ഇങ്ങനെയും എപ്പിസോഡ് ഉണ്ടാക്കാൻ പറ്റുമല്ലോ നിങ്ങളുടെ ബുദ്ധി അപാരം തന്നെ കൊള്ളാം കുറെ ചിരിച്ചു
@lathikas3975 Жыл бұрын
സന്തോഷം തരുന്ന പരിപാടി വേണം😊
@mujeebvvvaliyavalappil7232 Жыл бұрын
@@lathikas3975 9
@rkblogger6259 Жыл бұрын
ഇവിടെ ഗെൽഫിൽ സങ്കടം മറക്കാൻ ഞാൻ എന്നും തിരയുന്ന ഒരു പോഗ്രാം ഇല്ല love it
@rukunuruku6349 Жыл бұрын
Star magic
@akkientertainments3287 Жыл бұрын
🥰
@lailajohn1813 Жыл бұрын
@@rukunuruku6349 N
@sudhan123 Жыл бұрын
ആണോ കുഞ്ഞേ 😂
@suss8964 Жыл бұрын
Gulfil sankadam marakan poyathano
@RatheeshKadakkal-hu9yc Жыл бұрын
ചൂട് വെള്ളം വീഴാത്തത് ഭാഗ്യം ചേച്ചി പറഞ്ഞത് കേട്ടോ സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ പൊളിച്ചു 🔥🔥👍👌
@vallivamika605 Жыл бұрын
😂😂 പാവം തട്ടു കടയിലെ ചേട്ടൻ.... ക്ഷമ നല്ല പോലെയുണ്ട്.... അവസാനം പറഞ്ഞത് കലക്കി... അവർക്കും 6ക്ക് 4ക്കുംഒന്നും മനസ്സിലായില്ല😂
@rahulvs1458 Жыл бұрын
ഇത്രേo എപ്പിസോസ് ഒകെ ചെയ്തിട്ടും ഇവരെ ആരും തിരിച് അറിയുന്നില്ലല്ലോ... അതാണ് ഒരു സമാധാനം... എനിക്ക് മാത്രം ആണോ ഈ സംശയം...
@muhammedsawadkasargod551910 ай бұрын
ഇവർ അവരെ കുറിച് അനോഷിച്ചൻ വിഡിയോ ചെയ്യുന്നേ കൂട്ടിന് നാട്ടിലെ ആൾക്കാരുടെ സപ്പോർട്ടും ഉണ്ടാവും ഇവർ prank ചെയ്യുന്നേ socialmedia അധികം ഉപയോഗിക്കാതെ ആളായിരിക്കും
@user-lokkjsdzo9fw9 Жыл бұрын
Sabu chettan um , Francis chettanum anu ee program nte vijayikal,avar illenkil njan kanilla,sabu chettanum Francis chettanum orupadu love from gulf country 🙏
@i7733. Жыл бұрын
ഇന്നത്തെ episodepolichu ❤സമ്മാനം അത്യാവശ്യം നല്ലത് കൊടുക്കണം ...
@ChandrashekaranNair-ib2ts Жыл бұрын
C good night my friend 78'4v8v7😅😂😂😂😂😂😂😂😂😂😂😂😂😂😂😂😅😂😂😅😢😮5y y y cc
@abduljaleeljaleel5225 Жыл бұрын
ഒരു കോമഡി സിനിമയിലും ഇങ്ങനെ ചിരിച്ചു ഉണ്ടാവില്ല ഇത് കലക്കി👍🥰👌 വീണ്ടും പ്രതീക്ഷിക്കുന്നു 👏 ആശംസകൾ നേരുന്നു👌
@bibin____6375 Жыл бұрын
Yes
@vineethak3298 Жыл бұрын
എന്നാലും ബിജു ചേട്ടാ ഇത്രയും ക്ഷമ ഉള്ള ഒരാളെ ആദ്യമായി കാണുകയാ 🥰🥰
അങ്ങനെ എന്റെ നാടായ റാന്നിയിലും വന്നും.. എന്റെ വീട് ആ റോഡിൽ അരകിലോമീറ്റർ മുകളില.. ആദ്യം അനിത മാഡത്തിനോട് ചോദിക്കുന്നുണ്ടല്ലോ.. ആ കയറ്റത്തുള്ള പുതിയ വീട് ആന്നോ എന്ന്.. അതിന്റെ താഴെയാ എന്റെ വീട്.. ☺️
@manoj007-e7e Жыл бұрын
Correct location evida??
@navakairalinavakairali4535 Жыл бұрын
പ്രോഗ്രാം സൂപ്പർ, പിന്നിൽ ഒരുപാട് കഷ്ട്ടപ്പാടും ഉണ്ട്, പക്ഷെ കൊടുക്കുന്ന സമ്മാനങ്ങൾ തീരെ നിലവാരം ഇല്ല, പരസ്യത്തിൽ നിന്നും കമ്പനിക്ക് ലാഭങ്ങൾ കൂടുതൽ, നിങ്ങൾ ആർട്ടിസ്റ്റുകൾ അഭിനയത്തിൽ നിന്നും വരുമാനം ഉണ്ടാക്കുന്നുണ്ട്, നല്ലത് തന്നെ നിങ്ങൾ ചെയ്യുന്ന ജോലിക്ക് തീർച്ചയായും ശമ്പളം കിട്ടണം 100%, പക്ഷെ നിങ്ങളുടെ പ്രോഗ്രാം വിജയത്തിൽ എത്തുന്നത് പലപ്പോഴും ബലിയാടു ആകുന്ന, വ്യക്തി വഴിയാണ്, അതുവഴിയാണ് പ്രോഗ്രാമിനു റീച് കിട്ടുന്നത്, ഒരു കോമാളി, മീൻസ് ജോക്കർ വേഷം കെട്ടണ ആർട്ടിസ്റ്റിനു ലക്ഷങ്ങൾ സിനിമയിൽ കിട്ടുമ്പോൾ, ഇവിടെ നിങ്ങളുടെ ഒണക്ക ലൊട്ടു ലൊടുക്ക് സമ്മാനങ്ങൾ ഈ രീതി നിങ്ങൾ ദയവായി മാറ്റണം,കുറഞ്ഞ ചെലവിൽ കിട്ടുന്ന കൂടുതൽ ലാഭത്തിൽ നിന്നും ജോക്കാറാകുന്ന ആളുകൾക്ക് കൂടി കൊടുത്തു പ്രോഗ്രാം നിർമ്മിക്കുക, ഓർക്കുക നിങ്ങൾ പുതുതായി ഉണ്ടാക്കി കൊടുക്കുന്ന വട്ടപ്പേരുകളിൽ ആണ് പിന്നീട് പലരും അറിയപ്പെടുന്നത്, പരുപാടിയുടെ വിജയത്തിന് അതൊക്കെ അനിവാര്യം 🤝പക്ഷെ സമ്മാന രീതിയിൽ മാറ്റം ഉടൻ ഉണ്ടാക്കണം, നിങ്ങൾ ഇടുന്ന സെറ്റ് ജോക്കർ or ബലിയാട് ആകുന്ന ആളിന്റെ സ്വന്തം മാത്രം ആണ്.
@sarathsk7511 ай бұрын
തമാശയോടൊപ്പം പാവപ്പെട്ട മനുഷ്യരുടെ ജീവിതവും കാണിച്ചു തരുന്നു. ❤
@jithinraj5246 Жыл бұрын
എന്നാ പിന്നെ അത് ആദ്യമേ പറയണ്ടേ 😂😂😂😂
@bijumanattunil1062 Жыл бұрын
ഫ്രാൻസിസ് ചേട്ടന്റെ ചന്ദ്രനിൽ നിന്നു കൊണ്ട് വന്ന വിഗ്ഗും താടിയും ഒക്കെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആ കടയിലെ ചേട്ടൻ കോമഡി ഒന്നും പറയുന്ന ആൾ അല്ല ഞാൻ ആ കടയിൽ പോയിട്ടുണ്ട് ഞങ്ങളുടെ അടുത്താണ് 😄😜😜🤣👍
@jamesk.j.4297 Жыл бұрын
ആറുക്ക് നാലു..... 👌👌👌
@Aks-nu3lc Жыл бұрын
സ്വന്തം ആയി മറ്റൊരാളുടെ തട്ട് കടയിൽ ഗ്ലാസ് കഴുകുന്ന ജോലി രാജി വെച്ച് നമ്മളെ ചിരിപ്പിക്കാൻ വന്ന ഫ്രാൻസിസ് നെടുമങ്ങാടിനു അഭിനന്ദനങ്ങൾ
@user-ob4io6bk8v Жыл бұрын
നമ്മുടെ മുത്തു ഇവിടെയും വന്നോ,, കൊച്ചമ്മേ കണ്ടില്ലലോ 🥰🥰മൂപ്പിക്കാൻ ഒരു ചേച്ചിയും,, തിളച്ച വെള്ളം മെസ്ത്രിയുടെ യും , മുത്തുന്റെയും മുഖത്ത് വീഴ്ആഞ്ഞത് ഭാഗ്യം,,, മുത്തു ഇവിടെ നിന്നു സമയം കളയരുത്, വേഗം കൊച്ചമ്മേയുടെ വീട്ടിലേക്കു ചെല്ല്,, ഞങ്ങൾ ഇന്നത്തെ എപ്പിസോഡ് ന് നോക്കി യിരിക്കയാണ്,,, 🥰🥰🥰
@prasanthk177 Жыл бұрын
ഈ Episode ആണ് കണ്ട് കണ്ടു ചിരിച്ചു ഊപാട് വന്നു......very good Performance all actor good acting.....!! 🤗🥳
@unnikrishnan93299 ай бұрын
ഫ്രാൻസിസ് ചേട്ടൻ ഇത്തവണയും രണ്ട് ഉഴുന്നുവടയും ഒരു ചായയും ഓസിന് കഴിച്ചു 😂😂
@jokandathil Жыл бұрын
ഞങ്ങളുടെ നാട്ടിലും എത്തിയതിൽ സന്തോഷം❤
@s_a_n_i_l Жыл бұрын
Eth proper എവിടാ റാന്നിയിൽ
@shivam-lr7gw Жыл бұрын
സൂപ്പർ എപ്പിസോഡ് കലക്കി തകർത്തു അജിത അങ്ങനെ മറ്റോ അല്ലെ ആ പുള്ളിക്കാരിയുടെ പേര് അയാൾ ഞെരിപ്പായിരുന്നു എരിതീയിൽ എണ്ണ ഒഴിക്കുക എന്ന് പറഞ്ഞുകെട്ടിട്ടേയുള്ളു ഇപ്പോൾ കണ്ടു ഇതുപോലെ ഒരെണ്ണം മതി
@janakiivaan Жыл бұрын
Thattukadayile chettan ente kshamaye parishodhikkaruthe 😂😂😂
@justinabraham7291 Жыл бұрын
18:25 ഫ്രാൻസിസ് ചേട്ടൻ റോഡിലേക്ക് മറിഞ്ഞു വീണപ്പോൾ ആ ദിശയിൽ വണ്ടി വരാഞ്ഞത് ഭാഗ്യം.
@akkeeltk92287 ай бұрын
തിളച്ച എണ്ണയുടെ അടുത്തുന്ന കളി സൂക്ഷിച്ചോ😅😅😅😅😅😅
@muneerzvlog7668 Жыл бұрын
6 kk 4 soooopper episod😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@umeshtkpanoor9587 Жыл бұрын
കലക്കി 😄😄👍👍
@SabareeshRan Жыл бұрын
എന്റെ നാട് ഞങ്ങളുടെ പാവം ബിജു ചേട്ടൻ 😆😆😆
@AkhilPauk11 ай бұрын
റാന്നി മാന്തിരംപാടി അല്ലെ
@nizarudeenbaqavi3242 Жыл бұрын
പ്രകൃതി രമണിയമായ സ്ഥലം
@renjurajan3747 Жыл бұрын
റാന്നി (പത്തനംതിട്ട )
@abdulgafoort.p8067 Жыл бұрын
അവസാനം പറ്റിക്ക പ്പെട്ടവന്റെ രണ്ടു വാക്കും കൂടി കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
@prasanthprabha8994 Жыл бұрын
Yes
@BijuR-cu8if Жыл бұрын
superrrrrr..... polichu 😆😆😆!!!
@neenusvchanel3367 Жыл бұрын
Poliueeee❤️❤️❤️❤️
@NandakumarJNair32 Жыл бұрын
👌 കൊള്ളാം👍
@അനിയത്തിപ്രാവ്-ഢ5ഠ Жыл бұрын
🤣😂😂😂🤣🤣🤣poliiiichu😂😂😂👍👍👍
@NEWZEALANDFOCUSE Жыл бұрын
6:05 6:06 6:07 😔😞😞
@lilalila2194 Жыл бұрын
സൂപ്പർ
@rajukannan79 Жыл бұрын
Kure pravishyam kandu😂😂😂
@sunus-88358 ай бұрын
Chechidaa valiyakui poli
@SuneeshVettoor Жыл бұрын
പത്തനംതിട്ട എവിടെ
@tommathew99875 ай бұрын
അമേരിക്കൻ പ്രസിഡൻ്റിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി വിളിച്ചിട്ട് പോകാതെ ഈ പരിപാടിയിൽ പങ്കടുക്കുന്ന ഫ്രാൻസിസ് ചേട്ടന് ഒര് കുതിപ്പവൻ
@naseermytheen Жыл бұрын
സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്യുന്ന സ്കിറ്റ് ആണ്.englium സൂപ്പർ
@ThetravellingtechiesАй бұрын
6:04 പാവം അമ്മുമ്മ.. വയ്യ പുള്ളിക്കാരിക്ക് 😢
@rinubabu4513 Жыл бұрын
Ee dassh makkade confidence anu.. pavangale patikkan patum ennullathu
@bibinjohnsly2345 Жыл бұрын
SIX- ക്ക് FOUR- ക്ക് THREE
@radhakrishnankrishnan8327 Жыл бұрын
അളന്നു അളന്നു എനിക്കും ഇപ്പൊൾ ഒന്നും മനസിലാകുന്നില്ല 😂 കഷ്ടം .