Aliyans - 473 | തിരുവോണം | Comedy Serial (Sitcom) | Kaumudy

  Рет қаралды 914,390

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер
@sumi8091
@sumi8091 2 жыл бұрын
അളിയൻസ് ഇത്രേം ഒർജിനാലിറ്റി ഉള്ളൊരു സീരീസ് വേറെ കണ്ടിട്ടില്ല കണ്ണ് നിറയുന്നു ചില ഭാഗം കാണുമ്പോ Avarde കുടുംബ സ്നേഹം കാണുമ്പോ ഇങ്ങനൊരു വീട്ടൽ ജീവിക്കാൻ thonnanu 🥰🥰🥰👌👌💯
@aswinsminiature448
@aswinsminiature448 Жыл бұрын
Sariyan enikum ede feel❤❤
@HamzaKunju
@HamzaKunju Жыл бұрын
❤️❤️❤️🎉🎉👍🏻👍🏻👍🏻👍🏻
@ikozhikod1391
@ikozhikod1391 2 жыл бұрын
യൂടുബിൽ മാത്രം കാണുന്നവർ ആരൊക്കെ ഉണ്ട് മുടങ്ങാതെ . എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ
@shafeekkwt2998
@shafeekkwt2998 2 жыл бұрын
D❤️❤️❤️sss
@rashith1877
@rashith1877 2 жыл бұрын
Njan❤️❤️❤️
@irfanac317
@irfanac317 2 жыл бұрын
യെസ് njan
@fousiyakozhikkal5671
@fousiyakozhikkal5671 2 жыл бұрын
Njan
@nimshidajaseemnimshidajase3830
@nimshidajaseemnimshidajase3830 2 жыл бұрын
Njanum
@arszz7080
@arszz7080 2 жыл бұрын
നമ്മടെ കുഞ്ഞിവാവ അമ്മാവന്റെ മടിയിൽ എന്ത് ക്യൂട്ടായിട്ടാണ് ഇരിക്കുന്നത് 😍
@binuj8108
@binuj8108 2 жыл бұрын
പഴം തിന്നു വയറു നിറച്ചു ഓണസദ്യ കഴിക്കാൻ അമ്മാവന് പറ്റില്ല പിന്നെ അമ്മാവൻ്റ മാവേലി അടിപൊളി അവസാനം നടരാജൻ തകർത്തു കളഞ്ഞു 💕 എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഹാപ്പി ഓണം 💓👍👍💐
@dhanyasrikanth4411
@dhanyasrikanth4411 2 жыл бұрын
ഇങ്ങനെ ഒരു അമ്മാവന്‍ വേണം എന്ന് ആഗ്രഹിച്ചു പോകുന്നു...... 😊❤️
@ഭദ്രഭാവയാമി
@ഭദ്രഭാവയാമി 2 жыл бұрын
നാടകത്തിലെ അമ്മാവന്റെ എൻട്രി ചിരിച്ചു ചത്തു ഇതാണ് വീട് ഇങ്ങനെ ആണ് വീട് കരച്ചിലും ചിരിയും വന്നു ഞാൻ തനിയെ ആണ് ഈ ഓണത്തിന് വിദേശത്തു ഒരു പരിപ്പും പപ്പടവും സാമ്പാറുംതൈരും തോരനും അച്ചാറുംകൂട്ടി ഓണം ഉണ്ട് എല്ലാവർക്കും ഓണാശംസകൾ 😊
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*അളിയൻസ് ഇത് വരെയുള്ള 😌എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌ഒന്ന് ഹാജർ കരോ 😌അപ്പോ എല്ലാ ലവർക്കും 😌happy തിരുവോണം ആശംസകൾ 😌😌*
@sopanam437
@sopanam437 2 жыл бұрын
👍👍👍
@binobinz1431
@binobinz1431 2 жыл бұрын
നിനക്ക് വേറെ പണിയൊന്നും ഇല്ലേ കഷ്ടം. ഒന്ന് മാറ്റി പിടിക്കാമോ 😏
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@binobinz1431 😂😂😂
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
@@sopanam437 rajiye😌😌
@aneeshmr3194
@aneeshmr3194 2 жыл бұрын
ഈ കമെന്റ് എപ്പോഴും വേണ്ട.
@vishnuvillakanoor6785
@vishnuvillakanoor6785 2 жыл бұрын
പറക്കും ലല്ലു എങ്ങോട്ടു പോയി കാണാൻ ഇല്ല, അതുപോലെ തിങ്കൾ മുതൽ ശനിയാഴ്ച വരെ അളിയൻസ് വേണം എന്ന ഒരു അഭ്യർത്ഥന ഉണ്ട്
@bodhi4622
@bodhi4622 2 жыл бұрын
ക്ലീറ്റോ സഹകരിയ്ക്കാഞ്ഞിട്ടും എപ്പിസോഡുകൾ മനോഹരമായി കൊണ്ടു പോകുന്ന സംവിധായകനും മറ്റും അഭിനന്ദനങ്ങൾ...
@nishanthjayan9756
@nishanthjayan9756 2 жыл бұрын
ക്‌ളീറ്റോയെ അടിച്ച് കളഞ്ഞാൽ നല്ലത്. ഇതിൽ സഹകരിപ്പിക്കരുത്.
@noushadmmb
@noushadmmb 2 жыл бұрын
ലാസ്റ്റ് ക്ലീറ്റസ് മാവേലി ആയി വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു lookwise കറക്ട് ആയിരിക്കും😄
@hananahhashim296
@hananahhashim296 Жыл бұрын
Gsgs🤐🧒🧒🤐
@aquaworld5660
@aquaworld5660 2 жыл бұрын
സ്ഥിരം പ്രേക്ഷകര്‍ എല്ലാ എപ്പിസോഡ് കണ്ടവര്‍ 😁 ഹാജര്‍ പറഞ്ഞോ ഒന്ന് നോക്കട്ടെ like
@sanabadu9953
@sanabadu9953 2 жыл бұрын
Hai
@aquaworld5660
@aquaworld5660 2 жыл бұрын
Ellavarum enne koode onnu support cheyyane
@rajendranvayala4201
@rajendranvayala4201 2 жыл бұрын
ഇതാണ് ഒരുമയുടെ ഓണം..ഈചെറിയജീവിതത്തീൽ എന്തിനേ സ്പർധ,നൻമപകരട്ടെ... ആശംസകൾ
@saraabraham907
@saraabraham907 2 жыл бұрын
എന്റെ പൊന്നോ ,കുഞ്ഞു വാമനന്റെ ആ ചിരി 🥰🥰
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
ഓരോരുത്തരായി എത്തുന്ന ുണ്ട്. തിങ്കളാഴ്ച അൻസാർ ഉം ഒപ്പം ക്ലീറ്റസും.... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️🌻🌼🌹🌷🌺🌺🌺🌹🌹🌹🌹🌹🌹🌹
@meeraarun7424
@meeraarun7424 2 жыл бұрын
എന്റെ തക്കുടു കുട്ടനും സയ്യു മ്മക്കും തകിളിക്കും നല്ലുനും അമ്മയ്ക്കും ഹാപ്പി ഓണം 😍😘😘
@SssSss-hf4di
@SssSss-hf4di 2 жыл бұрын
ബാക്കി ആർക്കും ഓണം ഇല്ലേ
@rashith1877
@rashith1877 2 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
@meeraarun7424
@meeraarun7424 2 жыл бұрын
@@SssSss-hf4di illa
@meeraarun7424
@meeraarun7424 2 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 ipozum thakili ennae varu..... 💖
@uttopiantimes4382
@uttopiantimes4382 2 жыл бұрын
മനുഷ്യന് relate ചെയ്യാൻ പറ്റുന്ന എല്ലാം ആർട് ആണ് ... എനിക്ക് ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട് slavoj sizek നേയും , bela tahr ന്റെയും ഒക്കെ സിനിമകൾ കണ്ടാലേ എല്ലാം നേരെയാകു എന്നൊരു വിചാരമുണ്ടായിരുന്നു ... എന്റെ ഒക്കെ ലൈഫ്‌ മുഴുവൻ കഷ്ടപ്പാടും ദുരിതവും , കൂട്ടുകാരുമില്ല , ബന്ധുക്കളും ഇല്ല ...ഇത് പോലെ ഒരു കുഞ്ഞു വീട്ടിൽ മനസമാധാനമായി ജീവിക്കുന്ന ആളുകളെ കാണുമ്പോൾ കൊതി ആകുവാ ... ആ എന്നെങ്കിലും എല്ലാം നേരെയാകും ...
@aparnasreevayalilnair3106
@aparnasreevayalilnair3106 2 жыл бұрын
ഈ എപ്പിസോഡിൽ എങ്കിലും ക്‌ളീട്ടോയെ കൊണ്ടുവരാമായിരുന്നു ..എല്ലാവർക്കും ഹാപ്പി ഓണം 🎉🎊
@mins1376
@mins1376 2 жыл бұрын
ആരേലും പറക്‌ളീറ്റോക്ക് എന്തുപറ്റി 😔😔😔😔😔
@babuudumattu4251
@babuudumattu4251 2 жыл бұрын
Cleeto aliyans vittupoyi..
@mins1376
@mins1376 2 жыл бұрын
@@babuudumattu4251 ആരാ പറഞ്ഞെ 😔😔😔
@manikuttanvenjaramood8969
@manikuttanvenjaramood8969 2 жыл бұрын
@@mins1376 cleeto Chattan adutha Monday muthal Olla episodes I'll kanum.......ipo adhehathin thirakk anu...movie shoot ondd.....so adheham orapayitum varummm...don't worry about it.......
@vilangiyil1
@vilangiyil1 2 жыл бұрын
ക്ലിറ്റോയ്ക് ഹറാം ആവും 😃
@indian6346
@indian6346 2 жыл бұрын
നല്ല പ്രോഗ്രാം .ഈ പരിപാടിയുടെ ജീവനാണ് അമ്മാവൻ .
@NM-zi5kx
@NM-zi5kx 2 жыл бұрын
അളിയൻസിനും,അണിയറ പ്രവർത്തകർക്കും ഓണാശംസകൾ 💮🏵️🏵️🏵️🏵️💐.
@ushadhanyatha1813
@ushadhanyatha1813 2 жыл бұрын
Happy Onam to Aliyans Team 🥰
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
ഇതിലൊന്ന് അതിഥി ആയി വരാനുള്ള ഡേറ്റ് ഇല്ലേ റിയാസ് ഇക്കാക്ക് 💖 ക്‌ളീറ്റോ ഫാൻസ്‌ കൊരട്ടി
@VETTA-Wibe
@VETTA-Wibe 2 жыл бұрын
Cleato ne Aliyansil ninnu purathakki...new cleato varum
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
@@VETTA-Wibe oh dark 🥴
@rashith1877
@rashith1877 2 жыл бұрын
ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡുകൾ മോശം
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
@@rashith1877 yes
@jollysports5654
@jollysports5654 2 жыл бұрын
പോകുന്നവർ പോകട്ടെ ഉള്ളവർ നന്നായി അഭിനയിക്കുന്നുണ്ട് എന്തായാലും ആ സൂ സീരിയലിലെ പൊട്ടൻ വക്കീലിനെക്കാളും ഒത്തിരി നല്ലതാണ് അളിയൻസ് ക്ലിറ്റോ
@sujatharugminiamma6771
@sujatharugminiamma6771 2 жыл бұрын
നാടകം സൂപ്പർ.....വാമനൻ ഗംഭീരം. ഓണപ്പരിപാടി അടിപൊളി
@ajimathew2198
@ajimathew2198 2 жыл бұрын
പ്രതീക്ഷിക്കാതെ നടരാജൻ എത്തി. അത് ഈ എപ്പിസോഡിന് ഒരു നല്ല ക്ലൈമാക്സ്‌ ആയി
@sirajkorambayil4660
@sirajkorambayil4660 2 жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ആരൊക്കെ എന്ന് പറയുന്ന ചേട്ടൻ വന്നോ?
@kunchusshameer7664
@kunchusshameer7664 2 жыл бұрын
😂മേലെ ഉണ്ട്
@santhoshsandhu5177
@santhoshsandhu5177 2 жыл бұрын
11:36 കാണാൻ തന്നെ എന്ത് bangi ആയ എല്ലാവരും ഒന്നുച്ചു ഇരുന്നു ഇലയിൽ ഭക്ഷണം കഴിക്കുന്നത് 🥰 പ്രവാസികൾ ആയ നമ്മുക്ക് ഇതൊക്കെ എന്നെ നഷ്ട്ടപെട്ടു ഇനി എല്ലാം പഴയ ഓർമ്മകൾ മാത്രം
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
സൂപ്പർ എപ്പിസോഡ്, എല്ലാവരും സൂപ്പർ 💞❤️💕 പ്രത്യേകിച്ച് നടരാജൻ 👍👍👍
@dileepmv7438
@dileepmv7438 2 жыл бұрын
സമ്മതിക്കണം , ഇതൊക്കെ സൂപ്പർ എന്ന് പറയുന്നതിന്
@jameelatc7712
@jameelatc7712 2 жыл бұрын
. Good episode-
@marythomas188
@marythomas188 2 жыл бұрын
പാവം മഹാബലി 😭 ഇന്നും മഹാബലി വരുമ്പോൾ വാമനൻ അന്നത്തെ കാലത്തെ കാളും സുഖമായി ജനം കഴിയുന്നു എന്ന് കാണിച്ച് പറ്റിക്കുന്നു😂
@sureshsreevilasom3073
@sureshsreevilasom3073 2 жыл бұрын
ക്‌ളീറ്റോ ഇല്ലാതെ എന്ത് ഓണം
@rashith1877
@rashith1877 2 жыл бұрын
അമ്മാവൻ 60+21, 81പഴം അമ്മാവൻ കഴിച്ചു ജയിച്ചു ഈ ഓണം അമ്മാവന് അടിപൊളിയാണ് ❤️❤️❤️
@prpkurup2599
@prpkurup2599 2 жыл бұрын
അളിയൻസ് ടീം ലെ ഏല്ലാവർക്കും ഓണാശംസകൾ
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
എല്ലാവരും ചേർന്ന് തിരുവോണം അടിപൊളിയാക്കി 👌👌👌 തിരുവോണത്തിനും ക്‌ളീറ്റോ വന്നില്ലേ....... കുഞ്ഞുമക്കൾ സൂപ്പർ 👏👏👏👏👏👏👏 ഹാപ്പി ഓണം മക്കളെ 😊
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 2 жыл бұрын
അളിയൻസിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ
@sureshsemow909
@sureshsemow909 2 жыл бұрын
പ്രവാസികൾക്ക് ഇതൊരു അടിപൊളി സമ്മാനമായി 🌹❤
@PrageethPrakash
@PrageethPrakash 2 жыл бұрын
കുറച്ച് സമയം കൊണ്ട് 88 പഴം തന്നെ അമ്മാവൻ 🔥🔥🔥
@swathymenon1757
@swathymenon1757 2 жыл бұрын
ഓണത്തിന് പോലും വരാൻ പറ്റാത്ത ക്‌ളീറ്റോ യെ ഇനി എന്തിനാ അളിയൻസ്ന്. ക്‌ളീറ്റോ യെ DDT partyde രക്തസാക്ഷി ആയി കളഞ്ഞുടെ 😂
@arunp9108
@arunp9108 2 жыл бұрын
അളിയൻസ് ഒത്തിരി ഇഷ്ട്ടം ❤️ഹാപ്പി ഓണം ❤️
@santhoshmg009
@santhoshmg009 2 жыл бұрын
അളിയൻസ് ടീമിനും പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤
@shashiarayil630
@shashiarayil630 2 жыл бұрын
ക്ക്ളിററ, ന്റെ കാര്യം പറയുമ്പോൾ ചിരിവരും, വെറുതെ ഒരു കഥാപാത്രം 🤣🤣🤣
@moncyvarghesek
@moncyvarghesek 2 жыл бұрын
ക്ലീറ്റോ .... നീയില്ലാതെ എന്ത് ഓണം 💞🌹🥰
@anil-z3d8j
@anil-z3d8j 2 жыл бұрын
ക്‌ളീറ്റോ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ഓണതല്ലു കാണാമായിരുന്നു.... 🤣🤣 എന്നാലും അമ്മാവന്റെ ഒരു വയറേ... 🤣🤣💞💞🌹🌹💞🤣🤣🤣🤣
@sayedmuhammed5274
@sayedmuhammed5274 2 жыл бұрын
Cleetto..illaa..onam..namukku..vendaa
@twolet2072
@twolet2072 2 жыл бұрын
നടരാജൻ വന്നേ 🌹👍👌✌️
@ramsyshafeek6017
@ramsyshafeek6017 2 жыл бұрын
ഒരു ആങ്ങളയുടെ സ്നേഹം മനസ് നിറഞ്ഞു കാണുന്നത് ഇത് കാണുബോൾ ആണ്😞😞😞😞😞😞
@dhanyadhanya3662
@dhanyadhanya3662 2 жыл бұрын
ഞാൻ കരുതി നമ്മുടെ ക്ളീറ്റോ വന്നെന്ന്... ക്‌ളീറ്റോയെ വല്ലാതെ mis ചെയ്യുന്നു
@seenaahlad6899
@seenaahlad6899 2 жыл бұрын
ആ വാവയുടെ ചിരി.... വാമനൻ... 👌👌👌👌.... 🥰🥰
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
അളിയൻസിന്റെ എല്ലാ ഫാമിലിസിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🧡🧡
@varughesethomas8888
@varughesethomas8888 2 жыл бұрын
ഹായ് അളിയൻസ് എവിടെയായിരുന്നു. ഞാൻ വെയിറ്റ് ഇരിക്കുവായിരുന്നു. ഹാപ്പി 🌹🌹ഓണാശംസകൾ 🌹🌹🌹
@jollyjohn5917
@jollyjohn5917 2 жыл бұрын
ക്ലീറ്റസ് അളിയൻസ്😢 മിസ്സ് ചെയ്യുന്ന എത്ര പേര്‍ ഉണ്ട്.. പുള്ളി ഇനിയുള്ള എപ്പിസോഡ് വരുമോ?????
@selina6564
@selina6564 2 жыл бұрын
Natarajan rockzzzz😅😆😅Kanakan bro ude joks 😅🤣😅Ammavan 🤣😂
@xaviersunil9424
@xaviersunil9424 2 жыл бұрын
Happy Onam... Aliyans is not aliyans without Cleatus... Missing his presence in every episode...
@salinip8869
@salinip8869 2 жыл бұрын
Yess.. Please bring him back...
@babybaby201
@babybaby201 2 жыл бұрын
ഫ്ഫ്‌
@muraleedharanmadhavanezhut6040
@muraleedharanmadhavanezhut6040 2 жыл бұрын
സാരിയിൽ ഗിരിജചേച്ചി നന്നായിരിക്കുന്നു
@bodhi4622
@bodhi4622 2 жыл бұрын
അതെsuper
@mekhalababu1770
@mekhalababu1770 2 жыл бұрын
മുത്ത്‌ ഇപ്പോൾ " തുമ്പപ്പൂവിൽ അഭിനയിക്കുന്നു അല്ലേ മുത്തേ ❤
@cwcw676
@cwcw676 2 жыл бұрын
സദ്യ കഴിക്കുന്ന ഭാഗം സ്ഥലം പൊളി
@valsalapanicker8436
@valsalapanicker8436 2 жыл бұрын
അളിയൻസ് ഗ്രൂപ്പിന് എന്റെയും കുടുംത്തിന്റെ യും ഓണശം സകൾ ❤❤❤👌
@Indrayavam
@Indrayavam 2 жыл бұрын
This series is the most nostalgic one I have ever watched esp Amma and Ammavan. I cant think of this discontinuing. Hope Cleeto will come back soon.
@neelavathylic7850
@neelavathylic7850 2 жыл бұрын
Nadarajane kandappol thakkudu polum chirichu
@sreenivasanmp3585
@sreenivasanmp3585 2 жыл бұрын
ഇവിടെ .....
@TheVijeshvijay
@TheVijeshvijay Жыл бұрын
ഇപ്പോൾ അമ്മ ഇല്ലാത്ത കൊണ്ട് കാണുന്നുണ്ടാവില്ലല്ലോ.. 🤣
@nishasanthosh8928
@nishasanthosh8928 2 жыл бұрын
Happy onam all ✨️❣️
@greeshmathampi3610
@greeshmathampi3610 2 жыл бұрын
എല്ലാവർക്കും happy onam🥰🥰😍
@sulekhavasudevan680
@sulekhavasudevan680 2 жыл бұрын
ഹായ് മനോഹരം!!!!എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ തിരുവോണ ആശസകൾ,
@SssSss-hf4di
@SssSss-hf4di 2 жыл бұрын
അളിയൻസ് ഡീമിന് എന്റെ ഒരായിരം ഓണാശംസകൾ അടിപൊളി ആയിരുന്നു ഇന്നത്തെ epd സൂപ്പർ പൊളിച്ചു 🥰🥰🥰❤️❤️❤️❤️
@sleeptubezone8126
@sleeptubezone8126 2 жыл бұрын
Andi
@AtoZ76411
@AtoZ76411 2 жыл бұрын
എല്ലാം കൂട്ടുകാർക്കും ഓണാശംസകൾ 🌹🌹🌹🌹
@shinojmknr8041
@shinojmknr8041 2 жыл бұрын
Cleeto _അളിയൻസ് പോലൊരു നല്ലൊരു പരിപാടി ഉപേക്ഷിച്ചിട്ട് flowers ലെ സുസു എന്ന വളിപ്പ്‌ പരിപാടിയിൽ പോയി തല വെച്ചു കൊടുക്കരുതായിരുന്നു.....വളരെ മോശമായിപ്പോയി.....
@pranavprakash5495
@pranavprakash5495 2 жыл бұрын
Athinteyum director rajesh thalachira alle
@anniejohn1647
@anniejohn1647 2 жыл бұрын
happy onam aliyans group 😘😘
@manjupradeep2747
@manjupradeep2747 2 жыл бұрын
Super 🤣🤣 happy onam
@kenichiwatanabe5094
@kenichiwatanabe5094 2 жыл бұрын
കാസവ് സാരി ലില്ലിക്ക് നല്ലവണ്ണം ചേരും 👌
@krishnekumar1781
@krishnekumar1781 2 жыл бұрын
അളിയാൻസിലെ എല്ലാവർക്കും ഓണ ആശംസകൾ നേരുന്നു മഹാബലി വേഷത്തിൽ അമ്മവാൻ കലക്കി
@usharajan5006
@usharajan5006 2 жыл бұрын
അങ്ങിനെ നൈസ് ആയി ക്‌ളീറ്റോ ഈ സീരിയലിൽ നിന്നും മുങ്ങി അല്ലെ ! എന്നിട്ട് ഈ മഴയത്തു പദയാത്ര എന്ന പേരും ? എല്ലാം ഞങ്ങൾ അങ്ങ് വിശ്വസിച്ചു
@_Ashin_06
@_Ashin_06 2 жыл бұрын
അടുത്ത എപ്പിസോഡിൽ ക്‌ളീറ്റോ ഉണ്ടാവും 💖❤️
@meeraarun7424
@meeraarun7424 2 жыл бұрын
@@_Ashin_06 😊👏
@roshithpayyanadan5567
@roshithpayyanadan5567 2 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🦋🦋🦋🦋
@nidheeshchandran1065
@nidheeshchandran1065 2 жыл бұрын
മ്മളെ ക്ലിറ്റോ ഇല്ലാത്ത കൊണ്ട് സ്ഥിരം ആയി കാണാത്തവർ ആരൊക്കെ
@nandu854
@nandu854 2 жыл бұрын
2020 ലെ ഓണം അനുവും ജിമ്മനും പിന്നെ വെള്ളമടിയും 2021 ലെ ഓണം അമ്മാവന്റെ കല്യാണം 2022 ലെ ഓണം, അമ്മാവന്റെ തീറ്റ മത്സരം 😁😁😁
@shijuabraham746
@shijuabraham746 2 жыл бұрын
തിരുവോണത്തിന് എങ്കിലും ക്‌ളീറ്റോ വരും എന്ന് വിചാരിച്ചു. അതുണ്ടായില്ല. എന്നാലും എല്ലാവർക്കും ഹാപ്പി ഓണം. 😄😄🧨🧨🧨🎇🎇
@chinnuchinnoose4185
@chinnuchinnoose4185 2 жыл бұрын
എല്ലാവർക്കും ഓണാശംസകൾ ❣️❣️❣️
@marythomas188
@marythomas188 2 жыл бұрын
ഭക്ഷണം വസ്ത്രം എല്ലാം സൂപ്പർ ❤️
@Fahanaah
@Fahanaah 2 жыл бұрын
അടിപൊളി എല്ലാവർക്കും ഓണശസക ൾ
@Chinjusnest
@Chinjusnest 2 жыл бұрын
Ammavan ✌✌✌ Best episode Happy onam aliyans fam Loved it to the core ❤
@sindhumohan3055
@sindhumohan3055 2 жыл бұрын
Adipoli aayirunnu.l
@shajik.m9410
@shajik.m9410 2 жыл бұрын
Happy 🌷 Onam🏵🏵🏵
@sajanskariah3037
@sajanskariah3037 2 жыл бұрын
അളിയൻസ് സിട്കോമിൻ്റെ എല്ലാ പ്രവർത്തകർക്കും,പ്രേക്ഷകർക്കും തിരു ഓണാശംസകൾ നേരുന്നു... തക്കുടു വാവയുടെ 👶1st ഓണം.. നടരാജൻ വന്നത് കൊണ്ട് ഞങ്ങൾ ഫാൻസിന് സന്തോഷമായി......🥰🥰
@ramadevrajan952
@ramadevrajan952 2 жыл бұрын
അമ്മാവൻ പൊളിച്ചു. ചിരിച്ചു ചിരിച്ചു ഒരു പരുവമായി
@silupt410
@silupt410 2 жыл бұрын
മുത്ത് ഇന്ന് നല്ല ഭംഗി ആയിട്ടുണ്ട് 😍
@MayaDevi-xp2tg
@MayaDevi-xp2tg 2 жыл бұрын
അനീഷിനേ എനിക്കു വലിയ ഇഷ്ടമാണ്. പിറക്കാതേ പോയ കുഞ്ഞനുജൻ.
@jijp7342
@jijp7342 2 жыл бұрын
Simple and humble Onam.. Ishtam aayi orupaadu...
@jamaludheenck4165
@jamaludheenck4165 2 жыл бұрын
Cleettonte dailog engilum kodukkamayirunnu Oru phone 🤙🤙🤙🤙
@basheervadakkeni6587
@basheervadakkeni6587 2 жыл бұрын
ഹൃദയം നിറഞ ഓണ ആശംസകൾ
@arjunhari5244
@arjunhari5244 2 жыл бұрын
അടിപൊളി episode ക്ലൈമാക്സ് പൊളിച്ചു😍
@rajeevgeorge3903
@rajeevgeorge3903 2 жыл бұрын
നിങ്ങളുടെ ഓരോ എപ്പിസോഡും ഞാൻ കാണുന്നുണ്ടു
@jayamenon9594
@jayamenon9594 2 жыл бұрын
സൗമ്യ സുന്ദരി ആയിരിക്കുന്നു
@SahadevanUSA
@SahadevanUSA 2 жыл бұрын
ഇവിടെ ഞങ്ങളുടെ ഒരേ ഒരു ഓപ്ഷൺ യൂട്യൂബ് മാത്രമാണ്
@seenaahlad6899
@seenaahlad6899 2 жыл бұрын
Missing Cleeto... Pls bring back him.. നല്ല episode ആയിരുന്നു.. All costumes were beautiful and elegant, but very natural..
@hananahhashim296
@hananahhashim296 Жыл бұрын
Ccf
@bindhuantony9680
@bindhuantony9680 2 жыл бұрын
സൂപ്പർ 👍👍👍👍👍
@gdcd6094
@gdcd6094 2 жыл бұрын
നാടകം സൂപ്പർ. എല്ലാവർക്കും ഓണആശംസകൾ എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ ❤🌹
@AmmuAmmu-dg7mg
@AmmuAmmu-dg7mg 2 жыл бұрын
എന്താ അവന്റെ ഒരു ചിരി ❤
@sajinausman7710
@sajinausman7710 7 ай бұрын
ഇത് പോലത്തെ ഒരു ഫാമിലി വേണമെന്ന് ആഗ്രഹിക്കാത്തവ്വരായിട്ട് ആരും കാണില്ല
@knnishanth
@knnishanth 2 жыл бұрын
ഓണാക്കോടിയിൽ ഏറ്റവും സൂപ്പർ ലിലി ❤❤❤❤
@abupalakkadan9170
@abupalakkadan9170 2 жыл бұрын
ഉള്ളതുകൊണ്ട് ഓണംപോലെ ♥
@shreejucharan2023
@shreejucharan2023 2 жыл бұрын
Acchhoda Vamanan vave de chiri kalakki 🌹🌹🌹🌹🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️ Happy Onam All of You 🌹🌹🌹🌟🌟🌟🌟🌟🤩🤩🤩🤩
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
Happy Onam 🌹🌹🌹🙏🤭❤❤❤
@philipthomas9777
@philipthomas9777 2 жыл бұрын
അങ്ങനെ തട്ടിക്കൂട്ടി ഒരു എപ്പിസോഡ് കൂടി നടന്നു. എന്നാലും ക്‌ളീറ്റോ എവിടെ? അതിന്റെയൊരു കുറവുണ്ട് 🤔🤔🤔
@riyafebin2731
@riyafebin2731 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് എന്തായാലും കലക്കി.. പക്ഷെ, ക്ളീറ്റോയുടെ കുറവ് അത് വല്ലാതെ മുഴച്ചുനിൽക്കുന്നു
@SiluAbi123
@SiluAbi123 2 жыл бұрын
Happy onam 🌼
@arunp9108
@arunp9108 2 жыл бұрын
ഹാപ്പി ഓണം to all❤️
@binopeter4961
@binopeter4961 2 жыл бұрын
രാജേഷ് തലച്ചിറ താൻ ക്‌ളീറ്റോ ഇല്ലാതെ എന്താ ഓണം സെലിബ്രേഷൻ . ക്‌ളീറ്റോ വേണം. ഫ്ലവഴ്സിലെ ചക്കപ്പഴം ടീം തിരിച്ചു വന്നത് മനസിലാകൂ മോനെ.
@geethashridharan7749
@geethashridharan7749 2 жыл бұрын
kanakans sense of humour was superb....
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Ithu Item Vere | Comedy Show | Ep# 168
46:44
Flowers Comedy
Рет қаралды 6 М.