ഇത്രയും അഭിനയിച്ചു തകർക്കുന്ന ഈ രണ്ടു കുടുംബങ്ങളെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. Super 👌👌👌 പിന്നേ മഞ്ജു പറഞ്ഞ ആ അടുക്കള രഹസ്യം, എന്റെയും രഹസ്യം ആണ് 🤭
@jenijenni16943 жыл бұрын
അല്ലേലും ആഹാരം കഴിക്കുമ്പോൾ എല്ലാവരും ഒരുമിച്ചു ഇരുന്നാൽ അതിനു വേറെ ഒരു രുചിയാണ്🤗
@sajinashan4313 Жыл бұрын
Jxjckckkkfjckmkfhcjckcjmck
@sabirshamalappuram66393 жыл бұрын
ഇന്നത്തെ സ്റ്റാർ മുത്താണ് ❤️🤩👌🏻👍🏻മുത്തിനെ ഒരുപാട് miss ചെയ്തിരുന്നു അതങ്ങ് മാറിക്കിട്ടി എല്ലാരും തകർത്തു അമ്മാവനും കൂടി ആയപ്പോ ഗംഭീരം 🤩👌🏻അളിയൻസ് ഒരു എപ്പിസോഡ് പോലും miss ആക്കില്ല അത്രക്കും ഇഷ്ടം
Uff... ഇവർക്ക്ഒക്കെ ആണ് അവാർഡ് കൊടുക്കേണ്ടത്..So Natural Acting..!!🥺❤️
@rajeevsvlogs41362 жыл бұрын
മം കോപ്പാണ്..
@aneesaanas37173 жыл бұрын
മുത്തിന് പൂർണ പിന്തുണ കൊടുത്ത ക്‌ളീറ്റോ ഡാഡിക്ക് ഇരിക്കട്ടെ 👍🏻👍🏻👏🏻👏🏻
@ramakrishnanv63763 жыл бұрын
Correct
@adhinuaban96943 жыл бұрын
😀😀😀😀😀😀😀😆😆😆😆😆😆😀😆😆😀😀😆😆
@nusaibanasar44453 жыл бұрын
Yes
@saranyams77873 жыл бұрын
👍🌸🌸🌸
@shabanashabashabanashaba11102 жыл бұрын
Kjj
@ashrafmkd27203 жыл бұрын
മക്കൾ അടുക്കളയിൽ കയറി എന്തെങ്കിലും ചെയ്യുമ്പോൾ അത് പ്രോത്സാഹിപ്പിക്കണം നിരുത്സാഹിപ്പിക്കരുത് തങ്കത്തിന്റെ ഇടക്കിടക്കുള്ള മുത്തേ മുത്തേ എന്നുള്ള വിളി ബോറടിപ്പിച്ചു ഇങ്ങനെയാവണം മക്കൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 💝💝💝
@savetheanimalsidukki93103 жыл бұрын
സൂപ്പർ മുത്തേ. ഞാൻ കരുതി മുത്ത് യൂട്യൂബിൽ നോക്കിയാണ് സാമ്പാർ ഉണ്ടാക്കിയെന്നു😄😄💕💕❤❤എന്തായാലും കുട്ടികൾക്ക് തെറ്റിപോയാലും അവസരം കൊടുക്കണം ഫുഡ് ഉണ്ടാക്കി നോക്കട്ടെ...❤❤❤
മുത്ത് അല്ലെങ്കിലും പോളി അല്ലേ❤️❤️❤️❤️ തുടക്കം മുതൽ ഒടുക്കം വരെ മുത്ത് ഉണ്ടായിരുന്നു മുത്തിൻ്റെ smile സൂപ്പർ annu 😍😍😍😍
@jishathomas64183 жыл бұрын
Kankan ഇല്ലാലോ എന്തുപറ്റി 😂😂
@MJ98.3 жыл бұрын
@@jishathomas6418 star magicil naran poyi 😂😂😂
@mercyjoseph96233 жыл бұрын
@@MJ98. . .
@seemaanil12973 жыл бұрын
ഇത് എന്റെ വീട്ടിലെ അതെ കാര്യങ്ങൾ.. ഒരു മോളും എല്ലാത്തിനും support ചെയ്തുനിൽകുന്നൊരു അച്ഛനും.. Happy family 😍
@jalilu2373 жыл бұрын
മുത്ത് എല്ലാ വരുടേയും മുത്താണ് അഭിനന്ദനങ്ങൾ🙏🙏🙏🙏
@aboobakkaraboobakkar97633 жыл бұрын
അല്ല ഇത്ര നല്ല സീരിയൽ ആയിട്ടും തീര റൈറ്റ് ഇല്ലല്ലോ വന്നോളും വെയിറ്റ് സൂപ്പർ ❤💫
@sabirshamalappuram66393 жыл бұрын
സ്ത്രീകൾക് കുറെ അവിഹിധവും കണ്ണീരും കരച്ചിലും അമ്മായി അമ്മ മരുമകൾ അടി ഇടി ഇതൊക്കെ അല്ലെ വെണ്ടത്... ഇത് പോലെത്തെ നല്ലതിനെ ഒന്നും അവർക്ക് വേണ്ട
@sarathomdevi72523 жыл бұрын
ഇന്നത്തെ ഹീറോ നമ്മുടെ മുത്ത്
@priyankajince19013 жыл бұрын
ഇതിന് മുമ്പ് ഉള്ള ഒരു episodil മുത്ത് നല്ല ചായ ഇട്ട് കൊടുത്ത് ഇവരെ ഞെട്ടിക്കുന്നുണ്ടല്ലോ..അല്ലെങ്കിലും ഒരുപാട് കറികള്‍ കൂട്ടി chorunnunnathilum നല്ലത് taste ഉള്ള ഒരു കറി കൂട്ടി കഴിക്കുന്നതാണു
@sakkeerhusain61203 жыл бұрын
മുത്ത് ഈ എപ്പിസോഡിൽ ഉണ്ടല്ലോ 💕💋💕💕💕
@nimishashaji41843 жыл бұрын
❤️❤️❤️❤️😍 മുത്ത്💖
@AbdulRahim-gj4gb3 жыл бұрын
മുത്തിനെന്താ കൊമ്പുണ്ടോ
@sreenivasank33043 жыл бұрын
മലയാളത്തിൽ ഏറ്റവും ഇഷ്ടമുള്ള നടന്മാർ സിദ്ധീഖ്,സായ്കുമാർ,ബിജുമേനോൻ പിന്നെ റിയാസ് നർമ്മകല. ഇവരുടെ അഭിനയം പൊളിയാണ്.
@indirammamg27273 жыл бұрын
മുത്തേ തവിടുപൊടി സൂപ്പർ 👍🌹👍
@songlover1943 жыл бұрын
Ddt
@songlover1943 жыл бұрын
Oh
@madhusanthan1614 Жыл бұрын
Manoj k jayan
@sakkeerhusain61203 жыл бұрын
ഇനിയും ഇതുപോലുള്ള ഇണ്ട്രസ്റ്റിങ് ആയ എപ്പിസോഡ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 💕❤
@sreekantakrishnasarma13133 жыл бұрын
ആഹാരം കഴിച്ചിട്ട് ലില്ലിക്കുട്ടിയുടെ expression
@sreekantakrishnasarma13133 жыл бұрын
ഇന്ന് എന്തൊരാശ്വാസം കോമഡി അളിയൻ ഇല്ലാത്തത്. ഇല്ലെങ്കിൽ കുറെ ചളു കേൾക്കാമായിരുന്നു
@അനീഷ്ഇളമ്പൽ3 жыл бұрын
മുത്ത് പൊളിച്ചു.. അവസാനത്തെ ചിരി പൊളിച്ചു ❤❤❤
@_a_sh_x_i_3 жыл бұрын
താക്കിളിയുടെ ആക്ടിങ് ഒക്കെ സൂപ്പർ ആയിട്ടുണ്ട് ഞാൻ താക്കിളിയുടെ ഫാൻ അന്നേ❤️❤️❤️❤️😘😘😘😘❤️❤️
@Na_ja.3 жыл бұрын
Njanum... ❤❤
@Na_ja.3 жыл бұрын
Army analle.... 💜💜💜💜💜💜
@anilvargeesh30943 жыл бұрын
@@Na_ja. yes
@ramanikrishnan4087 Жыл бұрын
Thaaakkoliyo
@suseelkumart.k71843 жыл бұрын
👍👍ഇത് തന്നെ വീട്ടിലും.... ❤️❤️❤️❤️super മുത്തേ
@AmmuAmmu-dg7mg3 жыл бұрын
എല്ലാവരും കൂടി ഇരുന്നു കഴിക്കുന്നത് കാണാൻ തന്നെ എന്ത് സുഖം
@bini38223 жыл бұрын
മുത്തിന്റെ തവിടുപൊടി super😁😁😁😁😁
@noushadn13153 жыл бұрын
അളിയൻസലെ എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു അളിയൻസ് എന്നും ഒരു പടി മുന്നിലാണ് ഇ എപ്പിസോഡ് വളരെയധികം സന്തോഷമായി എല്ലാവീട്ടിലും സംഭവിക്കുന്നതാണ് എന്റെ വീട്ടിലും ഇതുപോലെ ഇന്ന് ഉച്ചക്ക് സംഭവിച്ചു നല്ല കഥയാണ് കഥകൃതിന് അഭിനന്ദനങ്ങൾ മുത്തേ പൊളിച്ചു അടിപൊളി
@mufemufe66653 жыл бұрын
Eppo
@binimolsasi84373 жыл бұрын
മുത്ത് is looking so cute today 😍
@satheeshsatheesh8783 жыл бұрын
ഇന്നെത്തെ എപ്പിസോഡ് പൊളിച്ചു .മുത്തിന്റെ അഭിനയം സൂപ്പർ ...
മുത്ത് പേടിയാണ് അമ്മയുടെ മുഖം എന്തെലും ചെയ്യുമ്പോ പെട പ്പാണ് സൂപ്പർ ആണ് അത് ... 😁 എത്ര ഒറിജിനാലിറ്റി😁
@nandhu48783 жыл бұрын
മുത്ത് poli🔥🔥🔥🔥
@AbdulRahman-rk2uk3 жыл бұрын
Wonderful episode ethupole Ulla oru family program njan kanditilla alla cheruvakalum otha ennu muth kindupoyi 👍👨👩👦👨👩👦👨👩👦👨👩👦❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreethisnair9463 жыл бұрын
മുത്ത് പൊളിച്ചു ❤️
@jalajakumari20063 жыл бұрын
മുത്ത് സൂപ്പർ 👌👌👍👍👍
@archanamgopinath9352 жыл бұрын
Ende achane vallade orma vanuu poyi ee episode kanditt.Enikk endinum support aayirnu ende achan...super episode
@dmpg39933 жыл бұрын
Lilly smile looks soo cute.
@bhamasworld93143 жыл бұрын
Njn Inn ഒരുപാട് tired ahnu ippol ahnu onn kidannath but aliyans kandillel oru samadanm illa ntho oru cool feeling aanu ഇവരോടൊപ്പം ചേരുമ്പോൾ thanku all
@anishkhudheibam23253 жыл бұрын
Yes mee too😁
@raihanuae65223 жыл бұрын
സത്യത്തിൽ അളിയൻസ് കാണുമ്പോൾ ഒരുപ്രോഗ്രാം കാണുകയാണ് എന്ന് തോന്നുകയില്ല,,, നമ്മൾ ഈകുടുംബത്തിൽ അങ്ങ് ലയിച്ചുപോവും 🥰🥰
@twolet20723 жыл бұрын
സൂപ്പർ മുത്തേ 👍👍👍🌹👌👌♥️🍓🍓🌹
@sukumarannair75533 жыл бұрын
മുത്തിന്റെ പ്രായത്തിലുള്ള കുട്ടികളും , അമ്മ മാരും അറിയാനുള്ള ഒരു പ്രത്യക എപ്പിസോഡ്. നല്ല സന്ദേശം.
@hussainaraharahman68753 жыл бұрын
ഞാൻ അതിരുകവിഞ്ഞ് പുകഴ്ത്തുന്നതല്ല. എന്തൊരു ഭാവാഭിനയം, തങ്കത്തിൻ്റേത്.തക്ളി മോളും, ക്ളീറേറായും സൂപ്പർ.
@jaimonms46473 жыл бұрын
എന്റെ മോള് 6 ൽ പഠിക്കുന്നു ചായയും കാപ്പിയും ഒക്കെ ഇടും അത്യാവശ്യം എല്ലാം ചെയ്യും ഓർക്കാപ്പുറത്ത് ചെയ്യിക്കാതെ കുറേശ്ശെ ചെയ്യിക്കണം. ആൺ കുട്ടികളെയും പഠിപ്പിക്കണം അത്യാവശ്യം
@sajinashan4313 Жыл бұрын
Fufjjfmjtjfjgjjfgfbhfjfjjfjjffjfjgigkjgi
@bincyachu238 Жыл бұрын
Satyam
@Panhiringservices20257 ай бұрын
Athu kozh
@bhagyalekshmi26073 жыл бұрын
അവസാനം പറഞ്ഞതാണ് ഏറ്റവും വലിയ രഹസ്യം 😍😍😍
@antonyjoseph14693 жыл бұрын
100% സത്യം
@alicethomas48853 жыл бұрын
That nobody cares if anything is left for person who cooked?.. 😁
@@gurupriyapriya7942 Twenty five thousand. Not two lakh fifty thousand.
@a.nvlogs50703 жыл бұрын
എന്റെ മോൾ 9 ഇൽ ആണ് അവളുടെ സ്വഭാവവും ഇതുപോലെ തന്നെ.... 😂😂😂
@Suresh-tu3sw3 жыл бұрын
തക്കിളി മുത്തേ പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@roshu56223 жыл бұрын
തങ്കത്തിന് വയറു കൂടിയല്ലോ. ഉടനെ ഒരു അംഗം കൂടി അളിയൻസ് എപ്പിസോഡുകളിൽ പ്രതീക്ഷിക്കാവോ.. ഉപ്പും മുളകിലെ പാറുവിനെ പോലെ ഒരു ചുന്ദരിvകുഞ്ഞു വാവ ആയിരിക്കണം എന്ന് തോന്നിയവർ ഉണ്ടോ ഇവിടെ..
@jannatkuniya7553 жыл бұрын
ഉപ്പും മുളകും നമ്മുടെ നഷ്ടപ്പെട്ടു പോയ കുടുംബാംഗങ്ങൾ
@juliyaelsajohn69443 жыл бұрын
ശരിക്കും തങ്കം ജീവിതത്തിൽ ഗർഭിണി ആണോ,, plz reply
@juliyaelsajohn69443 жыл бұрын
@@gurupriyapriya7942 thnx❤
@dinkdikka44453 жыл бұрын
സത്യത്തിൽ ആദ്യമായിട്ട ഒരു നല്ല ചായ അളിയൻസിൽ കണ്ടത് 🤣🤣 ഇതിൽ ഇത് വരെ കാണിച്ചിരുന്ന ചായ എല്ലാം ഊള ചായകൾ ആയിരുന്നു 😜
@mohamedhamdan31793 жыл бұрын
😂🤣
@mariyamol53013 жыл бұрын
🤣🤣🤣🤣
@sreekumar25482 жыл бұрын
സത്യം
@sajnatomy11462 жыл бұрын
Sariya
@sooryakanthipookal95784 ай бұрын
സത്യം ഞാനും ഓർത്തു😅
@kannurjyothish43813 жыл бұрын
എന്തായാലും മുത്ത് ഉണ്ടാക്കിയ സാമ്പാറിന്റെ ക്രെഡിറ്റ് ഒരു കമ്പനിക്കാർക്കും കൊടുക്കാത്തത് നന്നായി... 👌🏻👌🏻
@remakrish78843 жыл бұрын
തങ്കം പ്ലിംഗ് ആയി. അങ്ങിനെ വേണം കുട്ടികൾ 👍🏼👍🏼
@Kalipaanl3 жыл бұрын
മുത്തേ നിന്റെ ചിരി😍 ഒരു രേക്ഷേ ഇല്ല പൊന്നു മുത്തേ 🙏👌
മുത്തിന്റെ സൂപ്പർ പെർഫോമെൻസ് . അവൾക്ക് കൂടുതൽ പ്രാധാന്യമുള്ള സ്ക്രിപ്റ്റുകൾ പ്രതീക്ഷിക്കുന്നു.
@reenajith3 жыл бұрын
First ...വന്നു ... Wait ചെയ്ത് ഇരിക്കായിരുന്നു ... തങ്കത്തിന്റെ Date ആയോ ...
@Vibin273 жыл бұрын
Are you taking thankams പേറു
@rakeshkumarrs89383 жыл бұрын
Late ayi
@savithriv46353 жыл бұрын
നിത്യ ഗർഭിണിയാണ്😀😀
@savithriv46353 жыл бұрын
ഞാനും ഈ പരിപാടി കാണാൻ വെയ്റ്റ് ചെയ്യും👍👍
@jayaullas10303 жыл бұрын
എപ്പിസോഡ് super ആരുന്നു.. തങ്കത്തിന്റെ മോളല്ലേ മുത്ത് മോശമാകില്ലല്ലോ
@lijajanardhanan97353 жыл бұрын
മുത്ത് മിടുക്കി ആണല്ലോ.. ആ സാമ്പാറിന്റെ റെസിപ്പി കൂടി ഒന്ന് പറയണേ 😀🥰
@babujohnvarghese84923 жыл бұрын
സൂപ്പർ മുത്തുമോൾ ഇന് സൂപ്പർ അഭിനയം ആയിരുന്നു
@mohandasthampi45333 жыл бұрын
കൊള്ളാം, ചായയുടെ പേരിൽ ഒരുപാടു സമയം കളഞ്ഞത് ശരിയായില്ലാ.
@nijijohn5413 жыл бұрын
ഇതാണ് അമ്മമാർ...ഇങ്ങനെയാ ഓരോന്നും ചെയ്യുമ്പോൾ വിളിച്ചു വിളിച്ചു അഭിപ്രായങ്ങൾ പറയും.. വേറെ ആരും ചെയ്‌താൽ ശെരിയാകില്ല എന്നു ഒരു തോന്നൽ...
@nsrnsr3183 Жыл бұрын
ചായ ഉണ്ടാക്കാൻഅറിയാത്ത മുത്ത് അടിപൊളി സാമ്പാറുണ്ടാക്കി😂
@majidkk18163 жыл бұрын
Mutheee polichuuuu
@gangadharachuthaprabhu61543 жыл бұрын
Akshyamol super I like it 🥰😍
@hotbakes50303 жыл бұрын
പൊളിച്ചു മുത്തേ സൂപ്പർ 👍👍💔♥️
@prakasht98093 жыл бұрын
Such a beautiful episode 🌻🌻🌻🌻🌻
@Malluammatamilponnu3 жыл бұрын
Super മുത്തേ
@fazeelabeegumda70443 жыл бұрын
Muth molu polichuuuu♥️♥️🌹🌹
@nuhafathima3243 жыл бұрын
Ee episode Inte part 2 venam☺️☺️☺️
@nazeejamujeeb30533 жыл бұрын
Ammavanum ammayum kuttikalum undenkil episode super 👌👍
@remyasanthosh587811 ай бұрын
എന്റെ മോൾ you ട്യൂബിൽ നോക്കി എല്ലാം ഉണ്ടാക്കും 8 ൽ ആണ് പഠിക്കുന്നത്. കുട്ടികൾക്ക് ചെയ്യാൻ അവസരം കൊടുക്കണം ♥️
@jagajagi5353 жыл бұрын
ചോറ് കഴിക്കുമ്പോൾ തന്നെയാണ് ഇ എപ്പിസോഡ് കണ്ടത്..മുത്താണ് മുത്ത് ❤️
@dsvideos13383 жыл бұрын
ഒന്നും പറയാൻ ഇല്ല അളിയൻസ് spr👍🏾👍🏾👍🏾🙏🏻👍🏾🙏🏻🙏🏻👍🏾👍🏾🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@shalisaju29803 жыл бұрын
Love everyone so much. How is it possible to live like this in a serial?
@yoosufv99152 жыл бұрын
Nice episode.i love it ❤️😘😘
@binilapmanuraj59763 жыл бұрын
മഞ്ജു ചേച്ചിയെ വേറെ ഒരു സീരിയലിന്റെ പരസ്യത്തിൽ കണ്ടല്ലോ🤔ഇതിൽ നിന്ന് മാറരുത് keto... ഇതിലെ ഒരു കഥാപാത്രത്തെയും replace ചെയ്യുന്നതിനെ പറ്റി ചിന്തിക്കാൻ പറ്റില്ല അതാണ്😊
@najeebcm19493 жыл бұрын
അളിയൻസ്, സൂപ്പർ ❤❤❤
@heerachottu81763 жыл бұрын
മൂത്ത് ഇതിനു മുമ്പും അടുക്കള യിൽ കയറി റ്റ് ഉണ്ട ല്ലോ...
@MC-jm6hx3 жыл бұрын
പെണ്ണിനെ അടുക്കളയിൽ കേറ്റി എന്നും പറഞ്ഞു ഫെമിനിസ്റ്റുകൾ പൊങ്കാല ഇടാതെ നോക്കിക്കോ
@cheerful873 жыл бұрын
😂
@1a1a3a73 жыл бұрын
ithil feminism mayitu entha bandham?
@MC-jm6hx3 жыл бұрын
@@1a1a3a7 സ്വന്തം മകളെ അടുക്കള പണി പഠിപ്പിക്കും എന്ന് പറഞ്ഞ സിനിമ നടിയെ ഫെമിനിസ്റ്റ് കൾ പൊങ്കാല ഇട്ടതു അറിഞ്ഞില്ലേ
@@1a1a3a7മറ്റൊരു വീട്ടിലേക്കു കെട്ടിച്ചു വിടാതെ അടുക്കള പണി പഠിച്ച മറ്റൊരു പയ്യനെ കെട്ടി സ്വന്തം വീട്ടിലേക്കു കൊണ്ട് വരണം എന്നാണോ ഫെമികൾ ഉദ്ദേശിക്കുന്നത്
@sumithasumi45263 жыл бұрын
മുത്തിനെ സാമ്പാർ കിട്ടാത്തത് കൊണ്ട് കണ്ണ് നിറഞ്ഞു സൂപ്പർ എപ്പിസോഡ് ❤