No video

Housewife who came to learn the making of Sanitiser gets pranked |

  Рет қаралды 286,111

Kaumudy

Kaumudy

Күн бұрын

Пікірлер: 304
@abrahamdaniel707
@abrahamdaniel707 4 жыл бұрын
ദരിദ്രരെയും നിസ്സഹായരെയും സഹായിക്കാനുള്ള നിങ്ങളുടെ സംരംഭത്തെ ദൈവം വളരെയധികം അനുഗ്രഹിക്കട്ടെ.
@babykuttyd122
@babykuttyd122 4 жыл бұрын
yes
@VijayKumar-uz3bk
@VijayKumar-uz3bk 4 жыл бұрын
താങ്ക്സ്. O. My. God. നിങ്ങളുടെ ചാരിറ്റി വളരെ നല്ലൊരു കാര്യം തന്നെയാണ്. പാവപ്പെട്ട കുട്ടികൾക്ക് ഒരു തുണ തന്നെയാണ്. അഭിനന്ദനങ്ങൾ
@shameerpt1104
@shameerpt1104 4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമാണ് ഈ പരിപാടി .ഇപ്പോൾ തിരഞ്ഞ് പിടിച്ച് കാണാറുണ്ട്
@JOMZ_
@JOMZ_ 3 жыл бұрын
njnum bro
@mohamedunni247
@mohamedunni247 3 жыл бұрын
@@JOMZ_ ĺ
@Lekshmi12344
@Lekshmi12344 3 жыл бұрын
Njanum
@user-mm6ht5ni1k
@user-mm6ht5ni1k 3 жыл бұрын
ഞാനും 😐😐
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 4 жыл бұрын
മനുഷ്യരെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും, മാത്രമല്ല, മാനവികതയുടെ കാവൽക്കാരും കൂടിയാണെന്ന് ഈ എപ്പിസോഡിൽകൂടി നിങ്ങൾ തെളിയിച്ചു. ബിഗ് സല്യൂട്ട്.
@rishadvalappil6073
@rishadvalappil6073 4 жыл бұрын
ഈ എപ്പിസോഡ് കണ്ട നമ്മൾ പ്രാങ്ക് ആയി തോന്നിയത് എനിക്ക് മാത്രമാണോ 😐😐
@jayesh2268
@jayesh2268 4 жыл бұрын
ഫ്രാൻസിസ് ചേട്ടാ, സാബു ചേട്ടാ, എത്ര അഭിനന്ദിച്ചിലും മതിയാവില്ല . നല്ല എപ്പിസോഡ്
@mani6634
@mani6634 4 жыл бұрын
I think she knew about the prank, she was smiling always.
@ahnafc3076
@ahnafc3076 4 жыл бұрын
Scripting ndonnoru dout
@kingofengland5715
@kingofengland5715 4 жыл бұрын
Yes sure
@ebreusaj5905
@ebreusaj5905 4 жыл бұрын
Sheri ayila
@Mr_strollen
@Mr_strollen 4 жыл бұрын
ഒരു അല്പം നിലവാരം കൂടിയ മാസ്‌ക് നിങ്ങൾക്കിടരുന്നു
@ckpmly
@ckpmly 4 жыл бұрын
ഇതിൽ പണി പാളിലോ പിള്ളേച്ചാ ..😂
@anoopeyyakkad4265
@anoopeyyakkad4265 4 жыл бұрын
നിങ്ങൾ ഇങ്ങനെ ചാരിറ്റി പ്രവർത്തനം ചൈയ്യുബോൾ അവരുടെ അക്കൗണ്ട് നമ്പറും ഒന്ന് കൊടുത്തു കൂടായിരുന്നോ? വേറെയും ആൾക്കാർ സഹായിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അവരും സഹായിക്കട്ടെ.ഈ പ്രോഗ്രാം കാണുബോൾഅതിൽ ഒരു 90%പേരും ഈ അഭിപ്രായം പറയുന്ന ആൾക്കാർ ആയിരിക്കും, അങ്ങനെ ഓ മൈ ഗോഡ് വഴി അവരുടെ ജീവിതത്തിൽ മാറ്റം സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@aneeshaneesh5360
@aneeshaneesh5360 4 жыл бұрын
സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഒരുപാട് നന്ദി...... ഇങ്ങനെ ഒരു ചാരിറ്റി നിങ്ങളോടുള്ള ഇഷ്ട്ടം കൂടുന്നു.... റ്റാങ്സ്.... 👍👍👍👍👍👍👍👍
@babymon2244
@babymon2244 4 жыл бұрын
ഇത്തരത്തിൽ ചാരിറ്റി പ്രവൃത്തനം നടത്തുന്ന OMy God ടീമിന് ആശംസകൾ പക്ഷെ ആ വിട്ടിൽ കറണ്ടുണ്ടോ?
@luvmallya
@luvmallya 4 жыл бұрын
She makes it very obvious that she is well aware of all this staged act, her uncontrollable smile reveals it
@sudheersudheer9821
@sudheersudheer9821 4 жыл бұрын
TV വാങ്ങിയ കുട്ടികളെ കണ്ടപ്പൊ സങ്കടായി .പാവങ്ങൾ. oh My god . ടീമിന് ആശംസകൾ
@sajad.m.a2390
@sajad.m.a2390 4 жыл бұрын
അവർക്ക് എല്ലാം മനസിലായി പിന്നെ അഭിനയം കൊള്ളാം 🤣. പരിപാടി വീണ്ടും പൊളിഞ്ഞു എന്ന് കമ്മിറ്റിക്കാർ അറിയിച്ചിരിക്കുന്നു
@bichukallu2568
@bichukallu2568 4 жыл бұрын
കരുനാഗപ്പള്ളി ഉള്ള ആ നല്ല മനുഷ്യൻ ഒരു big സല്യൂട്ട് 👍❤️
@sreejithmohandas3839
@sreejithmohandas3839 4 жыл бұрын
ആധുനിക രസതന്ത്രത്തിനു OH MY GOD വക വെള്ളത്തിനു പുതിയൊരു മോളിക്യൂലർ ഫോർമുല - H2O2 😄😄🤣🤣
@vipinnair9230
@vipinnair9230 4 жыл бұрын
It's hydrogen peroxide,H2O2
@harigm2593
@harigm2593 4 жыл бұрын
ആ കുട്ടി പറഞ്ഞ ഒരു വാക്ക് .. *കുറച്ചു പേർക്കൊരു ജോലി* അതാണ് ഇതിൽ നാം കാണേണ്ടത് .. നല്ല മനസിന്റെ ഉടമയാണ് ..ആ കുട്ടി
@rashimidiyadammam5421
@rashimidiyadammam5421 4 жыл бұрын
എപ്പിസോഡ് പൊളിച്ചു പാവം റഷീദ പെട്ടന്ന് കരഞ്ഞു അവരുടെ സംരംഭം വിജയിക്കട്ടെ
@thomaskm4793
@thomaskm4793 4 жыл бұрын
പാവം കുടുംബം....ആരെങ്കിലും അവരുടെ contact number tharumo...എന്തെങ്കിലും ഒരു സഹായം ചെയ്യാൻ വേണ്ടി ആണ്...
@gigithsap
@gigithsap 4 жыл бұрын
😂😂😂😂
@pradeepibl
@pradeepibl 4 жыл бұрын
9946103928 പ്രൊഡ്യൂസർ നമ്പർ ആണ് ചേട്ടാ വിളിച്ചു അവരുടെ നമ്പർ വാങ്ങികൂ.. നമുക്ക് ക്യാഷ് ഇല്ല നിങ്ങൾ എങ്കിലും സഹായിക്കൂ
@amarakbarantony3626
@amarakbarantony3626 4 жыл бұрын
വളരെ നല്ല കാര്യം തോമസ്'ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ.. 😍
@hardybravo6258
@hardybravo6258 4 жыл бұрын
@GIGITH GANGADHARAN NAARII... ENDHU MYRINAANU NEE THOLICHATH... ORAAL SAHAAYIKKAN NUMBER CHOTHICHATH NINAK ATHRA VALIYA THAMAASHA AAYI THONNIYO..
@KGmedia12
@KGmedia12 4 жыл бұрын
@@pradeepibl ☺️
@sameersattingal
@sameersattingal 4 жыл бұрын
ആ കൊച്ചിന്....മനസ്സിലായി പ്രാങ്ക്...😂 അത്ര അങ്ങോട്ട് ഏറ്റില്ല..ഈ എപ്പിസോഡ്..
@abhhiramiabhi5961
@abhhiramiabhi5961 2 жыл бұрын
Annitano Teri vilichat 🙄
@sameersattingal
@sameersattingal 2 жыл бұрын
@@abhhiramiabhi5961 ayinii
@abhhiramiabhi5961
@abhhiramiabhi5961 2 жыл бұрын
@@sameersattingal ayin ant velivilatarm parnjpo tirutti atinipo ant 😏
@sameersattingal
@sameersattingal 2 жыл бұрын
@@abhhiramiabhi5961 ayini aaru enth paranju... Ente comment ente swathantryam athil aarum kai kadathanda... 😂
@abhhiramiabhi5961
@abhhiramiabhi5961 2 жыл бұрын
@@sameersattingal apo anikum angna ayin koyin Ann choyiknda avshym ila
@fahadav7390
@fahadav7390 4 жыл бұрын
ഓ മൈ ഗോഡ് കാണുന്നത് തന്നെ ഫ്രാൻസിസ് ചേട്ടന്റെയും സാബു ചേട്ടന്റെയും പല വിധ കഥാപാത്രങളും - കോമഡികളും കാണാനാണ് അതാണ് അതിലേറേ രസം - ഇവർക്ക് നമ്മുക്ക് ലൈക്ക് കൊടുക്കാം -സൂപ്പർ പ്രോഗ്രാം
@sudhakaranp1367
@sudhakaranp1367 2 жыл бұрын
🌹🌹🌹ഇങ്ങനെ ഉള്ളവരെ കണ്ടെത്തിയ ഓമൈഗോഡ് ടീമിന് അഭിനന്ദനങ്ങൾ.... പ്രത്യേകിച്ച്, ഫ്രാൻസിസ് ചേട്ടന്., സാബുവിനും... ഇവരും മനുഷ്യരാണ്... ഓ മൈ ഗോഡ്, മുൻകൈയെടുത്തു, കാട്ടിൽ നിന്നും മാറ്റി താമസിപ്പിക്കുവാൻ..... സഹായങ്ങൾ അഭ്യർത്ഥിക്കുക, പുണ്യം കിട്ടും.... പാവങ്ങൾ...... 👍👍👍👍
@manumpb7680
@manumpb7680 4 жыл бұрын
നിങ്ങളുടെ പ്രോഗ്രാം കൊണ്ട് കുറച്ചു കുഞ്ഞുങ്ങൾക്ക് ഉപകാരം ഉണ്ടാകുന്നുണ്ട് അത് കൊണ്ട് ഈ നല്ല പ്രോഗ്രാം തുടർന്ന് കൊണ്ട് പോകുക കട്ട സപ്പോർട്ട്മായി ഞങ്ങളും ഉണ്ടാകും ഈ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ അവരെ എങ്ങനെ എങ്കിലും സഹായിക്കാൻ സന്മനസ്സ് ഉള്ളവർ ഉണ്ടാവട്ടെ കൗമുദി ഒന്നുടെ മനസ്സ് വെച്ച് ഇത് അധികാരികളുടെ അടുത്ത് എത്രയും വേഗം എത്തിക്കു അവർ ഇനിയെങ്കിലും ആ കാട്ടിൽ നിന്നും രക്ഷപെട്ടു പേടികുടാതെ ജീവിക്കട്ടെ
@travelwithkuttys
@travelwithkuttys 3 жыл бұрын
ഇനിയും ഇതുപോലെ സഹായം ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ ടീമിലെ എല്ലാവർക്കും ബിഗ് സല്യൂട്ട്.
@ParuKathu.Official_007
@ParuKathu.Official_007 4 жыл бұрын
പ്രവീൺ ചേട്ടന്റെ പോലീസ് വേഷം പൊളിച്ചു സാബു അണ്ണനും ഫ്രാൻസിസ് അണ്ണനും അഭിനന്ദനങ്ങൾ💝💝💝
@amalakanthi007
@amalakanthi007 4 жыл бұрын
പ്രാങ്ക് ആണെന്ന് കുട്ടിക് ആദ്യമേ മനസിലായി എന്ന് കാണുന്ന നമുക്ക് മനസിലായി ..🤭 11:34 she is laughing 😁
@dancelovers9978
@dancelovers9978 4 жыл бұрын
ചാരിറ്റിയും കൂടി ചെയ്തപ്പോള്‍ സംഗതി ഉഷാറായി
@r.a6887
@r.a6887 4 жыл бұрын
പാവം കുടുംബം ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ😢😢😢
@ajithayyappan3173
@ajithayyappan3173 4 жыл бұрын
പ്രോഗ്രാം വളരെ ഇഷ്ടപ്പെട്ടു ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു നിർധനരായ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ പ്രസിദ്ധീകരിക്കാൻ കനിവുണ്ടാകണം.
@waynadhannandhu4636
@waynadhannandhu4636 4 жыл бұрын
Currant ellathea egganaya tv work akuva?? Kodukkn kanicha mansinu big salute
@ajmiponnus2773
@ajmiponnus2773 4 жыл бұрын
പാലോട് കാർ ആരൊക്ക ഫ്രാൻസിസ് ചേട്ടാ ഗുജറാത്തിലെ ഇത്തിസാലാത് 😘സാബുച്ചേട്ടാ ഫ്രാൻസിസ് ചേട്ടൻ അണ്ണി രായൻ... വിശേഷണം പൊളിച്ചു
@sajeerkochukalingu9242
@sajeerkochukalingu9242 4 жыл бұрын
കൊറോണ ആയത് കൊണ്ട് ഡ്രൈവിംഗ് സ്കൂൾ നടത്താൻ പറ്റാത്തത് കൊണ്ട് പുതിയ ജോലി നോക്കിയതാ റഷീദ
@almasaalmasa1898
@almasaalmasa1898 3 жыл бұрын
ആ റഷീദ ആണോ ഇത്
@sajeerkochukalingu9242
@sajeerkochukalingu9242 3 жыл бұрын
@@almasaalmasa1898 athe
@udaykumar-ht4bw
@udaykumar-ht4bw 4 жыл бұрын
Really great job keep it up god bless you
@sandeepvarma09
@sandeepvarma09 4 жыл бұрын
11:32 പട്ടീന്ന് വിളിച്ചിട്ട് റഷീദ ചിരിച്ചു..അഭിനയമാണല്ലേ?
@mani6634
@mani6634 4 жыл бұрын
Yes, I doubted it.
@faisalkhan9932
@faisalkhan9932 4 жыл бұрын
May be pre planned
@jafervppoongode3998
@jafervppoongode3998 4 жыл бұрын
Good 👍👍👌👌😍😍
@maisharta4987
@maisharta4987 4 жыл бұрын
She is good plan..... programe is good
@shameerkattipparashameer3721
@shameerkattipparashameer3721 4 жыл бұрын
എന്റെ സ്ഥിരം പല്ലവി സൂപ്പർ
@MovieHubb123
@MovieHubb123 4 жыл бұрын
ചേലോൽത് റെഡി ആകും ചേലോൽത് റെഡി ആകൂല ഇത് പക്ഷെ റെഡി ആയിക്ക് 😍😍😍😅
@adithyanv1049
@adithyanv1049 4 жыл бұрын
,ഇതിലെ ഏറ്റവും വലിയ തമാശ ഇവന്മാരെ ഇതു വരെ ആർക്കും അറീല എന്നാണ്
@ajutom9275
@ajutom9275 4 жыл бұрын
This is acting. She is only acting according to script.
@vineeshrajendran2185
@vineeshrajendran2185 4 жыл бұрын
Super
@vysakhjithu2793
@vysakhjithu2793 4 жыл бұрын
She knew it... bcoz she is laughing all time !🤣
@vimalkamalakshiyohanan3221
@vimalkamalakshiyohanan3221 4 жыл бұрын
Enikkea othiri eshtam anea ee program, ella episodum jaen kanarundea nalla program anea, sabucheatanum francis cheattanum super anea keepit up
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
ഈ ചേട്ടന്മാരെ ആരും ഇതുവരെ അറിയാത്തത് എന്താ...?
@ashkartp8489
@ashkartp8489 4 жыл бұрын
She know it is a prank.... Always smiling..
@gibinbenny6025
@gibinbenny6025 4 жыл бұрын
ഇനിയിപ്പോൾ ആ വീട്ടിലോട്ട് ആരണവോ വൈദ്യുതി കൊടുക്കുന്നത്.. എന്നാല്‍ അല്ലെ ടിവി ഓണ്‍ ആവൂ 🙄🙄
@PR-eh3ro
@PR-eh3ro 4 жыл бұрын
Electricity ond bro light okke kidakunnu .avide engana cable kitto entho
@raveendranchemblingan1457
@raveendranchemblingan1457 2 жыл бұрын
മാഡത്തിന്റെ അഭിനയം കൊള്ളാം.... Keep it up.
@krrizzkrrozz666
@krrizzkrrozz666 4 жыл бұрын
Her smile says everything. Lol 😁
@muneerpa6328
@muneerpa6328 4 жыл бұрын
അടി പൊളി 👍😎
@vipinvipin2989
@vipinvipin2989 4 жыл бұрын
Charity thudaghiya o my god members..oru big salute..
@sanjeevs6996
@sanjeevs6996 4 жыл бұрын
പാവം ആ ചേച്ചി പേടിച്ചുപോയി.... മാസ്‌ക് യൂണിറ്റും സാനിറ്റിസെർ യൂണിറ്റും നല്ല രീതിയിൽ വിജയിക്കട്ടെ...
@shafeekmp3186
@shafeekmp3186 4 жыл бұрын
പണ്ടത്തെ സൂര്യ ടീവിയിൽ തരികിട പ്രോഗ്രാം കണ്ടവർ? ഇവിടെ ലൈക്ക്
@user-ev1dn3mp9k
@user-ev1dn3mp9k 4 жыл бұрын
Charity ചെയ്യുമ്പോള്‍ ആ വീട്ടുകാരുടെ Account നമ്പര്‍ കൂടി screan ലോ discription ലോ കൊടുക്കുന്നത് അര്‍ഹതപ്പെട്ടവര്‍ക്ക് എന്തെങ്കിലും ഉപകാരം ലഭിക്കുന്നതിന് കാരണമാകും.
@trollenashan150
@trollenashan150 4 жыл бұрын
ആ കൊച്ചിന്....മനസ്സിലായി പ്രാങ്ക്.. അങ്ങോട്ട് ഏറ്റില്ല.
@JP-mq7ce
@JP-mq7ce 2 жыл бұрын
She has a nice smile ❤️
@wdw1572
@wdw1572 4 жыл бұрын
Good 😍😍😍😍😍😍😍😍😍😍all God bless you 😍😍
@ddgameing2567
@ddgameing2567 4 жыл бұрын
അവർക്ക്‌ മനസിലായന്ന് തോന്നുന്നു
@vandzznilaav
@vandzznilaav 4 жыл бұрын
TV kodutha vtl current ndo🤔
@sanzuniqueworld4130
@sanzuniqueworld4130 4 жыл бұрын
She know about the prank because she is always smailing.... vannu vannu preshakare pattikkalaayooo oh my god team very good keep it
@sobinjoseph4739
@sobinjoseph4739 4 жыл бұрын
Charity ku oru big salute 🙏
@sudheerchamikuttypillai9286
@sudheerchamikuttypillai9286 4 жыл бұрын
പ്രവീണിനും ,സാബു പ്ളാങ്ക വിളയും മറ്റ് ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ.....
@raindrops3753
@raindrops3753 4 жыл бұрын
ഈ കൊണ കൊണാന്നുള്ള ചിരി ഒഴിവാക്കിക്കൂടെ
@sabumathai4039
@sabumathai4039 4 жыл бұрын
programm not good. but ningalude charity kandittu athellam njan marannu. god bless you francis and sabu
@sjsj1319
@sjsj1319 4 жыл бұрын
ഇതാണോ ഇങ്ങനെയാണോ റഷീദ 😂😂😂
@MrALIVALANCHERY
@MrALIVALANCHERY 4 жыл бұрын
കുട്ടിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് തോന്നുന്നു 😜
@vinodvssivaraman7725
@vinodvssivaraman7725 4 жыл бұрын
Very good
@ribinthomas3059
@ribinthomas3059 4 жыл бұрын
All the best for your charity
@hakkimzamzam5003
@hakkimzamzam5003 4 жыл бұрын
സൂപ്പർ
@onlydrawart2064
@onlydrawart2064 4 жыл бұрын
Very useful video
@bijib3440
@bijib3440 4 жыл бұрын
പൊളിച്ചു....., Sabuchettanum franciyum polichu...
@lijoparavila109
@lijoparavila109 4 жыл бұрын
ചേട്ട അവർക്ക്‌ ആരേലും സഹായം എത്തിക്കണമെങ്കിൽ അവരുടെ വിവരങ്ങളും കൂടി കാണിക്കു ....mob..അക്കൗണ്ട് no
@suhailazeezsuhailazeez6668
@suhailazeezsuhailazeez6668 4 жыл бұрын
Crt
@rajeshkumarr4541
@rajeshkumarr4541 4 жыл бұрын
Full kandit kuttam parayuna teams vanno 😂
@saleemsaleem9727
@saleemsaleem9727 3 жыл бұрын
മുമ്പേ അവൾക് മനസ്സിലായി പിന്നെ അവൾ നന്നായി അഭിനയിച്ചു
@amalpr2657
@amalpr2657 4 жыл бұрын
Super program ❤️❤️❤️❤️
@sureshkhanna2495
@sureshkhanna2495 4 жыл бұрын
ഇങ്ങനെ ചെയ്യുന്നതിന് ബിഗ് സല്യൂട്ട്
@sunilsunilkumarvk4396
@sunilsunilkumarvk4396 2 ай бұрын
10:09 😂😂🤣🤣🤣🤣
@EXPLORE_UAE_
@EXPLORE_UAE_ 3 жыл бұрын
Etisalat uae mobile network alle
@super2956
@super2956 4 жыл бұрын
Thala ajith valimai movie 2021 diwali
@sadhakkathullapk58
@sadhakkathullapk58 4 жыл бұрын
ആ ചേച്ചിക്ക് മനസിലായി അന്നാലും കരഞ്ഞുകൊണ്ട് നിന്ന് അഫിനയം കൊള്ളാം
@skyblue10152
@skyblue10152 4 жыл бұрын
ഈ കുട്ടി പഠിപ്പിച്ചു കൊടുത്തപോലെ അല്ല അഭിനയിച്ചത്. ദേഷ്യവും, സങ്കടവും ഇടേണ്ട സ്ഥലത്തൊക്കെ കേറി ചിരിച്ചു കളഞ്ഞു.
@shaijugm
@shaijugm 4 жыл бұрын
Her face like that she didn't know it
@ParuKathu.Official_007
@ParuKathu.Official_007 4 жыл бұрын
ഓ മൈ ഗോഡ് ചാരിറ്റി ഒരു ബിഗ് സല്യൂട്ട്👍👍👍👍
@libuvarghese1244
@libuvarghese1244 3 жыл бұрын
ഇവരുടെ നല്ല പ്രോഗ്രാം ആണ് നല്ല കഴിവ് ഉള്ളവർ ആണ് ഫ്രൻസിസ്‌ ചേട്ടനും സാബു ചേട്ടനും
@mohandasthampi4533
@mohandasthampi4533 4 жыл бұрын
Oh my ഗോഡിന് പറ്റിക്കാൻ സുടാപ്പികളേ ധാരാളം കിട്ടും കാരണം ഇക്കൂട്ടർക്ക് ബുദ്ധി കുറവാണ്.
@ajith3841
@ajith3841 4 жыл бұрын
Gujarat il etisalat......😂😂😂
@balankrishnank1831
@balankrishnank1831 3 жыл бұрын
God bless
@armedia1617
@armedia1617 4 жыл бұрын
ethayalum kollam god bless you
@jokerssay8884
@jokerssay8884 4 жыл бұрын
Evare samrakshikku sir
@reghusivadasan4602
@reghusivadasan4602 3 жыл бұрын
അവർക്ക് മനസ്സിലായി നേരത്തെ മനസ്സിലായി
@manikantamohan5653
@manikantamohan5653 4 жыл бұрын
Guys you guys make very good concepts . But pls use unknown or new artists..you guys are very well know ...pls for God sake
@ksa7010
@ksa7010 4 жыл бұрын
ഇവരുടെ സംസാരം കേട്ടാൽ ഏത് കൊച്ചു പിള്ളാർക്ക് വരെ അറിയാം ഇപ്പോൾ
@sinansinu6052
@sinansinu6052 4 жыл бұрын
ഇയാൾ പഴയ കെമിസ്ട്രി മാഷ് ആണെന്ന് തോന്നുന്നു 😄🤭🤭
@ajartstation
@ajartstation 3 жыл бұрын
Ippo.. Charity koodi ulpeduthiyahu.. Nannayi.. Improvement ✌️✌️👍
@mohanraosapbi
@mohanraosapbi 4 жыл бұрын
Good one 👌👍
@kwtkwt1329
@kwtkwt1329 3 жыл бұрын
Super adipoli
@ashifpm4329
@ashifpm4329 4 жыл бұрын
നിങ്ങൾ 2 പേരും പൊളിയാട്ടൊ
@nishad.nichuchirayinkeezhu3516
@nishad.nichuchirayinkeezhu3516 4 жыл бұрын
നല്ല എപ്പിസോഡ് ആയിരുന്നു
@sudhisudheer8720
@sudhisudheer8720 4 жыл бұрын
സൂപ്പർ എപ്പിസോഡ്
@akhilcreation4099
@akhilcreation4099 3 жыл бұрын
Oh my god pravarthakarkku nalla nanmayulla manassnullathu..Avar cheyyunna Charity works nalla karyamanu..Sarkkar ee pavangal anubhavikkunna kastapadukal kaanathe nadikkukayanu
@bijurajthannikodan7838
@bijurajthannikodan7838 4 жыл бұрын
Abhinayam kollaam
@happylife8253
@happylife8253 4 жыл бұрын
അവദാരകന് ബേജാറുണ്ടോ
@shahinasajeer3654
@shahinasajeer3654 4 жыл бұрын
നമ്മുടെ ഡ്രൈവിംഗ് ടീച്ചർ. റഷീദ താത്താ 😘😘
Мы сделали гигантские сухарики!  #большаяеда
00:44
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 35 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 7 МЛН
Мы сделали гигантские сухарики!  #большаяеда
00:44