അപ്പോ ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിക്കും ഉള്ള സപ്പോർട്ട് 🔥👍🏼❤️❤️❤️❤️🔥👍🏼കേറിവാ 🔥🔥🔥🔥
@trajeesh696 ай бұрын
പ്രോഗ്രാം അടിപൊളി. ഒരുകാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളു. ശരീരം നോക്കിയുള്ള അഭിനയം മതി. കാരണം ഞങ്ങൾക്ക് നിങ്ങളെ അത്ര ഇഷ്ടമാണ് 🌹
@JOBINSTHOMAS-m8w6 ай бұрын
സൂപ്പർ ഫ്രാൻസിസ് ചേട്ടാ 👏👏👏👏👏അനിത ചേച്ചിയും കൊള്ളാം 👌👌
@cameratoday-er5zb6 ай бұрын
ഒറ്റയാൾ പോരാട്ടം.. 100% വിജയത്തിലെത്തും എന്നതിനുള്ള തെളിവാണ് നിങ്ങളുടെ ഈ വീഡിയോ... പതിനായിരങ്ങൾ ചിലവഴിച്ചു പല ചാനലുകളും പ്രാങ്ക് വീഡിയോകൾ ചെയ്യുമ്പോൾ കണ്ടെന്റിന് പ്രാധാന്യം കൊടുത്തു കൊണ്ട് വളരെ ചിലവ് ചുരുക്കി നിങ്ങൾ ചെയ്യുന്ന പ്രാങ്ക് വീഡിയോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നെക്സ്റ്റ് ടൈം ശബ്ദം കൂടി ക്ലിയർ ചെയ്യാൻ ശ്രമിക്കാം.. Aal the best
@petermthomas75616 ай бұрын
ഫ്രാൻസിസ് ചേട്ടന്റെ ഫ്രാങ്ക് പിന്നെ അനിത അടിപൊളി പ്രോഗ്രാം. ഞങ്ങളുട ഫുൾ സപ്പോർട്ട് ഉണ്ടായിരിക്കും ❤❤❤❤
പ്രോഗ്രാം കൊള്ളാം മൈക്കിന്റെ ക്ലാരിറ്റി ഒന്ന് സെറ്റ് ചെയ്യണം
@ajikumarmaloor85426 ай бұрын
അതെ സൗണ്ട് ക്ലാരിറ്റി ഇല്ല. അത് ശരിയാക്കണം
@AkhilPk-pk7zo5 ай бұрын
ഞാൻ ഓർത്തു എന്റെ ഹെഡ് സെറ്റിന്റെ കുഴപ്പം ആയിരിക്കുമെന്ന്
@MuneerK-b3p5 ай бұрын
കറക്ട്
@nikhilkr8832Ай бұрын
ഫ്രാൻസിസ് ചേട്ടന് ഫുൾ സപ്പോർട്ട്, ഒറ്റയാൾ പോരാട്ടം വിജയിക്കട്ടെ
@veenavasuvasu9486 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു... 🥰🥰പക്ഷെ സൗണ്ട് കൂടി ക്ലിയർ ചെയ്യാമായിരുന്നു..All the best big pranks team👍🏽
@alwinj096 ай бұрын
എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?
@kannanajith78326 ай бұрын
O my god ippo പരമ ബോർ ആയി... ഇപ്പൊ latest eppisodu kandu തീർക്കാൻ തോന്നിയില്ല..ഇങ്ങ് വന്നു നോക്കിയപ്പോൾ കൊള്ളാം.. ഫ്രാൻസിസ് ചേട്ടൻ ഫാൻ 😍😍😍😍
@alwinj096 ай бұрын
എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?
@appsjp84085 ай бұрын
ഇവർ രണ്ടു പേരും തെറ്റിയോ 🤔
@kannanajith78325 ай бұрын
@@appsjp8408 പിരിഞ്ഞു കാണും... ഒ my godil ഇവർ പോയതിനുശേഷം ഇവരുടെ പേരോ പോയ കാരണം ഒന്നും പറഞ്ഞിട്ടില്ല... പിരിഞ്ഞു കാണും 👍
@rafeeqmeelaf57926 ай бұрын
ഇങ്ങനേ ആണേൽ ഒ മൈഗോഡ് കാണൽ ഞാനങ് നിർത്തും😂😂
@bineshk57385 ай бұрын
njan eppazhe nirthi 😂
@patupetty28645 ай бұрын
ഇവരെ Maxinum suport ചെയ്യുക♥️♥️♥️♥️
@anishkssanthosh79986 ай бұрын
മനോഹരമായ എപ്പിസോഡ് രണ്ട പേരും അടിപൊളിയായിട്ടുണ്ട്
@kamalrama60336 ай бұрын
അടുത്ത തവണ ശബ്ദം ഒന്നു Set ആക്കണേ,,, Super
@nizunizu36896 ай бұрын
francis chettan& anitha chechi❤️❤️🥰🥰🥰Uyarangal keezhadakkum great effort 🔥😂ishtaayi❤️✨
@TOC8326 ай бұрын
അടിപൊളി,സ്ഥിരം പ്രേഷകൻ,ഒരു❤തരോ 🥰
@sreejithmohandas38396 ай бұрын
Cool.. its improving, prepare a theme music as well, And nice to see Albad joined to the team. All the very best 👍🏻👍🏻
@bijuk95656 ай бұрын
ചേട്ടൻ ഒരു കൊച്ചു കോഴിയാ 😂😂😂
@muktharnilamel30922 күн бұрын
Confirmed 😅
@asokantk98676 ай бұрын
ഒരു കോളിറ്റി ഇല്ലാത്ത പ്രോഗ്രാം പോലെ... എന്നാലും കുഴപ്പമില്ല മുന്നോട്ട് കയറി വാ 👏🏻👏🏻
@alwinj096 ай бұрын
എന്തായിരുന്നു ഫ്രാൻസിസ് ഓ മൈ ഗോഡിൽ നിന്ന് പോകാൻ കാരണം ?
@asokantk98676 ай бұрын
@@alwinj09 അറിയില്ല
@vineethak32986 ай бұрын
അനിത, ഫ്രാൻസിസ് ചേട്ടൻ 🥰🥰🥰അടി ശരിക്കും കിട്ടി അല്ലേ 😢😢പെണ്ണുങ്ങളെ മുമ്പിൽ വെച്ച് മുണ്ട് ഉടുക്കുന്നതെങ്ങനെ എന്ന് കരുതി ക്യാമറ നോക്കി ഉടുത്തു പെട്ടു പോയ ചേട്ടൻ 🤣
@akshayshabu41086 ай бұрын
Avasanam polichu😂
@pradeepsahadevan33005 ай бұрын
Superb Mr Frances and Anitha go-ahead ❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹