Aliyans - 961 | സെക്രട്ടറി സ്ഥാനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 245,360

Kaumudy

Kaumudy

Күн бұрын

Пікірлер: 784
@sairaanwar8670
@sairaanwar8670 18 сағат бұрын
ഇതിലെ കമന്റ്‌ കണ്ടിട്ടാണ് ചിരി വരുന്നത്. ഈ സീരിയലിൽ അധികം വിവരം ഇല്ലാത്ത ഒരു സ്ത്രീ യുടെ റോൾ ആണ് തങ്കത്തിന്ന്. അപ്പോ അവരുടെ റോൾ അവർ നന്നായി ചെയ്തു.
@ShareefVattolii
@ShareefVattolii 17 сағат бұрын
യെസ്
@vandanag1201
@vandanag1201 16 сағат бұрын
Yes 👍
@satheeshkumar8659
@satheeshkumar8659 16 сағат бұрын
Yes
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 16 сағат бұрын
അതെ 👍
@Vibinda
@Vibinda 15 сағат бұрын
Sathyam
@harsha.092
@harsha.092 18 сағат бұрын
അടിപൊളി episode. 👏 എല്ലാവരും അഭിനയം കൊണ്ട് തകർത്തു കളഞ്ഞു... തങ്കം കരഞ്ഞുകൊണ്ട് വരുന്നതും ലില്ലി ചിരിച്ചുകൊണ്ട് വരുന്നതും ഒക്കെ അടിപൊളി ആയി ചെയ്തു.. തങ്കത്തിന്റെ അവസാനത്തെ ഓട്ടവും സൂപ്പർ. ഒരു serious ഭാവമുള്ള വിഷയത്തെ അസാധ്യമായി comedy ഇൽ present ചെയ്തു.
@midlajmiduz3672
@midlajmiduz3672 21 сағат бұрын
തങ്കത്തിന്റെ കരച്ചിൽ കണ്ടിട്ട് ചിരി വരുന്നവർ ഉണ്ടോ.😂😂😂
@sunithanaseer9925
@sunithanaseer9925 21 сағат бұрын
ചിരിയല്ല വന്നത് ദേഷ്യം ആണ് 🤬
@midlajmiduz3672
@midlajmiduz3672 21 сағат бұрын
😂😂😂​@@sunithanaseer9925
@midlajmiduz3672
@midlajmiduz3672 21 сағат бұрын
​@@sunithanaseer9925😂😂😂
@SL33PYCR0SS
@SL33PYCR0SS 21 сағат бұрын
🤣🤣🤣🤣🤣🤣🤣
@alicejhon3900
@alicejhon3900 20 сағат бұрын
ഞാൻ
@deepthi5385
@deepthi5385 2 сағат бұрын
തങ്കത്തിന്റെ ഓട്ടം കണ്ടിട്ട് ചിരി വന്നവരുണ്ടോ
@kavya-lm3fs
@kavya-lm3fs 22 сағат бұрын
കനകൻ നല്ല ഭർത്തവല്ല. എല്ലാ കാലവും പെങ്ങൾ മാത്രം സെക്രട്ടറി ആയല് മതിയോ😂 ഭാര്യയെ തീരെ സപ്പോർട്ട് ചെയ്യാത്ത ഒരു ഭർത്താവ്
@UnniKrishnan-th8mk
@UnniKrishnan-th8mk 22 сағат бұрын
ദയവായി കനകനെ കുറ്റം പറയരുത്.
@sreelekshmis2041
@sreelekshmis2041 22 сағат бұрын
ഭാര്യയെ തീരെ support ചെയ്യാത്തത് കനകൻ അല്ല ക്‌ളീറ്റോ ആണ്. Kanakan വല്ലപ്പോഴും ഒക്കെ ഇങ്ങനെ പെരുമാറുള്ളു.
@rajick6475
@rajick6475 22 сағат бұрын
Kanakan എപ്പോഴും ഭാര്യക്ക് സൈഡ് ആണ് ക്ളീറ്റോ ആണ് എപ്പോഴും പെങ്ങൾക്ക് സൈഡ്
@girijakannan5608
@girijakannan5608 21 сағат бұрын
O god u fools this a skit, not real life, u fools are responding as though it's a real life drams.learn to enjoy a skit.typical of u kearalites....ha ha ha 😂😂😂😂
@RadhikaRajeev-xp6nn
@RadhikaRajeev-xp6nn 21 сағат бұрын
ലില്ലി നല്ല ഭരയുമല്ല കാരണം ലില്ലി ക്ലിറ്റോയെ യാണ് സപ്പോർട് ചെയ്യാറു ഭർത്താവിനെ യല്ല
@West2WesternGhats
@West2WesternGhats 13 сағат бұрын
സന്തോഷമായി😊 ഇതുപോലെ തങ്കത്തിന് പണി കിട്ടുന്ന എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. അത്രയ്ക്ക് വെറുത്തു പോയി...!
@busharahakeem378
@busharahakeem378 18 сағат бұрын
വല്ല ഉപകാരവും ഉള്ള സ്ഥാനം ആണെങ്കിൽ കരയുന്നതിൽ കാര്യമുണ്ട് ഇത് ആർക്ക് വേണം 😂😂😂ഈ സ്ഥാനം ഒന്ന് ഒഴിവായി കിട്ടാൻ വേണ്ടി ബാക്കി ഉള്ളൊരു നടക്കാണ് 😂😂😂😂
@aneesanoushad9345
@aneesanoushad9345 16 сағат бұрын
സത്യം 😂
@fayizsalman8776
@fayizsalman8776 15 сағат бұрын
Angane paranj koduk itha
@nichurichu2573
@nichurichu2573 15 сағат бұрын
Venonn chodichit orikkalum vendann paranjj nadakkunna njan😂😂
@fayizsalman8776
@fayizsalman8776 12 сағат бұрын
@@nichurichu2573 ithrakkum prblm aano aa sthaanam😀
@shilpasreekumarnair
@shilpasreekumarnair 6 сағат бұрын
അത് പ്രമുഖൻന്റെ ഭാര്യക് ഒരു പ്രമുഖ ആകണം അത്ര തന്നെ
@jen-oh9vj
@jen-oh9vj 22 сағат бұрын
കനകൻ ഈ പെരുമാറ്റം ശരിയായില്ല. എല്ലാം പെങ്ങൾക്ക് കിട്ടിയാൽ മതിയോ. തങ്കം കുറച്ചു ഓവർ
@UnniKrishnan-th8mk
@UnniKrishnan-th8mk 22 сағат бұрын
ഏതു കാലവും സെക്രട്ടറി ഒരാൾ തന്നെ ആവട്ടെ. പാവം.
@jen-oh9vj
@jen-oh9vj 20 сағат бұрын
@@UnniKrishnan-th8mk അത് കുറച്ചു അത്യഗ്രഹം അല്ലെ
@harsha.092
@harsha.092 18 сағат бұрын
കല്യാണം കഴിച്ചു എന്ന് വെച്ച് പെങ്ങളെ തള്ളി കളയാൻ പറ്റുമോ?
@sejithashanooj4752
@sejithashanooj4752 16 сағат бұрын
Correct
@melvin5355
@melvin5355 15 сағат бұрын
Kanakan പണ്ടേ അങ്ങനെ തന്നെയാ, പെങ്ങൾ കോന്തൻ
@jollysports5654
@jollysports5654 21 сағат бұрын
ഇത് പ്രിയപ്പെട്ട ആരെങ്കിലും മരിക്കുമ്പോഴോ ഉള്ള കരച്ചിൽ പോലെ ആയിപ്പോയി,
@harsha.092
@harsha.092 18 сағат бұрын
മരിക്കുമ്പോൾ ഇങ്ങനെ ആണോ കരയുക.. അതു realistic ആയിട്ടല്ലേ കരയുക. . ഇത് വെറും comedy കരച്ചിൽ. ..
@shijinrb8694
@shijinrb8694 20 сағат бұрын
തങ്കം ചേച്ചി ചിലപ്പോൾ അഭിനയിക്കുന്നത് കണ്ടാൽ സല്യൂട്ട് അടിക്കാൻ തോന്നും.. ചിലപ്പോൾ മഹാബോർ.. ഇതെന്താ ഇങ്ങനെ എന്നു തോന്നിയവർ ഉണ്ടോ 🥲
@rejinamajeed3769
@rejinamajeed3769 20 сағат бұрын
Ayyo... Thankam😂
@jansharshareefpa8872
@jansharshareefpa8872 19 сағат бұрын
Yes
@Kalipaanl
@Kalipaanl 19 сағат бұрын
കൊള്ളില്ല ഒരു actingum ഇവളുടെ
@mathewparekatt4464
@mathewparekatt4464 19 сағат бұрын
മാനസിക അവസ്ഥകൾ
@alanjeevan1192
@alanjeevan1192 19 сағат бұрын
Satyam
@lathakumari2123
@lathakumari2123 5 сағат бұрын
തങ്കം സൂപ്പർ അഭിനയം....... ഇന്നത്തെ എപ്പിസോഡ് നന്നായി... എല്ലാരും മികച്ച അഭിനയം... അഭിനന്ദനങ്ങൾ 💐💐💐💐
@prasadnair2998
@prasadnair2998 20 сағат бұрын
അസൂയ, കുശുമ്പ്, അഹങ്കാരം... 😂😂അവർ ഓരോരുത്തര്‍ അവര്‍ക്ക് കിട്ടുന്ന റോള്‍ അല്ലേ അഭിനയിച്ച് കാണിക്കുന്നത്.. അത് നന്നാകുന്നത് കൊണ്ട്‌ അല്ലേ അഹങ്കാരം എന്നൊക്കെ തോന്നുന്നത്. 😂
@beenavikraman512
@beenavikraman512 19 сағат бұрын
Very correct you said
@ShankarIyer-yx3zc
@ShankarIyer-yx3zc 19 сағат бұрын
സൂപ്പർ ആക്ടിങ് തന്നെ
@harsha.092
@harsha.092 18 сағат бұрын
സത്യം.. അസാധ്യ അഭിനയം ആണു എല്ലാവരും.
@rekhano1613
@rekhano1613 16 сағат бұрын
Super episode 👌 👏 Thankathint karachil kalakki..😂😅
@nishasajeer5710
@nishasajeer5710 20 сағат бұрын
ഇവിടെ ഞാനൊക്കെ ആ സ്ഥാനം ആരുടെയെങ്കിലും തലയിൽ വക്കാൻ നോക്കിയിട്ട് ആർക്കും വെണ്ട ആ സ്ഥാനം 😂😂😂
@thankammaraju9868
@thankammaraju9868 20 сағат бұрын
സത്യം
@Sheena-h8w
@Sheena-h8w 19 сағат бұрын
സത്യം 😂😂
@sajirock2056
@sajirock2056 19 сағат бұрын
😂
@ShinyAnto-u7w
@ShinyAnto-u7w 19 сағат бұрын
ഞാനും
@kalyanir4312
@kalyanir4312 18 сағат бұрын
🎉
@gamerarosh2012
@gamerarosh2012 5 сағат бұрын
തങ്കം അടിപൊളി.. സൂപ്പർ 🥰💐👍😍🥰. Very nice.. Good... 😂😂😂
@Wanderingsouls95
@Wanderingsouls95 22 сағат бұрын
എല്ലാരും കഷ്ടപ്പെട്ട് അഭിനയിക്കുമ്പോ റൊണാൾഡ് നിസ്സാരമായി പെരുമാറുന്നു 😁 റൊണാൾഡേ.. ഒത്തിരി സ്നേഹം ❤️
@manojnambiar5594
@manojnambiar5594 19 сағат бұрын
❤❤❤
@susheelamathew3972
@susheelamathew3972 18 сағат бұрын
വളരെ അനായാസം ആയി എല്ലാം കൈകാര്യം ചെയ്യുന്നു
@SunilKumar-xo3gj
@SunilKumar-xo3gj 19 сағат бұрын
സത്യം പറയാല്ലോ സൂപ്പർ എപ്പിസോഡ്. എല്ലാരും നന്നായി അഭിനയിച്ചു. ഇതൊരു കോമഡി സീരിയൽ ആയത് ഇപ്പോഴാണ്. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ജീന 🌹
@ShankarIyer-yx3zc
@ShankarIyer-yx3zc 19 сағат бұрын
നന്നായി i ചിരിച്ചു
@sasidharannair9159
@sasidharannair9159 19 сағат бұрын
സ്വന്തം ഭാര്യക്ക് വില കൊടുക്കുന്നില്ല പെങ്ങൾക്കാണ് സപ്പോർട് കൊടുക്കുന്നത് അനീഷിന്റെ ചില നേരത്തെ അഭിനയം മഹാ ബോറാകുന്നു
@harsha.092
@harsha.092 18 сағат бұрын
പെങ്ങളെ പിന്നെ വേണ്ട എന്ന് വെയ്ക്കുവാൻ പറ്റുമോ?
@shaniretnesh1213
@shaniretnesh1213 15 сағат бұрын
ഇന്നു ഇത്തിരി ഓവർ ആയി പോയി. ഇത്രയും കരയണ്ട കാര്യം ഉണ്ടോ🙄🙄🙄
@vandanag1201
@vandanag1201 16 сағат бұрын
Tangam what an amazing actress ❤everyone adipoly ❤
@jubimathew3169
@jubimathew3169 10 сағат бұрын
Chiii
@asharaftp799
@asharaftp799 20 сағат бұрын
തങ്കത്തിന്റെ ഇന്നത്തെ റോൾ ബോറാണ്... ശ്രദ്ധിക്കണ്ടേ അംബാനെ
@jubimathew3169
@jubimathew3169 10 сағат бұрын
Too bore
@smithasnair5339
@smithasnair5339 16 сағат бұрын
Kanakan ന്റെ സ്വഭാവം വളരെ മോശം. അതെന്താ ഇത്ര വിവരമുള്ള പ്രസംഗം ഒക്കെ നടത്തുന്ന ആൾ സ്വന്തം ഭാര്യ ഒരു സ്ഥാനത്തു എത്തുമ്പോൾ ഒരു നല്ല വാക്ക് പറയാൻ മനസ്സില്ല.
@MuraliMandath
@MuraliMandath 21 сағат бұрын
ആങ്ങള ചത്താലും കുഴപ്പമില്ല നാത്തൂൻ വിധവആയികണ്ടാൽ മതി എന്ന് പറഞ്ഞത് പോലെ ആണ് തങ്കം
@No-nonsense987
@No-nonsense987 20 сағат бұрын
Episode and dialogues were funny, acting was accurate!! Kanakan and Ronald stuck between the two ladies’ fights.
@harsha.092
@harsha.092 18 сағат бұрын
True, acting was acurate!
@shamnachinnu6707
@shamnachinnu6707 21 сағат бұрын
ചൂട് വെള്ളം ചൂടാക്കാൻ പോയ ലില്ലി 😆😆
@aswathyvineeth11
@aswathyvineeth11 22 сағат бұрын
Lillykku ഇത്തിരി അഹങ്കാരം കൂടുതൽ ആണ്
@geethas3247
@geethas3247 21 сағат бұрын
തങ്കം ത്തിന് തന്നെ എല്ലാം എനിക്ക് ഇഷ്ട്ടം അല്ല അത് നെ
@ambikabalachandran1865
@ambikabalachandran1865 19 сағат бұрын
Thankom cletonte bharya aayathukondanu aarum vote cheyyathathu
@anithakumari2836
@anithakumari2836 21 сағат бұрын
എന്തൊരു ബോറാണ് manju അഭിനയം പഴയ acting ആണ് നല്ലതു കേട്ടോ മോശം മോശം
@ramanimohan-hn5rv
@ramanimohan-hn5rv 15 сағат бұрын
ഇത്ര ബോറായി തങ്കം ഇതുവരെ അഭിനയിച്ചു കണ്ടിട്ടില്ല വെറുപ്പ് തോന്നുന്നു. തങ്കത്തിൻ്റെ കോപ്രായങ്ങൾ എന്നാക്കാമായിരുന്നു എപ്പിസോഡിൻ്റെ പേര്
@chandranmancheyil254
@chandranmancheyil254 16 сағат бұрын
തങ്കം സൂപ്പറായിട്ടുണ്ട് എന്തൊരു ഭാവം അഭിനന്ദനങ്ങൾ
@SushamaRamawarrier
@SushamaRamawarrier 17 сағат бұрын
കനകന്റെ പെരുമാറ്റം ഒട്ടും ശരിയല്ല എപ്പോഴും പെങ്ങളുടെ പിറകെ ഒരുപാട് ഒരുപാട് ഓവർ സഹിക്കാൻ പറ്റുന്നില്ല
@melvin5355
@melvin5355 7 сағат бұрын
മണികണ്ഠൻ പട്ടാമ്പി കറക്റ്റ് ആരുന്നു, അനീഷ് വന്നപ്പോൾ ഒരു പാട് ഓവർ കെയർ പെങ്ങളോടും അമ്മയോടും
@Vibin27
@Vibin27 3 сағат бұрын
@@melvin5355 correct, she is three much.ithonnum evdeyum nadakkilla.
@melvin5355
@melvin5355 15 сағат бұрын
തങ്കം ഇന്ന് മഹാ കച്ചറ, കനകന്റെ നിലവാരം ഇന്ന് അതിനെ ക്കാൾ താഴെ ആയി
@__love._.birds__
@__love._.birds__ 18 сағат бұрын
പോട്ടെ തങ്കം തലവേദന ഒഴിഞ്ഞു എന്ന് വെച്ചോ റൊണാൾഡോ ക് പച്ച വെള്ളം കൊടുക്കരുത് 😏
@Seenaseenaaaaa
@Seenaseenaaaaa 19 сағат бұрын
ഇതൊരു കഥ ആണ് 😂😂ഓരോന്നിന്റെ കമന്റ് കാണുമ്പോൾ ചിരി വരുന്നു 😂😂
@mathewparekatt4464
@mathewparekatt4464 19 сағат бұрын
🎉🎉
@sayjen123
@sayjen123 17 сағат бұрын
🤣
@shibyhelen2209
@shibyhelen2209 22 сағат бұрын
Boring script... തങ്കത്തിന്റെ വില പോകുന്നു...
@lillyjacob8884
@lillyjacob8884 20 сағат бұрын
അയ്യേ എന്താണിത് ഒരാൾ തന്നെ എപ്പഴും സെക്രട്ടറിയായിരിക്കാൻ പറ്റുമോ ഇതെന്തൊരു കളിയാണ് ഇതാണ് അസൂയ
@lilyjoseph9038
@lilyjoseph9038 19 сағат бұрын
ആ അസൂയ അഭിനയിച്ചു കാണിക്കുന്നതിലല്ലെ തങ്കത്തിന്റെ കഴിവ്.
@melvin5355
@melvin5355 7 сағат бұрын
ഇത് പോലീസ് കാരൻ കനകന്റെ പെങ്ങൾ ആയതു കൊണ്ട് എത്രകാലം വേണമെങ്കിലും സെക്രട്ടറി ആയി തുടരാം 😂
@indian6346
@indian6346 22 сағат бұрын
സംഗതി അടിപൊളി. പെണ്ണുങ്ങളുടെ ഒരു കുശുമ്പേ ..
@beenao.x8986
@beenao.x8986 21 сағат бұрын
Kanakan ഭാര്യയെക്കാളും പെങ്ങളെയാണ് ഇഷ്ടം
@EshalMaryam
@EshalMaryam 13 сағат бұрын
ക്ളീറ്റസിനും അങ്ങനെ തന്നെയല്ലേ.ലില്ലിമോള് മതി
@mollysrajan8220
@mollysrajan8220 17 сағат бұрын
ഹോ എന്റ്റെ അമ്മോ, എന്തൊരു അടിപൊളി എപ്പിസോഡ്, thngam തിന്റെ ആക്ടിങ് ❤
@factwithambu1297
@factwithambu1297 15 сағат бұрын
ലില്ലി acting ☑️ തങ്കം ഓവർ ആക്ടിങ് ☑️
@agnesag2755
@agnesag2755 20 сағат бұрын
കനകന്റെ ഇതു പോലുള്ള സ്വഭാവം തീരെ ശരിയല്ല.
@mathewparekatt4464
@mathewparekatt4464 19 сағат бұрын
കഥ ശരിയല്ല എന്നു പറ
@remakrish7884
@remakrish7884 21 сағат бұрын
തങ്കത്തിന്റെ വിചാരം, തങ്കം എന്തോ സംഭവം ആണ് എന്ന്. ഒന്നും അല്ല തങ്കം. Over acting, കൊഞ്ചൽ and മോങ്ങൽ മഹാ ബോർ. തങ്കത്തിന്റെ അഭിനയം
@leyarobinson9554
@leyarobinson9554 20 сағат бұрын
എന്തൊക്കെ പറഞ്ഞാലും lillyekkal മികച്ച അഭിനയം thankam തന്നെയാണ്
@mathewparekatt4464
@mathewparekatt4464 19 сағат бұрын
😂😂😂😂
@merinjose1222
@merinjose1222 19 сағат бұрын
തങ്കത്തിനിട്ട് രണ്ടു കൊടുക്ക്
@harsha.092
@harsha.092 18 сағат бұрын
തങ്കൻ അസാധ്യ അഭിനയം ആണു. . ഇങ്ങനെ comedy ചെയ്യാൻ എല്ലാവർക്കും കഴിയില്ല.
@TreasaGeorge-n7c
@TreasaGeorge-n7c 18 сағат бұрын
Very bore
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 15 сағат бұрын
Super episode..thangam❤❤
@yadhukrishnan8412
@yadhukrishnan8412 21 сағат бұрын
അയ്യേ തങ്കം ചേച്ചി എന്നാ ബോറാ അഭിനയം
@ramsproductions6541
@ramsproductions6541 19 сағат бұрын
ഇന്നും തങ്കം തകർത്തു... 👌👏👏
@_nightmoon
@_nightmoon 20 сағат бұрын
Kanakantte Ee perumattam kannupol enik dheshiyam vaarunnu 😅
@sreekalaj4174
@sreekalaj4174 18 сағат бұрын
അത് സഹോദരൻ ഇല്ലാത്തത് കൊണ്ടാകും സഹോദര സ്നേഹത്തിൻ്റെ വില അറിയാത്തത് കൊണ്ടാണ്
@karthikau8343
@karthikau8343 18 сағат бұрын
Ano .. e pengalkj swantham kudumbam ano sahodara n ano valuth ann varumpo kudumbam ann valuth ann varu...ath poi manasilakk​@@sreekalaj4174
@sreemalu
@sreemalu 17 сағат бұрын
തങ്കം സെക്രടറി ആയി ഇരിക്കുന്ന ഒരു കുടുംബശ്രീ ഡെ അവസ്ഥ
@krishnakumar.s7469
@krishnakumar.s7469 6 сағат бұрын
ഇത് പോയിട്ട് തങ്കം തിരിച്ച് വരുമ്പോൾ വരുന്നത് കാണാൻ ആണ് രസം
@ansarikonni2941
@ansarikonni2941 21 сағат бұрын
തങ്കം മഹാബോർ ,ആ കള്ള കരച്ചിൽ പെറ്റ തള്ള സഹിക്കുല ,,,😂😂😂😂 ,
@RemyamolPR-d6w
@RemyamolPR-d6w 16 сағат бұрын
അവസാനത്തെ ഓട്ടം 😅😂😂😂മരണമാസ് 😂😂😂
@Aju-o3n
@Aju-o3n 19 сағат бұрын
തങ്കം ഇന്ന് ഓവർ ആയി അഭിനയുക്കുന്നു. കരച്ചിൽ ഓവർ ആയി
@harsha.092
@harsha.092 18 сағат бұрын
ആ കരച്ചിൽ കോമഡി ആയിരുന്ന്.. അതാണ് അവർ ഉദ്ദേശിച്ചതും.. ചെറിയ കാര്യത്തിന് over ആയി കരയുന്നു..,
@Padmini1712
@Padmini1712 22 сағат бұрын
142- Thankam OVERACTING - kaanaan bayankara Boru🤨🤢🤕🥵
@susankoshy2375
@susankoshy2375 19 сағат бұрын
നാണം. ഇല്ലേ തങ്കതിന് എപ്പോഴും സ്ഥാനം വേണം എന്ന് പറയാൻ
@PEARLDAIMOND
@PEARLDAIMOND 21 сағат бұрын
Manju Weldon acting
@Shahla_Nasar
@Shahla_Nasar 21 сағат бұрын
ഇന്ന് ചിരിച്ചു ചത്തു 😂
@asharafns2085
@asharafns2085 22 сағат бұрын
കനകന്റെ നിലപാടു ഒട്ടും ശരിയല്ല ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തതാണ് ലില്ലിയെ അതു മനസ്സിലാക്കണം തങ്കത്തിനു തൻ പ്രമാണിത്തമുണ്ട്👏🤓
@binutharappel3167
@binutharappel3167 22 сағат бұрын
Kanakaneda തലയിൽ ചൊറിയാണോ
@lathaanilkumar1057
@lathaanilkumar1057 22 сағат бұрын
കരയാൻ thangathe കഴിഞ്ഞേ ആൾ ഒള്ളൂ ഇതു ആണ് മാറ്റ കല്ലിയാണ ത്തിന്റെ കുഴപ്പം 😄
@Malavika-x3j
@Malavika-x3j 19 сағат бұрын
ഞങ്ങൾ കുടുംബശ്രീ നിർത്തി കാരണം ആർക്കും സെക്രട്ടറി സ്ഥാനം ഏൽക്കാൻ പറ്റാത്തതുകൊണ്ടും പിരിവ്, പിരിവ് എന്ന് പറഞ്ഞു ത്രിഫ്റ്റ് അടക്കുന്ന പണം തട്ടലും നിർബന്ധം പറഞ്ഞു കുടുംബശ്രീ ഉത്പന്നങ്ങൾ വാങ്ങാൻ പറഞ്ഞും ചുറ്റിക്കുന്ന കാരണം. ഇത് ഏൽക്കാൻ വഴക്ക് 🤣🤣🤣
@lyrical.beauty3
@lyrical.beauty3 15 сағат бұрын
ഞങ്ങളും നിർത്തി. Same reason
@Malavika-x3j
@Malavika-x3j 7 сағат бұрын
@lyrical.beauty3 കൊടിപിടിക്കാനും എവിടെ എന്ത് പരിപാടി നടന്നാലും ആളെ കൂട്ടാൻ കുടുംബശ്രീ ക്കാർ വന്നില്ലെങ്കിൽ ലോൺ തരില്ല അല്ലെങ്കിൽ ഫൈൻ ഇങ്ങനെ പാർട്ടി ക്കാരുടെ അടിമ ആവാൻ അന്തസ്സ് ഉള്ള സ്ത്രീകൾ പോകില്ല അതിന് വിളിച്ചു ചീത്ത പറയുക ഇതെല്ലാം കേൾക്കേണ്ട കാര്യം ഇല്ല എന്ന് തോന്നി.
@FarisaNasar-v7e
@FarisaNasar-v7e 22 сағат бұрын
തങ്കം ഈ എപ്പിസോഡിൽ ഭയങ്കര ബോർ
@anilkumarr7097
@anilkumarr7097 18 сағат бұрын
അസൂയ കുശുമ്പ് തങ്കത്തിന് .ഒരു സ്ഥാനം പോയാൽ പൊകട്ടെ എന്ന് കുശുമ്പതി തങ്കം വിചാരിക്കണം
@ajithaaji8899
@ajithaaji8899 21 сағат бұрын
അയ്യേ ഈ തങ്കം എന്തൊരു bore ആണ് over acting മഞ്ജു too bad 😡😡
@abhiramcm8920
@abhiramcm8920 21 сағат бұрын
Natural acting ആണ് ഹേ... 😝😁
@rolexgaming1166
@rolexgaming1166 20 сағат бұрын
അന്ന ഇയാൾ പോയി അഭിനയിക് ചെല്ല് പോ
@Seenaseenaaaaa
@Seenaseenaaaaa 19 сағат бұрын
😂👍🏻​@@rolexgaming1166
@beenageorge8120
@beenageorge8120 19 сағат бұрын
സത്യം
@vergheseninan8376
@vergheseninan8376 19 сағат бұрын
Real action. Well done Manju Pathrose. You deserve acting.
@krishnankuttysukumarapilla766
@krishnankuttysukumarapilla766 22 сағат бұрын
ഇത്രേം തല്ലിപ്പൊളി സ്ത്രീ( തങ്കം )വേറെ ഇല്ല.
@sunithanaseer9925
@sunithanaseer9925 21 сағат бұрын
കറക്റ്റ്
@NalinjPk
@NalinjPk 21 сағат бұрын
സെക്രട്ടറി സ്ഥാനം ഇത്രക്ക് വലുതാണോ 😜😜😜
@jyothisjacob3704
@jyothisjacob3704 20 сағат бұрын
ഏറിയാൽ കുറയും എന്ന് ഒരു ചൊല്ല് ഉണ്ട്. ഇന്നലെ എല്ലാവരും തകർത്ത് അഭിനയിച്ചപ്പോൾ ഇന്ന് എല്ലാം നേരെ വിപരീതം . കഥാപാത്രങ്ങൾ അമിത അഭിനയം ഒഴിവാക്കിയാൽ നന്ന് .
@harsha.092
@harsha.092 18 сағат бұрын
അമിത അഭിനയം comedy ആണു.. ഇന്നലത്തെ episode ഒരു രസവും ഇല്ലായിരുന്നു.. ഇന്നത്തെ episode ആണു തകർത്തു കളഞ്ഞത്.. അതാണ് comedy.
@binduunnikrishnan1466
@binduunnikrishnan1466 17 сағат бұрын
കനകന്റെ അസ്ഥാനത്തുള്ള തൊലിഞ്ഞ ചിരി കാണികൾക്ക് പോലും വെറുപ്പുണ്ടാക്കും
@noushadpk4429
@noushadpk4429 16 сағат бұрын
സത്യം. കനകൻ ഭക്ഷണം കഴിക്കുമ്പോഴുള്ള സീനുകളിൽ ചവക്കുന്നതിൻ്റ ശബ്ദം വല്ലാത്ത അരോചകം 🤮
@ly2569
@ly2569 21 сағат бұрын
ഞങ്ങളുടെ ഇവിടെ ആർക്കും വേണ്ട സെക്രട്ടറി സ്ഥാനം ads meetingnum num, cds num, banklm onnum pokan arkum vayya
@nishasajeer5710
@nishasajeer5710 20 сағат бұрын
ഞങ്ങളുടെ കുടുംബശ്രീയിലും അതെ
@asharaftp799
@asharaftp799 20 сағат бұрын
Movie -തീറ്റ റപ്പായി.. നടൻ റൊണാൾഡ്
@prithvi969
@prithvi969 9 сағат бұрын
അഭിനയ സിംഹമേ, തങ്കം, പൊളിച്ചുട്ടോ
@nirmaladas4371
@nirmaladas4371 22 сағат бұрын
ഇങ്ങനൊരു ആക്രാന്തം നിറഞ്ഞ സാധനം ഈ തങ്കം...
@jameelatc7712
@jameelatc7712 20 сағат бұрын
കനകാ ഭാര്യയെ സ്നേഹിക്കു.
@jinudharan6509
@jinudharan6509 17 сағат бұрын
തങ്കം സൂപ്പർ പൊളിച്ചു ഇന്നത്തെ എപ്പിസോഡിൽ
@juliedaniel5024
@juliedaniel5024 19 сағат бұрын
സ്ഥാനം വേണ്ടന്നും പറഞ്ഞ് വഴക്കുണ്ടാക്കുന്ന ഞങ്ങൾ
@sreekalaj4174
@sreekalaj4174 18 сағат бұрын
Lilly yude character ottum ishtamalla bhayankara ahankaaram aanu
@sheeba8001
@sheeba8001 20 сағат бұрын
കൊള്ളാം ഒരു സെക്രട്ടറി സ്ഥാനം പോയതിനാണോ ഇത്രയും വിഷമം
@pushpaajith3752
@pushpaajith3752 22 сағат бұрын
Ayye ഇത് enthoru nanakkeda കൊച്ചു pillarepole😂😂😂😂
@Padmini1712
@Padmini1712 22 сағат бұрын
Ippozhu script & story BORU BORU
@thankammaraju9868
@thankammaraju9868 20 сағат бұрын
തങ്കത്തിന് ജീവിതത്തിൽ കാലം മൊത്തം കുടുംബശ്രീ സെക്രട്ടറി ആകണം പോലും അയ്യേ എവിടേം ഇല്ലാത്ത നിയമം
@rameshn7642
@rameshn7642 16 сағат бұрын
Kanakan doesn't love Lilli . Lilli shouldI go for divorce . Kanakan loves his sister only .
@anithar2171
@anithar2171 17 сағат бұрын
വളരെ ദിവസം കൂടി നല്ല ഒരു episode കാണാൻ പറ്റി. കുടുംബശ്രീ thread വന്നാലേ അടിപൊളി ആണ്
@bindhukv1872
@bindhukv1872 17 сағат бұрын
തങ്കം.... അഭിനയത്തിന്റെ തങ്കം തന്നെ ♥️♥️♥️♥️😘😘😘
@sheebam.r1943
@sheebam.r1943 20 сағат бұрын
തങ്കം ചേച്ചി തടി കുറച്ച് ആരോഗ്യം നോക്കണം, ഇല്ലെങ്കിൽ രോഗങ്ങൾ ഒഴിയില്ല ചേച്ചി, സ്നേഹം കൊണ്ട് പറയുവാ
@latharaju6094
@latharaju6094 16 сағат бұрын
എല്ലാരും ഒന്നിനൊന്നു മെച്ചം 🤣🤣🤣കലക്കി, പൊളിച്ചടുക്കി ആ team 🤣🤣🤣
@xavierjulian1982
@xavierjulian1982 3 сағат бұрын
അളിയൻസ് കണ്ടിട്ട് കുറെ നാളിന് ശേഷം ഇപ്പോഴാണൊന്നു ചിരിച്ചത് 😅
@alexalex-dl3qc
@alexalex-dl3qc 16 сағат бұрын
അസൂയക്കും കുശുമ്പിനും മരുന്നില്ല....... നല്ല പൊട്ടിരൂ കൊടുക്കണം
@mariyammajoseph3332
@mariyammajoseph3332 17 сағат бұрын
Its natural Thankam is acting very neatly this role. Though it's an act but if it happens in real life it hurts badly when we are been in a post or in charge.I have seen such pathetic situation of some staffs when I was in Government job 🤔 ❤😂😊
@prasannakumari2010
@prasannakumari2010 18 сағат бұрын
തങ്കത്തിന്റെ അഭിനയം ഓവർ ഇഷ്ടമല്ല
@sasidharannair9159
@sasidharannair9159 19 сағат бұрын
ലില്ലി എന്ത് സുന്ദരിയാണ് സൂപ്പർ അഭിനയം
@ramakrishnan.pparayil5874
@ramakrishnan.pparayil5874 16 сағат бұрын
സെക്രട്ടറി ആയുള്ള ലില്ലിയുടെ വരവ് ഒരൊന്നൊന്നര വരവായി. ലില്ലിയെ കണ്ട് കൊതി മാറുന്നില്ല
@ShirlyJohn-ph5rm
@ShirlyJohn-ph5rm 16 сағат бұрын
എന്റെ അഭിനയ രാക്ഷസി സിംഹപുലിയേ.....❤❤
@jubimathew3169
@jubimathew3169 10 сағат бұрын
Vetalum
@bibeeshsouparnika677
@bibeeshsouparnika677 20 сағат бұрын
ഒത്തിരി നാളായി അടിപൊളി ഒരു എപ്പിസോഡ് കണ്ടിട്ട് തങ്കം പൊളിച്ചു🎈🎈🎈🎈🔥😁🙏
@SosammaThomas-f6s
@SosammaThomas-f6s 21 сағат бұрын
അല്ല ഈ കുടുംബശ്രീ സെക്രട്ടറി പദവി തങ്കത്തിന്റെ കുത്തക ആണോ
@josepp7417
@josepp7417 20 сағат бұрын
സത്യം മറച്ചുവെച്ച് പെങ്ങൾക്ക് സൈഡ് നിൽക്കുന്നു. ബോർ.
@harsha.092
@harsha.092 18 сағат бұрын
പെങ്ങളോട് പിന്നെ സ്നേഹം വെണ്ടേ. . എപ്പോഴും practical എന്ന് പറഞ്ഞു നില്കാൻ പറ്റുമോ.. ഇതൊരു comedy പരമ്പര അല്ലെ...
@jaimyandrew8100
@jaimyandrew8100 17 сағат бұрын
@@harsha.092 this is only in serial. In real life any husband can understand what is exploitation and who will be there till end of his life unless he is an idiot🤣🤣🤣
@raseenasuneed7481
@raseenasuneed7481 Сағат бұрын
തങ്കത്തിന് അഭിനയം ഒരു രക്ഷയില്ല❤❤❤❤❤
@rajumatthews2270
@rajumatthews2270 16 сағат бұрын
ഇന്നത്തെ കഥ കൊള്ളാം. എല്ലാവരും പൊളിച്ചു.
@ShijiSiji-e1z
@ShijiSiji-e1z 22 сағат бұрын
Allarum secratary sthanathunnu Maran nokkunne appozha thankam😅
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 2 сағат бұрын
Last scene thangam running very cute❤❤
@RemaDevi-s2z
@RemaDevi-s2z 17 сағат бұрын
Egineyoru kushubhi thangam lastathe ottam kandit chirichu poyi❤❤❤
@rajikarthik080
@rajikarthik080 4 сағат бұрын
തങ്കം അടിപൊളി ആണ് 😂🥰🥰🥰🥰ഒത്തിരി ഇഷ്ടം
@Gkm-
@Gkm- 20 сағат бұрын
ഇന്നത്തെ എപ്പിസോഡിൽ ലില്ലി സുന്ദരി ആയിട്ടുണ്ട് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം വീട്ടിൽ വന്ന് കയറിയപ്പോ ഇട്ട ഡ്രെസ്സിൽ ❤
@rejijacob4182
@rejijacob4182 19 сағат бұрын
അല്ലെങ്കിലും ലില്ലി ഭയങ്കര സുന്ദരിയാണ്
@nishana.k3232
@nishana.k3232 19 сағат бұрын
Backgroundil ഉള്ള നായയെ ഇവര് തന്നെ കൊണ്ട് വരുന്നതാണോ.. ഒരു originalitykk.. ഇന്നലെയും കണ്ടു😌 0:43
@nishamitchelle2100
@nishamitchelle2100 6 сағат бұрын
Oru saaadhaaranakkariyude ella bhavangalum Minni marayunna thangam super😂
@babums9143
@babums9143 6 сағат бұрын
ഞാൻ ചൂടു വെള്ളം ചൂടാക്കി കൊണ്ടു വരാം ചൂടു വെള്ളം എന്തിനാ ചൂടാക്കുന്നത് എന്ന് മനസ്സിലായില്ല 😂😂😂
@mininair6462
@mininair6462 21 сағат бұрын
മഞ്ജു 👌🏻👌🏻👌🏻
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Uppum Mulakum 3 | Flowers | EP # 146
23:41
Flowers Comedy
Рет қаралды 409 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 19 МЛН