ഈ വീട്, മുറ്റം, അടുക്കള, വീട്ടുകാര് ഒക്കെ കാണുമ്പോ ഒരു സന്തോഷം ആണ് 😍
@reshmashyam902411 ай бұрын
Sathyam
@newkudir643911 ай бұрын
@reshmashyam9024 if sbxjurs
@newkudir643911 ай бұрын
@FoodforeverFoodloveഇടക്ഷ ശഗസ് മേജർ
@HamzaKunju-hy1sq10 ай бұрын
സത്യം 👍👍👍
@MohammadEyas-ii8yp9 ай бұрын
Nan nerit kanditund.
@Suresh-tu3sw11 ай бұрын
👏👏👏നല്ല എപ്പിസോഡ്.... ഈ വീടിന്റെ മുറ്റത്തെവിടെയോ നിൽക്കുന്ന ഒരു ഫീൽ ആണ്.. എപ്പോഴും... താങ്ക്സ് അളിയൻസ് ടീം 🙏🙏🙏🙏🙏🙏🙏
@SiyadSiyad-b9l11 ай бұрын
ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തോന്നുന്നു ശരിക്കു തോന്നും അവർ അവിടെ ജീവിക്കുന്ന ആളുകൾ തന്നെയാണന്ന്. ഇതിൽ അഭിനയിക്കുന്ന ഒരു ഒരാളില്ലെങ്കിൽ വളരെയധികം കുറവുകൾ വരുന്നുണ്ട്.. ചിലപ്പോൾ തോന്നും ഇവരൊക്കെഎന്റെ സ്വന്തം കുടുംബത്തിലെ അംഗങ്ങളാണെന്ന്.
@subajoyal806911 ай бұрын
അടിപൊളി എപ്പിസോഡ് 🥰ക്ലൈമാക്സ് കിടു. Tq രാജേഷ് ഡയറക്ടർ 🙏🌹🌹👌
@mjsmehfil377311 ай бұрын
Dear Loving Rajeshji Best Script and Direction.. Congratulations.. My precious method actors performed very well...🌹🌹🌹 But missing Manjuji Rishji Maniji and Akshayaji..☹️☹️☹️ Today Riyasbhai Aneeshji and Soumyaji Scored...❤️❤️❤️ God bless you all... With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@anjalivijayan676211 ай бұрын
അമ്മാവൻ, അമ്മായി, മുത്ത് കുട്ടികൾ ഒകെ ഇവിടെ
@josephchacko548510 ай бұрын
ലില്ലി പെണ്ണിന് സ്വന്തം ഭർത്താവിനോടുള്ളതിനേക്കാൾ സ്നേഹം തരികിടകളായ ക്ലീറ്റോ ചേട്ടനോടും ഇച്ചാച്ചനോടും ആണല്ലേ?.
@akshararetheeshbabu77835 ай бұрын
Kanakanum kooduthal snehom Sister and ammayod aane
@MJ-hl1kk3 ай бұрын
@@akshararetheeshbabu7783 Correct!
@MrJoy888811 ай бұрын
ആ പഴയ സ്വിച്ചും സ്വിച്ച് ബോർഡ് കണ്ട് നൊസ്റ്റാൽജിയ തോന്നിയവർ ആരെങ്കിലുമുണ്ടോ? ഇപ്പോഴും ഇതൊക്കെയുള്ള വീടുകൾ ഉണ്ടോ?😂😂😂
@@alicejhon3900 അതെ അതുകൊണ്ടാണ് ഞാനും പറഞ്ഞത് feels nostalgic എന്ന് ഇത്തരം വീടുകളും Switch കളും board കളും ഉണ്ടെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം
@safari715211 ай бұрын
6.43 അടുക്കള മറ്റേ പാതി ലില്ലിയുടെ അടുക്കള ആണെന്ന് അറിയാമോ.. അതാ അടുക്കള ഫുൾ വ്യൂ കാണിക്കാത്തെ... 😀.. ലില്ലിയുടെ ഭാഗം ക്യാമറ വെച്ചാൽ തങ്കത്തിന്റെ അടുക്കള.. തങ്കത്തിന്റ ഭാഗം ക്യാമറ വെച്ചാൽ ലില്ലിയുടെ അടുക്കള.. 😍
@Wanderingsouls9511 ай бұрын
അനീഷേട്ടന്റെ വീഡിയോ കണ്ടായിരുന്നു 😃 ക്യാമറ ട്രിക്ക് 😃
@Saritha4666611 ай бұрын
Apo അടുക്കളയിൽ കേറാൻ രണ്ടു വാതിൽ undo
@Wanderingsouls9511 ай бұрын
@@Saritha46666 അല്ല.. അവര് കാമറ തിരിച് വെക്കും
@safari715211 ай бұрын
@@Saritha46666 അതേ വാതിൽ ആണല്ലോ.. ലില്ലിയുടെ അടുക്കള വാതിൽ കാണിച്ചിട്ടില്ല അങ്ങനെ..
@safari715211 ай бұрын
@@Saritha46666 ഒരു വാതിലേ ഉള്ളൂ.. ലില്ലിയുടെ അടുക്കള വാതിൽ അങ്ങനെ കാണിച്ചിട്ടില്ല..
@kasturiranganchakravarthy188811 ай бұрын
Super. If everyone is present for the serial, it's a different feeling, only ammava and muthe are missing. 🎉🎉🎉
@ramakrishnan.pparayil587411 ай бұрын
ഇന്നത്തെത് ലില്ലിയുടെ എപ്പിസോഡ്. അളിഞ്ഞ വന്മാരുടെ വഴക്കിനിടയിൽ അവസ്ഥ പ്പെടുന്നത് പാവം ലില്ലി. തങ്കം ഇല്ലെങ്കിലും എപ്പിസോഡ് ലില്ലി ഗംഭീരമാക്കി. നല്ല അസ്സൽ കുടുംബിനി.
@mohandasdas879211 ай бұрын
ലില്ലിക്ക് കുറച്ച് അഹങ്കാരം കൂടിയുണ്ട് പാവം കനകൻ അയാൾ ഒന്നും ചെയ്യാതെ ആണ് കിളറ്റോ .പ്രശ്നം ഉണ്ടികിതാണ് എന്നിട്ടും ആങ്ങള ഊട്ടാൻ പോയിരിക്കുകയാണ് ലില്ലി. അവരുടെ ഭർത്താവ് അല്ല
@SeemaG-l2q11 ай бұрын
😅
@NISHASWORLD41911 ай бұрын
സത്യം 👍
@ameenashemeem684211 ай бұрын
😅
@cheerful8711 ай бұрын
😂😂😂
@malluaplvlogs11 ай бұрын
ഈ കാത്തിരിപ്പിനു ഒരു സുഖം.... 🥰
@Alludevi19811 ай бұрын
ലില്ലിക്ക് ലോക അഹങ്കാരം, ക്‌ളീറ്റോ പ്രശ്നം ഉണ്ടാക്കിയാലും പാവം kanakanu തന്നെ പഴി.
പരസ്പരം അടി ഉണ്ടാക്കുന്നവരുടെ ഇടക്ക് റൊണാൾഡ് ഒരു മാതൃക ആണ്. കഴിക്കുക, അടുത്ത നേരം എന്ത് കഴിക്കും എന്ന് ആലോചിക്കുക. ഇതിനിടെ ആരെയും ശല്യം ചെയ്യാനുള്ള ടൈം ഇല്ല 😂
@Kukku_mtz11 ай бұрын
അമ്മാവനെയും ഗിരിജമ്മായിയേയും കൊണ്ട് വരൂ please😢😢😢😢
@geethashridharan774911 ай бұрын
😂😂😂😂if ronald n cleto is involved...there shud be some twist at the end....superb....aliyans combo flight was good...
@natarajankr490711 ай бұрын
Wonderful episode
@ORANCH10 ай бұрын
ഗംഭീരം 🌹🌹🌹💝💝💝💕💕💕
@saraswathyamma120511 ай бұрын
Padheyam kalakki. 🎉❤😊
@binduunnikrishnan146611 ай бұрын
ലില്ലിയെ ഇഷ്ടമേയല്ല
@kunjukongad14053 ай бұрын
എനിക്കും ലില്ലി bad
@faisalknripkp98511 ай бұрын
Aliyans❤❤
@suharasuhara761011 ай бұрын
മുത്തിനെ മിസ്സ് ചെയ്യുന്നുണ്ടോ😊
@athima256011 ай бұрын
Und muth koodi venam athrakku rasamundu muth vannal
തങ്കം സിനിമയിലോ സീരിയലിലോ പോയി കാണും എന്നിട്ടാണ് ആട്ടിൻ കൂട് വൃത്തിയാക്കാൻ പറയുന്നത് 😅 രാമുന്റെ കാലത്തുള്ള സ്വിച്ച് ആണല്ലോ ക്ലീറ്റോയുടെ വീട്ടിലെ 😆 ക്ലീറ്റോയും റൊണാൾഡും തമ്മിലുള്ള സംസാരം കൊള്ളാം പാചകം ചെയ്യാൻ പറയുന്നത് 😅 എന്നും റൊണാൾഡ് വിറക് കീറി കൊടുക്കുമായിരുന്നല്ലോ എന്നിട്ട് അടുപ്പിൽ കത്തിച്ചില്ലേ അടുപ്പ് നനഞ്ഞു കിടക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് ഈ പൊരി വെയിലിൽ എങ്ങനെ അടുപ്പ് നനയുന്നത്... എന്നിട്ട് ഇത്രയും നാൾ കീറിയ വിറകും കാണാനില്ല... ചോറ് കഴിച്ച് കഴിഞ്ഞ് പറഞ്ഞാൽ പോരെ എവിടെ നിന്നാണെന്നുള്ളത്
@satheeshv809911 ай бұрын
അമ്മാവനും അമ്മായിയും മുത്തും മോനും പിന്നെ കനകന്റെ മക്കളും ഒക്കെ എവിടെ? അവരെയും കൂടി ഉൾപ്പെടുത്തി ഉള്ള എപ്പിസോഡുകൾ ഉണ്ടായിരുന്നേൽ നന്നയി ഇരുന്നേനെ.
@anbalaganp293011 ай бұрын
We miss muthu angel very much..
@ThomasThoma-e5c11 ай бұрын
super,ok
@dineshantg989611 ай бұрын
ഫ്രോഡ് ക്ലീറ്റോ കാണരുത് എനിക്ക് അഹങ്കാരി ആണ് ക്ലീറ്റോ ചുക്കിനും ചുണ്ണാമ്പിനും കൊള്ളുകയില്ല വായിതാളം കുറവും ഇല്ല
@jaisonpthomas596511 ай бұрын
അതിനു സ്ഥലം മാറ്റാൻ ജോലിയില്ലല്ലോ😅😂😂
@lathavijayan686311 ай бұрын
ഇപ്പൊൾ ആരും ഇല്ലാത്ത aliyans ആയി,വലിയ കുട്ടികൾക്ക് എക്സാം ആവും,ചെറിയ കുട്ടിയും തങ്കവും🙏
@NISHASWORLD41911 ай бұрын
തങ്കം ചേച്ചിക്ക് പുതിയ സീരിയൽ കുറ്റീട്ടുണ്ട്
@gracyct724911 ай бұрын
മുത്തിനെ കണ്ടിട്ട് കുറെ നാളായല്ലോ...എന്തോ മുത്തില്ലങ്കിൽ ഒരു ഗുമ്മില്ല
@RajeevKumar-vo1cn11 ай бұрын
മൗന രാഗം കുറച്ചു ഭാഗം ഇവിടന്നാണ് ഷൂട്ട് ചെയുന്നത് അല്ലെ