അവസാനത്തെ ഓട്ടം കണ്ടപ്പോൾ ചിരിച്ചു മണ്ണ് തപ്പി😂😂😂❤❤❤❤
@666eldho5 ай бұрын
@@maheshkrishnan4615 മണ്ണ് തപ്പിയിട്ട് കിട്ടിയോ.... 🤣🤣 മണ്ണ് കപ്പി എന്നാണ് 🤣
@നിത്യഹരിതനയകൻ5 ай бұрын
ഫ്രാൻസിസ് ചേട്ടാ നിങ്ങൾ ഉഷാറായി. നിങ്ങളുടെ ബാക്ക് ബോൺ ആയ അനിത, അ പയ്യന്റെ പേര് പിടിയില്ല ഇവർ നന്നായി റോൾ അവതരിപ്പിച്ചു മുന്നേ കൗമുദി ചാനൽ അവരുടെ സ്ക്രീൻ പ്ലേ കുറവായിരുന്നു പക്ഷെ ഇവിടെ അവർ നികത്തി അതിനുള്ള അവസരവും നിങ്ങൾ കൊടുത്തു.അ പയ്യനും സത്യത്തിൽ നിങ്ങളിലൂടെ അവരുടെ കഴിവുകൾ കുറച്ചുകൂടി മെച്ചപ്പെട്ടു. അ കൗമുദിയിൽ ho my god 😂ഭരണി 😂 അയാള് സമ്മതിക്കില്ല പക്ഷെ ഇതു നിങ്ങളുടെ സ്വന്തം സ്റ്റേജ് സംഗതി കലക്കി കൗമുദിയിലെ ആനയും അബരിയും കൂടിയാൽ ഇതുതന്നെ ചെയ്യുക പക്ഷെ അവിടെയാണ് നിങ്ങളുടെ പവർ ❤ 15,20 പേരും ഒരു വേണ്ട.സിഗം ഗിഗിൾ....... പക്ഷെ ഞാൻ ഒന്നുപറയാം മര്യാദക്ക് ആഴ്ചയിൽ സമയം ശരിയാക്കി 2 എപ്പിസോഡ് ചെയ്‌തോ പറ്റിക്കരുത് മനസിന് ഹാപ്പി തരുന്ന കുറച്ചു പരിപാടികളിൽ നിങ്ങളുടെ പ്രാങ്ക് ഒന്നാണ് 🙏മുന്നോട്ടുപോവുക 👍👍👍
@ഗാരേജ്5 ай бұрын
ആഹാ, ആ ചാട്ടവും, ചേച്ചിയുടെ തിരിഞ്ഞു നോക്കാതെ യുള്ള ഓട്ടവും 😁😄😅😅😂
@JecobThomas5 ай бұрын
ഇത് പൊളി episode.. ലാസ്റ്റ് അടിയോടdi ഓടെടാ ഓട്ടം.. സൂപ്പർ.. Big prank അടിച്ചു കേറി വാ.. ❤❤❤❤❤❤❤❤
@Kurumpan-nk9xg5 ай бұрын
അവസാനത്തെ അടിയും പ്രാഞ്ചിയുടെ ചാട്ടവും തൊട്ട്പുറകെയുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും 👌🏻
@nijamedv82095 ай бұрын
All the best dears ❤ പുതുമയാർന്ന എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@InnocentApron-cs4rw5 ай бұрын
ഫാൻസ് ചേട്ടന് നല്ല അടി കിട്ടി. കിട്ടിയപ്പോൾ ചേച്ചി ഒരു ഓട്ടം പുല്ലു മുളയ്ക്കത്തില്ല എന്തായാലും അടിപൊളി പ്രോഗ്രാം
@nijamedv82095 ай бұрын
ഈ എപ്പിസോഡ് അനിതയ്ക്ക് സ്വന്തം 🔥🔥
@jithuananthan69095 ай бұрын
അടിപൊളി അടി 😂😂😂😂😂😂... അങ്ങേരെ ഒറ്റക്ക് ആക്കിയിട്ടു മറ്റേ പുള്ളി സ്‌കൂട്ടർ എടുത്തോണ്ട് പോയിരുന്നു എങ്കിൽ കുറച്ചൂടെ പൊളിച്ചേനെ.... എന്തായാലും സംഗതി പൊളി ആയിട്ടുണ്ട്. ❤️❤️😂😂😂😂😂❤❤ ആശംസകൾ ❤️
@alluvlogs00755 ай бұрын
കുഴപ്പമില്ല അനിത ചേച്ചി പൊളി അഭിനയം ❤️ഫ്രാൻസിസ് ചേട്ടനും ❤️
@ajitha39315 ай бұрын
പാവം രണ്ട് കിട്ടി എന്നാലും ഞാൻ പറയും ചിരിച്ചു നല്ലപോലെ അവസാനത്തെ ഓട്ടം കലക്കി
@anoopdevasiya32145 ай бұрын
അവസാനം ചേച്ചി ഓടിയത് കണ്ട് ചിരിച്ചു ഒരു വഴി ആയി 😄😄
@jancyabraham94855 ай бұрын
ഇതു പോലൊരു അനിത കുട്ടിയെ കിട്ടാൻ വളരെ പാടു പെടേണ്ടി വരും ❤️❤️..
@chembanbidar30465 ай бұрын
അവസാനത്തെ അടി കലക്കി ❤❤ . സൂപ്പർ അടി ❤❤❤
@aseesm29344 ай бұрын
അനിതചേച്ചി അന്നും ഇന്നുംഎന്നും കലക്കി സൂപ്പർ
@wayoflife94855 ай бұрын
കിട്ടിയോ.. ഇല്ല ചോദിച്ചു വാങ്ങി 🤣🤣🤣
@666eldho5 ай бұрын
രണ്ടു പേരുടെയും ഓട്ടം ആണ് highlight 🤣🤣
@sarathattupuram4195 ай бұрын
ഫ്രാൻസിസ് ചേട്ടൻ പോളി അനിത ചേച്ചി പോളി
@saljimb98345 ай бұрын
ആഴ്ചയിൽ രണ്ട് എണ്ണം വീതം അപ്‌ലോഡ് ചെയ്യുക.. കണ്ഡൻ്റ് നല്ലതാവാൻ ശ്രദ്ധിക്കണം ചിരിക്കാൻ ഉള്ള വക.. വേണം😅😅
Santhosham thonnunna nimisham big prank nu eni onnum nokkanda poikko swapnagalilekk ok anuuu eni melum kezhum nokkanilla all the very bestttt❤❤❤❤😂😂😂
@ramshiramshi64575 ай бұрын
ഒരു പാട് ക്ഷമിക്കുന്നവൻ ക്ഷമ കെട്ടാൽ 😄ഇതാണ് പിന്നെ മുന്നും പിന്നും നോക്കില്ല 😄
@Sachuvinte_Pettikkada5 ай бұрын
അടിപൊളി 👍👍 പക്ഷേ അടി വാങ്ങികൂട്ടി 😂
@ViswakumarP5 ай бұрын
Last kalakky😂😂😂😂
@Goatvj5 ай бұрын
പണ്ട് തൊട്ടേ നിങ്ങളെ എല്ലാരേയും കണ്ടിട്ട് ഇപ്പോ നിങ്ങൾ രണ്ടായപ്പോൾ കാണാൻ ഒരു ഇത് ഇല്ല 🫤🫤
@ismailkannur7785 ай бұрын
ചിരിച്ചു മടുത്തു സൂപ്പർ
@BaijuChristopher5 ай бұрын
അടിപൊളി 👍👍👍👍
@HshhsHdhhsh-tw7bv5 ай бұрын
നല്ലോണം തല്ല്കൊള്ളുന്നുണ്ടല്ലോ.. 🤣🤣🤣
@വിനീത്-പ2പ5 ай бұрын
🏃♀️അനിത 😅🤣ചേച്ചി കണ്ടം വഴി ഓടി 😂
@ansarikonni29415 ай бұрын
നിങ്ങള് പൊക്കാൻ ,ചേച്ചീ പൊളിച്ചു ,അവസാനം ചേച്ചീ ഓടിയ ഓട്ടം ,ഇല്ലങ്കിൽ തല്ല് വാങ്ങിയ്ക്കും ,പാപം അണ്ണൻ അടിയും വാങ്ങി ,കെട്ടും ഇറങ്ങി ,😂😂😂😂😂
@ChandranChazhu5 ай бұрын
അണ്ണാ ഫ്രാൻസിസ് ചേട്ടന് മരുന്നിലുള്ള പൈസ കൊടുക്ക് പാവം നല്ല തല്ലുകൊണ്ടതല്ലേ. ചേച്ചിയെ ഓടിയത് നന്നായി അല്ലെങ്കിൽ അണ്ണൻ ചേച്ചിയുടെ പരിപ്പ് എടുത്തേനേ. ഭാഗ്യം ഒലക്ക അടുത്തില്ലാഞ്ഞത് 😅😅😅
@premg5165 ай бұрын
അടി സൂപ്പർ....അനിതയുടെ മൂലം പൂരാടം ആയേനെ കൊണ്ടെങ്കിൽ😂😂
@milesh34845 ай бұрын
സത്യത്തിൽ ഇവർ കൗമാദി യിൽ നിന്നും തെറ്റി സ്വന്തം ചാനൽ തുടങ്ങി
@atedwn4 ай бұрын
ഈ പരുപാടി നടതണ്ണാ എല്ലാർക്കും ഭാവിയിൽ നല്ലത് പോലെ കിട്ടുമ്പോ മാറിക്കൊള്ളും എല്ലാം 😂 and ഇവരുടെ വീട്ടുകാരെ പ്രാങ്ക് ചെയ്യാൻ ആരും ഇവിടെ I hope everything will happen soon
@babusss25805 ай бұрын
അവർ രണ്ടുപേരും അടിച്ചുപിരിഞ്ച് ഒടച്ച് പിരിഞ്ചു 😂😂👌👌👍❤️
@bgmexpert5 ай бұрын
ഭാര്യ മാര് ശല്യം തന്നെ
@sarunvarghese15 ай бұрын
Fixid time ഇല്ലേ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍
@jayankarunakaran78674 ай бұрын
ചേട്ടാ..എനിക്ക്.. ഒരു അവസരം തരുമോ ?.
@abhilashabhi91985 ай бұрын
Saturday evening videos upload cheyanam❤❤❤
@AravindakshanCV5 ай бұрын
Super❤🙏🙏👌👌
@vinayant44435 ай бұрын
മാന്യനായ ചേട്ടൻ എത്ര നേരമാണ് ക്ഷമിച്ച് നിൽക്കു ചോദിക്കാതെ കൊടുത്തു😁👍
@thechottuzvlog505 ай бұрын
മ്മക്ക് ഒരു പ്രാങ്ക് ചെയ്താലോ 😃😃😃
@messiha17205 ай бұрын
Chottu❤️
@VYSHNAV-zf5nj5 ай бұрын
❤❤❤
@jishnafancy5 ай бұрын
Background മ്യൂസിക് അരോചകം
@Rckiddovibe5 ай бұрын
സൂപ്പർ 😂🎉
@trajeesh695 ай бұрын
ഇതിൽ കൂടുതൽ കലക്കിയത് അനിത ആണ് 👍🏾
@rasheedcvr46635 ай бұрын
നെല്ലിക്കുഴി എറണാകുളം ജില്ലയിലെ സാമാന്യം വലിയ പഞ്ചായത്താണ് ഓമയ്ഗൊദിനെക്കാൾ മികച്ച പ്രോഗ്രാമാണ് അനിത മാഡത്തിന്റെ സമർപ്പണം ഉഗ്രം ഒരു എപ്പിസോഡിൽ ഒരു സ്ത്രീയുടെ അടികൊള്ളുന്നത് കണ്ടപ്പോൾ കഷ്ട്ടം തോന്നി ❤
@Shajisvlogs5 ай бұрын
സൂപ്പർ ആയി 😄😄😄
@arunkumar4415 ай бұрын
Sound clear akkanam
@Kurumpan-nk9xg5 ай бұрын
അനിതക്കും കൂടെ ഒരു അടികിട്ടിയിരുന്നെങ്കിൽ ക്ലൈമാക്സ് പൂർണ്ണമായേനെ
@sajidumer56705 ай бұрын
നമ്മളും നെല്ലിക്കൂഴീന്ന 🎉❤
@bibinantony74515 ай бұрын
അനിത മോളെ sooper
@ravikrishna19065 ай бұрын
Episode nice, Anitha sister pls careful
@prashantnair77985 ай бұрын
Chettan 🔥
@bindhun32385 ай бұрын
സൂപ്പർ 👌❤️
@vijeshvs75325 ай бұрын
😂😂😂supr👌👌👍
@manjeshkt56472 ай бұрын
Fantastic😂😂😂😂
@santhoshng18035 ай бұрын
ഒരടിയുടെകുറവ് ഉണ്ടായിരുനനു അത് കിട്ടി.
@SheejaGopi-wk7qh5 ай бұрын
Super❤
@JaseelaSameer-n3c5 ай бұрын
അവസാനം പൊളിച്ചു
@messiha17205 ай бұрын
16:30🤣😂😂😂😂
@varunvarunazad5 ай бұрын
Good 👍
@akhilaram70655 ай бұрын
Super.😂
@georgekuttypp71835 ай бұрын
ഒരു ഫിക്സ് ദിവസം ആക്കി കൂടെ
@വേലപ്പൻ4 ай бұрын
ഉദ്ദേശിക്കാത്ത സമയത്ത് അടി
@praveenkumar-oy3vx5 ай бұрын
ഓട്ടം 😄👌
@thomasvarghese1105 ай бұрын
❤❤❤സൂപ്പർ ❤❤❤
@binubalakrishnans52424 ай бұрын
Improve Voice clarity and brightness..
@BijuPs-yj6ky5 ай бұрын
പിന്നല്ലാതെ ചേട്ടന് ദേഷ്യം വരില്ലേ, 😄
@aquvafish45415 ай бұрын
Super
@comradegaming83395 ай бұрын
Voice clear avathapole 👀 🙄
@jpservices2505 ай бұрын
Please fix the audio. It sounds bad
@abdulgafoor38214 ай бұрын
നിങ്ങൾ രണ്ടു ടീമായി അല്ലേ
@thejudge18855 ай бұрын
The lady look like kulapulli leela😂
@aneeshapooseletronics85485 ай бұрын
❤super❤
@nirnaya-ye8bk5 ай бұрын
സൂപ്പർ 👍👍👍😆
@ashimshans97724 ай бұрын
Full support ❤
@nizarudeenbaqavi32425 ай бұрын
അനിത ഓടിയ ഓട്ടം.... അവിടെ നിന്നിരുന്നെങ്കിൽ അനിതക്കും അടി കിട്ടിയനെ
@abrahamvarghese39333 ай бұрын
സൂപ്പർ പരിപടി
@shihaskn68895 ай бұрын
Comedy kurach venam
@muneerzvlog76685 ай бұрын
സൂപ്പർ 👍👍😂😂😂😂
@Dilip-n2x4 ай бұрын
Super
@vipinvipin61225 ай бұрын
നിങ്ങൾ channel തുടങ്ങതെ വേറൊരു reputed Chanel ല് പരിപാടി തുടങ്ങിയിരുന്നു എങ്കിൽ technical support കിട്ടും ആയിരുന്നു
@kulammoha20525 ай бұрын
❤❤ from Sri Lanka
@prajeeshsk62395 ай бұрын
Super👌👌
@AmalJith-p8u5 ай бұрын
പഴയപോലെ nannakunnund
@AaSs-ny6be4 ай бұрын
അനിതക് ഒരണ്ണം കിട്ടാണമായിരുന്നു
@GKF4U5 ай бұрын
അടിക്കാൻ വന്ന വറുത്ത് കണ്ഡിറ്റ് ഒന്നും കൊടുക്കഥൈരുന്നു