Subscribe for More videos : goo.gl/TJ4nCn Find us on :- KZbin : goo.gl/7Piw2y Facebook : goo.gl/5drgCV Website : kaumudy.tv Instagram : / keralakaumudi #therealstory #dyspgilbert #keralapolice
Пікірлер: 445
@adhisvlogs24322 жыл бұрын
സാർ ,എല്ലാ സ്റ്റോറിയും ഞാൻ കേൾക്കാറുണ്ട് .നല്ല അവതരണം ആണ് .
@തനിയോരുവാൻ3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് സാറിനെ 💯
@baburajiv61484 жыл бұрын
താങ്കളുടെ crime അവതരണം എനിക്ക് ഇഷ്ടം ആണ്. ചെറുപ്പത്തിൽ detective novel വായിക്കുക വഴി കിട്ടുന്ന ഫീൽ കിട്ടുന്നുണ്ട്. കുറച്ചു. ്് കാരൃങൾ ചെയ്യുക. സഹോദരി ഭർത്താവിനെ കിട്ടുവാൻ ്് കൊലചെയ്തു എന്നതിന് പകരം കോളേജ് അദ്ധ്യാപികയുടെ ദാരുണ കൊലപാതകം എന്ന് ആയിരുന്നു വെക്കിൽ suspense കൂടുതൽ ആകുമായിരുന്നു. പിന്നെ എന്ത് ശിക്ഷ യാണ് കിട്ടിയത്. ഏത് തെളിവുകൾ ആണ് കോടതി കൂടുതൽ പരിഗണിച്ചത് തുടങ്ങിയ കാര്യങ്ങൾ.
@kl8news4 жыл бұрын
സർ നല്ല അവതരണം.... ചിലയിടങ്ങളിൽ ഫീൽ ആവുന്നു
@iqbalmohammed98082 жыл бұрын
very good rendition , I actually enjoyed it,thank you so much,
@pradeepnair60934 жыл бұрын
ഇദ്ദേഹം... ജോർജ് ജോസഫ് സാറിന്റെ പരിപാടി ഒന്ന് കാണണം...,ഇതൊരുമിതിരി പൈങ്കിളി സാഹിത്യം പോലെ...(അവതരണം മാത്രം ആണ് പറഞ്ഞത് തൊഴിലിൽ സാറും മിടുക്കൻ തന്നെ 💚)
@ayshaashraf94474 жыл бұрын
Nalla avatharanam
@rejeeshkumar8964 жыл бұрын
എനിക്ക് ഒരു സംശയം ബാഗിൽ കടലാസിൽ പൊതിഞ്ഞു വച്ചിരിക്കുന്ന മാല അത് ഓക്കേ..പക്ഷെ അവിടെ നിന്നും കിട്ടിയ ഫോട്ടോ അങ്ങോട്ട് മനസിലാവുന്നില്ല..അത് ഈ കൊലപാതകവും തമ്മിൽ എന്ത് ബന്ധം..
@rafisalalah14254 жыл бұрын
ഇത് കാണുന്ന 99% ആളുകൾക്കും മനസ്സിലായിട്ടില്ല
@tijomonthomas32313 жыл бұрын
സാറിന്റെ ഉള്ളിൽ വലിയൊരു കഥാകാരൻ കൂടിയുണ്ട്.... വളരെ നല്ല അവതരണം
@Manuchanganacherry3 жыл бұрын
Exactly
@ChroniclerMunni3 жыл бұрын
Sir ,. Valare nannaitund. Sahityathiloode ulla vivaranathil sherikkum story manasil oodukayanu.... ❤️❤️❤️❤️❤️❤️❤️
@finshaparvin89404 жыл бұрын
Sir nde crime story oru addict ayi mari....! Nalla avatharanam.🤗
@actionreaction27583 жыл бұрын
ഒരു യൂട്യൂബ് ചാനെൽ തുടങ്ങി പഴയ കാല കഥകൾ ഇങ്ങനെ അവതരിപ്പിക്കാൻ സർ ശ്രമിച്ചത് അഭിനന്ദനാർഹമാണ്. ഓരോ ആളുകകൾക്കും ഓരോരോ ശൈലി ഉണ്ട്. എങ്കിലും സാർ മംഗളം വാരിക വായിച്ചിരുന്ന കാലത്തെ പ്രേക്ഷകർ അല്ല ഇന്നുള്ളത് എന്ന് മനസിലാക്കുക. ചില നിർദേശങ്ങൾ പറഞ്ഞു കൊള്ളട്ടെ: 1 . ഇടക്കിടെ ഉള്ള സാഹിത്യത്തിൻറെ തിരുകിക്കയറ്റൽ ഒഴിവാക്കുക. മുട്ടത്തുവർക്കിയുടെ സാഹിത്യം ഇപ്പോൾ ചെലവാകില്ല സർ. (ഇതിൽ തന്നെ പുകച്ചുരുളുകൾ ഒരുപാടായി). പറയുന്ന ഒഴുക്കിൽ സാറിനും കരച്ചിൽ വരുന്ന പോലെ.. അപ്പോൾ പോലീസുകാരൻ തിരക്കഥാകാരൻ ആയിപ്പോകുന്നു. അത് വേണ്ട. 2 . വീഡിയോ റിലീസ് ചെയ്യുന്നതിന് മുൻപായി സ്വയം ഒന്ന് വിലയിരുത്തുക. (ഇവിടെയിപ്പോൾ രക്തം പുരണ്ട ആ മാല സർ എന്തിനാണ് ഒന്നും ചെയ്യാതെ ആ ബാഗിൽ തന്നെ വെച്ചിട്ടു പോയത് എന്ന് മനസ്സിലാവുന്നില്ല.; ചേച്ചി ഉറങ്ങുമ്പോൾ താൻ കുളിക്കുകയായിരുന്നു എന്ന് ശിവരഞ്ജിനി പറയുന്നു. പക്ഷെ തങ്ങൾ ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ ശിവരഞ്ജിനി കുളിക്കുകയായിരുന്നു എന്ന് ചേച്ചിയുടെ ഭർത്താവ് പറയുന്നു. എന്ത് കുളിയാണ് അവളുടേതെന്നു സാർ ശ്രദ്ധിച്ചോ?; ആ ഫോട്ടോയും സ്റ്റുഡിയോയും ആ പയ്യനിലേക്കുള്ള ചൂണ്ടുപലകയായിട്ടാണോ അവതരിപ്പിച്ചത് ? റോഡിൻറെ അപ്പുറം നിന്ന കഞ്ചാവ് പയ്യനെ ഓർത്തിരുന്ന സ്റുഡിയോക്കാരനെ നമിക്കാതെ വയ്യ... അവസാനം "ജീപ്പിൽ നടന്നു പോയി".. വീണ്ടും പുകച്ചുരുൾ.). 3. അവസാനഭാഗത്തു ശിവരഞ്ജിനി ശിക്ഷിക്കപ്പെട്ടോ. ചേച്ചിയുടെ ഭർത്താവ് ശിക്ഷിക്കപ്പെട്ടുവോ, അവൾക്ക് പിന്നീട് എന്ത് സംഭവിച്ചു, കോടതി എന്ത് പറഞ്ഞു എന്നൊക്കെ പറയാമായിരുന്നു. all the best sir..
@sacredbell20074 жыл бұрын
കേസന്വേഷണം നന്നായിട്ടുണ്ട്. എന്നാൽ അമിതമായ സാഹിത്യവും വൈകാരികതയും നാടകീയതയും ഒഴിവാക്കാമായിരുന്നു. ഒരു പോലീസുദ്യോഗസ്ഥന് പ്രതിയോട് വെറുപ്പും വിദ്വേഷവും ഒന്നും തോന്നേണ്ട കാര്യമില്ല. അതുപോലെ മരിച്ച സ്ത്രീയുടെ സൗന്ദര്യം ഒന്നും വർണിക്കേണ്ട ആവശ്യമില്ല. അത് ഒരു ക്രൈം സീൻ ആണ്. പൊലീസിൽ ആക്ഷൻ ആവാം എന്നാൽ നാടകവും കഥാപ്രസംഗവും വേണ്ട.
@udayanc28664 жыл бұрын
ശരിയാണ് ഇദ്ദേഹം പറഞ്ഞു പറഞ്ഞു ബോറാക്കുന്നു.
@mohammedrafeeq89373 жыл бұрын
അയാൾ പോലീസ് ആണോ ആടോ . മരിച്ചു കിടക്കുന്ന സ്ത്രീ യുടെ ബാംഗി 😔 വല്ലാത്ത ജാദി . നുണയും പറയുന്നുണ്ട് 😄
@jayakumarchellappanachari85022 жыл бұрын
പറയുമ്പോൾ എല്ലാം വ്യക്തമായി പറയണം. അതിൽ സാഹിത്യം അമിതമായാൽ നല്ലതാണ്. സൗന്ദര്യവർണ്ണനയും നല്ലതാണ്. അതിൽ നാടകവും കഥാപ്രസംഗവും ഉള്ളത് വളരെ നല്ലതാണ്. വിദ്യാസമ്പന്നനും പോലീസിൽ വർഷങ്ങളോളം ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്ന അദ്ദേഹം സ്കൂളിന്റെ വാതിൽ കണ്ടിട്ടില്ലാത്തവനെപ്പോലെ സംസാരിക്കണമെന്നാണോ നിങ്ങൾ പറയുന്നത് ? അദ്ദേഹം പറയുന്നത് ആർക്കും മനസ്സിലാകും. സത്യസന്ധനായ പോലിസ് ഉദ്യോഗസ്ഥൻ പ്രതിയെ വെറുക്കും. അത് സ്വാഭാവികമാണ്. വിവരമുള്ളവരെല്ലാം വെറുക്കും. നിങ്ങളാ യിരുന്നെങ്കിൽ മടിയിലിരുത്തി ഉമ്മ വയ്ക്കുമായിരുന്നോ ? എനിക്ക് അദ്ദേഹത്തിന്റെ സംഭാഷണം വളരെ ഇഷ്ടമാണ്.നിങ്ങൾ അദ്ദേഹത്തെപ്പറ്റി പറഞ്ഞകാര്യങ്ങൾ എല്ലാം അസംബന്ധങ്ങളാണ്. വിവരമുള്ളവർ ആരും നിങ്ങളുടെ ഈ അഭിപ്രായങ്ങളോട് യോജിക്കുകയില്ല.
@manojthomas93592 жыл бұрын
Excellent narration and very interesting
@vineesh.acvineesh.87194 жыл бұрын
സാഹിത്യത്തിലൂടെ ഉള്ള ആ ഗംഭീര വിവരണം തന്നെയാണ് തീജാലകളായി സാധാരണ മനുഷ്യന്റെ ഉള്ളിലേക്ക് കയറുന്നത്. Waiting next episodes
@udayanc28664 жыл бұрын
കഷ്ടം .
@chinginoski4 жыл бұрын
താൻ ഇവനേക്കാളും ദുരന്തമാണല്ലോ😂
@bijumathai57582 жыл бұрын
എം. ടി ഒന്നും അല്ല..... എന്തൊരു സാഹിത്യ ബോധം 🤣ആരാധന മൂത്ത് പ്രാന്ത് ആവല്ലേ 🤣🤣🤣
@nipukumarpn4 жыл бұрын
ഹൃദ്യമായ അവതരണം
@basheermariyas17194 жыл бұрын
ചില ഇരുകാലികളുടെ അവസ്ഥ. എന്തൊരു ജനനം. ഇങ്ങനെ എത്ര നികൃഷ്ട ജന്മങ്ങൾ. ഇത്തരക്കാർ ഭൂമിക്കു ശാപം തന്നെയാണ്. ജനിക്കാതിരിക്കട്ടെ. ഇത്തരം ഇരുകാലികൾ.
@devaswathika92093 жыл бұрын
I loved ur presentation sir
@kumaryravy254 жыл бұрын
സാറിന്റെ സ്റ്റോറിൽ എല്ലാം ഒരു പൊടി സാഹിത്യം ഉണ്ട് അതുകൊണ്ട് കഥ കേൾക്കാൻ കൂടുതൽ ഇൻട്രാസ്റ് ഉണ്ട്
@krishnagovindan21664 жыл бұрын
Good presentation 😀👌
@syampillai7354 жыл бұрын
നാടകീയത ഒഴിവാക്കി അയത്നലളിതസുന്ദരമായി സംസാരിക്കാൻ ശീലിച്ചാൽ നന്നായിരുന്നു സർ ഒരപേക്ഷ ആണ്...
@sherinmathew34184 жыл бұрын
Athe sahikkan pattunnilla
@shahidkv19854 жыл бұрын
എല്ലാ കേസിലും മൃതദേഹത്തിന്റെ സൗന്ദര്യം വർണിക്കുന്നത് നിർത്തിയാൽ തന്നെ ഇത്തിരി ബോർ കുറയും. സാഹിത്യം ഒത്തിരി കൂടുതലാണ്.
അങ്ങനെ തോന്നുന്നില്ല. അയാൾക്ക് അനുഭവപ്പെട്ട കാര്യങ്ങൾ അതേപോലെ പറയുമ്പോൾ ആണ് അതിനു ഭംഗി
@shajeelsetu74383 жыл бұрын
😃👍
@anianiarnd832511 ай бұрын
👍👍
@uae64653 жыл бұрын
നല്ല അവതരണം ബിഗ് സല്യൂട്ട്
@aravind_ananthapuri4 жыл бұрын
നല്ല അവതരണം🙏😁😁 ഒരു നാടകം കണ്ടിറങ്ങിയ feel🤓🙏
@travellingvlog79004 жыл бұрын
സാഹിത്യം അസോദിച്ചോ...
@Moon.a904 жыл бұрын
😂😂😂😂
@bijumathai57582 жыл бұрын
നാടകമോ 🤣🤣🤣🤣.... എനിക്ക് ബാലെ കണ്ടപോലെ തോന്നി 🙊
@ADITHYAAJITH142 жыл бұрын
Sir, സത്യം മുറുകെപിടിക്കുന്നുന്ന പോലീസുകാരോട് എന്നും ബഹുമാനം,സ്നേഹം ഒക്കെയുണ്ടാകും അങ്ങേക്ക് ഒരു ബിഗ് സല്ലുട്ട് 🙏🏻
@moiduttymoidu66152 жыл бұрын
Qqq
@Febinsp4 жыл бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ശിവരഞ്ജനി ചേച്ചിയുടെ ഭർത്താവിനെ സ്വന്തമാക്കാൻ തന്റെ കോളേജിൽ പഠിച്ചിരുന്ന ഒരു കഞ്ചാവിന് കൊട്ടേഷൻ കൊടുത്തു ചേച്ചിയെ കൊല്ലിച്ചു
മൃദദ്ദേഹത്തിന്റെ സൗന്ദര്യം വർണിക്കാൻ കഴിവുള്ള അപൂർവ വ്യക്തിത്വം....... 🙏🙏🙏
@RAINBOW-gi2xd10 ай бұрын
അഭിനന്ദനങ്ങൾ സാർ 👍👍👍
@praseethapradab17104 жыл бұрын
സർ, ആ പെണ്ണിന് എന്തു ശിക്ഷയാണ് കിട്ടിയത്....? അതു കഴിഞ്ഞു ഇപ്പോൾ ആ പെണ്ണിന്റെ അവസ്ഥ എന്താണ് എന്നും കൂടി പറഞ്ഞാൽ ചിലരെങ്കിലും നേരാവുകയും ചെയ്യും കഥക്ക് പൂർണ്ണതയും കിട്ടും......
@shijupt24084 жыл бұрын
Correct
@laljidavid43044 жыл бұрын
@VB music 😷
@muhammedmishabp41104 жыл бұрын
@VB music nale win cheyyum panchayathu president aavum. mone oolu poli yaanu
@athulyaga71073 жыл бұрын
Nalla presentation 👍👍👍
@gopalakrishnannairks37413 жыл бұрын
കാക്കിക്കുളളിലെ പച്ചയായ മനുഷ്യൻ സാറിന്റെ അവതരണം ഹൃദയ സ്പര്ശിയാണ് കീപ് ഇറ്റ് അപ്പ്
@thenameof52114 жыл бұрын
ഉം ഉം എനിക്ക് മനസ്സിലായി പോലീസ് ക്ലബ് വാര്ഷികത്തിനൊക്കെ ഒരുപാട് നാടകങ്ങൾ എഴുതി സംവിധാനം ചെയ്ത ആളാണല്ലേ കൊച്ചുകള്ളൻ,😊😊😊💐💐🎂🎂
@abhinavbiju96114 жыл бұрын
😁😁😁😁🙏
@jijijoy99064 жыл бұрын
🤣🤣🤣🤣
@sreekumar.k.parameswaran63033 жыл бұрын
Sir പറയുമ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഹൃദയം ഉള്ളവർക്കേ അതിന് കഴിയു പിന്നെ സാർ ആ ഫോട്ടോ എന്താണ്
@kalaiyer31502 жыл бұрын
🤣🤣👌😁😁🙏🏻
@meenagokul682 жыл бұрын
😄😄
@rajeshrajendran26694 жыл бұрын
എന്ത് തോൽവിയാണ് അവതരണം (രക്ത തുള്ളികൾ കൊണ്ട് മുഖം കൂടുതൽ ശോഭിച്ചു എന്ന് ) ഹ ഹ ഫൂ
ശരിയാണ് എന്ത് പോലീസ് സാറാണിത് കഴുത്ത് അറുത്ത് മരിച്ച് കിടക്കുന്ന വരുടെ മുഖം രക്ത തുള്ളികൾ കൊണ്ട് ശോദിച്ചു
@sarthajm79874 жыл бұрын
@@tvoommen4688 i::::::::::
@smithack58874 жыл бұрын
Sathyam🙄
@neenusvchanel33673 жыл бұрын
Good Presentation Keep going🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dineshkrishan12322 жыл бұрын
Ur thoughts are great sir
@udayanc28664 жыл бұрын
സാഹിത്യം ഒട്ടും യോജിക്കാത്തതാണ് ക്രൈം പ്രത്യേകിച്ചു മർഡർ അതു കൊണ്ട് ഒരു പോലീസ് ഉദ്യോഗസ്തന്റെ ഭാഷയിൽ പറയുന്നതാണ് നല്ലത് ഇങ്ങനെ വർണ്ണിക്കുന്നത് കേൾക്കുമ്പോൾ അരോചകം തോന്നുന്നു.
@tsr.369Ай бұрын
രണ്ടു മിനിറ്റ് പറയേണ്ട കാര്യം 20 മിനിറ്റ് കൊണ്ടാണ് പറയുന്നത്😂😂😂
@jayasreebiju61884 жыл бұрын
വളരെ കാലം കൂടി ഒരു കഥാപ്രസംഗം കണ്ടതുപോലെ
@johnsonpj42864 жыл бұрын
Mr. Gilbert, you were an excellent and efficient detective. But before you conclude the stories, it would be better, if you disclose what happened to the culprit at the end.
@sajinsha2 жыл бұрын
Yes
@princyeby2795Ай бұрын
Connection pora... Missing links in the story
@youreducationalzone82024 жыл бұрын
അവതരണ പാഠവം ഉള്ളവർ അവതരിപ്പിക്കട്ടെ .അദ്ദേഹത്തിന് ഒരുപാട് അനുഭവങ്ങൾ പറയാനുണ്ട്.അനുഭവസമ്പത്ത് കൂടുതൽ ആലങ്കാരിക പ്രയോഗതോടുകൂടി അവതരിപ്പിക്കുമ്പോൾ അതിൻറെ ചാരുത മറ്റൊന്ന് തന്നെയാണ്.അവതരിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിന് വിട്ടുകൊടുക്കുക.എല്ലാറ്റിലും സൗന്ദര്യം കണ്ടെത്താനുള്ള കഴിവ് ഒരു കലാകാരന്റെ കഴിവ് തന്നെയാണ്.അതിനെ അംഗീകരിച്ചു കൊടുക്കുക ലോകമേ.ജോൺ കീറ്റ്സ് സൗന്ദര്യത്തിന്റെ കവിയായിരുന്നു.നമുക്ക് നിസ്സാരമെന്നു കരുതുന്നതിലെല്ലാം സൗന്ദര്യം കണ്ടെത്താൻ കഴിയുമായിരുന്നു പലപ്പോഴും .
@pushpakumari65234 жыл бұрын
കാര്യം വ്യക്തമായി പറഞ്ഞാൽ മതി സാഹിത്യം അത്ര വഴങ്ങുന്നില്ല ജീപ്പിൽ കയറ്റി നടക്കേണ്ട
@paradisenky4 жыл бұрын
എൻ്റെ പുഷ്പ്പെ നീ ഒന്ന് അടങ്ങൂ
@shijeshc7744 жыл бұрын
Ningalaara??????DGP ??? 🤣🤣🤣
@mohankrishnanb9886 Жыл бұрын
പോട്ടെ പുഷ്പേ, നമുക്ക് ശരിയാക്കാം....😂
@shahidkv19854 жыл бұрын
ഇദ്ദേഹം ചിലപ്പോൾ കരയുന്നുണ്ടോ എന്ന് പോലും തോന്നി.. കഥാപാത്രം ഉള്ളിൽ കയറി ഉള്ള വിവരണം.. പക്ഷെ അങ്ങോട്ടു ശെരിക് കലങ്ങു ന്നില്ല
@sajnasajsaj84124 жыл бұрын
nanayi kalakki onnude parayumayirikkum😀😀😀
@prasadpk84444 жыл бұрын
😃😃😃😄😄😄
@harichadranhari4664 жыл бұрын
@@prasadpk8444 9048174881
@RIYASAUGUS4 жыл бұрын
സാഹിത്യ കൊണവതികരം ഒന്ന് നിർത്തിയിരുന്നെങ്കിൽ അവതരണം വളരെ നല്ലതായേനെ..
@shereenashameer24164 жыл бұрын
എന്തോന്നെടേയ്
@movieclub28834 жыл бұрын
🤣🤣🤣🤣
@ragesh.kv45254 жыл бұрын
വേണ്ടായിരുന്നു സാഹിത്യം കുറച്ചു കുറക്കാൻ പറ്റോ
@JS-qm3jh4 жыл бұрын
Sahithyam aparam
@shymas42094 жыл бұрын
🤣🤣🤣
@SunilKumar-bd4do4 жыл бұрын
ഇദ്ദേഹത്തിന് നാടകനടൻ ആ വാനാണ് കൂടുതൽ യോഗ്യത
@savithrys586Ай бұрын
Photo യുടെ കാര്യം മനസിലായില്ല
@JChand834 жыл бұрын
George joseph സർ ന്റെ എപിസോടൊക്കെ ഒന്ന് കണ്ടിട്ട് ഷൂട്ടിങ് തുടങ്ങിയാ മതിയാരുന്നു. കുറച്ച് ആത്മ പ്രശംസ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അവതരണം വേറെ ലെവൽ ആണ്.
@jeminijemini69344 жыл бұрын
ellam kandu pidikkan kazhiyunnundallo.. sir, God bless your family... always stay with truth... It will reflect in your family. I have experience with an excellent police officer. 👏👏👏👏👏👏👏
@alwinbright80284 жыл бұрын
സാറ് കഥാപ്രസംഗം ഒന്ന് ട്രൈ ചെയ്യണം. ശരിക്കും അതേപോലെ ഉണ്ട്.
@philipmathew82444 жыл бұрын
Please set aside the criticism about his language or sentimental, only appreciate his commitment and praise the results. This is the example of honest service. Wish him a peaceful retaired life.
@aneeshm272 жыл бұрын
സൂപ്പർ അവതരണം
@jabirsraj48814 жыл бұрын
DYSP sir nannayi abhinayich karyangal vishadheekarichu
@binusoorya78264 жыл бұрын
അങ്ങയുടെ തനത് ശൈലിയിൽ തന്നെ തുടരട്ടെ . ഗുഡ് മറ്റോരാളാക കാൻ ശ്രമിക്കുന്നത് അല്ല ശരി. നമ്മക്ക് നമ്മളാകാനെ പറ്റു .👌 വിമർശനം അങ്ങനെ കിടന്നോട്ടെ
@ashkararknpr22824 жыл бұрын
അടുത്ത ബെല്ലോടുകൂടി കഥാപ്രസംഗം അവസാനിപ്പിച്ചതായി സംഘാടക സമിതി അറിയിച്ചിരിക്കുന്നു.ആദ്യമായിട്ടാണ് കുറ്റന്വേഷണകഥ കേട്ടിട്ട് ചിരിവന്നത്.
@ashrafsamnam38903 жыл бұрын
Bb
@sanojKumaraadhya8 ай бұрын
😂
@vishnuchalunkal84254 жыл бұрын
മുഖത്തിൽ തെറിച്ചു വീണ ചോരത്തുള്ളികൾ മുഖത്തിന് ശോഭയേകി. എന്ത് തോൽവിയാണ് സാറേ നിങ്ങൾ. നല്ല ഉപമ സന്ദര്ഭത്തിന് ഇണങ്ങുന്നുണ്ട് 😀😀
@shuhadfj55984 жыл бұрын
ഞാനും ഇതിനെ കുറിച്ച് കമെന്റ് ഇടണം എന്ന് വിചാരിച്ചു കമന്റ് ബോക്സിൽ വന്നതാണ് എന്തരു തോൽവി ആണ് ഇയാൾ ഇനി ഇയാൾ വല്ല സയ്‌ക്കോ ആണോ
@vishnuchalunkal84254 жыл бұрын
@@shuhadfj5598 😀
@unnimon884 жыл бұрын
ചെന്തെങ്ങിന്റെ കുലയാണെ ആടും
@ashkararknpr22824 жыл бұрын
ചിരിപ്പിക്കല്ലേ പൊന്നണ്ണാ 🙏🙏🙏
@soudhabeevim55154 жыл бұрын
അതൊക്കെ നമ്മുടെ ജോർജ് ജോസഫ് sir.. ohh കേട്ടാൽ ഒരു ബോറിങ്ങും ഇല്ല
@binojjoseph80424 жыл бұрын
സന്തോഷം ആയി. ബോറൻ അവതരണം എന്ന് എല്ലാവരും പറഞ്ഞല്ലോ..... സത്യത്തിൽ പുള്ളിക്ക് സാഹിത്യം എന്നത് കേട്ട്കേൾവി മാത്രമാണ്. ആകെ മൂന്നോ നാലോ വാക്കുകൾ അറിയാം(ചോര തുള്ളികൾ, പുക ചുരുളുകൾ, വിദൂരത, ഓർമ്മകൾ .... ) അത് മറിച്ചും തിരിച്ചും ഇട്ടാണ് ഈ അങ്കം മുഴുവൻ.ഇടക്ക് കുഞ്ഞു നുണയും പറയുന്നുണ്ട് എന്ന് തോനുന്നു.....
@alexgeorge61514 жыл бұрын
go to settings and select play back speed and click on 1.5
ടീച്ചറുടെ ഭർത്താവിന്റെ മൊഴിയിൽ നിന്നു തന്നെ ഏകദേശം രൂപം കിട്ടും. അവർBreakfast കഴിക്കുമ്പോൾ ശിവരഞ്ജിനി കുളിക്കുകയായിരുന്നു.പക്ഷെ ശിവ രഞ്ജിനിയുടെ മൊഴിയിൽ സംഭവം നടക്കുന്ന സമയത്താണ് കുളിക്കുന്നത്. ഈ വൈരുദ്ധ്യത്തിൽ തന്നെ കയറി പിടിക്കാമായിരുന്നു
@santhoshkumarviswanathan14034 жыл бұрын
അല്ല സാറേ സ്റ്റുഡിയോ കവർ കണ്ട ഉടനെ ഓടിപോയി ആ സ്റ്റുഡിയോയിലേക്ക് ok സമ്മതിച്ചു പക്ഷെ അങ്ങനെ പോകാൻ മാത്രം ഏത് ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത് അത് പറയാതെ പോയത് ഇത് കാണുന്നവരെ പൊട്ടന്മാർ ആക്കാൻ ആണോ
@dr.aranyamurali94314 жыл бұрын
Chilapol chechide husband nte photo aarikum
@amrithabaijunair45374 жыл бұрын
താങ്കൾക്കു നാണമില്ലേ ?കഷ്ടം!Attitude ഈ കാലത്തും എന്താ? പണം! അപ്പോൾ Service_ൽ ഉളളപ്പോൾ എന്തായിരുന്നിരിക്കാം!
@vasudevan61874 жыл бұрын
കഥ യുടെ ബാക്കി ഞാൻ എഴുതാം ശിക്ഷ കഴിഞ്ഞ് ചേച്ചിടെ ഭാര്ത്താവ് മായിട്ടു സുഖായിട് ഇപ്പൊ കഴിയുന്നുണ്ടാവുംMUNPU രാത്രിIAS പഠിപ്പിച്ചത് രണ്ടുപേർക്കും ഓർമ കാണുമല്ലോ
@youre11943 жыл бұрын
ഇത് ശ്രീനിവാസൻ പറഞ്ഞത് പോലെ. വിറക് വെട്ടുകാരൻ. അവിടെ പാലുകാച്ചാൽ. എന്താ സംഭവം ശരിക്കും. 😘😘
@ayshaashraf94474 жыл бұрын
Sir nte sahithyam enikkishtava
@nissarbasheer95172 жыл бұрын
Big salute sir... ഇപ്പോൾ ഇത് സംപ്രേഷണം ചെയ്യാത്ത ത് എന്താ... Miss u sir.. Still waiting ur presents
@JChand834 жыл бұрын
Evidents ഒക്കെ അവിടെ തന്നെ വച്ചു പോയ പൊലീസുകാരനാണ് ഞാൻ. അവള് അതൊക്കെ എടുത്തു മാറ്റിയിരുന്നെങ്കിൽ എന്റെ ജോലി പോയേനെ. ഭാഗ്യം അങ്ങനെ ഒന്നും നടന്നില്ല. അല്ലെങ്കിൽ ഈ കഥാപ്രസംഗം നടത്താൻ പറ്റുമായിരുന്നില്ല
@nithz914 жыл бұрын
Sahityam kayattii over akkii kulamakkii , safari channel il George Joseph sirnte episodes kananam enth kidilam narration
@bobbyyohannan98694 жыл бұрын
who is better gilbert >george
@mahinkutty53984 ай бұрын
തീർന്നപ്പോൾ ഹെഡ് സെറ്റ് ഊരാൻ മറന്നുപോയി... തലയിൽ നിന്ന് കിളി പറന്നു പോയി....
@subramanianv57484 жыл бұрын
Best discription
@pratheeshbabu34773 жыл бұрын
മസാല കൂടിയാൽ ആരോഗ്യത്തിന് കേടാണ്, അതു പോലെ പൊടിപ്പും തൊങ്ലൂം കൂട്ടിയാൽ കഥാ പ്രസംഗം പോലെ ഉണ്ട്,
@radhakdas53214 жыл бұрын
നല്ല അവതരണം
@superman-pe2hv4 жыл бұрын
രക്ത തുള്ളികൾ കൊണ്ട് ശോഭിച്ച മുഖവുമായി അവൾ അവനോട് ചോദിച്ചു. ഇനിയും നീ ഇതുവഴി വരില്ലേ ആനകളെയും തെളിച്ചുകൊണ്ട്. എന്ത് തോൽവിയാണു സാറെ...
@പട്ടാളംപൈലി4 жыл бұрын
സാഹിത്യം മെരിച്ചു ഗിൽബർട്ട് സാറ് കൊന്നു.
@noushadbasheer5879Ай бұрын
😂
@shinevalladansebastian99644 жыл бұрын
ഒരു കഥാ പ്രസംഗം ലൈൻ ആണല്ലോ !!!!!!!ഇടക്കോരോ പാട്ടിന്റെ കുറവ് മാത്രം..
@anuchandram22674 жыл бұрын
sahridayare..... aa sundaramaaya mughath 2 chorathullikal kedakkunnad kando..... enich podey
@lockdownmediavinod.s22804 жыл бұрын
നമ്മുടെ ഓപ്പറാണ്ടി സാറിനെ അനുകരിച്ചതാ,,,, ഏറ്റില്ല,,,,
@elsajoy88534 жыл бұрын
ഇങ്ങനെ തെളിവുകൾ ലഭിച്ച രീതി കൾ വിവരിക്കുന്ന ത് ഒഴിവാക്കി യിലെ്ല൯കിൽ കുറ്റവാളികൾതെളിവ് നശിപ്പിപ്പാൻ ഇടവരു൦
@kiranrs79594 жыл бұрын
🤣
@jasmin9014 жыл бұрын
Oprandi alla modasoprandi
@merlin35154 жыл бұрын
Opparandi who?
@Redrose010104 жыл бұрын
നമ്മുടെ ഓപ്രസണ്ടി sir അത് വേറേ ലേവെല.സൂപ്പർ മാൻ
@sahirwaynadwaynad8524 жыл бұрын
നിങ്ങൾ ജോർജ് ജോസഫ് സാറിന്റെ പ്രോഗ്രാം കണ്ടു പടിക്ക്,, എന്നിട്ട് വാ നോക്കാം
നടന്ന സംഭവം ആയാലും, കഥ ആയാലും ആഖ്യാന ശൈലി എന്നൊന്നുണ്ട്. അതുകൊണ്ടാണ് PT ഉഷയുടെ ട്രെയിനർ നമ്പ്യാർ സാർ നല്ല ഓട്ടക്കാരൻ ആകാതെ പോയത്.... സർവീസ് സ്റ്റോറി സരസമായി പറയാൻ, ശ്രീ ജോർജ് ജോസഫ് സാർ, ശ്രീ അലക്‌സാണ്ടർ ജേക്കബ് സാർ, ഈ രണ്ടുപേരെയും പോലെ എല്ലാരെക്കൊണ്ടും ആകില്ല... സാഹിത്യത്തിന് വേണ്ടി പുട്ടിനു പീര ചേർക്കുന്നത് പോലെ സാഹിത്യം പറയണ്ട ആവശ്യം ഇല്ല... സ്വതസിദ്ധമായ ശൈലി മാത്രം മതി... സാർ നു പ്രേക്ഷകർ ഉള്ളത് കൊണ്ടാണ് കമന്റുകൾ ഉണ്ടാകുന്നത്... 🙋♂️🙋♂️🙋♂️🙋♂️
@nasirbeechi4 жыл бұрын
Nalla.avtharanum
@mohandaschacko32954 жыл бұрын
Real investigation
@fadlulabid40873 жыл бұрын
എവിടെയോ,എന്തോ തകരാറ് പോലെ, കൊല ചെയ്യപ്പെട്ട സ്ത്രീയുടെ താലി കൊലയാളിയുടെ ബാഗിൽ നിന്ന് കണ്ടെടുക്കുക😒😒
@AnuAysha5 ай бұрын
Super
@jeevnasam48104 жыл бұрын
Can u tell .on wich year this incident occured
@sudheermusthafa25614 жыл бұрын
Who's that photo. She was taken from the studio
@musthaniqbal89432 жыл бұрын
അല്പം ഉഷാറോടെ സംസാരിക്കുകയാണെങ്കിൽ ഏഴു മിനിറ്റ് കൊണ്ട് തീർക്കാവുന്ന ഒരു പരിപാടിയാണിത്
@riyasherin92127 күн бұрын
Inganoru case youtube lum google lum evdem illallo
@unniunni46964 жыл бұрын
Super sir.
@baburk13244 жыл бұрын
സാർ: അവതരണം അൽപ്പം കൂടി നന്നാവാനുണ്ട് ''പിന്നെ അവസാന ഭാഗമുള്ള മ്യൂസിക് ' ഒഴിവാക്കി കാതിന് അലോസരമല്ലാത്ത ഏതെങ്കിലും മ്യൂസിക് ആണെങ്കിൽ നന്നായിരുന്നു .....
@jayeshgeorge26994 жыл бұрын
ഇതിനും വേണ്ടി പുകച്ചുരുള് എവിടന്നാണ് പുകചുരുള് ഇത്തിരി കൂടിപ്പോയി
@christinek3803 жыл бұрын
🤣😂😀😆
@brilliantmedia65863 жыл бұрын
ആദ്യ മൊഴിയിൽ തന്നെ പൊരുത്താകെട് ഉണ്ടായിരുന്നല്ലോ. ശിവരഞ്ജിനി പറഞ്ഞു കോല നടക്കുമ്പോൾ കുളിക്കുക ആയിരുന്നു എന്ന്. ഭർത്താവ് പറഞ്ഞു അയാൾ രാവിലെ ബ്രേക്ഫാസ്റ് കഴിക്കുമ്പോൾ ശിവരഞ്ജിനി കുളിക്കുക ആയിരുന്നു എന്ന്
@vishnupr32633 жыл бұрын
Sooper❤❤❤❤
@rsmuralidharan55723 жыл бұрын
എൻ്റെ പൊന്ന് സാറെ വിവരണങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട് അവതരണവും സൂപ്പർ പക്ഷേ സാഹിത്യം ശകലം കുറച്ചാൽ നന്നായിരുന്നു.