പല വിധമായ പഴയ ഓര്‍മകളേ തട്ടി ഉണര്‍ത്തിയ ഹൃദയം സ്പര്‍ശിച്ചു ഒരു തകര്‍പ്പൻ കഥ. ആ മുറ്റത്ത് ഇരുന്നു തല നോക്കുന്നതും, പായസം ഉണ്ടാകുന്നത് കുറിച്ചുള്ള ചര്‍ച്ച, അമ്മാവന്റെ ദേഷ്യം, തങ്കത്തിന്റെ തെറ്റി ധാരണ, എല്ലാം കൂടി എന്റെ ജീവിതത്തിന്റെ ഒരു മറന്നു പോയതും ഒന്നും കൂടെ ജീവിക്കാൻ കൊതിക്കുന്ന പല ദൃശ്യങ്ങള്‍ ഇന്ന് കാണാന്‍ സാധിച്ചതില്‍ valare നന്ദി ഉണ്ട്. കണ്ണും മനസ്സും രണ്ടും ഒരു പോലെ നിറഞ്ഞു. വടക്കേ ഇന്ത്യയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷങ്ങളോളം ആയി. നാടിന്റെ ആ കാര്യങ്ങൾ ഒന്നും കൂടെ miss ചെയ്യുന്നുണ്ട്. അളിയന്‍s ടീം..എന്റെ സല്യൂട്ട്!!!😘😘😘😘😍😍😍😍💖💖💖💖💖💖💖💖💖💖
ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തതയോടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച രാജേഷ് തലച്ചിറ അഭിനന്ദനങ്ങൾ
@AM-be5px3 жыл бұрын
Good natural n amazing screen.
@user-uy5qh3qu1c3 жыл бұрын
Pp
@anitasharma88563 жыл бұрын
@@user-uy5qh3qu1c 7
@babybaby2013 жыл бұрын
@@AM-be5px z ze gd ammaavaa
@lovelypp65263 жыл бұрын
))))
@seshinkhanseshu58833 жыл бұрын
തരാൻ പോകാൻ ഉള്ള ടിപ്സ് പറഞ്ഞു തന്ന ലില്ലിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@jcadoor2043 жыл бұрын
തുടക്കത്തിൽ തന്നെ കാണുവാൻ കഴിഞ്ഞ കാഴ്ച കേരളത്തിൽ അന്യംനിന്നു പോയ ഒരു കലാരൂപമാണ് 😀😂💥😍😍
@jalajamanyks59223 жыл бұрын
Very true
@बोब्स3 жыл бұрын
🤮🤮🤮🤮🤮🤮
@busharahakeem3783 жыл бұрын
Atheyy
@shibikp90083 жыл бұрын
😀😀
@creatcreat5623 жыл бұрын
@@बोब्स &#-#+#(#(#(#(#(($
@nidhinkp48393 жыл бұрын
എന്തു രസമാ എല്ലാരും വന്നപ്പോൾ ഇങ്ങനെ മതി പൊളി 😍👍 വീണ്ടും ഒരു പ്രവാസി 😍
@ammua63592 жыл бұрын
😍👍😍
@amritasvlog53233 жыл бұрын
ഇത്തവണ മിസ്സിസ് ക്ലീറ്റോ ക്കാണല്ലോ ചമ്മൽ പറ്റിയത് 😂😂❤️
@saralasomasundar99413 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി . തങ്കം ചമ്മിപ്പോയി
@Tablerose3 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@muhammedbasheer15633 жыл бұрын
🙏
@rahmusainu12963 жыл бұрын
Njanum
@SajuJohn233 жыл бұрын
Njanum ❤️
@arunkumarkumar3783 жыл бұрын
Njanum
@safiya40543 жыл бұрын
ഞാനും...
@sujasarath95643 жыл бұрын
ഒരു film പോലും (ഒരു 10 വർഷം ആയിട്ട് ) ഇത്രയും മനോഹരമായി ആസ്വദിച്ചു കാണാൻ കഴിഞ്ഞിട്ടില്ല പറയാൻ വാക്കുകൾ ഇല്ല അതി ഗംഭീരം ഇതിലെ സംവിധാനം അഭിനേതാക്കൾ ഓരോ അണിയറ പ്രവർത്തകർ എല്ലാർക്കും ഒരുപാട് നന്ദി ഈ കാലഘട്ടത്തിൽ ടീവിയിൽ ഇങ്ങനെ ഒരു സീരിയൽ കാണാൻ പറ്റിയതിൽ 🙏🙏🙏
@animonanimon5633 жыл бұрын
ഇതിൽ ആരും അഭിന യം ഇല്ല ജീവിക്കുന്നു ഒരു മലയാളി ആണോ എങ്കിൽ ഈ സീരിയൽ കണ്ടിരിക്കണം ഇലേൽ നഷ്ടം
@KeralaCaffe3 жыл бұрын
അടിപൊളി എപ്പിസോഡ്.. കുറച്ചു നേരം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി 😂😂😍
@ammua63592 жыл бұрын
😂😂😍
@seenasnachu17883 жыл бұрын
തങ്കത്തിനു അങ്ങനെ തന്നെ വേണം. ഒരു ഇഞ്ചി മുട്ടായി മേടിച്ചാപോലും ലില്ലിയും കനകനും തങ്കത്തിനു കൊടുക്കാതെ കഴിക്കൂല. എന്നിട്ടും സെക്കന്റ് വെച്ച് നന്ദികേടു മാത്രേ വാക്കിലും പ്രവർത്തിയിലും വരുള്ളൂ എപ്പിസോഡ് കലക്കി ചമ്മി ചമ്മന്തി ആയി തങ്കമ്മ 🤣
@Pesead31043 жыл бұрын
എന്റെ തങ്കത്തെ ഒന്നും പറയല്ലേ
@Knowledgefollower3 жыл бұрын
18:52, _wow.... a melting expression..... so sweet_
@gopakumarg62293 жыл бұрын
അമ്മാവൻ നിൽ നിന്ന് കൂടുതൽ സീൻ പ്രതികിഷിക്കുന്നൂ, കഴിഞ്ഞ episode അമ്മാവൻ്റെ വിജയം, ഇന്നും തകർത്തു ഒന്നര ബക്കറ്റ് പാലട
@sulaimankkr32853 жыл бұрын
അളിയൻസ് രണ്ടുപേരും ഇല്ലാഞ്ഞിട്ട് ഇന്നലത്തെ എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയായിരുന്നു
@ansalnaswadique31783 жыл бұрын
സത്യം
@newkudir64393 жыл бұрын
@@ansalnaswadique3178 jsyss lxhdge sksuss wkjee
@bindusunilkumar10093 жыл бұрын
സത്യം
@babupanachikkals61533 жыл бұрын
@@ansalnaswadique3178 A
@babupanachikkals61533 жыл бұрын
@@ansalnaswadique3178 hib
@samuelmathai17593 жыл бұрын
ഒരു കാര്യം കൂടി എന്നെ സന്തോഷിപ്പിച്ചു. പ്രസവത്തിനു ഇനി കാത്തിരിപ്പ് കുറഞ്ഞു കൊണ്ട് വരുന്ന വാര്‍ത്ത ലില്ലി പറഞ്ഞത് ഒരു നല്ല സ്റ്റെപ്പ് ആയിരുന്നു. അങ്ങെനെ എങ്കിലും പ്രേക്ഷകരുടെ ആഗ്രഹത്തെ മാനിച്ചഞ്ഞല്ലോ.🤣🤣🤣🤣🤣
അളിയൻസ് കണ്ടു കഴിഞ്ഞു കമന്റ്സ് വായിച്ചാൽ മനസ് വീണ്ടും നിറയും ❤️
@bineeshaudayamnathrababu94563 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി 👌
@ammua63592 жыл бұрын
👌
@ashaannie80773 жыл бұрын
Oh.... great..... Aliyans became my fav again.... congratulations team and Mr. Thalachira..
@sinisini94193 жыл бұрын
തുക്കുപാത്രം എന്തിനു കൊണ്ട് കൊടുത്തു എന്നൊരു സംശയം ഉണ്ടായിരുന്നു സുനി ചേച്ചി വന്നപ്പോ അത് ക്ലിയർ ആയി 🔥സുനിചേച്ചിയെ കാണാനും കയിഞ്ഞു 🤍
@noushadpk44293 жыл бұрын
സുനി' അല്ല. സുലുച്ചേച്ചി
@firstshott3 жыл бұрын
ആ സുലുച്ചേച്ചി ആണ് നമ്മുടെ അക്ഷയ മുതിന്റെ ഒറിജിനൽ 'അമ്മ
@sinisini94193 жыл бұрын
@@noushadpk4429 Aa name mariyatha
@Pesead31043 жыл бұрын
ഇത്തവണ തങ്കം ക്ളീഞ്ഞോ പീഞ്ഞോ ആയി. ഹാവൂ പായസം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. കണ്ടപ്പോൾ കൊതിയായി. ഞാൻ നാട്ടിലേക്ക് വിളിച്ചു ഭാര്യയോട് പറഞ്ഞു തങ്കം പായസം ഉണ്ടാക്കിയിട്ട് എനിക്ക് തന്നില്ലെന്ന്. അപ്പോ അവൾ ഇങ്ങൾ ഇങ്ങട്ട് വരീ ഞമ്മൾ വച്ചു തരാന്ന് 😊
@sidheekmayinveetil38333 жыл бұрын
ഒരു ദിവസം പോലും കാണാതെ ഉറങ്ങാറില്ല 12:19 AM💥🙏💞🌺
@vipinashiju85153 жыл бұрын
പ്രവാസികൾക്കു ഇത് കാണുമ്പോൾ കുടുംബത്തിൽ ചെന്ന് കേറിയ പോലെ ആണ്
@rahulp75533 жыл бұрын
എല്ലാ കുടുംബത്തിലും നടക്കുന്നത് കാണിച്ചു തന്നു 😀😂😂😂😂😂😂🤣
@linshavelayudhan3 жыл бұрын
E episode kandu veetil athiyappo amma oru sathanam adukalayil vachitundenu paranju poyi nokumbo. Semiyo payasam 😀😀
Ella episodinte commentsilum 'muthe thakkilimuthe' aanallo?
@Suresh-tu3sw3 жыл бұрын
@@anusandeep4195 മുത്തിനെ തുടക്കം മുതൽ കണ്ടു തുടങ്ങിയതാ... കുഞ്ഞായിരുന്നു അപ്പൊ... ആ സ്നേഹം കൊണ്ടു വിളിക്കുന്നതാണ്... മുത്ത് വിളി കേൾക്കാരുണ്ടായിരുന്നു പണ്ട്...ഇപ്പൊ തിരക്കായതുകൊണ്ട് പറ്റില്ലല്ലോ..നേരത്തെ മുതൽ ഉണ്ടായിരുന്നവർക്കറിയാം...എങ്കിലും വിളിക്കുന്നത് ഒരു സന്തോഷം... ഇതിലെ മഞ്ജു ചേച്ചിക്ക് അറിയാം 🙏
@AkshayaAS3 жыл бұрын
😍❤🥰
@anusandeep41953 жыл бұрын
@@Suresh-tu3sw ok. I like the whole team especially Lilly and Kanakan....
@Suresh-tu3sw3 жыл бұрын
@@AkshayaAS തക്കിളി മോളെ 😍😍
@Kalipaanl3 жыл бұрын
ലില്ലിയുടെ ചിരിയും കളിയും ഇഷ്ട്ടം ആര് പറഞ്ഞു വില വിവരം മൊത്തം തെറ്റാണ്
@rejihareesh84233 жыл бұрын
Ithil mathramanu nighty idunna veetamaye kanunne..👏👏👏👏pattusariyum swarnabharanangalum itu adukalayil kayarunna veetamma maranallo sakala serial um...
@hojaraja51383 жыл бұрын
പുതിയ വാവ ആൺകുട്ടി മതി,,മൂന്ന് ചേച്ചിമാർക്ക് ഒരു അനിയൻ
സ്ഥിരം പ്രേക്ഷകയാണ് 💕പക്ഷേ , സ്വന്തം ആങ്ങളയും പെങ്ങളും താമസിക്കുന്നതാകുമ്പോൾ അയൽവക്കക്കാര്, അവർ ഇവർ എന്നൊക്കെ പറയുന്നത് എന്തിനാവോ ?. ഒരിച്ചിരെ ഇഷ്ടകേട് വന്ന ഉടനെ അയൽവക്കകാരായി.. അല്ലാത്തപ്പോൾ ഇതുപോലെത്തേ സ്നേഹമുള്ള നാത്തൂന്മാരുണ്ടാവില്ല..❤❤💕💕 എപ്പിസോഡ് കൊള്ളാം 💕💕❤❤
@jjp8972 жыл бұрын
So natural they all living in each episode s . Manju and Lilly I don’t know who she is acting so super
@അഗ്നിക3 жыл бұрын
തങ്കം സേച്ചി ഇന്നെങ്ങാൻ പ്രസവിക്കോ😂 ഞങ്ങടെ ഉപ്പും മുളകിലെ നീലു ചേച്ചി ഇതിനേക്കാൾ ഫാസ്റ്റ് ആയിരുന്നല്ലോ
Very good meaningful episode. Congratulations. Aliyan's team.. Happy pongal. Wishes from Prakash uncle and fmly Bangalore..
@vidhyadharannair22732 жыл бұрын
സത്യം അറിഞ്ഞിട്ടേ എന്തു കാര്യയത്തിനും പ്രതികരിക്കാവു.. 🙏
@parasuramanvenkateswaran33592 жыл бұрын
Thangam....... kalakkkkiiiii
@Tablerose3 жыл бұрын
പരമ്പരാഗത കലാ രൂപം (പേൻ നോക്കൽ)
@ഷാരോൺ2 жыл бұрын
തലെ നോട്ടം അന്യം നിന്നുപോകുന്ന കലരൂപം - ഇൻ്റെ വീട്ടിലെക്ക് ഉച്ചക്ക് ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങൾ എല്ലാം വരും ഊണുകഴിച്ചു കഴിഞ്ഞ് --- നല്ല പരദൂ ക്ഷണവും കേൾക്കാം അത് എല്ലാം ഒരു കാലം - സേമിയത്തിന് എന്തിനാ തേങ്ങാപാൽ -
@avovlog19762 жыл бұрын
എന്ത് പറയാനാ 😄😄😂🥴🥴🥴🤩😜പായസം 😂
@lalammaphilip79773 жыл бұрын
കലക്കി വളരെ രസകരം
@jamsheenajamshi5642 жыл бұрын
നല്ലൊരു episode 😀👍
@sonamukaluvila22683 жыл бұрын
പാചകം ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്..വല്ലവരും ഉണ്ടാക്കുന്നത് കഴിക്കാൻ എന്താ ആഗ്രഹം.... 😂😂😂
@manujamanikuttan3586 Жыл бұрын
At ntha
@abhilashkerala2.03 жыл бұрын
Super Thangam powlichu. Ethara അസൂയ Padilla chechi😀 Cletto da cash pooyee
@sheejaiqbal4043 жыл бұрын
എല്ലാവരും കലക്കിട്ടോ
@ioy21913 жыл бұрын
Oru like tannam ellarum ennit 1k 😁akkanam🤣
@ranjuck45553 жыл бұрын
Great
@najeebcm19493 жыл бұрын
സൂപ്പർ, ബിഗ് സല്യൂട്ട് ❤❤❤
@rahulreji85313 жыл бұрын
Super episode
@petsworldsameera68873 жыл бұрын
Ennathe episode eshtam ayi 😀
@ajaykattayil23043 жыл бұрын
കിടു ഇന്നത്തെ ep
@allthebestkv6243 жыл бұрын
Kidu apposed
@vinithajithlal6154 Жыл бұрын
സൗമ്യ ചേച്ചി സൂപ്പർ 🥰🥰
@fousiyamuhammad18973 жыл бұрын
Thakathin kushumb epayum und alle ,😳😂👊😂😂
@aruns7402 жыл бұрын
☺️☺️☺️😁😁
@vinodvinuvinu30953 жыл бұрын
ഇത് കലക്കി നല്ല എപ്പിസോഡ് 👌👌സൂപ്പർ
@ashersvlog7963 жыл бұрын
Chechiyude Date aduthu😆
@JC-mg3fj3 жыл бұрын
Ayyo…ith too much cashew nut ayi poyallo…..😅😅😅…another poli episode…kidu ❤️❤️❤️