മച്ചാനെ നിന്റെ സെലക്ഷൻ 💯💯അടിപൊളി നല്ല. സ്നേഹമുള്ള പെങ്ങളുട്ടിയെ ആണ് നിനക്ക് കിട്ടിയത് 💯💖
@patupetty28642 жыл бұрын
എനിക്ക് ആ പെൺകുട്ടിയെ വളരെ ഇഷ്ടപ്പെട്ടു 🌹🌹🌹.. ഈ കാലത്ത് ന്യൂ ജനറഷൻ കൂതറ പെൺകുട്ടികളെക്കാൾ എത്രയോ ഉന്നതയാണ് ആ കുട്ടി 🌹🌹🌹🌹🌹
@first_viral13 Жыл бұрын
But 18 yr ayittunu വിശ്വസിക്കാൻ പറ്റുല
@majeedmoochikkal71273 жыл бұрын
നല്ല കുട്ടിയാണ് ഏഴഴുകാണ് സുന്ദരിയാണ് രണ്ട് പേർക്കും മംഗള ആശംസകൾ നേരുന്നു 🌹👌🙏
@adithyaaathi50223 жыл бұрын
Tnx bro♥️
@jefinshibu85423 жыл бұрын
@@adithyaaathi5022 hlo chechi congratulations 🥰
@deepaksa9663 жыл бұрын
Majeed nallacpearanu Moochikal ....hee heee...
@sajinsomarajan3 жыл бұрын
@@adithyaaathi5022 വീട്ടിലെ പ്രശ്നം ഒക്കെ solve ആയോ?
@chembakam1213 жыл бұрын
@@adithyaaathi5022 ❤️❤️❤️❤️❤️
@santhosh123..3 жыл бұрын
ആ കുട്ടി ചെക്കനെ ക്കാൾ സൂപ്പർ ആണ്. അഖിൽ ന്റെ ഭാഗ്യം ആണ് ഇന്നത്തെ കാലത്ത് ഇത്ര നിഷ്കളങ്ക യായ ഒരു കുട്ടിയേ കിട്ടിയത് 🥰wish you all the best 👍
@മന്ത്രമീഡിയ3 жыл бұрын
നല്ല കുട്ടി.....അവന്ടെ ഭാഗ്യമാണ് ❤️❤️❤️❤️2 പേരും സുഖമായി ജീവിതകാലം മുഴുവൻ ഒന്നിച്ച് ഉണ്ടാവട്ടെ ..... സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് സർവെശ്വരനോട് പ്രാർഥിക്കുന്നു🙏🙏🙏
@kalarikkalkrishnankutty90703 жыл бұрын
ഒരു പാവം കുട്ടി.. ചെയ്തത് തെറ്റാണെന്ന് തോന്നിയത് തന്നെ നല്ലത്.. നല്ലൊരു ജീവിതം ആശംസിക്കുന്നു രണ്ടു പേർക്കും. 🥰🥰
@silufari3 жыл бұрын
പാവം ആ പൂച്ചക്കുട്ടി ന്താ നടക്കുന്നെ എന്നുപോലും അറിയാതെ നട്ടം തിരിഞ്ഞു നടക്കുന്നു 🤣🤣🤣🤣🤣🤣🤣
@athirashylaj3 жыл бұрын
എല്ലാം കൊള്ളാം.... പക്ഷെ body shaming ഒഴിവാക്കണം നല്ല ഒരു മോളാണ്..... നല്ല ഒരു ജീവിതം ഉണ്ടാകട്ടെ ❤❤❤
@kripasujeesh16693 жыл бұрын
പാവം കുട്ടി അതിനെ കൊള്ളില്ല എന്ന് കളിയാക്കിയതിൽ കണ്ടപ്പോ വിഷമമം തോന്നി. ആ മോൾക് ന്താ കുറവ് സുന്ദരി കുട്ടി തന്നെ ആണ് ❤️അതിനെ ഇനിം കരയിപ്പിക്കല്ലേ 💞
@bijuattingal15033 жыл бұрын
രണ്ട് പേർക്കും വിവാഹ ആശംസകൾ നേരുന്നു
@betcysuniverse51523 жыл бұрын
Athae
@lissy42013 жыл бұрын
🙏🏻🙏🏻
@rajanukkinippura94903 жыл бұрын
,,
@vijeeshth57662 жыл бұрын
ആശംസകൾ
@ASH03ASH3 жыл бұрын
തമാശക്ക് ആണെങ്കിലും body shaming പരമാവധി ഒഴിവാക്കുക അതൊക്കെ കേൾക്കുന്നവരുടെ മാനസികാവസ്ഥ oh my god team മനസിലാക്കണം ഇന്നത്തെ prank അടിപൊളി ആയി ❤
@gulumalippan30313 жыл бұрын
Ammachi kollam
@sajeenam12773 жыл бұрын
Shariyaa chila episode l ingane avar parayunnund..kashtam...
@mobilphon66773 жыл бұрын
Corect ath valare moshamayi thoni anik
@mobilphon66773 жыл бұрын
Thamshayil koodi anakil polum mattullavarude saoundaryathe Patti kaliyaki samsarikaruth ath varude manasi murivu undakkum
@aziraelazi7823 жыл бұрын
@@sajeenam1277 ഏതു episodil ആണ് അവരു അങ്ങനെ പറയുന്നത് ആരേലും എന്തെങ്കിലും പറയുന്നത് കേട്ട് വന്നോളും അവൾടെ husbendinu ഇല്ലാത്ത ചൊറിച്ചിൽ നിനക്ക് ഓക്കെ എന്തിനാണ് കുറെ എണ്ണം ഉണ്ട് ഒരു തൊഴിലും ഇല്ലാതെ ജോലിചെയ്തു ജീവിക്കുന്നവരെ കുറ്റം പറയാൻ നാണം ഇല്ലെ
@sarvavyapi94393 жыл бұрын
അവിടെ തുള്ളി കളിച്ചു നടക്കുന്ന ഒരു ചെമ്പൻ കുഞ്ഞിനെ ആണ് ഞാൻ ശ്രദ്ധിച്ചത്😜. നല്ല cute kitten❤️🥰
@fathima86253 жыл бұрын
aa kunnu mani poochaye ayirnnu nte nottam muzhuvanum🥰🥰🥰
@noushida39733 жыл бұрын
,njanum
@chinchubinoy56283 жыл бұрын
ഞാനും ആ തുള്ളികളിക്കുന്ന പൂച്ച കുട്ടിയെയാ നോക്കിനിന്നു പോയത് so cute♥️
@sajovarghese33312 жыл бұрын
2 പേർ ഉണ്ട്
@sarvavyapi94392 жыл бұрын
കറമ്പി പൂച്ച കുട്ടിയെ ഇപ്പോഴാണ് ശ്രദ്ധിച്ചത്😜🥰
@AnilKumar-fn9mv3 жыл бұрын
പാവം കുട്ടി,,, സൗന്ദര്യം മനസിലാണ്,, ഇനിയും ഇങ്ങനെയുള്ള വാക്കുകൾ പറയാതിരിക്കാൻ ശ്രമിക്കുക 👍👏🏼
@noobkerala2 жыл бұрын
നുണ 🤣 പച്ച നുണ. സൗന്ദര്യം മനസ്സിൽ ആണ് പോലു 🤣🤣🤣. ആരും xray മിഷൻ ഒന്നും എടുത്ത് നടക്കുന്നില്ല മനസ്സിൽ സൗന്ദര്യം കാണാൻ... ഒരാളെ ആദ്യം കാണുമ്പോൾ മുഖം ആണ് ആകർഷണ sad ബട്ട് ട്രൂപ് 😔😔😔 അനുഭവം ഗുരു 🙏
നല്ല പെണ്കുട്ടി... സൗന്ദര്യ ബോധമുള്ളവർകെ മറ്റുള്ളവരുടെ സൗന്ദര്യം കാണുവാൻ കഴിയൂ
@kannanvarkala36823 жыл бұрын
പാവം കുട്ടി മനസ്സ് ഒരുപാട് വേദനിച്ചു കാണും
@jobinjoseph66723 жыл бұрын
Pavam penne
@aneeshveliyam3 жыл бұрын
മനസ്സിൽ ഒരു വിങ്ങൽ ജീവിതകാലം മുഴുവൻ സന്ദോഷമായി ഇരിക്കട്ടെ. കുത്തുവാക്കുകൾക് ഒരിക്കലും ചെവികൊടുക്കാതിരിക്കുക. വിവാഹശംസകൾ.😊
@rajeevrnath3 жыл бұрын
കളിയായിട്ട് പോലും ഒരു പെങ്കൊച്ചിന്റെ മുന്നിൽ അവളെ സൗന്ദര്യം ഇല്ല എന്നു പറഞ്ഞു കാളിയാക്കരുത്, അതിന്റെ മുഖം മാറിയത് കണ്ട് ചങ്കു പൊട്ടി?
@Pollaapmedia3 жыл бұрын
ഒരിക്കലും ഒരു പെൺകുട്ടിയുടെ സൗന്ദര്യത്തെ മുഖത്തു നോക്കി മനഃപൂർവം ഓ മൈ ഗോഡ് ടീം കുറ്റം പറയില്ല. ഇത്തരത്തിലുള്ള വിവാഹം നടക്കുമ്പോൾ സാധാരണ ഏത് കുടുംബത്തിലെയും മുതിർന്നവർ പറയുന്ന ചില വാക്കുകളും രീതികളും ആണ് ഇതിലെ അവതാരകർ പ്രേക്ഷകർക്ക് മുന്നിൽ ചിത്രീകരിച്ചത്. അതിനെ സീരിയസായി കണക്കിലെടുക്കേണ്ട കാര്യം ഇല്ല..
@rajeevrnath3 жыл бұрын
@@Pollaapmedia മുതിർന്നവർ പറ്റിക്കാൻ വേണ്ടി ആണെങ്കിലും അങ്ങനെ പറയരുത് എന്നാണ് പറഞ്ഞത്, ആ ഒരു നിമിഷത്തിൽ ആ കുട്ടിയുടെ മനസ്സ് എന്തോരം വിഷമിച്ചിട്ടുണ്ടാവാം
@kuttayikuttayi67963 жыл бұрын
@@rajeevrnath അതെ....
@arszz70803 жыл бұрын
അതെ വളരെ മോശായിപ്പോയി 😬😬
@rameshkarayil8123 жыл бұрын
നിങ്ങളുടെ കൂടെയുള്ള സഹോദരിയെ പരിചയപ്പെടുത്താതെ എന്തിനു അവഗണിയ്ക്കുന്നു
@maneeshkk61853 жыл бұрын
ചിരിക്കാൻ തോന്നിയില്ല മനസ്സിൽ കൂടുതൽ സങ്കടം തോന്നി ഈ കുട്ടിയുടെ നിഷ്കളങ്കമായ മുഖം അതല്ലേ ഈ കുട്ടിയുടെ സൗന്ദര്യം
@Devuoo3 жыл бұрын
Sathiyam😑
@ajithaachu27043 жыл бұрын
സത്യം
@safamariam54443 жыл бұрын
Satyam
@hannamariyam95353 жыл бұрын
Tnqqq
@johnpanicker7443 жыл бұрын
@@Devuoo ..
@its_me_angitha3 жыл бұрын
അത്രേം നേരം ആ കുട്ടിയുടെ മാനസികാവസ്ഥ അത് ഓർക്കുമ്പോൾ ഈ prank അംഗീകരിക്കാൻ പറ്റുന്നില്ല 🥺
@Anna-kr5gn Жыл бұрын
Hi di
@karthikkris34733 жыл бұрын
മനസ്സ് ആണ് സൗന്ദര്യം 💞❤💞 ജീവിതകാലം മുഴുവൻ സന്തോഷമായിരിക്കട്ടെ 2 പേരും 💞❤💞
@ajithaachu27043 жыл бұрын
💕💕💕
@padmasanal11083 жыл бұрын
ഈ ഡയലോഗ് ഒക്കെ പറയാൻമാത്രം കൊള്ളാം.. സ്വന്തം ജീവിതത്തിൽ വരുമ്പഴേ അറിയൂ...
@praveenaakhil86923 жыл бұрын
❤️❤️❤️❤️❤️
@karthikkris34733 жыл бұрын
@@padmasanal1108 സ്വന്തം ജീവിതത്തിൽ വന്നാൽ ന്താണ് കുഴപ്പം സുനാമി ഒന്നുല്ലല്ലോ എല്ലാരും ഒരുപോലെ അല്ല!!! ചേച്ചി 😎
@aswathypk30133 жыл бұрын
ഒരു prank വീഡിയോ ആണെങ്കിലും ആ പെൺകുട്ടിയെ ഇരുത്തികൊണ്ട് ഇങ്ങനെ പറയാമോ. ഇത് കഴിഞ്ഞു ആ കുട്ടി ഓർക്കില്ലേ prank ആണെങ്കിലും അവര് എന്നെ അങ്ങനെയൊക്കെ പറഞ്ഞില്ലേ എന്നോർത്ത് അതിന്റെ മനസ് വല്ലാതെ വേദനിച്ചിട്ടുണ്ടാവും. എനിക്കും ഈ colour തന്നെ ആണ് എന്നെയും ഒരുപാട് പേര് കളിയാക്കിട്ടുണ്ട് ആ അവസ്ഥയും അപ്പോഴുതേ സങ്കടവും അതുപോലെ അവഗണിക്കപ്പെട്ടവർക്കു മാത്രമേ അറിയൂ pls ഇനി ഇതുപോലെ തമാശയ്ക്ക് ആണെങ്കിൽ പോലും ഞങ്ങളെ പോലെ കറുത്ത സ്ത്രീകളെ ഇങ്ങനെ കളിയാക്കരുത്. പാവം കുട്ടി
@akhilanu68952 жыл бұрын
Nalla vellari polethe Nattella enthu paranjalum aa chekkani.. Pinne ithukondu thinnana kuraye aa ..............
@Suji1961 Жыл бұрын
സോറി
@02abhinavarjun803 жыл бұрын
ഞാൻ ശ്രെദ്ധിച്ചത് അവിടെ ഒന്നും അറിയാതെ ഓടി കളിക്കുന്ന രണ്ടു കുഞ്ഞി പൂച്ചക്കളെ ആണ്.... ക്യൂട്ട് കാട്സ്..... ❣️❣️❣️❣️
@ashkrizz3 жыл бұрын
Its മണിയൻ പൂച്ച 🥰
@02abhinavarjun803 жыл бұрын
@@ashkrizz കുഞ്ഞിപ്പൂച്ചേ...... 🤣🤣
@swascounsellings40173 жыл бұрын
Sathyam ..enthu bangiyanu
@babysarojamkp73103 жыл бұрын
@@02abhinavarjun80 I
@TaurasLeo2223 жыл бұрын
Athe poli♥️♥️♥️
@chandranathiyadkam94713 жыл бұрын
നല്ല സുന്ദരി കുട്ടീ...2 പേരും സുഖമായി ജീവിക്കൂ..ഗോഡ് bless u
@dEcoRgOld3 жыл бұрын
മുഴുവൻ കാണാൻ എന്റെ മനസ്സനുവദിക്കുന്നില്ല , ആ സഹോദരിയുടെ നിസ്സഹായാവസ്ഥ യുടെ മുന്നിൽ 😌🙏
@mediator503 жыл бұрын
ഒട്ടും തന്നെ ചിരിവന്നില്ല ആ പാവം മോളുടെ മുഖം അവസാനം വരെ സങ്കടത്തോടെ നോക്കിയിരുന്നു
@roshni.44763 жыл бұрын
ആരാണ് സൗന്ദര്യത്തിൻ്റെ മാനദണ്ഡം നിശ്ചയിച്ചത് ,എന്താണ് സൗന്ദര്യം ,വെളുത്ത സൗന്ദര്യമാവുമോ ,ബോഡി ഷേമിഗ് ഒരിക്കലും അംഗീകരിക്കാനാവില്ല
@podimol62382 жыл бұрын
സത്യം 🥰
@bithusrajvarsha75622 жыл бұрын
🥰
@manojalkamil25154 ай бұрын
👍
@swapnajoseph80103 жыл бұрын
പാവം കുട്ടി. എനിക്ക് കണ്ടപ്പോൾ സങ്കടം തോന്നി. കളറും, സൗന്ദര്യം ഒന്നും അല്ല പ്രധാനം. സ്വഭാവം ആണ് മുഖ്യo.. God bless you dears.
@growplus90153 жыл бұрын
എന്തിനാ ആ പെൺകുട്ടിയെ വിഷമിപ്പിക്കുന്നത്? അവർ തമ്മിൽ നല്ല ചേർച്ചയുണ്ട് ആയുഷ്മാൻ ഭവ god bless them
@ramanivp52493 жыл бұрын
പാവം പെൺകുട്ടി മനസ്സ് നിഷ്കളങ്കത മാത്രം ഉള്ള പെൺകുട്ടി നമുക്ക് കണ്ടാൽ തന്നെ അറിയാം 🥰🥰 ആ കുട്ടി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
@amaldev89973 жыл бұрын
കാണാൻ സുന്ദരി ആണ് നല്ല പെരുമാറ്റം നന്നായി ജീവിക്കുക all the best 🥰
@sujathakumarian45073 жыл бұрын
നല്ല പെൺകുട്ടി, അതിനെ കാണുമ്പോളേ അറിയാം വളരെ നിഷ്‌ക്കളങ്കയാണെന്ന്
@gokulkrishna47942 жыл бұрын
A the nalla kutty
@bismilpah3 жыл бұрын
ഒരു തന്റേടമില്ല കുട്ടിക്ക് പാവം നല്ല മൊഞ്ചതിയാണ് മനസ് അതിനേക്കാൾ മൊഞ്ചുണ്ട് നല്ല ജീവിതം ദൈവം അനുഗ്രഹിക്കട്ടെ....
@nizarudeenbaqavi32423 жыл бұрын
കണ്ടിട്ട് ചിരി വിരിഞ്ഞില്ല, ഭക്ഷ്യവസ്തു എടുത്തെറിഞ്ഞതും ഭംഗിയുടെ പേരിൽ ആക്ഷേപിച്ചതും ശരിയായില്ല
@Zylo-fury3 жыл бұрын
Yes
@malusuresh92703 жыл бұрын
Yes
@nijijustin36543 жыл бұрын
ഇതിൽ മാത്രമല്ലല്ലോ food വലിച്ചെറിയുന്നത്, മിക്ക സിനിമയലും ഇത് തന്നെയാണ് അതെല്ലാം ശരിയാണോ 🤔🤔
@rejovarghese87443 жыл бұрын
എന്നും ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുക god bless
@penielmusic11493 жыл бұрын
രണ്ടുപേരും നല്ലകുഞ്ഞുങ്ങളാ. ദൈവം അനുഗ്രഹിക്കട്ടെ 👍
@adithyaaathi50223 жыл бұрын
Tnx
@sajeevsnehatheeram81742 жыл бұрын
P
@sneharobin34862 жыл бұрын
@@adithyaaathi5022 happy married life dears.....nalla penkoch aanu...orikkalum vishamipikallu ketto
@hamdanmuhammad5293 жыл бұрын
ഏഴഴകുള്ള പെൺ കുട്ടി ക്യൂട്ട് ആണ് 😍😍
@anandhukrishnan26893 жыл бұрын
വിവാഹ മംഗളാശംസകൾ 2പേരും സന്തോഷമായിട്ട് ഇരിക്കട്ടെ 🥰🙏
@shihaspodi46723 жыл бұрын
അഖിലിന്റെ അമ്മേ.. വളരെ നല്ല കുട്ടിയാണ് കൂടെ നിർത്തുക 🙌
@thamburan94702 жыл бұрын
Full vedio കണ്ടപ്പോൾ ആ കുട്ടിക്ക് സൗന്ദര്യം കൂടി വരുന്നപോലെ. Super.
@KL_51_MaLaYaLi2 жыл бұрын
സൗധര്യത്തിലല്ല കാര്യം...സ്നേഹിക്കാനുള്ള മനസ്സാണ് വേണ്ടത്...ഈ കുട്ടിക്ക് നല്ല മനസ്സാണ് രണ്ടുപേരും സന്ദോഷത്തോടെ ജീവിക്ക്🥰
@beinghuman5643 жыл бұрын
ആ പാവം കൊച്ചിനെ സൗന്ദര്യം ഇല്ലെന്ന് പറഞ്ഞു കളിയാക്കി പറ്റിച്ചിട്ട് നടത്തിയ ഈ prank വെറും cheap ആയി എന്ന് പറയാതെ വയ്യ.
തമാശക്ക് ആണേലും ഇങ്ങനെ ഒന്നും പറയല്ലേ... കുറച്ചു വെളുപ്പ് ഉണ്ടേൽ അതാണ് സൗന്ദര്യം എന്ന് കരുതുന്ന ആളുകൾ.. സ്വഭാവം നല്ലതല്ലെങ്കിൽ എത്ര സുന്ദരി ആയിട്ട് എന്ത്? നിങ്ങൾക്ക് ഒക്കെ ഇനി എന്നാണ് നേരം വെളുക്കുന്നത്? കഷ്ട്ടം
@musicland24593 жыл бұрын
ആ പയ്യന്റെ ഭാഗ്യം ആണ് ആ കുട്ടി ❤❤❤❤
@jnbaby62633 жыл бұрын
Sathyam
@thecreator7763 жыл бұрын
പാവം കുട്ടി... വീട്ടുകാർ ഒന്നിച്ചു കുട്ടിയെ വീട്ടിൽ കയറ്റണം അവർ ഒന്നിച്ചു ജീവിക്കട്ടെ
@vishnurg61773 жыл бұрын
എല്ലാ എപ്പിസോടും കാണും നല്ല പ്രോഗ്രാം ആണ് പക്ഷെ ഇതുപോലെ ബോഡി ഷൈമിങ് ഒഴിവാക്കണം 🙏🙏🙏
@araashiu57933 жыл бұрын
Cute couple.... all the best....സന്തോഷവും സങ്കടവും ഒക്കെ ഉള്ളതാണ് ജീവിതം... ഇനിയുള്ള കാര്യങ്ങളിൽ നല്ല രീതിയിൽ മുമ്പോട്ട് പോയി നല്ല രീതിയിൽ ജീവിക്കുക....( ഇഷ്ടപ്പെടാത്ത കാര്യം ഭാര്യയെ കുറിച്ച് ആര് പറഞ്ഞാലും എന്ത് പ്രോഗ്രാം നു വേണ്ടി പറഞ്ഞാലും അതിനെ എതിർത്ത് ഭാര്യയെ കൂടെ നിർത്തി മറുപടി കൊടുക്കണം,)
@anuramipmadhu3 жыл бұрын
👍
@anuramipmadhu3 жыл бұрын
Good
@njanuyir97233 жыл бұрын
👍👍
@abdulmajeede67293 жыл бұрын
👍👍👍 athan
@ambili233 жыл бұрын
Yup. He should have reacted for it on the spot..
@muhammadshahir82263 жыл бұрын
രണ്ടുപേരുടെ ഭാവി ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
@anjuunni59643 жыл бұрын
Nalla sundharikuttiyaa😍😍😍😍jodi und ethrayum pettanu veetukar onnavattey😘god blesss uuu
@prathapankuttichal28973 жыл бұрын
ചിരിക്കാനുള്ള വക കണ്ടെത്തുന്നത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാവരുത്
@anuzzz27473 жыл бұрын
വിവാഹമംഗളാശംസകൾ 💞 പാവം കുട്ടി
@adithyaaathi50223 жыл бұрын
Tnx bro
@chichusdreamworld3 жыл бұрын
നല്ല bold അയി നില്ക്കു മോളെ ചെയ്തത് തെറ്റു തന്നെ ആണ് അത് ന്യാകരിക്കാൻ നമ്മക്ക് അവകാശം ഇല്ല പ്രായത്തിന്റെ പക്വത കുറവിൽ ഞാനും ഇതുപോലെ ചെയ്ത ആളാണ് ഇന്ന് എനിക്കൊരു മോൾ ഉണ്ട് അവൾ ചെറുതായൊന്നു എന്നോട് തെറ്റു കാണിക്കുമ്പോൾ എനിക്ക് ചങ്ക് പൊട്ടും നമ്മൾ ഒരു അമ്മയാവുമ്പോഴേ ആ വേദന നമുക്ക് അറിയൂ 😔പിന്നെ പഠിക്കുക ഒരു ജോലി സമ്പാദിക്കുക ഇന്നുള്ള സ്നേഹം എന്നും നിലനിൽക്കാൻ നമ്മൾ തന്നെ bold ആവണം 😍
@aryaamayaworld4853 жыл бұрын
മിക്കവാറും എപ്പിസോഡിലും കാണും ഒരു കുരുത്തം കെട്ട കുഞ്ഞിപ്പൂച്ച😀😂❤️👍
@althafmohammed37193 жыл бұрын
പാവങ്ങൾ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😢 ധൈര്യമായി മുന്നോട്ടു പോകു
@SweetyMedia4354 ай бұрын
ആ കുട്ടിയുടെ സൗന്ദര്യം അതിന്റെ നിഷ്കളങ്കമായ സ്നേഹം ആണ്. ഇന്നത്തെ കാലത്ത് എല്ലാ ഉടായിപ്പുകളും ചെയ്ത് പലരെയും തേച്ചും എല്ലാവന്മാരുടെ കൂടെ കറങ്ങിയും mdma യും ബിയറും ഒക്കെ അടിച്ചു നടക്കുന്ന അലവലാതികളെക്കാൾ ഏറ്റവും നല്ല മോളാണ് അവൾ ❤❤❤❤
@farseenkh12903 жыл бұрын
കേട്ടുകയാണേൽ ഇതുപോലെയുള്ള കുട്ടികളെ കല്യാണം കഴിക്കണം.. ഒരിക്കലും നമ്മളെ ഇട്ടേച്ചു പോവില്ല. സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും 😥❤❤❤
@aiswarya55422 жыл бұрын
Yes🙂... Thirichum athupole aayal lyf happy avum🙂🥰
@ഷാഹിറേ3 жыл бұрын
Yes Im a പൂച്ച കുഞ്ഞ് fan😇 🤗
@babunck86133 жыл бұрын
എനിക്ക് അഖിലിന്റെ വീട്ടുകാരോട് ഒരപേക്ഷ പാവം പെൺകുട്ടിയാണ് രണ്ടുപേരെയും വീട്ടിലേക്ക് സ്വീകരിച്ച് അവരെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കുക
@radhar.g54873 жыл бұрын
18 വയസ്സായ ഉടനെ ഒരുത്തനോടൊപ്പം ഇറങ്ങിപോകാൻ ധൈര്യം കാണിക്കുന്ന ഇവരെയൊയൊക്കെ എന്തിനാ എല്ലാവരും സപ്പോർട്ട് ചെയ്യുന്നത്, നിങ്ങളുടെ സ്വന്തമക്കൾ ഇങ്ങനെ കാണിച്ചാൽ ക്ഷമിക്കുമോ. ഈ വീഡിയോ ഒരു തെറ്റും എനിക്ക് തോന്നിയില്ല
@horner56913 жыл бұрын
ആ കൊച്ച് സുന്ദരിയാണ് ❤
@rajendrenv3873 жыл бұрын
മക്കളുടെ തീരുമാനം വീട്ടുകാരും സന്തോഷപകരുക ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു
@ammuammuzz17483 жыл бұрын
😘😘aa chechiye കാണാൻ സുന്ദരിയാ 🥰🥰🥰thamasakk polum കളിയാക്കരുത് അതിന്റെ filings ariyanjitta😢😢😢😢
@vidhuteji79493 жыл бұрын
Mammide acting superb😂😂
@manojchemboth73373 жыл бұрын
നിഷ്കളങ്കയായ ഒരു പാവം കുട്ടി ഐശ്വര്യവും സന്തോഷമുള്ള കുടുംബ ജീവിതം ആശംസിക്കുന്നു
@nishanthviru53603 жыл бұрын
Oh My God ചേച്ചിയെ കാണുമ്പോൾ മറിമായത്തിലെ മണ്ടു ചേച്ചിയെ ഓർമ്മ വരുന്നു 😇😜😍
@musicpeaches42833 жыл бұрын
എന്തിനാ ആ കുട്ടിയെ ഇങ്ങിനെ വേദനിപ്പിക്കുന്നെ പാവം കണ്ടിട്ട് വല്ലാത്ത സങ്കടായി
@raji.c.n34483 жыл бұрын
താമസിയാതെ തന്നെ അച്ഛനമ്മമാർ നിങ്ങളോട് ക്ഷമിക്കട്ടെ....... ആശംസകൾ നേരുന്നു.... 💞💞💞💞💞
@DAnNYvj30073 жыл бұрын
13:48 കറുത്ത പൂച്ച: അയ്യോ മറുത ക്ക് ഇളകി ഷോക്കേസിൽ ഒളിക്കാം .....🤣🤣😸😸😸🐈⬛🐈⬛
@ramlu_kunjimon14862 жыл бұрын
Allahuvine ഓർത്ത് ഇങ്ങനെ പറയരുത് വികലാംഗ ഒന്നും അല്ലല്ലോ
@DAnNYvj30072 жыл бұрын
@@ramlu_kunjimon1486 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്?🤔 ഞാൻ ഫ്രാൻസീസ് ചേട്ടൻ ദേഷ്യപ്പെട്ട് അകത്തോട്ട് ഓടിയപ്പോൾ പൂച്ച പേടിച്ച് ഷോക്കേയിൽ ഒളിക്കാൻ പോയി എന്നാണ്👀😸😸😸🙏
@rashimrt99813 жыл бұрын
അവർക്കുതമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപെട്ടു കല്ല്യാണവും കഴിച്ചു പിന്നെ എന്തിനു എതിർക്കണം??
@nisaps21103 жыл бұрын
മനസ്സ് വെളുത്തതാണ് സൗന്ദര്യം ഉള്ളതാണ്
@Nhasni4183 жыл бұрын
നല്ല മുഖശ്രീയുള്ള കുട്ടി ഒരുപാടിഷ്ടമായി
@hamzuhamzu53733 жыл бұрын
നല്ല പെണ്ണ് കുട്ടി പാവം 😢😢
@bindhuo85813 жыл бұрын
പ്രോഗ്രാമിന്റെ പേരിലായാലും ആ കുട്ടിയുടെ സൗന്ദര്യത്തെ കളിയാക്കാൻ പാടില്ലായിരുന്നു ഇനിയെങ്കിലും ശ്രെദ്ധിക്കുക പാവം കുട്ടി
@akhilonline53813 жыл бұрын
ആ പെണ്ണിന്റെ Mask കുറച്ച് കഴിഞ്ഞപ്പോള്‍ ആ ചെറുക്കന്‍ എടുത്ത് വച്ചത് എത്ര പേര്‍ ശ്രദ്ധിച്ചു? 😄😄
@Cartoonbytia30583 жыл бұрын
🤣🤣🤣
@aadhi79032 жыл бұрын
😂😂😂
@vipanchikavenu59422 жыл бұрын
😂
@sunanda.k80702 жыл бұрын
ചിരി വന്നതു കൊണ്ടാണ് മാസ്ക് അറിയാതെ ഇട്ടത്.
@swapnajoseph80103 жыл бұрын
ജനലും, വാതിലും ഒക്കെ പൊട്ടിച്ചു പുറത്തു വിട്ടോ, അല്ലെങ്കിൽ വെട്ടും 😂🤣😂🤣. എന്തായാലും സൂപ്പർ. ചിരിച്ചു ചിരിച്ചു മടുത്തു
@Panackalrk3 жыл бұрын
ബോടി ഷെയിമിംഗും കളിയാക്കാലും മെന്റൽ റ്റോർച്ചറിൻഗും ഉള്ള ഈ പ്രോഗ്രാം ബാൻ ചെയ്യേണ്ട കാലം എന്നേ കഴിഞ്ഞു :👎👎👎👎👎👎
@mtshihabkurukkol39013 жыл бұрын
ഒരു പാവമാണ് ആ പെൺകുട്ടി അവരുടെ മുന്നോട്ടുള്ള ജീവിതം സന്തോഷകരമാകട്ടെ ആ കുട്ടിയെ വേദനിപ്പിക്കുന്ന ഒരുപാട് വാക്കുകൾ ഇതിൽ ഉപയോഗിച്ചു(prank)ആണെങ്കിൽ പോലും
@aswanik33143 жыл бұрын
Athe
@mansika18202 жыл бұрын
കറുപ്പും വെളുപ്പും ദൈവത്തിന്റെ വരദാനമാണ്... അത് വെച്ച് സംസാരിക്കരുത്
@reenaaravind34663 жыл бұрын
സൗന്ദര്യം എന്നുള്ളത് വെളുപ്പ് മാത്രമല്ല..അത് മനസ്സിലാണ്.. ആ കുട്ടിയെ നന്നായി നോക്കുക.. ജീവിതം സുന്ദരമായിരിക്കും..
കാണാൻ സുന്ദരി ആണ്. നല്ല പെരുമാറ്റം. Best wishes to both of you.
@nilavumnjanum4413 жыл бұрын
പൂച്ച കുട്ടിയുടെ കളികൾ നോക്കി ഇരുന്നാ ആരൊക്കെ ഉണ്ട് 🙄
@Rope.rider6933 жыл бұрын
Aaa ചേച്ചി കരഞ്ഞപ്പോ വല്ലാണ്ട് ഒരു വേദന. നിങ്ങൾ സുഗായിട്ട് ജിവിക്ക്
@Santhosh-my8nu3 жыл бұрын
സൗന്ദര്യം അൻപതു ശതമാനം കാണുന്നവന്റെ കണ്ണിലും 45 ശതമാനം പെരുമാറ്റത്തിലും 5 ശതമാനം മാത്രം പുറം മോഡിയിലും ആകുന്നു
@swapnajoseph80103 жыл бұрын
വണ്ടിയുടെ അടിയിൽ ഇരുന്ന് കരഞ്ഞു 🤣😂🤣🤣
@swapnajoseph80103 жыл бұрын
ഇന്നത്തെ കാലത്ത് മിക്ക പെൺകുട്ടികളും ഭയങ്കര rough ആയി സംസാരിയ്ക്കും, പക്ഷെ ഈ പാവം പെൺകുട്ടി. സ്നേഹിയ്ക്കുന്നത് തെറ്റൊന്നും അല്ല മോളെ. Don't worry മോളെ. നല്ല life കിട്ടും.
ഏതാണ് ഈ നല്ല പെൺകുട്ടിയെ പാവം പെൺകുട്ടിയാണ് രക്ഷകർത്താക്കൾ സ്വീകരിക്കണം
@rahmanmanuppa71343 жыл бұрын
ചിരിക്കാൻ ഉള്ള കാര്യം ഇതിൽ ഇല്ല. ഒരാളെ വേദനിപ്പിച്ചാൽ ചിരി വരുമോ
@skumarentertainment1094 Жыл бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി 😢 ഞാനും സ്നേഹിച്ചു ആണ് വിവാഹം കഴിച്ചത് ഞാനും കുറെ അനുഭവിച്ചു... പക്ഷെ ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുന്നു... എനിക്കും ഇവരുടെ അവസ്ഥ ആയിരുന്നു ആദ്യം... 😭😭😭ഇപ്പോൾ.. എല്ലാവരും ഉണ്ട് കൂടെ ❤️🙏🙏🙏...
@gopikagnadh47284 ай бұрын
Athentha arum Sprt cheiyanjathu
@viralworld67563 жыл бұрын
സൗന്ദര്യത്തിന് പേരിൽ തമാശക്കുപോലും കളിയാക്കാൻ പാടില്ലായിരുന്നു 😐😐
പാവം. കറുപ്പിലും, വെളുപ്പിലും കാര്യം ഇല്ല സ്വഭാവം ആണ് നോക്കേണ്ടത്. കരയുന്നത് കണ്ടിട്ട് വിഷമം തോന്നി. രണ്ടു പേരെയും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹💓💓🥰