എല്ലാരോടും കറക്റ്റ് പെരുമാറേണ്ട രീതിയിൽ പെരുമാറിയ സെക്യൂരിറ്റി ചേട്ടൻ 🥰👍👍
@Shalini-AAA11 ай бұрын
ബസ്സുകളിലെ "മുതിർന്ന പൗരൻ" എന്നു അടയാളപ്പെടുത്തിയ സീറ്റുകൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ അതു എങ്ങനെ വന്നു. ആരുടെ സമരത്തിന്റെ ഫലമായിട്ടാണ് അങ്ങനെ ഒരു സീറ്റ് ഉണ്ടായതെന്നു ആരെങ്കിലും ഇന്നു വരെ ചിന്തിച്ചിട്ടുണ്ടോ? അതെ നമ്മളെ കുടുകുടെ ചിരിപ്പിക്കുന്ന സാബു സാർന്റെ നിരന്തരം ആയിട്ടുള്ള കഠിന പരിശ്രമത്തിലാണ് അങ്ങനെയൊരു സീറ്റ് ബസ്സുകളിൽ ഉണ്ടായത്. ആ വലിയ മനുഷ്യനെ ഇന്നു ഈ പരുപാടിയിലൂടെ കാണുംബോൾ അഭിമാനം തോന്നുന്നു ❤❤ അഭിനന്ദനങ്ങൾ സാബു സാർ
@Aibu_Emi11 ай бұрын
ശരി ആണോ 🙄
@akshayshabu410811 ай бұрын
Pasht😂
@akshayshabu410811 ай бұрын
അപ്പൊ ചന്ദ്രനിൽ പോയതാരാ, അതും സാബു ചേട്ടൻ തന്നെ അല്ലെ 😂
@Aibu_Emi11 ай бұрын
@@akshayshabu4108 അപ്പൊ ശരി ഞാൻ ഇപ്പൊ വരാം 🏃♂️🏃♂️🏃♂️
@iamanandhu9411 ай бұрын
Ithrem ezhuthan kanicha ninte manas😂
@b.a.chellappanrobinson568411 ай бұрын
പ്രാൻസിന് അനിത ആദ്യം അടിച്ചു പിന്നെ രണ്ടാമതും അടിച്ചപ്പോൾ അതിൽ സെക്യൂരിറ്റി പ്രതികരിച്ചു. അതാണ് വേണ്ടത്. .നല്ല സന്ദേശമാങ്ങുന്ന പ്രോഗ്രാം.
@samgreen956711 ай бұрын
മാന്യനായ സെക്യൂരിറ്റി ചേട്ടൻ ❤
@nizarudeenbaqavi324211 ай бұрын
ന്യായത്തിൻ്റെയും നിതീയുടെയും ഒപ്പം നില്ക്കുന്ന സെക്യുരിറ്റി 100 % വിശ്വസ്ഥൻ❤
@mja22394 ай бұрын
13:25 സാബു മുതുകത്ത് ഒന്ന് തട്ടിയപ്പോൾ സെക്യൂരിറ്റി കറക്റ്റ് പൊസിഷനിൽ വന്നു നിന്നു. ഇതുപോലെ പലപ്പോഴും പൊസിഷൻ നോക്കി നിൽക്കുന്നുണ്ട്. പിന്നെ ഫ്രാൻസിസിനെ പിടിക്കുമ്പോൾ ഒക്കെ ചിരി വരുന്നു. സെക്യൂരിറ്റി അറിഞ്ഞുകൊണ്ട്സ്കൂളിന് പബ്ലിസിറ്റിക്ക് വേണ്ടി നടത്തിയ നാടകം.
@shabanaem179511 ай бұрын
നന്മയുള്ള സെക്യൂരിറ്റി സർ 🙏
@pramodanpv597311 ай бұрын
കുറെ നാളുകൾക്ക് ശേഷം, ആരെയും വെറുപ്പിക്കാതെ, ആരെയും വിഷമിപ്പിക്കാതെ, ഒരാളെ പോലും ഇൻസൾട്ട് ചെയ്യാതെ, നല്ലൊരു കോമഡി ചെയ്തു👍
@safamarvan545411 ай бұрын
സെക്യൂരിറ്റി ചേട്ടൻ. 👍
@RVCREATIONS66611 ай бұрын
മനസ്സ് ഒന്ന് സന്തോഷിക്കാൻ തപ്പി കേറി വന്നവർ ആയിരിക്കും കൂടുതലും 😌
@CfcfcfcfcCfcfccc8 ай бұрын
😅😅😅
@johnsonantony773511 ай бұрын
ഇത്രയും സാഹസികമായി അഭിനയിക്കാൻ അതും ലൈവ് ആയിട്ട് ഇവരെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല സൂപ്പർ പോഗ്രാം ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന സൂപ്പർ പോഗ്രാം
@Mr_Red_511 ай бұрын
പിണറായിയുടെ നവകേരള ബസ്സിന്റെ ഡ്രൈവർ ആയിരുന്നിട്ടും കാസർഗോഡ് എത്തുന്നതിന് മുന്നേ ബസ്സ് സൈഡ് ആക്കി നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയ സാബു അണ്ണൻ😰
@thulaseedharanthulasi942311 ай бұрын
വളരെ നല്ല സെക്യൂരിറ്റി, ഇങ്ങനെആയിരിക്കണം സെക്യൂരിറ്റി.. അദ്ദേഹത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰
@joyson298111 ай бұрын
ഇന്ത്യ final തോറ്റതിന്റെ വിഷമം മാറാൻ വേണ്ടി oh my god കാണാൻ വന്നതാ, എന്തായാലും നല്ല episode, ചിരിക്കാൻ പറ്റി❤
@djkutties2311 ай бұрын
ഇന്ത്യ തോറ്റതല്ലല്ലോ തോൽപ്പിച്ചതല്ലേ, താടി മാൻഡ്രേക്,,,,
@SOORAJ70911 ай бұрын
ഞാനും
@abhinandkk999111 ай бұрын
@@djkutties23 😂🙏
@johnwick8837 ай бұрын
Ah kunjij iri
@joyson29817 ай бұрын
@@johnwick883 നിന്റെ അച്ഛനോട് ആണോ പറഞ്ഞെ?
@mallumemes317911 ай бұрын
കേരള മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഫ്രാൻസിസ് ചേട്ടൻ. എല്ലാ ഞായറാഴ്ച്ചയും നമുക്ക് വേണ്ടി ഈ പരുപാടി ചെയ്യുന്നു 🥺❤
@mohanlalmohan629111 ай бұрын
അങ്ങേര് Mvd ആണെങ്കിൽ ഒരു ഇരുട്ടടിയുടെ കുറവുണ്ട്. അത് ഉറപ്പായും കൊടുക്കും 😡
@syamambaram590711 ай бұрын
ഫ്രാൻസിസ് ചേട്ടൻ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ആണെന്ന് കണ്ടെത്തി കമന്റിട്ട എറണാകുളം ജില്ലാ കളക്ടർക്ക് അഭിനന്ദനങ്ങൾ.
@johnwick8837 ай бұрын
Ninte thantha ano joli opich koduthe
@akhilchacko747311 ай бұрын
Security chettan is very good behavior😊
@arunsomarajan17111 ай бұрын
നല്ല പെരുമാറ്റം.. നല്ല എളിമ.... നല്ല സംസാരം... ന്യായം ന്യായമായി പറയുന്നു... ചേട്ടൻ പൊളി ❤️
@JahangeerJahan-bd6tv11 ай бұрын
ഇന്ത്യ തോറ്റതിന്റെ വിഷമം മാറാൻ ബെസ്റ്റ് ഓ മൈ ഗോഡാ... ♥️
@padaarmedia563611 ай бұрын
സെക്യൂരിറ്റി ചേട്ടൻ പൊളി
@miyamichu23019 ай бұрын
ഇവരെ contact cheyyaan എന്താ വഴി..? എൻ്റെ father നേ ഒന്ന് പറ്റിക്കാൻ ആയിരുന്നു😂
@arunrajns36011 ай бұрын
💯 % genuine security man 🤝🤝
@noushadnoushadky-te1ro11 ай бұрын
❤❤
@വഴക്കാളിപെണ്ണ്11 ай бұрын
പട്ടാബി ഗവർമെൻ്റ് ഹൈസ്ക്കൂളിലെ ഹെഡ്മാസ്റ്ററായി ജോലി ചെയ്ത സാബു ചേട്ടനെ oh My god ൽ ക്കൂടെ കാണാൻ സാധlച്ചതിന് നന്ദി❤❤
@shylenshy399611 ай бұрын
സെക്യൂരിറ്റി അണ്ണൻ ❤️
@PSYCHO-jk1xy29 күн бұрын
നല്ല വ്യക്തിത്വവും സംസ്കാരവുള്ള സെക്യൂരിറ്റി ഓഫീസർ.... എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിത്വം... അദ്ദേഹത്തിന് ഇതിലും ഉയർന്ന ഒരു ജോലി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു......
@Geoffgoodnewstoday11 ай бұрын
Security chettan inteligent ❤
@ASH03ASH11 ай бұрын
India vs australia world cup കാണാൻ പോയി സ്റ്റേഡിയത്തിൽ ഇരുന്ന് oh my god prank കാണുന്ന ഞാൻ 😇
@aswinsnair561111 ай бұрын
ലൈവ് കാണാതെ ടീവി ഓഫ് ചെയ്തു ഇതു വന്നു കാണുന്ന ഞാനും 😂
@devil729111 ай бұрын
😂
@JahangeerJahan-bd6tv11 ай бұрын
തോറ്റതിന്റെ വിഷമം മാറ്റാൻ വന്ന ഞാൻ 😄
@eagleeyereacts11 ай бұрын
After A long time , oru nalla time waste illathe oru nalla episode, Please keep making like this. ,,,, and security chettan is a kind hearted person!
@nivirs4025 ай бұрын
ഒരു പാവം മനുഷ്യൻ ആ ചേട്ടൻ 🙏🥰
@roopeshayyappan718911 ай бұрын
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ഉപദേശകനായ സാബു ചേട്ടൻ ഓ മൈ ഗോഡ് എപ്പിസോഡ് ചെയ്യാൻ ഫൈനൽ ഉപേക്ഷിച്ചു പോന്നു അതുകൊണ്ട് ഇന്ത്യതോൽക്കുകയും ചെയ്തു😢
@greenworld998111 ай бұрын
ഡെയിലി നാലു വാണം അടിച്ചിട്ടും തളരാതെ ഈ പരിപാടി ചെയ്യുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ
@aromalmv11 ай бұрын
Thanks for Oh My God. This Security Man. Superb Quality. Good Personality Good Heart. Good Love. for all. Calm. But Power. Sincere 💓 Heart. Helping Mind. Now a days Very Rare This Golden Personality. He is Superb. Actually I have been looking for this quality person. Very Happy .
@AshokanAshokan.k.k9 ай бұрын
സാബു അണ്ണന്റെ സ്വഭാവം ശരിയല്ലാട്ടാ 😄😄സെകുരിറ്റി തന്നെ അത് പറഞ്ഞു 😄😄😄😄
@ashrafmk296511 ай бұрын
Security ചേട്ടൻ ❤❤❤
@christyyjohn99111 ай бұрын
നല്ലൊരു security ചേട്ടൻ വിശ്വസിക്കാം ട്ടോ🥰
@hardybravo625811 ай бұрын
നല്ല മാന്യതയുള്ള സെക്യൂരിറ്റി ചേട്ടൻ...
@syamambaram590711 ай бұрын
ഇതിലെ അവതാരകരെ ഓരോ തൊഴിൽ പറഞ്ഞു കളിയാക്കി കമന്റിടുന്നവരുടെ അപ്പന്മാർ എല്ലാം കളക്ടർമാരാണ്.
@jasminmeethal698511 ай бұрын
Security. Chetttan super. Alllam Nalla + point aayi samsaarichu
@aswinsnair561111 ай бұрын
പൈലറ് ആയ സാബു ചേട്ടൻ ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു
@vishnurulezbreaker42411 ай бұрын
അപ്പൊ ഈ പ്രാവശ്യം ക്രിക്കറ്റ് വേൾഡ് കപ്പിൽ കളിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ഇതിനൊക്കെ ടൈം കണ്ടെത്തുന്നതോ
@midunsree311111 ай бұрын
ആലപ്പുഴ കോടതിയിലെ ക്രിമിനൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന മാഡം ഇങ്ങനെയുള്ള പരിപാടികൾക്ക് സമയം കണ്ടെത്തുന്നു അഭിനന്ദനങ്ങൾ😢
@syamambaram590711 ай бұрын
മാഡം ക്രിമിനൽ വക്കീലാണെന്ന് കണ്ടെത്തി കമന്റിടാൻ സമയം കണ്ടെത്തിയ അണ്ടി കമ്പനി മുതലാളിക്ക് അഭിനന്ദനങ്ങൾ.
@nizamnazar64693 ай бұрын
😄
@SariManosh-pg7qi11 ай бұрын
Biju Chettan super 😍
@PrasanthVijayan511 ай бұрын
ഒമാനിൽ നിന്നും ഫാൻസ് ❤️👍👍
@since865611 ай бұрын
ഒമാനിൽ എവിടെ 😊
@PrasanthVijayan511 ай бұрын
@@since8656Musannah
@zubayda_maryam11 ай бұрын
സോഹാർ ഘടകം
@GalaxyHail-ps1wu11 ай бұрын
ഒരു കാലത്ത് മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങിയിരുന്ന വക്കീലാണ് ഫ്രാൻസിസ്.. ഇന്നദ്ദേഹം retd ആയി പെൻഷൻ വാങ്ങി സമയം പോക്കിന് oh my godൽ
@HarshanV-u5w11 ай бұрын
Biju anna..ipo evida..tvmil ano..
@titusl550311 ай бұрын
സെക്യൂരിറ്റി ജോലി ഉത്തരവാദിത്വം അനുസരിച്ച് പ്രതിഫലം ഇല്ലാത്ത ജോലി
@nithinnandhu648011 ай бұрын
Polichu. Great
@sreelatha247011 ай бұрын
Security very good Man ❤
@sabeeshkumar.s95711 ай бұрын
Security staff super ❤
@gokulkrishnanair993211 ай бұрын
വന്നല്ലോ 😂😂😂😂😂❤❤❤❤❤
@കൊല്ലൂർപാലാക്കാൽ11 ай бұрын
ചൊറിച്ചൽ വന്നാൽ ചൊറിഞ്ഞു തീർക്കണം 😂
@Haneefa-o6l11 ай бұрын
ഈ കാലിക പ്രസക്തി യുള്ള വിഷയം കൊണ്ടു വന്ന കൗമുദി ടി.വി. ക്ക്. അഭിനന്ദനങ്ങൾ . സത്യസന്ധനായ ജനകീയ നേതാവായ സുരേഷ് ഗോപിയെ ചതിക്കുന്നവർക്കും ഇട്ട ഒരു കൊട്ടാണിത്. ഒത്തിരി നന്ദി.
@kochumol501411 ай бұрын
സെക്കുറ്റി സൂപ്പർ
@renjithomas620311 ай бұрын
സൂപ്പർ എപ്പിസോഡ്
@rmk801711 ай бұрын
ഓ മൈ ഗോഡ് കുറച്ച് നാളായി ഒരു കൊട്ടേഷൻ ടീം പോലെയാണ്. ഒരാളുടെ പുറകേ നടന്ന് അയാളെ തന്നെ ഫോക്കസ്സ് ചെയ്ത് പറ്റിക്കാൻ ശ്രമിക്കുന്ന കാഴ്ച . പൊതു സ്ഥലത്ത് പ്രോഗ്രാം നടത്തി അവിടെ ആ സമയം വരുന്നവരെ പ്രാങ്ക് ചെയ്താൽ കാണുന്ന വർക്ക് ആസ്വാദ്യത കൂടുകയും നിങ്ങളുടെ മിടുക്ക് ബോധ്യപ്പെടുകയും ചെയ്യും.
@VinodKumar-kk3bh8 ай бұрын
അനിത ചേച്ചി സൂപ്പർ 😂
@1karumady211 ай бұрын
Very gentle behavior from security
@sheebasudhi77367 ай бұрын
Pavam chettan❤❤❤❤
@vishnumah172911 ай бұрын
താണ്ടെ ഇദ്ദേഹം എന്തൊ ദർശനം കാണിച്ചെന്ന് മാഡം പറഞ്ഞ് 😝😝😂
@rasheenashakeer610411 ай бұрын
Nice watch man😂❤❤🔥🔥🔥paavam
@Maneksha-h5t11 ай бұрын
❤നല്ല പരിപാടി അഭിവാദ്യങ്ങൾ
@haresre213811 ай бұрын
Chettan poli aane sooper
@hashikbins107411 ай бұрын
super programe ആണ് All the best❤
@keralagreengarden805911 ай бұрын
രണ്ടു അടിയുടെ കുറവ് ഉണ്ടായിരുന്നു😅😅😅
@gokulkishores484211 ай бұрын
അടിപൊളി 👍👍👍
@sreejithsivanandan239011 ай бұрын
കൊറോണ വന്നൊണ്ട് മാസ്ക് 😷highlight ആയി 😅
@shimjithem-lp7ks11 ай бұрын
ഇദ്ദേഹത്തിനെ പോലെ ഒരു നല്ല വ്യക്തിയെ അവിടെ സെക്യൂരിറ്റിയായി ജോലിക്ക് കിട്ടിയതിൽ സ്കൂളിന് അഭിമാനിക്കാം.
@nibrazabubaker11 ай бұрын
സുപ്രീംകോടതിയിലെ തിരക്ക് പോലും മാറ്റി വെച്ചുകൊണ്ട് ഇവിടെ വന്ന ഫ്രാൻസിസ് ചേട്ടന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു 🎉🎉
@syamambaram590711 ай бұрын
ഫ്രാൻസിസ് ചേട്ടന് സുപ്രീംകോടതിയിലാണ് ജോലി എന്ന് കണ്ടെത്തിയ കോഴിക്കോട് അണ്ടി കമ്പനി മുതലാളിക്ക് അഭിനന്ദനങ്ങൾ.
@shyamshyam99409 ай бұрын
2mathu addichappol prathikaricha aa security cheetan supper
@gaminggamer504611 ай бұрын
Chandrannn fans assemble 😩😩🔥🔥🔥>>>>>>>
@4smediapresence11 ай бұрын
പ്രദീപ് സാറെ ഇത് കൊള്ളാം😅🎉🎉
@ജയ്ഭാരത്11 ай бұрын
പാവം സെക്യൂരിറ്റി . നല്ല ഒരു മനുഷ്യനാണന്ന് തെളിയിച്ചു.
@jamesplappally41611 ай бұрын
Francis ചേട്ടന് ഇത്തിരി ചൊറിച്ചിൽ കൂടുതൽ ആണ്.
@jayai3627Ай бұрын
Koumuthi pettah try cheyyoo
@ravikrishna190611 ай бұрын
Anitha❤
@shahadasshas836011 ай бұрын
World Cup Poyi Ellam Poyi Eni Kurachu Time Ith Kanaaam😫
@seemasreekumar504111 ай бұрын
Cup poyyi😢😢
@edwinbiju432611 ай бұрын
Super security chettan
@PrasanthS-mh8pg11 ай бұрын
സെക്യൂരിറ്റി സൂപ്പർ👍
@khiladi799211 ай бұрын
Enikum abhinayikanam
@abhiramivs515011 ай бұрын
14:42 ചേച്ചിക്ക് ചിരി വന്ന് 😂😂
@pulinjikka415811 ай бұрын
good one😍😍
@Aks-nu3lc11 ай бұрын
നല്ല സന്ദേശം 🙏🙏🙏
@Builders_calicut11 ай бұрын
ഗോപി അണ്ണൻ😂😂 കാണുനുണ്ടാവും
@rensidev863711 ай бұрын
സെക്യൂരിറ്റി ❤❤❤👌👌👌
@Anu-ew1fn11 ай бұрын
നല്ല മെസ്സേജ്..
@TeamExpress-l4r11 ай бұрын
Sabu chetanum francetanum poli
@ajuabraham-o1t11 ай бұрын
Real Human big salute ❤❤
@achun332811 ай бұрын
ISRO CHEIF പ്രൊഫസർ ആയിട്ടും വന്നു OH MY GOD ചെയ്യാൻ കാണിക്കുന്ന സാബു അണ്ണന്റെ മനസ്സ് അഭിനന്ദർഹമാണ് ❤❤.
@srishti2k22-iw5dh11 ай бұрын
😂😂😂😂😂😂😂😂😂❤
@syamambaram590711 ай бұрын
സാബു അണ്ണൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ ആണെന്ന് കണ്ടെത്തിയ ആലപ്പുഴ ഐരാവതം ബോട്ട് ഡ്രൈവക്ക് അഭിനന്ദനങ്ങൾ.
@achun332811 ай бұрын
@@syamambaram5907 അദ്ദേഹം ആലപ്പുഴ ഐരവാതം ഓടിക്കുന്നതിനു മുന്നേ INS വിക്രമാദിത്യ യുടെ ക്യാപ്റ്റൻ ആണെന്നത് മറന്നുകൂടാ എന്ന് ഞാൻ താങ്കളെ സന്തോഷപൂർവം ഓർമപ്പെടുത്തുന്നു
@vismaya20k11 ай бұрын
അ പാവപെട്ടവനെ പറ്റിച്ചാനേരം ജ്യോതിഷ് ചന്ദ്രനെ പറ്റിച്ചമതി യായിരുന്നു
👮:"നാട്ടുകാർ എടുത്തിട്ട് ചാമ്പത്തത് ഭാഗ്യം " 😂😂😂😂😂😂😂
@neenusvchanel336711 ай бұрын
Super❤️❤️❤️
@SajeevSadhanandanАй бұрын
അളിയാ ബിജു നിന്നെ പിടിച്ചു 😂😂😂
@fishingkerala422011 ай бұрын
സെക്യൂരിറ്റി 👍👍👍
@സ്വന്തംചാച്ച11 ай бұрын
സെക്യൂരിറ്റി ജീവനക്കാരൻ👌👌👌👍👍👍👍💙💙❤️❤️
@mja22394 ай бұрын
13:25 സാബു മുതുകത്ത് ഒന്ന് തട്ടിയപ്പോൾ സെക്യൂരിറ്റി കറക്റ്റ് പൊസിഷനിൽ വന്നു നിന്നു. ഇതുപോലെ പലപ്പോഴും പൊസിഷൻ നോക്കി നിൽക്കുന്നുണ്ട്. പിന്നെ ഫ്രാൻസിസിനെ പിടിക്കുമ്പോൾ ഒക്കെ ചിരി വരുന്നു. സെക്യൂരിറ്റി അറിഞ്ഞുകൊണ്ട്സ്കൂളിന് പബ്ലിസിറ്റിക്ക് വേണ്ടി നടത്തിയ നാടകം.
@sherinjustin8576Ай бұрын
നിങ്ങൾ അവരുടെ കൂടെ അവിടെ ഉണ്ടായിരുന്നു നല്ല കറക്ട് ആയിട്ടു പറയുന്നു.. 🤣🤣
@KrishnaKumar-sh8cu11 ай бұрын
റോബിൻ ബസ് തമിഴ് നാട്ടിൽ പിടിച്ചിട്ടിട്ട് oh my God പ്രോഗ്രാം ചെയ്യുന്ന ഫ്രാൻസിസ് ചേട്ടൻ ഉയിർ