Aliyans - 536 | വില കയറ്റം | Comedy Serial (Sitcom) | Kaumudy

  Рет қаралды 688,591

Kaumudy

Kaumudy

Күн бұрын

Пікірлер: 359
@CctvCatvMatvworks
@CctvCatvMatvworks 2 жыл бұрын
ഈ സീരിയൽ കണ്ടാൽ ടിവി നാടകം പോലെ തോന്നില്ലെങ്കിലും നമ്മുടെ കുടുംബത്തിൽ ദിവസവും നടക്കുന്നത് പോലെയാണ്, നല്ലൊരു കുടുംബ ജീവിത കഥയാണ്, ഇതിൽ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കളും 200% സൂപ്പർ ആക്ടിംഗ് ആണ്, ഞാൻ കണ്ടിട്ടുണ്ട് ഇലക്ട്രീഷ്യൻ കനഗൻ മുതൽ പോലീസ് കനഗൻ വരെ തുടക്കം മുതൽ വളരെ നന്നായിട്ടുണ്ട്.
@nisarkozhikode4413
@nisarkozhikode4413 2 жыл бұрын
പൊതു പ്രശ്നങ്ങൾ വിഷയമായി എടുക്കുന്ന അളിയൻസ് ടീമിന് അഭിവാദ്യങ്ങൾ 🌹👍
@Ss-cj8xe
@Ss-cj8xe 2 жыл бұрын
ഇടയ്ക്കൊക്കെ അമ്മാവനെയും അമ്മായിയെയും കൊണ്ടുവരാം കേട്ടോ...😊 അവരെ കണ്ടിട്ട് കുറെ നാളായി... 😔
@shibuc3397
@shibuc3397 2 жыл бұрын
അളിയൻസ് സൂപ്പർ റൊണാൾഡോ പോളിയാണ് 😄👍
@sajanskariah3037
@sajanskariah3037 2 жыл бұрын
റൊണാൾഡ് മച്ചമ്പിയുടെ ആക്ടിംഗ് അടിപൊളി.....👏👌👍
@VijayraghavanChempully
@VijayraghavanChempully Жыл бұрын
കവലയിലെത്തിയപ്പോൾ സിനിമാ സ്റ്റൈലിലായി എല്ലാരുടേം അഭിനയം 👌
@vijilbabithattavalappil7091
@vijilbabithattavalappil7091 2 жыл бұрын
കനകന് പ്രൊമോഷനും ക്ലീറ്റോയ്ക്ക് പാർട്ടിയിൽ നല്ലൊരു പദവിയും കൊടുക്ക് എന്നും ഒരേ പോലെ പോയാൽഒരു രസമില്ല ചില മാറ്റങ്ങൾ വേണ്ടേ വീട്ടിൽ ചില സന്തോഷ ദിനങ്ങൾ വരട്ടെ. ...ഇന്നത്തെ എപ്പിസോഡ് പൊളിച്ചു റൊണാൾഡ് പൊളിക്കുന്നുണ്ട് ❤❤❤
@georget.s5867
@georget.s5867 Жыл бұрын
1234567890
@sunilniravil
@sunilniravil Жыл бұрын
യെസ് 100%
@abc52abc61
@abc52abc61 2 жыл бұрын
മഞ്ജു ചേച്ചിക്ക് കളർ സാരീ സൂപ്പർ ആണ്
@somlata9349
@somlata9349 2 жыл бұрын
🙆‍♂️
@sudheeshks3705
@sudheeshks3705 2 жыл бұрын
റൊണാൾഡ് ഇല്ലാത്ത എപിസോട് വളരെ ശോകം ആണ്..പുള്ളി എന്നും ഉണ്ടെൽ ഒരു മുതൽക്കൂട്ടാണ്👍
@dhanyaskitchen9961
@dhanyaskitchen9961 2 жыл бұрын
സത്യം, എനിക്ക് റൊണാൾഡോയെ നല്ല ഇഷ്ടം, നല്ല നാച്ചുറൽ അഭിനയമാണ് അദ്ദേഹത്തിന്റേത്
@Kalipaanl
@Kalipaanl 2 жыл бұрын
@@dhanyaskitchen9961 സത്യം ആണോ
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
ശരിയാണ്. അല്ലെങ്കിൽ തങ്കത്തിൻറ ഊർദശ്വാസം കേൾക്കേണ്ടി വരും
@annammageorge5777
@annammageorge5777 Жыл бұрын
​ase
@minibenni9178
@minibenni9178 7 ай бұрын
അതെ. ഈ റൊണാൾഡ് ആണോ പണ്ട് അമേരിക്കയിൽ ആണെന്ന് പറഞ്ഞത്. കുഞ്ഞമ്മച്ചിയുടെ മകൻ ജെറാൾഡിൻ്റെ അനിയൻ റൊണാൾഡ്
@christeenamathew8606
@christeenamathew8606 2 жыл бұрын
Aliyans fans assemble!😍
@vishakhmanohar5621
@vishakhmanohar5621 2 жыл бұрын
Pinnala
@ibrahimek2881
@ibrahimek2881 2 жыл бұрын
@@vishakhmanohar5621 qqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq11111111111111111111111111111111111qqqqqqqq111111111111qqq111qqqqqqqqqq11111111111111111qqqqqqqqqqqqqq11qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1111111111111111qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq111qqqqqqqqqqqqqqqqqqqqqqq11111111111qqq111qq11q110
@geetanair620
@geetanair620 2 жыл бұрын
Present
@jobyjose5526
@jobyjose5526 2 жыл бұрын
Yeesssss
@lathishak152
@lathishak152 Жыл бұрын
Ys sr☝️
@Wanderingsouls95
@Wanderingsouls95 2 жыл бұрын
റൊണാൾഡിന്റെ കൗണ്ടറുകൾ ഒക്കെ നല്ല രസാണ് 😃
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അടിപൊളി എപ്പിസോഡ് അളിയൻസ് എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ
@പട്ടാളംപുരുഷു-ര6ര
@പട്ടാളംപുരുഷു-ര6ര 2 жыл бұрын
എല്ലാ ദിവസവും മുടങ്ങാതെ കണ്ടില്ലേൽ ഏതാണ്ട് പോലെ ആണ് 🥰 ക്‌ളീറ്റോ ഉയിർ ❤
@actor_____naveen
@actor_____naveen 2 жыл бұрын
Athe
@ithalsworldofbooks211
@ithalsworldofbooks211 2 жыл бұрын
Sathyam
@padayoottam..2121
@padayoottam..2121 2 жыл бұрын
സത്യം..
@muhammedshibily8885
@muhammedshibily8885 2 жыл бұрын
Azhchayil ella divasam aliyans undenkil kollamayirinu
@CctvCatvMatvworks
@CctvCatvMatvworks 2 жыл бұрын
இந்த ஸீரியல் கண்டால் ஒரு டீவி நாடகமாய் தோன்றாமல் நமது குடும்பத்தில் அன்றாடம் நடப்பதை போலவே உள்ளது இது ஒரு நல்ல குடும்ப ஜீவித கதைதான்,இதில் நடித்துவரும் எல்லா நடிகர்களும் 200% Super நடிப்பு,நான் ஆரம்பத்திலிருந்து Electrician கனகன் முதல் போலீஸ் கனகன் வரை பார்த்துவருகிறேன் ரொம்ப ரொம்ப நல்லாயிருக்கு.
@chikkusikku4982
@chikkusikku4982 2 жыл бұрын
Naanum tha ga
@femiifemz127
@femiifemz127 2 жыл бұрын
ഇന്ന് വരെ ഞാൻ ഇക്കനോട് പറഞ്ഞേയുള്ളൂ വെറുതെ വേണ്ടാത്ത കുറെ കാര്യങ്ങൾക്ക് പ്രീതികരിക്കാൻ കുറെ partykal ഉണ്ട്‌ ഈ വിലക്കയറ്റത്തിന് ആരും എന്താ പ്രേതികാരിക്കാത്തത് എന്ന് 🙄 ഇങ്ങനെ എങ്കിലും പ്രീതികരിച്ച Aliyansin 👍❤
@itsme1938
@itsme1938 2 жыл бұрын
7:07 ഹൗ ഓൾഡ്‌ ആർ യു സിനിമയി സ്വന്തം ഡയലോഗ് തന്നെ അമ്മ പറയുന്നു✌️
@MuhammadAli-cf7ur
@MuhammadAli-cf7ur 2 жыл бұрын
റൊണാൾഡോ വന്നപ്പോൾ തന്നെ അളിയൻസ് വേറെ ലെവലായി!🌹
@rsajeeb
@rsajeeb 2 жыл бұрын
ഇ കോടങ്ങാവിള മച്ചാനെ നിങ്ങൾ വന്നപ്പോ മുതൽ അളിയൻസ് പൊളി ആണ് ❤
@anishaparackelanishaparack9597
@anishaparackelanishaparack9597 2 жыл бұрын
റൊണാൾഡ് അച്ചാച്ചൻ അടിപൊളി 🥰👍
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
തങ്കം ചേച്ചി കടയിൽ നിന്നപ്പോൾ ബാക്കികൂടെ. ബൈക്കിൽ നോക്കിക്കൊണ്ട് പോകുന്ന മനുഷ്യനാണ് . ക്ലീറ്റോ ചേട്ടനെ അവസാന കൊണ്ട് ഇറക്കുന്നത്.😁😁😁😁😁😁😁🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😁😁😁😁😁😁😁😁😁😁😁😁😁👍👍👍👍👍❤❤❤❤❤❤❤❤❤❤
@shabnasofi438
@shabnasofi438 2 жыл бұрын
Entha e parayunne onum manasilayilla
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
@@shabnasofi438. ഇപ്പോൾ ok 👍❤
@shabnasofi438
@shabnasofi438 2 жыл бұрын
@@kl02pramodvlog28 aaaa
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
@@shabnasofi438. Bbbbbbbbbbbbbbbbbbbbbb
@shabnasofi438
@shabnasofi438 2 жыл бұрын
@@kl02pramodvlog28 😂
@jomonsworld2200
@jomonsworld2200 2 жыл бұрын
Ellarum പൊളിയാണെ അടിപൊളി 👌👌👌🙏🙏
@sijupurathur4485
@sijupurathur4485 2 жыл бұрын
അളിയൻസിന് കിട്ടിയ കിടു ഐറ്റം റൊണാൾഡ് അച്ചായൻ 🔥
@nsmrvlog7574
@nsmrvlog7574 2 жыл бұрын
നടരാജൻ എത്രയും വേഗം ക്ലീറ്റോയുടെ പാർട്ടിയിലേക്ക് തന്നെ തിരിച്ചുവരട്ടെ
@manumaniyanpillai1996
@manumaniyanpillai1996 2 жыл бұрын
Orukazhivum illatirunittum arangi poyatalle pinne a Tina varunne🥴
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
👏👏റൊണാൾഡ് മച്ചമ്പി..... പൊളി ആയിട്ടുണ്ട് 👏👏👏 അമ്മാവനെ കണ്ടിട്ട് കുറേ ആയല്ലോ 🤔🤔 😊😊മുത്തേ 😊😊😊
@abhilashkrishna1432
@abhilashkrishna1432 2 жыл бұрын
Ranoldo ഒരു രക്ഷ ഇല്ല.... 👌🏻👌🏻👌🏻😄😄😄
@kantham1975
@kantham1975 2 жыл бұрын
Sooperb eppisode congrats Aliyans Team
@subinjoseph124
@subinjoseph124 2 жыл бұрын
നടരാജനെ പാർട്ടിയിൽ തിരിച്ചു എടുക്കുക.. നടരാജന്റെ മടങ്ങി വരവ്. ഒരു എപ്പിസോഡ് ആവും..
@noufalalingal
@noufalalingal 2 жыл бұрын
നടരാജൻ കീ ജയ്✊
@chonnusvlogs2503
@chonnusvlogs2503 2 жыл бұрын
Veendàa
@salinip8869
@salinip8869 2 жыл бұрын
റോഡ് ഇൽ എല്ലാവരും ഷൂട്ടിംഗ് നോക്കുന്നു 😄
@fishkeeper02
@fishkeeper02 2 жыл бұрын
റൊണാൾഡോയ്ക്ക് വെള്ളം കൊടുത്താൽ പോരാ ജ്യൂസ്‌ തന്നെ കൊടുക്കണം 🥰🥰 ഇന്ന് റൊണാൾഡോ സ്കോർ ചെയ്തു 😍😍
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Good content Good episode Ronald fans😍😍😍
@__love._.birds__
@__love._.birds__ 2 жыл бұрын
ക്ലിറ്റോ യുടെ വരവ് കണ്ടിട്ട് എനിക്ക് മാത്രം ആണോ 🤣വന്നത്
@കേരളം_1
@കേരളം_1 2 жыл бұрын
ഇനി റൊണാൾഡ് ഇല്ലാതെ കാണാൻ കഴിയും എന്ന് തോന്നുന്നില്ല സൂപ്പർ ആക്ടിങ്
@ayyoobperiyandavida1639
@ayyoobperiyandavida1639 2 жыл бұрын
കുടുംബ നാഥൻ ആണ് വീട്ടിൽ ഉള്ള സാധനം കൊണ്ട് വരേണ്ടത് തങ്കo സൂപ്പർ 👍
@mithunvijay16
@mithunvijay16 Жыл бұрын
ഞാനും CR 7 ഫാൻ ആണ് 🎉🎉
@radhikamenon6573
@radhikamenon6573 2 жыл бұрын
Babu Annan’s expressions are to the mark!!!
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
സുരേഷ് sir പൊളി ആണ് 👍👍👍👍❤❤❤❤💕💕💕💕💕😘😘😘💪💪💪💪💪
@salimvs3768
@salimvs3768 2 жыл бұрын
മച്ചമ്പി സൂപ്പർ.. 😎😍😃❤🌹
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
റൊണാൾഡോ അച്ചാച്ചനും ബാബു അണ്ണനും 👍🏻👍🏻👍🏻👍🏻👍🏻🤣🤣🤣🤣🤣
@Jimmy-j8j
@Jimmy-j8j Жыл бұрын
ഈ റൊണാൾഡിനെ ഒഴിവാക്കാൻ ഒരു നിവൃത്തിയും ഇല്ലേ 😢😢😢 അതിന് വല്ലതും തിന്നാൻ കൊടുത്തു് ഒരു സൈഡിൽ ഇരുത്ത്
@sreekumar9348
@sreekumar9348 Жыл бұрын
manju chechi wearing saari is perfect
@rajeshlouis
@rajeshlouis 2 жыл бұрын
റൊണാൾഡ് ആണിപ്പോൾ ഇതിന്റെ attraction... Keep it up
@padayoottam..2121
@padayoottam..2121 2 жыл бұрын
ആഗ്രഹിച്ചത് അളിയൻ സിലൂടെ ചെയ്തു കാണിച്ചു എന്നിട്ട് ണ്ടൊ എന്തേലും മാറ്റം വിലക്കയറ്റത്തിന്...എന്നിട്ടും ഗജനാവില് ഒരൊൽക്കേം ഇല്ല...?ക്ളീറ്റസ്സ് അണ്ണൻെറ മീശ ഒരു സംഭവം തന്നെ ചിരിച്ച്ചിരി ച്ച് ഒരു വഴിയായി...😊☺️
@askarali3409
@askarali3409 2 жыл бұрын
Nadarajaney ddt yil veendum ulpeduthanam 😂😂😂
@prakasiniprakasam6732
@prakasiniprakasam6732 2 жыл бұрын
ഗിരിരാജൻ അമ്മാവൻ എവിടെ ?
@sreejatsreedharan2728
@sreejatsreedharan2728 2 жыл бұрын
മച്ചമ്പി റൊണാൾഡോ എത്തിയപ്പോൾ ആണ് കാണാൻ ഒരു ഉഷാർ ഉണ്ടായത് 😆
@sivakumarsivakumarsathyase8183
@sivakumarsivakumarsathyase8183 7 ай бұрын
Fddgdc🎂
@koottukaran3461
@koottukaran3461 2 жыл бұрын
ക്ലീറ്റോയ്ക്ക് പ്രമോഷൻ അത്യാവശ്യം 😁👍
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Nice work... All Method actors performed well.. Script was little loud... Content was good about price hike but unfortunately no further script.. God bless you all.. With regards and prayers Sunny Sebastian Kochi Kerala.
@Orange-wn9xl
@Orange-wn9xl 2 жыл бұрын
അമ്മാവനെ കൊണ്ടുവരൂ 🙌🏻
@Fcmobile3465
@Fcmobile3465 2 жыл бұрын
കൃഷി ചെയ്യാൻ ഇഷ്ടമാണ്.. പക്ഷെ സ്വൊന്തമായി സ്ഥലം ഇല്ല 😂
@soorajjanardhana
@soorajjanardhana Жыл бұрын
മുത്ത് ഭാവി സിനിമയിലെ നായിക 💯
@abupalakkadan9170
@abupalakkadan9170 2 жыл бұрын
21:58 രണ്ടുമിനുറ്റുകൊണ്ട് ഇരുട്ടാവുന്ന മായാജാലം അളിയൻസിനുമാത്രം അവകാശപ്പെട്ടത് ..
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam🤩
@aneeshprabhakaran141
@aneeshprabhakaran141 Жыл бұрын
നന്നായിട്ടുണ്ട്.... പൊളി 👍👍👍
@Theresa-6-b7o
@Theresa-6-b7o 2 жыл бұрын
അന്നദാനം 10 രൂപ കൂപ്പൺ എടുത്ത് റെഡിയായി നിൽക്കുന്ന റൊണാൽഡ് മച്ചമ്പി😍
@ratheeshvettath5190
@ratheeshvettath5190 2 жыл бұрын
നടരാജനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാമോ
@josephvarghees1886
@josephvarghees1886 2 жыл бұрын
99999999999o999o
@shynikaithavana
@shynikaithavana 2 жыл бұрын
കുറെ അർത്ഥമില്ലാത്ത സംസാരങ്ങളും കുറെ ബോറൻ സീനുകളും കാണുമ്പോൾ ഉപ്പും മുളകും കാണുന്ന ഒരു ഫീൽ.. 🥱
@aneesharumukham7112
@aneesharumukham7112 2 жыл бұрын
Athum ithum ayi kootikozakkale
@shynikaithavana
@shynikaithavana 2 жыл бұрын
@@aneesharumukham7112 രണ്ടു ദിവസമായി കാണാൻ ഒരു രസവും ഇല്ല പകുതിയാകുമ്പോൾ തന്നെ ബോറാകുന്നു... അവരുടെ വീട്ടിലെ ചെറിയ വഴക്കും, കുശുബും ആ പഴയ എപ്പിസോഡ് ഒന്നും രണ്ടും കണ്ടാലും ബോറടിക്കില്ല... അതാണ് ഇതിന്റെ പ്രേക്ഷകർ ആഗ്രഹിക്കുന്നത്
@മീനുമനു
@മീനുമനു 2 жыл бұрын
uppum mulakum veroru feel anu sodhara athum ithum thammil no samyamam ..🥶🥶
@thennal4680
@thennal4680 2 жыл бұрын
@@aneesharumukham7112 ബോറടിയുടെ കാര്യം ആണ് ഉദേശിച്ചത്‌. കഥ യുടെ കാര്യം അല്ല
@aneesharumukham7112
@aneesharumukham7112 2 жыл бұрын
@@thennal4680 katha kollankil pinna egna bore akune
@athiraparu8702
@athiraparu8702 Жыл бұрын
ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰
@meenutti...6302
@meenutti...6302 Жыл бұрын
ക്ളീറ്റോ എഴുതുന്ന pen റായ്നോൾഡ്സ് pen നൊസ്റ്റാൾജിയ 🥰🥰🥰
@ShariAdhi-ec5zr
@ShariAdhi-ec5zr 2 ай бұрын
തങ്കം rocks 😂😂പൊതു പ്രേവർത്തകന്റെ തല 😂😂
@jayarajjayarajanktm
@jayarajjayarajanktm 2 жыл бұрын
റൊണാൾഡ്‌ നമ്മുടെ Team ആണ് 🥰🥰👍
@ashishanil2008
@ashishanil2008 2 жыл бұрын
Best sitcom is aliyan vs aliyan
@kenichiwatanabe5094
@kenichiwatanabe5094 2 жыл бұрын
അമ്മാവനും ഗിരിജ ചേച്ചിയും എവിടെ?
@supriyap5869
@supriyap5869 2 жыл бұрын
അവർ വേണം
@ShajiKoduvally-pp6ib
@ShajiKoduvally-pp6ib Жыл бұрын
നല്ലൊരു എപ്പിസോഡ്
@venugopalannallayil3046
@venugopalannallayil3046 2 жыл бұрын
🤔🤔🤔എന്തോന്ന് എപ്പിസോഡ്....
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
I also honestly wanted to see the entire aliyans team at least once.
@ManojMNair-en4zc
@ManojMNair-en4zc 2 жыл бұрын
(പെൻഷൻ പറ്റിയ കൗണ്ടർ)റൊണാൾഡ് മച്ചമ്പി 👌👍 അളിയൻസ് ടീമിന് കിട്ടിയ മുതൽകൂട്ട് റൊണാൾഡ്.
@anilvargeesh3094
@anilvargeesh3094 2 жыл бұрын
Thakli mol super
@rekhano1613
@rekhano1613 2 жыл бұрын
Super episode 👍👌
@anjanasiby302
@anjanasiby302 2 жыл бұрын
Le cleeto:Xmas nu medical sadhanangl ok ithravegam theerno😜😍
@safari7152
@safari7152 2 жыл бұрын
Vanneeeeeeee😘😘😘🥰🥰🥰🥰❤❤😍❤❤
@binduunnikrishnan1466
@binduunnikrishnan1466 3 ай бұрын
ചായക്കടയിലും, ജ്യൂസ്‌ കടയിലും ഇരുന്ന് കൊതിയും നുണയും പറയുന്നതാണ് സേവനം.
@NAKULSGAMING
@NAKULSGAMING 2 жыл бұрын
ഫ്രൈഡേ യും അളിയൻസ് വേണം
@ORANCH
@ORANCH 2 жыл бұрын
Supper🌹🌹🌹
@geethadineshan6577
@geethadineshan6577 2 жыл бұрын
സൂപ്പർ
@meerapushparajan2166
@meerapushparajan2166 2 жыл бұрын
ജില്ല ഉള്ളേടത്തോളം ജില്ലാ കമ്മറ്റി കാണും .....
@മീനുമനു
@മീനുമനു 2 жыл бұрын
ഇപ്പൊ അമ്മാവനെ കാണിക്കുന്നേ ഇല്ലല്ലോ 😢അമ്മാവനെയും ഉള്പെടുത്തിക്കൂടേ
@sukumarannair7553
@sukumarannair7553 2 жыл бұрын
ലാസ്റ്റ് സീൻ ശ്രദ്ധിച്ചൊ ? പെട്ടെന്ന് ഇരുട്ടായി. ഒരു ഡയലോഗിന്റെ പകുതി പകലും ബാക്കി ഇരുട്ടിയും.
@jumailabeevi5416
@jumailabeevi5416 Жыл бұрын
Yeah CR7 FANS power🇵🇹🇵🇹💥💥💣💣
@bennyjohn2188
@bennyjohn2188 2 жыл бұрын
Ronald Fan reporting 🔥🔥🔥
@Thusharam5865
@Thusharam5865 2 жыл бұрын
Ithrayum...aalu..vaenam👍♥️
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Super episode
@sreedharv2006
@sreedharv2006 2 жыл бұрын
സ്ത്രീകൾ ഒരെണ്ണം പോലും ഇല്ലാത്ത DDT പാർട്ടി . ചിരി വരുന്നു.
@__love._.birds__
@__love._.birds__ 2 жыл бұрын
സോപ്പ് പൊടിയിൽ തല മുക്കി വെച്ചാൽ പോരെ റൊണാൾഡോ 🤣🤣
@sunilniravil
@sunilniravil Жыл бұрын
😂😂😂
@jipsonkv7347
@jipsonkv7347 2 жыл бұрын
ALIYANS fan from Thrissur
@lekshmisanthosh9
@lekshmisanthosh9 2 жыл бұрын
Ronald z the no 1 actor in Aliyanz now...
@joeo9814
@joeo9814 10 ай бұрын
Ronaldo is a natural comedian. Jagathi of Tv serials.
@a.induchoodant.ajayakumar4100
@a.induchoodant.ajayakumar4100 2 жыл бұрын
Shamboo വേണ്ട സോപ്പു പ്പൊടിയിൽ തല മുക്കിവെച്ചാൽ മതി
@muralie753
@muralie753 2 жыл бұрын
കൊള്ളാം നന്നായി
@asifma2464
@asifma2464 2 жыл бұрын
5 കൊല്ലം വിലകൂടില്ല 😄😄
@meenusurya4489
@meenusurya4489 2 жыл бұрын
Oru kavar jilebi 😂😂😂😂😂
@pratheeshlp6185
@pratheeshlp6185 Жыл бұрын
Soumyaaaa Suuuuuuper 💜💜💜💜💜💜💜💜💜💜💜
@emsems172
@emsems172 2 жыл бұрын
അപ്പുക്കുട്ടൻ സാറിനെ ഒരു തവണ വെളിയിൽ കൊണ്ടു വന്നു കൂടെ ? റൊണാൾഡ് സൂപ്പർ
@jasminsakkeer5114
@jasminsakkeer5114 2 жыл бұрын
അമ്മാവനെ കാണാൻ ഇല്ലലോ
@jayamadhavan9218
@jayamadhavan9218 2 жыл бұрын
paygalkku saportñu nilkunnu kanagan
@sylvesterjohnks7007
@sylvesterjohnks7007 Жыл бұрын
ലില്ലി ♥️♥️♥️♥️♥️
@afrasheri5690
@afrasheri5690 2 жыл бұрын
Lallu ഇനിയും വരണം
@_sumayyasulfikar_2135
@_sumayyasulfikar_2135 2 жыл бұрын
മച്ചമ്പി വന്നേ🥳🥳🥳🥳
@arabianmallu2308
@arabianmallu2308 2 жыл бұрын
Cleetus+Kanakan+Girirajan=RONALD
@maniyanmk1175
@maniyanmk1175 Жыл бұрын
Appkuttasir. Jeevanodumdo. Onnu. Kandal. Kollam
@jeejiantony2069
@jeejiantony2069 2 жыл бұрын
അമ്മാവനും അമ്മായിയും എവിടെ
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Aliyan vs Aliyan | Comedy Serial | ഉടുപ്പ്  | Amrita TV | EP: 425
22:07
Мен анамды іздеймін, 28 жылдық құпия / Мені туған кім? / KOREMIZ
48:00
«KOREMIZ» ток-шоуы / Көреміз
Рет қаралды 346 М.
Арсен & Мереке | 1-серия
20:51
Арс & Мер
Рет қаралды 65 М.