LOL! Funny incident of Wife and Husband getting pranked |

  Рет қаралды 981,021

Kaumudy

Kaumudy

Күн бұрын

#OhMyGod
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 453
@sureshkumar-xv2ss
@sureshkumar-xv2ss 5 жыл бұрын
ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി ആ ചേച്ചി ചെയ്യുന്ന ശ്രമം കണ്ടപ്പോൾ വളരെ സന്തോഷം ഇങ്ങനെ ഒരു ഭാര്യ കിട്ടിയത് ചേട്ടൻറെ ഭാഗ്യം
@farooqabdulazeez3531
@farooqabdulazeez3531 4 жыл бұрын
ചേച്ചി താലി തിരിച്ചു ചോദിച്ച സീൻ.... പൊളിച്ചു.... സല്യൂട്ട് ചേച്ചി... ഭർത്താവ് ഭാഗ്യവാൻ... 100വർഷം ഒരുമിച്ചു സന്തോഷതോട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@amalvgopal9599
@amalvgopal9599 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം "ഭാര്യ" എന്ന് ഈ അമ്മയുടെ സ്നേഹത്തെ വർണ്ണിക്കാൻ വാക്കുകളില്ല 💯💯❤️❤️💞💞💞💞💞❤️❤️❤️💋💋💋🙏🙏🙏
@arungopi6029
@arungopi6029 5 жыл бұрын
ഭർത്താവിനെയും മക്കളെയും ഒക്കെ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകൾ ഈ ചേച്ചിയെയൊക്കെ കണ്ടു പഠിക്കട്ടെ...
@Malayali112
@Malayali112 6 жыл бұрын
താലിയുടെ വില,,,, ആ ചേട്ടന് കിട്ടിയ ജീവിതത്തിലെ ഭാഗ്യം ആണ്,, ഇത്ര സ്നേഹമുള്ള ചേച്ചി,,
@visakhpradeepedathil2177
@visakhpradeepedathil2177 6 жыл бұрын
Correct
@__mErLiN_
@__mErLiN_ 5 жыл бұрын
Sathyam
@jerrybenson8709
@jerrybenson8709 5 жыл бұрын
സമാധാനം വേണം satyam
@zmeyysuneer4154
@zmeyysuneer4154 5 жыл бұрын
Aadhyam onnu pedichu enkilum aa chechi dairyam veendeduthu.. Katthi undayirunna kaaranatthaal pedippikaan vannavar pedichu adukkathe meshapuratthukoodiyokke chaadi oru distence keep cheytha pedi ishdamaayi
@zmeyysuneer4154
@zmeyysuneer4154 5 жыл бұрын
Nalla episode
@withlife6505
@withlife6505 3 жыл бұрын
ചേച്ചി അപാര ധൈര്യം തന്നെ സമ്മതിച്ചു💪👍 നിങ്ങൾ ഉള്ളടത്തോളം കാലം പാവം ഭർത്താവിന് ഒന്നും സംഭവിക്കില്ല🤩
@zubairzubair2341
@zubairzubair2341 3 жыл бұрын
ഡീസന്റ് കളളൻമാർ ഓരോ എപ്പിസോഡ് കാണുംബോഴും വളരെ സന്തോഷം തോന്നുന്നു 😃😂😁😀🌷🌹🌸🍀
@vidyavishnu7582
@vidyavishnu7582 4 жыл бұрын
ചേച്ചി സത്യത്തിൽ പാവം ആണ്.. ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിൽ ആയത് ഇത്രയും ധൈര്യം ഉണ്ട് എന്ന്.... 😍
@jibinjoseph5260
@jibinjoseph5260 3 жыл бұрын
അറിയുന്നത് ആണോ ആ ചേച്ചിയെ
@RJ-fan
@RJ-fan 6 жыл бұрын
16:56 ഭാര്യക്കു ഭർത്താവ് എത്ര പ്രിയ പെട്ടതാണെന്ന് തെളിയിച്ചു കൊടുത്തു. ❤
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ✋️🙋‍♂️😍😍
@MA-ky1vr
@MA-ky1vr 4 жыл бұрын
25 വർഷം മുൻപ് കെട്ടിയ താലിക്കു എനിക് വില ഉണ്ട്. ഇതാണ് ഭാര്യ 😍
@athultgathultg7049
@athultgathultg7049 4 жыл бұрын
😍😍
@vishnuprasad856
@vishnuprasad856 3 жыл бұрын
Ithaaanu.. Bhaaarya
@vivekvnair5521
@vivekvnair5521 2 жыл бұрын
Athea a chettantea bhagiyam
@jdcreationottapalam6927
@jdcreationottapalam6927 8 ай бұрын
ദൈവത്തിനറിയാം , കള്ളങ്ങളുടെ ലോകം , ഇതു ജസ്റ്റ്‌ time പാസ്സ് 😍
@shanilsulaiman6459
@shanilsulaiman6459 Ай бұрын
🔥🔥🔥🔥🔥
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*ഒരു കാര്യം പറഞ്ഞോട്ടെ? ആ ചേച്ചിയുടെ കണ്ട്രോൾ പോയി ആ കയ്യിൽ കുത്തിയതിന് പകരം ഒരു ആവേശത്തിന് രക്ഷപെടാൻ വേണ്ടി നെഞ്ചിൽ കുതിരിയിരുന്നെങ്കിൽ ആ കള്ളനായി വന്ന ആൾക്ക് അന്ന് തന്നെ മാലയിടേണ്ടി വന്നേനെ*
@shibintk964
@shibintk964 6 жыл бұрын
എല്ലാ ഇടത്തും ഉണ്ടല്ലോ..... കുമ്പിടി.
@askarkalliyath4894
@askarkalliyath4894 6 жыл бұрын
Enkil ee program evide vechu nirthiyene
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
@@shibintk964 😂😂
@rayeesrayz8090
@rayeesrayz8090 6 жыл бұрын
*ഇവിടെയും വന്നോ*
@ashlyjomon4042
@ashlyjomon4042 6 жыл бұрын
VISHNU- കുമ്പിടി sathyam njan sthiram KZbin comment vayikumbol sradhikkunna oral aanu.
@MrJosxavier
@MrJosxavier 5 жыл бұрын
ഭർത്താവിനോടുള്ള സ്നേഹം കണ്ടോ ഇതാണ് 🤩
@shameelahmedtp4759
@shameelahmedtp4759 4 жыл бұрын
ഇത്രെയും സ്നേഹം ഉള്ള ഭാര്യയെ കിട്ടിയതിൽ aayal ഭാഗ്യവാൻ
@hakkimzamzam5003
@hakkimzamzam5003 4 жыл бұрын
ജീവൻ പണയം വച്ച് നടത്തുന്ന പ്രോഗ്രാം നിങ്ങളെ സമ്മതിക്കണം
@2023sep7
@2023sep7 4 жыл бұрын
ചേച്ചി അമ്മേ നിങ്ങളാണ് ഒരു യഥാർത്ഥ ഭാര്യ... ചേട്ടാ നിങ്ങൾ ഭാഗ്യവാനാണ്... ഒരു ശക്തിക്കും നിങ്ങളെ തകർക്കാനാകില്ല..
@MLP__PTM
@MLP__PTM 4 жыл бұрын
രക്ഷപ്പെട്ടു...പെങ്ങള് സത്യമായിട്ടും കുത്തും കുത്തും ന്ന് പറഞ്ഞ്...ഈശ്വരാ കുത്താത്തത് ഫാഗ്യം.....ഈ പെങ്ങള് കിടുവാണ്..
@shemisshemi1262
@shemisshemi1262 6 жыл бұрын
സംഭവം കലക്കി പക്ഷെ ആ ചേച്ചിക്ക് അറ്റാക്ക് വരാത്തത് ഭാഗ്യം
@prasannanarppillai9440
@prasannanarppillai9440 6 жыл бұрын
Shemi S Shemi
@Xpro-Productions
@Xpro-Productions 6 жыл бұрын
Aa chechi attack cheyathath baagyam enn parayunathayirikkum uthamam😄😄😄
@nabeel8312
@nabeel8312 5 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നല്ല സങ്കടം വന്നു. പാവം ചേച്ചി. ആ ചേച്ചിയെ കാണുമ്പോൾ അമ്മയുടെ മുഖം മനസിൽ വരുന്നത്...
@mithunj.s799
@mithunj.s799 4 жыл бұрын
നിനക്ക് അമ്മ അല്ലല്ലോ ഉമ്മ അല്ലേ ഉള്ളത് 😃
@Dineeshdas87
@Dineeshdas87 6 жыл бұрын
നിങളെ സമ്മതിക്കണം ..ജീവൻ പണയം വച്ച്. ആ ചേച്ചി വല്ല വയറിലും കുത്തിയിരുന്നേലോ...
@shajikm4177
@shajikm4177 6 жыл бұрын
Xxx
@MLP__PTM
@MLP__PTM 4 жыл бұрын
അതേ...
@dilludileep5571
@dilludileep5571 4 жыл бұрын
കുത്തും ഞാൻ കുത്തും... ഒടുവിൽ കുത്തി.ഇത്രയും സ്നേഹമുള്ള ഭാര്യമാരൊക്കെ ഇക്കാലത്തുണ്ടോ..?!
@Abhiram-gx8si
@Abhiram-gx8si 5 жыл бұрын
ചേച്ചിയ്ക്ക് പോലീസിൽ ചേരാം.. ധൈര്യം അപാരം..
@skumarentertainment1094
@skumarentertainment1094 Жыл бұрын
ഇതാണ് ഭാര്യ ❤️❤️സ്വന്തം ജീവൻപോയാലും... ഭർത്താവിനെ രക്ഷിക്കാൻ ചെയ്യുന്നത്....❤😘😘😘😘
@janakizzworld156
@janakizzworld156 3 жыл бұрын
മനസാന്നിധ്യം കൈവിടാതെ പിടിച്ചുനിന്ന ചേച്ചി👌
@anoop3080
@anoop3080 Ай бұрын
ആ ചേച്ചിയുടെ ധൈര്യം കാണുമ്പോഴാ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😁
@rajeeshbaburaj1145
@rajeeshbaburaj1145 5 жыл бұрын
Ningaleii polei bhagyam cheythaa vereii oru bharthavum kaanathilla chetta. Salute you chechi live long both of you😍😍ithokke bakki ullavalumarum koodi kaananm
@abhitech3442
@abhitech3442 5 жыл бұрын
ഏതായാലും നല്ല സ്നേഹമുള്ള ഭാര്യയെയാണ് ആ ചേട്ടന് കിട്ടിയിരിക്കുന്നതു ഭാഗ്യവാൻ
@saifzain923
@saifzain923 6 жыл бұрын
പേര് അറിഞ്ഞിട്ട് എന്തിനാ എന്നെ കെട്ടാനോ 😂😂
@mahesh.v.pkumar8850
@mahesh.v.pkumar8850 6 жыл бұрын
Hiiii....friends. this episode was realistic and truthfull...i like that madam/chechiiii..because she couldnt know up to the end whats goingon...she is a real wife and loving her husband to save from thiefs...she is having double heart...i mean ..double chunkky...
@nevilthomas446
@nevilthomas446 4 жыл бұрын
ഇത്രയും ധൈര്യമുള്ള ഒരു പെണ്ണിനേയും ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. Cinemayil അല്ലാതെ
@akhilkotta1
@akhilkotta1 6 жыл бұрын
Haii frnds ithu drama alla ..ഇത് എന്റെ nattile kadayanu...ബാഷ textiles ....enteyoke ചെറുപ്പം മുതൽ തുണിയെടുക്കുന്ന കട ...ഇത് real ആണ്...
@jithin728
@jithin728 6 жыл бұрын
Hi,I am From kotta
@shahushahul.k6187
@shahushahul.k6187 5 жыл бұрын
Fake
@shahushahul.k6187
@shahushahul.k6187 5 жыл бұрын
Because the girl lauf
@albesterkf5233
@albesterkf5233 5 жыл бұрын
Mandanmar
@wingsofkerala3553
@wingsofkerala3553 4 жыл бұрын
Where is your place bro
@aryanaryan1553
@aryanaryan1553 6 жыл бұрын
ഇ പ്രോഗ്രാം അവതരിപ്പിക്കാൻ ഇതിനേക്കാൾ ബെസ്റ്റ് ടീം ഇല്ല. ഞാൻ കന്നട ടെലിവിഷനിൽ ഒരു പ്രാങ്ക് ഷോ കണ്ടു.പേര് 'LOL' അതൊന്നും ഇതിന്റെ ഏഴയലത്ത് വരില്ല
@latheefuokkath6827
@latheefuokkath6827 5 жыл бұрын
ho my god മുഴുവൻ എപ്പിസോഡും ഞാൻ കണ്ടു ഈ സംഭവം കണ്ടപ്പോൾ കണ്ണുനീർ വന്നു
@arunjose.alukka.6036
@arunjose.alukka.6036 4 жыл бұрын
ഓടിവാ കത്തി കിട്ടി കത്തി കിട്ടി ആഹാ.. എന്ത് സന്തേഷം
@riyasriya967
@riyasriya967 6 жыл бұрын
ചേച്ചീ സൂപ്പർ .. ചേച്ചീടോട് ..എന്താ പേര് .?ചേച്ചീ ..എന്തിനാ കെട്ടാനാണോ .ഹ.. ഹ .. ഹ . .... പിന്നെ കെട്ടാനാണോ .? പിന്നെ ആ ... വലിയ കത്തീ ചേച്ചീട കയ്യിൽ കിട്ടിയപ്പോൾ ചേച്ചീട സന്തോഷം പറഞ്ഞറീ കാൻ വയ്യ.. എന്തായാലും കുറച്ചു EpiSodil ഇത് ഗംഭീരം ആയിട്ടുണ്ട്....
@josephantony7612
@josephantony7612 4 жыл бұрын
ഭാര്യ എന്തായിരിക്കണം എന്ന് ശരിക്കും ഇപ്പോഴാണ് മനസ്സിലാകുന്നത്
@deepakshettydeepu9228
@deepakshettydeepu9228 5 жыл бұрын
ഇവർ നടത്തുന്ന എല്ലാ പരിപാടിയും സൂപ്പർ,, മനോഹരം
@sujilkumar38807154
@sujilkumar38807154 6 жыл бұрын
ithane bharatha sthree snehamulla nalla bharya...salute madam
@stockinfotech
@stockinfotech 6 жыл бұрын
Appreciate your team hard work😮
@nidhin22
@nidhin22 6 жыл бұрын
Aswathi Guna .
@powerfullindia5429
@powerfullindia5429 6 жыл бұрын
Good team work...tks
@mjimmy90s4
@mjimmy90s4 5 жыл бұрын
ഉടായിപ്പ് prgrm planned
@manilalramanujan5022
@manilalramanujan5022 5 жыл бұрын
Respect that lady..... lucky hus to have a good wife
@shijovn3783
@shijovn3783 6 жыл бұрын
ചേച്ചി സിംപിൾ ആണെങ്കിലും പവർഫുൾ ആണ് 😀😀😀😀 ആ ചേട്ടന് കിട്ടിയ ഒരു അമൂല്യ വസ്തു ആണ് ആ ചേച്ചി 😍😍😍 ചേച്ചി താലിയുടെ മഹത്വം പറഞ്ഞത് കേട്ടോ 😘😘
@bindhupriya7422
@bindhupriya7422 5 жыл бұрын
Jeevan polumm nokkathe e kalikkirangunna Francis chettanum sabu chettanum fist kodukkatte oru big salute
@harryraj
@harryraj 4 жыл бұрын
Husband is one lucky guy to have a wife like her. My god she is ready to put her life on stake for him. Big salute to her.
@sam54368jr
@sam54368jr 5 жыл бұрын
ചില പെണ്ണുങ്ങൾ ആണെങ്കിൽ കുത്തിയേനേ.. ഈ ടൈപ്പ് കളികൾ ഒഴിവാക്കാൻ ശ്രെമിക്കുക 😂🙏പാവം സ്നേഹമുള്ള ഭാര്യ..
@vishnuvishwa.5849
@vishnuvishwa.5849 6 жыл бұрын
Kuthum njan kuthum ..kuthum njan .kuthum .😂😂😂aunty super Vere valavarum arunegil .bodham kettu veenenea ..
@thomaschako36
@thomaschako36 6 жыл бұрын
സംഭവം പൊളിച്ചു.👍👍 പവനായി ഇപ്പോ ശവമായേനെ😂😂
@Health-d4m
@Health-d4m 4 жыл бұрын
എന്തൊരു ഈസിയായിട്ടാണ് ഒരു കടയിൽ മോഷണം നടത്താൻ കഴിയുന്നത്.. എല്ലാ ലേഡീസ് കടക്കാരും കയ്യിൽ സേഫ്റ്റിക്ക്‌ ആയുധം കരുതുന്നത് നല്ലതാണ്
@ismailolongal9455
@ismailolongal9455 6 жыл бұрын
കുറച്ച് over ആയില്ലേ എന്നൊരു സംശയം .ചേച്ചി അപാര ധൈര്യം തന്നെ
@musthafakudilingal5141
@musthafakudilingal5141 6 жыл бұрын
Valare mosham paruvadi
@ameghvasanth2420
@ameghvasanth2420 4 жыл бұрын
She is very bold and loyal. Dialogues super
@iamam3526
@iamam3526 6 жыл бұрын
പൊളിച്ചു വേറെ ലെവലായിട്ടുണ്ട് ചേച്ചി മാസ്മരികം
@sabariharidas5696
@sabariharidas5696 5 жыл бұрын
E channel adipoliyanuu.. but always underrated aannu.. why this?... Programme super.... Hatssoff
@HorrorSketches-n8r
@HorrorSketches-n8r 6 жыл бұрын
മൂന്നാം മിനിറ്റിൽ മനസ്സിലായി എല്ലാവരും റിയലിസ്റ്റിക് ആവാൻ പാടുപെടുകയാണ് എന്ന്🤣🤣
@achusbabu7679
@achusbabu7679 4 жыл бұрын
Francis anooi katta dedication ❤️❤️
@siyadrdx9479
@siyadrdx9479 4 жыл бұрын
ആ ചേച്ചി നിന്ന് കിണിക്കുന്നത് നല്ലപോലെ കാണാം 👌
@vidyam3870
@vidyam3870 4 жыл бұрын
ടാർഗറ്റ് വേണം😆 ബില്ല് എഴുത്തി താ ചേച്ചി 😆
@myyoutubtyu2729
@myyoutubtyu2729 6 жыл бұрын
ചേച്ചി അഭ്യാസിയാണോ??? ചേച്ചി കത്തി പിടിക്കുന്നത് കറക്റ്റാണല്ലോ 🤔 സൂപ്പർ ചേച്ചീ 😝😝😝😝
@jamesk.j.4297
@jamesk.j.4297 2 жыл бұрын
ഇതിൽ ഭർത്താവ് ഒരു കിഴങ്ങൻ ആയി അഭിനയിച്ചത് സെരിയായില്ല.. ബാക്കി എല്ലാം സൂപ്പർ. അപകടം പിടിച്ച ഒരു എപ്പിസോഡ് എന്ന് തീർത്തും പറയാം. Thanks
@NISHAM_1
@NISHAM_1 4 жыл бұрын
ആഹ്... അടിപൊളി.. എനിക്ക് ആരുടെയെങ്കിലും ചോര കണ്ടാൽ മതി
@sinu6693
@sinu6693 6 жыл бұрын
Onnum parayaanilla . Very hard work. Very nice program
@TEENUTM
@TEENUTM Жыл бұрын
Really proud about the wife.... Congratulations....dear sister
@sportrahul
@sportrahul 6 жыл бұрын
Aa chechiii kiduu❤️ketaanell enghane oruu penunae ketanamm..ketiyavane thotaa kuthumm nn parayaanuoa thantedam venamm...hatsoff to uu chechii😇
@vishnu_unnikrishnan8661
@vishnu_unnikrishnan8661 5 жыл бұрын
Hats off you chechieee Ingane venam Chechymarayal ... Avnamar athrem buildup undakyitum chechy pedichilla...
@navutube2009
@navutube2009 5 жыл бұрын
Aaa chechi husbandine safe aayi cover cheyyunnath kando!!!! Snehathinte aaazham...randuperkkum ente best wishes....
@shaliunni8241
@shaliunni8241 6 жыл бұрын
Bagyavana AA chettan..inganoru wife ndallo koode..orupad Varsham happy yayi jeevikkatte
@DinkiriVava.
@DinkiriVava. 6 жыл бұрын
ഞാൻ ഒരു എപ്പിസോഡ് miss ചെയ്യില്ല. Its my സിസ്റ്റേഴ്സ് ഫേവറേറ് പ്രോഗ്രാം
@jithinlawrence1421
@jithinlawrence1421 4 жыл бұрын
This two guys are talented😅😅
@snoopdogg9475
@snoopdogg9475 6 жыл бұрын
അടിപൊളി ഹാർഡ്വർക്ക്..ഇനിയും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.....
@iamindia1821
@iamindia1821 4 жыл бұрын
പാവം ചേച്ചി ഞാൻ മാത്രം മാണോ അ ചേച്ചിയുടെ കണ്ണ് ശ്രദ്ധിച്ചേ
@soorajs2898
@soorajs2898 4 жыл бұрын
16.35 ചേച്ചിക്ക് കാര്യം മനസ്സിലായി
@kuhisoopy9622
@kuhisoopy9622 3 жыл бұрын
Aa chechi kiduvaan,bharthaavinod Really snehamund,Paavam kallanu kuthukondu,maala okkeyund kayuyhil, kallanallanthonn😂sora kandaal kattath edukkilla nhangalde samhithayaan🤣🤣
@India19479
@India19479 6 жыл бұрын
ethrayum sneham ulaa wife ne kittaye chetta ningal bhagyavan anu daivam ningalude familye anugrahikkattte
@gafoortv3177
@gafoortv3177 6 жыл бұрын
പാവം ചേച്ചി ഇങ്ങനെയൊന്നും ചെയ്യല്ലെ പ്ലീസ് ....പാവം നല്ലവണ്ണം പേടിച്ചുപോയിട്ടുണ്ട്....അറ്റാക്ക്‌വരാൻ സാധ്യതകൂടുതലാണ്
@albesterkf5233
@albesterkf5233 5 жыл бұрын
Poda Manda, irhu drama anu
@nidhisworld2446
@nidhisworld2446 5 жыл бұрын
Super episode 👍👍👍
@click2sinu
@click2sinu 6 жыл бұрын
Chechii nigalu serikkum chettane jeevanu thuliyam snehikkunnuu u r so great ...chettende bhagym bless you
@ajmalmon3997
@ajmalmon3997 2 жыл бұрын
കുത്തും. കുത്തും ഞാൻ 😜😜😄കുത്തും കുത്തും 😄😄🤣
@irshadvayad
@irshadvayad 6 жыл бұрын
Chechi nalla sundhariyaanu etho actressinte chaya und
@happylovejourney9558
@happylovejourney9558 6 жыл бұрын
Oh my God nte kandathil etavum manoharamaya oru episode aannu ith. Iniyum ith pole manoharamaya patikkal parupaadi tudaratte
@muhammedsiyad3966
@muhammedsiyad3966 5 жыл бұрын
ന്നല്ല ഭാര്യ ഭർത്താവിന്റെ ജീവന് പകരം ഒന്നുമില്ല സ്നേഹമുള്ളവൾ
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob 5 ай бұрын
ആ പെൺകുട്ടിക്ക് ഭർത്താവിനേട് . ഉള്ള സ്നേഹം കട്ടോ
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
ദയവ് ചെയ്ത് കത്തിയുമായി നിൽക്കുമ്പോൾ ഈ കളി നല്ലതിനല്ല സൂക്ഷിക്കണം കോമഡി നല്ലത് ഇഷ്ടമാണ് 🤣🤣🤣🤣
@SamJoseph-ij1yl
@SamJoseph-ij1yl 8 ай бұрын
സാബു ച്രട്ടൻ ഒന്നു കൂടി ഒരു കള്ളൻ്റെ ലുക്കിൽ മോഷണ ശ്രമത്തിൻ്റെ രീതിയിൽ വന്നെങ്കിൽ ഒന്നു കൂടി പൊളിയാനെ സംസാര ശൈലി ശരിയായില്ല അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പാത്ത് നിന്നതു പോലെ തോന്നി പ്രാൻസിസ് ചേട്ടൻ പൊളിച്ചു
@jobinvargheseyohannan8147
@jobinvargheseyohannan8147 6 жыл бұрын
BIJUCHYEAAAAA thakerthuuuuuuuu. pavam valsa chechyyyyyyyyy
@Musicalirico
@Musicalirico 6 жыл бұрын
Mathruka bhaarya 👌🏻 ..... Chechi veruthey terror aaki kalanjallo .... 19min. Kond Oru load fans aayi
@rainwater2972
@rainwater2972 6 жыл бұрын
ഫ്രാൻസിസ് ആകെ പേടിച്ചത് അറബി വേഷത്തിൽ ഇറങ്ങിയപ്പോൾ പണികിട്ടിയത് ആണ് ,ഗുഡ് ഐഡിയ .
@yanshad
@yanshad 5 жыл бұрын
അടി പൊളി എല്ലാവരും നല്ലവണ്ണം അഭിനയിച്ചു കണ്ടാൽ അറിയാം കരുതികൂട്ടി ഉള്ള നാടകം ആണെന്ന്
@sabnaraheem6617
@sabnaraheem6617 6 жыл бұрын
Super episode...
@raviactionkingarjunfansund6980
@raviactionkingarjunfansund6980 Жыл бұрын
Risk eduthu cheyuna super anu nigal ithanu prank ❤️❤️❤️👌👌👌
@siyadsaid8797
@siyadsaid8797 4 жыл бұрын
Chechi as a wife 100% success aanu
@rahimmon7480
@rahimmon7480 6 жыл бұрын
very good nalla program sabu
@sadik9362
@sadik9362 6 жыл бұрын
Pani paaliii Malayit vanna kallan😅 Mook pothade kallan spray cheyyunu😅 Knife eduth matan marannu😅
@aruns8918
@aruns8918 6 жыл бұрын
ചേച്ചി പൊളിച്ചു😁😂😂
@musthafavanj
@musthafavanj 6 ай бұрын
രക്തം കണ്ടാലെ എനിക്ക് രസം ഉള്ളൂ.........😅😅😅
@robinkaramel8303
@robinkaramel8303 4 жыл бұрын
ഈ ചേച്ചിയുടെ ഭർത്താവിനോടുള്ള ആത്മാർത്ഥ സ്നേഹം നിങ്ങൾ എടുത്തു പറയേണ്ടതല്ലേ? എന്തുകൊണ്ട് പറയുന്നില്ല.
@remingtonmarcis
@remingtonmarcis 4 жыл бұрын
Very brave lady
@jobitbaby4315
@jobitbaby4315 5 жыл бұрын
Kuthum njan, Kuthum njan chechikku ithumaathrame parayaanulloo 😛😛😛
@hamzahamza-rt7rf
@hamzahamza-rt7rf 5 жыл бұрын
'സൗന്ദര്യത്തിൽ അല്ല കാര്യം മനസിന്റെ സൗന്ദര്യം ആണ് വലുത് ഈ സഹോദരിക്ക് അത് വേണ്ടുവോളം കിട്ടിയിട്ടുണ്ടു്
@nasarkavungathodi9085
@nasarkavungathodi9085 4 жыл бұрын
സൂപ്പർ ആയി ഒരു പാട് സന്തോഷം
@loveu103
@loveu103 6 жыл бұрын
യഥാർത്ഥ കള്ളനാണെങ്കിൽ ആ ചേച്ചിയെ കൊന്നേനെ
@jipunshaji4230
@jipunshaji4230 3 жыл бұрын
Ivarude shop nte veedinte adutha... Cheruppathil njan aa shopil poitullath njan orkkunnu... Ith kandapol aa auntyk ithrem dairyam ndennu manasilayi😂
@vintuprefix
@vintuprefix 6 жыл бұрын
pavam kallanmarannu a streekku manasilayi ....( eye contact kittumbol manasilakum ) nice prank😂 sundari penkuttikale kandal ellavarum nokkum ngan parangu vanna athalla thettaya reethil oru pennine nokkiyo avarkku manasilakum athu ningal pavam annu manasilayi avarkku avaru idakku chirikkunnum undu knife kittiyappol mandanmarannu manasilayi avarkku kannil koode ellamm manasilakkam chilaru act cheyum avarem manasilakkam
Я сделала самое маленькое в мире мороженое!
00:43
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 71 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 5 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Я сделала самое маленькое в мире мороженое!
00:43