Aliyans - 1008 | അക്ഷരത്തെറ്റ്‌ | Comedy Serial (Sitcom) | Kaumudy

  Рет қаралды 340,035

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 514
@ponnuAami123
@ponnuAami123 5 күн бұрын
ടി വി യിൽ ഇതുവരെ അളിയൻ കാണാത്തവർ ഉണ്ടോ😅
@Gkm-
@Gkm- 5 күн бұрын
tv തന്നെ ഇത് വരെ കണ്ടട്ടില്ല എങ്ങനെ ഇരിക്കും ആ സാധനം 😂
@sajeevkumars9820
@sajeevkumars9820 5 күн бұрын
എനിക് tv ഇല്ല only മൊബൈൽ
@sujithapappan7776
@sujithapappan7776 5 күн бұрын
Njan phonila kanuka😅
@ShijinaS-m5z
@ShijinaS-m5z 5 күн бұрын
Njnum only phn
@thomachanthoma2055
@thomachanthoma2055 5 күн бұрын
Njan und
@uk2727
@uk2727 5 күн бұрын
ഒരാളെ തല്ലിയിട്ട് തലോടുന്നതല്ല തല്ലാതിരിക്കുന്നതാണ് സ്നേഹം. 😔
@muralie753
@muralie753 5 күн бұрын
അവഗണന ആരായാലും നമുക്കു നമുക്കു സഹിക്കാനാവില്ല. അപ്പോൾ പിന്നെ സ്വന്തം കുടുംബത്തിൻ്റെ തീരെ പറ്റില്ല.കനകൻ്റെ വിഷമം കണ്ടപ്പോൾ ദുഃഖം തോന്നി❤❤❤
@AnilkMadhavan
@AnilkMadhavan 5 күн бұрын
ഇത് മഹാ ചെറ്റത്തരം തന്നെയാണ് സന്തോഷം പ്രകടിപ്പിക്കേണ്ട സമയത്ത് തന്നെ പ്രകടിപ്പിക്കണം.
@fathimanaja.knaja.k9217
@fathimanaja.knaja.k9217 4 күн бұрын
👍🏻
@jalajas1376
@jalajas1376 3 күн бұрын
അതെ
@Suresh-tu3sw
@Suresh-tu3sw 5 күн бұрын
👏👏വലിയ സന്തോഷത്തോടെ ഓടി വരുമ്പോ അത് അവഗണിക്കുന്നത് വലിയൊരു വേദന തന്നെയാണ്.... അവസാനം അമ്മയുടെ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു 🙏🙏അനീഷേട്ടൻ സൂപ്പർ 👏👏അവസാനം ക്‌ളീറ്റോ അളിയൻ വന്നു സസ്പെൻസ് പൊളിക്കും എന്നൊരു ചിന്ത മനസ്സിൽ വന്നു... അളിയൻസിന്റെ സ്നേഹം അങ്ങനെ കാണാം എന്ന് കരുതി... പക്ഷെ നന്നായി 👌👌👌👌👌
@jidhuponnu8361
@jidhuponnu8361 5 күн бұрын
അവസാനം സൂപ്പർ ❤🎉
@LissyJoseph-r5t
@LissyJoseph-r5t 5 күн бұрын
😊
@hasankoya4138
@hasankoya4138 5 күн бұрын
ക്ലീറ്റവനെ കാണാനില്ല
@vasanthinambiar7612
@vasanthinambiar7612 4 күн бұрын
സന്തോഷം പങ്കിടേണ്ട സമയത്തു തന്നെ പങ്കിടണം, എന്നാലേ അത് സന്തോഷമാവൂ. എല്ലാവരും സൂപ്പർ ആവുന്നുണ്ട് 👌🏾👌🏾🌹🌹🌹🤣
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 5 күн бұрын
അനീഷേട്ടാ.. നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് കനകനായി..❤️
@sajanasaji732
@sajanasaji732 5 күн бұрын
സതോഷം സ്നേഹം വേണ്ടാ സമയത്ത് തന്നെ കിട്ടണം. ആര് അവഗണിച്ചാലും ലില്ലി കാണിക്കാൻ പാടില്ല ആയിരുന്നു. 🙏
@monusworld3290
@monusworld3290 5 күн бұрын
അനീഷേട്ടന്റെ മുഖം കണ്ടപ്പോ ശരിക്കും സങ്കടായി. ഞമ്മൾ ഓടിവന്നു ഒരു വലിയ സന്തോഷം പങ്കിടുമ്പോൾ അതിന് ഒരു വിലയും കൊടുക്കാതെ പുച്ഛിക്കുമ്പോ വല്ലാത്ത സങ്കടം തന്നെയാ. അതിന് എത്ര വലിയ സർപ്രയ്‌സാക്കിയാലും ആദ്യം ഓടിവന്നു പറയുമ്പോഴുള്ള സന്തോഷം ഒരിക്കലും കിട്ടില്ല.
@User-klxpbr
@User-klxpbr 5 күн бұрын
സത്യം
@seemakannankara8897
@seemakannankara8897 5 күн бұрын
സത്യം
@prabharajan9289
@prabharajan9289 5 күн бұрын
സത്യം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 күн бұрын
അതെ 👍
@ShaheedaPp
@ShaheedaPp 5 күн бұрын
എല്ലാവരുടെ സന്തോഷ സന്തോഷ വാർത്തയും കനകൻ ആഘോഷിക്കും❤ കനകന്റെ സന്തോഷവാർത്ത കേൾക്കാൻ ആരുമില്ല😢😢😢 ഒരുപാട് സങ്കടം തോന്നി
@ShylajaKomalan
@ShylajaKomalan 3 күн бұрын
ക്ലൈമാക്സ്‌ സൂപ്പർ. എല്ലാവരും കൂടി ഉള്ള അവഗണന കണ്ടപ്പോൾ വലിയ സങ്കടം തോന്നി ♥️♥️♥️♥️♥️
@VisanthVisanth-il3ow
@VisanthVisanth-il3ow 5 күн бұрын
കനക ൻ ഒരു പ്രത്യേകതയുണ്ട് ഡയലോഗ് പറയേണ്ട കാര്യമില്ല മനസ്സിൽ എന്താണെന്ന് ആ മുഖത്തുനിന്നും അറിയാം സൂപ്പർ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@ANEESHRAVIVLOGS
@ANEESHRAVIVLOGS 5 күн бұрын
❤❤❤
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 күн бұрын
തീർച്ചയായും 👍
@Alphiyarose-m4h
@Alphiyarose-m4h 4 күн бұрын
Yes
@babuns5363
@babuns5363 5 күн бұрын
എപ്പിസോഡ് എൻജോയ് ചെയ്തു ലിലിക്കു kanakane നോക്കി ഒന്ന് ചിരിക്കാമായിരുന്നു 👍🌹🌹🌹
@RameshPv-z3h
@RameshPv-z3h 5 күн бұрын
ഒരു ലോജിക് ഇല്ലാത്ത എപ്പിസോഡ്, രാഷ്‌ടീയക്കാരൻ ക്ളീറ്റോ അറിയാത്ത അംഗീകാരം, ഒരു നല്ലകാര്യം അറിയുമ്പോൾ ഉള്ള സന്തോഷം നഷ്ടപ്പെടുത്തി സ്വന്തം ഇഷ്ടം മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുന്ന കോന്തൻ അമ്മാവൻ 😮ലില്ലിയെങ്കിലും ഇതിന് കൂട്ട് നിൽക്കരുതായിരുന്നു.😟 മുഖ്യമന്ത്രിയുടെ മെഡലിനു ഒരു വിലയും കൽപ്പിക്കാത്ത കുടുംബം😁, കഷ്ട്ടം
@saisimna2377
@saisimna2377 5 күн бұрын
@@RameshPv-z3h yes logic illa
@AsifAbdullah-jo1eb
@AsifAbdullah-jo1eb 5 күн бұрын
അത് ശരി ആണ്. ഒരാൾ വന്ന് സന്തോഷത്തോടെ ഒരു കാര്യം പറയുമ്പോഴുള്ള സന്തോഷം പിന്നീട് കിട്ടിയെന്ന് വരില്ല
@ibrahimfaz8313
@ibrahimfaz8313 5 күн бұрын
തീറ്റ മത്സരത്തിൽ റൊണാൾഡിനു ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലെ അത്ഭുതം ഒള്ളു.എല്ലാരും ജീവിക്കാൻവേണ്ടി തിന്നുമ്പോൾ റൊണാൾഡ് തിന്നാൻ വേണ്ടി ജീവിക്കുന്നു.😂😂😂
@Ani-tz9nc
@Ani-tz9nc 5 күн бұрын
അമ്മ അമ്മാവൻ, അമ്മായി ഇവര് ഉള്ളപ്പോൾ. കൂടുതൽ happy 🎉🎉🎉
@LatheefLatheef-tc1vn
@LatheefLatheef-tc1vn 4 күн бұрын
അവസാനം സന്തോഷം കാത്തിരുന്നവർക്ക് അത് കൊളമാക്കികൊടുത്ത ഇതിന്റെ അണിയറപ്രവർത്തക്ക് എന്റെയും എന്നേപോലേ ചിന്തിക്കുന്നവരുടെയും ഒരു നടുവിരൽ നമസ്കാരം 🙏
@supriyap5869
@supriyap5869 4 күн бұрын
അമ്മ അമ്മാവൻ അമ്മായി എന്നിവർ വരുന്ന എപ്പിസോഡുകൾ എപ്പോഴും നന്നാവാറുണ്ട്. അനീഷിന് വൈകാരിക ഭാവം അഭിനയിച്ചു ഫലിപ്പിക്കാൻ പ്രത്യേക കഴിവുണ്ട്.
@sajanasaji732
@sajanasaji732 5 күн бұрын
എന്ത് പറഞ്ഞാലും ലില്ലിയുടെ പ്രവർത്തി തീരെ ശരി ആയില്ല ഒരു ആൾ ഒരു സതോഷം വാർത്ത പറയുമ്പോൾ കഷ്ടം ആയി പോയി 😔
@ranjithpallavi
@ranjithpallavi 5 күн бұрын
സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങൾ അളിയൻസ് അവതരിപ്പിച്ചതിൽ സന്തോഷം 🥰 ഇനിയും ഇങ്ങനെയുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ❤Adipoli🥰
@Dreams-jm7hl
@Dreams-jm7hl 5 күн бұрын
തങ്കം എന്തേ ലഡ്ഡു കഴിക്കാത്തെ 😀 ഒരാൾ ഒരു സന്തോഷം വന്നു പറയുമ്പോൾ മൈന്റ് ചെയ്യാതെ ഒരാഴ്ച കഴിഞ്ഞല്ല സന്തോഷം കാണിക്കേണ്ടത് പിന്നെ എന്ത് സർപ്രൈസ് കൊടുത്തിട്ട് എന്ത് കാര്യം .... ക്ലൈമാക്സ്‌ അമ്മ പറഞ്ഞ ഡയലോഗ് 👍🥰
@smnair3168
@smnair3168 4 күн бұрын
അവൾക്ക് പഞ്ചാര ആണ്
@alexandergeorge2587
@alexandergeorge2587 5 күн бұрын
മുഖമന്ത്രിയുടെ കയ്യിൽ നിന്ന് മെഡൽ വാങ്ങിയാൽ പിന്നെ ജീവിതം സ്വാഹാ 😅😅
@Mekhalababu
@Mekhalababu 4 күн бұрын
അതേ 😄😄
@Grdevil32
@Grdevil32 4 күн бұрын
😂👍
@SaleemShiza-k8p
@SaleemShiza-k8p 4 күн бұрын
എല്ലാ മാസവും പെൻഷൻ വാങ്ങി നക്കി തിന്നും എന്നട്ട് കുറ്റാമ ഉളുപ്പ് ഇല്ല ഭരണം മാറിയാൽ അറിയാം 18 മാസം കൊടുക്കാതെ മുങ്ങിയ തെണ്ടികൾ ഇപ്പോൾ കൊറാകുന്നു
@augustineca3553
@augustineca3553 4 күн бұрын
Asooyakku marunilla
@Sleepyhead7896
@Sleepyhead7896 5 күн бұрын
0:28 - 0:35 ടെൻഷൻ പിടിച്ചുനിന്ന ഭാവത്തിൽ നിന്ന് ഒരു നാണം കലർന്ന നിറഞ്ഞ ചിരിയിലേക്കുള്ള തങ്കത്തിൻ്റെ എക്സ്പ്രഷൻ മാറ്റം😅❤🔥 എനിക്ക് അതിലും ഇഷ്ടപെട്ടത് 0:31 - 0:34 മഞ്ജുമ്മയുടെ രസകരമായ അഭിനയവും മുഖഭാവങ്ങളും നോക്കി സന്തോഷത്തോടെയും കൗതുകത്തോടെയും ഇരിക്കുന്ന തക്കുടുമോനെ ആണ്😅❤
@fayizsalman8776
@fayizsalman8776 5 күн бұрын
Serial il kanunna ammayimare pole lipstickum puttiyum,, ayye
@sabnaabhilash8141
@sabnaabhilash8141 5 күн бұрын
​@@fayizsalman8776 ഡ്രെസ്സും മേക്കപ്പും നോക്കി ഇരിക്കാൻ വേറെ പണിയില്ലേ അവരുടെ കഴിവിനെ പറ്റി പറയു
@hemalatha2116
@hemalatha2116 5 күн бұрын
അമ്മാമന് 2 കൊടുക്കാൻ തോന്നുന്നു
@memoriesneverdie828
@memoriesneverdie828 5 күн бұрын
കഥയുടെ twist title ആയി വയ്ക്കുമ്പോൾ curiosity നഷ്ടപ്പെടുന്നു... നല്ല എപ്പിസോഡ്
@arszz7080
@arszz7080 5 күн бұрын
അത് സത്യം 👍
@jameelatc7712
@jameelatc7712 5 күн бұрын
വിശിഷ്ട സേവാ മെഡൽ കിട്ടിയ തറിയിക്കുന്ന കനകനെ അവഗണിക്കുന്നത് ഇഷ്ടമായില്ല'' suspense ഇങ്ങനെയാണോ ഒരുക്കുക?അമ്മാവൻ ചെയ്തതു ശരിയായില്ല.
@arszz7080
@arszz7080 5 күн бұрын
@jameelatc7712 പുള്ളിക്കാരന്റെ തന്നെ script അല്ലെ എനിക്കും ഇഷ്ട്ടായില്ല 🙏
@Niyashajith
@Niyashajith 5 күн бұрын
അനീഷിച്ചേട്ടാ നിങ്ങൾ നന്നായി അഭിനയിച്ചു നിങ്ങൾ ഒന്നും സംസാരിക്കേണ്ട ആവശ്യം ഇല്ല ആ മുഖത്തു നോക്കിയാമതി എല്ലാം മനസിലാവും ഗ്രേറ്റ്‌ ആക്ടർ ❤❤❤🎉🎉🎉
@rosammaantony5322
@rosammaantony5322 5 күн бұрын
Cheythathu ottum sery ayilla oru surprise 😂ammavente😅
@sajanasaji732
@sajanasaji732 5 күн бұрын
ഇന്ന് അമ്മ ആണ് സൂപ്പർ കണ്ണ് നിറഞ്ഞു പോയി അമ്മ എന്നും അമ്മ തന്നെ ആണ് 🙏🥰🥰🥰
@mctmct2500
@mctmct2500 5 күн бұрын
മുഖ്യമന്ത്രി ആണോ എങ്കിൽ തീർന്നു മക്കളെ😂😂😂😂
@mohandasthampi4533
@mohandasthampi4533 5 күн бұрын
സ്ക്രിപ്റ്റ് റൈറ്റർ വെള്ളം അടിച്ചുകൊണ്ടാണോ ഇതെഴുതിയത്. ഒരു ലോജിക്കും ഇതിൽ കാണുന്നില്ല. തട്ടി ക്കൂട്ടി ഉണ്ടാക്കി എടുത്തത് നനഞ്ഞ പടക്കം പോലെ നിലവാരം ഇല്ലാത്തതു.
@Grdevil32
@Grdevil32 4 күн бұрын
👍ഇതിന്റെ ഡയറക്ടറും കുറച്ചു നാളായി വെള്ളത്തിലാണെന്നു തോനുന്നു ഇതുപോലുള്ള അഴകൊഴമ്പൻ രീതിയിലുള്ള എപ്പിസോഡുകളാണല്ലോ ഇപ്പൊ കണ്ടു വരുന്നത്
@Meenus1078
@Meenus1078 5 күн бұрын
Pavam അനീഷേട്ടൻ 😒❤❤❤❤
@User-klxpbr
@User-klxpbr 5 күн бұрын
വളരെ നല്ല എപ്പിസോഡ്, നല്ല പാഠം തന്നെ, പലർക്കും ഒരു situation ഇനോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ല, കനകൻ ലാസ്റ്റ് പറഞ്ഞതാണ് പാഠം. 👏👍👍
@shinyvarghese4489
@shinyvarghese4489 5 күн бұрын
അമ്മാവന്റെ ഒരു മണ്ടൻ ഐഡിയ!! ആ സർപ്രൈസ് ഒരു അരമണിക്കൂർ കഴിഞ്ഞ് കൊടുത്തിരുന്നെങ്കിൽ നിങ്ങളോടൊപ്പം, ഞങ്ങളും സന്തോഷിച്ചേനെ!!!🎉
@sajeevig9544
@sajeevig9544 5 күн бұрын
ഒരു ലോജിക് ഇല്ലാത്ത സർപ്രൈസ് ആയിപ്പോയി അമ്മാവൻ്റെ !
@mariyamamathayi9120
@mariyamamathayi9120 4 күн бұрын
എന്തൊക്കെ. പറഞ്ഞാലും. അവസാനം അമ്മേടെ. മോന്റേം. സ്നേഹം കണ്ടപ്പോൾ. കണ്ണ്. നിറഞ്ഞു. പോയി. 🙏👌
@MysignaturebyM
@MysignaturebyM 5 күн бұрын
ഈ എപ്പിസോഡ് നവബർ മാസത്തേക്ക് ഷൂട്ട്‌ ചെയ്തതാണെന്ന് തോന്നുന്നു ഇതൊരു മോശം എപ്പിസോഡ് ആണ് എന്ന് അവർക്കു തന്നെ തോന്നി കാണും അതുകൊണ്ടാവും സംപ്രേഷണം ചെയ്യാതെ വെച്ചത്. ശെരിക്കും ഇതൊരു മോശം എപ്പിസോഡ് ആയിരുന്നു
@ayshaayshu6922
@ayshaayshu6922 5 күн бұрын
Alla.. Kanakante mudi valarnnittund..
@rajeshpn5081
@rajeshpn5081 5 күн бұрын
അത് പകുതി പാച്ച് വിഗ് ആണ് ​@@ayshaayshu6922
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 күн бұрын
​@@ayshaayshu6922അതെ 👍
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 5 күн бұрын
​@@ayshaayshu6922അതെ 👍
@Grdevil32
@Grdevil32 4 күн бұрын
👍വെറുപ്പിക്കുകയാണ്
@ammaluskitchen1852
@ammaluskitchen1852 5 күн бұрын
അമ്മയും മകനും തമ്മിലുള്ള സ്നേഹം കണ്ണുനനയിപ്പിച്ചു❤ അടിപൊളി❤
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 күн бұрын
കനകൻ പോലീസ് കീ ജയ്.... 👍👍👍🤩🤩🤩
@revathiharikrishnan
@revathiharikrishnan 5 күн бұрын
Super❤
@ambikabalachandran1865
@ambikabalachandran1865 5 күн бұрын
മഹാബോർ....ഇങ്ങിനെ ഒരു surprise കൊടുക്കലോ?
@__chikkuhh__ammuhh
@__chikkuhh__ammuhh 4 күн бұрын
അടിപൊളി ആയിട്ടുണ്ട്. എല്ലാരും സൂപ്പർ ആക്കി 🥰
@fayizsalman8776
@fayizsalman8776 5 күн бұрын
Lillydem thankathintem kitchen same aanenn arkoke ariyam
@shobhanaag3935
@shobhanaag3935 5 күн бұрын
കനകന്റെ മക്കളെ ബോർഡിങ്‌ സ്കൂളിൽ ആണോ 🤣 എപ്പിസോഡ് 👌🏻👌🏻👌🏻👌🏻👌🏻 അമ്മായി, അമ്മ, അമ്മാവൻ ഇവര് ഉണ്ടെങ്കിൽ പൊളിയായിരിക്കും. തങ്കവും കൂടി വേണേ
@praveenapravee6016
@praveenapravee6016 5 күн бұрын
നല്ലൊരു കഥ എല്ലാവരും ovar act cheuthu നശ്പിച്ച്..ee episode കുളം ആയി രാജേഷ് sir മരുദ്യക്ക് avar same time happiness express ചെയ്തെങ്കിൽ നല്ലോരു episodes ആയേനെ പക്ഷേ over ബുദ്ധി കാട്ടി ചളി ആക്കി
@saisimna2377
@saisimna2377 5 күн бұрын
Yes
@User-klxpbr
@User-klxpbr 5 күн бұрын
സമൂഹത്തിന് ഒരു പാഠം ഉള്ള ഒരു എപ്പിസോഡ് ആണ് ഇതു, മറ്റു പല എപിസോടും പോലെ . സന്തോഷിച്ചു വരുന്നവരെ ദുഃഖിപ്പിച്ചിട്ട് പിന്നെത്തേതിൽ സന്തോഷിപ്പിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ല. തക്ക സമയത്തുള്ള നല്ല പ്രതികരണം തന്നെയാണ് നല്ലത്.
@albintom4123
@albintom4123 5 күн бұрын
മുഖ്യൻ ആണ് അവാർഡ് കൊടുക്കുന്നതെന്നു പറഞ്ഞപോളെ മനസിലായി കുളം ആകുമെന്ന് 🤣🤣
@silpams685
@silpams685 5 күн бұрын
😂😂😂
@hojaraja5138
@hojaraja5138 4 күн бұрын
ആയിരത്തിൻ്റെ നിറവിൽ കുടുംബ സദസ്സുകളിൽ അളിയൻസിൻ്റെ തേരോട്ടം തുടരുന്നു..❤🎉
@viswanathanvjsudhan3834
@viswanathanvjsudhan3834 5 күн бұрын
ഒരു ജാതി തല്ലിപ്പൊളി എപ്പിസോഡ്
@Grdevil32
@Grdevil32 4 күн бұрын
👍
@Gangadhar-m8o
@Gangadhar-m8o 5 күн бұрын
ഓരോ പൊട്ടത്തരങ്ങൾ ആ മെഡൽ മേടിക്കുമ്പോൾ കുടുംബത്തിന്റെ കൂടെ പിന്തുണയുണ്ടായിരുന്നെങ്കിൽ കനകന് എന്ത് മനസ്സോടെ സന്തോഷത്തോടെ ആ മെഡൽ മേടിക്കാമായിരുന്നു 😏
@florancegeorge6223
@florancegeorge6223 5 күн бұрын
പാവം കനകൻ്റെ വിഷമം ആരും മനസ്സിലാക്കിയില്ല. എത്ര സന്തോഷത്തോടെയാണ് വന്നത്
@samadinterlock141
@samadinterlock141 5 күн бұрын
കേരള പിറവി എന്നാണ് അത് പോലും അറിയാത്തവർ സ്ക്രിപ്റ്റ് എഴുതുന്നത് ഇ ശുദ്ധ വിഡ്ഢിത്തം വിളിച്ചു പറയുന്നവർക്ക് എങ്കിലും ആലോചിച് കൂടെ ഇത് മാസം ഫെബ്രുവരി ആണെന്ന് കഷ്ടം ഡയറക്ടറെ
@TreasaGeorge-n7c
@TreasaGeorge-n7c 5 күн бұрын
Ath marannu poyathavum
@Grdevil32
@Grdevil32 4 күн бұрын
ഇതിനിപ്പോ ഡയറക്റ്റർ എന്നു പറയുന്ന ആളുടെ പേരുമാത്രം ഉള്ളെന്നാണ് തോന്നുന്നത്
@ramanikrishnan4087
@ramanikrishnan4087 3 күн бұрын
Very bad
@sabuvg7196
@sabuvg7196 4 күн бұрын
Good Eppisode❤❤❤
@പിരിപോയവൻ-13
@പിരിപോയവൻ-13 4 күн бұрын
എഴുത്തും വായനയും അറിയാത്ത വിദ്യാഭ്യാസ മന്ത്രി ആണല്ലോ നമ്മുക്ക് ഒള്ളത്.. ഇങ്ങനെ വരോള് 😂😂
@minibaby6930
@minibaby6930 5 күн бұрын
അമേരിക്കൻ പ്രസിഡന്റ് ന്റെ തോളോടൊപ്പം നിക്കും 😄😄😄
@sandhyakrishnan3361
@sandhyakrishnan3361 4 күн бұрын
A mother will always stand for her children...superb episode❤
@NewroyalKanhangad
@NewroyalKanhangad 5 күн бұрын
Aliyans mukalilotte Marimayam thazhotte Itharathilull vishayangal aliyans kudumbhanthilekk konduvannathil directorkk abhinandanangal❤
@pramodtp4500
@pramodtp4500 3 күн бұрын
😂 അളിയൻസിൽ തള്ളില്ലാത്ത ഒരു കഥാപാത്രം ഇല്ലല്ലോ പടച്ചോനെ 😂
@sheelathomas4862
@sheelathomas4862 4 күн бұрын
Amma’s words so powerful ❤
@ThameemThame-g6x
@ThameemThame-g6x 4 күн бұрын
Super serial adipoli ❤️
@sreedevid2247
@sreedevid2247 5 күн бұрын
കനകൻ്റെ മുഖം കണ്ടിട്ട് കഷ്ടം തോന്നി, ഇത്രയും വേണ്ടാരുന്നു
@Anna...cfi369
@Anna...cfi369 5 күн бұрын
ഏത് വിവരമില്ലാത്തവൻ്റെ കഥയാണിത്
@sajanskariah3037
@sajanskariah3037 5 күн бұрын
നല്ല എപ്പിസോഡ്...👌👏 എല്ലാവരും നന്നായി അഭിനയിച്ചു..1000 കഴിഞ്ഞത്തിൽ പിന്നെ കൂടുതൽ നന്നാവുന്നുണ്ട്...🥰❤
@666satthan
@666satthan 5 күн бұрын
അനീഷേട്ടൻ മുത്താണ് ❤❤❤
@Mekhalababu
@Mekhalababu 5 күн бұрын
ലില്ലി അപാര സാധനം തന്നെ. പാവം kanakan. ലില്ലിക്കു ഒന്ന് അഭിനയിക്കാമായിരുന്നു 😊
@rekhano1613
@rekhano1613 4 күн бұрын
Gud episode 😍 👏
@im_a_traveler_85
@im_a_traveler_85 5 күн бұрын
2:28തങ്കം..😂 3:18 റൊണാൾഡ് അത്രയ്ക്കും വേണോ..😂
@JoneshomesForyou
@JoneshomesForyou 5 күн бұрын
ഇന്നത്തെ ഐറ്റം സ് കൊള്ളാം അവസാനം അത് കടലിൽ കായം കലക്കി യപോലെ ആണേലും സംഭവം ഉഷാറായി😘👏👏👏
@Sanukumar25Sanukumar
@Sanukumar25Sanukumar 4 күн бұрын
Super super episode 😂😂😂😂❤❤❤❤
@marishblogs2492
@marishblogs2492 5 күн бұрын
കുറെ കാലമായി പറയണം എന്ന് വിചാരിച്ചതാണ്... അളിയൻസ് ഇൽ ഇടുന്ന caption ഒന്ന് ശ്രദ്ധിക്കണം... പലപ്പോഴും അത് ഒന്നാം തരം spoiler ആകുന്നുണ്ട്.. Caption കണ്ടാൽ ആദ്യത്തെ അഞ്ചു മിനിറ്റിൽ തന്നെ ക്ലൈമാക്സ്‌ ഊഹിക്കാൻ കഴിയുന്നു..
@foodideasbynittu
@foodideasbynittu 5 күн бұрын
Title
@marishblogs2492
@marishblogs2492 5 күн бұрын
Yes.. Title... Thankyou for the correction
@shinymadhusudanan
@shinymadhusudanan 5 күн бұрын
ഒരാള് മെഡൽ വാങ്ങി വരുമ്പോ പ്ലാൻ ചെയ്ത വളിഞ്ഞ സർപ്രൈസ്...,, വല്ലാത്തൊരു ചെയ്തായി പോയി 🙄🙄 വാഴക്ക മൂക്കുമ്പോഴല്ല ചാത്തം ഊട്ടേണ്ടത്..,,!!😎
@ShamsirParambil-ho8ic
@ShamsirParambil-ho8ic 5 күн бұрын
എന്നാലും ലില്ലി.ഇങ്ങനെ ചെയ്യരുത്. ഭർത്താവ് ല്ലെ...... കലക്കി ശരിക്കും
@sajithlal8410
@sajithlal8410 4 күн бұрын
Fantastic ❤
@cristano.77
@cristano.77 5 күн бұрын
🥰🥰🥰🥰
@aneesanoushad9345
@aneesanoushad9345 4 күн бұрын
ലാസ്റ്റ് കണ്ണ് നിറഞ്ഞു 😔😔
@bindusivadas6640
@bindusivadas6640 3 күн бұрын
അവാർഡ് ഉള്ള കാര്യം പറയുമ്പോ ഇങ്ങനെ ആണോ വേണ്ടേ അളിയൻസ് ഭാരവാഹികളെ 😂😂😂😂
@soundofsilence2403
@soundofsilence2403 5 күн бұрын
നല്ലതറവാടി അമ്മായി ഒരു കുട്ടിയില്ല എന്നൊരു സങ്കടം മാത്രം അമ്മായിക്കും അമ്മാവനും ഒരു കുട്ടിയെ കൊടുത്തു ടെ😊
@seenathsidhik7940
@seenathsidhik7940 5 күн бұрын
ഈ episode തീരെ ഇഷ്ടം ആയില്ല ഒരാൾ സന്തോഷം വന്നു ariyikkumbol അത് അംഗീകരിക്കുക അല്ലാതെ ഫുഡ് ഒക്കെ വിളമ്പി മുന്നില്‍ വെച്ചിട്ട് മുന്നില്‍ ഇരിക്കുന്ന ആളെ eneepich വിടുന്നത് അല്ല ammavante oru onja ബുദ്ധി
@hashimraniya1233
@hashimraniya1233 5 күн бұрын
We should express such happiness on the right time. Congrats kanakan 🎉😊❤
@ibrahimfaz8313
@ibrahimfaz8313 5 күн бұрын
അവാർഡുകളും പുരസ്കാരങ്ങളും വലുതോ..ചെറു തോ..ആവട്ടെ അതിന് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കിട്ടേണ്ട സ്നേഹവും പ്രസംശകളും കിട്ടേണ്ട സമയത്ത് തന്നെ കിട്ടണം .എങ്കിലേ അത് കിട്ടിയ വ്യക്തിക്ക് അതിൽ എൻജോയി ചെയ്യാൻ പറ്റുകയുള്ളൂ...ഇത് ഒരു കോപ്പിലെ പരിപാടിയായിപ്പോയി.🎉🎉🎉
@ManojKumar-wz3tj
@ManojKumar-wz3tj 5 күн бұрын
എപ്പിസോഡ് മോശം -സന്തോഷത്തെ അംഗീകരിക്കുക. സങ്കടങ്ങൾ കൊടുക്കുന്നതിന് ഒരു പ്രാധാന്യവുമില്ല
@kavitharajappan209
@kavitharajappan209 5 күн бұрын
ഇന്നത്തെ എപ്പിസോഡ് എനിക്കു ഒട്ടും ഇഷ്ടം ആയില്ല. ഒരു സന്തോഷവാർത്ത ഒരാൾ വന്നു പറയുമ്പോ ഇങ്ങനെ ആണോ പ്രതികരിക്കുന്നത് 🤨🤨🤨.
@ramanikrishnan4087
@ramanikrishnan4087 3 күн бұрын
True
@anjali.rsankar4017
@anjali.rsankar4017 4 күн бұрын
മോശം... ലോജിക് ഇല്ലാത്ത എപ്പിസോഡ്
@sathyamsivam9434
@sathyamsivam9434 2 күн бұрын
ഞാൻ ഓർത്തു കണകൻ്റെ നമ്പർ ആവും ലാസ്റ്റ് മെഡൽ എടുത്തു കാണിക്കും എന്ന്
@sudhamani3907
@sudhamani3907 5 күн бұрын
Aneeshbro orupadishttam ❤❤❤ enikkum ethupole oru aangala undayirunnengil
@HemaB-fu9vf
@HemaB-fu9vf 3 күн бұрын
Kanakan...superrrr🙏🙏🙏🙏
@sajichulliyil
@sajichulliyil 4 күн бұрын
great❤️
@vishnudasrajan228
@vishnudasrajan228 4 күн бұрын
ബാഗ്രൗണ്ട് മ്യൂസിക് ഹോ പറയാൻ വയ്യ 🙏 സൂപ്പർ. സൂപ്പർ. സൂപ്പർ 🌹🌹🌹
@ss_sandhil
@ss_sandhil 3 күн бұрын
😂😂😂best
@solojitheesh
@solojitheesh 5 күн бұрын
Lilly sister..last Look superbbbb😊😊
@anjusvlogs5500
@anjusvlogs5500 5 күн бұрын
ഇന്നത്തെ eppisosde kollam
@SafarudeenEs
@SafarudeenEs 5 күн бұрын
🎉🎉😂😂
@PrakashMajor
@PrakashMajor 5 күн бұрын
അമ്മ എപ്പോഴും അമ്മ തന്നെയാണ്
@abhilashkerala2.0
@abhilashkerala2.0 5 күн бұрын
Kanakan❤❤❤amma❤❤ammavan idea😢❤ Lilly ❤ thangam ❤ammayi❤ Ronald ❤kannan❤❤❤ 😂😂😂😂
@Ashokkumar-xh2sc
@Ashokkumar-xh2sc 5 күн бұрын
Super, Super, Super,Super,Super,Super,Super..............Congrats ]for the Script and offcoures all the crews.......
@Shibikp-sf7hh
@Shibikp-sf7hh 4 күн бұрын
അമ്മ ❤️❤️❤️
@bencydaniel4138
@bencydaniel4138 5 күн бұрын
Famiy ayi i pokanam ennu paranjitu polum Lilly pennu poyilla koode. Oru surprise 😮
@basheer7865-su5mm
@basheer7865-su5mm 5 күн бұрын
അമ്മാവൻ്റെ തലയിൽ കിളുത്ത കൃഷി വളരെ മോശമായിപ്പോയി.
@prasanth9356
@prasanth9356 5 күн бұрын
Thanks 💐
@adheenamariamsanoj8129
@adheenamariamsanoj8129 5 күн бұрын
അളിയൻസ് തുടങ്ങുമ്പോ ഉള്ള അളിയൻസ് എന്ന് പറയുന്ന ഭാഗം കട്ട്‌ ചെയെണ്ടാരുന്നു 😢., അത് കേൾക്കുമ്പോ തന്നെ ഒരു ഭംഗി ആരുന്നു 🥹
@മീനുമനു
@മീനുമനു 5 күн бұрын
മഞ്ജുന്റെ നാണവും ചിരിയും 😂😂😂😂🤣🤣🤣🤣🤝🤝🤝🤝ഭർത്താവ് ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ടെന്ന് പറയുമ്പോൾ ഇങ്ങനെ ആണോ ഭാര്യ നിൽക്കേണ്ടത് കഷ്ടം പറ്റിക്കാൻ ആണേലും ഇതുപോലെ വേണ്ട 😏😏 അമ്മാവന്റെ ഓരോ ഐഡി യ😕😕😕കൊച്ചിന്റെ ഫുഡ് തട്ടിപ്പറിക്കാൻ നാണം ഇല്ലാത്ത ഒരാളും 😁ഉള്ള സന്തോഷം കളഞ്ഞാണോ സർപ്രൈസ് കൊടുക്കുന്നത് 😠😊
@Grdevil32
@Grdevil32 4 күн бұрын
മഞ്ജുന്റെ ഭർത്താവോ 🤔
@MZR459
@MZR459 4 күн бұрын
വിറ്റ വണ്ടി തിരികെ വന്നല്ലോ 😊
Pearle Maaney Show With Arjun Ashokan & Mahima Nambiar
49:27
Pearle Maaney
Рет қаралды 574 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Aliyan vs Aliyan | Comedy Serial | ഗ്യാസ് | Amrita TV | EP: 444
19:38
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН