Aliyans - 841 | തെറ്റിദ്ധാരണ | Comedy Serial (Sitcom) | Kaumudy

  Рет қаралды 488,654

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 933
@Veruthey_
@Veruthey_ 3 ай бұрын
മീശക്കാരാൻ ഗിരിരാജൻ അമ്മാവനെ ഇഷ്ടമുള്ളവർ ലൈക്‌ 😊😊😊👍🏻😍😍😍😍👍🏻👍🏻👍🏻
@Goldendays12345
@Goldendays12345 3 ай бұрын
ചെറിയ കുട്ടി അല്ലെ അതിന് അതിന്റെ പ്രായത്തിനനുസരിച്ചുള്ള ഡയലോഗ് കൊടുക്ക്‌ അല്ലെങ്കിൽ haters koodum
@athos4412
@athos4412 3 ай бұрын
satyam
@MalikAmin-js3jf
@MalikAmin-js3jf 3 ай бұрын
Xiwhv zbs
@ambimathew4483
@ambimathew4483 3 ай бұрын
true
@MalikAmin-js3jf
@MalikAmin-js3jf 3 ай бұрын
Wn ggsdo ncfjf
@Freeda985
@Freeda985 3 ай бұрын
ഉള്ള views പോകാൻ ഉള്ള പരിപാടിയാണോ director..😢.. ഇപ്പോൾ ഈ അളിയൻസ് കാണാൻ ഒരു സുഖമില്ല.. ആ കൊച്ചിന്റെ സംസാരം പിടിക്കുന്നില്ല.. കുഞ്ഞ് തക്കുടു ഒന്നും സംസാരിച്ചില്ലെങ്കിലും അവന്റെ ആ ചിരി മതിയാരുന്നു...ഇപ്പോഴത്തെ തക്കുടു ഒരുമാതിരി എപ്പോഴും കുത്തിവീർത്ത മുഖഭാവം..😢😢
@sreejith5381
@sreejith5381 3 ай бұрын
Ath mathiyayirunu
@ManeeshMathew-ix6pj
@ManeeshMathew-ix6pj 3 ай бұрын
Aliyans kaanal nirthi
@swapnar1759
@swapnar1759 3 ай бұрын
കഷ്ടം
@AnsiUnais
@AnsiUnais 3 ай бұрын
Sathyam randu divasam kandilla
@Sujithrabhadra
@Sujithrabhadra 3 ай бұрын
ആര് കാണുന്നു ഇത് ഇപ്പൊ പഴയതുപോലെ കാണാൻ തോന്നുന്നില്ല.... ഞാൻ ഇന്നലത്തെ എപ്പിസോഡ് പോലും കണ്ടില്ല...🙌
@shijinrb8694
@shijinrb8694 3 ай бұрын
1 മുതൽ 841 എപ്പിസോഡും കണ്ടവർ ഇവിടെ കമോൺ ------>❤
@Magictransformation-qx7hb
@Magictransformation-qx7hb 3 ай бұрын
Me
@dijisebastian861
@dijisebastian861 3 ай бұрын
Why
@shijinrb8694
@shijinrb8694 3 ай бұрын
@@dijisebastian861 why ഒന്നുമില്ല.. Like അടി 😁
@JosePj-r3o
@JosePj-r3o 3 ай бұрын
Yes
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 3 ай бұрын
ഞാൻ
@rameshpanicker1774
@rameshpanicker1774 3 ай бұрын
അമ്മാവന്റെ വസ്തു ആർക്ക് കൊടുക്കണം എന്ന് അമ്മാവൻ ആണ് വിചാരിക്കുന്നത്, വല്ലവരുടെയും ഫ്രീ ആയിട്ട് നക്കാൻ നടക്കരുത്
@dijindavid6211
@dijindavid6211 3 ай бұрын
Correct
@sushamavijayan8195
@sushamavijayan8195 3 ай бұрын
കല്യാണം കഴിച്ച അമ്മാവന്റെ മുതൽ അവകാശം ചോദിക്കുന്നവർ ക്ക്‌ നാണമില്ലേ.
@jayamadhavan9218
@jayamadhavan9218 Ай бұрын
Clitoum tagathinum aduthavaday swthinu athyagaraham chi e kanakanu athra paygalum manasilavilla tagathiday swthinu vaydi kallakarachil 5 paisa kayilillavan vashthottam vagum chyttagal rdannam
@harimundakkodi
@harimundakkodi 3 ай бұрын
ഞങ്ങൾ എഴുതുന്ന അഭിപ്രായങ്ങൾ ദയവായി വായിച്ചു വേണ്ട പോലെ ചെയ്യണേ രാജേഷ് ജി ❤️❤️❤️
@supriyap5869
@supriyap5869 3 ай бұрын
അതെ
@shafeekbk
@shafeekbk 2 ай бұрын
അങ്ങനെ കേട്ടിരുന്നേ ഇപ്പൊ റൊണാൾഡ് ഉണ്ടാവില്ലായിരുന്നു. പതുകെ നോക്കിക്കോ തക്കുടു ഇല്ലാത്ത എപ്പിസോഡ് വന്നാ തെറിവിളിക്കും 😂
@mareenareji4600
@mareenareji4600 3 ай бұрын
എന്തൊരു ആക്രാന്തം പിടിച്ചവരാണ് തങ്കവും ക്‌ളീറ്റോയും.. ഇങ്ങനെയും മനുഷ്യർ ഉണ്ടോ.....
@jayamadhavan9218
@jayamadhavan9218 Ай бұрын
Mareenaraj tagathiday swbavathinanusaricha scripta kanakan paraunnu kariyam manasilayi daysham marum yannu paraunnu thirichunnu vannu nanam vayray mida 16:58
@jayamadhavan9218
@jayamadhavan9218 Ай бұрын
Ppo clito mujji onnu kanikkanamayirunnu eppo parajathu tappu ethuggalradupayrum nanavum manavum ellatha jathikal
@nirmaladas4371
@nirmaladas4371 3 ай бұрын
ആരാന്റെ മൊതലിന് ഇത്രേം ആക്രാന്തമുള്ള ഒരു ഭാര്യാഭർത്താക്കമ്മാര്
@graces4845
@graces4845 3 ай бұрын
Exactly
@febamol98
@febamol98 3 ай бұрын
😂😂😂😂😂
@Parvathy_krishna988
@Parvathy_krishna988 3 ай бұрын
കൂടപ്പിറപ്പു സ്നേഹം എന്നൊക്കെ പറയലെ തങ്കത്തിനു ഉള്ളു വസ്തു ഭാഗം വെക്കൽ ഒക്കെ വന്നാൽ തങ്കത്തിന്റെ തനി സ്വഭാവം കാണാൻ പറ്റും
@amalkrajan1251
@amalkrajan1251 3 ай бұрын
😂
@jalajas1376
@jalajas1376 3 ай бұрын
അത് ശരിയാ😂
@febamol98
@febamol98 3 ай бұрын
😂😂😂
@techentertainment5638
@techentertainment5638 3 ай бұрын
Not only here every where.
@Parvathy_krishna988
@Parvathy_krishna988 3 ай бұрын
@@techentertainment5638 അങ്ങിനെ ഒന്നും ഇല്ല ഭാഗം വെക്കൽ വന്നാലും ഒരു prblm ഇല്ലാത്ത കൂടപ്പിറപ്പുകളും ണ്ട്
@PillaivasuPillaivasu-es8bn
@PillaivasuPillaivasu-es8bn 3 ай бұрын
തക്കുടുവെന്ന കഥ് പാത്രത്തെ ഒഴിവാക്കുന്നത് ആണ് നല്ലത്. സീരിയൽ കാണാൻ രസം ഇല്ല
@sujithsuji1011
@sujithsuji1011 3 ай бұрын
തക്കുടു നിന്നേ എന്താ എന്താചെയ്തത് വാ ല്‍ തന്നാ
@Favassf
@Favassf 3 ай бұрын
Onnu podeiiii aa Koch ullath konda rasam
@padmakumari1481
@padmakumari1481 3 ай бұрын
ശരിയാ ആ ചെറുക്കന്റെ ഓവർ സംസാരം 😡
@NAKULSGAMING
@NAKULSGAMING 3 ай бұрын
കൊച്ചു കുട്ടികളെ കുറിച്ച് അങ്ങനെ പറയാതിരിക്കു സ്ക്രിപ്റ്റ് എഴുതുന്ന വർ ശ്രദ്ധിക്കണ്ടേ
@SindhuShijo-z3l
@SindhuShijo-z3l 2 ай бұрын
തക്കുടു അഭിനയിക്കുക അല്ലേ? എത്ര നല്ല അഭിനയം. അവനെ പ്രോത്സാഹനം കൊടുക്കുന്നതിനു പകരം ഇങ്ങനെ ആണോ. നിങ്ങള്ക്കo കുട്ടികൾ ഇല്ലേ?
@padmakumari1493
@padmakumari1493 3 ай бұрын
ഈകൊച്ചിനെക്കൊണ്ട് ഈമാതിരി ഡയലോഗ് നിർത്താമോ?
@neethuyesodharan
@neethuyesodharan 3 ай бұрын
Ammavante സ്ഥലം അമ്മാവൻ ഇഷ്ടമുള്ളത് ചെയ്താൽ തങ്കത്തിനും ക്‌ളീറ്റസ് നും എന്താ.... ഇങ്ങനെ കുറെ ആളുകൾ ഉണ്ട്‌...
@jayamadhavan9218
@jayamadhavan9218 3 ай бұрын
Tagathiday asuya apposhum eganathanny kanakany athra paygalum manasilavilla kashttam kuthra
@gracycherian
@gracycherian 3 ай бұрын
Please bring thankams real small boy.everyone knows this boy is not real so,no inrest
@shyamalagovindan4210
@shyamalagovindan4210 2 ай бұрын
Case കൊടുക്കാൻ വകുപ്പില്ല😅
@johnreed6881
@johnreed6881 3 ай бұрын
നല്ലൊരു പ്രോഗ്രാം ആയിരുന്നു എന്ത് പറ്റി എന്നറിയില്ല. നിർത്തുന്നു നന്നാവുമ്പോ തിരിച്ചു വരാൻ ശ്രമിക്കാം എന്ന് സ്ഥിരം പ്രേഷകൻ 👍🏻
@AnilkMadhavan
@AnilkMadhavan 3 ай бұрын
ഈ തക്കുടുവിനെ കുറ്റം പറയുന്നവർ ശ്രദ്ധിക്കേണ്ടത് ആ കൊച്ചിന് പറഞ്ഞുകൊടുക്കുന്ന രീതിയിൽ അല്ലേ അഭിനയിക്കാൻ പറ്റു.അല്ലാതെ പ്രേഷകർ പറയുന്ന രീതിയിൽ പറ്റുമൊ.? ഈ പറയുന്ന തക്കുടു ചക്കപഴത്തിലെ കണ്ണനായി അഭിനയിക്കുന്നത് അത് കണ്ടിരുന്നില്ലേ.അതിലെ അഭിനയവും ഇതിലെ അഭിനയവും കാണുമ്പോൾ അറിയുമല്ലോ ആ കൊച്ച് സ്വന്തം സ്വഭാവം ഒന്നുമല്ലല്ലൊ.ഈ കാണിക്കുന്നത്.
@sreedevid2247
@sreedevid2247 3 ай бұрын
തക്കുടുവിനോട് ഒരു വിരോധവുമില്ല ഈ കുട്ടി ചക്കപ്പഴത്തിൽ നല്ല respect ഉള്ള കുട്ടിയാരുന്നു. അതുപോലെ ആകണമെന്നുള്ള അഭിപ്രായം മാത്രമേ ഉള്ളൂ
@chinnupradeep5283
@chinnupradeep5283 3 ай бұрын
ഇതാണോ തങ്കതിൻ്റെ കൂടേപിറപു സ്നേഹം
@shamlahamsa3456
@shamlahamsa3456 3 ай бұрын
യഥാർത്ഥ സ്നേഹം അത് kanakane ഉള്ളു
@sureshkumarke8337
@sureshkumarke8337 3 ай бұрын
തക്കുടു അരോചകമാകുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്
@subithas1288
@subithas1288 3 ай бұрын
ഇതിപ്പോ ഓടിച്ചു വിട്ടു കാണണ്ടാ അവസ്ഥ ആയി....😢കഷ്ടമുണ്ട് രാജേഷ് ജി..... കാണുന്ന ഒരേ ഒരു സീരിയൽ ആരുന്നു.... പണ്ടത്തെ അളിയൻസ് vs അളിയൻസ് ഒന്നു മുതൽ കാണുവാ ഇപ്പൊ..😢
@gireeshchira5799
@gireeshchira5799 3 ай бұрын
👍പണ്ടത്തെ അളിയൻ V/S അളിയന്റെ എപ്പിസോഡുകൾ അയാളോട് കാണാൻ പറയുകയാണ് വേണ്ടത്
@janaki-wn4lq
@janaki-wn4lq 3 ай бұрын
ഞാനും. എത്ര കണ്ടാലും മതിവരാത്ത എപ്പിസോടു കൾ,കഥയോ എത്ര രസമായിരുന്നു
@remyatm2763
@remyatm2763 3 ай бұрын
അതെ സത്യം. അതെത്ര നല്ലതായിരുന്നു
@Myaccount-ls5xp
@Myaccount-ls5xp 3 ай бұрын
തക്കുടു വന്നതിൽ പിന്നെ അളിയൻ സ് കാണാൻ തോന്നുന്നില്ല
@yepjun2013
@yepjun2013 3 ай бұрын
Sheriya ithrapettennu
@jincyrose5575
@jincyrose5575 3 ай бұрын
Sarikkum
@DeepthiShivakumar
@DeepthiShivakumar 3 ай бұрын
Innalathe episode kandilla,kochinde respect illatha samsaram kettu iritate
@farhannazeer6547
@farhannazeer6547 3 ай бұрын
തോന്നുന്നില്ലേൽ. കാണേണ്ട.
@SijiKonnakkal5085
@SijiKonnakkal5085 3 ай бұрын
സത്യം
@rigvedarahul6113
@rigvedarahul6113 3 ай бұрын
എല്ലാ കാര്യത്തിനും കൂടെ നിൽക്കുന്ന സഹോദരനോട് ഇങ്ങനെ ചെയ്യുന്ന സഹോദരിക്ക് എന്ത് സ്നേഹ o
@RadhikaBalan-yu2pq
@RadhikaBalan-yu2pq 3 ай бұрын
തങ്കത്തിന് നാണമില്ലേ ഇങ്ങനെ ചോദിക്കാൻ കനകൻ സ്ഥലം വാങ്ങിയപ്പോൾ ക്ലീറ്റസിൻ്റെ പേരിലും ആയിരുന്നല്ലോ എന്നിട്ടും ഇങ്ങനെ കണക്കുപറയുന്നു
@justcookingwithsinu9002
@justcookingwithsinu9002 3 ай бұрын
Sathyam 👍Arthy
@mjsmehfil3773
@mjsmehfil3773 3 ай бұрын
Yes... ❤❤❤
@mubeenaav6931
@mubeenaav6931 3 ай бұрын
Ithu oro episodilum oro mattangal varuthunnathu alle
@Krishnapremi-q7m
@Krishnapremi-q7m 3 ай бұрын
സ്വത്ത്‌ കേട്ട തങ്കം എല്ലാം അങ്ങ് മറക്കും.... കനകൻ ചെയ്തു കൊടുത്തത് ഒക്കെ വെള്ളത്തിൽ ആവും.. നാണം കെട്ട കുടുംബം
@philipmathew9760
@philipmathew9760 3 ай бұрын
സ്റ്റോറി എഴുതിയവൻ പഴയത് മറന്നുപോയി......
@AbdulSalam-pk1xj
@AbdulSalam-pk1xj 3 ай бұрын
ആവർത്തന വിരസത തോന്നുന്നു ഇതു പോലെ എത്ര തവണ നിങ്ങൾ എപ്പിസോസ് ഇറക്കി പിന്നെ ആ കഞ്ഞ് പറയുന്ന സംഭാഷണങ്ങൾ മടുപ്പിക്കുന്നു
@SumaSuma-hb8pr
@SumaSuma-hb8pr 3 ай бұрын
പുതിയ കൂട്ടി വന്നതിൽ പിന്നെ വളരെ ബോർ
@bindhunisha8588
@bindhunisha8588 3 ай бұрын
അമ്മാവൻ അല്ല തങ്കവും ക്ളീറ്റോയും ആണ് ഓന്ത് 😂😂😂😂
@sibyjohn5868
@sibyjohn5868 3 ай бұрын
ഈ പയ്യനെ എവിടുന്നു കിട്ടി
@binisharibinbinisha755
@binisharibinbinisha755 3 ай бұрын
ചക്കപ്പഴം ത്തിലെ കണ്ണൻ
@SindhuShijo-z3l
@SindhuShijo-z3l 2 ай бұрын
തക്കുടു എത്ര നല്ല അഭിനയം ആണ്. അവൻ വന്നപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആയി. ആ കൂട്ടിനെ എന്തിനു ഇത്ര പറയുന്നു. കഷ്ട്ടം 😢😢😢
@__love._.birds__
@__love._.birds__ 3 ай бұрын
തക്കുടു പൊന്ന് പാവം ❤😘
@annukkaranpavithran4674
@annukkaranpavithran4674 3 ай бұрын
കഥാ ദാരിദ്രം', ചെറിയ കുട്ടി അവലക്ഷണം തന്നെ. എല്ലാരുടെതും അഭിനയമായി തോന്നുന്നു. മുമ്പ് അങ്ങനെയായിരുന്നില്ല. എല്ലാവരും കഥാപാത്രമായി ജീവിക്കുകയായിരുന്നു.
@sreejau221
@sreejau221 3 ай бұрын
💯👏👏👏
@SindhuShijo-z3l
@SindhuShijo-z3l 2 ай бұрын
എത്ര കഷ്ട്ടം ആണിത് തക്കുടു എത്ര മിടുക്കൻ ആണവൻ നല്ല അഭിനയം. നിങ്ങള്ക്കo കുട്ടികൾ ഇല്ലേ?🤦🏻‍♀️🤦🏻‍♀️
@SindhuShijo-z3l
@SindhuShijo-z3l 2 ай бұрын
നിങ്ങക്ക് ഒക്കെ ഇങ്ങനെ ചിത്തിക്കാൻ എങ്ങിനെ കഴിയുന്നു.?തക്കുടു അഭിനയിക്കുക അല്ലേ.? എത്ര ഒറിജിനൽ അഭിനയംആണ് അവന്റെ അവന് പ്രോത്സാഹനം അല്ലെ കൊടുക്കേണ്ടത് കഷ്ടം 🤦🏻‍♀️
@sangeetacr1767
@sangeetacr1767 3 ай бұрын
കുട്ടിയോട് പറഞ്ഞു കൊടുക്കുക മൂത്തവരെ ബഹുമാനിക്കാൻ എന്ന് പേരല്ല വിളിക്കേണ്ടത് എന്റെ മോനും ഇതു കാണുന്നതാണ് ആ കുട്ടി അങ്ങനെ വിളിക്കുമ്പോൾ മോൻ ചോദിക്കും ആ കുട്ടിക്ക് അങ്കിൾ എന്ന് വിളിച്ചാൽ എന്താണ് എന്ന്
@MiniNair-n1d
@MiniNair-n1d 3 ай бұрын
ഇത് over acting ആയിപ്പോയി
@RiyaHafis-wn9nn
@RiyaHafis-wn9nn 3 ай бұрын
അളിയൻ കാണാനുള്ള സുഖം പോയി
@AsharafOman-q4y
@AsharafOman-q4y 3 ай бұрын
തക്കുടു ഓവറാ ഒഴിവാക്കുക ഞാൻ രണ്ടു എപ്പിസോഡ് കണ്ടില്ല ബാക്കി ഫുൾ കണ്ടു
@raheemrahi6734
@raheemrahi6734 3 ай бұрын
ഈ കുട്ടിയെ റോസ് മേരി പോയ സ്റ്റലതു വിടുന്നതായിരിക്കും നല്ലത്.. ചേർച്ച ഇല്ല ഇതിൽ ഈ കുട്ടി.. ബോർ
@kripamadhu9898
@kripamadhu9898 3 ай бұрын
അല്ല ഈ കുട്ടി വന്നത് അടിപൊളി ആണ് 👍🏼
@pranaviyasr5567
@pranaviyasr5567 3 ай бұрын
Athu pathukke seriyakum
@jahana-wk1eh
@jahana-wk1eh 3 ай бұрын
തക്കുടു സൂപ്പറാണ്❤
@bindhunisha8588
@bindhunisha8588 3 ай бұрын
വന്നതല്ലെയുള്ളു അടങ് റൊണാൾഡിനെ ആദ്യം ആർക്കും ഇഷ്ടമല്ലായിരുന്നു ഇപ്പൊ അവനില്ലെങ്കിൽ എവിടെപ്പോയി എന്നൊരു ചോദ്യം 😂അതുപോലെ ആകും തക്കുടു സ്കൂൾ തുറന്നു മറ്റു കുട്ടികൾ അവധി ദിവസമല്ലേ വരൂ അതുവരെ തക്കുടു ... ആദ്യമായി അഭിനയിക്കുന്നതല്ല ചക്കപ്പഴത്തിലെ താരമാണ് കണ്ണൻ 🥰🥰
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
റോസ്മേരിയുടെ മകനായി വന്നെങ്കിൽ കൊള്ളാമായിരുന്നു.. തങ്കവും റോസ്മേരിയെ പോലെ തന്നെ
@jojustinyworld
@jojustinyworld 3 ай бұрын
തക്കുടു ആയിട്ടു ഈ ചെറുക്കൻ ഇതിൽ വേണ്ടയിരുന്നു
@vaidehivaidyanath9094
@vaidehivaidyanath9094 3 ай бұрын
കാണുന്നത് നിർത്തി ഇപ്പൊൾ ഇവർ എല്ലാം അഭിനയിക്കുകയാണ്
@thankuak3653
@thankuak3653 3 ай бұрын
ഈ കുട്ടിയുടെ സംസാരം തീരെ ശരിയില്ല. മുത്തിനോട് തോന്നുന്ന ഇഷ്ടം ഈ കൊച്ചുപയ്യനോട് തോന്നുന്നില്ല😢
@sreejith5381
@sreejith5381 3 ай бұрын
Sathyam
@sreejikv1501
@sreejikv1501 3 ай бұрын
Sathyam
@RafeekKongad-ee2pr
@RafeekKongad-ee2pr 3 ай бұрын
Aliyansine nale miss cheyum ennillavar evidey like❤❤
@afrashamseer6630
@afrashamseer6630 3 ай бұрын
Illlaalaaaaahhh
@SubairTnr-f3m
@SubairTnr-f3m 3 ай бұрын
❤❤❤❤❤
@alanjeevan1192
@alanjeevan1192 3 ай бұрын
Epo Ella Nerate miss cheumairunu
@priyasreejesh
@priyasreejesh 3 ай бұрын
Helo director sir.. Prekshakaraya njangade abhiprayathe sweekarichukond... Pazhaya njangade thakkudu mone thirichu konduva... Aa kunjumonte chirium... Idakulla soundum mathram mathi.. Avan muthinepole valuthayi valarnu varate... Ee kannan mone mattu.. Ithu aliyans aanenu thonunilla.. Njam ipo new episodes kaananrilla old is gold.. Atha avastha.
@sreedevid2247
@sreedevid2247 3 ай бұрын
റൊണാൾഡ് പറയുന്ന എന്തും വിശ്വസിക്കുന്ന തങ്കവും ക്ലീറ്റസും
@josephchacko5485
@josephchacko5485 3 ай бұрын
ആ കുട്ടി ഈ സീരിയലിന് ഒരു Misfit ആണ്.
@mathewparekatt4464
@mathewparekatt4464 3 ай бұрын
അതിന് കൊടുക്കുന്ന സിറ്റുവേഷനും ഡയലോഗും മാറ്റിയാ മതി
@sreenaks4366
@sreenaks4366 3 ай бұрын
Athe...thakkudu is good​@@mathewparekatt4464
@shareefvesala7866
@shareefvesala7866 3 ай бұрын
ഞാൻ 1 മുതൽ ഈ പരിപാടി കാണുന്നതാണ് ഇപ്പോൾ അടുത്തായി കുറച്ച് എപ്പിസോഡുകൾ പോര
@rahulravindran1480
@rahulravindran1480 3 ай бұрын
അളിയൻസ് ഇപ്പോൾ ബോറാകുന്നു
@rajimolvr4355
@rajimolvr4355 3 ай бұрын
ക്‌ളീറ്റസ് നിങ്ങൾക്ക് നാണം ഇല്ലേ മഹാ ബോർ പിന്നെ തങ്കം സീരിയൽ ആയാലും നിങ്ങളുട കൂട പിറപ്പിനെ കുറച്ചു സ്ഥലത്തിന് വേണ്ടി തള്ളി പറയുക എന്തൊക്കെ ചെയ്യുന്നു കനകം നിങ്ങള്ക്ക് ആങ്ങള ആ ക്‌ളീറ്റസ് ചെയ്യുന്ന എല്ലാ വൃത്തികേടിനും രക്ഷിക്കാൻ കനകൻ വേണം
@adhirathra8437
@adhirathra8437 3 ай бұрын
വളരെയധികം ഇഷ്ടപ്പെട്ടിരുന്ന സീരിയൽ ആയിരുന്നു അളിയൻസ്.. അതിനു കാരണം അഭിനേതാക്കളുടെ നാച്ചുറൽ ആക്ടിങ് ആണ്.. പക്ഷെ ഈ കുട്ടി അളിയൻസിന് തീരെ യോജിക്കുന്നില്ല.. അതിനാൽ തന്നെ കുട്ടിയുള്ള എപ്പിസോഡ് കാണാൻ മടുപ്പ് അനുഭവപ്പെടുന്നു..മുടിയനും ഈ കുട്ടിയുമൊന്നും അളിയൻസിന് തീരെ യോജിക്കുന്നില്ല..
@georgedaniel6866
@georgedaniel6866 3 ай бұрын
Thakkuduvinu entha കുഴപ്പം
@jubimathew3169
@jubimathew3169 3 ай бұрын
Older kutty ayakondarikkum
@Anu_Allu
@Anu_Allu 3 ай бұрын
ധൈര്യം ഉണ്ടെങ്കിൽ , ഭാര്യയെയും മകനെയും കൂട്ടി വേറെ പോയി ജീവിക്ക് cleto 😂 സ്വന്തം വീട്ടിൽ പോയി അവകാശം ചോദിക്ക്.
@HarithaBhama786
@HarithaBhama786 3 ай бұрын
വേറെ വീട്ടിൽ പോയാൽ എല്ലാം പട്ടിണി കിടന്ന് ചാകും
@sumadileep774
@sumadileep774 3 ай бұрын
Missing illa .old episodes yennum kaanan resam unde .Ippo story onnum illa chumma oree pole ..
@chandradasvn6634
@chandradasvn6634 3 ай бұрын
ഓരോ ദിവസത്തെ പരുപാടിയും നിലവാരം കുറഞ്ഞു കുറഞ്ഞു വരുന്നു.... വൈകാതെ ഇതും നിന്ന് പോകും അല്ലെ
@sanjnasajid
@sanjnasajid 3 ай бұрын
തക്കുടുമോൻ വന്നപ്പോൾ ഉഷാറായി... അടിപൊളി...ന്യൂജൻ കുഞ്ഞൻ...
@sumajacob1383
@sumajacob1383 3 ай бұрын
സ്വത്ത്‌ പ്രശ്നം വരുമ്പോൾ പെങ്ങളുടെ സ്വഭാവം മാറും.
@aneeshmohanan971
@aneeshmohanan971 3 ай бұрын
തക്കുടുവിനെ മാറ്റിയാൽ നാന്നായിരിക്കും
@shirlybabuthomas2960
@shirlybabuthomas2960 3 ай бұрын
Ronald ആദ്യം ഈ അളിയൻസ് ൽ വന്നപ്പോഴും എല്ലാരും ronald നെ വേണ്ടെന്നു പറഞ്ഞവരാണ്. ഇപ്പോൾ പാവം തക്കുടു വിനെയും വേണ്ടെന്നു പറയുന്നു. കുറച്ച് കൂടി wait ചെയ്യൂ.. തക്കുടു ആള് മിടുക്കനാണ്. നമ്മുക്ക് കാത്തിരുന്നു കാണാമല്ലോ. അളിയൻസ് ലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤
@sujag6597
@sujag6597 3 ай бұрын
ഒരു കൊച്ചുകുഞ്ഞാണെന്ന പരിഗണന പോലും കൊടുക്കാ താ ണ് തക്കുടുവിനെ ആളുകൾ വിമര്ശിക്കുന്നത്. ഒരു കുട്ടി യിൽ നിന്നും ഇവരൊക്കെ എന്താണ് പ്രതീക്ഷിക്കുന്നത്. കഷ്ട്ടം. സംവിധായകൻ പറയുന്നതല്ലേ കുട്ടി ചെയ്യുന്നത്
@johnsonp7863
@johnsonp7863 3 ай бұрын
Correct
@BelgiumDiaries
@BelgiumDiaries 3 ай бұрын
​@@sujag6597 Satyam
@kamalanairjothi6092
@kamalanairjothi6092 3 ай бұрын
Aliyans kollathilla e cherukkan vannathil pinna
@alanjeevan1192
@alanjeevan1192 3 ай бұрын
E week aluyans kanditila
@pramodankaniyarathu2498
@pramodankaniyarathu2498 3 ай бұрын
അളിയൻസ് ഇപ്പോൾ ഒരു രസവും ഇല്ല.. മുത്തു ഉള്ളപ്പോൾ അടിപൊളി ആയിരുന്നു... വന്നു വന്നു വെറുപ്പിക്കൽ ആയിപ്പോയി 😔😔
@sreekumarics6352
@sreekumarics6352 3 ай бұрын
ഇതുപോലുള്ള പെണ്ണുങ്ങൾ വീടിനു ശാപം. വള്ളവന്റേതും മൊതല് നോക്കി ഇരിക്കുന്നത് തെറ്റാ. അമ്മാവന് കുഞ്ഞുണ്ടായിരുന്നെകിലോ, ഇല്ലെങ്കിലും അമ്മവന്റെ മുതലെ ഏതെങ്കിലും ചെയട്ടെ
@FaisyMohamed
@FaisyMohamed 3 ай бұрын
റൊണാൾഡോ ഭയങ്കര കുത്തി തിരു പ്പാ എന്ന് അഭിപ്രായം ഉള്ളോർ ണ്ടോ
@sebastiankannettiel7346
@sebastiankannettiel7346 3 ай бұрын
തങ്കത്തിൻ്റെ മകൻ്റെ സംഭാഷണം മോശം' കഥാപത്രത്തിൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയാൽ നന്നാകും
@muraleedharannair4690
@muraleedharannair4690 3 ай бұрын
പെൺ ബുദ്ധി അപാരം പറ്റിയ മാപ്പിള ക്‌ളീറ്റോ
@sudevsankaran1060
@sudevsankaran1060 3 ай бұрын
ഞാൻ കാണുന്നത് നിർത്തി.
@jameelatc7712
@jameelatc7712 3 ай бұрын
തങ്കത്തി ന്😊അത്യാഗ്രഹം.
@jayamadhavan9218
@jayamadhavan9218 3 ай бұрын
Tagathiday original swabavam ethana
@jayamadhavan9218
@jayamadhavan9218 3 ай бұрын
Kayttiyany panikku parajayikku tagam vaylakkum kulikkum pogum ella barthava aduthavaday athinu duragraham
@jayamadhavan9218
@jayamadhavan9218 3 ай бұрын
Clitonu oru yogiyan eppo clitonu tagathinu adhu amnykkalum achnykkalum samrthiyam a chykkanuda
@mathewparekatt4464
@mathewparekatt4464 3 ай бұрын
പയ്യനെ ഏതെങ്കിലും Hostel ൽ ആക്ക്
@ahammadkabeerkabeer6521
@ahammadkabeerkabeer6521 3 ай бұрын
ഇങ്ങനെ പോയാൽ ആ ചെറുക്കൻ ഈ പരിപാടികുളം തോണ്ടു ഒരു ബഹുമാനവും ഇല്ലാത്ത കഥാപാത്രം
@sreejith5381
@sreejith5381 3 ай бұрын
Sathyam
@athanasiuspeelikadan8410
@athanasiuspeelikadan8410 3 ай бұрын
തക്കുടുവിന്റെ പേര് കളയാൻ ഇറങ്ങിയതാണോ
@Suresh-tu3sw
@Suresh-tu3sw 3 ай бұрын
👏🏻👏🏻ഓ... നടാ....,ക്‌ളീറ്റോ ചേട്ടന്റെ ആ വിളി 😊😊ഞങ്ങള് പത്രത്തിൽ വായിച്ചു.. ഉടനെ അമ്മ.. നീ പത്രത്തിൽ ഇട്ടോടാന്ന് 😊😊 മോള് മിണ്ടിയില്ല എന്ന് അമ്മ വിഷമത്തിലും ചിരിച്ചോണ്ട് പറഞ്ഞത് വല്ലാതെ കൊണ്ടു.. 🙏🏻🙏🏻🙏🏻🙏🏻
@manoj.nadikkudiyilmanojn.k5661
@manoj.nadikkudiyilmanojn.k5661 3 ай бұрын
ക്ലീറ്റസ് അമ്മാവൻ എന്നിവർക്ക് വേണ്ടി മാത്രം കാണുന്ന ഞാൻ
@janaki-wn4lq
@janaki-wn4lq 3 ай бұрын
അമ്മയും
@annap96
@annap96 3 ай бұрын
Thakudu is kurachu over... no respect... bore ayi thudagunnu...
@SaraSara-xu5hu
@SaraSara-xu5hu 3 ай бұрын
Very boring episode..fast അടിച്ച് കണ്ടു് തീർത്തു aliyans, for the first time.
@Fathhiya162
@Fathhiya162 3 ай бұрын
Thakkudu um muthum ulla episode venemenn aagrahamullavar undo 😂😊
@jayammababu6120
@jayammababu6120 3 ай бұрын
Ammavanni ishtamullavarku ezhithi kodukkamm vivaram kettavare.Swantham saadhanam aarkku venamenkilum kodukkam naaykalae
@poopysvlogbyrevathyajith
@poopysvlogbyrevathyajith 3 ай бұрын
Aarthi pandaram thankam
@seethaps3958
@seethaps3958 3 ай бұрын
മുത്തിനോടും തക്കുടുവിനോടും തോന്നിയ സ്‌നേഹവും വാത്സല്ല്യവും ഈ പയ്യനോട്‌ തോന്നുന്നില്ല. ഇത്തിരി കൂടി ചെറിയ കുട്ടി ആകാമായിരുന്നു
@maheshvm422
@maheshvm422 3 ай бұрын
ടി വി സീരിയലിന്റെ നിലവാരം പോലും ഇല്ല. ഇതിന് ഒരു ഡയറക്ടർ ആവശ്യമുണ്ടോ?
@adithilakshmi1841
@adithilakshmi1841 3 ай бұрын
ഒരു കുഴപ്പം illa
@laijumpmp8230
@laijumpmp8230 3 ай бұрын
Thakkudu പെട്ടെന്നു വഴിയഥായത ottum ഇഷ്ട്ടമാകുന്നില്ല😢
@sajanpt
@sajanpt 3 ай бұрын
Mudiyan vannu mudipichittu poyi...iniyum aduthathu 😢 Annum kure peru kayyadichu 😂 Ippozhum athu thanne 😅
@jayanthanthekkiniyedath5443
@jayanthanthekkiniyedath5443 3 ай бұрын
ഭയങ്കര ബോറാണെ ആ ചെക്കൻ - കാണുന്നത് നിർത്തി
@jubimathew3169
@jubimathew3169 3 ай бұрын
He is just a kid
@FarzanaRasla
@FarzanaRasla 3 ай бұрын
കാണണ്ട
@bindus6403
@bindus6403 3 ай бұрын
തങ്കതിന്റെ സഹോദര സ്നേഹം kallamaanu അത് ഇന്ന് മനസിലായി
@RajendranVayala-ig9se
@RajendranVayala-ig9se 3 ай бұрын
ധാരണകൾ ഉള്ളവർക്കേ തെറ്റിദ്ധാരണയും വരൂ അളിയൻസിനെ അത്രകണ്ട് സ്നേഹിക്കുന്നത് കൊണ്ടല്ലേ നമ്മൾ ഇടയ്ക്ക് നിശിതവിമർശനവും നടത്തുന്നത് - ശരിയല്ലേ pls - കമൻ്റ്
@anjalivijayan6762
@anjalivijayan6762 3 ай бұрын
അതെ
@mjsmehfil3773
@mjsmehfil3773 3 ай бұрын
YES... ❤❤❤
@Sujithrabhadra
@Sujithrabhadra 3 ай бұрын
അതെ...
@sahulravuthar4069
@sahulravuthar4069 3 ай бұрын
S pro iam tamil nadu
@janaki-wn4lq
@janaki-wn4lq 3 ай бұрын
അവര്ക് വിമർശനങ്ങൾ ഇഷ്ടമില്ല. ആരെങ്കിലും എന്തെങ്കിലും നെഗറ്റീവ് കമന്റ്‌ ഇട്ടാൽ പിറ്റേ എപ്പിസോഡ് അത് കൊള്ളിച്ചു ഇരു ഡയലോഗ് അവർ പറയും. അളിയൻ vs അളിയൻ അമൃത tv ഫസ്റ്റ് kanട്രാൻസ്ഫർ ആകുന്നതുവരെയുള്ള എപ്പിസോഡ്. അതൊക്കെ കണ്ട ആള്കാര്ക് ഈ ഒരു സീരിയൽ അധഃപതിച്ചതിൽ വിഷമം തോന്നും
@ushamenon6957
@ushamenon6957 3 ай бұрын
ആ പയ്യൻ വേണ്ട pls.. Aliyans വല്ലാതെ നാടകീയം ആകുന്നു .. അരോചകം ആകുന്നു 🙏
@Butterfly-bx7uk
@Butterfly-bx7uk 3 ай бұрын
എല്ലാവരും കുട്ടിയെ കുറ്റം പറയുന്നു.. കുട്ടിയെ കൊണ്ട് ഇങ്ങനെ അഭിനയിപ്പിക്കുന്നവരെ അല്ലെ പറയേണ്ടത്. അത് സ്ക്രിപ്പിറ്റിൽ ഉള്ളത് പറയുന്നു.. കുഞ്ഞുവായിൽ കൊള്ളുന്നത് പറഞ്ഞു കൊടുക്കൂ.
@mjsmehfil3773
@mjsmehfil3773 3 ай бұрын
Yes correct... ❤❤❤
@gireeshchira5799
@gireeshchira5799 3 ай бұрын
👍
@pokemonyt6420
@pokemonyt6420 3 ай бұрын
ഇപ്പോ കുറച്ചു നാളുകൾ ആയിട്ട് കുശുമ്പ് കൂനയ്മയും മാത്രം ഉള്ളു.. അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് അവസാനം ഒരു സ്നേഹം... സ്ക്രിപ്റ്റ് writer change ആയോ
@FidhaRafeek-jo8we
@FidhaRafeek-jo8we 3 ай бұрын
Thackudu vannathukondaahn ippo aliyans enick favourate ayath
@anithavinod37
@anithavinod37 3 ай бұрын
Aliyans nu oru ksheenamundu 😢chakkapazhathile aa kutti thakkudu athra pora oru lag undu.. 😊
@SiyadSiyad-b9l
@SiyadSiyad-b9l 3 ай бұрын
കുളത്തൂപ്പുഴ അമ്പലത്തിലെ മീന് അരിയിട്ടു കൊടുത്താൽ അറമ്പാറ പോകുമെന്ന് ഉള്ളത് സത്യമാണ് 💯
@mathewparekatt4464
@mathewparekatt4464 3 ай бұрын
😂😂😂
@DonisEmmanuel
@DonisEmmanuel 3 ай бұрын
🙄
@thomaskthomas557
@thomaskthomas557 3 ай бұрын
ഈ ചെറുക്കനെ കുറച്ച് മരൃയാദ പഠിപ്പിക്കണം.
@rohisree3574
@rohisree3574 3 ай бұрын
This is just an entertainment show..don't compare it with real life...just enjoy nd leave it..why making unnecessary comments
@muraleedharanc70
@muraleedharanc70 3 ай бұрын
നിങ്ങള്ക്ക് തമാശ ഉണ്ടാക്കാനെന്നും അറിയ്യില്ലാന്നു വീൺടും തെളിയിച്ചു .റൊണാള്ഡിനെക്കൊണ്ട് കോമഡി ചെയ്യയ്യിക്കു രാജേഷേ .അല്ലാതെ ക്രൂര വിനോദം മതിയാക്കു
@gireeshchira5799
@gireeshchira5799 3 ай бұрын
👍
@crazyqueen9466
@crazyqueen9466 3 ай бұрын
പ്രായമായ ആളുകളുടെ ഒരു ബഹുമാനം ഇല്ലാത്ത പയ്യൻ റൊണാൾഡോ ആ വിളി തന്നെ മോശം
@HamzaVv-dp1qm
@HamzaVv-dp1qm 3 ай бұрын
Bore episode ആയി മാറുന്നു അളിയൻസ്.....
@muhammedjaseer6751
@muhammedjaseer6751 3 ай бұрын
Inn ente birthday aahn enik kurach like therumo🎉😢
@muhammedjaseer6751
@muhammedjaseer6751 3 ай бұрын
HBD to me
@rajimolvr4355
@rajimolvr4355 3 ай бұрын
പിന്നെ റൊണാൾടെ ഒരു കാര്യം കനകനെ തൊണ്ടാൻ നിക്കേണ്ടാ
@josetp2296
@josetp2296 3 ай бұрын
എന്തിനീ കുരില്, ഇതിനെ മാറ്റി കുറച്ചു ലക്ഷണം ഉള്ളതിനെ കിട്ടൂലെ
@hhkp4630
@hhkp4630 3 ай бұрын
ഇത്രയും വലിയ കുട്ടി വേണ്ടാന്നു വെയ്ക്കു
@nishanthkavumbhagam453
@nishanthkavumbhagam453 3 ай бұрын
അച്ഛന്റെ അനുജൻ റൊണാൾഡിനെ പേര് വിളിക്കുന്ന തകുടു പക്ഷേ കറൻൻ്റ് കട്ട് ചെയ്യാൻ വന്നവരെ മാമ്മൻമാർ എന്ന് വിളിക്കുന്നു സ്വന്തം വീട്ടിലെ അച്ചൻ്റെ അനുജനെ പേര് വിളിപ്പിച്ച തിരകഥാകൃത്തും സംവിധായകനും ഇതിന് മറുപടി പറയണം
@FarzanaRasla
@FarzanaRasla 3 ай бұрын
ആരേലും ഒക്കെ കുറ്റം പറയാൻ എന്താ സുഖo അല്ലെ 😄😄😄
@merlinjames7943
@merlinjames7943 3 ай бұрын
Please remove Thakadu character from this serial. Impossible to tolerate him.
@nidhunmonsy947
@nidhunmonsy947 3 ай бұрын
Kochu vaayila valya varatha manam... Oru realty feel poy
@adhoosumnjaanum
@adhoosumnjaanum 3 ай бұрын
കുളത്തൂപ്പുഴ ക്കാരെ ആരെങ്കിലും ഉണ്ടോ
Spa & Shopping at Bali | Diya Krishna | Diya Krishna
16:44
Ozy Talkies
Рет қаралды 295 М.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 116 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Marimayam |  Episode 415 -  No peace even after Death | Mazhavil Manorama
22:27
Mazhavil Manorama
Рет қаралды 2,2 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН