No video

EP 02 | 'ഏയ് ഓട്ടോ'യിലെ ലാലേട്ടന്റെ സുധി ഉണ്ടായത് കുട്ടപ്പനിൽ നിന്ന് |ആരാണ് സിനിമക്കാരുടെ കുട്ടപ്പൻ?

  Рет қаралды 27,189

Kaumudy Movies

Kaumudy Movies

2 жыл бұрын

Nandalal Krishnamoorthy better known by his stage name Nandu is an Indian actor primarily working in Malayalam films. Although he has been in the industry for more than 30 years, he is acclaimed for his performance in Mohanlal' s Spirit, directed by Ranjith. He was also seen in many Priyadarsan films.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #storiesbynandu #actornandu

Пікірлер: 20
@santhoshv.s7457
@santhoshv.s7457 2 жыл бұрын
കെട്ടിക്കാൻ ക്യു നിൽക്കും കുട്ടപ്പൻ നിക്കൂല എന്ന് ലാലേട്ടൻ ഏയ്‌ ഓട്ടോ യിൽ പാടിയത്, ഈ കുട്ടപ്പനും ഒരു പ്രോത്സാഹനം തന്നെ 😃
@RajanRajan-ii7lf
@RajanRajan-ii7lf Жыл бұрын
നന്ദു ചേട്ടന്റെ സംസാരം സൂപ്പർ ചേട്ടാ നിങ്ങൾക്ക് അതുപോലെ തന്നെ നല്ല ഓർമ്മശക്തിയും ആണ്
@harisht.k3594
@harisht.k3594 2 жыл бұрын
നല്ല കളർ ഡ്രസ്സ്‌ ആൻഡ് ബാക്ക് ഗ്രൗണ്ട്സ് ലൈറ്റ്... നല്ല കളർ കോമ്പിനേഷൻസ്...
@SanthoshKumar-op1of
@SanthoshKumar-op1of 2 жыл бұрын
Had a chance to have lunch with him at a friend's enjoyed his company.Laughed a lot hearing his experience in the shooting location.
@AnilKumar-gx6di
@AnilKumar-gx6di 2 жыл бұрын
കുട്ടപ്പനെ എനിയ്ക്കു അറിയാം
@sidharthnt4537
@sidharthnt4537 2 жыл бұрын
Devarayali annan touch 😛
@jose-qb6zm
@jose-qb6zm 2 жыл бұрын
Dancer thambiye pattiyum parayoo.
@user-oq9yc3qg8l
@user-oq9yc3qg8l 2 жыл бұрын
13:00 😃😃
@rajeshsakthidharan108
@rajeshsakthidharan108 8 ай бұрын
Good interview
@midhunnm1987
@midhunnm1987 2 жыл бұрын
Kuttapan aanu antaony yea mohallalina introduce cheythu . Pinna Antany thirinju nokkandi vannilla kuttapanyum thirinju nokkiyilla.
@hishammuhammed7262
@hishammuhammed7262 2 жыл бұрын
😀
@prakashp8539
@prakashp8539 4 күн бұрын
ഇയാൾ പറയുന്നതനുസരിച്ചു തിരുവനന്തപുരംകാർ വലിയ സംഭവം ആണെന്ന്.... വെറുതെ അല്ല, തെക്കനെ ആദ്യം അടിക്കും എന്ന് പറയുന്നത്..
@sugeeshbabu2394
@sugeeshbabu2394 2 жыл бұрын
ഈ തിരുവനന്തപുരത്തുകാര്‍ക്കെന്താ കൊമ്പുണ്ടോ..? മോനെ നന്ദു മലയാള സിനിമ തിരുവനന്തപുരം നായന്മാര്‍ക്ക് പതിച്ചു തന്നൂ എന്നൊന്നും പറഞ്ഞു കളയല്ലേ. ഞങ്ങളുടെ കോഴികോട്ടെ കലയറിയാവുന്ന കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്‍, ബാലന്‍.കെ. നായര്‍, I.V. Sasi, Hariharan ഇവരെയൊക്കെ താങ്കള്‍ ഓര്‍മ്മിക്കുക. കലയ്ക്ക് ദേശവും ഭാഷയും ജാതിയുമില്ലെന്ന് ആദം പഠിച്ച ശേഷം പോരെ ഈ മാതിരി ചവറുകള്‍ പടച്ചു വിടുന്നത്.
@korantemakan9762
@korantemakan9762 2 жыл бұрын
തിക്കുറിശ്ശി, പ്രേം നസീർ, മധു, മോഹൻലാൽ, പ്രിയദർശൻ, വേണു നാഗവള്ളി, MG ശ്രീകുമാർ, MG രാധാകൃഷ്ണൻ, ഭരത് ഗോപി, ബാലചന്ദ്രമേനോൻ, മുരളി, കരമന,ജനാർദ്ദനൻ, മണിയൻപിള്ള രാജു,സന്തോഷ് ശിവൻ, സുകുമാരൻ, ജഗതി ശ്രീകുമാർ തുടങ്ങി പ്രിത്വിരാജും സുരാജ് വെഞ്ഞാറമൂടും വരേ ഉള്ളപ്പോഴാണ് അവൻ്റെ കുഞ്ഞമ്മേടേ കുഞ്ഞാണ്ടി.... എഴ്ച് പോടേയ്...
@SabuXL
@SabuXL 2 жыл бұрын
ഓ ചങ്ങാതീ. സുഗീഷേ , തിരുവനന്തപുരം കാരുടെ തളളയ്ക്ക് വിളി എന്ന അധമ സംസ്കാരത്തെ പരിഹസിച്ചു കൊണ്ടാണ് നന്ദു ചങ്ങാതി അത് പറഞ്ഞത്. താങ്കൾ ഒന്നു കൂടി കേട്ടു നോക്കൂ. 👍🏼🤝
@SabuXL
@SabuXL 2 жыл бұрын
@@korantemakan9762 സുഗീഷിന് കൊടുത്ത മുറിപ്പത്തൽ കലക്കി ട്ടാ ഗഡ്യേ 😎🤝
@Vazhikatti1991
@Vazhikatti1991 2 жыл бұрын
mandu
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Aa Yathrayil | Nandalal Krishnamoorthy(Nandu) | SAFARI TV
28:11
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН