നല്ല വിനയമുള്ള മനുഷ്യൻ, പ്രദീപേട്ടൻ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടേ 🙏🙏🙏 Anchor കാടുകയറു,ന്നോ എന്നൊരു സംശയം.
@ajworld26373 жыл бұрын
ഈ പ്രദീപേട്ടൻ എനിക്ക് കുറച്ചു കരിങ്കോഴിയെ തന്ന് 20 ദിവസം പ്രായമായത് അതാണെങ്കിൽ രണ്ട് വാക്സിൻ എടുത്തതായിരുന്നു എന്നാണ് പറഞ്ഞത് ഇരുപതു ദിവസം എന്ന് പറഞ്ഞിട്ട് അതിൽ day ഓൾഡും അല്ലാത്തതും എല്ലാം മിക്സ് ആയിരുന്നു. പുള്ളിയുടെ കയ്യിൽ നല്ല ബ്രീഡ് ആണ് എന്നൊക്കെ പറഞ്ഞു ആണ് തന്നത് എന്നിട്ട് എന്തുപറ്റി ഒരു മാസം അടുപ്പിച്ചു ബ്രൂഡറിൽ ഇട്ട് അത് കഴിഞ്ഞു കൂട്ടിലോട്ട് മാറ്റി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഓരോ കുഞ്ഞുങ്ങൾക്ക് മുഖത്ത് കുരുപ്പ് വരാൻ തുടങ്ങി ഞാൻ പറ്റുന്ന രീതിയിൽ എല്ലാം മരുന്ന് ചെയ്യ്തു ok ആയി ഈ പുള്ളിയുടെ പരിപാടി എന്താന്ന് അറിയാമോ വെളിയിൽ നിന്ന് day old കുഞ്ഞുങ്ങളെ എടുത്ത് വിൽപ്പന ആണ് എന്നിട്ട് പറയുന്നത് പുള്ളിയുടെ വീട്ടിൽ ഉണ്ടാകുന്നത് എന്നാണ് ബാക്കി ഡീറ്റെയിൽസ് അറിയാൻ എനിക്ക് msg ചെയ്യുക ഞാൻ പറഞ്ഞു തരാം തെളിവ് സഹിതം
@shashidharanb28043 жыл бұрын
യുവ കർഷകന് അഭിനന്ദനങ്ങൾ 👍👍👍
@Yathracharitham3 жыл бұрын
Thanks
@aromalmukhathala67073 жыл бұрын
Nice episode
@sunishkrishna83613 жыл бұрын
Hi pradeep chetta. Super.
@Yathracharitham3 жыл бұрын
Thanks
@vishnupriyav55082 жыл бұрын
സൂപ്പർ
@yarabbalaalameen57003 жыл бұрын
Super 👍👌
@sunusamuel14973 жыл бұрын
Good farmer 👍👍
@cartoonpracharsabha3 жыл бұрын
Quite a worthy epizode
@Yathracharitham3 жыл бұрын
നന്ദി
@anzisfarm97963 жыл бұрын
All the best
@ayshaziya6223 жыл бұрын
Good
@vishnupriyav55082 жыл бұрын
ഇത് എവിടെ ആണ്
@GK-pe9jz3 жыл бұрын
മുട്ടയ്ക്ക് വില കൂടുതൽ ആണ്. കോട്ടയം വെച്ചൂർ -ൽ മുട്ട 30 രൂപയേ ഉള്ളു. രണ്ടര മാസം പ്രായമായ ജോഡി കോഴി കുഞ്ഞിന് 500 രൂപ
നന്ദി.... തുടർന്നും സഹകരണങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
@Moviespace-y6h Жыл бұрын
@@Yathracharitham thalessery kozhi sale undo
@l4ammu8623 жыл бұрын
Super
@harisankarpv52903 жыл бұрын
Very Good
@susmithas14773 жыл бұрын
Really great sir👍👏👏👍👌🎉🎉
@Boss-mr8sr3 жыл бұрын
Hiii
@sreeragmoorithodiyil64232 жыл бұрын
കരിങ്കോഴി അട ഇരിക്കുമോ
@Rudruneel3 жыл бұрын
Hai പ്രദീപ് ചേട്ടാ
@Yathracharitham3 жыл бұрын
Hi
@jomonmon1303 жыл бұрын
👍👍👍
@yedhukrishnan31063 жыл бұрын
👍
@nadeerahshs57943 жыл бұрын
Hai
@petsandfarming20213 жыл бұрын
👌👌
@hareeshmavoor45973 жыл бұрын
👍👍👏👏
@ramanpushpa2073 жыл бұрын
പ്രതീപ് ചേട്ടാ ഞങ്ങൾക്ക് കരിം കോഴികളെ വേണമായിരുന്നു പക്ഷേ ശരിക്കും സ്ഥലം അറിയില്ലഫോൺ സംബർ കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു അല്ലെങ്കിൽ വഴി പറഞ്ഞാൽ മതിയായിരുന്നു
@saradadevi65423 жыл бұрын
I would like to buy a pair of kozhi. How is it possible to get it at kollam
@debater685 Жыл бұрын
@@saradadevi6542 imposibble
@rahmathullakp17413 жыл бұрын
16.33
@PraveenKumar-ev5sb3 жыл бұрын
ചേട്ടൻ പറഞ്ഞ മുട്ടയുടെ വില എനിക്ക് സ്വപ്നം കാണാനെ കഴിയൂ എൻ്റെ കയ്യിലുള്ള കരിങ്കോഴി മുട്ടക്ക് 10 രൂപയേ കിട്ടുന്നുള്ളൂ
@nishadsn063 жыл бұрын
പാവം പ്രദീപ്.. ഇയാളെ പൊക്കി ഈ dr. ഷൈൻ നിലത്തടിക്കാതെ ഇരുന്നാൽ മതി.. ഞാൻ ഇതു പോലെ ഷൈൻ വീഡിയോ കണ്ടു ഫോൺ വിളിച്ച ആളുകളൊക്കെ farm പൂട്ടി പോയേകുന്നു...