സുരേഷ് ഒരു വീട് ഉണ്ടാക്കാൻ സഹായിക്കണം കാരണം ജനങ്ങൾ വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച ഒരാൾ അയാളുടെ അമ്മ യുടെ ആഗ്രഹം സാതിക്കാൻ ആരാണ് മുന്നേട് വരുന്നു 👍👍👍👍👍
@aathiravagacharth43183 жыл бұрын
വാവ സുരേഷ് ഉള്ളത് കൊണ്ട് മാത്രം എപ്പിസോഡ് മൊത്തം കണ്ടവരുണ്ടോ...???
@hashimpc27773 жыл бұрын
ഞാൻ
@abrahamtj71593 жыл бұрын
Pennallathey
@siddikhvs98153 жыл бұрын
Njan
@sajay2673 жыл бұрын
സുരേഷ് ചേട്ടനെ കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ
@sreejithsk2103 жыл бұрын
Njanum
@sachusachu15802 жыл бұрын
ആ ചിരിക്ക് കൊടുക്കണം ഒരു ബിഗ് സല്യൂട്ട് ♥️🥰
@gopalakrishanankrishanan73053 жыл бұрын
ഒരു സാധാരണ കുടുംബത്തിൽ നിന്നും ലോകം മുഴുവൻ അറിയപ്പെടുന്ന വിശ്വപ്രസിദ്ധനാകാൻ പോകുന്ന ലാളിത്യം കൈമുതലാക്കിയ മഹാനുഭാവൻ .
@dreamjobsofficial3 жыл бұрын
വാവ സുരേഷ് ചേട്ടൻ്റെ പരിപാടികൾ കാണാൻ ഒരുപാട് ഇഷ്ട്ടമാണ് കാരണം പാമ്പിനെ കുറിച്ച് ഒരുപാട് പഠിക്കാൻ അത് സഹായിക്കും *പത്മശ്രീ വാവ സുരേഷ്* (Waiting)
@abhiramt47663 жыл бұрын
Foot ball edits. Poda
@Ains_kingdom3 жыл бұрын
He is did lots from my home town PTA
@o88122 жыл бұрын
വാവ ചേട്ടന് അപകടം പറ്റിയ ശേഷം ഈ program കാണുന്നവർ ഉണ്ടോ?
@leaderff45922 жыл бұрын
Ind
@anoopthodupuzhakerala28372 жыл бұрын
🙏🙏🙏 Today see
@faizfaihafazfih7672 жыл бұрын
S
@hayrunisa9122 жыл бұрын
ഉണ്ട്
@AleemaThachiyodan7 ай бұрын
@@faizfaihafazfih767p 😊
@hameedkoyili3 жыл бұрын
എങ്ങിനെ എങ്കിലും ആ ഒരു 5 ലക്ഷം അദ്ദേഹത്തിന് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചവർ ഒന്ന് കുത്തിയിട്ട് പോകൂ..!!
@afrasvlog3612 жыл бұрын
👊🏻
@sreepriyasivan62813 жыл бұрын
ശരിക്കും രാജ്യം പത്മശ്രീ കൊടുക്കേണ്ടേ വ്യക്തി തന്നെ സുരേഷേട്ടൻ... 🤗❤👋
@jyothikrishna69042 жыл бұрын
I am thinking same
@sheelakumary73862 жыл бұрын
Currect
@anuja36333 жыл бұрын
ഇത്രയും എപ്പിസോഡുകളിൽ ഏറ്റവും അടിപൊളി എപ്പിസോഡ് വാവാ സുരേഷ് ചേട്ടന്റെ ആയിരുന്നു. വാവ സുരേഷ് ചേട്ടന്റെ എപ്പിസോഡ് തീരല്ലേ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. വാവ സുരേഷ് ഏട്ടനെ ഇനിയും അവസരം കൊടുക്കണം. വാവസുരേഷ് ഏട്ടന്റെ എപ്പിസോഡ് അടിപൊളിയായിരുന്നു.
@akhildeepika3 жыл бұрын
സുരേഷിന്റെ ബ്രെയിൻ ആണ് പ്രധാനമായും പുള്ളിയുടെ വിജയത്തിനു പിന്നിൽ. അപാര ഓർമ ശക്തി. കാര്യങ്ങളെ പഠിക്കാനുള്ള മനസ്..
@ahina.ansariahina92173 жыл бұрын
സുരേഷേട്ടന്റെ ആ ഇടക്ക് ഇടക്ക് ഉള്ള കൈ കൂപ്പിന് ഒരു ബിഗ് 🙏🙏🙏🙏
@sais96033 жыл бұрын
വേറെ നാട്ടിൽ ആയിരുന്നെങ്കിൽ സുരേഷേട്ടന് ആ നാട്ടിലെ ഏറ്റവും വലിയ ബഹുമതി തന്നെ കിട്ടുമാറിരുന്നു. പാമ്പ് പിടുത്തത്തിൽ എസക് ന്യൂട്ടൻ ആണ് സുരേഷേട്ടൻ
@now67433 жыл бұрын
ഒരാൾ സംസാരിച്ചു കഴിഞ്ഞിട്ട് വേണം അടുത്ത ചോദ്യം ചോദിക്കാൻ,, അതാണ് മര്യാദ ശ്രീകണ്ഠ 🙏🏻
@fighter.94073 жыл бұрын
Eyal sarikkum oru mandananu. Kasundakkanariyunna oru mandan.
@deepakkannan1492 жыл бұрын
@@fighter.9407 😂😂
@rajeshkarayil49472 жыл бұрын
ഒന്ന് പോടാ കുണ്ണേ എന്ന് ശ്രീകണ്ഠൻ.
@itzmeazmi8163 жыл бұрын
ശ്രീ കണ്ഠൻ നായർ എല്ലാവരോടും സംസാരിക്കുന്നതിനേക്കാളും വാവ സുരേഷ് നോട് സംസാരിച്ചു, വളരെ വലിയ ആവേശത്തോടെ 🙏🏻
@monstervlogzz3333 жыл бұрын
സുരേഷ് താങ്കൾ വലിയ മനുഷ്യൻ ആണ് താങ്കൾക്ക് ഒന്നും വരില്ല കേരളത്തിന്റെ മൊത്ത പ്രാർത്ഥന ഉണ്ട്
@kichuminnu37283 жыл бұрын
സുരേഷേട്ടൻ ❤❤❤❤😊😊😊 ഒത്തിരി ഇഷ്ടം ഞാൻ എല്ലാം എപ്പിസോഡ് കാണും സുരേഷേട്ടന്റെ 😊
ആര് വന്നാലും പുള്ളികാരൻ അങ്ങനെയാ ഒരു മാതിരി അന്തിചർച്ചക്ക് news ചാനലിൽ ആളെ ഇരുത്തുന്നത് പോലെ....🤨
@anishvellimadukunnu31953 жыл бұрын
അത് സുരേഷേട്ടനോട് മാത്രമല്ല, എല്ലാവരോടും അദ്ദേഹം അങ്ങനെയാണ്. ഒന്നും പറയാൻ അവസരം കൊടുക്കില്ല🤣
@yaseenm29313 жыл бұрын
Randalum same thanne
@dreamjobsofficial3 жыл бұрын
*താഴുന്തോറും ഉയരും എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് വാവ സുരേഷേട്ടൻ*
@hashimpc27773 жыл бұрын
സത്യം
@aseemtvm46773 жыл бұрын
💯👌
@manuohm.98303 жыл бұрын
✌️
@ismailpk24183 жыл бұрын
👍
@mpmmpm24432 жыл бұрын
നല്ല രസമായിട്ട് കേട്ടു 👍
@Lowfamily.3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വ്യക്തിത്വം ..😊😊 എനിക്ക് ഒരുനാൾ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന വെക്തി ..😘😘
@baleshabhishek53012 жыл бұрын
വാവ സുരേഷ്, താങ്കൾ സുഖം പ്രാപിച്ചു ആശുപത്രിയിൽനിന്നും ഇറങ്ങിവരുന്ന ആ രംഗം ടീവിയിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ദൈവം വലിയവനാണ്, ദൈവത്തിനു നന്ദി. ഇനിയും ദീർഘായുസ്വടെയിരിക്കാൻ പ്രാർത്ഥിക്കുന്നു
@rinshida36663 жыл бұрын
ഇദ്ദേഹത്തെ flowers Tv യിലെ ഏതെങ്കിലും ഒരു പരിപാടിയിൽ anchor ആയി കൊണ്ട് വരണം വളരെ മികച്ച ഒരു anchor ആണ് ❣️❣️വളരെ ബുദ്ധി യുള്ള ഒരാളും കൂടെ യാണ്
@sf96812 жыл бұрын
വാവ സുരേഷ് ന്റെ ക്രിട്ടിക്കൽ സിറ്റുവേഷൻ ൽ തന്നെ ഈ വീഡിയോ മുന്നിലെത്തിച്ചതെങ്ങനെ ആയാലും കണ്ടപ്പോ വളരെ സങ്കടം... നിങ്ങളുടെ ആഗ്രഹം അങ്ങനെയുള്ള മരണം ആണെങ്കിലും നിങ്ങൾ രക്ഷപെടാനേ ഞങ്ങള്ക്ക് പ്രാർത്ഥിക്കാൻ ഒക്കു... കാരണം, നിങ്ങൾ നല്ല മനുഷ്യനാണ്... നല്ല മനുഷ്യരെ നാട്ടിൽ കിട്ടാൻ പാടാണ്... 😍
@prajithashanil3 жыл бұрын
വാവച്ചേട്ടൻ ലുക്ക് ആയല്ലോ ❤❤
@jomolnt75093 жыл бұрын
ഒത്തിരി അറിവുകൾ പകർന്ന് തരുന്ന ഒരു program ആണ് ഇത്.... 👍👍👍
@arunappus61273 жыл бұрын
Ma
@arunappus61273 жыл бұрын
Pathanapuram magodenadinta megastar vavasutesh
@blessonblogger31393 жыл бұрын
എന്റെ ആഗ്രഹങ്ങൾ സുരേഷ് ഏട്ടനെ നമ്മുടെ പാഠവലിയിൽ ഉൾപെടുത്തണം. സുരേഷ് ഏട്ടൻ നമ്മുടെ ഇന്ത്യയ്ക്ക് തന്നെ ഒരു അഭിമാനമാണ്. ഒരു അത്ഭുതം തന്നെ
രണ്ടുപേരും പൊളി ആണ്.. സംസാരത്തിൽ രണ്ടുപേരും കട്ടക്ക് നില്കുന്നു... സുരേഷേട്ടൻ നല്ലൊരു അവതാരകൻ കൂടി ആണ്... അദ്ദേഹത്തെ അവതാരകൻ ആക്കി ഒരു പ്രോഗ്രാം ചെയ്താൽ കിടു ആകും....
@vijiviju60162 жыл бұрын
സത്യം
@__aldebaran__2 жыл бұрын
കേരളകരയുടെ പ്രാർത്ഥന എന്നും ചേട്ടന്റെ കൂടെയുണ്ടാകും... ഉറപ്പായും അങ്ങ് ജീവിതത്തിലേക്ക് തിരിച്ചു വരും.. ❤️❤️❤️❤️❤️❤️❤️❤️
@ahina.ansariahina92173 жыл бұрын
വാവസുരേഷ് ഒരു പാവം മനുഷ്യനാണ്.വാവസുരേഷ് ഉയിർ 🥰🥰🔥🔥🔥
@manjimarenu84692 жыл бұрын
വാവ,വേഗം തിരിച്ചു വരൂ.....പ്രാർഥന യോടെ കാത്തിരിക്കുന്നു.....
@commentred64133 жыл бұрын
ഒരുപാടുപേരുടെ ജീവിതത്തിൽ ആർക്കും സഹായിക്കാൻ പറ്റാത്ത സാഹചര്യത്തിൽ സഹായിക്കാൻ ഓടി എത്തുന്ന വാവ സുരേഷിനെ സഹായിക്കേണ്ടത് മലയാളികളുടെ കടമയാണ് അദ്ദേഹത്തിന് ഒരു വീട് വക്കാൻ എല്ലാവരും സഹായിക്കുക
@rajah13673 жыл бұрын
എപ്പഴും മര്യാദയോടെ ആണ് വാവ സുരേഷിന്റെ സംസാരം.... Great person.....
@sujithjohnson50512 жыл бұрын
ഈ മനുഷ്യൻ മരണത്തോട് മല്ലടിച്ചു കിടിക്കുമ്പോ തന്നെ 4 rating വേണ്ടി ഇന്നു തന്നെ ആ episode എടുത്ത് re telecasting നടത്താനുള്ള ആ മനസ്സിന്റെ പേരാണ് ശ്രീകുണ്ടൻ നായർ 😢👏
@h4stars1213 жыл бұрын
Vavasuresh sir നെ kandadh കൊണ്ട് മാത്രം open cheyda ആരേലും ഉണ്ടോ.
@sivapriya50112 жыл бұрын
സുരേഷ് ചേട്ടന്റെ ഒരു കോടി എപ്പിസോഡ് യൂട്യൂബിൽ കാണുന്ന ഞാൻ സുരേഷ് ചേട്ടൻ uyir❤️
@SwitzerlandButterfly3 жыл бұрын
ഇതിൽ ആരാണ് കൂടുതൽ സ്പീഡിൽ സംസാരിക്കുന്നത് എന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല...😄♥️🙏 വാവ സുരേഷ് respect 🙏🙏
@paevathiparu62743 жыл бұрын
ബാത്‌റൂമിലെ കപ്പിൽ വെള്ളം തന്ന വീട്ടുക്കാർ ഒരിക്കലും ഗതി പിടിക്കില്ല, അവർ മരിക്കുമ്പോൾ വെള്ളം കിട്ടാതെ മരിക്കും, സത്യം ആണ് 🙏
@achudbz63823 жыл бұрын
Yes ur right' how did that lady became teacher?
@vinodwd21492 жыл бұрын
ഇന്നും ഇങ്ങനെയുള്ള ആള്‍ക്കാര്‍ ഉള്ളതു കഷ്ടം തന്നെ
@nihanujoom...62892 жыл бұрын
അവർ വെള്ളം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരിക്കും.......
@athirasavithry68873 жыл бұрын
സുരേഷ് ചേട്ടനെ കാണാൻ മാത്രം keriyatha... സ്റ്റാർ മാജിക് കൂടി അപ്‌ലോഡ് ചെയ്യണേ 🥰
@rashmuneer73173 жыл бұрын
ആ സ്ത്രീ ഒരു അധ്യപികയാണ് 👏👏👏 ജാതി,മതം,പണം ഇതിൽപരം മനുഷ്യനെ വേർ തിരിക്കുന്ന മറ്റൊന്ന് ഈ ഭൂമിയിൽ ഇല്ല
@nihanujoom...62892 жыл бұрын
അവർ വെള്ളം കിട്ടാണ്ട് മരിക്കും.
@bobsfotoart2 жыл бұрын
മനസ്സ് നിറഞ്ഞു കണ്ട ഒരു എപ്പിസോഡ് ....വാവാ സുരേഷ് ....💕
@സാത്താൻആഗോരി3 жыл бұрын
എന്ത ഒരു നല്ല മനുഷ്യൻ ആണ് വാവ സുരേഷ് ഓരോ ജൻമ്മo ജനിക്കു ബോൾ ഓരോ തലവര എഴുതിയിട്ട് ഉണ്ട് ആ അവതാരത്തിൽ പാമ്പിൻ്റെ തോഴൻ വാവ എന്ന മനുഷ്യൻ ഈ മനുഷ്യനെ ദൈവം കൈവിടാത ഒരു പാട് കാലം ജിവിക്കാൻ അനുഗ്രിക്കട്ടെ
@praveeshap36983 жыл бұрын
മത്സരാർഥികൾ എന്തെങ്കിലും കാര്യം പറയുമ്പോൾ ഇടയ്ക്ക് കേറിപറയുന്നത് കുറച്ച് കുറയ്ക്കണം സർ 💞💞💞❤
@prajithajibin3573 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ ആണ് സുരേഷ് ചേട്ടൻ 🙏🏻
@AutoDreamremyesh3 жыл бұрын
വിദ്യാഭ്യാസവകുപ്പിന് നൽകിയ മുന്നറിയിപ്പ് 🙏🙏🙏🙏നന്ദി വാവാ സുരേഷ് sir🙏🙏🙏🥰
@sumayyamm58932 жыл бұрын
പാവം ഒരു വലിയ മനുഷ്യ സ്‌നേഹി...... പാമ്പ് കടിയേറ്റ ശേഷം കാണുന്നു വല്ലാത്ത വിഷമം തോനുന്നു പടച്ചോൻ എത്രയും പെട്ടെന്ന് സുഖപ്പെടുത്തി നമുക്കിടയിലെ രക്ഷകനായി ഇനിയും വരട്ടെ ആമീൻ.... 😔
@aslahvk16212 жыл бұрын
Aameen
@adimalispicy44253 жыл бұрын
ഞാൻ ഈ പരിപാടി ആദ്യമായിട്ടാണ് കാണുന്നെ.. അതും ദൈവത്തിന്റെ സ്നേഹവും അനുഗ്രഹങ്ങളും ധാരാളമായി കിട്ടിയിരിക്കുന്ന വാവ സുരേഷ് എന്ന മഹാ വ്യക്തിയെ കണ്ടത് കൊണ്ട് മാത്രം.... വാവ സുരേഷ് എന്ന മനുഷ്യനോട് എപ്പോഴും ബഹുമാനവും ആരാധനയും മാത്രം...
@muhammadkuttytk14623 жыл бұрын
ബാത്‌റൂമിലെ ജഗ്ഗിൽ വെള്ളം കൊടുത്ത ആ അമ്മയാണ് യഥാർത്ഥ വിഷ പാമ്പ്
@mastergaming-hk6qv3 жыл бұрын
👍കറക്റ്റ്
@sollyshibu77953 жыл бұрын
Correct
@salaamabdu86183 жыл бұрын
Sathyam. Aa sthreeye samooha madyathil konduvaranam. Pavam sureshji 😥
@shinycharles35283 жыл бұрын
👍👍
@shinycharles35283 жыл бұрын
ആ തള്ള jeevanodundo😡.. വെള്ളം കിട്ടാതെ ചാകുന്നത് ഇങ്ങനുള്ള ജന്മങ്ങൾ ആണ്. എന്തായാലും അന്ന് അവിടെ ഉള്ളവർ ഈ പ്രോഗ്രാം കാണുന്നുണ്ടങ്കിൽ... അവർക്കറിയാം ആ സ്ത്രീയെ. അവരുടെ മക്കളുണ്ടങ്കിൽ അവർക്കു അമ്മയെ ഓർത്തു അഭിമാനിക്കാം. 🙄
@vasanthkumarik44463 жыл бұрын
വാവസുരേഷ് 🙏. താങ്കൾ പറഞ്ഞത് 100% സത്യമാണ് വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും ഏറ്റവും വിഷജീവികൾ മനുഷ്യർക്കിടയിൽ തന്നെ യാണ് ഉള്ളത് 👍. മറ്റു ജീവികൾ ഇതിലൊക്കെ എത്രയോ പാവങ്ങൾ . SKN സർ പറഞ്ഞതുപോലെ താങ്കളിൽ നിന്നും കുറേ അറിവുകൾ നേടാൻ സാധിച്ചു 🙏. ഈ വേദിയിൽ താങ്കളെ കൊണ്ടുവന്നതിനു ഫ്ലവർസിന് താങ്ക്സ് 🙏👍. സൂപ്പർ എപ്പിസോഡ് 👏👏👏👏👏👏.
@abhilashkrishna14323 жыл бұрын
വാവ സുരേഷ് ചേട്ടനെ പരിപാടിയിൽ കൊണ്ട് വനത്തിനു ചാനൽ പ്രവർത്തകർക്ക്... ഒരുപാട് നന്ദി. 🙏🙏ഇങ്ങനെ ഉള്ള പച്ചയായ മനുഷ്യരെ കൊണ്ട് വരിക...
@sanphiajosejose29642 жыл бұрын
Super program
@Sree.layaah3 жыл бұрын
മനുഷ്യ വിഷം തന്നെ... വലുത്... Great...100%.. സത്യം.. 👍🏻👍🏻👍🏻
@muhammedrafi16593 жыл бұрын
കേരളീയരുടെ അഭിമാനം വാവ സുരേഷ്
@manikuttymanikutty15143 жыл бұрын
Love. ഇതുവരെ സുരേഷേട്ടനോട് ആരും ചോദിക്കാത്ത ചോദ്യം 🥰
@kpkunjamma18673 жыл бұрын
Superhero ❤️❤️
@kamarunnisavkabdulla68162 жыл бұрын
വളരെ നല്ല മനുഷ്യൻ. വച്ചുകെട്ടില്ലാത്ത സംസാരം. പരിപൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെ
@chippilal46092 жыл бұрын
വാവ സുരേഷ് ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷപെട്ടു വരട്ടെ..🙏
@sahlapp1693 жыл бұрын
Sir sir എന്ന് ethra തവണ പറയുന്നു ഭയങ്കര respect... Hats off uhh🥰
@sadathuismail94023 жыл бұрын
സുരേഷിനെ നല്ലത് മാത്രം വരട്ടെ
@ajeshtkonakkoor70783 жыл бұрын
വാവച്ചേട്ടൻ ഉള്ളതുകൊണ്ടാണ് പരിപാടി കാണുന്നത്. സംസാരിക്കാൻ അനുവാദിക്കാതെ എപ്പോഴും ഇടയ്ക്കു കയറി സംസാരിക്കുന്ന അവതാരകന്റെ ഈ സംസ്കാരമില്ലായ്മ പരിപാടിയുടെ ആസ്വാധനത്തെ കാര്യമായി ബാധിക്കുന്നുണ്ട്... വാവചേട്ടനുള്ളതുകൊണ്ട് ഡിസ്‌ലൈക്ക് ചെയ്യാനും പറ്റില്ല...
@minnupk67483 жыл бұрын
വളരെ ശെരിയാണ്. ഒന്നുകിൽ ചോദിക്കാതിരിക്കുക, അല്ലെങ്കിൽ സംസാരം മുഴുമിപ്പിക്കാനുള്ള അവസരം കൊടുക്കുക
@hashimpc27773 жыл бұрын
ഇവരുടെ ലക്ഷ്യം തന്നെ വാവ സുരേഷ് ഏട്ടനെ പരിഹസിക്കുക എന്നതാണ്. എന്നിട്ട് ഇവർ വലിയ ബുദ്ധിജീവികൾ ആണെന്ന് തെളിയിക്കുക. ഇത് ആസ്വദിക്കാൻ സ്വയം ബുദ്ധിജീവികൾ എന്ന് കരുതുന്ന കുറെ മണ്ടന്മാർ. അതിന്റെ അടയാളം ആണ് ഡിസ്‌ലൈക്ക്
@yo-sc2kj3 жыл бұрын
Vava sureshinte programme ayathukont full kanunna njan. Because talented and innocent man anu vava suresh.
@munir__munz36443 жыл бұрын
വാവ സുരേഷ് പച്ചയായ മനുഷ്യൻ 🧡👍🏼👍🏼👍🏼
@shamnat95052 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്, വാവസുരേഷിന്റെ എളിമ, നല്ലൊരു മനുഷ്യൻ
@radharadha94323 жыл бұрын
2പേരും ടേം അവതരണം സൂപ്പർ. പച്ച ആയ മനുഷ്യൻ 🙏🙏🙏
@abhishekalathur3 жыл бұрын
വാവ ചേട്ടൻ വന്നത് അറിഞ്ഞ് വന്നവരുണ്ടോ 🔥🔥😍😍❤❤ real legend
@fizlkk39093 жыл бұрын
ഇത്രയും വലിയ സഹായിക് എന്ത്കൊണ്ട് ഒരു വീട് ആരും വെച്ചുകൊടുത്തില്ല
@arjunc97713 жыл бұрын
വാവ സുരേഷേട്ടനെ കാണാൻ കൊതി ഉള്ളത് കൊണ്ട് സുരേഷേട്ടന്റെ ഫ്രണ്ടിനോട് പറഞ്ഞു അവൻ പറഞ്ഞിട്ട് സുരേഷ് ഫോണിൽ വിളിച്ചു സംസാരിച്ചു. കാണാമെന്നു പറഞ്ഞു അപ്പോഴേക്കും കോവിഡ് വന്നു. സുരേഷേട്ടൻ വിളിക്കണ്ട ഒരു ആവിശ്യവും ഇല്ല. സുരേഷേട്ടൻ പകരം സുരേഷേട്ടൻ മാത്രം 🥰
@m.4web5822 жыл бұрын
സുരേഷ് ഏട്ടൻ ഉള്ളത് കൊണ്ട് മാത്രം ഫുൾ എപ്പിസോഡ് ഇരുന്നു കാണുന്നു 😊
@oppolenath10923 жыл бұрын
One of the great sincere man. Take care of your health also okay. God bless you vava suresh 👍👍👍
@bobyboom94373 жыл бұрын
വാവയെ ഇഷ്ടപ്പെടുന്നവർ ഓരോരുത്തവരും പത്തു രൂപ വച്ച് ഇട്ടാൽ മതിയാകും അദ്ദേഹത്തിന് ഒരു വീട് വച്ച് നല്കാൻ .ആരെങ്കിലും മുൻകൈ എടുക്കുമെന്നു കരുതുന്നു .
@lizyammajacob6223 жыл бұрын
അദ്ദേഹത്തിന്റെ ഓല വീട് പല പ്രാവശ്യം കാണാൻ ഇടയായിട്ടുണ്ട്...വളരെ ചെറിയ ഒരു പഴയ വീടാണ്
@sajithamalini29063 жыл бұрын
But അദ്ദേഹം സ്വീകരിക്കില്ല
@godislove30143 жыл бұрын
@@sajithamalini2906 സ്വീകരിക്കും..മറുനാടൻ മലയാളി ചാനലിൽ ഷാജൻ ചേട്ടൻ വാവയുഠെ ഇന്റർവ്യുവിൽ വാവയുടെ അക്കൗണ്ട് നമ്പർ കൊടുത്തിട്ടുണ്ട്..താൽപര്യമുള്ളവർക്ക് സഹായിക്കാം..
@Sree.layaah3 жыл бұрын
ഒരുപാട് അറിവുകൾ ഉള്ള.. വെക്തി.... സമൂഹത്തിന്റെ സഹായി.. സത്യത്തിന്റെ കൂട്ടുകാരൻ..... ഇദ്ദേഹതിന് വേണ്ടുന്ന എല്ലാം സഹായങ്ങളും കഴിവുള്ളവരും.. ഗവണ്മെന്റ് തലത്തിലും ചെയ്ത് കൊടുക്കണം...
@sreejagopalan93793 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️, വാവ സുരേഷ് 90വയസു വരെ ജീവിക്കണം 🙏🙏🙏🙏🙏🙏🙏, അതിനായി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏💐💐💐💐💐💐💐💐😍😍😍😍
@aromal77 ай бұрын
അതിനും mel🙏🏻🙏🏻🙏🏻🙏🏻
@abhiram28213 жыл бұрын
സുരേഷേട്ടൻ നല്ലൊരു വെക്തിത്വം❤️❤️🥰🥰🥰
@amazil5453 жыл бұрын
Star magic വെയ്റ്റിംഗ് ആണ്..!😌💖
@_shylu_70763 жыл бұрын
Pinnallaahh🔥😌🥰
@igyobz76063 жыл бұрын
👍👍
@ZelinaMol3 жыл бұрын
❤❤🔥
@rosammafrancis55383 жыл бұрын
Sherikummm 👍
@AKHILPS-y3n3 жыл бұрын
എന്തിനാ അവിടെ പോയി ഈ പാവം മനുഷ്യനെ അവർ അഭമാനിക്കുന്നത് കാണാനോ?
@HariShankar-oy3ur3 жыл бұрын
വാവാ സുരേഷ്sir ഫാൻസ്
@A4mediabyazmi3 жыл бұрын
800 subscribers aavan sahayikkumo place 😢😢😢
@delvin_nellikunnel3 жыл бұрын
സുരേഷ് ചേട്ടൻ ഇഷ്ടം 🥰
@muhammedshukkurmalayil10583 жыл бұрын
വാവ സുരേഷേട്ടന് പതിനായിരങ്ങളുടെ പ്രാർഥനയും സ്നേഹവും ഉണ്ട് അതിലൊരുവൻ ആണ് ഞാനും
@mdanwar11863 жыл бұрын
ബുക്കിൽ പഠിക്കുന്നതല്ല എക്സ്പീരിയൻസ് ഉള്ള ഒരാൾ പറഞ്ഞു കൊടുക്കുന്നത് ഒരു യഥാർത്യം
@salm65283 жыл бұрын
പൂർണമായി പറയാൻ സമ്മതിക്കാതെ വായിൽ കയറി ചോദ്യം ചോദിക്കുന്ന രീതി സർ ഒന്ന് നിർത്തണം
@sujithsaji69393 жыл бұрын
Correct
@remyaremya63942 жыл бұрын
എനിക്കും അങ്ങനെ തോന്നി സുരേഷ് പറയാൻ അനുവദിക്കുന്നില്ല
@ucan58602 жыл бұрын
That is skn
@kidsworld.19892 жыл бұрын
വാവ സുരേഷ് ചേട്ടന് പാമ്പ് കടിയേറ്റത്തിനു ശേഷം കാണാൻ വരുന്നവർ ഉണ്ടോ....... അദ്ദേഹത്തിന് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ സാധിക്കട്ടെ 🤲🤲👍👍👌👌
@kl02ss763 жыл бұрын
Sk നിങ്ങൾ ഈ പരിപാടിയിൽ അവധി എടുക്കാൻ തീരുമാനിച്ചാൽ വാവ സുരേഷിന് അവസരം കൊടുക്കുമോ നിങ്ങളെകാൽ നല്ല അവതരണം നടത്താൻ കഴിവ് ഉള്ള ആൾ ആണ് വാവ ചേട്ടൻ...
@tr97583 жыл бұрын
പച്ചയായ മനുഷ്യൻ 🙌
@rashidhamahin78492 жыл бұрын
ചേട്ടൻ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞു കാണാൻ വന്നവർ ആരക്കെ 😭
@mallurepostgram57542 жыл бұрын
വാവട്ടന്റെ അസുഗം പേദമാവട്ടെ പടച്ചോനെ 🤲🤲
@Enteyishtam273 жыл бұрын
വാവച്ചേട്ടന്റെ നിഷ്കളങ്കമായ ചിരി കാണാൻ നല്ല ഭംഗി ആണ് 🙂🙂🙂🙂
@jafarsadiq86393 жыл бұрын
ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ശ്രീ വാവാ സുരേഷ് ഈ പരുപാടിയിൽ കൊണ്ട് വന്നതിൽ വളരെ സന്തോഷം 🥰😍
@rajeefraji50202 жыл бұрын
വാവ സുരേഷേട്ടൻ നമ്മുടെ ഹിറോ 💚💚💚❤️
@ashiqmuhsina14272 жыл бұрын
vava സുരേഷ് നു വേണ്ടി ഇന്ന് എല്ലാവരും പ്രാർഥിക്ക്യ
@pentapkm8843 жыл бұрын
എനിക്ക് ഈ രണ്ട് പേരെയും ഒരു പാട് ഇഷ്ടമാണ്
@AhmadAhmad-ty6tf2 жыл бұрын
കേരളത്തിൻ്റെ അഭിമാനം സുരേഷേട്ടൻ 👍🏼🥰
@sureshbabuulpalakshan28702 жыл бұрын
അദ്ദേഹം പറയുന്നു കുടിക്കാൻ വെള്ളം ചോദിച്ചത് ഒരു അധ്യാപികയോടാണെന്നു. ഇങ്ങനെയുള്ള ഒരുപാടു അധ്യാപികമാർ ഇപ്പോഴും നമ്മുടെ കേരളത്തിൽ ഉണ്ടാകുമോ?
@darsanab82253 жыл бұрын
വാവ സുരേഷിനെ കണ്ടത് കൊണ്ട് മാത്രം ഈ എപ്പിസോഡ് കാണുന്നു ❤️❤️❤️❤️
@mohnishamohan40023 жыл бұрын
Wishing long and healthy life to both Suresh Sir and Sreekandan Sir
@mr.miracle66732 жыл бұрын
Vava ചേട്ടനെ ചീത്ത പറയുന്ന. എല്ലാവരും ഓർക്കണം ആ മനുഷെന്റെ mahotham..... ആരു കാണില്ല .ഒരു snake. വന്നാൽ.നല്ല സ്നേഹം പാവം ..100% ലവ് ചേട്ടാ
@Adarsh12.1402 жыл бұрын
സുരേഷ് ചേട്ടൻ പെട്ടെന്ന് തന്നെ ആരോഗ്യവാനായി തിരിച്ചു വരട്ടെ