@@vargheesvadakkan41കോഴി കൂട്ടിൽ അടവകുബോൾ അല്ലാതെപേനിനെ അകറ്റാൻ ഇത് പറ്റുമോ
@aqualivesashtamudi30762 жыл бұрын
തനി നാടൻ.... തനി നാടൻ...... എത്ര കേട്ടാലും വീണ്ടും തനി നാടൻ എന്ന് കേൾക്കുമ്പോൾ ഒരു അരോചകവും ഇല്ല..... തനി നാടൻ 🥰🪄🌟❤
@MARADONAGAMING-se2xt9 ай бұрын
😮😅
@VivoV-t5l3 күн бұрын
നാടൻ കോഴി കളെ കാണാൻ പ്രേത്യേകിച്ചു ഒരു ഭംഗി ഉണ്ട്.
@afsalmt4803 жыл бұрын
ഞാൻ വാങ്ങിച്ചു, നല്ല നാടൻ കോഴികളുടെ കുഞ്ഞുങ്ങളെ കിട്ടി😍ആലപ്പുഴ നിന്നും കോഴിക്കോട് വടകരയിൽ delivery ചെയിതുതന്നു, കോഴിക്കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നു, പിന്നെ സുഭാഷ് ചേട്ടൻ good personality👌👌
@justinjoseph3163 жыл бұрын
Rate ?
@ecoownmedia3 жыл бұрын
👍🏼😍😍
@123mochu3 жыл бұрын
Eviduna vagiyathu
@sebastmnr2 жыл бұрын
Enikkum venarunnu number undo
@vishnuvinod84042 жыл бұрын
Bro vadakarayil evideya
@newtechvlog55323 жыл бұрын
Ithupollulla viedeos iniyum venam😍😍
@petslover20643 жыл бұрын
Athe
@midastouch948527 күн бұрын
എനിക്ക് 90ാം കോഴിയെയാണ് ഇഷ്ടം.....
@georgethomas59710 ай бұрын
Subash your attempt is super..Keep it..
@shajumathew38753 ай бұрын
സ്ഥലം എവിടെ ആണ്?
@abuthahirp879625 күн бұрын
Cheta entha food kodukkunne?
@joicyjaison33283 жыл бұрын
ശെരിക്കും നല്ല തനിനാടൻ കോഴികളുടെ കാലുകൾ, പച്ചകലർന്നാകറുപ്പ്. വെള്ള. ചാര, നീല നിറം ഇതൊക്കെയാണ്.. പല ഗ്രൂപ്പ്കളിൽ ഞാൻ പറഞ്ഞാലും പലരും സമ്മതിച്ചു തരില്ല. ഹൈബ്രീഡ് കോഴികൾ വന്നതിനുശേഷാമാണ് നാടൻ കോഴികളുടെ കാലുകൾ മഞ്ഞനിറം ആയത്..
@ecoownmedia3 жыл бұрын
🙄
@joicyjaison33283 жыл бұрын
ഇത് നല്ല ഒറിജിനൽ കോഴി ആണെന്നാണ് ഞാൻ ഉദ്ദേശിച്ചത്.. ചേട്ടാ.. 😊
@mahendranvasudavan80023 жыл бұрын
ശരിയാണ് പക്ഷേ
@anands77163 жыл бұрын
Nyaayamaaya vila 😍🥰ellom nalla quality 😍
@ecoownmedia3 жыл бұрын
😀😀😀
@ecoownmedia3 жыл бұрын
😀😀😀
@Moviespace-y6h10 ай бұрын
Chicks ഇറങ്ങുമ്പോൾ അറിയാം quality😔
@salim58333 жыл бұрын
Ivarude place evideya ?
@sureshds40883 жыл бұрын
Very good information. Kozhikal super. Very good quality video.keep it up .
Super veratti modal kozhikal ellam polichutoo, vedio super
@varghesepjparackal55343 жыл бұрын
Delivery indo
@ecoownmedia3 жыл бұрын
Contact him please
@abhishekkd47593 жыл бұрын
വളരെ നല്ല കാര്യം ബ്രോ. എനിക്കും നാടൻ കോഴിയെ വാങ്ങണം എന്നുണ്ട്. പക്ഷെ ഞാൻ തൃശ്ശൂർ ആണ് 🥲
@ak-screenplace29413 жыл бұрын
എങ്ങനെ ഉള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു 🙏
@maneeshm22483 жыл бұрын
Kollath evide kittum thani nadan kozhi
@josejohn8802 жыл бұрын
Place avda
@ashiksherfudheen22404 ай бұрын
പറഞ്ഞത് വളരെ ശെരി ആണ് പണ്ട് കാലത് 90ആം തരം കോഴികൾ ആയിരുന്നു നാട്ടിൽ കൂടുതലും, എനിക്കും അതാണ് ഇഷ്ടം, പക്ഷെ ഇപ്പോ 60ആം തരം കോഴികൾ ആണ് കൂടുതൽ നാടുകളിൽ ഉള്ളത്
@ecoownmedia4 ай бұрын
👍🏼👍🏼
@kunjooskunju71483 жыл бұрын
Sthalam evideya vadakkancheri deliverundo
@USER-bk3pm3 жыл бұрын
എൻ്റെ കുട്ടിക്കാലം ഇത് പോലേ വീട്ടിൽ ചെയ്തിരുന്നു ഇപ്പൊ എന്ത് കോഴി. അടയിരി ക്കൽ
@ecoownmedia3 жыл бұрын
👍🏼👍🏼👍🏼
@akhifabdullape5663 жыл бұрын
Ĺg
@lissysuppergrace88873 жыл бұрын
കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു നാടൻ കോഴി ഗോഡ് bless you