ഈ സീരിയൽ കണ്ടാൽ ടിവി നാടകം പോലെ തോന്നില്ലെങ്കിലും നമ്മുടെ കുടുംബത്തിൽ ദിവസവും നടക്കുന്നത് പോലെയാണ്, നല്ലൊരു കുടുംബ ജീവിത കഥയാണ്, ഇതിൽ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കളും 200% സൂപ്പർ ആക്ടിംഗ് ആണ്, ഞാൻ കണ്ടിട്ടുണ്ട് ഇലക്ട്രീഷ്യൻ കനഗൻ മുതൽ പോലീസ് കനഗൻ വരെ തുടക്കം മുതൽ വളരെ നന്നായിട്ടുണ്ട്.
@nisarkozhikode44132 жыл бұрын
പൊതു പ്രശ്നങ്ങൾ വിഷയമായി എടുക്കുന്ന അളിയൻസ് ടീമിന് അഭിവാദ്യങ്ങൾ 🌹👍
@vijilbabithattavalappil70912 жыл бұрын
കനകന് പ്രൊമോഷനും ക്ലീറ്റോയ്ക്ക് പാർട്ടിയിൽ നല്ലൊരു പദവിയും കൊടുക്ക് എന്നും ഒരേ പോലെ പോയാൽഒരു രസമില്ല ചില മാറ്റങ്ങൾ വേണ്ടേ വീട്ടിൽ ചില സന്തോഷ ദിനങ്ങൾ വരട്ടെ. ...ഇന്നത്തെ എപ്പിസോഡ് പൊളിച്ചു റൊണാൾഡ് പൊളിക്കുന്നുണ്ട് ❤❤❤
@georget.s5867 Жыл бұрын
1234567890
@sunilniravil Жыл бұрын
യെസ് 100%
@sajanskariah30372 жыл бұрын
റൊണാൾഡ് മച്ചമ്പിയുടെ ആക്ടിംഗ് അടിപൊളി.....👏👌👍
@sudheeshks37052 жыл бұрын
റൊണാൾഡ് ഇല്ലാത്ത എപിസോട് വളരെ ശോകം ആണ്..പുള്ളി എന്നും ഉണ്ടെൽ ഒരു മുതൽക്കൂട്ടാണ്👍
@dhanyaskitchen99612 жыл бұрын
സത്യം, എനിക്ക് റൊണാൾഡോയെ നല്ല ഇഷ്ടം, നല്ല നാച്ചുറൽ അഭിനയമാണ് അദ്ദേഹത്തിന്റേത്
@Kalipaanl2 жыл бұрын
@@dhanyaskitchen9961 സത്യം ആണോ
@abhishekjayarajabhishekjay5750 Жыл бұрын
ശരിയാണ്. അല്ലെങ്കിൽ തങ്കത്തിൻറ ഊർദശ്വാസം കേൾക്കേണ്ടി വരും
@annammageorge5777 Жыл бұрын
ase
@minibenni91787 ай бұрын
അതെ. ഈ റൊണാൾഡ് ആണോ പണ്ട് അമേരിക്കയിൽ ആണെന്ന് പറഞ്ഞത്. കുഞ്ഞമ്മച്ചിയുടെ മകൻ ജെറാൾഡിൻ്റെ അനിയൻ റൊണാൾഡ്
ഇടയ്ക്കൊക്കെ അമ്മാവനെയും അമ്മായിയെയും കൊണ്ടുവരാം കേട്ടോ...😊 അവരെ കണ്ടിട്ട് കുറെ നാളായി... 😔
@CctvCatvMatvworks2 жыл бұрын
இந்த ஸீரியல் கண்டால் ஒரு டீவி நாடகமாய் தோன்றாமல் நமது குடும்பத்தில் அன்றாடம் நடப்பதை போலவே உள்ளது இது ஒரு நல்ல குடும்ப ஜீவித கதைதான்,இதில் நடித்துவரும் எல்லா நடிகர்களும் 200% Super நடிப்பு,நான் ஆரம்பத்திலிருந்து Electrician கனகன் முதல் போலீஸ் கனகன் வரை பார்த்துவருகிறேன் ரொம்ப ரொம்ப நல்லாயிருக்கு.
@chikkusikku49822 жыл бұрын
Naanum tha ga
@shibuc33972 жыл бұрын
അളിയൻസ് സൂപ്പർ റൊണാൾഡോ പോളിയാണ് 😄👍
@abc52abc612 жыл бұрын
മഞ്ജു ചേച്ചിക്ക് കളർ സാരീ സൂപ്പർ ആണ്
@somlata93492 жыл бұрын
🙆♂️
@പട്ടാളംപുരുഷു-ര6ര2 жыл бұрын
എല്ലാ ദിവസവും മുടങ്ങാതെ കണ്ടില്ലേൽ ഏതാണ്ട് പോലെ ആണ് 🥰 ക്‌ളീറ്റോ ഉയിർ ❤
@actor_____naveen2 жыл бұрын
Athe
@ithalsworldofbooks2112 жыл бұрын
Sathyam
@padayoottam..21212 жыл бұрын
സത്യം..
@VijayraghavanChempully Жыл бұрын
കവലയിലെത്തിയപ്പോൾ സിനിമാ സ്റ്റൈലിലായി എല്ലാരുടേം അഭിനയം 👌
@femiifemz1272 жыл бұрын
ഇന്ന് വരെ ഞാൻ ഇക്കനോട് പറഞ്ഞേയുള്ളൂ വെറുതെ വേണ്ടാത്ത കുറെ കാര്യങ്ങൾക്ക് പ്രീതികരിക്കാൻ കുറെ partykal ഉണ്ട് ഈ വിലക്കയറ്റത്തിന് ആരും എന്താ പ്രേതികാരിക്കാത്തത് എന്ന് 🙄 ഇങ്ങനെ എങ്കിലും പ്രീതികരിച്ച Aliyansin 👍❤
@chandranmancheyil2542 жыл бұрын
അടിപൊളി എപ്പിസോഡ് അളിയൻസ് എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ
@MuhammadAli-cf7ur2 жыл бұрын
റൊണാൾഡോ വന്നപ്പോൾ തന്നെ അളിയൻസ് വേറെ ലെവലായി!🌹
@Wanderingsouls952 жыл бұрын
റൊണാൾഡിന്റെ കൗണ്ടറുകൾ ഒക്കെ നല്ല രസാണ് 😃
@muhammedshibily88852 жыл бұрын
Azhchayil ella divasam aliyans undenkil kollamayirinu
@subinjoseph1242 жыл бұрын
നടരാജനെ പാർട്ടിയിൽ തിരിച്ചു എടുക്കുക.. നടരാജന്റെ മടങ്ങി വരവ്. ഒരു എപ്പിസോഡ് ആവും..
@noufalalingal2 жыл бұрын
നടരാജൻ കീ ജയ്✊
@chonnusvlogs25032 жыл бұрын
Veendàa
@rsajeeb2 жыл бұрын
ഇ കോടങ്ങാവിള മച്ചാനെ നിങ്ങൾ വന്നപ്പോ മുതൽ അളിയൻസ് പൊളി ആണ് ❤
@itsme19382 жыл бұрын
7:07 ഹൗ ഓൾഡ് ആർ യു സിനിമയി സ്വന്തം ഡയലോഗ് തന്നെ അമ്മ പറയുന്നു✌️
@anishaparackelanishaparack95972 жыл бұрын
റൊണാൾഡ് അച്ചാച്ചൻ അടിപൊളി 🥰👍
@kl02pramodvlog282 жыл бұрын
തങ്കം ചേച്ചി കടയിൽ നിന്നപ്പോൾ ബാക്കികൂടെ. ബൈക്കിൽ നോക്കിക്കൊണ്ട് പോകുന്ന മനുഷ്യനാണ് . ക്ലീറ്റോ ചേട്ടനെ അവസാന കൊണ്ട് ഇറക്കുന്നത്.😁😁😁😁😁😁😁🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😁😁😁😁😁😁😁😁😁😁😁😁😁👍👍👍👍👍❤❤❤❤❤❤❤❤❤❤
@shabnasofi4382 жыл бұрын
Entha e parayunne onum manasilayilla
@kl02pramodvlog282 жыл бұрын
@@shabnasofi438. ഇപ്പോൾ ok 👍❤
@shabnasofi4382 жыл бұрын
@@kl02pramodvlog28 aaaa
@kl02pramodvlog282 жыл бұрын
@@shabnasofi438. Bbbbbbbbbbbbbbbbbbbbbb
@shabnasofi4382 жыл бұрын
@@kl02pramodvlog28 😂
@fishkeeper022 жыл бұрын
റൊണാൾഡോയ്ക്ക് വെള്ളം കൊടുത്താൽ പോരാ ജ്യൂസ് തന്നെ കൊടുക്കണം 🥰🥰 ഇന്ന് റൊണാൾഡോ സ്കോർ ചെയ്തു 😍😍
നടരാജൻ എത്രയും വേഗം ക്ലീറ്റോയുടെ പാർട്ടിയിലേക്ക് തന്നെ തിരിച്ചുവരട്ടെ
@manumaniyanpillai19962 жыл бұрын
Orukazhivum illatirunittum arangi poyatalle pinne a Tina varunne🥴
@padayoottam..21212 жыл бұрын
ആഗ്രഹിച്ചത് അളിയൻ സിലൂടെ ചെയ്തു കാണിച്ചു എന്നിട്ട് ണ്ടൊ എന്തേലും മാറ്റം വിലക്കയറ്റത്തിന്...എന്നിട്ടും ഗജനാവില് ഒരൊൽക്കേം ഇല്ല...?ക്ളീറ്റസ്സ് അണ്ണൻെറ മീശ ഒരു സംഭവം തന്നെ ചിരിച്ച്ചിരി ച്ച് ഒരു വഴിയായി...😊☺️
@jomonsworld22002 жыл бұрын
Ellarum പൊളിയാണെ അടിപൊളി 👌👌👌🙏🙏
@mithunvijay16 Жыл бұрын
ഞാനും CR 7 ഫാൻ ആണ് 🎉🎉
@shynikaithavana2 жыл бұрын
കുറെ അർത്ഥമില്ലാത്ത സംസാരങ്ങളും കുറെ ബോറൻ സീനുകളും കാണുമ്പോൾ ഉപ്പും മുളകും കാണുന്ന ഒരു ഫീൽ.. 🥱
@aneesharumukham71122 жыл бұрын
Athum ithum ayi kootikozakkale
@shynikaithavana2 жыл бұрын
@@aneesharumukham7112 രണ്ടു ദിവസമായി കാണാൻ ഒരു രസവും ഇല്ല പകുതിയാകുമ്പോൾ തന്നെ ബോറാകുന്നു... അവരുടെ വീട്ടിലെ ചെറിയ വഴക്കും, കുശുബും ആ പഴയ എപ്പിസോഡ് ഒന്നും രണ്ടും കണ്ടാലും ബോറടിക്കില്ല... അതാണ് ഇതിന്റെ പ്രേക്ഷകർ ആഗ്രഹിക്കുന്നത്
@മീനുമനു2 жыл бұрын
uppum mulakum veroru feel anu sodhara athum ithum thammil no samyamam ..🥶🥶
@thennal46802 жыл бұрын
@@aneesharumukham7112 ബോറടിയുടെ കാര്യം ആണ് ഉദേശിച്ചത്. കഥ യുടെ കാര്യം അല്ല
@aneesharumukham71122 жыл бұрын
@@thennal4680 katha kollankil pinna egna bore akune
@kl02pramodvlog282 жыл бұрын
സുരേഷ് sir പൊളി ആണ് 👍👍👍👍❤❤❤❤💕💕💕💕💕😘😘😘💪💪💪💪💪
@abhilashkerala2.02 жыл бұрын
Good content Good episode Ronald fans😍😍😍
@prakasiniprakasam67322 жыл бұрын
ഗിരിരാജൻ അമ്മാവൻ എവിടെ ?
@radhikamenon65732 жыл бұрын
Babu Annan’s expressions are to the mark!!!
@abhilashkrishna14322 жыл бұрын
Ranoldo ഒരു രക്ഷ ഇല്ല.... 👌🏻👌🏻👌🏻😄😄😄
@ayyoobperiyandavida16392 жыл бұрын
കുടുംബ നാഥൻ ആണ് വീട്ടിൽ ഉള്ള സാധനം കൊണ്ട് വരേണ്ടത് തങ്കo സൂപ്പർ 👍
@sijupurathur44852 жыл бұрын
അളിയൻസിന് കിട്ടിയ കിടു ഐറ്റം റൊണാൾഡ് അച്ചായൻ 🔥
@sreekumar9348 Жыл бұрын
manju chechi wearing saari is perfect
@salinip88692 жыл бұрын
റോഡ് ഇൽ എല്ലാവരും ഷൂട്ടിംഗ് നോക്കുന്നു 😄
@കേരളം_12 жыл бұрын
ഇനി റൊണാൾഡ് ഇല്ലാതെ കാണാൻ കഴിയും എന്ന് തോന്നുന്നില്ല സൂപ്പർ ആക്ടിങ്
@__love._.birds__2 жыл бұрын
ക്ലിറ്റോ യുടെ വരവ് കണ്ടിട്ട് എനിക്ക് മാത്രം ആണോ 🤣വന്നത്
@salimvs37682 жыл бұрын
മച്ചമ്പി സൂപ്പർ.. 😎😍😃❤🌹
@abdulrasheedk27202 жыл бұрын
റൊണാൾഡോ അച്ചാച്ചനും ബാബു അണ്ണനും 👍🏻👍🏻👍🏻👍🏻👍🏻🤣🤣🤣🤣🤣
@kenichiwatanabe50942 жыл бұрын
അമ്മാവനും ഗിരിജ ചേച്ചിയും എവിടെ?
@supriyap58692 жыл бұрын
അവർ വേണം
@rajeshlouis2 жыл бұрын
റൊണാൾഡ് ആണിപ്പോൾ ഇതിന്റെ attraction... Keep it up
@askarali34092 жыл бұрын
Nadarajaney ddt yil veendum ulpeduthanam 😂😂😂
@mjsmehfil37732 жыл бұрын
Nice work... All Method actors performed well.. Script was little loud... Content was good about price hike but unfortunately no further script.. God bless you all.. With regards and prayers Sunny Sebastian Kochi Kerala.
@athiraparu8702 Жыл бұрын
ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰
@shiyasrahim80782 жыл бұрын
Aliyanz ishttam🤩
@Orange-wn9xl2 жыл бұрын
അമ്മാവനെ കൊണ്ടുവരൂ 🙌🏻
@ratheeshvettath51902 жыл бұрын
നടരാജനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാമോ
@josephvarghees18862 жыл бұрын
99999999999o999o
@soorajjanardhana Жыл бұрын
മുത്ത് ഭാവി സിനിമയിലെ നായിക 💯
@Jimmy-j8j Жыл бұрын
ഈ റൊണാൾഡിനെ ഒഴിവാക്കാൻ ഒരു നിവൃത്തിയും ഇല്ലേ 😢😢😢 അതിന് വല്ലതും തിന്നാൻ കൊടുത്തു് ഒരു സൈഡിൽ ഇരുത്ത്
Shamboo വേണ്ട സോപ്പു പ്പൊടിയിൽ തല മുക്കിവെച്ചാൽ മതി
@jipsonkv73472 жыл бұрын
ALIYANS fan from Thrissur
@_sumayyasulfikar_21352 жыл бұрын
മച്ചമ്പി വന്നേ🥳🥳🥳🥳
@jumailabeevi5416 Жыл бұрын
Yeah CR7 FANS power🇵🇹🇵🇹💥💥💣💣
@asifma24642 жыл бұрын
5 കൊല്ലം വിലകൂടില്ല 😄😄
@sukumarannair75532 жыл бұрын
ലാസ്റ്റ് സീൻ ശ്രദ്ധിച്ചൊ ? പെട്ടെന്ന് ഇരുട്ടായി. ഒരു ഡയലോഗിന്റെ പകുതി പകലും ബാക്കി ഇരുട്ടിയും.
@pratheeshlp6185 Жыл бұрын
Soumyaaaa Suuuuuuper 💜💜💜💜💜💜💜💜💜💜💜
@prathibhapg539210 ай бұрын
റൊണാൾഡ് അടിപൊളിയാണ്.
@basheerckd89262 жыл бұрын
നിങ്ങൾക്കറിയോ എന്നറിയില്ല ഇതിൽ അഭിനയിക്കുന്ന കനകന്റെ കൂട്ടുകാരനായ പൊലീസുകാരൻ സുരേഷ് എന്നയാൾ tvm സിറ്റിയെ കിടുകിടാ വിറപ്പിച്ച ഗുണ്ട നേതാവാണ് കുണ്ടുകാട് സാബു എന്നാണ് അയാളുടെ പേര് ( യൂട്യൂബിൽ ഈ പേര് അടിച്ചാൽ കിട്ടും) ഇപ്പോ അതിൽ നിന്ന് മാറി ഇപ്പോ ടെലിവിഷൻ രംഗത്ത് സജീവമാണ് അളിയൻസ് ആണ് ആദ്യമായി അഭിനയിച്ചത് കാപ്പയിൽ കളക്ടർ ആണെങ്കിലും ജീവിതത്തിൽ കോട്ട മധുവായിരുന്നു ഇയാളുടെ ജീവിതം ആസ്പദമാക്കിയാണ് ആ സിനിമ ഉണ്ടായത് എന്ന് പറയുന്നു 👍
@akhilakrishna62532 жыл бұрын
Oru interviewil parajad ketu
@galloprealtors67452 жыл бұрын
Ammavan evide poyi? Missing badly
@vrindavinodvrinda95744 ай бұрын
muthe enikum CR7 ann enikkum ishttam❤❤❤
@sylvesterjohnks7007 Жыл бұрын
ലില്ലി ♥️♥️♥️♥️♥️
@shanii22822 жыл бұрын
Muthe enikkum ronaldonayaan ishttam
@meerapushparajan21662 жыл бұрын
ജില്ല ഉള്ളേടത്തോളം ജില്ലാ കമ്മറ്റി കാണും .....
@joeo981410 ай бұрын
Ronaldo is a natural comedian. Jagathi of Tv serials.