റൊണാൽഡിന്റെ ലില്ലി പെണ്ണെ എന്നുള്ള വിളി ആർക്കൊക്കെ ഇഷ്ടം
@filminfomalayalam43372 жыл бұрын
അത് മാത്രമല്ല തങ്കം ചേട്ടത്തി
@kumarsivadas47732 жыл бұрын
I also like ❤️
@afracafrac13882 жыл бұрын
Aa oru vili bynkrm ishttm
@saalamvadavilsaalam66102 жыл бұрын
🤣🤣
@liji.a.sa.s4222 жыл бұрын
Ys ofcourse
@Familytimesvlog2 жыл бұрын
റൊണാൾഡിന്റെ കഥാപാത്രം വളരെ ഇഷ്ടമാണ്. ഇന്നത്തെ എപ്പിസോഡിൽ ആദ്യം ഒരു ടെൻഷൻ അടിച്ചു. പിന്നെ ക്ളീറ്റോ വന്ന് പറഞ്ഞപ്പോൾ ആണ് സമാധാനം ആയത്. അളിയൻസ് എപ്പോഴും സൂപ്പർ. ഇപ്പോഴുള്ള ആരെയും വേണ്ട എന്ന് വെക്ക്യരുത്. എല്ലാ ഭാവുകങ്ങളും നേരുന്നു 👏👏👏
@lightfingerdelhi2 жыл бұрын
റൊണാൾഡ് പൊളിയാണ്... നാച്ചുറൽ ആയി എത്ര നന്നായി അഭിനയിക്കുന്നു അഭിനന്ദനങ്ങൾ
തകർത്തു എല്ലാരും Thankom, ലില്ലി, അമ്മ, Ronald ഒക്കെ തകർത്ത് അഭിനയിച്ചു 🤣🤣🤣
@vv_vlogs6952 жыл бұрын
തങ്കത്തിന്റെ ഗെതികേട് നോക്കിയേ ജോലിക്ക് ഒന്നും പോകാത്ത ഭർത്താവിനെയും നോക്കണം അതും പോരാഞ്ഞു അവന്റെ കുടുംബക്കാരെയും നോക്കണം
@anishnair20492 жыл бұрын
Ronald പൊളി... ആള് ഓരോ episode കഴിയുമ്പോളും കൂടുതൽ അഭിനയ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു! ഭക്ഷണം പ്രിയം രൂപത്തിലും ഭാവത്തിലും പ്രതിഭലിച്ചു നിൽക്കുന്നു! അമ്മാവനുമായി ഒരു തീറ്റ മത്സരം plan ചെയ്യാവുന്നതാണ്!
@hananahhashim2962 жыл бұрын
ShahaaajjaahfagagafagavavavabnNbnajNanaahagaahahahahahbssbssbahahshsvxzqfaa como babaababababababbaabbababababbaababbaba
@lovelydreamsmalappuram56932 жыл бұрын
അളിയൻസ് ഇഷ്ടം 👍👍👍😍😍
@mareenareji46002 жыл бұрын
റൊണാൾഡ് അളിയൻസിൽ ഇനി എന്നും വേണം......super acting ആണ്
@karnnana4722 жыл бұрын
മറ്റ് പ്രോഗ്രാമുകളിൽ നിന്നും ഇതിനുള്ള വ്യത്യാസം, ഇതിൽ ഒരു ജീവിതമുണ്ട്.അതും സാധാരണക്കാരുടെ . കഥയെഴുത്തുകാരന് പ്രത്യേക അഭിനന്ദനങ്ങൾ.
@rajisasikumar93482 жыл бұрын
എല്ലാവരും കൂടി അമ്മാവന്റെ വീട്ടിൽ ഒത്തു കൂടുന്ന ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു. റൊണാൾഡ് മച്ചമ്പി സൂപ്പർ 👌
@geetham64152 жыл бұрын
Ch cc n Pp o
@sonthoshkumar7862 жыл бұрын
@S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 😂😂😂
@anjalivijayan6762 Жыл бұрын
Athe
@shamsudheen-lo5et Жыл бұрын
Veedu vaadakakkeduttittu venam
@rajendranvayala42012 жыл бұрын
റൊണാൾഡോ കൂടി വന്നതോടെ അളിയൻഅടിപൊളിയായി.അമ്മാവനുംകുടുംബവും കൃഷിയും അമ്മയുംഎല്ലാം കൂടി ഒരുഎപ്പിസോഡ് വേണം
റൊണാൾഡ് മച്ചമ്പി പോകാൻ റെഡിയാവുന്നതു കണ്ടപ്പോ നല്ല വിഷ മം തോന്നി .... ഭാസ്കരനെ പിടിച്ച് കൊന്ന് കപ്പയുടെ കൂടെ അടിക്കുന്നത് കണ്ടിട്ട് നല്ല ദേഷ്യം തോന്നി ...തങ്കം ചേട്ടത്തി എങ്ങിനെ സഹിക്കുന്നു - .. മുത്തു സേ അടിപൊളി അഭിനയം ... എല്ലാവരേയും ദൈവം തന്നായി അനുഗ്രഹിച്ചിട്ടുണ്ട് .... അത് എന്നും നിലനിർത്തണേ ........🙏🙏🙏👍👍👍
എത്രയൊക്കെ കന്നംതിരിവ് കാണിച്ചാലും റൊണാള്‍ഡിനോടൊരു പ്രത്യേക സ്നേഹം തോന്നും പോവാണന്ന് പറഞ്ഞപോ ടെന്‍ഷനോടാണ് കണ്ടത്
@snmnrkad65272 жыл бұрын
തീർച്ചയായും, വളരെ ശരിയാണ്.
@abhilashkottarakkara51612 жыл бұрын
🙏
@harivishnupuram25122 жыл бұрын
റൊണാൾഡ് സൂപ്പർ 👍
@blessonkjohn62572 жыл бұрын
റൊണാൾഡ് അച്ചാച്ചൻ 😍
@muralie7532 жыл бұрын
എന്തോ വള്ർത്തു കോഴിയെന്നു കേട്ടപ്പോൾ വിഷമം തോന്നി. റൊണാൾഡിനെപ്പോലുള്ള ഒരു കഥാപാത്രത്തിനെ ആർക്കും സഹിക്കാൻ പറ്റില്ല. അഭിനയത്തിൽ റൊണാൾഡ് വിലസുന്നുവെങ്കിലും . തങ്കവും ലില്ലിയും സൂപ്പർ. എപ്പിസോഡ് നന്നായി എങ്കിലും എന്തോ ഒരു വിഷമം. ഭാസ്കരനും അളിയനിലെ ഒരു താരമല്ലെ ?
@lovelydreamsmalappuram56932 жыл бұрын
റൊണാൾഡ് മച്ചമ്പി പെരുത്ത് ഇഷ്ടം 😍😍🤗🤗
@Padmini17122 жыл бұрын
Ronald also kallan like his Cleeto machamby. Good
@Padmini17122 жыл бұрын
Ronald is perfect for DDT party. Udaypu,Fraudu,Kallan.
അവസാനം അമ്മയും മകളും കൂടെ കോഴിയെ വിളിക്കുന്നത്...🤣🤣🤣🤣🤣
@ansarudeenhameed17742 жыл бұрын
റൊണാൾഡ് റൊണാൾഡ് പോളിയാണ് പൊളി 💪💪💪💪
@ramadasunni27142 жыл бұрын
❤️
@ramithkk60172 жыл бұрын
👍🏻👍🏻nice episode
@padayoottam..21212 жыл бұрын
അമ്മ മോളും എടക്കിടക്ക് വരുന്ന ത് അടിപൊളി... സൂപ്പർ 😊👌👌👌
@Theresa-6-b7o2 жыл бұрын
റൊണാൽഡ് കഴിഞ്ഞ് ഉള്ളു മറ്റുള്ളവർ എന്ത് നല്ല അഭിനയം😍
@abhilashkottarakkara51612 жыл бұрын
🙏
@chimmuchimmu78374 ай бұрын
മഞ്ജുവിന്റെ ഹെയർസ്റ്റ്യിൽ സൂപ്പർ ❤
@natureworld26314 ай бұрын
ഇതു പരമ ബോർ ആണ് തണ്ടും തടിയും ഉള്ള ആണൊരുത്തനെ ഈ രീതിയിൽ തീറ്റി പോറ്റുന്നതിനോട്, അല്ലെങ്കിൽ ചേട്ടനായ ക്‌ളീറ്റോക്ക് ജോലി വേണം കഥ ആണെങ്കിലും ഒരു മര്യാദ വേണ്ടേ 🤔
@meenumeenu65652 жыл бұрын
Ellarum poli👌👌👌😂😂😂
@jamsheerjamshi7011 Жыл бұрын
Ronald സിനിമയിൽ വരണം wat a natural acting😊
@ajimathew21982 жыл бұрын
റൊണാൾഡിന്റെ കോഴിമോഷണത്തിന് ചെറിയ ഒരു ശിക്ഷകൂടി തങ്കം കൊടുക്കാമായിരുന്നു
@mariyammajoseph3332 Жыл бұрын
Amma, s set sarees are so tidly kept in the wooden box. She maintains it well. Stay blessed🙏😘
@itsmeshahisvs77052 жыл бұрын
പാവം ഭാസ്കരൻ 😂😂
@MsTONYAUSTIN2 жыл бұрын
ലില്ലിയോട് ക്ലീറ്റോയെകാൾ സ്നേഹം റൊണാൾഡിനാണ്, നല്ല ആങ്ങളയും പെങ്ങളും
@twolet20722 жыл бұрын
അളിയൻസ് സൂപ്പർ 🌹👌👌🌹
@soumyarajeev97262 жыл бұрын
അളിയൻസ് 🥰
@Achu-hz6ud2 жыл бұрын
നമ്മളെ ഭാസ്കരനെ റൊണാൾഡ് മുക്കി 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀എനിക്ക് ചിരിച്ചു വയ്യാ
@linga9578 Жыл бұрын
Excellent 👍
@sindhuanil4036 Жыл бұрын
റൊണാൾഡും മുത്തും സൂപ്പർ
@safari71522 жыл бұрын
Vanneeeeeeee😘😘😘😘😘❤❤😍❤🥰🥰🥰🥰❤😍❤😍
@vinayakkanil78062 жыл бұрын
പാവം ഭാസ്കരൻ 😭😭
@anuvarun25672 жыл бұрын
ഭാസ്കരൻ കോഴി ചട്ടിയിലായി 😜😄😄
@devadasan57882 жыл бұрын
കനകം സത്യം പറഞ്ഞു ✌️👍💪😂
@zulfikarfafag5626 Жыл бұрын
Thankhham ഡോണൽഡിനെ അത് എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസം 😊
@haseenafathah Жыл бұрын
മച്ചമ്പി വിളിയെക്കാൾ ലില്ലിപ്പെണ്ണേ വിളി കേൾക്കാനാണ് രസം ...
@mujeebrahman89762 жыл бұрын
എന്തെകിലും ഉടായിപ്പ് കഥയും പറഞ്ഞോണ്ട് ഞങ്ങളെ "മച്ചമ്പിയെ" "പറഞ്ഞു"വിട്ടാലുണ്ടല്ലോ.....രാജേഷ് സാറേ.....നിന്നെ ഞങ്ങൾ ഇരുത്തിപൊറുപ്പിക്കില്ല ......പറഞ്ഞേക്കാം......🤣🤣 സൂപ്പർ എപ്പിസോഡ്..
@bepositive40442 жыл бұрын
അയ്യോന്റെ ഭാസ്കരൻ 😭😭😭
@rajaneeshkumar75522 жыл бұрын
റൊണാൾഡോ സൂപ്പർ 👌👌♥❤👍
@ramesanpkramesanpk1975 Жыл бұрын
മുത്തേ....? കരിനാക്ക് അല്ലടോ ..❤❤❤❤❤
@sreekumarsreekumar36922 жыл бұрын
തങ്കം ചേട്ടത്തി ഈ റൊണാൾഡിനെ തീറ്റിപോറ്റാൻ നല്ല ചിലവാണല്ലോ എങ്കിലും റൊണാൾഡ് സൂപ്പർ
@GeethaPC-u7n2 ай бұрын
Muthu adipoli 🏆👌🏻
@binduunnikrishnan14664 ай бұрын
ഏലസ്, കോഴി... ഇങ്ങനെ മോഷണം കൂടുമ്പോൾ അവനെ ഇവിടെ നിർത്തുന്നത് ശരിയാണോ
@ikozhikod13912 жыл бұрын
റൊണാൾഡിനെ ഒഴിവാക്കരുത് കെട്ടോ❤️
@subhadraps4412 жыл бұрын
റൊണാൾഡിന്റ ഭക്ഷണം കഴിക്കൽ സൂപ്പർ.
@shellymerry38002 жыл бұрын
Manju kutty nalla sundari akunonde 😍😍😍Ronald ente ponno😇😇😇😇😇
@anvarsadath9980 Жыл бұрын
❤❤❤❤മുത്ത്
@prajilkumar72102 жыл бұрын
റൊണാൾഡ് ഫാൻസ് ലൈക്ക് അടി❤️❤️❤️❤️
@pushkaranpush82342 жыл бұрын
വേദനയോടെ ഇരിക്കുന്ന thaggam nighale നമിച്ചു gedhigetta ബർത്തവിൻ്റെ ഭാര്യ നമിച്ചു nighale
@subhadraps4412 жыл бұрын
ഞാൻ വിചാരിച്ചു നിങ്ങൾ ആരും ചിലവിനെപറ്റി പറയുന്നേയില്ലല്ലോ എന്ന്.
@oommenthalavady22752 жыл бұрын
Paranju Vedu Ee VettaValyianu😂😂😂😂😂
@geethashridharan77492 жыл бұрын
shud appreciate the story writer n direction for this amazing act n the characters executing it...men n ladies all super...👌👌