ബ്രിട്ടീഷുകാരെ കൊന്നൊടുക്കിയ രാജാവ് | Rajapalayam Dogs | Husky doing Circus | Exotic Pets EP 16

  Рет қаралды 106,979

Kaumudy

Kaumudy

Күн бұрын

ഇന്നത്തെ എക്സോട്ടിക്ക് പെറ്റ്സിന്റെ എപ്പിസോഡിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഫേമസ് ആൻഡ് എക്സോട്ടിക് ആയ രാജപാളയം ഡോഗ്സ് ആണ് . ഇത് വളരെ വിരളവും, അതു പോലെ എക്സോട്ടിക്കുമാണ്. ഇന്നു നമ്മൾ ഈ ഷോയിലൂടെ രാജപാലയത്തിന്റ ജീവിത ശൈലിയും, അതിന്റെ പരിപാലനവുമാണ് പരിചയപ്പെടുത്താൻ പോകുന്നത്.
എക്സോട്ടിക്ക് പെറ്റ്സ് എന്ന ഈ ഷോയിൽ നമ്മൾ നിങ്ങൾക്കു മുന്നിൽ എക്സോട്ടിക്കായ പെറ്റ്സിനെ കുറിച്ചും , അതിന്റെ പരിപാലനവും, ജീവിത രീതിയുമാണ് പരിചയപ്പെടുത്തുന്നത്.
In this episode of exotic pets we bring you the famous & exotic Rajapalayam dogs which is very rare and exotic in India. Throughout show, we discuss the lifestyle of Rajapalayam dogs.
Exotic Pets a is a show which completely focus on pets and exotic pets in this show we help you understand the overall care, nature and lifestyle of pets.
Pet Courtesy : Jitheshji ( Speed cartoonist and former Vice-Chairman of Kerala Cartoon Academy)
ഹരിതാശ്രമം
ഇക്കസഫി സെന്റർ
കീരുകുഴി പോസ്റ്റ്‌
പത്തനംതിട്ട ജില്ല
പിൻ 689 502
മൊബെയിൽ: 7510177777,
8281188888
#ExoticPets #RajapalayamDogs #Huskydogs

Пікірлер: 55
@anilakshay6895
@anilakshay6895 3 жыл бұрын
ഇങ്ങനെ ആവണം മനുഷ്യൻ
@sathyantk8996
@sathyantk8996 2 жыл бұрын
💂‍♂️ധാരാളം ബ്രിട്ടീഷുകാരെ ച രിത്രത്തിലാദ്യമായി കാണുകയാണ്
@sugeshnk8581
@sugeshnk8581 2 жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് ഇട്ട മാമൻ.. ചിഞ്ചഡ് ചിച്ഡ് ചീ.. ചിഞ്ചഡ് ചിച്ഡ് ചീ.. ചിച്ചീ.. ചിച്ചീ..
@vinodcv3411
@vinodcv3411 3 жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ 🙏👍🌹🌹👌
@aleyammav.chacko7805
@aleyammav.chacko7805 2 жыл бұрын
Rajapalayam, verum paavam.
@josephchacko5625
@josephchacko5625 2 жыл бұрын
Enthu bhangiya mole. Kanan... Cute
@sathyanarayananjr5229
@sathyanarayananjr5229 2 жыл бұрын
A well educated man
@VishnuVishnu-kh1xz
@VishnuVishnu-kh1xz 2 жыл бұрын
Great
@sunilnjarakkal
@sunilnjarakkal 3 жыл бұрын
പ്രകൃതിയായിണങ്ങി ജീവിക്കയെന്നാൽ പേരിന് മാത്രമാം കർമ്മമല്ല .. നേരായ ജീവിതചര്യയാണ്.. പുല്ലും പുഴുക്കളും വാഴട്ടെ സ്വസ്ഥമായ് മണ്ണും മനുഷ്യനും ചേരട്ടെ നിത്യമായ് പറവകൾ പാടുമ്പോഴാടുന്ന ലതകളും അവനിയിലർക്കന്റെ കിരണങ്ങളും നീലാംബരത്തിന്ന നന്തതയിൽ കാണും ആ മേഘ വിസ്മയ ദൃശ്യങ്ങളും ആഴിയഗാഥത പുൽകിയ ചിപ്പികൾ ആയിരമാം ജൈവ വൈവിധ്യവും അറിയാതെ പോവുന്ന നരജന്മ മവനിയിൽ എത്ര നിരർത്ഥകമെന്നറിയൂ.. അറിവിന്റെ നീർച്ചാല് നീന്തുമ്പോഴും നേരറിവിന്റെ മധുവെത്ര നാം നുകർന്നു .. കാഴ്ചകൾ കണ്ണിൽ നിറയുമ്പൊഴും അക കാഴ്ചകൾ കാണാതിരിപ്പു നമ്മൾ സഹജീവി സ്നേഹ മെന്നുരുവിട്ടു നമ്മൾ സഹജമായ് സ്വാർത്ഥത തന്നിലൂന്നും .. മെഴുതിരി വെട്ടം തെളിച്ചു നമ്മൾ അതിലൊരു മാട്ടം കമിഴ്ത്തി വെക്കും ഇവിടെയാണറിവിന്റെ അക്ഷയ ഖനികളും വര വേഗകലയുടെ വിസ്മയവും പൊതുനന്മ ലക്ഷ്യമായ് പകരുന്ന വേറിട്ട വഴികളിൽ തണലായ ഹരിതാശ്രമം.. ജീ ..യ്ക്ക് നേരുന്നു എക്കാലം നിത്യമാം അക്ഷര മലരിനാൽ ആശംസകൾ ..... 🙏 സുനിൽ ഞാറക്കൽ
@samskthomas
@samskthomas 2 жыл бұрын
Kaumudy aayond ithile parupaadikalde mathupp angh poyi , coz of praveen raana
@KalasGardenKG
@KalasGardenKG 3 жыл бұрын
Great dear🥰🥰🥰👍👍👍
@anushak5230
@anushak5230 Жыл бұрын
😍😍
@prinsonchacko9308
@prinsonchacko9308 Жыл бұрын
❤😘
@germenshepherdlover7633
@germenshepherdlover7633 2 жыл бұрын
woow
@johnphilip348
@johnphilip348 2 жыл бұрын
രാജപാളയം നായ്കുട്ടികൾ ഒന്നിനെ ആവശ്യമുണ്ട്
@rajeesht6710
@rajeesht6710 2 жыл бұрын
Tippu enganeyannu evare salacte cheythahu
@radhakrishnannairnair2288
@radhakrishnannairnair2288 3 жыл бұрын
സൂപ്പർ കേട്ടോ
@lovebird5344
@lovebird5344 2 жыл бұрын
Not only British also pak war in 1971 RP attended.
@selvamohan4495
@selvamohan4495 2 жыл бұрын
Well presented Devika Mohan. However, appreciate if you can avoid using the common slang "Adipoli" when describing a peaceful place's sanctity. I am a dog lover, hence looking forward to your videos
@keerthioffsetpress2674
@keerthioffsetpress2674 Жыл бұрын
oru kunjine tharamo
@niyolniju3566
@niyolniju3566 2 жыл бұрын
Hi sir. I love dogs. Am searching for a rajapalayam puppy
@dileepkumarn.mpandalampath1145
@dileepkumarn.mpandalampath1145 3 жыл бұрын
😍😍😍🙏👍
@Adipolimachan
@Adipolimachan 3 жыл бұрын
Hi
@KalasGardenKG
@KalasGardenKG 3 жыл бұрын
Great dear🥰👍👍👍
@sujiaami1369
@sujiaami1369 3 жыл бұрын
Super
@niranjantelokam3593
@niranjantelokam3593 3 жыл бұрын
👍👍
@pradeepkumarnk8558
@pradeepkumarnk8558 3 жыл бұрын
❤❤❤❤❤❤🐶👍
@menons
@menons 2 жыл бұрын
Thank you, Kaumudy TV for this excellent presentation. I have an academic question; how does Rajapalayam's running speed compare to Greyhounds?
@nishadicfk2993
@nishadicfk2993 2 жыл бұрын
Tamil nattil Rajapalayathu poyi vanggiyal vila kuranju kittilleeee....
@sathyantk8996
@sathyantk8996 2 жыл бұрын
വെറുതെ പിടിച്ചോണ്ട് വരാം
@sunithasivakumar3341
@sunithasivakumar3341 Жыл бұрын
No
@darkff5388
@darkff5388 3 жыл бұрын
Njan avide poyittunde hhh
@bibinsamuel4735
@bibinsamuel4735 2 жыл бұрын
❤‍🔥🔥
@Pushpul.Pandey.PP007
@Pushpul.Pandey.PP007 2 жыл бұрын
Jithishji, ente vakka പ്രനാമം
@പാർവതാരജൻ
@പാർവതാരജൻ 3 жыл бұрын
Pitbull poliane
@amalarya1
@amalarya1 2 жыл бұрын
ശരിയായ ചിന്ത
@rajendrankuttembath8914
@rajendrankuttembath8914 2 жыл бұрын
Sir don’t you write a book about Indian dogs?
@asiftravelvideos
@asiftravelvideos 3 жыл бұрын
👍🏻
@ebin2650
@ebin2650 3 жыл бұрын
Io pole setta
@sumithsurendran4611
@sumithsurendran4611 3 жыл бұрын
😊
@poojasworld2985
@poojasworld2985 2 жыл бұрын
👍👍👍👍👍
@rajeesht6710
@rajeesht6710 2 жыл бұрын
Rajapalayam Enna Peru enganevannu
@deepulal9755
@deepulal9755 2 жыл бұрын
Birthplace tamilnadu
@vishnujacky7122
@vishnujacky7122 2 жыл бұрын
💪
@user-he3sg1iv6p
@user-he3sg1iv6p 2 жыл бұрын
വില വളരെ കുറഞ്ഞുപോയി...
@qranabe1022
@qranabe1022 2 жыл бұрын
മോളേ.ഒന്നും കഴിച്ചില്ലെ.
@sathyantk8996
@sathyantk8996 2 жыл бұрын
പ്രകൃതിയല്ലെ
@johnlucas9675
@johnlucas9675 2 жыл бұрын
⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ lllll
@Thusharam5865
@Thusharam5865 3 жыл бұрын
Tippuvine...patti....haram...alle
@Adipolimachan
@Adipolimachan 3 жыл бұрын
helpme ' 1000+ ആക്കിത്തരുമോ?
@mohammedniyas4942
@mohammedniyas4942 2 жыл бұрын
Not Haram.. Just Najas..
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН