Aliyans - 671 | അത്തചിട്ടി | Comedy Serial (Sitcom) | Kaumudy

  Рет қаралды 515,004

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 428
@JayakumarP-vy7pz
@JayakumarP-vy7pz Жыл бұрын
വിറകടുപ്പ് ഇല്ലാത്ത വീട്ടിൽ എന്തിനാണ് ഇത്രയും നാൾ റൊണാൾഡോ വിറകു കീറിയത്😂😂😂😂😂😂😂
@sudhasudheer7224
@sudhasudheer7224 Жыл бұрын
🤣🤣🤣🤣🤣
@itsme1938
@itsme1938 Жыл бұрын
തക്കം നോക്കി തങ്കം പോയപ്പോൾ റൊണാൾഡ് അത് മറിച്ച് വിറ്റ്😅
@sahadkahar9604
@sahadkahar9604 Жыл бұрын
എല്ലാ എപ്പിസോടും കണ്ട എന്നോട് ചോദിക്കു അപ്പോൾ ഞാൻ പറഞ്ഞു തരില്ലേ 😂 ചായിപ്പിൽ ഉണ്ട് അടുപ്പ് 😄😄😄
@pkm2577
@pkm2577 Жыл бұрын
ഇ ചോദ്യം എന്താ ഞാൻ ചോതിക്കതതു
@jalajas1376
@jalajas1376 Жыл бұрын
😂😂
@reenajith
@reenajith Жыл бұрын
കൗമുദിയിലെ തന്നെ വരൻ ഡോക്ടറാണ് സീരിയൽ കൂടി എല്ലാവരും കാണണം .. ശനി ഞായർ മാത്രം ദിവസങ്ങളിൽ ... സൂപ്പർ ആണ് ....🎉🎉
@jamesmj4169
@jamesmj4169 Жыл бұрын
എന്ത് വന്നാലും ക്ളീറ്റോയ്ക്കു അഹങ്കാരത്തിനു കുറവില്ല. റൊണാൾഡ് മച്ചമ്പി ഇല്ലാരുന്നകിൽ കാണാരുന്നു...
@deeps9279
@deeps9279 Жыл бұрын
തലനാരിഴക്ക് രക്ഷപ്പെട്ടാലും ക്ലീറ്റോയുടെ അഹംഭാവത്തിന് കോട്ടം ഒന്നും തട്ടില്ല😂😂😂
@newkudir6439
@newkudir6439 Жыл бұрын
Hi
@deeps9279
@deeps9279 Жыл бұрын
@@newkudir6439 hi
@jayamadhavan9218
@jayamadhavan9218 7 ай бұрын
Yadha govravam clitonday egany oru barthaviny vaynam kadravi
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏പഴയ സിനിമകളിലെ കോമഡി രംഗങ്ങൾ വീണ്ടും കാണുന്ന ഒരു ഫീൽ 👏👏പ്രമുഖനും മച്ചമ്പിയും തകർത്തു.... 👏തങ്കം ഡയലോഗ്സ് സൂപ്പർ 👌👌👌👌
@Demoonefor
@Demoonefor Жыл бұрын
എപ്പിസോഡ് പൊളിച്ചു അവസാന ക്ലൈമാക്സ് ഗംഭീരം അളിയൻസിന് ഒരായിരം വിജയാശംസകൾ
@angelraju5304
@angelraju5304 Жыл бұрын
Wa asawa awa
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
കാര്യം എന്തു പറഞ്ഞാലും റൊണാൾഡോ ഒരു ഉപകാരി ആണ്. ഇന്നലെ ആരുന്നേൽ 10000 ഞാൻ കൊടുക്കാരുന്നു 😅
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ..പാവം.. റൊണാൾഡ്..ഓടി വരുന്ന സീൻ❤... cleetocha..റൊണാൾഡ് രക്ഷിച്ചു😂👍👍
@safari7152
@safari7152 Жыл бұрын
വന്നേ..... 😘😘🥰🥰😍😍❤❤മുത്തിന്റെ തങ്കം അമ്മ അമേരിക്കയിൽ നിന്നും വന്നപ്പോൾ എന്നാ കൊണ്ട് തന്നു മോൾക്ക്‌ 😍🥰😀
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
അളിയൻസ് ഓണം സ്പെഷ്യൽ എപ്പിസോഡ് വേണം 👍👍🥰🥰❤❤❤😍😍
@aparna3846
@aparna3846 Жыл бұрын
അതിൽ എല്ലാവരും വേണം.. അമ്മയും അമ്മാവനും ഒക്കെ
@smithasatyen2380
@smithasatyen2380 6 ай бұрын
​@@aparna3846no kk XP la kig😂🎉😢😮😅😅
@ajayababuraj1503
@ajayababuraj1503 Жыл бұрын
അടിപൊളി.. പാവം റൊണാൾഡോ ഓടിയ ഓട്ടം 👍👌👌🥰🥰🥰🥰💕💕💕💕
@sreejith9687
@sreejith9687 Жыл бұрын
20:14 റൊണാൾഡിന്റെ ഓട്ടം..! 😄😄😄😄😄😄😄
@sithusworld66
@sithusworld66 Жыл бұрын
അപ്പൊ തങ്കം ഇതുവരെ അടുപ്പ് ഇല്ലാതെയാണോ റൊണാൾഡിനെ കൊണ്ട് വിറക് കീറിച്ചത് 😂😂😂
@aslamachoos9583
@aslamachoos9583 Жыл бұрын
😂😂
@naisargaitsourworld704
@naisargaitsourworld704 Жыл бұрын
Eniikkum doubt thonni
@mrsixer-6666
@mrsixer-6666 Жыл бұрын
വിറകു കീറൽ ചുമ്മാ ഒരു യായാമം 😀😀
@babuabraham1550
@babuabraham1550 Жыл бұрын
@babuabraham1550
@babuabraham1550 Жыл бұрын
🎉
@devumeenakshi8049
@devumeenakshi8049 Жыл бұрын
ഇന്നതെ സൂപ്പർ ആയി ഇവർ എല്ലരും ഉണ്ടങ്കിലെ കാണാൻ ഒരു ഇഷ്ട്ടം ഉള്ള് 😂
@ivygeorge9386
@ivygeorge9386 Жыл бұрын
Sheelama is very smart ...paavam Ronald 😅😅😂😂❤❤❤❤
@sangeethasureshkumar7310
@sangeethasureshkumar7310 Жыл бұрын
അപ്പൊ തങ്കം റൊണാൾഡിനെക്കൊണ്ട് വിറക് കീറിച്ചത് അടിമപ്പണി ചെയ്യിച്ചതാരുന്നല്ലേ... കഷ്ടമായിപ്പോയി... 😢😢😢
@vasanthynn2901
@vasanthynn2901 Жыл бұрын
Allaaa...allaaa....Ronaaldinte THADI...kurayaaana...🤣🤣🤣🤣🤣🤣
@koottukaran3461
@koottukaran3461 Жыл бұрын
ചേട്ടൻ്റെ മാനം രക്ഷിക്കാനുള്ള അനിയൻ്റെ ഓട്ടം 😁 ക്ലീറ്റൊ തങ്കം റൊണാൾഡ് 👍
@jebinpk__
@jebinpk__ Жыл бұрын
sheela nalla oru character 🥳😍
@sudhakaranp2725
@sudhakaranp2725 Жыл бұрын
🌹🌹🌹അളിയൻസ് ഈ എപ്പിസോഡ്... അടിപൊളി.... ഒന്നുമില്ല പറയാൻ... കിടുക്കി... 👍👍👍
@sajeevkumars9820
@sajeevkumars9820 Жыл бұрын
ക്ളീട്ടോ അഭിനയം പറയാതിരിക്കാൻ വയ്യ പൊളിച്ചു ♥️♥️♥️👍👌👌
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
അത്തം ചിട്ടി ചേച്ചി കാണുപോൾ ഒരു വനിത പോലീസ്കാരി പോലെ ഉണ്ട്. ഇനി പോലീസ് ആണ് 👮‍♀️👮‍♀️👮‍♀️👮‍♀️👮‍♀️👮‍♀️👮‍♀️👮‍♀️👮‍♀️👮‍♀️🚔🚔🚓🚓🚔🚓🚔🚓🚓
@sheeenajibu4276
@sheeenajibu4276 Жыл бұрын
പൈസ ചോദിക്കുമ്പോൾ കൊടുത്താൽ എന്തൊരു സന്തോഷം തിരിച്ചു ചോദിച്ചാൽ ഭാവം മാറും എല്ലാരുടെയും ക്‌ളീട്ടോയെ പോലെ.. 😄
@Nikhilgopan8551
@Nikhilgopan8551 Жыл бұрын
സത്യം
@aromaharshan1000
@aromaharshan1000 Жыл бұрын
സത്യം
@daisyjose9716
@daisyjose9716 Жыл бұрын
സത്യം, തിരിച്ചു ചോദിക്കുമ്പോൾ, തിരിച്ചൊരു തിരിച്ചൊരു ചോദ്യം തിരികെ തരാതിരിക്കാൻ എന്തേലും മാർഗം ഉണ്ടോ എന്ന് വേറെ എന്തേലും വഴി നോക്കാമോ എന്കൈയിൽ ഇപ്പോൾ ഇല്ല എന്ന് 🤣🤣🤣
@sheeenajibu4276
@sheeenajibu4276 Жыл бұрын
@@daisyjose9716 😄😄😅
@mareenareji4600
@mareenareji4600 Жыл бұрын
നല്ല ഒരു episode ആയിരുന്നു........ പാവം റൊണാൾഡിന്റെ ഓട്ടം......❤❤❤
@sujatomly6003
@sujatomly6003 Жыл бұрын
നാട്ടിൽ എന്തോരം പൈസ കിട്ടുന്ന പണി ഉണ്ട്.... ഈ ക്ലീറ്റോക്കും , റൊണാൾഡിനും പണിക്ക് പൊയ്ക്കൂടെ...😅
@rageshchalattlerageshchala4823
@rageshchalattlerageshchala4823 Жыл бұрын
ഒരു പണിക്കും പോവാതെ വെള്ളയും വെള്ളയും ഇട്ടു നടക്കുന്ന കൊറേ ഉണ്ട് നാട്ടില്
@sinilps311
@sinilps311 Жыл бұрын
വീടിൻ്റെ പുറകിൽ ഒരു അടുപ്പ് ഉണ്ടയല്ലോ.. അതിൽ വിറകു വച്ച് കത്തിക്കാമല്ലോ...പിന്നെ എന്തിന് കല്ല് വയ്ക്കണം..റൊണാൾഡ് പിന്നെ എന്തിനാ ഇത്ര ദിവസം വിറക് കീറിയത്.. ഡയറക്ടർ ശ്രദ്ധിക്കണം.
@vinayakkanil7806
@vinayakkanil7806 Жыл бұрын
റൊണാൾdina പോലെ ഒരു മച്ചമ്പി ഉണ്ടായിരുന്നകിൽ. മച്ചമ്പിയുടെ ആ ഓട്ടം 😂😂😂മച്ചമ്പി ഇന്നത് എപ്പിസോഡ് തൂക്കി 😂😂😂
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
അത്തചിട്ടി - തെറ്റല്ലേ - അത്തച്ചിട്ടിയാണ് ശരി. - അഭിപ്രായം പറഞ്ഞാലും ' കലക്കി. എപ്പിസോഡ്
@devanandap2559
@devanandap2559 Жыл бұрын
അത്തം +ചിട്ടി -അത്തച്ചിട്ടി -ദ്വിത്വസന്ധി 😊😊
@pushkaranpush8234
@pushkaranpush8234 Жыл бұрын
ഇതുപോലെ ഒരുത്തൻ ഉണ്ടെങ്കിൽ ഒരിക്കലും കുടുംബം മുന്നോട്ടു
@lekhini.a.3066
@lekhini.a.3066 Жыл бұрын
എന്തെല്ലാം കേട്ടിട്ടും ആ തങ്കത്തിനു ഒരു നാണവു൦ ഇല്ലല്ലോ ഇങ്ങനെ ഡ്രസ്സിടാ൯
@manojnambiar5594
@manojnambiar5594 Жыл бұрын
വാസ്തവം......
@smnair3168
@smnair3168 Жыл бұрын
പഴയത് കീറി കളയാൻ പറ്റുമോ. ഒന്നിന് ഒന്ന് ponathu വരുവല്ലെ
@jubimathew3169
@jubimathew3169 Жыл бұрын
Aa stree maha kachara anu
@sheejariju7603
@sheejariju7603 Жыл бұрын
കഷ്ടം എല്ലാം ഇരുന്നു കാണും എന്നിട്ട് കുറ്റം കണ്ടെത്തും 🤣
@surabhivenugopal8926
@surabhivenugopal8926 Жыл бұрын
പാവം റൊണാൾഡോ ചേട്ടൻ റൊണാൾഡോ ചേട്ടൻ ആണ് ഇപ്പോൾ അളിയൻസ് ഹൈ ലൈറ്റ് 👍🥰 ഹാപ്പി ഓണം അളിയൻസ് ഫാമിലി 🥰
@shalajanshalajan7799
@shalajanshalajan7799 Жыл бұрын
വരുമാനം കുറവാണേലും തങ്കം കൂടാത്ത ചിട്ടിയില്ല 😄
@jayamadhavan9218
@jayamadhavan9218 7 ай бұрын
Shilaja Christi cash koduthiligil kanagan udallo
@jayamadhavan9218
@jayamadhavan9218 7 ай бұрын
Clitony vishsichu Paisa kodukkunnavary sammadhikkanam
@jayamadhavan9218
@jayamadhavan9218 7 ай бұрын
Kanagan ullathukodana tagam kajji kudikkunnatha atal panikku pogathathu tagthinday thyttana
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 ഷീലയുടെ വരവും ചിട്ടിയും പൊളിച്ചടുക്കി കൊടുത്തു @ 23 - 08 - 2023 🌹
@2012abhijith
@2012abhijith Жыл бұрын
Sheela new character കലക്കി
@deekxitha
@deekxitha Жыл бұрын
Chaayippil aduppu ind gooys avde aanu ann ammavan njandu curry vechath.....😅
@aparna3846
@aparna3846 Жыл бұрын
തലച്ചിറ ചേട്ടാ ഓണം ആകാറായില്ലേ.. എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരാൻ ശ്രമിക്കണേ... അമ്മയെയും കൊണ്ടുവരാമോ
@minibaby6930
@minibaby6930 Жыл бұрын
ക്‌ളീറ്റസിനെ പോലെ ഒരെണ്ണം ഉണ്ടെങ്കിൽ കാര്യങ്ങൾക്ക് തീരുമാനം ആകും... എന്റമ്മോ.. ഇങ്ങനെ ഒരെണ്ണം🙏🙏
@shibuxavier9161
@shibuxavier9161 Жыл бұрын
പാവം റൊണാൾഡിന്റെ ഓട്ടം, ശെരിക്കും കണ്ണ് നിറഞ്ഞു പോയി, love him very much 😘😘😘😘😘😘😘❤️❤️❤️❤️❤️❤️🔥🔥💪💪
@aboobackeraluva3024
@aboobackeraluva3024 Жыл бұрын
സൂപ്പർ റൊണാൾഡ് ക്ലീറ്റസ് തങ്കം ലില്ലി കൂട്ടുകെട്ട്❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Clito always rocks. Clitos anna summava. Super. Adhi poli. 🎉🎉🎉
@NAKULSGAMING
@NAKULSGAMING Жыл бұрын
വിറകു വെട്ടുന്നത് തിരക്കഥ എഴുതുന്നവർക്കും അഭിനയിക്കുന്നവർക്കും ഓർമ ഇല്ലെ
@Aji-o5l
@Aji-o5l Жыл бұрын
Katha ezhuthiya aalu thannalle viraku vetti ittath
@SumeshAk-sr3yk
@SumeshAk-sr3yk Жыл бұрын
ക്ലൈമാക്സിലെ ആ ചിരിക്കു കൊടുക്കണം ക്യാഷ്
@shijinshiji3643
@shijinshiji3643 Жыл бұрын
ഇന്നത്തെ അളിയൻസ് ക്ളീറ്റോയും റൊണാൾഡും കൊണ്ടുപോയി
@jayanarayanank6536
@jayanarayanank6536 Жыл бұрын
ഓണക്കാലമല്ലേ. റൊണാഡോവിനെ ഒരു തീറ്റ മത്സരത്തിൽ പങ്കെടുപ്പിക്കണം. വിജയം ഉറപ്പ്.
@raghipavu454
@raghipavu454 Жыл бұрын
മഞ്ജു ചേച്ചി ഇഷ്ടം🥰
@krishnekumar1781
@krishnekumar1781 Жыл бұрын
ക്ളിലേ പോടിച്ചു പോയി ലില ചേച്ചിയുടെ വരവ് കണ്ടപ്പോൾ😮😮😮😮😮
@hussainaraharahman6875
@hussainaraharahman6875 Жыл бұрын
ഞാൻ ചിരിച്ചു ചിരിച്ചു വയർ വേദന വന്നു.
@bachuforever1419
@bachuforever1419 Жыл бұрын
ഗ്യാസ് തീർന്നാൽ എങ്ങിനെയാ പട്ടിണി ആവുന്നത്.. 🤔 അപ്പോൾ ഇത്രയും നാൾ റൊണാൾഡ് കീറിയ വിറക് എവിടെ..? ക്‌ളീറ്റോ വിറ്റോ... 😄
@nishaninan5180
@nishaninan5180 Жыл бұрын
തങ്കം ചേച്ചി ആയതു കൊണ്ടാണ് ഈ കെട്ടിയോനെ സഹിക്കുന്നത്, ഒന്നിനും കൊള്ളാത്ത കെട്ടിയോൻ
@jayamadhavan9218
@jayamadhavan9218 Жыл бұрын
clitony thalayil kaytti vachittllay paramukan pramugan yannu kalkkubol thallakku vetto pidikkum avanum avaday kariyavum ahagari clito kanakan kasu chodichal achikanakku paraunnu yannu paraum
@jayamadhavan9218
@jayamadhavan9218 Жыл бұрын
😡😡😡
@noushadjabbar4119
@noushadjabbar4119 Жыл бұрын
കറക്റ്റാണ് അവൻ (ക്‌ളീറ്റോ )മഹാ ഉടായിപ്പ് ആണ് ഒരു പൂ.. ... മോൻ
@RaseenaSiraj-i5j
@RaseenaSiraj-i5j Ай бұрын
ആ ജീവിതം അവർ ആസ്വദിക്കുന്നത് കൊണ്ടു മടുപ്പ് ഉണ്ടാകില്ല ❤
@RaseenaSiraj-i5j
@RaseenaSiraj-i5j Ай бұрын
മഞ്ജു ചേച്ചി നെറ്റി കുറച്ചു ലൂസ് ആക്കി സ്റ്റിച്ച് ചെയ്യണം എനിക്ക് ഇഷ്ടം ആയതു കൊണ്ടു പറയുന്നതാ 😍
@anilkumarns1620
@anilkumarns1620 9 ай бұрын
ചിട്ടിക്കുള്ള പണം തങ്കം എവിടുന്ന് ഒപ്പിക്കുന്നു 😅
@sujatomly6003
@sujatomly6003 Жыл бұрын
തങ്കം പണിക്ക് ഒന്നും പോകുന്നു ഇല്ല.... പിന്നെ എങ്ങനെയാണ് ഈ ചിട്ടി അടക്കാൻ ഒക്കെ പൈസ
@ArtAttack-qy2pb
@ArtAttack-qy2pb Жыл бұрын
Chitti nadathunddu Thaikunundu Idakk thayya cls lum pokunund
@saidumuhammed1313-b5c
@saidumuhammed1313-b5c 9 ай бұрын
തങ്കത്തിന് അലിയൻസ് ടീം ദിവസക്കൂലി കൊടുക്ക് മല്ലോ ?
@zakariyazaki1377
@zakariyazaki1377 Жыл бұрын
സൂപ്പർ എപ്പിസോഡ് ❤
@anilthomas2731
@anilthomas2731 Жыл бұрын
Only gas stove there Enthina Ronald veragu keeriyathe….Pavam. 😂😂 Pavam Ronald.. Ronald super..
@richoosworld
@richoosworld Жыл бұрын
🥰🥰🥰🥰🥰addict ayi poyi
@saisimna2377
@saisimna2377 Жыл бұрын
Manju dress very bad..
@sumanaradhakrishnan8994
@sumanaradhakrishnan8994 6 ай бұрын
ഈ മനുഷ്യന് ജീവിതത്തിൽ സമാധാനം ഉണ്ടാകുമോ
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Rajeshji Nice content... Congrats.. But old Aliyans punch is not there... Old Aliyans were having mind blowing contents and that contents were around two Aliyans and their families. Please concentrate on powerful contents and scripts.... for my precious method actors.. Today they were fantastic and very natural.. Not artificial.. Congratulations... Missing one Aliyan... Aneeshji.. Today Riyasbhai scored.. Superb Riyasbhai..keep on rocking.. The new character was very natural and cool good luck... God bless you all.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤🙏🌹
@Shibikp-sf7hh
@Shibikp-sf7hh Жыл бұрын
മുത്തും, തക്കുടുവും എവിടെ, ക്‌ളീറ്റോ എന്ന് നന്നാവും
@noushadjabbar4119
@noushadjabbar4119 Жыл бұрын
അവൻ നന്നാവൂല്ല
@nina197630
@nina197630 8 ай бұрын
Best actor cletus Riyas🔥🔥🔥🔥🔥
@irfanzayan6663
@irfanzayan6663 Жыл бұрын
സാധാരണകരന്റ epoisod 🙏🙏🙏റൊണാൾഡ് തീപ്പൊരി 🔥🔥🔥🔥🔥🙏🙏🙏🙏😂😂
@tsbalasubramoniam8886
@tsbalasubramoniam8886 8 ай бұрын
Aliyans serial ( take any episod3 ) revolves around Kitchen only. Reason for stupendous success of this serial is also because of this only.
@bijuchacko85
@bijuchacko85 Жыл бұрын
Episode super pashe advertisement edkke ettu screen cheruthakkaruthe please . Starting and last etto .
@mukeshk9639
@mukeshk9639 Жыл бұрын
ഇനി ആ റൊണാൾഡോ യെ കൊണ്ട് വിറകു കീരിക്കരുത് ട്ടോ... സാരമില്ല കഥയിൽ ചോത്യമില്ല... എന്നാലും അടിപൊളി...😂😂😂
@lambooji2011
@lambooji2011 Жыл бұрын
Nyc episode guys🎉❤
@lincymathew397
@lincymathew397 Жыл бұрын
Valaatha cheythaayi poyi thankam paavam ronaldine kond ithreyum naalu viraku keerichath 😅😅😅
@JJ-id1uj
@JJ-id1uj Жыл бұрын
17.03 ഇന്നലെ റൊണാൾഡ് നിലത്തിട്ട് ചവിട്ടിയ നൈറ്റി😅
@razabullet8715
@razabullet8715 Жыл бұрын
Adpoli aayirunnu kanakane miss cheyrhu
@geeta1366
@geeta1366 Жыл бұрын
THANGATHINTE DRESS AYYEY .....MAHAMOSAM ...
@abrahamolickal4045
@abrahamolickal4045 Жыл бұрын
Super episode 🎉
@thameemthameem7339
@thameemthameem7339 Жыл бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu mon nallu saiyu mol Ronaldo thambi Anna Sulu chechi Ansar netrajan purushan Amma adipoli 💖💖💖
@pkm2577
@pkm2577 Жыл бұрын
ഷീല നല്ല ആക്ടർ
@SmithaShaji-b1n
@SmithaShaji-b1n 2 ай бұрын
പാവം റൊണാൾഡ്... ആ ഓട്ടം.. 👌👌
@ഇന്ത്യഇസ്രായേൽ
@ഇന്ത്യഇസ്രായേൽ Жыл бұрын
ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂
@ORANCH
@ORANCH Жыл бұрын
കിടുക്കാച്ചി 🌹🌹🌹💝💝💝
@vasanthynn2901
@vasanthynn2901 Жыл бұрын
Innathe kaaryathinu...innale aayirunnenkil..koduthene nnu..🤣🤣🤣🤣🤣
@chandranmancheyil254
@chandranmancheyil254 Жыл бұрын
തങ്കം ചോദിച്ചത് നിങ്ങൾ പട്ടാളത്തിലാണോ പണി😅
@hariharan-bq8ql
@hariharan-bq8ql Жыл бұрын
അപ്പൊ റൊണാൾഡ്‌ ഒരു കാര്യവും ഇല്ലാതെ ഇത്രയും നാൾ വിറകു കീറി 😢
@Ayshajumana-q4z
@Ayshajumana-q4z Жыл бұрын
ronaldo paavam 🥰Helping person😁
@littilevloger1281
@littilevloger1281 Жыл бұрын
Aliyance super
@manojnambiar5594
@manojnambiar5594 Жыл бұрын
തങ്കത്തിന് ള്ളുപ്പില്ലാന്നറിയാം...… കാണുന്ന ഞങ്ങൾക്കുണ്ട് ഇച്ചിരി ഉളുപ്പ്... ആ ലില്ലി എത്ര നന്നായിട്ടാണ് dress ധരിക്കുന്നത്...!!!
@smnair3168
@smnair3168 Жыл бұрын
സൂക്ഷിച്ചു nokkathe ഇരിക്ക്
@mohammedsammas2749
@mohammedsammas2749 Жыл бұрын
Aa ronaldinte pazhaya phone mattan ennu paranjitt eppaduthalle jarald puthiya phone vaangi kodutgath😀😀
@shobhasoman7118
@shobhasoman7118 Жыл бұрын
Super❤❤❤❤🥰🥰
@jubimathew3169
@jubimathew3169 Жыл бұрын
Kanakan illae
@smnair3168
@smnair3168 Жыл бұрын
ഓണത്തിന് ഒരാഴ്ച മുൻപ് എന്ന് പറഞാൽ ഇന്ന് അല്ലേ ക്ലീപ്പാ ചോദിച്ചത്
@ourmedia7546
@ourmedia7546 Жыл бұрын
Camera ullathayi ariyikan kuniyumbo thangam nenjil kaivaikunu😇
@vahidek7106
@vahidek7106 Жыл бұрын
തങ്കത്തിന്റെ item no വന്നാൽ പൊളിക്കില്ലേ 😂
@rafzmedia
@rafzmedia Жыл бұрын
sheeela kollaam nalla abhinayam
@hashimpanakkat967
@hashimpanakkat967 9 ай бұрын
അല്ലയോ പ്രേഷകരേ എന്തിനാണ് അഭിനേത്രിയുടെ ശരീരത്തെ സംഭോധനം ചെയ്യണത്..? തങ്കം സ്റ്റാട്ടിങിൽ ന്നിൽക്കണ ന്നിലപ്പ് കണ്ടിനാ മൊത്തം ബോറായിരുന്നു..! but ഇപ്പോൾ ശരിക്കും തടി വല്ലാണ്ട് കൂടീന് അതൊന്ന് സ്രദിക്കണം ok ത്തങ്കം..! എനിക്ക് ഇതിൽ തങ്കമാണ് ഇഷ്ടം പിനീടേ എല്ലാരും...🙏
@theerthasvlog505
@theerthasvlog505 Жыл бұрын
പാവം റൊണാൾഡ് ഇത്രയും നാൾ വെറുതെ വിറകു കീറി... 🤦‍♀️😂
@aaryesdee
@aaryesdee Жыл бұрын
Missing the essence of Aliyan. Please improve script content
@rejipatteril783
@rejipatteril783 Жыл бұрын
Sheela chechiye isttam aayi....😊😊
@byjuabrahan688
@byjuabrahan688 Жыл бұрын
ഇന്നത്തെ താരം റൊണാൾഡ് 👍👍👍
@rachelthomas455
@rachelthomas455 Жыл бұрын
Super.. Cleetos last expression
@shanavaskhan9582
@shanavaskhan9582 Жыл бұрын
അബദ്ധങ്ങൾ സിനിമയിലും സീരിയലുകളിലും ഒരുപാട് വരാറുണ്ടല്ലോ 😄 അതിൽ ഒന്നാണ് വിറകു കീറൽ. അത് സംവിധാനം ചെയ്യുന്നവർ ശ്രദ്ധിക്കണം , 😄
@sebastians.9530
@sebastians.9530 Жыл бұрын
ചില സമയത്ത് എനിക്കും cleeto യുടെ അതെ അവസ്ഥ ...😅
@jijyfrancis6975
@jijyfrancis6975 Жыл бұрын
waiting for onam episodes
@muralit2809
@muralit2809 Жыл бұрын
കീറിയ വിറക് തീർന്നോ.. 🤣🤣
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
മഞ്ജു പത്രാസ് ഫ്രണ്ടിലും പുറകിലും പാഡ് വച്ച് കെട്ടി വീർപ്പിച്ച് ഇറുകിയ നൈറ്റി ഇട്ട് നടക്കുന്നത് എന്ത് വ്യക്തി കോടാണ്
@panbalagan5554
@panbalagan5554 Жыл бұрын
We wonder whether these two houses are settings or real houses..
@vrindavanam9444
@vrindavanam9444 Жыл бұрын
Cleettooo vananppooo Kanakan missinggg
@salimvs3768
@salimvs3768 Жыл бұрын
അടിപൊളി 👍❤️😂❤😅😊
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
DAIVADASAKAM | Sree Narayana Guru | Gowri Nandhakumar | Samskrithi | #daivadashakam | #samskrithi
4:41
SAMSKRITHI Centre For Cultural Studies
Рет қаралды 1,2 М.