സലീം ഞാൻ വീടുവെച്ചപ്പോൾ 3 മുസ്ലിയാകന്മാരോട് നോക്കിച്ചു 3 പേരും മൂന്നു അഭിപ്രായമാണ് പറഞ്ഞത് അന്ന് തൊട്ട് ഇവന്മാരെല്ലാം ഉടയിപ്പാണെന്നു മനസിലായി പിന്നെ വീട്ടിലിരിക്കുന്ന സ്ത്രീകളാണ് ഈ അന്ധവിശ്വാസം ഉണ്ടങ്കിൽ പിന്നെ ഒരുരക്ഷയുമില്ല തീർന്ന്
@dhaneshprajan2027Ай бұрын
ചെയ്യുന്നവർ ചെയ്യട്ടെ എല്ലാവരും എന്തിനാണ് അസ്വസ്ഥരാകുന്നത് 😊 ഈ വീഡിയോ കൊണ്ട് ഈ ലോകത്ത് ഒരു ഉപദ്രവം ഉണ്ടാകാൻ പോകുന്നില്ല.. ഇദ്ദേഹം ചെയ്യുന്ന എല്ലാ വീഡിയോസും ഉപകാരപ്രദമാണ് ❤
@mathewabraham26162 ай бұрын
പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ തെക്ക് പടിഞ്ഞാറ് 50 അടി അകലത്തിൽ വറ്റാത്ത കിണർ ഉണ്ട്. ആ കിണറ്റിൽ നിന്നും സഹോദരങ്ങളും വെള്ളം എടുക്കുന്നു. വീതം വെച്ചപ്പോൾ ആ കിണർ എന്റെ ഭാഗത്തിൽ ആയി. അത് അവിടെ നിർത്തിയാൽ ദോഷം ആണോ. അവിടെ കൈയാല കെട്ടി പൊക്കിയാൽ മതിയാകുമോ. (2) പടിഞ്ഞാറ് ദർശനം ഉള്ള ഈ വീടിന്റെ Gate വേണ്ടത് തേക്കു പടിഞ്ഞാറ് ആണോ. (3) പടിഞ്ഞാറ് ദർശനം ഉള്ള വീടിന്റെ Outside ൽ കൂടി staircase നു പറ്റിയ അനുയോജ്യം സ്ഥലം ഏതാണ്...
@juvairiyajuby4783 жыл бұрын
എയർ സർകുലേഷനാണ് മെയിൻ കാര്യം അതാണ്നോക്കേണ്ടത്
@AnishAnand3 ай бұрын
Hi Decoart design, please share the 2ndvideo link. I couldn't find the second video that you have posted. Thanks
@hdas77182 жыл бұрын
നല്ല ഭൂ മിയിൽ വാസ്തുവിദ്യ അനുസരിച്ച് വീടുപണിത് താമസിച്ചാൽ രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനും ബുദ്ധിമുട്ടില്ലാതെ ജീവിക്കാനും കഴിയും. ഇത് നോക്കാത്തവർ എന്നും ആശുപത്രിയിൽ ആയിരിക്കും. അനാദി ആയ വാസ്തുവിദ്യ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്ക്കു .ന്നതു് അത് സത്യസന്ധവും ഊർജദായകവും ആയതിനാലാണ് ലോക മുള്ളിടത്തോളം കാലം അതിപുരാതനമായ ഈ ശാസ്ത്രം വിജയിച്ചു നില്ക്കും
@shaikh4695 Жыл бұрын
Urapano..appo namak orumichu medical college hospital pokaam ..avide poyi patiente nodu kannimoolayail toilet ullavaranonn chodikaam... Dhayryam undo..
@rajeshc58773 жыл бұрын
Sir, very good information. Pls ask few more doubts related to well( kinar). 1.If Front gate & kinar in same direction. what should be the minimum distance between them. 2. What should be the minimum distance between house & kinar. Thank you
@prasadkumar17553 жыл бұрын
കിഴക്ക് വടക്ക് വരുന്ന അടുക്കളക് കിഴക്കോട്ട് വാതൽ വെക്കാമോ
@jafferkuttimanu28842 жыл бұрын
Keralathile eattavum valiya vastu acharyn njan ani iyalkku onnum ariyilla correct ayittu parayan.
Septic tank & well mannu tharayil edan pattathathu enthukondu
@abuamaan53593 жыл бұрын
ദയവ് ചെയ്ത് ഇത്തരം അന്ധവിശ്വാസങ്ങൾ പ്രൊമോട്ട് ചെയ്യാതിരിക്കുക, ലോകത്ത് എല്ലായിടത്തും വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നുണ്ട്, പക്ഷേ അന്ധവിശ്വാസത്തിലധിഷ്ഠിതമായ വിശ്വാസം വെച്ച് പുലർത്തുന്ന ഇന്ത്യയിൽ മാത്രമാണ് ഇത്തരമൊരു ദുരചാരത്തിന് പിന്നിൽ ജനങ്ങൾ പോകുന്നത്
@achusachu18962 жыл бұрын
ആാാരാ ഈ പറയുന്നത്
@viraat6252 жыл бұрын
വിമാനം കേറി കല്ലെറിയാൻ പോവുന്നവനാണല്ലോ ഈ പറയുന്നത് 😂😂
@suneeshsunu9854 Жыл бұрын
വിശ്വാസം ഇല്ലെങ്കിൽ ന്തിനാ മോനെ ഈ ചാനലിൽ വന്നത്... പറയുന്നവരെ അംഗീകരിക്കാൻ മടി... സുഹൃത്തേ എന്റെ father vasthu കൈകാര്യം ചെയ്യുന്നുണ്ട്.. Daily കൂടുതൽ ആൾക്കാർ especially മുസ്ലിം team ആണ് വരാറ് അത് തന്നെ ഉസ്താദ്, തങ്ങൻമാർ ഇവർ പറഞ്ഞു വിടുന്നവർ.. പിന്നെ പുതിയ തലമുറയിലെ Civil enginears വരാറുണ്ട്...പിന്നെ മലപ്പുറം district ആണെന്ന് ഒന്ന് ഓർക്കുക.
@umeshuchambally652 Жыл бұрын
@@viraat625 🤣🤣🤣
@muralidharant.m4835 ай бұрын
New well with water is in east north old one without water is in east s please advice
@quitedreameversmile58943 жыл бұрын
സിറ്റിയിൽ വെറും രണ്ടര സെന്റ് സ്ഥലത്തിൽവരെ വീട് വെക്കുന്നവരുണ്ട്. ഈ വിധത്തിലുള്ള വാസ്തുവോക്കെ നോക്കാൻ നിന്നാൽ വല്ലതും നടക്കുവോ😃😃😃 വാസ്തു നോക്കാതെ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി വീടുവച്ചവർ ഹാപ്പിയായി ജീവിക്കുന്നുണ്ട്....!! എല്ലാസംഗതിയും നോക്കി വീടുവച്ചിട്ടും അധോഗതിയിൽ ജീവിക്കുന്നവരുമുണ്ട്...?? അപ്പോൾ പ്രശ്നം വിശ്വാസത്തിന്റെയാണ്...... നമുക്ക് പ്രശ്നമില്ലായെങ്കിൽ ഒരുകുഴപ്പവും വരില്ല...😊😊😊
@abuamaan53593 жыл бұрын
100% സത്യം ✌
@Nahabs2 жыл бұрын
ശുഭകരം പ്ഫു...
@anilkumartp78143 жыл бұрын
വാക്ക് പടിഞ്ഞാറ് അടുക്കള വന്നാൽ കിഴക്കോട്ട് എങ്ങിനെ കട്ടിളവക്കാൻ പറ്റും പടിഞ്ഞി റോട്ടും വാക്കോട്ടും അല്ലെ വക്കാൻ പറയു
@shalikk25608 ай бұрын
Ente ponnu saleem bai.. Ee kalagattathilum inmadiri udayip onnum prolsahipikalle
@decoartdesign8 ай бұрын
😃😃
@airwarriorr2 жыл бұрын
🙏A pictoral description would have been more easy to understand.
@bhadranchandran51703 жыл бұрын
Ezhuthivachu vayikkano
@jamescj72552 жыл бұрын
വടക്ക് പടിഞ്ഞാറ് അടുക്കള വന്നാൽ കിഴക്കോട്ട് എങ്ങനിറങ്ങും അണ്ണാ?
@binojkb39193 жыл бұрын
സുബാഷ് തന്ത്രി പറഞ്ഞു അടുക്കളക്ക് ഒന്നാം സ്ഥാനം വടക്ക് കിഴക്ക് മൂലയാണെന്നാണ്.. ആകെ കൺഫ്യൂഷൻ ആയി..
@AnilKumar-sv5ec2 жыл бұрын
എല്ലാവരും തട്ടിപ്പാണ്
@rajashekarans9236Ай бұрын
ആദ്യം പറഞ്ഞു തെക്ക് കിഴക്ക് അടുക്കള വരുന്നതാണ് നല്ലത് എന്ന്. Last പറഞ്ഞത് വടക്ക് കിഴക്കാണ് നല്ലതെന്ന്, ഒന്ന് ക്ലിയർ ആയി പറയുമോ
@shinireji543924 күн бұрын
കാണിപ്പയ്യൂർ സർ വരച്ചു തന്നത് വടക്ക് കിഴക്ക് ഭാഗംആണ്... പലരും പലതും പറയുന്നു... ഏത് വിശ്വസിക്കും 😢
@ayush-zi3zv16 күн бұрын
ഈ വാസ്തു എന്ന പിടുത്തത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടണമെങ്കിൽ ഒറ്റ മാർഗമേയുള്ളൂ വീട് ഉണ്ടാകാതിരിക്കുക വല്ല കടൽക്കരയിലെ പുഴയോരത്തോ പോയി കിടന്നുറങ്ങുക
@ubaidp97973 жыл бұрын
ഈ ഒരറ്റ പരിപാടിയോടു കുടി നിങ്ങളുടെ സമ്പ് സ്ക്കറയിബ് കുറയും ലൈക്കും ഉണ്ടാവില്ല.
@arifpappimankada32813 жыл бұрын
@@decoartdesign അത് വീഡിയോ യുദടെ തുടക്കത്തിൽ പറയേണ്ടയിരുന്നു, ഇതു പോലെത്തെ ഓരോ തന്മാരുട വാക്ക് കേട്ട് ചില ആളുകൾ അവരുടെ വീടിന്റ പല ഭാഗങ്ങളും പൊളിക്കുന്നു, ഇത്തരക്കാരെ ഒക്കെ സമൂഹം പുറന്തള്ളാൻ തുടങ്ങിയിരിക്കുന്നു,
@dheerajm67953 жыл бұрын
Idhehathinu watsap undo???? Plan varachadh ayachadh koduthaal correction cheyth tharumo???
@lookattravel3 жыл бұрын
Good information 👍👍👍
@manojccheruvodan93792 жыл бұрын
ഹായ്
@sharafudheenkavungal29173 жыл бұрын
അന്ധവിശ്വാസം 🤔🤔🤔
@arshanshan74433 жыл бұрын
ഇതിൽ ഒരുപാട് പേരുടെ നെഗറ്റീവ് കമന്റ്സ് കണ്ടു, പക്ഷേ ഇതിൽ കുറച്ചൊക്കെ കാര്യം ഉണ്ട്, അനുഭവം വരുമ്പോൾ പഠിച്ചോളും
@abdussamad37473 жыл бұрын
ഒരു ശതമാനം...... ഇല്ലാ ...... സഹോദരാ
@lasithant2913 жыл бұрын
Gd information 👍
@ufom Жыл бұрын
Nanavum manavumila vasthu polum vasthu, ningal enth architect anu anna
@shalikk25608 ай бұрын
Pulli verum interior consultant aaan
@zubairsubair8563 жыл бұрын
Kooduthal Sthelam Ullavar Nokkikollu but Sthalam kuravannenghilu Orikkalum Nammalu vijaricha pole Veedu Edukkan Evaru Sammadhikilla 😜
@suneeshsunu9854 Жыл бұрын
ഇഷ്ടമുള്ളവർ വിളിച്ചാൽ മതി... Vasthu ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല പറയുന്നവരെ അംഗീകരിക്കാൻ മടി....
@amalprakash20013 жыл бұрын
Vasthuntae pinnilum ore science inde, everything in this world is mathematically connected
@chandramohanannv8685 Жыл бұрын
😂ചുരുക്കത്തിൽ വീട് കെട്ടാതിരിക്കുന്നതാണ് ശുഭ കരം 🙏
@@decoartdesign 1:30 il Part 1 , pinne varunnath nokku
@edathaavalam98443 жыл бұрын
Not a problem 😊 just paranjenne ullu
@Nanmacreators2 жыл бұрын
പണം ഉണ്ടെങ്കിൽ വീട് എങ്ങനെയും കെട്ടാം, വീട്ടുകാർ നല്ലവരെങ്കിൽ വീട്ടിൽ ശാന്തി സമാധാനം ഉണ്ടാകും, ഞാൻ എൻ്റെ വീട്, വെള്ളം എല്ലാം എനിക്ക് സൗകര്യമുള്ള സ്ഥലത്ത് ഉണ്ടാക്കി ഒരു വാസ്തു നോക്കിയില്ല സമാധാനം, കേരളത്തിലെ ഏകദേശ വീടും പാരമ്പര്യം പോലെ വാസ്തു നോക്കി കെട്ടുന്നു എന്നിട്ട് അധികം വീട്ടിൽ ശാന്തി സമാധാനം ഇല്ല കുറെ വീടുകൾ കടം കയറി വിറ്റതും കാണാം, വാസ്തു പണം വാങ്ങും പക്ഷേ പണം ഉണ്ടാക്കി തരില്ല
@omanakuttankn51762 жыл бұрын
മലയാളം നന്നായി പഠിച്ചിട്ടു മതി വീഡിയോ.
@aneeshjoy47593 жыл бұрын
Sir second part kittyilla
@alwinvarghese21323 жыл бұрын
Vedic വാസ്തു ഒന്നും നോക്കണ്ട...
@AnilKumar-sv5ec2 жыл бұрын
ചിലർ പറയും വടക്ക് കിഴക്ക് അടുക്കള പാട് ഉള്ളു എന്ന് . ചിലർ അഗ്നി കോൺ തെക്ക് കിഴക്ക് മൂല എല്ലാവരും പരിക്കൽ ആണ് ഹിന്ദു ആചാരപ്രകാരം തെക്ക് കിഴക്ക് മൂല എന്നത് ശവസംസ്കാരം നടത്തുന്ന സ്ഥലം ആണ്
ഇതുവരെ നിങ്ങൽ ചെയ്ത വീഡിയോ like cheytha ഞാൻ ഇതിന് ലൈക്കും ഇല്ല Share um ഇല്ല.
@abuamaan53593 жыл бұрын
@@decoartdesign അന്ത വിശ്വാസികൾക്കായിരിക്കും ല്ലേ
@vedhaa8713 жыл бұрын
ഇങ്ങനെ നോക്കി വായിക്കുന്ന വ്യക്തിക്ക് 45 വർഷത്തെ എക്സ്പീരിയൻസ് 🤣🤣🤣🤣 ഇത്രയും കാലം പറ്റിച്ചു ജീവിക്കുകയായിരുന്നു.. ഈ അവതരണത്തോട് കൂടി അധോഗതിയിലായി 🤣🤣... ഇതൊക്കെ ഗൂഗിൾ നോക്കിയാൽ കിട്ടുന്ന ചെറിയ വലിയ അറിവുകൾ മാത്രം... ഇതുക്കും മേലെ വല്ലതും ഉണ്ടെങ്കിൽ മൊഴിയാൻ പറയൂ..
@unnikrishnan97033 жыл бұрын
ഇദ്ദേഹം പറയുന്നതു് ഇയാളുടെസ്വന്തം സൃഷ്ടി സ്വന്തം വാസ്തു വാണ്. വാസ്തു ശാസത്രമല്ല. വാസ്തു ശാസ്ത്രം അറിയാവുന്ന ആരേയും കിട്ടിയില്ലേ? ഗൃഹ സ്ഥാനം എന്താണെന്ന് ഈ പാപത്തിനറിയില്ല. അദ്ദേഹത്തെ എഴുതിക്കൊണ്ടുവന്ന കുറിപ്പു് നോക്കാനുവദിക്കാതെ അങ്ങോട്ട് നോക്ക്, എന്ന് പറയണ്ട ഗതികേട്.
@Nahabs2 жыл бұрын
മണ്ടാ വായു വെളിച്ചം എന്നത് ജീവിതത്തിൽ ആവശ്യം ഉള്ള കാര്യങ്ങളാണ് അത് നോക്കി വീട് വക്കുന്നത് വാസ്തു അല്ല.. അതിനപ്പുറം അന്ധവിശ്വാസം കൊണ്ട്വരുന്നത് ആണ് തെറ്റ്
@abe87103 жыл бұрын
മാങ്ങാത്തൊലി മണ്ടത്തരങ്ങൾ
@abdussamad37473 жыл бұрын
വാസ്തുവിൽ ഒരു കോപ്പും ഇല്ല. ലോകത്ത് കേരളകാർക്ക് മാത്രം ദൈവം ഇത്തരത്തിൽ അന്ധവിശ്വാസം കൊടുത്തോ അവതാരകാ.....
@maniks84703 жыл бұрын
ഇതിന്റെ പാർട്ട് 2. വേണ്ട 😁
@yaserap85853 жыл бұрын
🤓
@yaserap85853 жыл бұрын
sound quality theere mosam,enthanith ingane
@flowersworld79743 жыл бұрын
95 k chilav venam
@unnikrishnanp547010 ай бұрын
ഫോൺ നമ്പർ തരുമോ
@sreeviolin13 жыл бұрын
ഇത് കുമ്പിടി അല്ലെ. സത്യം പറയു എത്ര കാശ് കൊടുത്തു ഈ കുമ്പിടി ക്
ഇയാൾക്ക് ഒന്നും മന:പാഠം അല്ലേ? പേപ്പറിൽ നോക്കി വായിക്കാൻ എന്തിനാണ് വിളിച്ചിരുത്തിയിരിക്കുന്നത്? ബ്രഹ്മസൂത്രം എന്താണെന്നു പോലും വ്യക്തമായി പറയാനറിയാത്ത ഒരു വാസ്തു പണ്ഡിതൻ . താങ്കൾ ഇത്തരം ആൾക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്. തച്ചുശാസ്ത്രം അനുസരിച്ചല്ല നമ്മൾ ഇന്നു വീടു പണിയുന്നത്.
@ruralvibes-throughtheveins48083 жыл бұрын
@@decoartdesign ഞാൻ താങ്കളുടെ ഏതാണ്ട് എല്ലാ വീഡിയോയും കാണുന്ന ആളാണ്. വളരെ ഇൻഫർമേറ്റീവായ വീഡിയോസ് ആണ് താങ്കൾ ചെയ്യുന്നത് എന്ന കാരണത്താൽ തന്നെ. പക്ഷേ ഇത് എന്തോ കല്ലുകടി ആയി തോന്നി. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വാസ്തു നോക്കുമ്പോൾ ആവശ്യത്തിന് വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കിയാൽ പോരേ? പിന്നെ ഇന്നത്തെ നിങ്ങളെപ്പോലുള്ള പിള്ളേർക്ക് വായു സഞ്ചാരം ഉറപ്പാക്കി വീടിനുള്ളിലെ റൂമുകളും ബാത് റൂമുകളും അറേഞ്ച് ചെയ്യാൻ അറിയില്ലേ? ഇയാൾ പറഞ്ഞതു കേട്ടപ്പോൾ എനിക്കത് പെർഫെക്ടായി തോന്നിയില്ല. എന്റെ അഭിപ്രായം പറഞ്ഞുന്നേയുള്ളൂ. ഇനിയും താങ്കളുടെ വീഡിയോസ് വരുമ്പോൾ കാണും.
@chandramohanannv8685 Жыл бұрын
🤣വാസ്തു (വസ്തു )ശുദ്ധ തട്ടിപ്പ്.
@Nahabs2 жыл бұрын
😂😂😂😂😂😂
@Nahabs2 жыл бұрын
😂😂😂😂😂😂😂
@ജീവിതയാത്ര Жыл бұрын
ഇയാൾ നോക്കി പണത വീട് രണ്ട് ണ്ണം. എന്ററിവിൽ നശിച്ച് ഒരു ഗതിയും ഇല്ലാണ്ട് ആയി --------
@RRK37002 жыл бұрын
കൊപ്പിലെ വാസ്തു ,, ഒരു കാര്യൊം ഇല്ല അവിടെ താമസിക്കുന്ന ആളുകല് ശരിയല്ലെങ്കില് 😂😂😂 വടക്കുനും വളി വിട്ടാല് വീടിന്റെ മധ്യതില്കൂടി തെക്കൊട്ട് എത്തണം 😜😜. ഉദഹരണം : കസര്കൊട് ന്നും കന്യകുമരി വരെ