Aliyans - 805 | തല്ലുമാല | Comedy Serial (Sitcom) | Kaumudy

  Рет қаралды 475,650

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 282
@lalithamuralidharan7501
@lalithamuralidharan7501 8 ай бұрын
തോമസ് എന്ന കഥാപാത്രം സങ്കൽപ്പികമാണെങ്കിലും ഇവരുടെ എല്ലാവരുടെയും ഡയലോഗ് കേൾക്കുമ്പോൾ ശരിക്കും സംഭവം നടന്നതുപോലെ തോന്നും. 👍🏻അടിപൊളി 😃
@sairandhrysai1430
@sairandhrysai1430 8 ай бұрын
അവന്മാരുടെ അടി കണ്ട് എനിക്ക് അവരോട് ആരാധന വരെ തോന്നിപ്പോയി... ലെ റൊണാൾഡ് 🤣🤣🤣🤣🤣🤣👏🏻
@user-123nexa
@user-123nexa 8 ай бұрын
Last Ronaldintey face kandu അറിയാതെ ചിരി വന്നവർ ഉണ്ടോ😅😅
@chandranmancheyil254
@chandranmancheyil254 8 ай бұрын
എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ സന്തോഷം🎉 അളിയൻസ് ആശംസകൾ❤❤❤❤❤
@Aboobackerth3024
@Aboobackerth3024 8 ай бұрын
അമ്മാവൻ അമ്മായി അമ്മ തങ്കം ക്ലീറ്റോ റൊണാൾഡ് ലില്ലി എല്ലാവർക്കും🎉🎉🎉🎉🎉🎉❤❤❤❤❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 8 ай бұрын
Aliyans serial is going from strength to strength. Great 👍👍. A fantastic serial. A stress buster.
@MuraliMandath
@MuraliMandath 8 ай бұрын
ഇടിയുടെ മരുന്ന് എപ്പോഴും സ്റ്റോക്ക് വെക്കുന്നത് ഓർമ്മിച്ച മുത്തൂസ് പൊളി ❤️
@Liyafarsana
@Liyafarsana 8 ай бұрын
എല്ലാവരും ഒന്നിച്ചു വന്നപ്പോൾ സന്തോഷം ഉള്ള വർ ലൈക്‌ അടിക്കുക കുടുംബം ആകുമ്പോൾ ഇങ്ങനെ ആയിരിക്കണം. വീട്ടിൽ ഉള്ളവർ ഒന്നിച്ചു കാണുന്നത് തന്നെ മനസ്സിന് ഒരു സുഖം തന്നെ
@AL-BOSS_001
@AL-BOSS_001 8 ай бұрын
സുഖം ഒക്കെയാ എല്ലാർക്കും ശമ്പളം കൂടി കൊടുക്കണ്ടേ 😊
@sunandakkurungadam969
@sunandakkurungadam969 8 ай бұрын
11W❤❤ow aq11111❤❤
@vimalarajan8842
@vimalarajan8842 8 ай бұрын
തട്ടിക്കൂട്ട് ആയിപ്പോയി 😞
@anuanutj4491
@anuanutj4491 8 ай бұрын
Sathyam
@mammudalil2391
@mammudalil2391 8 ай бұрын
🗣️😢😅🤣gj😢😅🎉❤🎉❤🎉😅bm😢😅😮❤🎉🤣gj❤gjl😢😅🎉😂❤😅😢😅😮😢😅j
@blessyamal1403
@blessyamal1403 8 ай бұрын
ചൂടു കാലം അല്ലേ അമ്മാവാ തോമസ് നിക്കർ ഇട്ടുനടക്കട്ടെന്നെ 😂😂
@sjsj346
@sjsj346 8 ай бұрын
റൊണാൾഡോയുടെ അഭിനയം തകർത്തു. : റൊണാൾഡോ ഇത് വരെ കൊടുത്തിട്ടേ ശീലമുളളു. പക്ഷേ ഇപ്പോൾ വാങ്ങാനും അറിയാം എന്ന് റൊണാൾഡൊ തെളിയിച്ചിരിക്കുന്നു
@dileepmv7438
@dileepmv7438 8 ай бұрын
ആരാ റൊണാൾഡോ ?
@noufalnoufalmanjeri6499
@noufalnoufalmanjeri6499 8 ай бұрын
ഏത് CR7 നോ
@athima2560
@athima2560 8 ай бұрын
Cleeto de brthr nte name ronaldo enn aaan
@dileepmv7438
@dileepmv7438 8 ай бұрын
@@athima2560 ഹഹ, ചുമ്മാ അടിച്ചുവിടുവാ
@athima2560
@athima2560 8 ай бұрын
@@dileepmv7438 alla than vere epi kand nokk athil und
@firozpv5936
@firozpv5936 8 ай бұрын
എല്ലാവരും ഒന്നിച്ചുള്ള ഈ എപ്പിസോഡ് അടിപൊളി🥰🥰❤
@Anilkumarremani
@Anilkumarremani 8 ай бұрын
Ellavareyum kanunnathu thanne Santhosham aanu
@radhakrishnankrishnan8327
@radhakrishnankrishnan8327 8 ай бұрын
Kanakan അങ്ങ് ക്ഷീണിച്ചു ❤
@sasikollon588
@sasikollon588 8 ай бұрын
നിക്കർ എത്രയുണ്ടായിരുന്നു എന്ന് തങ്കം ഞാൻ tape എടുത്തു അളന്നില്ല എന്ന് അമ്മാവൻ
@MJ-hl1kk
@MJ-hl1kk 2 ай бұрын
@5:22 Kleeto puli. Kaanaan nalla rasam😅 @20:16 Ammaavante aa odukaltthe nindyamaaya nottam Ronaldne. besh.
@henshasaji9107
@henshasaji9107 8 ай бұрын
20:02 അമ്മാവന്റെ "അതാ "കേൾക്കാൻ നല്ല രസമുണ്ട് 😄😄
@ManojKumar-jr4ch
@ManojKumar-jr4ch 8 ай бұрын
ഇന്ന് റൊണാൾഡ് മുത്ത് കലക്കി.., തിമിർത്തു..😂❤
@gireeshchira5799
@gireeshchira5799 8 ай бұрын
Yes ❤️
@nijijohn541
@nijijohn541 8 ай бұрын
Nikkar enthoram undaayirunnu....njan tape kond allannu nokyillaaa😂
@MariaTuttu
@MariaTuttu 8 ай бұрын
അടി കൊണ്ടെങ്കിലും അവരോട് ആരാധന വരെ തോന്നി. റൊണാൾഡോ
@sushanthkallara7978
@sushanthkallara7978 6 ай бұрын
പൊളി പരിപാടി ആണ് 🥰🥰🥰
@rahulreji8531
@rahulreji8531 8 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰
@geethashridharan7749
@geethashridharan7749 8 ай бұрын
😂😂😂Ronald...super.. discussion scene at thangham house was wonderful...😅
@vipinvinay1844
@vipinvinay1844 8 ай бұрын
Kanakan serialine mammooty aano njan janichappo thottu pullide serial kaanunud ippo eniku 35 vayassayi kanakan ippolum athupole thanne 😊
@lachoosourworld1590
@lachoosourworld1590 8 ай бұрын
Sathyam
@josnamaria1836
@josnamaria1836 8 ай бұрын
Njanum atha orkune...😂😂 pullide prgms kunjarikumbo thot kanuna njan.. ipozhum pulli athupole und.. Niku change vannu😂
@nandinimanikandan7010
@nandinimanikandan7010 8 ай бұрын
Sathyam...
@ROH2269
@ROH2269 8 ай бұрын
Satyam anu Filmil Nalla role koduthal Kanakan 💯 Super star akum❤ Very very excellent actor ❤
@hemanthanjaly7192
@hemanthanjaly7192 8 ай бұрын
Satyam
@Meenus1078
@Meenus1078 8 ай бұрын
Amma♥️ammavan👌👌👌
@boomb462
@boomb462 8 ай бұрын
റൊണാൾഡോ പൊളിച്ചു ഒരു രക്ഷയും ഇല്ല ❤️❤️❤️
@ajm199115
@ajm199115 6 ай бұрын
"എന്റെ പൊന്ന് അമ്മാവാ, അങ്ങേര് ജെട്ടിയിട്ടോ മുഴുവനായോ എങ്ങനെ എന്ന് വെച്ചാൽ അവിടെ നിന്നോട്ടെ. നിങ്ങൾ നോക്കണ്ട" - ചിരിച്ചു ചിരിച്ചു ഞാൻ കട്ടിലിൽ നിന്ന് താഴെ വീണു..റൊണാൾഡ്‌ 😂😂😂😂
@srenivishnu9685
@srenivishnu9685 8 ай бұрын
Chirichh chathu 😂😂😂😂😂😂ayyo...adi kandu aaradhana vare thonni 😂😂😂😂
@rekhano1613
@rekhano1613 8 ай бұрын
Elareyeum orumichu Kandu valiya Santhosham. I 😍👍amma❤.cleetoyudae Slipper shirt super 👌 👍
@binumolnarayanan
@binumolnarayanan 8 ай бұрын
Ammayi nannavunnundu❤❤❤
@alexandergeorge9365
@alexandergeorge9365 8 ай бұрын
ഇങ്ങനെ ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചു. 🤣🤣
@vinayakkanil7806
@vinayakkanil7806 8 ай бұрын
നടരാജൻ നേതാവിന്റ ഒരു നിൽപ്പ് 😂
@sylvesterjohnks7007
@sylvesterjohnks7007 8 ай бұрын
ഇതിൽ ലില്ലി മാത്രം മതി. എന്ത് രസാ കാണാൻ ❤
@GTJ-
@GTJ- 8 ай бұрын
Super episode.😂😂😂😂😂😂😂
@PremKumar-hf3lb
@PremKumar-hf3lb 8 ай бұрын
എല്ലാവരും പെർഫോം very best ഡോണൾഡ് 👌
@ThahirThaayi
@ThahirThaayi 8 ай бұрын
super eppisode 🥰
@raghuchandran8589
@raghuchandran8589 8 ай бұрын
Best Best Best episode ellavarum abhinayam super pratheeshichu nammude karutha sundari Thangam
@tsbalasubramoniam8886
@tsbalasubramoniam8886 8 ай бұрын
Final round paalippoi😅
@Aboobackerth3024
@Aboobackerth3024 8 ай бұрын
ആദ്യം തന്നെ ഞാനെത്തി❤️❤️❤️
@kalaraj4758
@kalaraj4758 8 ай бұрын
ഞാനും 😅
@sheelarsheelar
@sheelarsheelar 8 ай бұрын
കനക ൻ ചേട്ടാ നിങ്ങൾക്ക് താടി വച്ചത് കൊണ്ട് നിങ്ങളെ കാണാൻ ഭംഗി ഇല്ലാട്ടോ ചേട്ടാ അതു കൊണ്ട് താടി കളയൂ പ്ലീസ്
@MadhuMadhu-es7kr
@MadhuMadhu-es7kr 8 ай бұрын
ക്ലൈമാക്സ് വധം :💯🤔💥
@manjubaiju6613
@manjubaiju6613 8 ай бұрын
Superb episode
@anbalaganp2930
@anbalaganp2930 8 ай бұрын
There is no use in going on extending suspension issue. It is high time to come out from suspension issue..
@bineeshjincy1829
@bineeshjincy1829 8 ай бұрын
Ronald adi medichu vannittulla dailog chri nirthan pattunilla😂😂😂😂😂
@rajumj9259
@rajumj9259 8 ай бұрын
Ammayi super
@anbalaganp2930
@anbalaganp2930 8 ай бұрын
Lilly and Thankam are acting brilliantly..!!!
@sainaba1300
@sainaba1300 8 ай бұрын
🎉🎉🎉🎉🎉🎉 11:44
@shellymerry3800
@shellymerry3800 8 ай бұрын
Nice episode😂❤😂
@mkvarghese6773
@mkvarghese6773 7 ай бұрын
Nalla program
@smithasunil33
@smithasunil33 8 ай бұрын
Eallavarum thagarthu Ammavan Ronaldo 😂😂😂 onnum parayaanilla Thankam❤️❤️❤️👍👍👍👍👍
@anbalaganp2930
@anbalaganp2930 8 ай бұрын
So sweeeeeet Lilly’s voice…
@snehalathanair427
@snehalathanair427 Ай бұрын
No one like Ronald❤❤❤
@Manumeempara007
@Manumeempara007 8 ай бұрын
അടികൊണ്ടേച്ചും വന്നേക്കുന്നൂ.. രണ്ടെണ്ണം 😅😅😅😅
@anjalivijayan6762
@anjalivijayan6762 8 ай бұрын
വിഷു എപ്പിസോഡ് വേണം nammde കണി കാണൽ, കോമഡി ഒകെ വേണം നാടാർജനെ കൃഷ്ണൻ ആക്കിയാലോ
@mr_uniquei
@mr_uniquei 8 ай бұрын
Pwolikkum
@naushadbabu1509
@naushadbabu1509 8 ай бұрын
എല്ലാവരെയും കൂടി ഒറ്റ ഫ്രെമിൽ തന്നെ കാണാൻ എന്തൊരു രസം.
@Dreams-jm7hl
@Dreams-jm7hl 8 ай бұрын
ലാസ്റ്റ് ഇങ്ങനേ വരു എന്ന് അറിയാം വീടിന്റെ മുന്നിൽ എല്ലാവരും സംസാരിച്ച് നിൽക്കും ആ പച്ച ഓട്ടോ ഇപ്പോൾ വരും എന്ന് വിചാരിച്ചതേയുള്ളൂ അപ്പോൾ തന്നെ വന്നു ഇവിടുന്ന് പോകുന്നവർ അടിയും വാങ്ങി കെട്ടി വരും എന്നും ഇങ്ങനെയാണല്ലോ സംഭവിക്കുന്നത്...
@raveendranunni3661
@raveendranunni3661 8 ай бұрын
Dadi eppol idi kondu vannalum,Amma ee Marunnu vechu kodukkum.Ente ponnu muthu,kalakki.
@Meenus1078
@Meenus1078 8 ай бұрын
Ellarum👌👌👌👌😂😂😂
@RafeekKongad-ee2pr
@RafeekKongad-ee2pr 8 ай бұрын
Nale wen day ann vijarikkubol vishammam ullavar
@annukurian5868
@annukurian5868 8 ай бұрын
Excellent script and acting
@sabuvg7196
@sabuvg7196 8 ай бұрын
Reality serial❤❤❤
@aadhydev1658
@aadhydev1658 8 ай бұрын
പണ്ട് അനിഷേട്ടന് പകരം സത്യശീലൻ ആയിരുന്നു❤
@mins1376
@mins1376 8 ай бұрын
അവസാനം ഇങ്ങനെ ആകുമെന്ന് തോന്നിയവർ
@muhammadirittycholayil6858
@muhammadirittycholayil6858 8 ай бұрын
തോമസിൻ്റെ ഷഡ്ഡി ഊരീട്ടേ റൊണാൾഡ് തിരിച്ചു വരൂന്നാ ഞാൻ വിചാരിച്ചത്.
@ummerfarookellathponnan4195
@ummerfarookellathponnan4195 8 ай бұрын
16:45 😂😂
@MrJoy8888
@MrJoy8888 8 ай бұрын
റൊണാൾഡ് മച്ചാനേ ജ്ജ് മുത്താടാ😅😅😅😅 അമ്മായിം അമ്മാവനും അമ്മേം എല്ലാരും ഉണ്ടല്ലോ.😅😅😅😅 ഗിരിരാജാ ആ മുണ്ട് ഇത്തിരി കൂടി കയറ്റി കുത്താമായിരുന്നു 😮😮😮😮
@reejav5519
@reejav5519 5 ай бұрын
റൊണാൾഡ് ൻ്റെ ലില്ലിപ്പെന്നെ ന്നുള്ള വിളി നല്ല രസം
@MaryVarghese-dv2eg
@MaryVarghese-dv2eg 8 ай бұрын
നല്ലൊരു വിഷു എപ്പിസോഡിന് കാത്തിരിക്കുന്നു
@mayajiss4146
@mayajiss4146 8 ай бұрын
Super episode.....🎉🎉🎉🎉🎉....
@ADWAITHSRAJ
@ADWAITHSRAJ 8 ай бұрын
5:22 ക്‌ളീറ്റോ പറഞ്ഞ ******* ശെരിയായില്ല.... കുട്ടികൾ കാണുന്ന programme അല്ലേ... My opinion
@raginidevimr4337
@raginidevimr4337 8 ай бұрын
റൊണാൾഡോ അടിപൊളി
@AnujatreesaPaulose-w5e
@AnujatreesaPaulose-w5e 8 ай бұрын
Aliyans familiye ishtamullavar like adi
@manjulakp8002
@manjulakp8002 8 ай бұрын
Lilly minute vachu churidar marumo?😂😂😂😂😂
@Vibin27
@Vibin27 8 ай бұрын
Choodalle sechi.. Foreplay kalikkan lillyum realplay kalikkaan thankavum. Kittuvo aavo
@v.knambiar9983
@v.knambiar9983 8 ай бұрын
കാമ്പില്ലാത്ത episode ആയിപ്പോയല്ലോ അളിയന്മാരേ,,,😮
@kgfavenger6550
@kgfavenger6550 8 ай бұрын
അമ്മാവാ അമ്മായീടെ ലഗ്ഗിംഗ്സ് മാറ്റി loose Pant ഇടാൻ പറ. ലഗ്ഗിംസിൻ്റെ കളർ ഇതായത് കൊണ്ട് Pant ഇടാത്ത പോലുണ്ട്. എന്നിട്ടാണ് അമ്മാവൻ തോമസിൻ്റെ ബർമുഡക്ക് കുറ്റം പറയുന്നത്.
@Ft_taeyoonaahh
@Ft_taeyoonaahh 8 ай бұрын
😂😂😂😂😂
@lijasaji1126
@lijasaji1126 8 ай бұрын
😆😆
@busharahakeem378
@busharahakeem378 8 ай бұрын
😂😂😂
@ShainiShainiN
@ShainiShainiN 8 ай бұрын
Sariyan 😂
@suhrakallada3874
@suhrakallada3874 8 ай бұрын
ശരിയാ😂
@littilevloger1281
@littilevloger1281 8 ай бұрын
Aliyance super
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*അതേയ് പെരുന്നാളൊക്കെ.. കയിഞ്ഞു ലീവിൽ aaklle എല്ലാരും... അപ്പോ 805 എപ്പിസോഡ് കണ്ട ആരൊക്കെ.. ണ്ട് 😌*
@nadhapk76
@nadhapk76 8 ай бұрын
Ezheeech podey
@JJ-id1uj
@JJ-id1uj 8 ай бұрын
എത്രഇടി പാഴായി പോകുന്നു ദൈവമേ🙆
@dileepmv7438
@dileepmv7438 8 ай бұрын
പെരുന്നാൾ കഴിഞ്ഞിട്ട് 805 എപ്പിസോഡ് കാണാനുള്ള സമയം കിട്ടിയില്ല
@sajeeshponnari9717
@sajeeshponnari9717 8 ай бұрын
നായിൻ്റെ മോനേ നിന്നെ തെറിവിളിക്കാനുള്ള മെസേജ് തന്നല്ലോ😂😂😂😂
@mrsixer-6666
@mrsixer-6666 8 ай бұрын
800 കണ്ടുള്ളു വല്ല പ്രശ്നവും ഉണ്ടോ 😂
@ShylajaKomalan
@ShylajaKomalan 8 ай бұрын
Set 👍❤
@lambooji2011
@lambooji2011 8 ай бұрын
Mama chaitham😂😂🎉
@UnniKuttan-es7iu
@UnniKuttan-es7iu 3 ай бұрын
15:36
@bushijino8594
@bushijino8594 8 ай бұрын
Ronald super....
@Meenus1078
@Meenus1078 8 ай бұрын
Ronald achachan 😂😂😂😂😂
@remakrish7884
@remakrish7884 8 ай бұрын
കലക്കി റൊണാൾഡോ ക്ക് അടിയുടെ കുറവ് നല്ലപോലെ ഉണ്ടായിരുന്നു
@BabuS-k3c
@BabuS-k3c 8 ай бұрын
Ronald bharyayeyum makkaleyum nokkathe sthiram cletusinte veettilanallo
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
Super 😍😍😍
@priyas4398
@priyas4398 8 ай бұрын
Ammayi oru case koduthaal mathiyayirunnu. Ammavante nanakedu marumayirunnu. 😂
@Gkm-
@Gkm- 8 ай бұрын
നല്ല ബെസ്റ്റ് ആൾക്കാരെ ആണ് പറഞ്ഞു വിട്ടത് കാറ്റ് അടിച്ചാൽ പറന്നു പോകുന്ന പാവം നടരാജനെ മാപ്പ് പറയാൻ വിട്ടത്😂
@zoyazai3634
@zoyazai3634 8 ай бұрын
മുണ്ട് എടുത്തു ബർമുഡ കാളും വൃത്തി കേടിൽ ഉടുത്തു നടക്കുന്ന കേരള കാരുടെ ഒരു അഭിമാനം സമ്മതിക്കണം.😅
@sherinjohn1380
@sherinjohn1380 8 ай бұрын
❤️❤️😍😍super
@viswanathanvaliyavalappil
@viswanathanvaliyavalappil 8 ай бұрын
സസ്പെൻഷൻ പിൻവലിക്കുക ഈ എപ്പിസോഡ് സൂപ്പർ
@raveendranunni3661
@raveendranunni3661 8 ай бұрын
Puli polathe 2 Maru makkal,athu kalakki.
@ramanikrishnan4087
@ramanikrishnan4087 6 ай бұрын
Best party Ronald
@vinathamc-cb3uq
@vinathamc-cb3uq 8 ай бұрын
എന്റെ റൊണാൾഡോ എന്തൊരഭിനയം 🤣🤣🤣🤣🤣
@jannatkuniya755
@jannatkuniya755 8 ай бұрын
സൂപ്പർ വെരിഗുഡ് ആനന്
@sujithps329
@sujithps329 8 ай бұрын
Nicebro❤❤🎉❤❤
@SusanSusan-ol2xy
@SusanSusan-ol2xy 8 ай бұрын
♥️♥️♥️♥️👌👌👌
@anbalaganp2930
@anbalaganp2930 8 ай бұрын
Hi.. Muthu Angel..🌹
@geetapolozun8815
@geetapolozun8815 8 ай бұрын
Innu chirichu oruvazhikaayi.😂😂😂😂 Super episode ❤😂
@salimvs3768
@salimvs3768 8 ай бұрын
ക്ലൈമാക്സ്‌ 😂😂😂😂😂🥰🥰
@koottukaran3461
@koottukaran3461 8 ай бұрын
ഡാഡീടെ തല്ലുമരുന്ന് 😂😂😂
@anbalaganp2930
@anbalaganp2930 8 ай бұрын
Hi.. Lilly Angel..🌹
@shamsudeenaliyashams6713
@shamsudeenaliyashams6713 8 ай бұрын
അമ്മാവൻ അമ്മ. റൊണാൾഡ്. ഇവർ ഉണ്ടെങ്കിൽ. പിന്നെ. സൂപ്പർ
Мен атып көрмегенмін ! | Qalam | 5 серия
25:41
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Aliyan vs Aliyan | Comedy Serial | ഉടുപ്പ്  | Amrita TV | EP: 425
22:07
HD Stand Up 51 /New Season/ - Ամանորի մասին 2
21:12
HD Production
Рет қаралды 300 М.
Мен атып көрмегенмін ! | Qalam | 5 серия
25:41