വായു, വെളിച്ചം, അളവ്, സൗകര്യ പ്രദമായ സ്ഥാനങ്ങൾ പിന്നെ, കെട്ടിട നിർമ്മാണ ശാസ്ത്രത്തിന്റെ പ്രായോഗിക തത്വങ്ങൾ ഭൂമിയുടെ അനുയോജ്യത ജലലഭ്യത - ഇതൊക്കെ പരിഗണിച്ചാൽ വാസ്തു ശരിയായി. മറ്റുള്ളതൊക്കെ അന്ധവിശ്വാസങ്ങളാണ്. വാസ്തു പറയുമ്പോൾ ജോത്സ്യം കൂട്ടിക്കലർത്തി പേടിപ്പെടുത്തരുത് . അണ്ടാടി വസ്തുക്കൾ കെട്ടി തൂക്കിയാൽ ദോഷം തീരുമോ. ആരും നോക്കാത്ത സമയത്ത് ഗംഗാനദി മേൽപ്പോട്ടാണ് ഒഴുകുന്നതെന്നു് വിശ്വസിക്കുന്നവരും ഉണ്ട്.
@jayakandyil60174 жыл бұрын
Unnikrishnan Nair K. I
@aneeshmathew34333 жыл бұрын
Ur correct sir. I respect you for understanding
@prakasanprakasan-sz1tm6 жыл бұрын
എ ന്നു മുതലാണ് ഇ വാസ്തു ഉണ്ടായത് മലയാളികൾ ഗൾഫ് രാജ്‌ജ്ങ്ങളിൽ പോയി അമിത മായ രീതിയിൽ പണമുണ്ടാക്കിയപ്പോൾ അവനു വാസ്തു ആയി ദോഷമായി മനസമാധാനം ഇല്ലാതായി അതിനെ ചൂഷണം ചെയ്തു ജിവിക്കാൻ ഇവനെപ്പോലുള്ള കുറച്ചു ആളുകളും സഹോദര ഇതു സയൻസിന്റ കാലമാണ് ഇരുപത്തി ഒ നാം നൂറ്റാണ്ടിൽ
@gayathrygayathry62206 жыл бұрын
Vaasthu=Earth
@ranibiju61735 жыл бұрын
നിങ്ങളീ വാസ്തുവിനെപ്പറ്റി എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത് വാസ്തു എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ? അത് വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് കാണുന്നത് ? വാസ്തു സത്യം തന്നെയാണ് വിശ്വസിക്കുന്നവർക്ക് മാത്രമേ വാസ്തു ഉള്ളു. വിശ്വസിക്കാത്തവർക്ക് വാസ്തു ഇല്ല. എനിക്ക് വാസ്തുവിനെപ്പറ്റി ഏ റ്റു ഇസഡ് അറിയാം പക്ഷേ ഞാൻ എങ്ങും പോയി നോക്കി പണം സമ്പാദിച്ചിട്ടില്ല. പിന്നെ ഇവർ പറയുന്ന വാസ്തുശാസ്ത്രം ശരിയല്ല.
@dipuramesh46002 жыл бұрын
I believe you people know that the earth revolves around the sun and rotates on its axis simultaneously. So how it is possible to define a proper direction?
@jayaprakashk69316 жыл бұрын
Valiya valiya karyamanu parayunnath verry supper
@prathyushprasad7518 Жыл бұрын
ഈ thumbnail - ഉം വീഡിയോയുടെ ടൈറ്റിലും തമ്മിൽ എന്തോ ചേർച്ചക്കുറവ്....🤔🤔...വടക്ക് ദർശനം ഉള്ള വീടിന്റെ ദോഷം മാറാൻ എന്ന് thumbnail - ഇലും East Facing houses എന്ന് ടൈറ്റിലിലും. ഈസ്റ്റും വടക്കും എന്നുമുതലാ ഒന്നായത്...🤔🤔...
@k.m.kerala31164 жыл бұрын
എന്റെ വീട്ടിൽ തെക്ക് കിഴക്ക് ഭാഗത്ത് അറ്റാച്ച്ഡ് ടോയ്ലറ്റ് ബാത്ത്റൂം ആണ് ഉള്ളത്. പിന്നെ വീടിന്റെ തെക്ക് ഭാഗത്ത് ഫെസ്റ്റിന് ടാങ്ക് ഉണ്ട്. അതുകൊണ്ട് ദോഷങ്ങൾ ഉണ്ടാവുമോ.പരിഹരിക്കാൻ ഉള്ള വഴി അറിയാൻ താങ്കളുടെ കോണ്ടാക്ട് നംപർ കിട്ടുമോ
@rajanpk68572 жыл бұрын
പ്രേക്ഷകരെ നിങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കണമെങ്കിൽ ഇതിൽ വിശ്വസിക്കാതിരിക്കുക 🙏
@prathyushprasad7518 Жыл бұрын
സത്യം💯💯
@sslssj148511 ай бұрын
അപ്പോൾ താങ്കൾക്ക് മനസമാധാനം വേണ്ടാത്തത് കൊണ്ടാണോ ഇത് കാണുന്നത് ?
@ratheeshbabu9216 жыл бұрын
നല്ല സ്വഭാവ ഗുണമായി ജീവിച്ചാൽ മതി
@manumohan38125 жыл бұрын
ithokke nokenm anubhavastan aahnu njn , adym ee abhiprayam aahrunn pani kittumbm maarum
@sankunipillai465 жыл бұрын
Ente veede vadake detsanam but kanni moolayil sefty tank and kitchen unde avide thamsikkunnavarke doshangal mathrame ullu entha cheyyanam
@yaduvarma98544 жыл бұрын
Move septi tank between South and SouthEast , Kanni Moola (SouthWest) should be your Bedroom.
Ente veedinte dershanm padinjattanu.sthalakkuravayathukondu veedinodu chernnu vadakkubhagathanu saftytank. doshmu do
@yaduvarma98544 жыл бұрын
It's better to move Septi tank to middle of South and South-East part of your house.
@aswinkailas41804 жыл бұрын
Smell varunnundenghil dhosham ahnu😂😂
@gayathridevi7957 жыл бұрын
ithu kerala thil mathramano? coimbtore l inganae aano
@adithbenny24136 жыл бұрын
What is panjaboothagal
@jayathajayatha44084 жыл бұрын
Sir vastu correct aaanu
@deepak.v71396 жыл бұрын
Vadakkottu darsanmayulla veedu. Thekku padinjare bhagathanu toilet. Rented house. Any bad effect?? Any suggestion sir
@ranibiju61735 жыл бұрын
Yes, kadan presnam ,
@radhakrishnanvkjayan98594 жыл бұрын
കിഴക്ക് പടിഞ്ഞാറ് കിടക്കുന്ന റോഡിൻറെ ഇരുവശങ്ങളിലും വീട് വരുമ്പോൾ ഒരു സൈഡിലെ വീടുകൾ വടക്കോട്ടും മറ്റേ സൈഡിലെ വീടുകൾ തെക്കോട്ടും ദർശനമായെ വീടുകൾ പണിയുകയുഉള്ളൂ പ്രത്യേകിച്ച് മെയിൻ റോഡ് ആണെങ്കിൽ റോഡിന് അഭിമുഖമായി വീടുകൾ വരുകയുള്ളൂ അവിടെ വടക്ക് തെക്ക് കിഴക്ക് പടിഞ്ഞാറ് ഇതിന് എന്തു പ്രസക്തി.
@parvathys63393 жыл бұрын
kaumudy tv ku vere nalla programme onnum ille? anthavishwasam spread cheyathe.
@rahuln102 жыл бұрын
ചോരാത്ത വീടാണോ അതു മതി.. വൃത്തിയായി മനുഷ്യനായി ജീവിക്കുക
@parvathys63393 жыл бұрын
veedu polikkan ulla aalu vanno?
@rajendrana79193 жыл бұрын
👍
@ramlak16613 жыл бұрын
Ende d.o.b 24.12.1984 pularche 4.5 nu aanu. Ende naalu paranju tharaamo. Naal ariyaathathu kondu prashnam veppikkan pattunnilla
@aneeshmathew34333 жыл бұрын
😀😀raskha pettille...eppo oru prshnavumillalloo....athu undeal alle problems ulluu
@sadasivanmanu3554 жыл бұрын
വഴി മുട്ട്ന്നുപറയുന്നത് എന്താണ്
@danedamari73803 жыл бұрын
You prolly dont care but if you are bored like me atm you can stream all of the latest movies on InstaFlixxer. Been binge watching with my gf for the last weeks :)
@javioncohen54303 жыл бұрын
@Dane Damari Yea, have been using Instaflixxer for months myself :D
@aswinkailas41804 жыл бұрын
Enta ponnu sir inghana thallu adikkalle ....ninghal sherikkumulla vashthu shastrathe valachodikkalle
@binithakomalam39133 жыл бұрын
Ente date of birth 23/8/1979 Eniku Veedu vangan vendi sramikunnu patunnila
@sivaprakash86586 жыл бұрын
pravu vallarthan pravum koodu veedentha tarasil ethu bakhathu vakkunathannu nallathu ( for competition pigeons )
@sobhanasobhana88706 жыл бұрын
siva prakash ni
@ratheeshbabu9216 жыл бұрын
വീട് ഇല്ലാത്ത എത്രയോ പേര് ജീവ്‌ക്കുന്ന്. തെരുവിൽ കിടന്നും വടകയ്ക്കും അവർ എന്ത് നോക്കുന്നു...ജീവിച്ചിരിക്കുമ്പോൾ ആഹാരം വേണം അത്രേ ഉള്ളൂ.. അല്ലാതെ വടക്ക് തെക്ക് നോക്കി കൊണ്ടിരുന്നാൽ അതിനെ സമയമുള്ളു...
@muneertp87504 жыл бұрын
മേഘലയയിൽ Aizwal എന്ന ഒരു സിറ്റി ഉണ്ട്. അതിന്റെ structure കണ്ടാൽ തീരുന്ന പ്രശ്നമേ ഉള്ളു ഈ വാസ്തു ശാസ്ത്രത്തിന്
@warriorking64775 жыл бұрын
Vadakku=north
@prajeeshvk2192 жыл бұрын
നിങ്ങൾ പരഞ്ഞതനുസരിച്ചു വീട് എടുക്കാതിരിക്കുന്നതാണല്ലോ നല്ലത്
@ഷാരോൺ2 жыл бұрын
ഏതാ ഇയാള് മെയ്ൻ റോഡിന് ഇരുവശവും ഉള്ള വീടുകൾ എന്തു ചെയ്യും -
@sulaimanap91024 жыл бұрын
Padinjaru darshanamulla veedu
@aneeshmathew34333 жыл бұрын
Poyi paniyeadthu jeevikkan nokku
@vmgfitness4 жыл бұрын
തേങ്ങ ആണ്
@ajayviji2903 жыл бұрын
Hlo phone no tharamo
@aneeshmathew34333 жыл бұрын
Indiayile mathramulla oru chovvaa dhosham....😂😂😂
@WhoRU6672 жыл бұрын
മണ്ടത്തരം പറയല്ലേ മണ്ടാ 😂 ഇന്ത്യയിൽ വസ്തു.... പുറത്ത് ഉള്ള യൂറോപ്യൻ രാജ്യങ്ങളിൽ വെറ തരത്തിൽ ആണ് അറിയപ്പെടുന്നത്... നിനക്ക് വിവരം ഇല്ലെങ്കിലും പോയി അന്വേഷിച്ചു നോക് 🤣
@kareemsalafi7 жыл бұрын
കാണിപയൂർ പ്ളാനിൽ കട്ടും തള്ളും കാണുന്നല്ലൊ
@praveenfrancisjames59144 жыл бұрын
കാണിപ്പയ്യൂർ വാസ്തു ശാസ്ത്രത്തെ എക്സ്പ്ലെയിൻ ചെയ്തത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവിയല് പരുവം അല്ല അതുകൊണ്ട് അദ്ദേഹത്തിന് അവാം !
@ranibiju61735 жыл бұрын
വസ്തുവിന് പരിഹാരം ഇല്ല. ആരും വാസ്തുവിനെ പരിഹാരം ഉണ്ടെന്നും പറഞ്ഞു ഇതൊന്നും ചെയ്യാൻ പോകരുത് അത് വെറുതെയാണ്
@മാരണംമാരണം6 жыл бұрын
പഞ്ചഭൂതത്തിൽ ഒന്നാ കൂടെ ഇരിക്കുന്നത്
@peace66463 жыл бұрын
Faurd
@rajir8057 жыл бұрын
ethuvade ethu
@prajeeshpgeorge17637 жыл бұрын
raji r .-,
@subashkumaran45668 жыл бұрын
Bathroom എതു് ദിശയ വെക്കാം എന്ന് പറഞ്ഞാൽ ഉപകാരം അയിരിക്കും
@aparnap85667 жыл бұрын
subash kumaran
@elsyvarghese26757 жыл бұрын
subash kumaran q
@rajanak52887 жыл бұрын
subash kumaran
@rajanak52887 жыл бұрын
🔛
@purushothamanpillaimgmg33757 жыл бұрын
Rajan Ak ,
@smithasusan56974 жыл бұрын
വാതിൽ നിന്ന് നോക്കുമ്പോ കണ്ണാടി (show case)ദോഷമുണ്ടോ