ഇടക്ക് ഞാൻ കാണാറുണ്ട്. പക്ഷേ ഇന്നു കണ്ണു നിറഞ്ഞു. അഭിനേതാക്കൾക്കും അണിയ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ!🌹🌹
@bibithabibitha64795 ай бұрын
എൻ്റെ പൊന്നോ ഇവരോട് അഭിനയിക്കാൻ പറഞ്ഞാൽ ഇവരങ്ങ് ജീവിച്ചു കാണിക്കും❤❤❤❤❤❤❤❤❤❤❤❤
@shibuxavier91615 ай бұрын
100%❤
@HemaB-fu9vf5 ай бұрын
Satyam❤❤❤❤
@halofriends5 ай бұрын
ഒരൊറ്റ വീഡിയോ കോളിൽ മുത്ത് എല്ലാവരെയും കരയിപ്പിച്ചു. മുത്താണ് മുത്തേ മുത്ത് 🥰
@muhammedthachuparamb5 ай бұрын
നല്ല ഒരു എപ്പിസോഡായി രുന്നു മുത്തിനെ കണ്ടപ്പോൾ മുത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കണ്ണുനിറഞ്ഞു പോയി.... സന്തോഷമായി... മുത്തിനെ ഫോണിലെങ്കിലും കാണാൻ കഴിഞ്ഞതിൽ.....
@saleenazaika78534 ай бұрын
കണ്ണ് നിറഞ്ഞുപോയി അളിയൻസ് മാത്രമേ ഞാൻ കാണാറുള്ളു എല്ലാം അടിപൊളി യാണ് ഓരോ എപ്പിസോഡ് നും വേണ്ടി വെയിറ്റ് ചെയ്യലാണ് പെട്ടെന്ന് തീർന്നു പോകുന്നു പക്ഷെ ❤️❤️❤️❤️❤️ഓരോ കഥാപാത്രങ്ങളും സൂപ്പർ ആണ് മഞ്ജു ഒരു rakashem ഇല്ല പൊളി
@vimalarajan88425 ай бұрын
മുത്ത് വിളിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു.. 😔❤️ I am emotional... മുത്തേ 😘
@JameesainuSainuddeen5 ай бұрын
ഓ, ഇത് വല്ലാത്തൊരു സീരിയൽ തന്നെ സത്യം ചോദിച്ച നിങ്ങൾ മുൻജന്മത്തിൽ കുടുംബക്കാരും കൂട്ടുകാരും ആയിരുന്നോ 🥰അതിശയം ഈ സീരിയലിലെ ഓരോ നടീ ❤️നടന്മാർ 🙏🏻ദൈവം നിങ്ങളെ എല്ലാവരെയും കണ്ണ് തട്ടാതെ കാത്തു കൊള്ളട്ടെ 🤲🏻🙏🏻🤲🏻
@shibuxavier91615 ай бұрын
സത്യം, ഞങ്ങൾക്കും ഇതേ അഭിപ്രായം ആണ്. സീരിയൽ അല്ല അവർ ജീവിക്കുകയാണ്
@Dreams-jm7hl5 ай бұрын
അതിന് എത്ര വർഷമായി
@ashike.a11704 ай бұрын
Yes
@shibuxavier91615 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ, നമിച്ചു എല്ലാവരെയും. ഇപ്പോഴും വിങ്ങൽ മാറിയിട്ടില്ല.ഒരിക്കലും മടുക്കാത്ത സീരിയൽ ഇതാണ്. ശെരിക്കും നമ്മുടെയൊക്കെ വീട്ടിൽ ക്യാമറ വെച്ചത് പോലെ. 🥳HAPPY WEDDING ANNIVERSARY 🥳🎉🎉❤❤
@shijinrb86945 ай бұрын
അന്ന് ഇങ്ങനെ ഒരു ഒളിച്ചോട്ടം നടന്നത് കൊണ്ട് നമുക്ക് നല്ലൊരു അളിയൻസിനെ കിട്ടി 😌
@bindusivadas66405 ай бұрын
😄😄സത്യം
@sailajagokulan55165 ай бұрын
നല്ല എപ്പിസോഡ് 👍
@Arhaammu5 ай бұрын
👍🏻🤍
@reejasivaraj8685 ай бұрын
😢😢😢😢😢yvvv jbk😂 k 🤣😅😅i'm 🤣koyv
@2butterflies6835 ай бұрын
കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിപോയി..... എന്തെന്നറിയില്ല.... മുത്തിനെ കണ്ടപ്പോ മാമനോട് പറയുന്ന സീൻ ഒക്കെ അതിഗംഭീരം...... മഞ്ജു ചേച്ചി... ലില്ലി ചേച്ചിയൊക്കെ ഒറിജിനൽ..... കkanakan ക്‌ളീറ്റസ് റൊണronald ഒക്കെ ജീവിക്കുന്നത് പോലെ. ഒരു രക്ഷയുമില്ല....❤
@shibuxavier91615 ай бұрын
സത്യം ❤️❤️
@thomasmt68295 ай бұрын
😂😂😂😂
@2butterflies6835 ай бұрын
@@thomasmt6829 ലൈഫിലെ ഏതോ മുഹൂർത്തങ്ങൾ റിലേറ്റഡ് ayi ചിന്തിക്കുമ്പോൾ ചിരിക്കാൻ തോന്നുന്നില്ല ഹേ...
@sajanskariah30375 ай бұрын
ഇരുപതാം വിവാഹവാർഷികം ആഘോഷിക്കുന്ന ക്ലിറ്റോ+ തങ്കം 💕 ആശംസകൾ😊 അമ്മ, അമ്മാവൻ& അമ്മായി കൂടി വേണ്ടിയിരുന്നു.... ക്ലൈമാക്സ് വളരെ നന്നായി.. കനകൻ,ക്ലിറ്റോ& തങ്കം ഗ്രൂപ്പ് Hug 🤗 👍✌️👏 സൂപ്പർ...
@AnilKumar-xx5yo5 ай бұрын
തങ്കത്തിന്റെ അഭിനയം സൂപ്പർ❤.നല്ല അഭിനേതാവ് ആണ് മഞ്ജു. അവസരം കൊടുക്കു സിനിമ യിൽ.ശോഭിക്കും.
@nichurichu25735 ай бұрын
Very true👍🏻👍🏻
@lilyjoseph90385 ай бұрын
മഞ്ജു സിനിമയിൽ പോകണ്ട സീരിയലിൽ വേണം. എന്തൊരു അഭിനയമാണപ്പപ്പോ.സൂപ്പർ🎉🎉🎉🎉🎉❤❤❤❤❤❤
@Kalipaanl5 ай бұрын
🤮
@SuperMadhav175 ай бұрын
So nice episode
@JosephRosily5 ай бұрын
സിനിമയിൽ ഉണ്ടല്ലോ
@divakaranchoorikkat74235 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി കനക ഇതിന്റെ hilet മുത്താണ് മുത്ത് പറഞ്ഞതിന് ശേഷം മാമന് മനസലിവ് വന്നു 👌🏻👌🏻🥰 സൂപ്പർ പക്ഷെ ആദ്യം kanakan പറഞ്ഞത് ശരിയാണ് ഏതൊരു ആങ്ങളകും സഹിക്കാൻ പറ്റുന്നതല്ല തങ്കം 20വർഷം മുൻപ് ചെയ്തത് എന്നുവെച്ചു എപ്പോഴും പിണങ്ങിയിരിക്കൻ നമുക്ക് പറ്റില്ലല്ലോ കനക കൂടപ്പിറപ്പ് ആയിപ്പോയില്ലേ മനുഷ്യനെ അല്ലെ തെറ്റുകൾ പറ്റു കല്ലിനും മരത്തിനും തെറ്റ് പറ്റില്ലല്ലോ ഇത് ചില വീട്ടിലെല്ലാം ഉണ്ടാകുന്ന കഥ തന്നെയല്ലേ സൂപ്പർ ഈ കഥ എഴുതിയ ആൾക് ഒരു ബിഗ് സല്യൂട്ട് സ്നേഹത്തിൽ പൊതിഞ്ഞ ഒരു ബിഗ് സല്യൂട്ട് 🙋🏻♂️🙋🏻♂️ 🥰🥰🥰🥰🥰🥰😂😂
@narayanankallyadannarayank23195 ай бұрын
Truly I burst into tears..my eyes filled with tears.. Manju is my sister..she was living in this character..🎉🎉❤❤🎉🎉
@mvbaby62495 ай бұрын
കനകൻ പറഞ്ഞതാണ് ശരി. സ്നേഹിച്ചവർ കാണിക്കുന്ന കാര്യങ്ങൾ എങ്ങിനെ മറക്കും. എന്തെല്ലാം പ്രതീക്ഷകൾ ആ കുടുംബത്തിന് ഉണ്ടായിരിക്കാം.
@annasarasubiabrahamsubi86105 ай бұрын
അതെ നമ്മുടെ മക്കൾ അങ്ങനെ പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻ നമുക്ക് പറ്റുമോ? ഇതൊന്നും ഒരു മാതാപിതാക്കൾക്കും സഹിക്കില്ല...ഇപ്പൊ തന്നെ മുത്ത് എന്ന കഥാപാത്രം അങ്ങനെ ഒരു കാര്യം ചെയ്താൽ നമ്മൾ പ്രേക്ഷകർ അംഗീകരിക്കുമോ.... വെറുമൊരു കഥാപാത്രം ആയാൽ പോലും നമുക്ക് സഹിക്കൂല...അപ്പോ സ്വന്തം ജീവിതത്തിൽ വന്നാലോ.... അങ്ങനെ ഒന്നും ഒരു മാതാപിതാക്കൾക്കും വരാതിരിക്കട്ടെ...🙏🙏
@shajithp64125 ай бұрын
ഓരോ മനുഷ്യനെയും യഥാർത്ഥ ജീവിത സാഹചര്യത്തിലൂടെ കടന്നു പോകുന്ന സീരിയൽ ആണ് ഇത് മനുഷ്യ മനസിനെ ഇത്രയും തൊട്ടറിഞ്ഞ ഒരു സീരിയൽ അപൂർവങ്ങളിൽ അപൂർവമായേ സംഭവിക്കൂ അതാണ് അളിയൻസ് ഈ സീരിയൽ ഒരിക്കലും അവസാനിക്കാതിരിക്കട്ടവ
@josephmathai75745 ай бұрын
എന്തിനു അധികം മുത്തിന്റെ ഒരു കാൾ മതി ഈ എപ്പിസോഡ് കണ്ണ് നിറഞ്ഞു കാണാൻ ❤️
@sherlytomy94585 ай бұрын
മുത്തു വിളിച്ചപ്പോൾ സത്യത്തിൽ കരഞ്ഞു പോയി. സീൻ തന്നെ രണ്ടു മൂന്നു പ്രാവശ്യം കണ്ടു അത്രയും മനോഹരമായിരുന്നു ♥️♥️
@sudheerakp38955 ай бұрын
എത്ര ഗംഭീരമാണ് ഈ കനകൻ്റെ അഭിനയം! ദേഷ്യവും, സ്നേഹവും, ആ ചിരിയും, അളിയനെ കളിയാക്കലും - ചിലപ്പോൾ തോന്നും ഇദ്ദേഹമാണ് ഈ പരിപാടിയുടെ ജീവനാഡി എന്ന്.
@SherinJoby-xr8ki5 ай бұрын
ഇന്ന് ശരിക്കും കരഞ്ഞു പോയി എല്ലാവരും സൂപ്പർ അഭിനയം ആയിരുന്നു ❤❤❤❤
@rejanyv.s36195 ай бұрын
മഞ്ജു കുട്ടാ നീ ജീവിക്കുവാൻ കെട്ടോ ഉമ്മ എനിക്ക് നിങ്ങളെ ഓക്കേ നേരിൽ കാണാൻ ആശ ഉണ്ട് പക്ഷെ എനിക്ക് അറിയില്ല എന്ന് കാണാൻ പറ്റും എന്ന് ഒരുപാടു ഇഷ്ടം ഉണ്ട് എല്ലാവരെയും ഉമ്മ കെട്ടോ മഞ്ജുവിന് ആണ് ഉമ്മ പ്രായമായ ശ്രീ ആണ് ഞാൻ കെട്ടോ ഞാൻ ഇപ്പോൾ ഈ സീരിയലിന്റെ അടിമയാണ് ഓക്കേ എല്ലാവിധ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ikozhikod13915 ай бұрын
ഒന്നാമത്തെ എപ്പിസോട് കണ്ട ഓർമ ആർക്കെങ്കിലും ഉണ്ടോ :? എനിക്കുണ്ട് നിങ്ങൾക്കോ
ഒന്നാമത്തെ എപ്പിസോഡിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമോ
@lathaanilkumar10575 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. സൂപ്പർ ❤🌹🎂
@BijiS-fs1ml5 ай бұрын
എല്ലാവരും കൂടി കരയിപ്പിച്ചു കളഞ്ഞല്ലോ തകർത്തു ellav🎉👍👍👍
@sarithakbabu98075 ай бұрын
ഇന്നത്തെ ഫുൾ മാർക് അനീഷേട്ടൻ കൊണ്ടോയി ❤️❤️❤️❤️സൂപ്പർ അഭിനയം 🥰😘😘😘
@joannbin59414 ай бұрын
ഇതുപോലെ കരയിപ്പിച്ച ഒരു എപ്പിസോഡ് ഇല്ല 🥰🥰മുത്ത് 🥰
@jayanG84685 ай бұрын
ക്ളീറ്റോയുടെ അഭിനയം കണ്ടപ്പോൾ ജഗതിയെ ഓർമവന്നു ചത്തൊന്ന് അറിയാൻ വന്നതാണോടാ 😂
@sumeshsubrahmanyansumeshps77085 ай бұрын
അതെ 😂
@radhikaradhika11105 ай бұрын
😂
@jyothisjacob37045 ай бұрын
സാന്ദർഭികമായി കരയാൻ തങ്കത്തിന് ഉള്ള കഴിവ് അപാരം തന്നെ.
@mohanrajc15235 ай бұрын
വൈകി വന്ന അഭിനയവസന്തമാണ് മഞ്ജു. God bless you 🙏🙏
@Dreams-jm7hl5 ай бұрын
മഞ്ജു കരഞ്ഞു കരഞ്ഞു പ്രാക്ടീസ് ആയതു തന്നെ റിയൽ ലൈഫിൽ
@jalajas13765 ай бұрын
സൂപ്പർ episode ആയി ❤ മുത്തെ 🥰😍😍കുടുംബത്തിൽ എല്ലാവരും ആയിട്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുമ്പോൾ...മനസ്സിന് കിട്ടുന്ന സന്തോഷം.. അത് വളരെ വലുതാണ് ❤❤❤സൂപ്പർ epidide🎉 congrats dear all ❤️ aliyance😂
@mayavijayan5105 ай бұрын
അത് അനുഭവിച്ചവർക്കേ മനസ്സിലാകൂ.... ആ ദിവസം...
@ajithaaji88995 ай бұрын
പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lincyjacob355 ай бұрын
30 varshathil adhyamayi sthiram kanunna program.Aliyans team nu oru big love❤
@Liyafarsana5 ай бұрын
ജീവിതത്തിൽ ഒരിക്കൽ എങ്കിലും വെഡിങ് ഡേയ്. ആഘോഷിച്ചവർ വരുക
@Mekhalababu5 ай бұрын
ആഘോഷിക്കാത്തവർ വരിക എന്ന് പറഞ്ഞാൽ ഞാൻ ഉണ്ട് 😭
@HrishikeshTv5 ай бұрын
12 varshavum njangal celebrate cheythittundu. Cake vangarundi , gift parasparam kodukkarundu. But only family members.
@sreenivasanv52275 ай бұрын
കല്യാണം കഴിക്കാതെ ഇത് ആഘോഷിക്കാൻ പറ്റോ ☹️🙄
@sinansinan49255 ай бұрын
Njan ipo aduthu ente hus nu സർപ്രൈസ് കൊടുത്തു ഗൾഫിൽ aanu frd nodu പറഞ്ഞു കേക്ക് വേടിച്ചു കൊടുത്തു ☺️
@yoonusthachankunnu97585 ай бұрын
ഒന്നിച്ചു ഇത് വരെ പറ്റിയിട്ടില്ല 15കൊല്ലം ആയി ഒപ്പം കുട്ടിയിട്ട് ❤❤🥰🥰🥰രണ്ട് മകളെ തന്നു നാഥന്റെ കൃബ കൊണ്ട് സുഗമായി പോകുന്നു എന്തായാലും ഇനി വെഡിങ്ങിന്റെ അന്ന് ഇൻശാ അള്ളാ പറ്റുവാങ്കൽ ഒന്ന് നെട്ടിക്കണം 🥰🥰🥰🥰🥰
@Suresh-tu3sw5 ай бұрын
👏🏻👏🏻ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി 👏🏻👏🏻👏🏻നല്ല എപ്പിസോഡ് ആയിരുന്നു... സ്ക്രിപ്റ്റ് സൂപ്പർ 👏🏻👏🏻👏🏻വീഡിയോ കോളിലൂടെ എങ്കിലും മുത്ത് വന്നല്ലോ 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@mariyamamathayi91205 ай бұрын
ഹോ അവസാനം കെട്ടിപിടിച്ചപ്പോൾ ഞാൻ കരഞ്ഞു. പോയി. അപാരം പൊന്നോ. പൊളിച്ചു 👍👌🌹
@kunchusshameer76645 ай бұрын
പഴയ എപ്പിസോഡ് ആണെന്ന് വിചാരിച്ചവർ ലൈക് അടിച്ചു പൊയ്ക്കോളൂ 😂😂😂😂
സ്വന്തം മക്കൾ കല്യാണദിവസം ഒളിച്ചോടിയാൽ ആരും സഹിക്കില്ല
@Two_idiots.05 ай бұрын
ശരിക്കും നമ്മൾ സാധാരണക്കാരുടെ ഒരു ദിവസം എങ്ങനാണോ അത് പോലെ തന്നെ😊❤
@dhanyamoldhanya60885 ай бұрын
അവസാനം ക്‌ളീറ്റോയുടെ ചിരി,, പൊളിച്ചു, അതാണ് എനിക്ക് ഇഷ്ടം ആയത് 🥰🥰🥰
@kasturiranganchakravarthy18885 ай бұрын
Lily and thangam are great talent. Fantastic performance. So natural and unique. 🎉🎉🎉
@sholyjoy30735 ай бұрын
Ever jeevikunnu abinayam anu ennu thonnukayilla🥰🥰. Super 👏👏👏👏👏🥰🥰🥰🥰🥰🥰
@SssSss-hf4di5 ай бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി കനകം കരയുന്നത് കണ്ടപ്പോൾ പാവം 😢😢😢
@neethuneethu93765 ай бұрын
പഴയ എപ്പിസോഡ് ആണ് എന്ന് വിചാരിച്ചു ഓപ്പൺ അകത്തെ ഇരുന്നാ ഞാൻ 😂😂
@Shaletshaiju5 ай бұрын
Correct
@GoodGirl-cu4gz5 ай бұрын
Njanm🫣😂
@pksukanya665 ай бұрын
Njanum😅
@Quinn-wf6cz5 ай бұрын
Njanum
@ramsiyaramsiya11515 ай бұрын
Same
@binukb12335 ай бұрын
ജീവിക്കുവാ എല്ലാവരും തങ്കം അഭിനയം 🔥🔥🔥🔥❤❤
@abhiramimithra7295 ай бұрын
ഇതിൽ അവതരിപ്പിക്കുന്ന എല്ലാപേരും നല്ല രീതിയിൽ അഭിനയിക്കുന്നു അല്ല ജീവിക്കുന്നു❤
@sasidharannair91595 ай бұрын
വളരെ നാളുകൾക്കു ശേഷം ഒരു നല്ല എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രിയപ്പെട്ട രാജേഷ് സാറിന്ഒരായിരം അഭിനന്ദനങൾ ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 🙏👍👌
@vishnuvillakanoor67855 ай бұрын
പാവം തങ്കം ചേച്ചി ചേച്ചിയെ പെട്ടന്നു നല്ല ഒരു ദിവസം ആയിട്ട് കരയിച്ചു പാവം മുത്ത് അത് വന്ന് നല്ല രീതിയിൽ ക്ലിയർ ആക്കി ശരിക്കും മുത്ത് അത് അറിഞ്ഞില്ല തങ്കം ചേച്ചിയും കനകനും ആയി വഴക്ക് ഇട്ടത് ശരിക്കും മുത്ത് ഇതിലെ ഒരു വിളക്ക് ആണ് മുത്ത് ഇല്ലാത്തത്തിൽ ശരിക്കും ഞങ്ങൾ ഒരു നഷ്ടമായി കാണുന്നു മുത്ത് പെട്ടന്നു വരണം അതോടൊപ്പം എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദ്യമായ വിവാഹശംസകൾ 🍬🍬🍬❣️❣️❣️🎂🎂🎂
@uk27275 ай бұрын
നമ്മൾ ആഗ്രഹിക്കുന്നതിനെക്കാൾ എത്രയോ വലുതായിരിക്കും ദൈവം തരുന്നത്. 😍
@jayamurali7804 ай бұрын
അവസാനമായപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി ❤❤❤
@anasraseena23425 ай бұрын
തങ്കവും ലില്ലിയും വേറെ ലെവൽ ആണ്
@rajuthalyil10705 ай бұрын
കരയിപ്പിച്ചു കളഞ്ഞു 🙏🙏🥰🥰❤️❤️❤️
@hdjdjddjdhdjdjdjdjdj27875 ай бұрын
പണ്ടാരടങ്ങാൻ മനുഷ്യനെ കരയിപ്പിച്ചു 👍🏽👍🏽
@saranyasaru79675 ай бұрын
മുത്തിന് ഫോൺ ഇല്ലാലോ അവിടെ പിന്നെ കാൾ വന്നത് പേര് മുത്ത് എന്നാണ് 😃😄
@shibuxavier91615 ай бұрын
ശരിയാണല്ലോ. സമ്മതിച്ചു തന്നു. ഡയറക്ടർ പ്ലീസ് നോട്ട്. 👏👏
@saranyasaru79675 ай бұрын
@@shibuxavier9161 😃
@krishnankuttyck90624 ай бұрын
Excellent 💕🙏💕..... അഭിനന്ദനങ്ങൾ 👏👌❤️👍
@sreenathrajanpallickal34235 ай бұрын
❤️❤️i dont knw y u guys are close to our hearts this much ❤️❤️❤️❤️its such a nyce episode.. Muthine കണ്ടപ്പോൾ സ്വന്തം വീട്ടിൽ നിന്നും പോയ ആരോ തിരിച്ചു വന്ന feel ആർക്കൊക്കെ തോന്നി😢😂
@myvoice197835 ай бұрын
തങ്കത്തിന്റ കരച്ചിൽ എന്റമ്മേ എന്താ ഒറിജിനാലിറ്റി.. ജീവിച്ചു മുത്തിന്റെ വീഡിയോ കാൾ കലക്കി.. ഞാൻ കരഞ്ഞു 😢😢😢😂😂😂😂
@butterfly-ct4zv5 ай бұрын
ക്‌ളീറ്റോ അന്തസായി ജീവിക്കുന്നു പറയുന്ന ലില്ലി........ 😄😄😄
മഞ്ജു... Supr..... കരച്ചിൽ.... വയ്യടി..... അറിയാതെ ഞാനും karanjupoyi😘😘
@remyasanthosh58785 ай бұрын
ഇന്നത്തെ എപ്പിസോഡ് natural acting 👏🏻👌🏻👌🏻
@hariharanramani205 ай бұрын
അളിയൻസ് കാണുമ്പോൾ ഒരു സീരിയൽ ആണെന്ന് തോന്നുകയെ ഇല്ല.. നമ്മുടെ അടുത്തൊരു വീട്ടിൽ നടക്കുന്ന ഒന്നാണെന്നേ തോന്നൂ.. എല്ലാവരും ഇതിൽ ജീവിക്കുകയാണ്.. ഇന്നു എന്റെ കണ്ണ് നിറഞ്ഞു.. ലൗ യൂ ഓൾ.. അളിയൻസ് ടീം..❤
@SaliayoorAyur5 ай бұрын
Athanu ആങ്ങള ഈ എപ്പിസോഡ് കണ്ടപ്പോൾ സങ്കടം ayi 👌
@sulekhavasudevan6805 ай бұрын
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്.ഇഷ്ടമായി.❤
@ushapillai32745 ай бұрын
ഇന്ന് ശരിക്കും കണ്ണ് നിറഞ്ഞു പോയി. മുത്തും മാമനും തങ്കവും എല്ലാവരും സൂപ്പർ ❤❤❤❤❤
@divakaranchoorikkat74235 ай бұрын
എനിക്ക് ഇന്നുവരെ വെഡിങ് ഡേ ആഘോഷിക്കൻ പറ്റിയില്ല 🥰🥰
@saraswathysiby11115 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍❤
@shijirajesh76105 ай бұрын
The serial which always make me to laugh today made me so much emotional. Excellent Anneshetta u r too good
@jameelatc77125 ай бұрын
വിവാഹ വാർഷികാശംസകൾ തങ്കത്തിനും ക്ലീറ്റസിനും .
@sudheeshv.p27305 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞുപോയി മുത്തിന്റെ കാൾ വന്നപ്പം
@thameemthameem73395 ай бұрын
Super serial adipoli ❤️
@fathimaparveenp46385 ай бұрын
Its my birthdayyy❤❤
@Marveljesus19685 ай бұрын
Happy birthday 🎉🎂
@ChristyJosehp5 ай бұрын
Happy birthday ❤
@manjuunnikrishnan91225 ай бұрын
Hbd pp tncp
@soumyamaneesh5 ай бұрын
Happy Birthday fathima
@Besttime8955 ай бұрын
HBD ❤
@ckverghese195 ай бұрын
A real Aliyans...❤ A loving sister always a blessing
@DrackulaDangares5 ай бұрын
ഈ തങ്കമ്മ എപ്പോഴും കരയിപ്പിക്കും 🌹🫶👍❤
@vishnubalan82125 ай бұрын
മഞ്ജു ചേച്ചി അങ്ങ് ജീവിക്കുവാ 👌👌👌👌👌👌👌
@riyazhw7265 ай бұрын
Am Crying 😭 really heart tech 🥰
@sureshbalakrishnan64325 ай бұрын
സന്തോഷവും കണ്ണുനീരും കലർന്ന ഒരു നല്ല എപ്പിസോഡ് 👏👏🌹🌹
@rajcherian5785 ай бұрын
very good episode, I had few drops of tears
@UmeshUmesh-d2y5 ай бұрын
അവസാനം കണ്ണുനിറഞ്ഞു.. മനസ്സും ❤️
@jessyajikumar93265 ай бұрын
ഇരുപതു അല്ല മുപ്പതു ആയാലും മറക്കാൻ പറ്റില്ല. കനകൻ പറഞ്ഞത് ശെരിയആണ്
@unnikrishnan37625 ай бұрын
100% ✓
@akkusejaz14525 ай бұрын
Onju poda
@paruparu34145 ай бұрын
മുത്തിനെകുറിച് സ്വന്തം അമ്മയായ സുലുച്ചേച്ചിയും സീരിയൽ അമ്മയായ മഞ്ജു ചേച്ചിയും തമ്മിലുള്ള സംഭാഷണം കേൾക്കാൻ തന്നെ നല്ല ഒർജിനാലിറ്റി 😁
@JUVIESVLOG5 ай бұрын
സ്വന്തം അമ്മയാണോ സുലുച്ചേച്ചി 🤔
@bincyachu2385 ай бұрын
@@JUVIESVLOGyes
@bindhunisha85885 ай бұрын
ആണോ
@shafeekbk5 ай бұрын
അറിയാത്തത് പറയരുത് മുത്തിന്റെ ഒറിജിനൽ അമ്മ മഞ്ജുവിന്റെ യുട്യൂബ് ചാനലിൽ ഉണ്ട് സുലു ചേച്ചി അല്ല
@shafeekbk5 ай бұрын
@@bindhunisha8588no
@karthikeyanr56415 ай бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰🌹🌹🌹👍👍👍👏👏👏👏🤗🤗🤗😍😍😍രണ്ടു പ്രാവശ്യം കണ്ടു 😔അഭിനന്ദനങ്ങൾ എല്ലാവർക്കും ❤️❤️
@ammusammus36535 ай бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ആരുടെയൊക്കെ കണ്ണ് നിറഞ്ഞു
@Hari-r75 ай бұрын
സൂപ്പർ ആയിരിക്കുന്നു എല്ലാവരും ❤❤❤❤❤❤❤❤
@josephpp96955 ай бұрын
നല്ല ഒരു എപ്പിസോഡ് ഇന്നത്തെ അടിപൊളി 👍
@jayankalakkara80265 ай бұрын
മഞ്ജു ഞങ്ങൾ ആണുങ്ങൾ ഇ സീരിയൽ കാണുന്നെ. നിന്റെ കണ്ടത് കൊണ്ടല്ല ക്ലീറ്റോ 👍👍
@anithachacko62595 ай бұрын
ലാസ്റ്റ് thankam karayunnathinu മുമ്പ് ഞാന്‍ കരഞ്ഞു 😢😂😂
@sujathasukumarana005 ай бұрын
എന്നും കോമഡി മാത്രം പോരല്ലോ ല്ലേ ❤❤ 20 വർഷങ്ങൾക്ക് മുമ്പ് എന്ന കനകൻ്റെ ഡയലോഗ് ഇനി എങ്ങനെ പറയും 😅😅
@RamaiahRajenthiran-nh6ir5 ай бұрын
Super kanaga நாலு வருடத்திற்கு முன்பு 16 வருஷத்திற்கு முதல்.அப்ப இருந்து பார்க்கிறன்
@ShahanaShirin-iy7gc5 ай бұрын
Happy wedding anniversary 💕
@VKLAKSHMANAN-pc1rp5 ай бұрын
നല്ല എപ്പിസോഡ് ❤️❤️❤️
@PreethiMukesh5 ай бұрын
സത്യം കണ്ണ് നിറഞ്ഞു പോയി 😰😰🥰🥰❤️❤️
@NishiMindBenders5 ай бұрын
Heart touching episode ❤
@lovelyfamily5555 ай бұрын
എനിക്കും കനകന്റെ അതെ അഭിപ്രായം ആണ് ഇത് പോലെ പണിക്കും കൂലിക്കും പോവാത്ത ഒരുത്തനെ കെട്ടേണ്ടി വന്നില്ലേ