രോഗിയുടെ കൂട്ടിരിപ്പുകാരന് കിട്ടിയ ഹൊറർ കെണി |

  Рет қаралды 329,923

Kaumudy

Kaumudy

Күн бұрын

Пікірлер: 397
@Subhashbabu-np5rf
@Subhashbabu-np5rf 11 ай бұрын
100ൽ100 മാർക്ക് കൊടുക്കണം ആ പാവം ചേട്ടന്. ധൈര്യം ക്ഷമ സഹജീവികളോടുള്ള സ്നേഹം സഹകരണം തലയുയർത്തിപ്പിടിച്ചുള്ള പ്രതികരണം. സത്യസന്ധത.❤ അവസാന ഭാഗം ഭീകരം അതിനേയെല്ലാം അദ്ദേഹം നേരിട്ടു വിജയിച്ചു. ❤❤❤അഭിനന്ദനങ്ങൾ ❤❤❤
@vishnuprakash936
@vishnuprakash936 11 ай бұрын
ആ ചേട്ടനെ പേടിപ്പിക്കാൻ നീയൊക്കെ കുറച്ചൂടെ മൂക്കണം.... പുള്ളി വേറെ ലെവൽ 🔥
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 11 ай бұрын
എപ്പിസോഡ് പൊളിഞ്ഞല്ലോ 🤣🤣ആ ചേട്ടൻ പേടിച്ചതൊന്നുമില്ല 😂😂👍👍🤭
@rose_10
@rose_10 11 ай бұрын
Ennittano door thurakkan nokkiye.. Àa thurakkunna style nokk😂
@b.a.chellappanrobinson5684
@b.a.chellappanrobinson5684 11 ай бұрын
ആ ചേട്ടൻ ധൈര്യശാലിയു പ്രതികരണ സ്വഭാവവും ഉള്ള ആളാണ്. അതുകൊണ്ടു പേടിച്ചില്ല. ഏതായാലും പൊളിച്ചു.......
@travelwithadam5888
@travelwithadam5888 11 ай бұрын
മക്കളെ... എപ്പിസോഡ് പൊളിഞ്ഞു കേട്ട..... ആ ചേട്ടൻ പേടിക്കാത്തതിന് കാരണം. ജീവിതത്തിൽ കുറെ കഷ്ട്ടപാടും ഇതിലും വലിയ ജീവിത സാഹചര്യവും കണ്ടു അത് താണ്ടി വന്ന ആളാണ്. പിന്നെ ആണോ ഒരു പ്രേതം ❤️
@ASH03ASH
@ASH03ASH 11 ай бұрын
ആള് പുലിയാണ് 😂😂😂comedy ഒക്കെ സൂപ്പർ 😂😂😂😂
@mahia5497
@mahia5497 11 ай бұрын
ചേട്ടൻ : നീ പഠിച്ച സ്കൂളില നാ ഹെഡ്മാസ്റ്റർ ഡാ 😅😅👌🏻👌🏻
@sijasperumbavoor
@sijasperumbavoor 11 ай бұрын
😂
@elementsindia5613
@elementsindia5613 11 ай бұрын
👍👍 ധൈര്യം കൈ വിടാതെ നിന്ന ആ ചേട്ടന് ❤❤
@sjsj346
@sjsj346 11 ай бұрын
ഇത്രയും നല്ല ഒരു കൂട്ടിരുപ്പുകാരൻ കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചതിൽ അഗാധമായ സന്തോഷവും അഭിമാനവും തോന്നുന്നു... അദ്ധേഹത്തിന് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.❤❤❤❤❤❤❤
@manumohan7282
@manumohan7282 11 ай бұрын
വിദ്യാഭ്യാസം കുറവാ സാറേ 😔പാവം... എപ്പിസോഡ് നന്നായി 👌👌
@AjithapMothayil
@AjithapMothayil 11 ай бұрын
ഒരു പാവങ്ങളെയും ഇതുപോലെ കുറച്ചു ഗിഫ്റ്റ് കൊടുക്കുന്നു എന്നും പറഞ്ഞു പറ്റിക്കരുത്. കാരണം ആ പാവത്തിന് ഇതുപോലെ ഉള്ള അവസരങ്ങളിൽ എന്തെകിലും സംഭവിച്ചാൽ നിങ്ങൾ മാത്രമാണ് ആ കുടുംബം അനാഥമാകുന്നത്🙏🏻 🙏🏻🙏🏻
@FRQ.lovebeal
@FRQ.lovebeal 11 ай бұрын
*എപ്പിസോഡ് 385 um കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌😌😌*
@ShameerVc-yb1ix
@ShameerVc-yb1ix 11 ай бұрын
ഞാൻ
@ajeemks9680
@ajeemks9680 11 ай бұрын
Athil ntha ithra prathyekatha
@Gang_Leder
@Gang_Leder 11 ай бұрын
1000episode kandu
@Albin2004
@Albin2004 11 ай бұрын
Best top episodes numbers idamoo
@nachusnachus5294
@nachusnachus5294 11 ай бұрын
ഞാനെല്ലാം കണ്ട്
@silence7847
@silence7847 11 ай бұрын
ചീറ്റിപ്പോയി 😂.. ചേട്ടൻ സൂപ്പർ
@sajeshsajesh2524
@sajeshsajesh2524 11 ай бұрын
വേളമാനൂർ പുലിക്കുഴി വിജയണ്ണൻ ആൾക്ക് പേടി കുറവായതിനാൽ പരിപാടി അത്ര ഏറ്റില്ല ആള് നമ്മുടെ നാട്ടുകാരനാണ്
@arunsivam7191
@arunsivam7191 11 ай бұрын
എനിക്ക് വിദ്യാഭ്യാസം കുറവാണു സാർ അത് പറഞ്ഞു കേട്ടപ്പോൾ സങ്കടം തോന്നി...
@since8656
@since8656 11 ай бұрын
വിദ്യാഭ്യാസം കുറവ് അയാൾ എന്താ മനസാക്ഷി ഉണ്ടല്ലോ
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 5 ай бұрын
വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും എല്ലാം മനുഷ്യൻ തന്നെ. കുറച്ചു കാലം ഉള്ള ജീവിതം ആണ് എല്ലാവരുടെയും🙏🙏
@27secondsMalluComedy
@27secondsMalluComedy 21 күн бұрын
Athinentha😂ayale prank aakunnavar college polum poyitindavilla. 10 classum Gusthiyum😂
@564sethu
@564sethu 11 ай бұрын
ചിരിപ്പിക്കാൻ വേണ്ടി ചെയ്ത പരിപാടി ചിരിക്കാൻ പറ്റിയില്ല😊😊😊
@rahmathk-ze8dj
@rahmathk-ze8dj 11 ай бұрын
ഭയം ഉള്ള ആൾ ആണെങ്കിൽ എല്ലാരും സുയിപ്പാക്കും നല്ല മണക്കരുത് ഉണ്ടങ്കിൽ എവിടെയും തല ഉയർത്തി നിൽക്കാം ചേട്ടൻ പുലി ആണ്
@thomachanjohn4658
@thomachanjohn4658 11 ай бұрын
പൊളിഞ്ഞു😂😂😂 മ്പി... മ്പി...😅😅😂
@amalantony8061
@amalantony8061 11 ай бұрын
Nalla വെടികെട്ട് എപ്പിസോഡ്..... ചേട്ടൻ പൊളിച്ചു....... നല്ല ഒരു പാവം മനുഷ്യൻ..... ദൈവം അനുഗ്രഹിക്കട്ടെ 😊😊😊😊♥️♥️♥️♥️
@abbro199
@abbro199 11 ай бұрын
ഒത്തിരി ഇഷ്ടം ഈ പ്രോഗ്രാം... 👍കുറെ ചിരിക്കും 😃😃
@AdidevVijayan-ri4wn
@AdidevVijayan-ri4wn 11 ай бұрын
ആ ചേട്ടന് പകരം ഞാനാണേൽ ബോഡി എഴുനേറ്റ് വരുന്ന കാണ പ്പോഴ്ത്തേക്കും കണ്ടം വഴി ഓടിയാനെ😅😅 പോളി എപ്പിസോട്😂❤❤
@SuhailKasaragod
@SuhailKasaragod 11 ай бұрын
എന്നാലും അത്ര സമയം ചിരിക്കാതിരുന്ന deadbody 😂
@salmansallu5987
@salmansallu5987 11 ай бұрын
Kuttikalathe ente Priya Doctor..❤ Malik Doctor ne kandaal thannei Pakuthi Pani Poyikittum.... Pinne Height ulla Oru Mukkuthi Sister mm...❤
@jayachandran.a
@jayachandran.a 11 ай бұрын
Dr. Malik Mohamed "Memmorial" Hospital. 😊
@jamesku9141
@jamesku9141 11 ай бұрын
Very exciting and entertaining episode. I look forward to your programme every week
@keralagreengarden8059
@keralagreengarden8059 11 ай бұрын
ചിരിച്ചു പണ്ടാരമടങ്ങി😅😅😅😅😅😅😅. ഒരു കാര്യം അയാൾ പറഞ്ഞതു ശരിയാണ്. ഫാൻസിസ് ചേട്ടൻ ജീവീതത്തിൽ ഇനി ഡോക്ടർ ആകുകയില്ലന്നു😅😅😅😅
@robinthankachen396
@robinthankachen396 11 ай бұрын
വാവ സുരേഷിനൊപ്പം പാമ്പിനെ പിടിക്കാൻ പോകാനിരുന്നിട്ടും ഈ പ്രോഗ്രാമിനുവേണ്ടി സമയം ചിലവഴിച്ച സാബു അണ്ണനാണ് എന്റെ ഹീറോ 😍
@maharoofm7778
@maharoofm7778 11 ай бұрын
നിങ്ങളുടെ പ്രോഗ്രാം,,,ചേട്ടന്റെ മുന്നിൽ മുട്ടുമടക്കി,,,,, ചേട്ടാ നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ,,, എപ്പിസോഡ് പരാജയപ്പെട്ടിട്ടും നിന്നു മെഴുകുകയാണല്ലോ നിങ്ങൾ
@kabeerputhusseri4286
@kabeerputhusseri4286 11 ай бұрын
ഒരു രക്ഷയുമില്ല തകർപ്പൻ ❤
@pranavsambru77
@pranavsambru77 11 ай бұрын
അവസാനം പരുപാടി പൊളിഞ്ഞു
@ashkrizz
@ashkrizz 11 ай бұрын
പൊടിയൻ രഖു ആയി വന്ന ശശി കലക്കി.. 25:13 to 25:21 കണ്ണ് നിറഞ്ഞു പോയി
@NEXO51-DJ
@NEXO51-DJ 11 ай бұрын
നിന്നെ ഞാൻ കൊല്ലുമെടാ 😖😖😖😖😖😖😖😖😖😖😖😖
@SnehaS-x1s
@SnehaS-x1s 11 ай бұрын
ഇഞ്ചക്ഷൻ എടുക്കാൻ വന്ന അനിത ചേച്ചിയുടെ മോതിരം ഡ്രിപ്പ് ബോക്സിനകത്തു വീണ രംഗം കോമഡി 😂😂😂
@girishpooloth973
@girishpooloth973 18 күн бұрын
കൂട്ടിരിക്കാൻ വന്ന ചേട്ടന് big സല്യൂട്ട് അഭിനന്ദനങ്ങൾ
@unnikrishnanpadikkal4172
@unnikrishnanpadikkal4172 11 ай бұрын
എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും abhinandhanangal..vanna ആള് കുറച്ചു കൂടി പേടിയുള്ള ആളായിരുന്നു venkil ഇതിലും ഗംഭീര മായെനെ.... സാബു and Francis പ്രത്യേഗം അഭിനന്ദന മർഹിക്കുന്ന്....keep it up..
@Gamerweb333
@Gamerweb333 4 ай бұрын
Hippopottamusinte test fransis chettan polichu❤❤❤
@VineethMohan-b2h
@VineethMohan-b2h 11 ай бұрын
ഇനി റിയലായിട്ട് ആ സാഹചര്യത്തിൽ ഒരു രോഗിയെ കണ്ടാൽ ആ ചേട്ടൻ തിരിഞ്ഞ് നോക്കില്ല ....പാവം ചേട്ടൻ😐😐
@apsmystylemylife3971
@apsmystylemylife3971 11 ай бұрын
എപ്പിസോഡ് പൊളിഞ്ഞു 😂
@JerinJohnson-it6lk
@JerinJohnson-it6lk 11 ай бұрын
അടുത്ത വർഷം ഡോക്ടർ ആകുന്ന ഫ്രാൻസിസ് ചേട്ടന് ഒരു big salute
@tensonp147
@tensonp147 2 ай бұрын
എപ്പിപോഡ് നന്നായി ആസ്വദിച്ചു. നന്നായി ചിരിച്ചു. ഒടുവിൽ ക്ലൈമാക്സ് നിരാശപ്പെടുത്തി. ആ ഭാഗം ഓവറാക്കി. ഹൈ സ്പീഡ് യെൻഡിംഗ് ആയിപ്പോയി. ബോഡി ചാടിയെഴുനേറ്റ് കുളമാക്കി. നിങ്ങൾക്ക് നല്ല അവതരണ മികവുണ്ട്. അത് പ്രേക്ഷകർ പ്രതീക്ഷിക്കും. ശ്രദ്ധിക്കണേ👍
@renjithr9718
@renjithr9718 10 ай бұрын
Excellent👍👍👍👍
@thulaseedharank457
@thulaseedharank457 11 ай бұрын
വിദ്യാഭ്യാസ കുറവ് കോമഡി ആക്കരുത്
@sabeermk5558
@sabeermk5558 11 ай бұрын
ചേട്ടൻ സൂപ്പർ പരിപാടി പൊട്ടി പാളിസിയി
@kaleelpanja8701
@kaleelpanja8701 11 ай бұрын
2അപ്പം മുട്ട കറി 😂2ദിവസത്തിക്കുള്ള ഫുഡ്‌
@umeshtkpanoor9587
@umeshtkpanoor9587 11 ай бұрын
ഹിപ്പോപൊട്ടമാസ് ന്റെ test 😂😂😂
@sangeethk2595
@sangeethk2595 11 ай бұрын
ആ ചേട്ടനോട് ഒത്തില്ല..... ചേട്ടൻ പൊളി..
@shahir.m.i393
@shahir.m.i393 11 ай бұрын
ചേട്ടൻ പുലിയാണ്.
@devee6
@devee6 11 ай бұрын
Polinju🤣🤣🤣🤣
@ibrahimniboo6259
@ibrahimniboo6259 11 ай бұрын
ചിരിച്ച് ചിരിച്ച് മതിയായി👍
@tibyshibu234
@tibyshibu234 11 ай бұрын
ചിരിക്കാൻ ഈ episode ഇൽ യാതൊന്നും തന്നെ ഇല്ല. But.. frank ചെയ്യാൻ തിരഞ്ഞെടുത്ത person നല്ലതാണ്.. നിങ്ങളുടെ നിലവാരം ഇല്ലാത്ത കോമഡി മനസിലാക്കി നല്ല ബോധത്തോടെ നിന്നു
@Chesslegeds
@Chesslegeds 7 ай бұрын
കയ്യിന്നു പോയി...... ചേട്ടൻ പൊളിച്ചു
@Maneksha-h5t
@Maneksha-h5t 11 ай бұрын
സൂപ്പർ 😂 എപ്പിസോഡ്
@shrpzhithr3531
@shrpzhithr3531 11 ай бұрын
*Gulf Air ന്റെ Crew Controller* *14 രാജ്യങ്ങളിൽ നിന്നും Crew നെ* *നിയന്ത്രിച്ചിരുന്ന ഫ്രാൻസിസ്* *ലക്ഷക്കണക്കിന് രൂപ ശമ്പളം* *കൈപറ്റിയിരുന്ന ഫ്രാൻസിസ്* *Emirates എയർലൈൻസും* *Ethihad എയർവൈസും വലയിട്ട്* *പിടിക്കാൻ നോക്കിയിട്ടും* *പിടി കൊടുക്കാതെ നടന്ന* *ഫ്രാൻസിസ്* *കലയോടുള്ള അഗാധമായ* *ഇഷ്ടം* *കൊണ്ട് ജോലി ഉപേക്ഷിച്ച്* *നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന* *ഫ്രാൻസിസിന് ബിഗ് സല്യൂട്ട്* ... 🙋🏻‍♂️
@shabanaem1795
@shabanaem1795 11 ай бұрын
Aalu bhagankara dairyashaliyaao. Oh my god ayal polichu
@VishnuN-z4w
@VishnuN-z4w 7 ай бұрын
ചേട്ടൻ സൂപ്പർ 👌
@jeemonthakidiveli6717
@jeemonthakidiveli6717 11 ай бұрын
അയ്യോ തകർത്തു ..... എന്താ റേറ്റിംഗ് ആ രണ്ട് മെയിൽ നടൻമാർ കൂടാതെ നല്ല ഒരു നേഴ്സ് ആയി വന്ന മാഡം ..... സൂപ്പർ പ്രാങ്കാണല്ലേ ബോഡി എഴുനേറ്റ് വന്ന് കണ്ട ആ പാവത്തിന് ഷോക്കായി മനോനില തെറ്റിയിരുന്നേ ..... ഒരു സമ്മാനം കൂടി കൊടുക്കേണ്ടിവരുമായിരുന്നു ...... സൈക്കിൾ അഗർബത്തി നൽകുന്ന ഒരു കൂട് ചന്ദനതിരി നിലമോശമായി ആ പാവം മരിക്കുമ്പോ തലയ്ക്കൽ വെച്ച് കത്തിക്കാം ചാനൽ അറിയാത്ത പാവങ്ങളുടെ പുറത്ത് കുതിര കേറുന്ന ഇവൻമാർക്ക് ഇരിക്കട്ടേ ഒരു കൂട് ചന്ദനതിരി
@neenusvchanel3367
@neenusvchanel3367 11 ай бұрын
Poliye❤️❤️❤️
@Asha-lt4xe
@Asha-lt4xe 11 ай бұрын
Super episode 👌 ❤
@abdulsalimkp1631
@abdulsalimkp1631 11 ай бұрын
നിങ്ങൾ ക് ആള് മാറി 👍🏼👍🏼👍🏼👍🏼
@shihabnellikunnu7895
@shihabnellikunnu7895 11 ай бұрын
ധൈര്യവാൻ 👌👏
@DileepKumar-rt3bh
@DileepKumar-rt3bh 10 ай бұрын
ചമ്മി ,,,,, ചേട്ടൻ പൊളി
@noufalvk2210
@noufalvk2210 11 ай бұрын
പൊളിച്ചു...ഇൻജെക്ഷൻ.. വെച്ചു.കുറഞ്ഞു..കഴിഞ്ഞു...അഭിനയിക്കാമായിരുന്നു
@nsmrvlog7574
@nsmrvlog7574 11 ай бұрын
എന്നെയാണ് ഇങ്ങനെ പ്രാങ്ക് ചെയ്യുന്നതെങ്കിൽ, സമ്മാനം വാങ്ങാനൊന്നും ഞാൻ ഉണ്ടാവില്ല.
@SunnyMathew-kv5qe
@SunnyMathew-kv5qe 11 ай бұрын
😄😄😄
@babujohnvarghese8492
@babujohnvarghese8492 11 ай бұрын
സൂപ്പർ ❤️
@Manoj14539
@Manoj14539 11 ай бұрын
സൂപ്പർ oh my god ടീം എല്ലാവരും എന്റെ വക നന്ദി
@basithnizamuddinnizamuddin1838
@basithnizamuddinnizamuddin1838 5 ай бұрын
My fav episode
@italian_hub9169
@italian_hub9169 11 ай бұрын
Stethoscope വെച്ച് ബ്ലീഡിങ് കണ്ടുപിടിച്ച സിസ്റ്റർ ആണ് എന്റെ ഹീറോ 🤣🤣🤣🤣
@PonnuSurya
@PonnuSurya 11 ай бұрын
രാത്രി ആയിരുന്നകിൽ പൊളിച്ചേനെ
@babuchandranav9264
@babuchandranav9264 11 ай бұрын
ഏറ്റില്ല അണ്ണൻ പുലി 👍👍
@poottupootty6149
@poottupootty6149 6 ай бұрын
Eth aalllu vere level chetta big salute palll c
@eagleeyereacts
@eagleeyereacts 11 ай бұрын
Nalla content ayirunnu but utilise udheshiche pole ayila but was good ....
@ravimkdravikumar8687
@ravimkdravikumar8687 11 ай бұрын
പാളിപോയ്‌... 😊
@achurija159
@achurija159 11 ай бұрын
ആ ചേട്ടൻ സൂപ്പർ
@P3Om-o9v
@P3Om-o9v 3 ай бұрын
മാഷാ എല്ലാഹ് driver അർജുൻ 😄
@vinivijeesh5242
@vinivijeesh5242 11 ай бұрын
അണ്ണൻ പൊളി ep പൊളിഞ്ഞു
@vishnurdev1165
@vishnurdev1165 11 ай бұрын
ഈച്ചയും ആട്ടി ഇരിക്കുന്ന ഹോസ്പിറ്റൽ ആണ് അല്ലെ 🤌🏻🤌🏻😂😂
@ASH03ASH
@ASH03ASH 11 ай бұрын
ഹിപ്പോ പൊട്ടമാസ് test ഉണ്ടോ 😂
@sumeshs3157
@sumeshs3157 11 ай бұрын
വേറെ നല്ല രീതിയിൽ എടുക്കാം ആയിരുന്നു എപ്പിസോഡ് വൻ പരാജയം ഫ്രാങ്ക് ചെയ്യാൻ കൊണ്ട് വന്ന ചേട്ടൻ supr
@PHOTOCRE8SURESH
@PHOTOCRE8SURESH 11 ай бұрын
Ithu hide program aano..? Camera vividha angle , close frames ....???
@abovethestarsss
@abovethestarsss 11 ай бұрын
3:57 🤣🤣🤣🤣
@jishnumegr
@jishnumegr 28 күн бұрын
ചേട്ടൻ: "മഴ പെയ്തിട്ട് നനഞ്ഞിട്ടില പിനാ മരം പെയ്‌തിട്ട് "
@vipinsankar5244
@vipinsankar5244 3 ай бұрын
ഇതാരോ ഓ് മൈ ഗോഡിനിട്ട് പണി കൊടുത്തതാണ്..😂😂
@musthafamusthafa5620
@musthafamusthafa5620 11 ай бұрын
ഇത് പ്രാങ്കാണ് എന്ന് ആ ചേട്ടന് സംശയം തോന്നിയിട്ടുണ്ട് അല്ലെങ്കിൽ ഏതൊരാളും ആ മൃതദേഹം ഇളകിയെങ്കിൽ ഞെട്ടിത്തരിച്ചു പോയേനെ എന്തായാലും ആ ചേട്ടന് അപാര ധൈര്യമുണ്ട് സമ്മതിച്ചേപറ്റൂ
@safiyamanaf9050
@safiyamanaf9050 11 ай бұрын
പൊളിഞ്ഞു
@shijups6295
@shijups6295 11 ай бұрын
Super. കോമഡി 👍😃😃🤔😭🙏🙏
@ajuabraham-o1t
@ajuabraham-o1t 11 ай бұрын
Chettan full strong 💪
@sureshkumar-zi5qu
@sureshkumar-zi5qu 11 ай бұрын
അവസാനം പ്രേതം പേടിച്ചോടി. ചേട്ടൻ പേടിച്ചില്ല.
@gangadharantp1410
@gangadharantp1410 10 ай бұрын
ഹായ് അത് നിങ്ങളുടെ പരിപാടി കൊള്ളാം. പക്ഷെ പ്രായം ഉള്ള നമ്മുടെ പരിപാടി മനസിലാക്കാനും അതു enjoy ചെയ്യാനും അറിയാത്ത പ്രായം ചെന്ന ആൾക്കാരെ വിടുക. Thanks
@jayakrishnangnair3820
@jayakrishnangnair3820 11 ай бұрын
Episode polinjuu
@riyasriyas8084
@riyasriyas8084 11 ай бұрын
എപ്പിസോഡ് സൂപ്പർ😀😃😆😅🤣🤣
@manoj.tentertainments3579
@manoj.tentertainments3579 5 ай бұрын
ഒത്തില്ല 😂😂😂😂ചേട്ടന് നല്ല ധൈര്യം
@kottayammarket5433
@kottayammarket5433 11 ай бұрын
ചേട്ടൻ പൊളി
@chekuthan6668
@chekuthan6668 11 ай бұрын
ആ ബോഡിയുടെ പെർഫോമൻസ് ഒത്തില്ല 😌 കുറച്ചുകൂടി ഒറിജിനാലിറ്റിയിൽ അഭിനയിക്കണമായിരുന്നു
@bindukanthi8100
@bindukanthi8100 11 ай бұрын
Chettan. Super
@Krishnendh-2346
@Krishnendh-2346 10 күн бұрын
Paripppally allle ethuu 😅
@alanthomas2119
@alanthomas2119 9 ай бұрын
ivarude oru episodil tudanji ippo youtube edthual oh my god matram kanuna njan 😂
@jineeshcv9038
@jineeshcv9038 11 ай бұрын
For wish mattress 👌full support
@anoopsnsn1186
@anoopsnsn1186 3 ай бұрын
ബിപ്പൊപൊട്ടമ്മസ് 🤣🤣🤣
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 11 ай бұрын
പുള്ളി കിടുവാണ്😂😂😂
@JOHNTJ-d2n
@JOHNTJ-d2n 8 ай бұрын
എപ്പിസോഡ് പൊളിഞ്ഞല്ലോ
@kulammoha2052
@kulammoha2052 11 ай бұрын
மனக் கவலையை போக்க நல்ல நிகழ்ச்சி 😀😀
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Thakarppan Comedy l Dr. Ullas and Nurse Sneha...!  l Mazhavil Manorama
12:13
Mazhavil Manorama
Рет қаралды 13 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН