Second half പ്രതീക്ഷിച്ച twistukal ഒന്നും ഇല്ല....😂അതുപോലെ, കുറച്ച് ലാഗും ഉണ്ടായിരുന്നു....😂 Second, പാർട്ടിന് ചാൻസ് ഇല്ല.....😂
@ResmiDeepu1173Сағат бұрын
Po pandaram 😂
@sulthanss4936Сағат бұрын
Second half guest role komd poyi... Collector...😂
@sweathasebastian6467Сағат бұрын
എല്ലാവരും ഒന്ന് ഫേമസ് ആയി.. എന്തായാലും സത്യം പുറത്തു വന്നു.
@Dr_Thamanna_VKСағат бұрын
😂
@rajeshk.p9290Сағат бұрын
ആൾക്കാരെ അറിയിക്കാം എന്നത് ശരിയാണ്. സ്വന്തം സമയം തീരുമാനിച്ചു സമാധിയിലേക്ക് പോകാൻ കഴിയുന്ന ആളുടെ ശരീരം അല്ലേ. കുത്തിത്തിരിപ്പ് ഉണ്ടാക്കിയ, സയൻടിഫിക് വാദികളുടെ ഗതി എന്താകും എന്ന് കൂടി അന്വേഷിക്കണേ.
@riyasramshi63212 сағат бұрын
ആരെയും അറിയിക്കാതെ ചെയ്‌താധാന് അവരുടെ തെറ്റ്..... ജനങ്ങൾക്ക് സംശയം ഉണ്ടാക്കി... ജീവിച്ചിരിക്കുമ്പോൾ എന്നേഷിച്ചില്ലെങ്കിലും അസാധാരണ സംഭവം ജനങ്ങൾ എന്നെഷിക്കും...
@ajilpm35342 сағат бұрын
athinulla vivaram illathakond anu allelum ithu rajabharana kalam alla annathe kalathu poluk oru swami samadhiayayal rajavine ariyikanamayirunu adeham aa chadangil varumayirunu ee janadhipathya kalaathu policine ariyicha shesham oru doctore kondu oru confirmation vangiyit venamayirunu ee samadhi chadang. athu avark ariyathe poyathanu patiyath.
@BoycottBJp6582 сағат бұрын
എന്നാലും നടന്നു പോയി അവിടെ ഇരുന്നു എന്നൊക്കെ പറഞ്ഞത് കള്ളമല്ലേ
@soorajav70732 сағат бұрын
Oru video eduthal koode ok aayirunnu
@lovelyans75062 сағат бұрын
Ayalu marichadhinte sesham makalu samadhi aki matiyadhu alle
@a2acouplevlogsСағат бұрын
@@ajilpm3534avarod ethiruppulla aaluka aanu chuttum, athukond naattukar aa chadangu nadathan samadhikila ennu karuthi kaanum , but avar oru doctre kondu vann maranam urapp varuthanamayirunnu , sadharakaran athrayum chindhichu kaanila
@Jesusloveonly2 сағат бұрын
😮😮ഇതാണ് പറയുന്നത് കല്യാണവും, മരണവും നാട്ടുകാരെ അറിയിക്കണം എന്നു 🤦♀️. കല്യാണം ആരും അറിയാതെ ചെയ്താൽ ഒളിച്ചോട്ടം മരണം ആരെയും അറിയിക്കാതെ ഇരുന്നാൽ കൊലപാതകം 🏃♀️🏃♀️🏃♀️🏃♀️🏃♀️... ഇപ്പോൾ ആണ് ഇതിന്റെ അർത്ഥം പിടി കിട്ടിയത് 🤦♀️🤦♀️😮😮🤔😩
@AboobakcarPallipuramСағат бұрын
👍👍👍
@sareenapk9472Сағат бұрын
😀👍👍
@shijuchennai9318Сағат бұрын
😂😂😂
@rahulsr7214Сағат бұрын
സത്യം 😄
@__CROCDILE__BOYСағат бұрын
😂
@ShakthiShakthi-d6l2 сағат бұрын
ചാനലുകൾക്ക് ഇത്തിരി വിഷമം ഉണ്ട്. ഈ കേസ് ഇവിടെ അവസാനിക്കുന്നതിൽ.
@hazeenaanwar2782 сағат бұрын
😂
@anilthomas656thomas62 сағат бұрын
now they need to find out another "boche"' or " some accidents or natural calamities or something else, any way they will never report on un controllable price hike on essential food items etc etc.
@soulsignaturevlogs2 сағат бұрын
Sathyam
@shajinaaranhi88902 сағат бұрын
correct
@santhoshachuthan44322 сағат бұрын
😂😂
@AliAskarCk-v2lСағат бұрын
അങ്ങനെ തന്നെ ആവട്ടേ... പാവങ്ങൾ ആണ്, വിശ്വാസം കൂടിപ്പോയി എന്നേ ഒള്ളൂ...❤
@PrasanthNs-fh8qo3 минут бұрын
Yes 🎉
@RajilaRajila-n6j2 сағат бұрын
മരിച്ചത് നാട്ടുകാരെ അറിയിച്ചില്ലെങ്കിലും അടുത്തബന്ധുക്കളെയോ പഞ്ചായത്ത് മെമ്പരെയോ അറിയിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു.. രണ്ടു മക്കൾ മാത്രം കർമ്മം ചെയ്‌തു ആക്കിയത് കൊണ്ടാണ് നാട്ടുകാർക്ക് സംശയം തോന്നിയത്..
@cyrilsona70592 сағат бұрын
മരിച്ചപ്പോൾ എടുത്തു slabitu മൂടി എന്നിട്ടു ആചാരങ്ങളുടെയും ഷേത്രങ്ങളുടെയും ശക്തി കാണിക്കാൻ നാട്ടുകാരെ 😄.. കഷ്ടം തന്നെ ഇവരുടെ ഓരോരോ. കാര്യങ്ങൾ .
@ratheeshkkichan44032 сағат бұрын
കല്ലറ തുറന്നു പുറത്തു വന്ന ആളെപ്പറ്റി എന്താ അഭിപ്രായം 😂😂
@Mathen-y7p2 сағат бұрын
നീയാണല്ലോ കൊണ്ട് ഇരുത്തി സ്ലാബിട്ട് മൂടിയത്!
@ExposePseudos2 сағат бұрын
പള്ളിയിലെ കബറിടങ്ങൾ ശക്തം, real power
@ExposePseudos2 сағат бұрын
"മൂന്ന്" ദിവസം കഴിഞ്ഞ് കല്ലറ തുറന്നു പുറത്ത് വന്നു. ഇനി കബർ തീർത്ഥ യാത്ര എല്ലാ വർഷവും പോരെ അച്ചായാ
ആ കുടുംബത്തിന് ആവശ്യമായ നല്ല കൗൺസിലിംഗ് ഇതുമായി ബന്തപെട്ടു നൽകണം . മീഡിയയിലൂടെ ഒരിക്കലും ക്രൂശിക്കരുത്. സാവധാനം അവരുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട് തന്നെ പൊതു സത്രബോധത്തിലേക്കു കൊണ്ട് വരേണ്ട ആവശ്യമുണ്ട്. അതിനു പഞ്ചായത്തു, ആശാവർക്കർമാർ മറ്റു വിദഗ്ദ്ധരെ ഉൾപ്പെടുത്തി വളരെ ശ്രദ്ധയോടെ സ്നേഹത്തോടെ ചെയ്യണം . മാത്രമല്ല ഇത്തരം ബോധമുള്ളവർ കണ്ടെത്തി കൃത്യമായ ക്ലാസുകൾ നൽകണം. സാക്ഷരതാ യെന്ജം പോലെയൊക്കെ.. അല്ലാതെ ഓവറായി മീഡിയ ബലിയാടാക്കരുത് . പരിഹാസ്യ കഥാപാത്രങ്ങൾ ആക്കരുത്. അവർ സമൂഹത്തിൽ ഒറ്റപെടുന്നുണ്ടാകും. ഒരപേക്ഷയാണ്.
@coffeetableaudios6010Сағат бұрын
Yes
@prasadl2896Сағат бұрын
ഇതാണ് അല്പമെങ്കിലും ശാസ്ത്ര ബോധം ഉണ്ടാകണമെന്ന് പറയുന്നത് ആന്തരിക പരിശോധനാഫലംകൂടി വന്നാലേ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർണമാകൂ...തന്തയെ വച്ച് വിശ്വാസത്തിന്റെ മറവിൽ കാശുണ്ടിക്കാൻ നോക്കിയവർ കിടപ്പുരോഗിയായിരുന്ന ഒരാളെ മരണശേഷം കുത്തിയിരുത്തി സ്ലാബിട്ട്മൂടിയാൽ സമാധി ആകുമോ?
@bindu3333Сағат бұрын
Well said❤
@IbrahimMattathvalappilСағат бұрын
കേരളത്തിൽ തന്നെയല്ലേ അവർ ജീവിക്കുന്നത്, ഇങ്ങിനെ ഒക്കെ ആളുകൾ ഉണ്ടാകും എന്ന് മനസിലാക്കി തന്നതിന് കേരളത്തോട് ബഹുമാനം, പക്ഷെ ഇവർക്ക് വിദ്യാഭ്യാസത്തിന്റെ കുറവല്ല, കേരളത്തിൽ ഉള്ളവർ നാലക്ഷരം വായിക്കാൻ കഴിവുള്ളവർ ആണ് 100% ഇന്നത്തെ തലമുറ അവർ ഉന്നത വിദ്യാഭ്യാസം ഇല്ലെങ്കിലും സമൂഹത്തിൽ ഇടപഴകുന്നവർ അല്ലെ, പിന്നെ ഇവർക്ക് മതത്തിന്റെ വിദ്യാഭ്യാസം ഇല്ല മറിച്ചു അന്തമായി മത ബോധമാണ് ഉള്ളത് അത് സ്ഥാപിക്കാൻ അവർ എന്തും ചെയ്യും അതുകൊണ്ടാണ് വർഗീയതയെ വരെ കൂട്ട് പിടിച്ചത് അത് ആ വിപാകത്തിൽ നിന്ന് ഉള്ളവർ തന്നെ കൃത്യമായി മനസിലാക്കി കൈകാര്യം ചെയ്തു, ചില അപസ്വാരങ്ങൾ ഒഴിച്ച്, അല്ലെങ്കിൽ ഒന്നാലോചിച്ചു നോക്കിയെ, ഉത്തരെന്ത്യയിൽ ആയിരുന്നെങ്കിൽ ഒരു കലാപം തന്നെ നടക്കുമായിരുന്നില്ലെ? അവിടെയാണ് കേരളം വേറിട്ട് നിൽക്കുന്നത്
@rafimuhammed9156Сағат бұрын
നിങ്ങൾക്ക് ആണ് class ആവശ്യം ഉള്ളത്... സ്വാഭാവികമായി മരണ പെട്ട ഒരു ആളെ അതിനു വിട്ട് കൊടുക്കാതെ ക്രൂഷിച്ചതിനു
@alfredculasСағат бұрын
ആശ്വാസമായി, മതപരവും വൈകാരികവുമായ ഈ സംഭവം, ഒരു വർഗ്ഗീയവിഷയമായി തീരാനുള്ള സാധ്യത കുറഞ്ഞുകിട്ടി. ഇതിന്റ പിന്നിൽ ഗൂഢലക്ഷ്യവുമായി പ്രവർത്തിച്ചവർ പരാജയപ്പെടുന്നതിന്റെ സൂചനയുമാണിത്. കൊള്ളാം. 🙏
@mine-t9zСағат бұрын
ഡോ ആരെയും അറിയിക്കാതെ ഒരു ഡോക്ടർ സ്ഥിരീകരിക്കാതെ ഒരാളെ കുഴിച്ച് മൂടാൻ ഈ രാജ്യത്ത് പറ്റില്ല. എന്ത് ആചാരത്തിന്റെ പേരിൽ ആയാലും
വിയർപ്പിന്റെ അസുഖമുള്ളവര് ചെയ്യു പോലെ ഹലാൽ കച്ചവടം നടത്തു
@PscclassForinitiators4 минут бұрын
വിചാരണയും ശിക്ഷയും ഒന്നും ഇനിയും തീർന്നിട്ടില്ല
@mohammedsaheed11632 сағат бұрын
ഇവന്മാർക്ക് member എങ്കിലും അറീയിച്ചിട്ട് എന്തേലും ചെയ്‌താൽ മതിയായിരുന്നു, ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഇത് എല്ലാവർക്കും പാഠം ആണ് 👍🏻
@_Voiceofnourin._2 сағат бұрын
കാര്യം ഇതാണ് അയാൾക്ക് സാധാരണമരണം സംഭവിച്ചു വീട്ടുകാർ അയാളെ ആൾദൈവമാക്കാനും അതിലൂടെ അവരുടെ അമ്പലം പ്രസിദ്ധിയാർജ്ജിക്കാനും പേരും പ്രശസ്തിയുമുണ്ടാകാനും ആഗ്രഹിച്ചു...
@colours7952 сағат бұрын
💯
@hhkp46302 сағат бұрын
അതെ ആരെങ്കിലും കണ്ടാല്‍ സമാധി അല്ല ന്ന് മനസ്സിലാകും അതുകൊണ്ട് ആരും കാണാതെ concrete ല്‍ മൂടി
@manukurup64222 сағат бұрын
That's your narration
@marykutty-bh2dj2 сағат бұрын
Eni puthiyath kandeth
@abhijithkarun82132 сағат бұрын
Point
@Roseroseeee860Сағат бұрын
മരിച്ചു കൊണ്ടേ ഇരുത്തി അത് സമാധിയാക്കി പിന്നീട് നാട്ടുകാരെ അറിയിച്ചു അച്ഛനെ പുണ്യാത്മാവ് ആക്കി മാറ്റി ഒരു അമ്പലം പണിത് അതിൽ പ്രതിഷ്ടിക്കുക അതാരുന്നു ഉദ്ദേശം, പണം പ്രശസ്തി ഇതൊക്കെയാവും ഉദ്ദേശം, എന്താണേലും മഹാദേവൻ ആ കള്ളത്തരത്തിനു കൂട്ട് നിൽക്കില്ല എന്ന് ഇപ്പൊ കുടുംബത്തിന് മനസിലായി കാണും, ശംഭോ മഹാദേവ 🙏
@peaceandtruth371Сағат бұрын
Oo fresh.... ഇന്നലെ വരെ ഈ കഥ റിലീസ് ആയില്ലല്ലോ....ഇത് ഇന്ന് ഇറങ്ങിയത് ആണോ.....ഇതിപ്പോ എങ്ങനാ...പോലീസിനെ തോൽപ്പിക്കുവോ
@inpursuitofhappiness4789Сағат бұрын
Secular vishwasi 😂
@vijayanak5641Сағат бұрын
അത് ഇനിയും ആകാമല്ലോ
@nandakumart2331Сағат бұрын
@@inpursuitofhappiness4789 പുള്ളി പുള്ളിയെ തന്നെ ട്രോളുകയാ 😂
@chinchugopal1658Сағат бұрын
@@peaceandtruth371ഇന്നലെയും ഉണ്ടായിരുന്നു
@Abhi19_992 сағат бұрын
സ്വാഭാവിക മരണം ഒരു സമാധി എന്ന് ആക്കി തീർക്കാൻ ഉള്ള പരിപാടി ആയിരുന്നു വീട്ടുകാർക്ക്
@Wninnerwinnerchickendinner2 сағат бұрын
Athe
@sreekanth_vibrance2 сағат бұрын
😂
@sreekanth_vibrance2 сағат бұрын
സമാധിയായാൽ പോസ്റ്റുമാർട്ടത്തിൽ സമാധി മരണം എന്ന് കാണിക്കുമോ 😄
@hida-oy1mk2 сағат бұрын
സമാതി ആണെങ്കിൽ അത് പോസ്റ്റു മോർട്ടത്തിൽ എങ്ങനെ അറിയും 😂😂മന്ദബുദ്ധികൾ വെറുതെ അത് മാന്തി 😂😂
@mittushome052 сағат бұрын
Samadhi allennu ningalod ara paranjath? Samadhiyayathanenkilum sobhavika maranam enne kanikku allathe samadhi ennu report l thelinju varumo mandamar thanne ellam
@NivyaSarath-nv4nt2 сағат бұрын
എല്ലാവരെയും അറിയിച്ചു ചടങ്ങുകൾ നടത്തി സമാധി ഇരുത്തിയാൽ മതിയായിരുന്നോ അപ്പോൾ ഇത്രയും വിഷയo ഉണ്ടാവുമായിരുന്നോ?
@franconil27592 сағат бұрын
Anghane cheythaal matte Saamaadhi katha work out aakilallo.....avar paranjathu pulli poyi avide Chennu irunnu aa irunnna iruppil samadhi aayannennalle.....Ennalalle avide oru daivakatha aspect konduvannu cash undakkan pattu😂😂😂
എല്ലാവരെയും അറിയിച്ചാൽ തടസം നില്കും ആളുകൾ... മരണ ശേഷം ഇങ്ങനെ ആണെങ്കിൽ മരിക്കാൻ പോകുന്ന ആളിനെ അതും അനുവദിക്കില്ല
@VattacadansСағат бұрын
മരണ സമയം അറിഞ്ഞ് സ്വയം അവിടെ പോയി ഇരുന്നു എന്നാണല്ലോ അവർ പറയുന്നത്.. എങ്കിലല്ലേ ദൈവികപരിവേഷവും അതുവഴി ഭക്തി കച്ചവടവും നടക്കുള്ളു
@anithaashok55702 сағат бұрын
എത്ര പെട്ടെന്ന് ആൾക്കാരുടെ കമെന്റ് മാറി 😂😂😂😂ഇപ്പോളും ഉണ്ടായ നടപടികൾ ശരി തന്നെ ആണ്. ഇതൊക്കെ ആ വീട്ടുകാർ കാരണം ഉണ്ടായതു ആണ്
@prasadl2896Сағат бұрын
ആൾക്കാർ അന്നും ഇന്നും പറയുന്നത് ഒന്ന് തന്നെയാണ് മരണകാരണം സ്വാഭാവികമാണോ അതോ കൊലപാതകമാണോ എന്നറിയണം ശരിക്കുമുള്ള റിപ്പോർട്ട് ആന്തരിക രാസ പരിശോധനാഫലം കൂടി വന്നിട്ടേ പറയാൻ പറ്റുകയുള്ളൂ കിടപ്പു രോഗിയായ ഒരാൾ എഴുന്നേറ്റ് ഓടി ആരും കാണാതെ പെട്ടെന്ന് സമാധിയായൊന്നൊക്കപറഞ്ഞാൽ സത്യാവസ്ഥ ജനങ്ങൾക്കറിയേണ്ടേ?
@shajie32382 сағат бұрын
ഞാൻ ഒരു മുസ്ലിം ആണ് കുടുംബത്തിന് ഉണ്ടായ വേദനയിൽ ദുകിക്കുന്ന് ഏറ്റവും നല്ല രീതിയിൽ ഹിന്ദു ആചാര പ്രകാരം സംസ്കരണം നടത്തണം ❤❤❤❤❤
@marykutty-bh2dj2 сағат бұрын
Ooghh..ni parayanoo..😂😂😂
@fighttorights56932 сағат бұрын
Athin thaan muslimaanenn parayenda kaaryamundo
@ajilpm35342 сағат бұрын
ini samadhi iruthan vedha sasthram anuvadhikunila samadhi orikale patu ini sadharana pole dahipikam athe patu
@Mathen-y7p2 сағат бұрын
അത് കൊലപാതകമാണെന്ന് പറഞ്ഞു കൂടുതൽ ബഹളം ഉണ്ടാക്കിയതും നിങ്ങളുടെ ആളുകൾ തന്നെയാണ്! അതുകൊണ്ടാണ് ആ മകൻ മുസ്ലിം തീവ്രവാദികൾ എന്നൊക്കെ പറയുന്ന സാഹചര്യം ഉണ്ടായത്!
@mustafathadathil21962 сағат бұрын
താൻ മുസ്ലിംആണോ 😃😃 അത് പറഞ്ഞത് നന്നായി
@Mumbaigroup-u4i2 сағат бұрын
സത്യം പുറത്ത് വന്നത് അഭിമാനമായി അതിലുപരി ഹിന്ദു ആചാരങ്ങൾക്ക് സമൂഹത്തിൽ മോശം അഭിപ്രായം ഉണ്ടാകാതെ ഇരിക്കട്ടെ
@hopeless_lifez2 сағат бұрын
അടുത്തുള്ള ആളുകളോ മിനിമം പഞ്ചായത്ത് മെമ്പർ എലും അറിയിക്കുക !! അല്ലേൽ സംശയം തോന്നുന്നത് സ്വാഭാവികം
Andhaviswasam kooduthal Hinduism Ane ath kazhij baki elam andhaviswasam und 🤷🏾♂️ Ela mathavum kanakk aane
@RoRZoro30 минут бұрын
ഇത് 1000 വർഷം മുൻപാണ് നടന്നതെങ്കിൽ ഗോപൻ ദൈവം ആയേനെ. പണ്ടൊരാൾ കുരിശ്ശിൽ നിന്നും ഇതുപോലെ ഉയർത്തെഴുനേറ്റിരുന്നു. ഇപ്പൊ ദൈവം ആണ്. 🤣
@nandukrishna0072 сағат бұрын
അടുത്ത വർഷം ഗോപൻ സ്വാമി സമാധി ദിനത്തിന് അവധി കിട്ടോ???
@rajendrannair68042 сағат бұрын
നിന്റമ്മയോട് പറഞ്ഞിട്ടുണ്ട്, അവധി തരാൻ അപേക്ഷിക്കാൻ.
@Nadal-c4lСағат бұрын
നീ അവധിയെടുത്തോ
@vignesh.b7706Сағат бұрын
Ninde achan Chakumbo pariganikka
@archanaskitchen890Сағат бұрын
😂😂
@Krishna-b5q15 минут бұрын
നിൻറെ അച്ഛൻ അടുത്ത വർഷം സമാധി ആവുകയാണെങ്കിൽ നീ അവധിയെടുത്തു😂😂
@Naturalpathrock2 сағат бұрын
ഇവരെ അയൽക്കാർക്ക് ഇഷ്ടമല്ല... ഇവർക്കും ഇഷ്ടമല്ല,.. അപ്പോൾ മരണം നടന്നപ്പോ ഇവർ ഒറ്റക്ക് അടക്കി.. സമാധി എന്നു അവർക്കരുതുന്നെങ്കിൽ അങ്ങനെ സമാധി ആക്കി.. ഞങ്ങളോട് ഇത്ര വെറുപ്പുള്ള അയൽകാരെ എന്തിനു എന്റെ അച്ഛന്റെ body കാണിക്കണം എന്ന് അവർ ചിന്തിച്ചു. അവർ വെറുത്തുപോയ അയൽകാരെ അച്ഛന്റെ ശരീരം കാണിക്കാൻ മനസ്സുണ്ടായില്ല.. അതാകും ഉണ്ടായത്
@Sanstream2 сағат бұрын
അയൽക്കാരോട് പിണക്കം ആണെങ്കിൽ ഡോക്ടറെ കാണിക്കാം അല്ലോ പഞ്ചായത്ത് മെമ്പറെ അറിയിക്കാം അല്ലോ. ഇതിനീ ഇപ്പോ സംസ്ഥാനത്ത് അറിയാൻ ആരുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ അടക്കം വാർത്ത ആയിട്ടുണ്ടാവും😊
@villagenature2393Сағат бұрын
പിന്നെ ഫ്ലെക്സ് വച്ചത് എന്തിനാണ്?
@coffeetableaudios6010Сағат бұрын
Yes, may be
@Meghana-v4wСағат бұрын
ജീവിച്ചു ഇരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത ആൾകാർ തക്കം കിട്ടിയപ്പോൾ ഉപദ്രവിക്കാൻ ഓലി ഇട്ടു കൊണ്ട് ഓടി വന്നു.
@NaturalpathrockСағат бұрын
@@villagenature2393 സംസ്കാര കർമങ്ങൾ ചെയ്തല്ലോ. ആരും കണ്ടുമില്ല അത് അച്ഛന്റെയും അആഗ്രഹമായിരുന്നു എന്നവർ പറഞ്ഞിരുന്നു. ഫ്ലെക്സ് വെച്ച് അറിയിച്ചില്ലെങ്കിൽ അതൊരു മനസ്സാക്ഷി ഇല്ലായ്മ
@lathikak50702 сағат бұрын
സ്വാഭാവിക മരണം സമാധിയാക്കി മാറ്റി ദൈവീക പരിവേഷം നൽകി അമ്പല പ്രശസ്തി വർദ്ധിപ്പിച്ച് അതിലൂടെ വരുമാനമാണ് ഈ മനുഷ്യന്മാർ ഇല്ലാതാക്കിയത്. കുടുംബത്തിൻ്റെ കുരുട്ടുബുദ്‌ധി😮
@sreenivasanat46482 сағат бұрын
സ്വാഭാവിക മരണം കൊലപാതകമാക്കി മാറ്റാനാണ് ചില മന്ദബുദ്ധികൾ 'ശ്രമിച്ചത്
അതിനു അവർ അമ്പലത്തിൽ മാറ്റാർക്കുമായി തുറന്നു കൊടുത്തിട്ടില്ലന്ന് കേൾക്കുന്നു
@ammuzzcreation25002 сағат бұрын
അത് കൊടുത്തോളും
@thekkupant7852 сағат бұрын
സ്വാഭാവിക മരണം ആണെങ്കിലും. ഒരു മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ് അത് ലഭിക്കുവാൻ വേണ്ടി പഞ്ചായത്തിന് ആരെയെങ്കിലും കാണിക്കുകയോ ഏതെങ്കിലും ഹിന്ദു സന്യാസിമാരെ ഉൾപ്പെടുത്തി അവരുടെ കാർമേഘത്തെ നടത്തിയിരുന്നുവെങ്കിൽ വിശ്വാസം അന്ധമായ അവർക്ക് ഈ ഗതികേട് നിന്ന് ഒഴിവാക്കാമായിരുന്നു. പിന്നെ പറഞ്ഞിട്ട് കാര്യമില്ല അന്ധവിശ്വാസം തലയ്ക്കു പിടിച്ചാൽ ബുദ്ധി നശിച്ചുപോകും അത് ലോകത്തെവിടെയായാലും കണ്ടുവരുന്നതാണ്
@achuachu65852 сағат бұрын
എന്നാലും കുടുംബം കാരുടെ ഐക്യം സമ്മതിക്കണം ഒന്നും മാറ്റി പറഞ്ഞില്ലലലോ
ഗോപൻ സ്വാമിയുടെ വീടിനടുത്ത് ഒരു പെട്ടിക്കട തുടങ്ങാൻ സ്ഥലം കിട്ടുമോ? തീർത്ഥാടന കേന്ദ്രം വരവായി.
@ratheeshkkichan44032 сағат бұрын
അൽഫോൻസാമയുടെ പള്ളിയിൽ ചെല്ല് 😂😂കച്ചോടം കൂടതൽ കിട്ടും 😂😂
@WhyIam-x12 сағат бұрын
Avarde startup thanne paalipoyi ini veroru startup😄
@anjaligk53402 сағат бұрын
Avare pole ,nammal parayaruthu brother,appol hindusum mattullavarum thanmil difference enthanu@@ratheeshkkichan4403
@Misslolu_ff2 сағат бұрын
@@ratheeshkkichan4403 😂😂😂
@Meghana-v4wСағат бұрын
Paper ചുരുട്ടി കൊടുത്തു സൂക്കെടു മാറ്റും എന്ന് പറഞ്ഞു നാട്ടു കാറെ കളിപ്പിക്കുന്ന ഒരു ആസനം ഉണ്ടല്ലോ ആലപുഴക്ക് അടുത്ത്. അങ്ങോട്ട് ചെല്ല്. സർകാർ കാശു കൊടുത്തു അങ്ങോട്ട്. കുഞ്ഞ് അങ്ങോട്ട് പോകാർ ഉണ്ടോ. അല്ലാ എങ്കിൽ Arpukkara ക്കു അടുത്തുള്ള അൽഫോൻസാ യുടെ കുഴി മാന്താം. ഓകെ
@BaijuanomaBaijuanoma2 сағат бұрын
സ്വാഭാവിക മരണം സമാധിയാക്കി ആത്മീയ കച്ചവടം നടത്താനിയിരുന്നു ശ്രമം
@mayavijayan1291Сағат бұрын
എന്തു ശ്രമം ആരോട് ക്യാഷ് വാങ്ങാൻ എന്തൊക്കെയാ ഈ പറയുന്നത് അടുത്ത് ഉള്ളവർ പോലും ഈ വിഷയം ആരോപിച്ചല്ലേ അങ്ങോട്ട് കേറി ചെന്നത് അല്ലാതെ ആര് അങ്ങോട്ട് പോകാൻ
@lekhapg8120Сағат бұрын
A achan paranjath anusarichathavum makkal
@AntonySebastian-e4y2 сағат бұрын
ആരും അറിയാതെ അടക്കി ഇപ്പോൾ എല്ലാരും അറിഞ്ഞു.
@muhsinajansher7835Сағат бұрын
ആരോടും ഒന്നും പറയാതെ സമാധിയാക്കാൻ നോക്കിയതായിരുന്നു...... മരിച്ച വിവരം ആരോടേലും പറഞ്ഞിരുന്നെങ്കിൽ നെയ്യാറ്റിൻകരയിലെ കുറച്ചു നാട്ടുകാർ മാത്രം അറിയുക ഉള്ളൂ.... ഇതിപ്പോ കേരളം മുഴുവൻ മൂന്നു നാല് ദിവസം ആകാംഷയോടെ കാത്തിരുന്നു......
@drajithprasadkv3211Сағат бұрын
ഞാൻ നേരത്തെ പറഞ്ഞത് സ്വാഭാവികമരണമെന്നാണ് മരിച്ചതിനു ശേഷം സമാധിയായെന്നു വരുത്തി തീർത്തു ക്ഷേത്രത്തിനു കൂടുതൽ ഭക്തരും പണവും എത്തുമെന്നു മക്കൾക്കറിയാമയിരുന്നു
@App19822 сағат бұрын
തെറ്റു വന്നാൽ മാപ്പ് പറയാനും റെഡിയാക്കണം റിപ്പോർട്ടർമാർ അതു മറക്കരുത്
@Aingelgirl2 сағат бұрын
എന്തു തെറ്റ്
@ijuijaz82522 сағат бұрын
Athe ayal vann irunn aanu marichathenkil pasmathinteyokke oru ith ullil chellandayo...😂😂ithipo maricha aale kond irudhi samadhi aakiyathano
@App19822 сағат бұрын
@Aingelgirl വാർത്തയിലെ സത്യസന്ധത കൊണ്ടുവരണം. അതാണ് റിപ്പോർട്ടർമാർ ചെയ്യേണ്ടത്. ഒരു വാർത്തക്കു വേണ്ടി ഒരു പുതിയ കണ്ടന്റ് ഉണ്ടാക്കരുത്. നിയമത്തിന് എല്ലാവരും വിധേയനാണ്. ആരും മറക്കരുത്. ഈ രാജ്യത്ത് ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട്.
@BasithBaas2 сағат бұрын
തെറ്റ് ഇപ്പോളും ആ മക്കളുടെ ഭാഗത്തു തന്നെ ആണ്.....
@sajilal9862 сағат бұрын
കാള പെറ്റു എന്ന് അറിഞ്ഞു കയർ എടുത്തു 😂 അത് തന്നെ പ്ലിംഗ്
@KkmmMangode2 сағат бұрын
ചാനലുകാരുടെ റിപ്പോർട്ടല്ല ആവശ്യം.. മെഡിക്കൽ റിപ്പോർട്ട് വരട്ടെ
@juvyriyakp43162 сағат бұрын
എന്നിട്ടല്ലേ അവർ പറഞ്ഞിരുന്നത്,മരിച്ചിട്ടില്ല, ചൂട് ഉണ്ടായിരുന്നു എന്നൊക്കെ 😮
@hhkp46302 сағат бұрын
എന്തായാലും മരിച്ചു അതിനെ സമാധി എന്ന് പറഞ്ഞാല്‍ ഭാവിയില്‍ സമാധി സ്ഥലം തീര്‍ത്ഥാടകരുടെ ഒഴുക്ക് കാശ് വാരാം.. കിട്ടിയ chance മുതലാക്കിയതായിരിക്കും
@Usmannappi2 сағат бұрын
Sir sir sir സമാധി 💥
@ijuijaz82522 сағат бұрын
Sir sir sir samadhi..aalu marichilla samadhi aay pakshe njan kandilla pakshe cheuthayitu kand oru idipu undayirunn pakshe marichilla mon nokiyapo samadhi aayatha😂😂
@rvdk2282Сағат бұрын
ഒരാൾ മരിച്ചാൽ ചൂട് മാറാൻ മിനിമം അര മണിക്കൂർ പിടിക്കും...
@AnandhuSNair-gj1rg10 минут бұрын
പരാതിക്കാരൊക്കെ തേഞ്ഞു 😂😂😂😂... ജീവനോടെ ഇരുന്നപ്പോൾ തിരക്കിയില്ലെങ്കിലും സമാധിയായപ്പോൾ തിരക്കി. ഒരുപാട് പ്രതീക്ഷിച്ചു.
@Anju-Arun-q2r2 сағат бұрын
മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ..ഇപ്പോഴത്തെ കാലം അതാണ് മാതാ പിതാക്കളെ കൊന്ന് സ്ലാബിട്ട് മൂടുക. ..എന്നത് ട്രെൻഡിംഗ് ആയികൊണ്ടിരിക്കുകയാണല്ലോ. ...എന്നാലും അത്രയും ശക്തിയും ദൈവത്തിന്റെ സാന്നിധ്യം സ്വാമികൾക്കുണ്ട് 👏👏👏
@nvnv29722 сағат бұрын
അച്ഛന്റെ ആഗ്രഹങ്ങൾ പൂർത്തീകരിച്ച മക്കൾ നിയമ വഴിയിൽ കുറ്റക്കാരല്ലാതാകട്ടെ.കുറച്ചാളുകളെ അറിയിക്കാമായിരുന്നു.
@naveedk54772 сағат бұрын
അച്ഛൻ മരിച്ചു, മക്കൾ കൊണ്ട്പോയി സമാധിയിരുത്തി. പിന്നെ കുറച്ചു കഥകൾ പറഞ്ഞു.
@marykutty-bh2dj2 сағат бұрын
Niyoke vere stories akii
@mdfamiy5233Сағат бұрын
പിന്നെ പറഞ്ഞതല്ലല്ലോ. എല്ലാരും കൂടെ പറയിപ്പിച്ചതല്ലേ. അവർ അവരുടെ വിശ്വാസവുമായി ജീവിക്കുകയല്ലേ.
@AmeenKuttayi-g6z2 сағат бұрын
വീട്ടുക്കാരല്ലേ പറഞ്ഞത് മരിച്ചിട്ടില്ലെന്ന്....മരണം സ്തികരിച്ചു
@@ADHITHYAN-u3vjeevanode ullappo pacha vellam kodukilla.... chathal odukkathe anweshanam alle....😅😅😅
@Sasikochu2 сағат бұрын
അവസാനം ഗോപൻസാമി. ലോകം അറിയപ്പെട്ടു 💥💥💥💥💥💥👌👌മാധ്യമങ്ങൾക്കു ബിഗ് സല്യൂട്ട് 😂😂😂😂😂🤣🤣. ഇതിൽ പരംഗോപൻസാമിക്ക് എന്താണ് വേണ്ടത് അദ്ദേഹത്തിനുള്ള അംഗീകാരം ഇത് 🔥🔥👌👌👌👌🔥🔥💥
@xavierjohn812 сағат бұрын
ഇനി തീർത്ഥാടന കേന്ദ്രം
@AyishaShezlin2 сағат бұрын
7 വെട്ട് കേസിലെ പ്രതി ആയ ആൾക്ക് എന്ത് ദൈവികത
@jayasreejayamohan73142 сағат бұрын
Oru samayathu angine pattipoyittundaavum...ennaalum manushyanu nannavan pattumallo ..ayaalkku aa thettilokke vishamichittundaavum ennu vicharikka ...ini RIP aavatte 🙏
ath sarkkar cheyth kodukkendi varum ...ellel avar kodathi kayarum
@maluprasanth48372 сағат бұрын
😂
@ajilpm35342 сағат бұрын
ini samadhi iruthan patila orikale athu patu backi ini bandhukalude theerumanam pole irikum
@reshmahappymomentsvlog19622 сағат бұрын
ഇങ്ങനെ ok ആവിശ്യം ഉണ്ടായിരുന്നോ. മരിച്ചാൽ അങ്ങ് എല്ലാരേം അറിയിച്ചു കർമങ്ങൾ ചെയ്താൽ പോരെ.
@doordie65402 сағат бұрын
പുതിയ ആൾദൈവം പിറവി എടുത്തു... ജയ് മഹിഷ്മതി
@resmysumesh74622 сағат бұрын
ആദ്യം പൊക്കോ shishyanaakam
@hariom-cl4qr2 сағат бұрын
ലോകത്തുണ്ടായ എല്ലാ ആൾദൈവങ്ങളും പ്രവാചകന്മാരും ഇങ്ങനെ തന്നെ... അന്നുള്ളവർക്കു ബോധമില്ലാത്തതുകൊണ്ടു മതങ്ങൾ വളർന്നു
@sijinc89732 сағат бұрын
ജയ് ബിജ്യൻ
@asifvs40962 сағат бұрын
ഇനി പറഞ്ഞിട്ടെന്താ കാര്യം. ..പവർ പോയി 😢
@GulmalRich2 сағат бұрын
😂😂😂
@aysha98052 сағат бұрын
Athe
@sindhugeorge1522 сағат бұрын
😂😂😂
@AkashAi-e2g2 сағат бұрын
Power poyillay Makkalyy😂😂
@Ambathursingham2 сағат бұрын
പവർ കൂടുകയേ ഉള്ളൂ കാരണം ഇവർ പറഞ്ഞത് സത്യമായി.. ജനങ്ങൾ ഇപ്പോൾ ഇനി എന്തായിരിക്കും ചെയ്യുക കാരണം ജനങ്ങളുടെ വാദം തെറ്റിയില്ലേ..
@ALphA-jy7gp2 сағат бұрын
ഒരു സാധാരണ മരണം സമാധിയാക്കി ☺
@sunithamusthafa25702 сағат бұрын
എന്തൊക്കെ ആയിരുന്നു
@SudhaSivadasan-o8t2 сағат бұрын
ഈ പത്ര ക്കാര് ഇനി അവർക്കു തോന്നുന്ന പോലെ എഴുതി പിടിപ്പിക്കാതിരുന്നാൽ മതി
@ashamarkes49002 сағат бұрын
ഇല്ല..ഇനി നേരെ ഹണി റോസ് വിഷയം..
@asokank40402 сағат бұрын
ഒരു ഡോക്ടറെ കൊണ്ടുവന്ന് മരണം സ്ഥിരീകരിച്ച് ശേഷം സമാധി ചടങ്ങുകൾ നടത്തീരുന്നു എങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു
@varism213 сағат бұрын
Power pooyile
@BOBBY.R-m1n2 сағат бұрын
കൊന്നതാണോ എന്ന സംശയമേ എല്ലാവർക്കും ഉണ്ടായിരുന്നുള്ളു.അന്തിമ റിപ്പോർട്ട് വരുന്നത് വരെ ഇതുണ്ടാവും, സ്വാഭാവികമായും.ഇവിടെയാണ് മനുഷ്യരുടെ കരുതൽ.കൊന്നതാണെങ്കിൽ ചോദിക്കാനും പറയാനും ആളുണ്ടാകും
@nambiarradhikanambiar6998Сағат бұрын
Maranam vech muthaleduppaano enna samshayavum und.. and their antics and dramatics proved it.. they said a lot of questionable and contradictory stuff..
@കടലാസ്2 сағат бұрын
അതങ്ങനെ വരൂ.... സ്വാഭാവിക കൊലപാതകങ്ങൾ ഇപ്പോൾ കുറച്ച് കൂടുന്നുണ്ട്....
@ExposePseudos2 сағат бұрын
ഇനി മക്കൾ ഒരു മാന നഷ്ട കേസ് കൊടുക്കുക. ആ നല്ല അയൽക്കാരൻ യേശുദാസ് എവിടെ?
@msj42122 сағат бұрын
?
@manFromEarth922 сағат бұрын
go learn some law bro
@sajeersv35542 сағат бұрын
????
@Sillylittleworld2 сағат бұрын
Vidditham parayathe mr.ellam as per law alle nadannath.
@SanstreamСағат бұрын
ആരുമറിയാതെ ഒരാളെ കുഴിച്ചിട്ടത് ചോദ്യം ചെയ്താൽ എങ്ങനെയാണ് മാനനഷ്ടം നിലനിൽക്കുക
@Truth12-w9k2 сағат бұрын
ആരെയും അറിയിക്കാതെ അവർ സമാധി ആകി..അത് ആണ് വീട്ടുകാർക്ക് പറ്റിയ തെറ്റ്...കൗൺസലർ or പോലീസിനെ അറിയിച്ചിരുന്നു എങ്കിൽ ഈ പുള്ളി ആഗ്രഹിച്ചത് പോലെ ഒരു സമാധി പുള്ളിക്ക് കിട്ടയേന...ഇത് ഇപ്പോൾ പുള്ളിട അന്ത്യ അഭിലാഷം നടന്നതും ഇല്ല മീഡിയയും നാട്ടുകാരും ആഗ്രഹിച്ച ഒരു ന്യൂസ് കിട്ടിയതും ഇല്ല....ചുരുക്കത്തിൽ ആർക്കും ലാഭം ഒന്നും കിട്ടിയതും ഇല്ല സമാധി ആയ പുള്ളിക്ക് നഷ്ടവും സംഭവിച്ചു....പുള്ളിക്ക് ഒരു സമാധി വിധിച്ചിട്ട് ഇല്ല പാവം
@babishak.b3001Сағат бұрын
Samadhi death means leaving your body willingly and that may be happened may not be, if it's true there is no loss for swami, he left his body willingly.
@Agoosworld7 минут бұрын
ആ അമ്മയും മകനും പറഞ്ഞത് വളരെ ശരിയായിരുന്നു മൃതൃദ്ദേഹത്തിന് വേണ്ട പരിഗണന നൽകി ഇതിന് പിന്നിൽ പ്രവർത്തിച്ചവർആ അമ്മക്കും മകനും വേണ്ട നഷ്ട്ട പരിഹാരം നൽകണം
@MaheshMahesh-z8s2 сағат бұрын
അങ്ങനെ നാട്ടുകാർ ശശിയായി😂😂😂😂😂
@kl.23redosvlog652 сағат бұрын
എങ്ങനെ. നിങ്ങടെ നാട്ടിൽ മരിച്ചാൽ ആരെയും അറിയിക്കാറില്ലേ. ആരെയും അറിയിക്കാതെ ചെയ്താൽ ബുദ്ദി ഉള്ളവർ സംശയിക്കും
@shamet6662 сағат бұрын
ഒരാളും ശശി ആകുന്നില്ല ഇത് സ്വാഭാവികം ആണേലും അല്ലേലും ഇത്തരം കാര്യങ്ങൾ പരിശോധന അനിവാര്യം ആണ് അല്ലെങ്കിൽ സമാധികൾ പല കാര്യത്തിനും ഉണ്ടാക്കി എടുക്കും
@ijuijaz82522 сағат бұрын
Pinne naatukarku nth kopanu ayal marichalum illelum...pettann oru poster kanunnu than aanel nthyum ?
@tezla-s3n2 сағат бұрын
ആൾ ഡൈബം ആയില്ല ഉടായിപ്പ് 🤣
@Mohamedsinan-h6g2 сағат бұрын
നാട്ടുകാരും ശശി വീട്ടുകാരും ശശി ആയി
@ExposePseudos2 сағат бұрын
അയൽവാസി ഒരു ദരിദ്രവാസി, മാന നഷ്ട കേസ് പിറകെ, എന്തൊക്കെയാ വിളിച്ചു പറഞ്ഞത്?
@suhailmuhmed60742 сағат бұрын
എന്ത് മാനനഷ്ട്ട കേസ്?😄 എല്ലാം നിയമത്തിന്റെ വഴിയാണ് നടന്നത്
@@babuambabuam6330 എന്തിന് അപഹാസ്യര്‍ ആവണം. സംശയം ദൂരീകരിക്കേണ്ടത് ആവശ്യമാണ് 😏
@athullal74382 сағат бұрын
ഒരിക്കലുമില്ല ചോദിക്കാനും പറയാനും ആൾ ഉണ്ട് എന്ന് മനസിലായില്ലേ
@ijuijaz82522 сағат бұрын
Ne enth thegayada parayunnath..pettann oru dhivasam ninte vtl aduthulla aal marichenn poster kandal ne entheyum..athum aarem ariyichitilla marich one day full kazhinju nthyum ne???
@MS-fi3sb2 сағат бұрын
ഒരു അപഹാസ്യതയുമില്ല. ആരെയും അറിയില്ലാതെ ഒരാളെ കുഴിച്ചിട്ട് പോസ്റ്റർ ഒട്ടിച്ചാൽ ആളുകൾക്കു സംശയം ഉണ്ടാകും സ്വാഭാവികം
@basherrk20722 сағат бұрын
പരാതിക്കാരൻ കൊന്നെന്നു പറഞ്ഞോ? മരിച്ചിട്ടു ഇരുത്തിയോ അതോ ഇരുന്നതിന് ശേഷം മരിച്ചോ.. ശ്വാസം മുട്ടി മരിച്ചോ എന്നല്ലേ ജനങ്ങളുടെ സംശയം.. ഇനി മരണം വിളിക്കാൻ ആവുമോ അതും അറിയാൻ ആവുമല്ലോ?
@Mydearmalayaliees2 сағат бұрын
ഹര ഹര ഗോപൻ സ്വാമിയേ.. ശരണം 🙏🏻🙏🏻
@Life_is_liveon38 минут бұрын
സമാധി സമാധാനം ഇല്ലാതാക്കി കാത്തിരുന്നു കാണാം
@albertk58902 сағат бұрын
ഈകല്ലറ പൊളിക്കൽ, വ്യക്തിവാരാഗ്യം, സമുദായതല്പര്യം ക്ഷേത്രം കയ്യടക്കുക എന്നചിലരുടെ ഗൂഡ ലക്ഷ്യം ഇല്ലേ?
@prabhurajanb2 сағат бұрын
I think so
@Kerala_voice7912 сағат бұрын
Endhin. Avar ee marana vartha. Areyenkilum ariychirunnel. Oru kuzhappavum illathe kainjurunnu
@suhailmuhmed60742 сағат бұрын
നിയമങ്ങൾ നിയമം തന്നെയാണ് സഹോദരാ.. അത് ഒരു കൂട്ടർക്ക് മാത്രം ബാധകമല്ല എന്നുണ്ടോ
@@daddhereഅതിന് മുസ്ലിം കൾ ആണോ ആരെയും അറിയിക്കാതെ അച്ഛനെ കുഴിച്ചിട്ടത
@solykb5560Сағат бұрын
എന്തൊക്കെ കാണണം 🙏🏼🙏🏼
@angrygirl55112 сағат бұрын
നല്ലൊരു വരുമാന മാർഗം ഇല്ലാതെ ആക്കി 😔😔
@shanibamohamed8132 сағат бұрын
*മക്കളും ഭാര്യയും പറഞ്ഞത് നടന്നു പോയി സമാധിയായി എന്നാണല്ലോ...
@resmysumesh74622 сағат бұрын
അതിനെന്തു kuzhpaam
@Smitha-p7b2 сағат бұрын
നിങ്ങൾ പറഞ്ഞത് കൊലപാതകം ആണെന്നാണല്ലോ 😂
@rabycr73832 сағат бұрын
@@resmysumesh7462 മക്കളും ഭാര്യയും പുള്ളിയെ ദൈവം അകാൻ നോക്കി 😂😂😂 അതുതന്നെ കുഴപ്പം
@abhilashgerman26362 сағат бұрын
@@rabycr7383അതിൽ എങ്ങനെ കേസ് എടുക്കും??
@Vidhyavasanth2342 сағат бұрын
@@abhilashgerman2636case edukilla but dheyvam akillallo ini
@shajinaaranhi88902 сағат бұрын
eppol enthayi
@അഞ്ചങ്ങാടിക്കാരൻ2 сағат бұрын
നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്... സോറി... സമാധി!!
@Jafar-su6whСағат бұрын
ജീവിച്ചിരിക്കുമ്പോൽ ക്ഷേമം അന്യഷിക്കാത്ത നാട്ടുകാർ ആ മനുഷ്യനെ മരിച്ചപ്പോൾ എന്തിനന്യ ഷിക്കണം
@user-padmesh2 сағат бұрын
ഒരു കുടുംബത്തെ ഇവിടത്തെ കോടതിയും ഭരണകൂടവും വേട്ടയാടി.
@Wninnerwinnerchickendinner2 сағат бұрын
Pashttu kudumbam ahh 😂 kilavan kattilil thoorim peduthum kidanittu penumpulla nokkilenna aa parayunnathu chatgapo publicity ku vendi samadhi akki😂😂😂
@Sarathkattamkunnel2 сағат бұрын
പിന്നെ എന്തിനാ കോടതി നിയമം ഒക്കെ ആസ്വഭാവികമായി തോന്നിയാൽ അത് പോസ്റ്റ്മോർട്ടം ചെയ്യുക തന്നെ വേണം
@Crowman72 сағат бұрын
Ivide oru niyamam und bharana koodam und....athinamusariche nadakku ellaam......
@mittushome05Сағат бұрын
@@Wninnerwinnerchickendinner niyano poyi theettavum muthravum eduthath? Alla parayunnath kettal angana thonunundallo ho chilapol homenurse ayi poyitundakumalle
@FEARLESSOF1995-f9x30 минут бұрын
നാട്ടുകാരെല്ലാം എവിടെ
@omanabijuraj8040Сағат бұрын
ആദരാഞ്ജലികൾ..... മക്കളും ഭാര്യയും കാരണം ആ ശരീരം കീറി മുറിക്കേണ്ടി വന്നില്ലെ... സ്വാഭാവിക മരണം ആയിരുന്നു... എല്ലാവരെയും അറിയിച്ചിരുന്നു എന്ക്കിൽ നല്ല രീതിയിൽ സംസ്‍കാരം നടത്തമായിരുന്നില്ലെ 😢😢😢😢
@@inpursuitofhappiness4789 enth viditham aan parayunnath aagraham paranju ennu vech ellam nammalk nadathi kodukan pattuo??? Ivarude case il ivde niyamam und enth vishwasam aanennu paranjalum ivide ulla niyamangal palikkan nammal badhyastharan....
@FaisalIbrahim-nu7kw2 сағат бұрын
എവിടെ നിന്നാണ് സ്വഭാവിക മരണം നടന്നത്?
@69_BaBu_692 сағат бұрын
അപ്പോൾ മക്കൾ പറഞ്ഞത് പച്ച കള്ളം,,, അച്ഛൻ നടന്ന് പോയി അവിടെ ഇരുന്ന് ഒരു മണിക്കൂർ കഴിഞ്ഞ് സമാധി അടഞ്ഞു എന്നാണ് മക്കൾ പറഞ്ഞത് 😁😁😁
@saraswathivimal39162 сағат бұрын
അതെ.. എന്തിന് മകൻ കള്ളം പറഞ്ഞു😮😮 നാട്ടുകാരോട് പറയാമായിരുന്നു
@Bangtannies_s72 сағат бұрын
Athum swabhavika maranam alle ? ... postmortem was for finding the cause, aswabhavikam enn vechal poisoning, smothering, strangulation ithoke aan.. I'm not defending anyone
@NishaNisha-vn1jf2 сағат бұрын
മകൻ പറഞ്ഞതും സത്യം ആയിരിക്കും മറിച്ചുകഴിഞ്ഞിട് ആയിരിക്കും സ്ലാബ് മൂടിയത്
@mdfamiy5233Сағат бұрын
എന്തായാലും അവർ കൊന്നിട്ടില്ലല്ലോ. അച്ഛന്റെ ആഗ്രഹപ്രകാരം എല്ലാ കർമങ്ങളും ചെയ്തു കൊടുത്തു.
മരിച്ചാൽ മറ്റുള്ളവരെ അറിയിക്കണം.. ഇല്ലെങ്കിൽ ഇത് പോലെ സംശയം ഉണ്ടാകും. നിയമം ഇടപെട്ടില്ലെങ്കിങ്കിൽ ഇത് പോലെ സമാധി ഒരു excuse ആയി എടുത്തു ഭാവിയിൽ ഒരുപാടു മരണങ്ങൾ ഉണ്ടാകും..ഏതായാലും മരണങ്ങൾ അറിയിക്കണമെന്ന് എല്ലാവർക്കും മനസ്സിലായി
@dasank56562 сағат бұрын
ഈ നാവ് തന്നെ ആണല്ലോ??? കൊല ആണന്നു,!!!പറഞ്ഞത് 👺
@WhyIam-x12 сағат бұрын
Makkal achan nadannu poyi ennoke paranjhal pinne normal death aavo😂
കുറച്ചു സങ്കടം പോലെ നിങ്ങൾക്കു കാരണം ഒരു വർഗ്ഗീയത ആകാൻ നാട്ടുകാർ സമ്മതിച്ചില്ല
@anusebastian-kp5du2 сағат бұрын
Thank God
@sunil1757Сағат бұрын
അച്ഛൻ കഞ്ഞി കുടിച്ചു മരുന്ന് കഴിച്ചിട്ട് പോയി യോഗ വിദ്യായിലൂടെ ആണ് മരിച്ചത് എന്ന് പറഞ്ഞപ്പോൾ മക്കളെ നാട്ടുകാരു കളിയാക്കി. അസുഖം ആയിരുന്ന ഗോപൻ സ്വാമി ക്കു സ്വാഭാവിക മരണം സംഭവിച്ചു. പക്ഷേ മക്കൾ പറഞ്ഞു വെച്ചത് അച്ഛൻ പൂർണ്ണ ആരോഗ്യത്തേടെ ഇരുന്നു യോഗ വിദ്യ കൊണ്ട് മരിച്ചു. .യോഗി ആയ സ്വാമിയുടെ മക്കൾ എന്നത് ചെറിയ കാര്യം അല്ല.
@Sweetie-ro5mw2 сағат бұрын
എല്ലാ അവന്റേം സൂക്കേട് മാറിക്കിട്ടി
@karthikavlog4182 сағат бұрын
സത്യം
@anusebastian-kp5du2 сағат бұрын
പാവം പാവം മക്കൾ
@Kerala_voice7912 сағат бұрын
Samashyam undakkan karanam avar thanne alle?
@AyishaShezlin2 сағат бұрын
ആരും അറിയാതെ കുറിച്ചിട്ടുണ്ട് ശരിയാണോ
@SanstreamСағат бұрын
ആരുമറിയാതെ ഒരാളെ കുഴിച്ചുമൂടുന്നത് ചോദ്യം ചെയ്യുന്നതാണോ സൂക്കേട്?
@Rose79-artСағат бұрын
ശരിയായ നടപടി😊
@sreeragkc22552 сағат бұрын
അപ്പൊ നടന്നു പോയി എന്ന് പറഞ്ഞതോ? 🤦♂️
@AJINNIRAVEL07Сағат бұрын
ഇതിനിടയിൽ കൂടി മത പരമായ മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരേ നടപടി എടുക്കണം...
വെട്ട് case പ്രതിക്ക് ഇത്രയൊക്കെ മതി... ഇല്ലേൽ ദൈവം ആക്കിയേനെ ഇപ്പൊ
@sasikumarv2833Сағат бұрын
സമാധി ആയി എന്ന് പറഞ്ഞു അമ്പലം പണിതു വിശുദ്ധൻ ആക്കാൻ ഉള്ള പദ്ധതി ആരുന്നു. മരിച്ചു കഴിഞ്ഞ് വീട്ടിൽ നിന്നും എടുത്തുകൊണ്ടുവന്ന് അവിടെ ഇരുത്തി അത് സമാധി ആക്കി മാറ്റി അത്രയേ ഉള്ളു.
@Hasbulla_Mattaya2 сағат бұрын
ദുരൂഹത, നീക്കാനായിരുന്നു ഇക്കണ്ടതൊക്കെയും... 👍🏻
@sabusadanandan435237 минут бұрын
സമാധിയായി സംഭവിച്ചതാണെങ്കിലും.. ആരുമറിയാതെ ഇത് കൈകാര്യം ചെയ്തത് നിയമവിരുദ്ധം തന്നെയാണ്... നിങ്ങൾക്ക് തെറ്റായി വാർത്ത അവതരിപ്പിച്ച് ആളുകളെ അങ്ക ലാപ്പിലാക്കണ്ട...
@Govindan-k4s2 сағат бұрын
അയാളെ കൊന്നുവെന്ന് അലറിയ നാട്ടുകാരും മറ്റും ഇനി എന്തുചെയ്യും.😮ആ ശരീരം അവരുടെ വിശ്വാസപ്രകാരം സമാധിയാക്കി, ആരാധന തുടങ്ങുമോ.. അതോ നൈസായിട്ട് മുങ്ങുമോ 😮
@mansoork72012 сағат бұрын
എന്തിന്
@ijuijaz82522 сағат бұрын
Nth sambavich enn qriyanam ithayirunn naatukarku vendath..konnalum chathalum naatukar jayilil pokillalo case enthenn aadhyam poi nokeda uvve...pinne naatukarku samadhi aayalum chathalum oru kopumilla
@sibyannabella3628Сағат бұрын
ഭാവിയിൽ ഒരു അമ്പലം ആക്കി മാറ്റാനുള്ള പരിപാടിക്ക് ആയിരിക്കും ഇങ്ങനെ ച്യ്തത് അത് പൊളിച്ചു KP
@sumitranpeethambaranpeetha26542 сағат бұрын
മൃതദേഹം പുറത്തെടുത്തിട്ടേയുള്ളു അതിന് മുമ്പേ റിസൽട്ട് മാപ്രകൾ റെഡിയാക്കി