"സായ കുടിച്ചിലക്കിൽ തല കറാങ്കും "സൂപ്പർ ഡയലോങ്... അടിപൊളി
@greenleaf57342 жыл бұрын
രണ്ടു ഭാര്യമാരും 3 മക്കളും അഭിമാനമല്ലേ.... കിടുക്കൻ ഡയലോഗ്
@thecreator7762 жыл бұрын
സാബു ചേട്ടന് അടികിട്ടിയപ്പോൾ ഫ്രാൻസിസ് ചേട്ടൻ ചിരിയോട് ചിരി... 😂😂😂😂
@മലപ്പുറത്തുകാരൻ-ട8ഹ2 жыл бұрын
എനിക്ക് ചിരി വന്നത് " നിന്റെ നാട് എവിടെയെന്നു ചോദിച്ചപ്പോൾ സാബു പറയുകയാ തമിഴ്നാട് എന്ന് നിനക്ക് തമിഴ് അറിയോ എന്ന് ചോദിച്ചപ്പോൾ കൊഞ്ചം കൊഞ്ചം തെരിയുംമെന്ന് 😜😆😆😆😆😆
@arunwave2 жыл бұрын
🤣
@arunkattappana49132 жыл бұрын
😄😄😄
@vallivamika6052 жыл бұрын
ശെരിയ തമിഴ്നാട്ടിൽ ജനിച്ചവന് കൊഞ്ചം, കൊഞ്ചം തമിഴേ അറിയൂ എന്ന് പറഞ്ഞു😂😂😂🤣
@Riyas_AbuDhabi2 жыл бұрын
അതിൻറെ ഇടയിൽ കുറച്ചു ഗ്യാപ് ഉണ്ട് 🤣😜
@patupetty28642 жыл бұрын
സത്യം ഞാനും ചിരിച്ചു 😄😄😄😄
@ibbuibrahim500 Жыл бұрын
ഏറ്റവും അഭിമാനമായി തോന്നിയത് ഇത് കേരള മാണ്. എന്നുള്ള, ഓർമ്മപ്പെടുതലാണ്. പിന്നെ ആ സഹോദരിയുടെ ചിരി കാണാനും നല്ല ഭംഗിയുണ്ട്. 🌹🌹🌹
Dont touch 😂... ആ ചേച്ചിയെ ഇനി നാട്ടിൽ അറിയപ്പെടുന്നത് അങ്ങനെ ആയിരിക്കും" DON'T TOUCH " പാവം INNOCENT ചേച്ചി ❤
@Ytchettan2 жыл бұрын
Stay away 😂
@jithusam65972 жыл бұрын
😂😂😂എന്റെ സാബു ചേട്ടാ 👏🏻👏🏻മുത്തേ നമ്മുക്ക് നാളെ കാണാം ബൈ ബൈ 👏🏻👏🏻👏🏻ഇജ്ജാതി dialouge
@rajeshk85032 жыл бұрын
സാബുചേട്ടന് അടി കിട്ടിയപ്പോൾ എന്നും അടി വാങ്ങുന്ന ഫ്രാൻസിസ് ചേട്ടൻ മാറി നിന്ന് ചിരിക്കുന്നു. 😁😁
@vivekbinoy702 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ നിന്നും കുറച്ചുകൂടി ഭേദമുണ്ട് ഇന്നത്തെ എപ്പിസോഡ് കൊള്ളാം അടിപൊളി
@ASH03ASH2 жыл бұрын
സാബു ചേട്ടൻ ആറാടുകയാണ് 😂👌
@riyamolishtam98212 жыл бұрын
😂😂
@praveenpraveenk38382 жыл бұрын
ആ അമ്മയെ കുറ്റം പറയാനാകില്ല ഏതൊരു അമ്മമാരും എങ്ങനെയാണ് പ്രതികരിക്കുക പെൺമക്കളുള്ള അമ്മമാർ പ്രത്യേകിച്ച് സൂപ്പർ എപ്പിസോഡ് സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ കട്ട ഫാൻസ്
@abdulkadhartk40842 жыл бұрын
👌
@lijeshcp38082 жыл бұрын
7
@Itachi-752 жыл бұрын
P0
@aseesmtr37072 жыл бұрын
Kegegeh/?7777"
@aseesmtr37072 жыл бұрын
m
@vallivamika6052 жыл бұрын
എനിക്ക് ചിരി വന്നത് എന്താടാ കഴിച്ചത് ..ചായയും രണ്ട് പരിപ്പവടയും😂🤣😂🤣കഞ്ചാവാണോ എന്ന സംശയത്തിലാണ് ചോദിച്ചപ്പോൾ ഉള്ള മറുപടി👍👍👍
@riyamolishtam98212 жыл бұрын
😂😂😂
@arunsk34762 жыл бұрын
😀😀
@lifestylesmartkitchen92702 жыл бұрын
പിന്നീട് ആ. ഒരു ചെറിയ കട. കനവ്
@muhammedaslamkk2520 Жыл бұрын
നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤
@benoychacko69512 жыл бұрын
ചേച്ചിയുടെ തെറി കേട്ട് പാവം സാബു ചേട്ടന്റെ കിളി പറന്നു 🤯🤯🤯🤯🤯 🤕🥴🥴 അടിപൊളി
@Lekshmi8742 жыл бұрын
😂😂
@slingshothunter9682 жыл бұрын
@@Lekshmi874 താൻ ആണോ ആ കുട്ടി😁😁
@UshaDevi-lw7ur2 жыл бұрын
😂
@Lekshmi8742 жыл бұрын
@@slingshothunter968 😁😁
@muhammadrafimuhammadrafi26682 жыл бұрын
ഫ്രാൻസ് ചേട്ടാ സാബു ചേട്ടാ 😃 അടി കിട്ടുന്നതിനനുസരിച്ച് സമ്മാനം കുറയുന്നുണ്ട് 🥰😃😃😃😃👏
@aromalkrishna0092 жыл бұрын
ഇത് എന്റെ കൂട്ടുകാരന്റെ 'അമ്മ ആണ്😝😂
@athulathul14702 жыл бұрын
Njn ippozhadda kandath
@aromalkrishna0092 жыл бұрын
@@athulathul1470 my dear കൂട്ടുകാരാ😝
@xavier2.0272 жыл бұрын
@@athulathul1470,🤣🤣
@NIDHAWOWNICE2 жыл бұрын
ഈ പരിപാടിയുടെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ?
@hajamampally7102 жыл бұрын
@@NIDHAWOWNICE ഉണ്ടല്ലോ
@anjanaanair76242 жыл бұрын
Sabu ചേട്ടൻ : എനക് പേസ്സണോം Aunty : അതൊക്കെ നിന്റെ അമ്മേടെ നാട്ടിൽ 🤣🤣😂😂ഇജ്ജാതി
@അരുൺകാർത്തികേയൻ2 жыл бұрын
എല്ലാത്തവണയും ഫ്രാൻസിസ് ഏട്ടൻ മേടിക്കുന്നു.. ഇത്തവണ സാബു അണ്ണന് കിട്ടി ബോധിച്ചു 😄
@sujithk29362 жыл бұрын
jm🇧🇩🇧🇪 .
@bappukunji37212 жыл бұрын
L0
@joykp78242 жыл бұрын
Ŕz
@kukiki41382 жыл бұрын
ചേച്ചി പൊളിച്ചു തെറി വിളിച്ചു കൊന്നു 😂
@Foodtalk52 жыл бұрын
പോലീസ് ഇങ് വരട്ടെ ... അന്നേരം നിന്റെ മുത്തും പവിഴവും താഴെ കാണും 🤣🤣🤣🤣🤣😂😂😂😂
@ultraviolet73772 жыл бұрын
ഇതുവരെ സാബു ചേട്ടന് അടി കിട്ടിയിട്ടില്ല എന്നായിരുന്നല്ലോ ഫ്രാൻസിസ് ചേട്ടന്റെ പരാതി... ഇന്ന് ഞങ്ങൾ കൊല്ലംകാരുടെ കയ്യിൽ നിന്ന് നെടുവരി എത്തിച്ചാണ് ഒരെണ്ണം കിട്ടിയത്... പരാതി തീർന്നല്ലോ.. സോറി സാബു ചേട്ടാ... 💞💞💞
@kk-pu3je2 жыл бұрын
Superbbbbbbbb...മോളുടെ അമ്മ നന്നായി...അമ്മ മനസ്സ്..ഇതാണ്
@sanumon23282 жыл бұрын
ഒന്നും പറയാനില്ല... എല്ലാവരും നല്ല അഭിനയം.... അഭിനന്ദനങൾ.... എല്ലാം നല്ലതിനാകട്ടെ....
നീഎന്ത്‌വാ കഴിച്ചേ ചായയും രണ്ടു വടയും..... സൂപ്പർ.. അടി അടിയോ അടി ചിരി ചിരിയോ ചിരി മുത്തിനെ ഞാൻ ക ട്ടോണ്ട് പോ കും 🤣🤣
@renjithomas62032 жыл бұрын
ഞാൻ ഒന്ന് ഞൊടിച്ചാൽ അവർ പറന്നു വരും 😆😆😆😆
@salimk26902 жыл бұрын
പെൺകുട്ടികളുടെ കൂടെ പഠിക്കുന്ന . ആൺ സുഹൃത്തുക്കൾക്ക്. മുത്തേ ചക്കരേ എടീ വാടി എന്നൊക്കെ വിളിച്ചാൽ. അവർക്ക് അഭിമാനമാണ്. പക്ഷേ മാതാപിതാക്കൾ എടി എന്ന് വിളിച്ചാൽ. അവർക്ക് നാണക്കേടാണ്. ഏതായാലും പങ്കെടുത്തവരെല്ലാവർക്കും. അഭിനന്ദനങ്ങൾ.
@rrr-mo3pk2 жыл бұрын
അമ്മ സൂപ്പർ 💓
@pranavvp55862 жыл бұрын
ഫ്രാൻസിസ് ചേട്ടൻ സാബു ചേട്ടന് പണി കൊടുത്തതാണെന്നാ തോന്നുന്നേ 😇
@muhammedmuhammad6112 жыл бұрын
സാബു ഒരുപാട് തല്ലുകൊണ്ട് പാവം അടിപൊളി
@travalingworld14772 жыл бұрын
Oh my godil star magicile തങ്കച്ചനെ കൊണ്ട് വന്നോ. camerakku മുന്നിൽ നടന്ന് കളിക്കുന്നു ആശാൻ.. എന്തായാലും കലക്കി...😎😜oh my god ആറാടുകയാണ്....
@NIDHAWOWNICE2 жыл бұрын
ഈ പരിപാടിയുടെ നമ്പർ അറിയുമോ ആർക്കെങ്കിലും?
@shahir.m.i3932 жыл бұрын
Episode കൊള്ളാം👍
@jayachandran.a2 жыл бұрын
*Episode
@shahir.m.i3932 жыл бұрын
@@jayachandran.a 👍
@muneerzvlog76682 жыл бұрын
dont tech thottu pokaruthu🤣🤣🤣🤣🤣 churuli😅😅😅😅 fransis annan sharikkum nnokki sabu vinu 2 ennam kittaaan onnu kitti🤣🤣🤣🤣🤣
@mayasupreme2 жыл бұрын
Mla രമ യുടെ ചെറിയ ഒരു ചായയുണ്ടോ?
@ebinnandakumar11592 жыл бұрын
ഈ പ്രാവശ്യം സാബു ചേട്ടന് വെച്ച കിട്ടി 😂
@InnocentBakedBuns-hg7qu9 ай бұрын
ശരിക്കും"അമ്മ❤❤
@abinmathew351 Жыл бұрын
Sabu superrrrr. 🤣🤣🤣
@kunjumonsebastian9683 Жыл бұрын
കറുത്ത കൈയില്ലാത്ത ബനിയൻ ഇട്ട ആ കൊരങ്ങൻ വന്നപ്പോൾ മുതൽ അതിന്റെ രസം പോയി....
@salinir.s3832 жыл бұрын
Fantastic episode 🤣🤣👌👌👌
@r.a68872 жыл бұрын
അമ്മയെ കുറ്റം പറയാൻ പറ്റില്ല ഈ അവസ്ഥയിൽ അവരിത്രയേ പറഞ്ഞൊള്ളൊല്ലോ
@Abhisheksonu7472 жыл бұрын
Aah ammaye arakilum kuttam paranjo cmtil njn kandilla athond chothikuva kurach per eth thanne ittikune athond chothich
@sulaikhatdy79762 жыл бұрын
ചേച്ചി,, അതാടാവാ, തള്ളി തള്ളി അങ്ങ് പോകാൻ വേണ്ടീട്ടാ 🤣🤣🤣🤣
@sayanthkcsayanth16957 ай бұрын
16:33 😂😂😂😂
@baijunakulan49122 жыл бұрын
രാജീവേട്ടനും ടീമും thakarthu💪
@nishachacko88112 жыл бұрын
Super episode 🤩🤩😍😍😍
@jamesplappally4162 жыл бұрын
Don't touch തൊടരുത് തെട്ടേക്കരുത് ഇത് കേരളമാണ്. super eppisod congratulations.
@rejinrajan31842 жыл бұрын
Sarcasm 😀😀
@jayachandran.a2 жыл бұрын
*episode
@muhammedaslamkk2520 Жыл бұрын
നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤
ഖത്തർ വേൾഡ്കപ്പ് കോർഡിനേഷൻ ഡ്യൂട്ടിയിൽ നിന്നും ലീവ് എടുത്ത് നാട്ടിൽ വന്ന് Oh MY GOD പ്രോഗ്രാം ചെയ്യുന്ന സാബു ചേട്ടനും ,ഫ്രാൻസിസ് ചേട്ടനും ഒരായിരം അഭിനന്ദനങ്ങ്ങൾ 💐💐💐💐💐💐
@abinmathew3519 ай бұрын
Sabu bhai....adipoli
@UshaKumari-xs3mr9 ай бұрын
Supper muthunna suuupper
@shebishebeer23882 жыл бұрын
അയ്യോ ചായ കുടിച്ചില്ലെങ്കിൽ എനിക്ക് തല കറങ്ങും 😄😄😄😄
@showlight1612 жыл бұрын
മുത്തേ തൊട്ടാലും പവിഴ ത്തെ തൊടല്ലേ😃
@sureshdasan83022 жыл бұрын
സാബു ചേട്ടനെ പിടിച്ചുവെച്ച ആ ചേട്ടൻ സൂപ്പർ കറുത്ത ബനിയൻ പിന്നെ ചുവല ഷർട്ട് ആ ചേട്ടൻ ശെരിക്കും അറിഞ്ഞോണ്ട് അഭിനയിച്ചതാണോ 🙏😄ആ അമ്മ അതാണ് അർക്കായലും ഇങ്ങനെ സംഭവിക്കു 😄😄🙏👍🙏
@riyamolishtam98212 жыл бұрын
പ്രോഗ്രം കഴിഞ്ഞാൽ പിന്നെ എല്ലാവരും ഷർട്ട് ഒക്കെ മാറും ബ്രോ 😂😂
@sureshdasan83022 жыл бұрын
@@riyamolishtam9821 അല്ല ആ കറുത്ത റ്റി ഷർട്ട് ഇട്ട ചേട്ടൻ ഒരു കൊച്ചു സൂപ്പർ എന്ന് പറഞ്ഞതാ 😄😄🙏🙏
@shmsha88512 жыл бұрын
എന്റെ ദൈവമേ ഇവന് വട്ടാ 🤣🤣🤣🤣
@Lekshmi8742 жыл бұрын
Ath adipoli arun ente Amma paranjath 😂😂😂
@jayachandran.a2 жыл бұрын
For a change it is Sabu who gets a beating while Francis eggs him on.
@sjsj346 Жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ സ്ഥിരമായി അഭിമാനത്തോടെ പലരും പറയുന്ന ഒരു വാക്കാണ് ഇത് കേരളമാണെന്ന്. : ഇത്രയും അധപതിച്ച ഒരു സംസ്കാരമുള്ള ഏതെങ്കിലും ഒരു സ്ഥലം ഇന്ത്യയിൽ വേറെ ഉണ്ടോ... ഉപ്പ് തൊട്ട് കർപ്പൂരം വരെ അന്യ സംസ്ഥാനങ്ങളേ ആശ്രയിക്കണം.. മുഴുവൻ പദ്ധതികളും അന്യ സംസ്ഥാനങ്ങളുടെ കോപ്പി അടിച്ച് സ്വന്തം പേരിലാക്കിയിട്ട് മറ്റു സംസ്ഥാനക്കാരെ നോക്കിയിട്ട് കേരളക്കാരൻ പറയും ഇത് കേരളമാണ് ഞങ്ങൾ പ്രബുദ്ധൻ മാരാണെന്ന്. ചെറിയ ഒരു രോഗത്തിന് ചികിത്സയ്ക്ക് വേണ്ടിയും മരുന്നിന് വേണ്ടിയും കർണാടകയേയും തമിഴനേയും അമേരിക്കയേയും ആശ്രയിക്കണം അപ്പോഴും ഞങ്ങൾക്ക് സ്ഥിരം ഡയലോഗ് ഉണ്ട് നമ്മൾ പ്രബുദ്ധൻ ശുംഭൻമാരാണെന്ന് .... ഇത് കേരളമാണത്രേ കേരളം: എരപ്പാളികളുടെ സ്വന്തം തന്ത ആരെന്നറിയാത്ത കഴിവ് കെട്ടവരുടെ നാട് ...
@monishasantosh70842 жыл бұрын
Adipoliii chirichu maduthu
@kaningraja21452 жыл бұрын
Very nice brother. Raja from Tamilnadu. India.
@minivarghese82532 жыл бұрын
Kalakki. Ugran.
@Neethu3355 ай бұрын
എന്റെ മാമ്മി 😂
@AJUUjohn12 жыл бұрын
Francis chettan nice ayittu panni matti sabu chettanu koduthu 🤣🤣🤣🤣🤣 klm poli 😅😅😅