പൂർവജന്മത്തിൽ ഞാൻ ബുദ്ധസന്യാസി | Lena Exclusive Interview | Part 2 | Autobiography of GOD

  Рет қаралды 392,285

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 1 600
@velayudhanpc2116
@velayudhanpc2116 Жыл бұрын
ഇത്രയും മഹത്തായ ചിന്താഗതിയുള്ള ഒരു നടിയാണ് ലെനയെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചീട്ടുണ്ടായിരുന്നില്ല സൂപ്പറായി വളരെയധികം ബഹുമാനം തോന്നുന്നു നന്മകൾ നേരുന്നു 👍
@elsu6501
@elsu6501 7 ай бұрын
❤❤❤
@vinodig4502
@vinodig4502 Жыл бұрын
ഇത് അനുഭവിക്കാൻ യോഗം ഉള്ളവർക്ക് ഈ വാക്കുകൾ വളരെ ആനന്ദം നൽകുന്നു
@Abcdefjnnjjnj
@Abcdefjnnjjnj Жыл бұрын
ഞാൻ തന്നെ ആണ് ദൈവം എന്ന ബോധം എനിക്ക് കഴിഞ്ഞ കുറച്ചു വർഷം ആയിട്ട് ഉണ്ട്.. നമ്മളുടെ നരകവും സ്വർഗ്ഗവും സൃഷ്ടിക്കുന്നത് നമ്മൾ തന്നെ.. എന്റെ ചിന്താണ്ഡലത്തിന്റെ ഊർജം അനുസരിച്ചു മറ്റുള്ളവരുടെ സ്വഭാവം മാറിമറിയുന്നത് ഞൻ കാണാറുണ്ട്.. മറ്റയാൾ നല്ലത് ചെയ്യുന്നതും ചീത്ത ചെയ്യുന്നത് നമ്മുടെ ചിന്തയുടെയും കൂടി ഫലം ആണ് നമ്മുടെ ചിന്ത റൂട്ട് മാറ്റിയാൽ അവരുടെ പ്രവർത്തിയും മാറ്റാം
@jomyjose3916
@jomyjose3916 Жыл бұрын
ഞാൻ തന്നെയാണ് ദൈവം എന്ന് പറഞ്ഞാൽ ദൈവമില്ല ഞാനേ ഉള്ളു എന്നും മനസിലാക്കാം. അഥവ എന്നെ ഞാൻ ബിമൽ കുമാർ എന്ന് വിളിച്ചാൽ പിന്നെ എന്ത് ദൈവം, എന്തിന് ദൈവം?😂😂
@Abcdefjnnjjnj
@Abcdefjnnjjnj Жыл бұрын
@@jomyjose3916 അതെ ദൈവം ഇല്ല.. ഒരു പേര് അത്രേയുള്ളൂ
@ks8542
@ks8542 Жыл бұрын
​@@jomyjose3916nammude karmabhalangal anu nallatum, cheetayum kondu varunnatu allate entu dushtatakal cheytalum aa papam onnum etteduttu kalayan arkkum avilla avanavan cheyunnatu avanavan anubhavikkum
@kelappan556
@kelappan556 Жыл бұрын
​@@jomyjose3916ഞാൻ തന്നെയാണ് ദൈവം എന്നത് ദൈവമില്ല ഞാനേ ഉള്ളൂ എന്നല്ല..അത് തെറ്റായ ധാരണ ആണ്...ഞാൻ അടങ്ങുന്ന ജീവനുള്ളതും ഇല്ലാത്തതും പ്രകാശവും ഇരുട്ടും ഉയർച്ചയും താഴ്ചയും എല്ലാം ഒന്നാണ്...oneness...ultimate knowledge ആണ് അത്...അറിവാണ് ദൈവം എന്ന് പറയുന്നതുപോലെ അറിവില്ലായ്മയും ദൈവമാണ്... അല്ലെന്ന് പറയാൻ ആരെകൊണ്ടും പറ്റില്ല...മതം മാത്രം പഠിക്കുമ്പോൾ കിട്ടുന്ന വൈരുദ്ധ്യാത്മിക പ്രതിഭാസം ആണ് നിങ്ങളുടെ ചിന്തകളെ ഇങ്ങനെയൊക്കെ തളച്ചിടിക്കുന്നത്❤
@arthamsharma5223
@arthamsharma5223 Жыл бұрын
Correct anu
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 Жыл бұрын
ഞാനൊന്നുടെ പറയട്ടെ ഈ ഇൻറർവ്യൂവിൽ രണ്ട് പേരും അഭിനന്ദനമർഹിക്കുന്നുണ്ട്. ചോദ്യം പ്രോപറായത് കൊണ്ട് ഞങ്ങൾ കേൾവിക്കാർക്ക് കൂടുതൽ വ്യക്തമായി ആത്മീയത ബോധ്യപ്പെടാനിടയായി ! മറ്റൊന്ന് പറയട്ടെ ലനയുടെ ഈ ക്ളാസുണ്ടല്ലൊ അത് ഒരു പ്രസിദ്ധനായ സന്യാസിവര്യനിൽ നിന്നും കിട്ടുന്ന വിവരണത്തെക്കാൾ എത്രയോ ലളിതവും എന്നാൽ അതിന്റ സത്ത പ്രപഞ്ചത്തോളം വലുതുമാണു്! അഭിനന്ദിക്കുന്നു രണ്ട് പേരെയും , ഇത്തരം ഒത്തുകൂടൽ ഇനിയും പ്രതീക്ഷിക്കുന്നു. ലന ചേച്ചിയോട് ഒരു ഭക്തിയാണുണ്ടാവുന്നത് ? കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാവട്ടെ !
@molyjudit5458
@molyjudit5458 Жыл бұрын
ശൂന്യതയിൽ നിന്നും അറിവ് വരുന്നു...ചിന്തയില്ലത്ത അവസ്ഥയിൽ നിന്നും wisdom വരുന്നു...സത്യം❤
@remeshabhijith7300
@remeshabhijith7300 Жыл бұрын
Sathyam. It is very difficult to gain that thoughtless state.
@remeshabhijith7300
@remeshabhijith7300 Жыл бұрын
And when we wake up from sleep, just before the first thought, we can access the wisdom.
@sharathkumar.k1628
@sharathkumar.k1628 11 ай бұрын
True sir
@jessygeorge9534
@jessygeorge9534 6 ай бұрын
@@molyjudit5458 ദൈവം അറിവു തരുന്ന താണ്
@shaji5621
@shaji5621 Ай бұрын
Hi you got updated, i star gettig it from 8
@anupradeesh
@anupradeesh Жыл бұрын
ഒന്നും മനസിലായില്ല എങ്കിലും ഇതിന്റെ മുന്നിൽ ഇങ്ങനെ പകച്ചു നിന്ന് ചിന്തിച്ച് പണ്ടാരമടങ്ങാൻ എനിക്ക് ഇഷ്ടം ആണ്
@jithuudhayasree1723
@jithuudhayasree1723 10 ай бұрын
😂😂😂😂😂 aahh ath nannayi😅
@elsu6501
@elsu6501 7 ай бұрын
😂😂👍👍👍
@radhakrishnancs9847
@radhakrishnancs9847 7 ай бұрын
U are right njanum😂😂😂😂
@anupradeesh
@anupradeesh 7 ай бұрын
@@radhakrishnancs9847 ഞാൻ ഒറ്റക്കല്ല എന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏🙏🙏🥰🥰🥰🥰
@mathewbmathai1488
@mathewbmathai1488 6 ай бұрын
മാജിക്ക് മഷ്റും (ഇത് ലഹരി നല്കുന്ന കൂൺ ആണ് തേനിൽ മുക്കി കഴിക്കും കഴിച്ചാൽ അതിമാരക ലഹരിയിൽ എത്തും. പിന്നെ സ്ഥിരമായ ഉപയോഗം മരണം
@lizyantony8048
@lizyantony8048 Жыл бұрын
വളരെ നന്നായി പറഞ്ഞു, കേട്ടതോ, വായിച്ചതോ അല്ല, അനുഭവിച്ചറിഞ്ഞ സത്യമാണ് പറയുന്നതെന്ന്, തിരിച്ചറിയാനാവുന്നു... ഇല്ലെങ്കിൽ ഈ ആത്മാനന്ദം ഉണ്ടാവില്ല... അത് ലനയുടെ മുഖത്തു കാണാനാകുന്നു....
@sai799oo
@sai799oo Жыл бұрын
Vattannalleee
@techieplex
@techieplex Жыл бұрын
Brain has no boundaries.
@Ranjith-ni9fn
@Ranjith-ni9fn Жыл бұрын
Vattu parayunnathu support cheyyunnu
@rajsmusiq
@rajsmusiq Жыл бұрын
@@Ranjith-ni9fnSathyathil aaranu Vattan..
@Ranjith-ni9fn
@Ranjith-ni9fn Жыл бұрын
@@rajsmusiq lenakku vattayi thudangi
@santhoshkumari727
@santhoshkumari727 Жыл бұрын
ലെന last പറഞ്ഞത് കേട്ടപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ വായിൽ പ്രപഞ്ചം മുഴുവൻ കാണിച്ചത് ഓർമ്മയിൽ വന്നു.
@soumyaekcreation2325
@soumyaekcreation2325 Жыл бұрын
100% സത്യമാണ്....ഇത് കേൾക്കുന്നവർക്ക് വട്ടാണെന്ന് തോന്നും...അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന കാര്യം🥰🤝👍
@aryasanthosh5050
@aryasanthosh5050 Жыл бұрын
സത്യം
@savithagopak927
@savithagopak927 Жыл бұрын
Athoru sugam alle?, bakiyullavaroke mattenthokayo paranjum chinthichum nadakunu, allengil ethupole chinthikanum anubavikanum kazhiyathe jeevithathinte mattu thirakukalil pedunnu.
@jyothivinod4011
@jyothivinod4011 Жыл бұрын
Satyam
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
അനുഭവിച്ചർക്ക് അറിയാം,,, അറിഞവർക്ക് പറയാൻ പറ്റില്ല, അറിയാത്തവർക്ക് പറഞ്ഞാലും മനസ്സിൽ ആവില്ല,, തന്നിലേക്ക് തന്നെ നോക്കി അറിയുക,, കസ്തൂരി മാൻ, സ്വൊന്തം ശരീരത്തിൽ ആണ് കസ്തൂരി എന്ന് മനസ്സിൽ ആക്കുന്ന പോൽ,, 🙏
@3yearsago938
@3yearsago938 Жыл бұрын
Olakka aanu, ith koadikanalil poyi magic mashroom kazhichapol range poyatha
@malinisubramanian3829
@malinisubramanian3829 Жыл бұрын
ഞാനും ലെനയുടെ വിശേഷങ്ങൾ കേട്ടു തരിച്ചു ഇരിക്കുകയാണ്... ഒരുപാട് കാര്യങ്ങൾ ശരിയാണെന്ന് കൃത്യമായി മനസ്സിലായീ... സിനിമ വേഗം ഇറങ്ങുന്നതു കാത്തിരിക്കാം ജനങ്ങളെ മാറാൻ സിനിമ വലിയ ഒരു പ്രചോദനം ആകും. മലയാളം ബുക്ക് ഇറങ്ങുന്നതു കാത്തിരിക്കുന്നു❤
@sanusaranya3567
@sanusaranya3567 Жыл бұрын
ലെന ഇതൊക്കെ എനിക്കും അനുഭവപ്പെട്ടിട്ടുണ്ട്.. പക്ഷേ മറ്റുള്ളവർ കളിയാക്കും അതുകൊണ്ട് എല്ലാം മനസ്സിൽ തന്നെ വക്കുന്നു.. നന്നായിട്ടുണ്ട് 👍
@sumampavithran5591
@sumampavithran5591 Жыл бұрын
👍
@cpcreation7
@cpcreation7 Жыл бұрын
എനിക്കും ലെന പറഞ്ഞ കാലയളവിൽ തന്നെ അനുഭവപ്പെട്ടതാണ് , പുസ്തകവും എഴുതി,അച്ചടിക്കാൻ കഴിഞ്ഞില്ല🤔
@zahraparveeen
@zahraparveeen Жыл бұрын
She is really opening the doors to spirituality and also sharing the valuable thoughts and experiences for the people who intended to seek about spirituality... 😊👍🏻🙌🏻
@sabareesanambatt
@sabareesanambatt Жыл бұрын
ലെന പറയുന്നത് അനുഭവത്തിൽ നിന്നാണ്. ഇന്ദ്രിയങ്ങളുടെ അനുഭവത്തിൽ നിന്നല്ല. അതിനാൽ തന്നെ അവരിലെ ഒരിക്കലും വറ്റാത്ത ആനന്ദത്തിന്റെ ഉറവ പ്രവഹിച്ചുകൊണ്ടിരിക്കും. 🙏🏻🙏🏻👍🏻👍🏻❤❤
@luisvj088
@luisvj088 Жыл бұрын
മണ്ണാങ്കട്ട,100% ഹാലൂസിനേഷൻ,ഇത്തരത്തിൽലോകത്തിൽ ആയിര കണക്കിന് ഉദാഹരണങ്ങൾ ഉണ്ട് . അതിരുകടന്ന സ്പിരിച്വാലിറ്റിയും ഒരു തരം മെന്റൽ ഡിസോഡർ ആണ്
@sabareesanambatt
@sabareesanambatt Жыл бұрын
@@luisvj088 അന്ധത ബാധിച്ചാൽ സ്വർണവും മണ്ണാങ്കട്ടയും തിരിച്ചറിയാനാവില്ല. താങ്കളുടെ കുറ്റമായി കാണുന്നില്ല.
@DeepaKl-mv2yc
@DeepaKl-mv2yc Жыл бұрын
​@@sabareesanambattu
@BabuRaghavan-bf1qe
@BabuRaghavan-bf1qe 11 ай бұрын
ഐ ആം പ്രൌദ്‌ ഓ😢ഫ് യു
@newtomyworld920
@newtomyworld920 10 ай бұрын
Situatuons പലരെയും ഇത്തരത്തിൽ മാറ്റും, എന്റെ അമ്മക്ക് cancer ആയിരുന്നു, treatment എടുത്ത് രക്ഷപ്പെടുത്താൻ പറ്റുമെന്ന് ഞാൻ കരുതി, ഉറക്കവും ഒന്നും correct ഇല്ലാതെ അമ്മയെ ശ്രദ്ധിച്ചു, അമ്മയ്ക്കും പോസിറ്റീവ് thinking കൊടുത്തു, അമ്മ മരിച്ചാൽ പിന്നെ ഞാൻ ഇല്ല, പിന്നീട് എനിക്ക് ഒരു ജീവിതം ഇല്ല, അതിനാൽ treatment നു വേണ്ടി വളരെയധികം effort എടുത്തു, പക്ഷെ എല്ലാ പ്രതീക്ഷകളും ഉള്ളിലൊതുക്കി, അവസാന ദിവസം ഒന്നും മിണ്ടാൻ പോലുമാവാതെ icu ഇൽ അമ്മ അവസാനിച്ചു,ഈ പറയുന്നതിൽ എല്ലാം ശരി കൾ ഉണ്ടെന്ന് ഇപ്പോൾ മനസിലാക്കുന്നു.
@ramanycm9643
@ramanycm9643 Жыл бұрын
ഇത്രഭംഗിയായി അവതരിപ്പിച്ചതിന് നന്ദി കേൾക്കുന്നവർ അറിയാൻ കഴിയുന്നവർ ഒന്നു കൂടി മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി❤
@freddiemichael7980
@freddiemichael7980 Жыл бұрын
പറഞ്ഞത് കുടുതലും ശരിതന്നെയാണ്... ആളുകൾ ആദ്യം എന്തിനാണ് നെഗറ്റീവ് കാണിച്ചു നാറ്റിക്കാൻ ശ്രമിച്ചത്... All the best Leena👍❤️🌹
@bindue.j.97
@bindue.j.97 Жыл бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ മനസ്സിലാക്കണമെങ്കിൽ Real Spirituality experience ചെയ്തവരായിരിക്കണം. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഇതിനെപ്പറ്റി നല്ല അറിവുണ്ടായിരിക്കണം. എന്തായാലും ഈ ഇന്റർവ്യൂ ചെയ്തതിന് നന്ദി.... ലെന മേഡത്തിനും നന്ദി....
@nayannayanharish8695
@nayannayanharish8695 Жыл бұрын
മെഡിറ്റേഷൻ ചെയ്യുന്ന ആർക്കും ഇത് മനസിലാകും... God bless you ❤️❤️❤️
@ckknair7512
@ckknair7512 Жыл бұрын
ലെനയെ ഇന്നലെ വരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്‌മായി,, ആരാധനയോടെ, കാണുന്നു. തികച്ചും അദ്ധ്യാത്മികമായ,, ഒരു ഉയാരാതിലേക്കെത്തിയിരിക്കുന്നു. തികച്ചും പ്രാപ്പാഞ്ചികാമായ ഈ സാഹചര്യത്തിൽ ജീവിച്ചിട്ട് ഈ ഉയരത്തിലേക്ക് എത്താൻ സാധിച്ചല്ലോ. ഭാഗ്യവാതി!🙏🙏🙏🙏🙏🙏
@elsu6501
@elsu6501 7 ай бұрын
Yes❤❤❤
@jithvt7188
@jithvt7188 Жыл бұрын
ഈ കാര്യം ഇത്രയും Explain ചെയ്യാൻ കഴിയുന്നതാണ് Lena യുടെ Speciality. പലപ്പോഴും ഇത് പറഞ്ഞ് മനസിലാക്കാൻ പ്രയാസമാണ്.
@christinjose5765
@christinjose5765 Жыл бұрын
Sathyam alukalku manasilavunna reethiyil simple ayi explain chaithu 👌
@entertainmentmedia1226
@entertainmentmedia1226 10 ай бұрын
Seriyaannu bro meditation chaiunna alkku idhu manasilavum
@elsu6501
@elsu6501 7 ай бұрын
Yes correct 👏👏👏
@NazeemaTheMentor
@NazeemaTheMentor Жыл бұрын
നല്ല വിവരണം... എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവില്ല അതാരുടെയും തെറ്റുമല്ല, പക്ഷേ കുറച്ചുപേർക്കെങ്കിലും POV മാറ്റം വരുത്താൻ ഉപകരിക്കും. You are a chosen one🥰
@dharmikvew
@dharmikvew Жыл бұрын
ഇത്രയും കേട്ടതിൽ സന്തോഷം, എന്നാൽ അനുഭവിച്ചറിഞ്ഞത് ഒരിക്കലും പൂർണ്ണമായി പകർന്നു നൽകാനാവില്ല. അത് കൊണ്ട് ഒന്നും പറയാനില്ലാ. ശുദ്ധ ബോധാ വസ്ഥയിലെ ആനന്ദം ശക്തിയുള്ളപ്പോൾ വാക്കുകളായി സ്പന്ദിക്കുന്നു. പരാവസ്ഥയിൽ നിന്നും വൈഖരി രൂപത്തിൽ ഇനിയും ഇങ്ങനെ വാക്കുകൾ ഉത്ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. ഓം.
@somanathanm.k.kumaran390
@somanathanm.k.kumaran390 Жыл бұрын
ലെന 👌👍✌️💖 ഇത്രയും കോൺഫിഡൻസോടെ ഈ വിഷയം വളരെ ലതീതമായ് ആഴത്തിൽ പറയുന്ന ഒരു ഇന്റർവ്യൂ ഞാൻ ആദ്യം 🙏💕
@ashaharidas997
@ashaharidas997 Жыл бұрын
സത്യയുഗത്തിന്റെ തുടക്കം ഓരോരുത്തരും സത്യങ്ങൾ വിളിച്ചു പറയുവാൻ തുടങ്ങുന്ന🙏🙏🙏🙏🙏🙏
@പ്രകാശ്രാജൻപ്രകാശ്
@പ്രകാശ്രാജൻപ്രകാശ് Жыл бұрын
ഹു ഹു ഹു ഷ ത്യജുഗവേ
@himamohan1322
@himamohan1322 Жыл бұрын
വട്ടത്തരം പറയല്ലേ ഇങ്ങനെ 😂
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
ലഹരി ഉപയോഗിക്കുന്നത് മൂലം ഉണ്ടായ ദോഷം ആണ് ഇത്
@sanoobmundambra129
@sanoobmundambra129 Жыл бұрын
@@mhdalamelu-hp6rgഈ അസുഗം ഉള്ളവരാണ് നീ ഓക്കേ ആരാധിക്കുന്ന ദൈവങ്ങൾ എല്ലാം
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
@@sanoobmundambra129 correct. എല്ലാ ദൈവങ്ങൾക്കും😆
@sudhap2879
@sudhap2879 Жыл бұрын
ഇത്രയും അറിവുകൾ പകർന്നു തന്നതിന് നന്ദി. ആത്മീയതയിൽ അധിഷ്ഠിതമായ ഭൗതികതയാണ് ഏറ്റവും മനോഹരം.❤
@Elizabeth-xr3re
@Elizabeth-xr3re Жыл бұрын
ആ 5%ഞാൻ ഉണ്ട് കേട്ടോ, വെറുതെ പറഞ്ഞതല്ല, വായിച്ച അറിഞ്ഞ അറിവല്ല, experience ആണ്, ഞാൻ ഈ interview troll കണ്ടു വന്നതാണ്, but എനിക്ക് ഇത് easy ആയി connected ആണ് 🙏❤
@sadiyaeramangalath4896
@sadiyaeramangalath4896 Жыл бұрын
Me too.....
@nimmyneethu2205
@nimmyneethu2205 Жыл бұрын
Yes 🙏
@swapnajohn6896
@swapnajohn6896 Жыл бұрын
Me also
@ameyasfantasyworld
@ameyasfantasyworld Жыл бұрын
Me too
@savithagopak927
@savithagopak927 Жыл бұрын
Me too..
@KomalMadhurHindi
@KomalMadhurHindi 11 ай бұрын
ലെന ഇത്ര യധികം ആദ്ധ്യാ ത്മിക അറിവു ളള വ്യക്തി യാണെ ന്ന അറിഞ്ഞതിൽ വളരെ സന്തോ ഷം. പല കാര്യ ങ്ങളും എൻ്റെ ജീവി ത ത്തിലും സംഭവി ച്ചതാ ണ്. സഗുണ നിർഗുണ ബ്രഹ്മ ത്തെ അനുഭവിച്ചറി ഞ്ഞ താണ് ഞാനും. പല രോ ടും പങ്കു വെച്ചപ്പോൾ ,ചിലർ ഭ്രമമാണെ ന്നു പറഞ്ഞു; ചിലർ കേൾക്കാൻ തയ്യാറാ യി. പക്ഷേ ഈ അലൗകിക അനുഭവങ്ങൾ ഞാൻ ലൗകിക സുഖ-ദു:ഖങ്ങൾ ക്കൊപ്പം അനുഭവി ച്ചറിഞ്ഞ പരമ മായ സത്യ മാണ്. ആർ ക്കെങ്കി ലും പ്രയോ ജന പ്പെടു ത്തുവാൻ സാധിച്ചില്ല ഇതു വരെ ...' കേൾക്കാൻ മനസ്സു ള്ള കാതു കൾ കുറച്ചേ ഉണ്ടായുള്ളൂ.... ഒരോ ജന്മ ങ്ങൾക്കും ഒരോ ലക്ഷ്യ ങ്ങ ൾ ഉണ്ട്. സമയമാകുമ്പോൾ പ്രകടമാകു ന്നു. ലെന വാക്കുകൾ സ്വീകരക്ക പ്പെടേണ്ടതു തന്നെയാണ്.❤
@peaceandtruth371
@peaceandtruth371 Жыл бұрын
LENA.... I WAS STUCKED IN A PARTICULAR AREA IN MY JOURNEY OF SPIRITUALITY...BUT YOUR INTERVIEW REALLY HELPED ME WHERE IS WAS STUCK AND WHAT TO DO NEXT THANKYOU SO MUCH LENA ❤
@minsonsabu9804
@minsonsabu9804 Жыл бұрын
eat mushrooms .then you find out the next level of hallucination
@peaceandtruth371
@peaceandtruth371 Жыл бұрын
@@minsonsabu9804 know the difference you are using mashroom to get hallucinations.... spirituality is something different experience from hallucination which cannot achieve with things like mushroom...
@stalwarts17
@stalwarts17 Жыл бұрын
*STUCK 🎉
@Malarvaka
@Malarvaka 11 ай бұрын
മനസ്സിന്റെ നിഗൂഢത യിലേക്ക് വെളിച്ചം വീശുന്ന അറിവിന്റെ വിരുന്ന്. അതാണ് നിങ്ങളുടെ വാക്കുകൾ. കേൾക്കാൻ അവസരം കിട്ടിയത് ഒരു മഹാ ഭാഗ്യം. ചില തിരിച്ചറിവുകൾ ശരിയോ തെറ്റോ എന്ന് വിവക്ഷിക്കാനാവാതെഉപ്പ് വെള്ളം കുടിക്കുന്ന നേരത്തു മരുഭൂമിയിലെ മഞ്ഞുതുള്ളി പോലെ സാന്ത്വനമാകുന്നു ചില വാണികൾ. ചേരുംപടി ചേർന്ന പോലെ, നായര്കുട്ടി യുമാള്ള കൂട്ടിന് ആശംസകൾ. 🙏🏼💐💐ഭാരതത്തിന്റെ അഭിമാനഭാ ജനങ്ങൾ ആവട്ടെ ഇരുവരും 🙏🏼
@sheejasatheesh4790
@sheejasatheesh4790 10 ай бұрын
Past ലൈഫിൽ ഇത്രേം spiritual path ലൂടെ കടന്നു പോയിട്ടും ഈ lifil വളരെ അധികം trauma yiloode കടന്നുപോകേണ്ടി വന്നു. ഈ journey union lethan. Congrats for ur union. Thank u universe❤️
@sundutt6205
@sundutt6205 11 ай бұрын
അറിവിലുമേറിയറിഞ്ഞിടുന്നവൻ തൻ ഉരുവിലും പുറത്തുമുജ്ജ്വലിക്കും.... ബ്രഹ്മo : അറിവ്, പരബ്രഹ്മം : പരമമായ അറിവ്! 'സത്യം പരം ധീമഹി! എല്ലാത്തിലും പ്രധാനം സത്യമാണ്! ബ്രഹ്മം സത്യമാണ്! സത്യം എന്നിലും നിന്നിലും വസിക്കുന്ന ഒരേ ചൈതന്യമാണ്! ഈശ്വരൻ ചൈതന്യമാണ്! ആത്മാവിലുള്ള ചൈതന്യവും, പരമാത്മാവിലുള്ളതും ഒന്നുതന്നെയാണ്! ആത്മാക്കളിൽ, ചൈതന്യത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം! രൂപ ഭാവങ്ങളും! 🥰🥰
@saira8978
@saira8978 Жыл бұрын
നിങ്ങളുടെ വാക്കുകൾ എന്റെ ചിന്തകളിൽ പലപ്പോഴും വരുന്ന അറിവിനെ ജ്ഞാനത്തെ ഉണർത്തുന്നുണ്ട്❤
@liyavlogs2040
@liyavlogs2040 11 ай бұрын
ഇനി ജ്ഞാനം പോവരുതേ 😂
@sudhagnair3824
@sudhagnair3824 Жыл бұрын
ബോധം ഉള്ള ഊർജം ആണ് നമ്മൾ... Hooo എന്താണ് ആ വാക്കുകളുടെ പവർ..... ലെന....... Great 🙏🏻🙏🏻🙏🏻🙏🏻
@MufaRah-il6rc
@MufaRah-il6rc Жыл бұрын
അപ്പോള് ജീവികൾ??
@Sanal-zj2dz
@Sanal-zj2dz Жыл бұрын
​@@MufaRah-il6rcനമ്മളും താങ്കൾ ഉദ്ദേശിച്ച ജീവനുകളും ഒന്നാണ് .
@pushpavijayan9516
@pushpavijayan9516 Жыл бұрын
രണ്ടു ഇന്റർവ്യൂവും വീണ്ടും വീണ്ടും കണ്ടു. ഇത്ര ചെറുപ്പത്തിലേ ഇത്രയും വലിയ തലത്തിൽ ചിന്തിക്കാനും ഉൾക്കൊള്ളനും കഴിഞ്ഞല്ലോ അത്ഭുതം തന്നെ. ഒരു സിനിമാനടിയായ ലെന ആത്മീയമായി ഉത്തുംഗ ശൃഗത്തിൽ എത്തി നില്ക്കുന്നു. കളിയാക്കുന്നവരെ നിങ്ങൾ ഇവരുടെ വാക്കുകൾ ശ്രദ്ധാ പൂർവ്വം കേൾക്കൂ
@jessygeorge9534
@jessygeorge9534 8 ай бұрын
ആധ്യാത്മികത എന്നത് ഒത്തിരി പ്രാർത്ഥിക്കുന്നതല്ല എപ്പോഴും ദൈവാലയത്തിൽ പോകുന്നതല്ല ദൈവം നോക്കുന്ന അവസ്ഥയിൽ മറ്റുള്ളവരെ കാണാൻ സാധിക്കുന്നതാണ്
@anaghavarghese
@anaghavarghese Жыл бұрын
Her clarity of thoughts, connecting everything/concepts and explaining in simple terms is amazing.. 👏🏻👏🏻
@sudheeshkumar9632
@sudheeshkumar9632 Жыл бұрын
What
@user-lk3tx5bp5e
@user-lk3tx5bp5e Жыл бұрын
Yes... correct !.👌
@bijukurisinkal
@bijukurisinkal Жыл бұрын
ഞാൻ രണ്ടു പാർട്ടും കണ്ടു .. എനിക്കൊന്നേ പറയാനുള്ളു .. you are on right way.. and thanks for everything you’ve shared.. thank you so much 🙏🙏🙏
@sujatharajan5842
@sujatharajan5842 Жыл бұрын
ഇത്രയും അറിവുള്ള താങ്കൾക്ക് നമസ്കാരം ;ഇനിയും ധാരാളം കേൾക്കാൻ ആഗ്രഹം ഉണ്ട്
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Lenaji It was a wonderful experience watching your video.. Very open talk..as a celebrity..Mind Blowing... Hearty Congratulations... Your talk was an enlightening talk and advices.. Very useful information for me.. Thank you for your efforts.. God bless you abundantly.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@shyjakn6122
@shyjakn6122 Жыл бұрын
Exactly..I too felt the same
@vaikom-u2q
@vaikom-u2q Жыл бұрын
ഞാൻ തന്നെ കടവുൾ.. ഞാൻ തന്നെ സാത്താൻ.. സൂപ്പർ thought.. In fact fact and truth.. സാത്താനെ ഞെരിക്കുക.. സ്വയം ദൈവമാകുക.. നിതാന്ത സന്തോഷം അനുഭവിക്കുക ❤️❤️
@sreekumarsk6070
@sreekumarsk6070 Жыл бұрын
ലെനയുടെ പ്രപഞ്ചബോധ മനസ് സജീവമായി. കൂടുതൽ പേരിലും ബോധം, ഉപബോധം,അബോധം മനസ്സുകൾ മാത്രം സജീവമാകുന്നു. ആത്മീയ ബോധം ഉണർന്നപ്പോൾ ലെനയിൽ പ്രപഞ്ചബോധ മനസ് സജീവമാകുന്നു അത് ശരിയായി മനസ്സിലാക്കാൻ പലർക്കും കഴിയാതെ പോകും. ഞാൻ ആരാണെന്ന (സ്വയം ബോധം) ജന്മരഹസൃം ലെനയ്ക്ക് വേഗം ലഭൃമാകട്ടെ🙏🥰🙏
@mathewbmathai1488
@mathewbmathai1488 6 ай бұрын
ഹിപ്പ നോട്ടിസം പഠിച്ചിട്ടുണ്ട് അല്ലേ.
@magineshm2716
@magineshm2716 Жыл бұрын
സൂപ്പർ ഈ കാലഘട്ടത്തിലെ സ്പിരിച്ചൽ ഇത്ര ലളിതമായിട്ട് പുതിയ തലമുറക്ക് മനസ്സിലാക്കി തരാൻ ഈ വലിയൊരു മുന്നേറ്റമാണ്
@ramyaradhakrishnan8558
@ramyaradhakrishnan8558 Жыл бұрын
She is speaking with so much of clarity.. Thank you dear lenaa for your communication.. It was great
@sajanmanambur3653
@sajanmanambur3653 Жыл бұрын
പരമമായ ആത്മീയ അറിവ്...beautiful explanation❤
@venkitkavasseri1290
@venkitkavasseri1290 Жыл бұрын
Lena is talking pure Vedanta through her experience she is now sharing here. There is lot of similarity in her journey of knowing her self.with that of Baghavan Ramana Maharshi who left his home at the age of 12 and came to Thiruvannamalai to undertake his long expedition to know yourself. He clearly elucidate it in his book Who Am I which is a master piece in spirituality. What Lena is trying to explain about the various realms of existence I S nothing but the various Kosas or layers as explained in Thaithreeya Upanishads . Lena summing up her talk saying that everything is just a Maya or illusion which is again reinforcing Sri Adi Sankara core philosophy of Maya
@sacredchants8831
@sacredchants8831 Жыл бұрын
There are millions who have read Vedanta or other scriptures and there are thousands giving sermons or commentaries about the same to seekers, but how many have really expanded thier consciousness to experience the self realization in thier life or enlighted or 'walk the talk'? Very few, U can count them on your fingers, She's definitely one of those fortunate and blessed ones. I bow down to her.
@sujag3234
@sujag3234 Жыл бұрын
കാവശ്ശേരിയിൽ എവിടെയാ അങ്ങയുടെ സ്ഥലം?
@SandhuSabi6915
@SandhuSabi6915 Жыл бұрын
Bhagavad gita will also helps to get awakened
@rudrakshs2442
@rudrakshs2442 Жыл бұрын
ലെന പറയുന്നത് സത്യം ആണ്.എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഇത് കേൾക്കാൻ
@Lovela11
@Lovela11 Жыл бұрын
Wow so pleased to see lots of positive comments 🙏🏻🙏🏻 - in the other interview I had to confront lots of negative commentators. So happy that there are seekers!
@preejascollection
@preejascollection Жыл бұрын
100% ശരി. അത്രക്കും സ്റ്റഡി ചെയ്തവർക്ക് മാത്രമേ ഇത്രക്കും വെക്തമായി പറയാൻ കഴിയൂ. നല്ല പ്രാക്ടിക്കൽ സ്റ്റഡി ചെയ്തവർക്ക് മാത്രമേ പോസിറ്റീവ് ആയി ഇത്രക്ക് ഈസി ആയി പറയാൻ കഴിയൂ.
@elsu6501
@elsu6501 7 ай бұрын
👍👍👍
@safari173
@safari173 Жыл бұрын
ഞാൻ ആരാണ്.. ഞാൻ ചെയ്ത കർമ്മങ്ങൾ തന്നെ ആണ്.. ഞാൻ.. എന്നെ മറ്റുള്ളവർ അറിയുന്നത് എന്റെ കർമ്മങ്ങളിൽ കൂടി അല്ലേ..❤.. ഇതൊക്കെ എല്ലാരും ചിന്തിക്കുന്നത് തന്നെ ആണ്.. അത്യാവശ്യം സ്പിരിറ്റുാലിറ്റി മനസ്സിൽ ഉള്ളവർക്ക്..❤
@sujathasuja4936
@sujathasuja4936 Жыл бұрын
Lenaji 🙏paranjittulla🌹എല്ലാകാര്യങ്ങളും സത്യമാണ്.100%സത്യമാണ്. Swananubhavam സാക്ഷി. Thankyou Thankyou Thankyou🙏
@vanajasubramanian1138
@vanajasubramanian1138 Жыл бұрын
ഹായ് ലെന മാഡം ഞാൻ ആർട്ട് ഓഫ് ലിവിംഗ് എറേറർ ണിററി ടീച്ചറാണ്. ഈ പറയുന്നതെല്ലാം സത്യമാണ്. ധാരാളം പേർ ഈ ക്ലോഴ്സിലൂടെ ഇത് എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട് ഇപ്പോഴും ചെയ്യുന്നുണ്ട്. എല്ലാം ഗുരുകൃപ🙏
@anjalydas4030
@anjalydas4030 Жыл бұрын
ഞാനും അനുഭവിച്ചു.
@saira8978
@saira8978 Жыл бұрын
സത്യസന്ധമായ അറിവ് .. ഈശ്വരനെ അറിയുന്നു എന്ന് പറഞ്ഞാൽ വട്ടാണെന്ന് കരുതുന്ന ഭാരതം ... എത്ര ദയനീയമായ കാഴ്ചയാണത്
@pradeepbabu2327
@pradeepbabu2327 Жыл бұрын
മാഡത്തിനോട് പണ്ടേ ആകർഷണം ഉണ്ടായിരുന്നു.... ഇപ്പോൾ എനിക്ക് അത് ദൈവം മാഡത്തിലൂടെ മനസ്സിലാക്കി തന്നു 🙏🙏🙏🙏 അല്ലെങ്കിൽ ചേച്ചിയുടെ വീഡിയോ ആയതു കൊണ്ടാണ് ഈ വീഡിയോ കയറി കണ്ടത്....... താങ്ക്സ് 🙏🙏🙏🙏
@Jyothi-u9b
@Jyothi-u9b Жыл бұрын
നമ്മൾക്ക് എത്ര വയസ്സായി എന്നതിലല്ല എത്രത്തോളം നമ്മളിൽ ദൈവീകത ഉണ്ട്, അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്ന ആ നിമിഷം അതിലാണ് കാര്യം എല്ലാം ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് നാളെയും ഉണ്ടാകും നമുക്ക് കിട്ടുന്ന ശരീരത്തിന്റെ, മനസ്സിന്റെ അല്ലെങ്കിൽ ജന്മത്തിന്റെ കപ്പാസിറ്റി അനുസരിച്ചായിരിക്കും തിരിച്ചറിവിന്റെ അളവിലുണ്ടാകുന്ന എറ്റക്കുറച്ചിൽ എന്നുമാത്രം കാരണം ജന്മ രഹസ്യം തിരിച്ചറിവിലൂടെ പഠിപ്പിക്കാതെ ജന്മത്തിന്റെ ഒടുക്കത്തെ വഴിയായ മോക്ഷം കിട്ടാനുള്ള കുറുക്കുവഴിയില്ല എവിടെ നിന്ന് നമ്മൾ വന്നോ അവിടേയ്ക്ക് നമ്മൾ തിരിച്ചു ചെല്ലേണ്ടതുണ്ട് ഏല്ലാത്തിന്റേയും പൂർണ്ണത കൂടിച്ചേരലാണ് എവിടെ തുടങ്ങിയോ അവിടെ ഒടുങ്ങണം ആ പോയിന്റാണ് ദൈവം തുടങ്ങിയ സ്ഥലത്ത് നിന്ന് അറിവുകളെ കൂട്ടിക്കൂട്ടി ഒടുക്കമാകുമ്പോൾ എല്ലാം പഠിപ്പിച്ചു തന്നോളം എത്തിച്ച് കന്നി ചേർക്കുന്ന പെർഫെക്ഷൻ എങ്ങനെയുണ്ട് നമ്മുടെ സൂപ്പർ ഫാദർ ❤❤❤❤❤❤
@RoselinJoseph-v9i
@RoselinJoseph-v9i Жыл бұрын
What she said is 💯 percentage true and i am so happy more people are awakening to realise this (spirituality)in depth.
@sathwika
@sathwika Жыл бұрын
വളരെ ഭംഗിയായി തുറന്ന് സംസാരിക്കുന്നത് നല്ല കാര്യം🙏 എല്ലാ ഗ്രന്ഥങ്ങളിലും ഇതൊക്കെ പറയുന്നുണ്ടല്ലോ
@subhasomanathan8814
@subhasomanathan8814 Жыл бұрын
Lena യുടെ ഭൗതികരൂപം പോലെ മനോഹരം തന്നെയാണ് ,തിരിച്ചറിവിൻെറ സൂക്ഷരൂപവും.ഈ ജന്മത്തോടുകൂടി ഈ ഭൂമിയിലെ ജീവിതം പൂർത്തിയാക്കി ഭഗവൽസന്നിധിയിൽ അണയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@robinhoodjac6364
@robinhoodjac6364 Жыл бұрын
I reaally want to read your book, Lena! Just the way you speak and the content you speak, its very clear its not coming from an insane person. You have a load of information to share, with so many examples and so much sensible information, and the amount of happiness you show now, the genuineness and the honesty with which you share… all these tells me your life has attained fulfillment. I wish more n more people listen and understand what you are saying and thereby more n more people stay away from unfortunate addictions!
@deepu-cr5nh
@deepu-cr5nh Жыл бұрын
Really intrested Ane njan 2 channel suggest chaiyatte?
@radhakrishnannair5907
@radhakrishnannair5907 Жыл бұрын
Really amazing. Her explanation is very well in lane with enlightened souls.
@sruthygeorge1641
@sruthygeorge1641 Жыл бұрын
ഒരു സംശയം. ആൾഷിമെഴ്‌സ് അല്ലെങ്കിൽ മാറിവിരോഗം ബാധിച്ച ഒരാളുടെ ബോധം ഉൾകൊള്ളുന്ന ഊർജം എങ്ങിനെ നിലനിൽക്കും? മരണം എന്ന് പറഞ്ഞാൽ ഹാർട്ട്‌ ന്റെയും ബ്രെയിൻ ന്റെയും പ്രവർത്തനം നില്കുമ്പോൾ മാത്രമല്ല ശരീരത്തിന്റെ ഓരോ ഭാഗത്തിന്റെയും പ്രവർത്തനം പൂർണമായി നിലയ്ക്കുമ്പോളാണ് മരണം സംഭവിക്കുന്നത് എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം
@SandhuSabi6915
@SandhuSabi6915 Жыл бұрын
Just read the “ the black book of soul”
@thiraa5055
@thiraa5055 Жыл бұрын
​@@sruthygeorge1641 chelpo last interview lu paranjapole avum. Shareeram smart phone anel internet anu aanu Manas brain anu software. Software poya poyath thanne. Ee conscious energy valare delicate aya shareerathil alle. Athinu nthlm pattiyaan energy proper ayit work cheyyindavilla. Shareerathil heart nilachaal anu maranm. Brain dead enn kettitt ille. Avde brain off ayipovum heart pravarthikum. Enthylm Lena paranja oru karyam ullath thanne anu. Nmml oke otta energy de bhagam thanne anu. Energy cannot be destroyed nor be created enna law mattiyezhuthum vare Lena paranja ee karyam sathyam ayit thanne irikum.
@JUNUTRAVELVLOG
@JUNUTRAVELVLOG 7 ай бұрын
സത്യം 🙏🏼🙏🏼🙏 മാഡത്തോട് ഒന്ന് നേരിൽ കണ്ട് ഇത്തരം കാര്യങ്ങൾ സംസാരിക്കണം എന്നുണ്ട്....
@sachindev6262
@sachindev6262 Жыл бұрын
ഞാൻ തന്നെ ബ്രഹ്മം, ഞാനും അതെന്ദ്രിയനുഭുതിയായ ബ്രഹ്മമ്പോധം മനസ്സിലാക്കാൻ ഉള്ള ഒരു ത്വര ലെനയ്ക്ക് ഉണ്ടായതിൽ സന്തോഷം. ❤❤❤ അനുഭവം ഉള്ളവർക്ക് ലെന പറയുന്നത് മനസ്സിലാകും.
@sumaashok7069
@sumaashok7069 11 ай бұрын
പറയുന്നതെല്ലാം നൂറു ശതമാനവും സത്യം, അത്ഒരിക്കലെങ്കിലും അനുഭവിചവർക്ക് മാത്രമേ പൂർണമായി ഉൾകൊള്ളാൻ കഴിയൂ 🙏. ഈ കാര്യങ്ങൾ ഇത്രയും നന്നായി പറയാൻ കഴിയുന്നവർ വളരെ കുറവാണ്.. ഈ സന്തോഷം കൂടുതൽ ആളുകളിൽ എത്തിക്കാൻ കഴിയട്ടെ ❤
@yamunadevivs435
@yamunadevivs435 Жыл бұрын
മെഡിറ്റേഷൻ ചയ്യുന്നവർക്ക് ലെന പറയുന്നത് മനസിലാവും 🙏🙏🙏🙏
@renjunitara1101
@renjunitara1101 Жыл бұрын
True👍
@nirmalasankar52
@nirmalasankar52 Жыл бұрын
👍🏻
@Strideedge34
@Strideedge34 Жыл бұрын
അല്ലേലും മനസിലാകും
@rajamani-em2of
@rajamani-em2of Жыл бұрын
ഈ വാക്കുകൾ അർഹത ഉള്ളവരിലേക്കു എത്തട്ടെ
@valsalamma8068
@valsalamma8068 Жыл бұрын
ലനാജിക്ക് കൈവന്ന സൗ യഭാഗ്യത്തിന്, ദൈവത്തിനു നന്ദി പറയുന്നു, ശരിയായ വഴിയിലൂടെ നയിക്കുന്നതിന്. ഓരോരുത്തരും അവരവർ നിൽക്കുന്ന തലത്തിൽ താങ്കളുടെ അനുഭവത്തെ നോക്കിക്കാണുന്നു. താങ്കളുടെ ലെവലിൽ ആയിട്ടുള്ളവർക് തങ്ങളുടെ വാക്കുകളെ വിശ്വസിക്കാൻ കഴിയും. അല്ലാത്തവർ ആ തലത്തിൽ തന്നെ നിന്നുകൊണ്ട് എന്തെങ്കിലും പറയട്ടെ. എന്തായാലും തങ്ങളെ അതേപടി മനസിലാകുന്ന കുറച്ച് പേരുണ്ട്. ഈ കലികാലത്തിൽ അത്രയും മതി. ലനാജിയുടെ അനുഭവങ്ങൾ കേൾക്കാൻ കത്തിരിക്കുന്നു. 🙏
@rajeevravi4924
@rajeevravi4924 3 ай бұрын
വലിയ ഉണർവുകൾ നൽകുന്ന ഇന്റർവ്യൂ 🙏🙏തന്ക്സ് to ടീം.. തന്ക്സ് a lot ലെന മാം 🥰🙏
@beenakunikkat1468
@beenakunikkat1468 Жыл бұрын
ലെന നാം മനുഷ്യർ ആണ് നമ്മുടെ ഫിസിക്കൽ ബോഡി നമ്മുടെ അച്ഛനമ്മമാർ തന്നതാണ് മനസ് ചുറ്റുപാടിൽ നിന്ന് കിട്ടിയ താണ് ജീവൻ നൽകി യത്ദൈവമാണ് നമ്മൾ എല്ലാവരും ദൈവത്തിന്റെ ബഹിസ്പുരണങ്ങൾ മാത്രമാണ് ആ ശക്തി യെ പ്രാർത്ഥനയിലൂടെ കുറിച്ച് നമ്മിലേക്ക് ആവാഹിക്കാം
@ushabalan1957
@ushabalan1957 10 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഞാനും ഇതെ പാതയിൽ തന്നെയാണ് ഞാൻ പറയുന്നത് ആർക്കും മനസ്സിലാവില്ലാ കാരണം അതെ കുറിച്ച് അവർക്ക് അറിയില്ല സാധാരണ ഒരാളായി ജീവിച്ച ഞാൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ എങ്ങനെ ഉൾക്കൊള്ളാൻ പറ്റും ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലന പറഞ്ഞ കാര്യം 100% ശരിയാണ് അത് അനുഭവിച്ചവർക്കേ അറിയാൻ കഴിയൂ. ഞാൻ 18 വർഷമായി മനസ്സിലാക്കിയിട്ട്. ഇപ്പോൾ 2 വർഷമായി പാട്ട് എഴുതാൻ തുടങ്ങിയിട്ട് അതിലൂടെ കുറച്ച് പേർ എന്തൊക്കെയോ മനസ്സിലാക്കുന്നു. ലന അത് തുറന്ന് പറഞ്ഞത് നല്ലതായി കാരണം ആർക്കെങ്കിലും ഉപകാര പ്രധമാവട്ടേ. എനിക്കും ധ്യാനത്തിൽ കൂടി തന്നെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ലന പറഞ്ഞപോലെ കുടുമ്പത്തിൽ നിന്ന് നിലനിർത്തി പോരാൻ കൂടുതൽ പ്രയാസമാണ് .
@sheelae.k3919
@sheelae.k3919 Жыл бұрын
100% സത്യമായ കാര്യങ്ങൾ ഈ പാതയിൽ സഞ്ചരിക്കുന്നവർക്ക് വളരെപ്രയോജനപ്പെടും. നന്ദി 🙏🙏
@ManjuG-cm1ih
@ManjuG-cm1ih 7 ай бұрын
ലെന താങ്കൾ പറയുന്നത് കറക്റ്റ് ആണ്. എനിക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ ഒന്നും ക്ലിയർ ആയിരുന്നില്ല. ഇപ്പോൾ എനിക്കു നന്നായി മനസ്സിലാവുന്നുണ്ട് താങ്കൾക്ക് നന്ദി
@anandu1974
@anandu1974 Жыл бұрын
ചിന്തകള്‍ അവസാനിക്കുന്നിടത്തുനിന്നാണ് ആത്മീയത ആരംഭിക്കുന്നത്. ലെന പറഞ്ഞപോലെ എല്ലാം ശൂന്യതയില്‍നിന്നും പിറവിയെടുക്കുന്നു. എന്നാല്‍ പിറവിയെടുക്കുന്നതിന് മുന്‍പത്തെ ശൂന്യതയാണ് ബോധം. ആ ബോധം ഒരു ശരീരത്തെ സ്വീകരിക്കുമ്പോഴാണ് ജനനമാകുന്നത്‌. ബോധം ശരീരം ഉപേക്ഷിക്കുന്നതാണ് മരണം. ശരീരബോധത്തോടെ ഇത്തരം കാര്യങ്ങളെ മനഃസ്സിലാക്കാന്‍ ശ്രമിക്കലാണ് ധ്യാനം. ധ്യാനത്തിലൂടെ ബോധോദയം ഉണ്ടാകുന്നതാണ് ബോധം എന്ന അവസ്ഥയെ അറിയല്‍.. അത് ശൂന്യതയാണ്. അതായത് പെട്ടിയ്ക്കുള്ളില്‍ അടച്ച ബോധത്തെ തുറന്നു വിട്ടാല്‍ എന്താണോ അതാണ് ശൂന്യത. ഉദാഃ ഒരു വസ്തു കത്തിച്ചാല്‍ അതില്‍നിന്നും പുക പുറത്തേക്ക് വരുന്നു. ആ പുക നമുക്ക് കാണാം .എന്നാല്‍ അത് പൂര്‍ണ്ണമായും കത്തിക്കഴിഞ്ഞാല്‍ പുക അവസാനിച്ചു പക്ഷേ ആ പുക എവിടെ ? അതാണ് ''ഞാന്‍'' എന്ന സത്യത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ. ശരീരം ഇല്ലാതാകുമ്പോള്‍(മരണം) ബോധം പുറത്തേക്ക് പോയി അന്തരീക്ഷത്തില്‍ അലിയുന്നു. പിന്നെ അതിന് ശരീരമില്ല പക്ഷേ ബോധമുണ്ട് ആ ബോധത്തില്‍ ശരീരം ഉള്ളപ്പോള്‍ എന്നപോലെത്തന്നെ ആഗ്രഹങ്ങളുമുണ്ട്. അതുകൊണ്ടാണ് പിന്നീട് പുതിയൊരു ശരീരത്തിനുവേണ്ടി അത് അലഞ്ഞു നടക്കുന്നത്. ആത്മീയത പ്രാക്ടീസ് ചെയ്യുമ്പോള്‍ ബോധം ശൂന്യതയാണെന്ന സത്യം വെളിവാകുന്നു. അതോടെ ആഗ്രഹങ്ങള്‍ ഇല്ലാതാകുന്നു. അങ്ങനെ വരുമ്പോള്‍ മരണശേഷം ആ ബോധം പൂര്‍ണ്ണമായും സ്വതന്ത്രമാകുന്നു. അതുകൊണ്ടുതന്നെ പുതിയ ശരീരം സ്വീകരിക്കാനുള്ള ആഗ്രഹം ഇല്ലാതെ അത് അന്തരീക്ഷത്തിന്‍റെ ഭാഗമായി മാറുന്നു... അതാണ് മോക്ഷം..😊 ഞാനും ആത്മീയ അനുഭവങ്ങള്‍ക്ക് സാക്ഷിയാണ്. എന്‍റെ രണ്ട് പൂര്‍വ്വ ജന്മങ്ങള്‍ എനിക്കറിയാം. അതിലൊന്ന് ഒരു മുസ്ലീം കുട്ടിയായിരുന്നു. പിതാവിന്‍റെ മതഭ്രാന്ത് കാരണം സ്വയം ജീവനൊടുക്കേണ്ടി വന്നു. അള്ളാഹുവിന്‍റെ ശിക്ഷ ഏറ്റുവാങ്ങാന്‍ സ്വയം പീഢിതനായി.അതാണ് മരണകാരണം. അതുകൊണ്ടുതന്നെയാകാം ഈ ജന്മം ഞാന്‍ ആത്മീയ പാതയിലേക്ക് എത്തപ്പെട്ടത്.😊
@sadiyaeramangalath4896
@sadiyaeramangalath4896 Жыл бұрын
Simply..... Ithoru vallathoru feel aanu.. ❤
@anandu1974
@anandu1974 Жыл бұрын
​@@sadiyaeramangalath4896അതെ. അതെന്താണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയില്ല. അതാണ് സത്യം😊
@ptsp4313
@ptsp4313 Жыл бұрын
You mean ജിഹാദ്
@anandu1974
@anandu1974 Жыл бұрын
​​@@ptsp4313 അല്ല. ഇസ്ലാം മതത്തില്‍ സൂഫി സിസ്റ്റം ഫോളോ ചെയ്യുന്നവര്‍ മാത്രമേ ആത്മീയപാതയില്‍ സഞ്ചരിക്കുന്നുള്ളൂ.. അല്ലാത്തവര്‍ വിശ്വസിക്കുന്ന ആരാധനാരീതിക്ക് പൂര്‍ണ്ണതയില്ല. അവിടെ പ്രപഞ്ചവും ജീവജാലങ്ങളും തമ്മില്‍ സ്രഷ്ടാവും സൂഷ്ടിയും എന്ന വേര്‍തിരിവുണ്ട്. സൃഷ്ടിയിലെ ജീവജാലങ്ങളെ തെറ്റുകുറ്റങ്ങളുടെ പേരില്‍ സ്രഷ്ടാവ് ശിക്ഷിക്കും എന്നവര്‍ വിശ്വസിക്കുന്നു. അവിടെയാണ് പ്രശ്നം. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു വേര്‍തിരിവില്ല. അതാണ് സത്യം. ഞാനാപറഞ്ഞ വിഷയം പൂര്‍ണ്ണമായി പറയണമെങ്കില്‍ ഒരുപാട് എഴുതേണ്ടിവരും അതിന് ഞാന്‍ മുതിരുന്നില്ല. എങ്കിലും ചുരുക്കി പറയാം. പിതാവിന്‍റെ മതഭ്രാന്ത് കുട്ടിയില്‍ വരുത്തിയ മാനസിക വൈകല്യമാണ് പ്രശ്നം. കുട്ടി തെറ്റ് ചെയ്തു അതുകൊണ്ട് അള്ളാഹുവിന്‍റെ ശിക്ഷയ്ക്ക് അര്‍ഹനാണ് എന്ന് പിതാവ് പറഞ്ഞപ്പോള്‍ അതില്‍ മനംനൊന്ത് കുട്ടി അള്ളാഹുവിന്‍റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി സ്വയം ജീവനൊടുക്കുകയായിരുന്നു. അങ്ങനെ ആ ശരീരം വിട്ട ജീവനിലെ ചേതോവികാരങ്ങളാണ് ആ ആത്മാവ് പുനര്‍ജനിച്ച് ഞാന്‍ എന്ന ഈ ശരീരം സ്വീകരിക്കാന്‍ കാരണമായത്. അതുകൊണ്ടുതന്നെ എനിക്ക് ചെറുപ്പത്തില്‍ ദൈവത്തോടുള്ള വിശ്വാസം തീരെയില്ലായിരുന്നു. അറിയാതെ ചെയ്തുപോയ തെറ്റിനുപോലും മാപ്പുതരാത്ത ദൈവത്തോടുള്ള കടുത്ത അകല്‍ച്ച. ശരിക്കും ദൈവനിഷേധി എന്നുതന്നെ പറയാം. പിന്നീടാണ് ഞാന്‍ ഏതൊക്കെയോ സൂകൃതത്തിന്‍റെ പേരില്‍ ആത്മീയതയുടെ പാതയിലേക്ക് എത്തപ്പെട്ടത്. ഒരുപാടു വര്‍ഷത്തെ പരിശ്രമത്തില്‍ അങ്ങനെയാണ് എനിക്കീ തിരിച്ചറിവ് ലഭിച്ചത്. ആത്മീയത എന്നാല്‍ മതവുമായി യാതൊരു ബന്ധവുമില്ല. അത് മറ്റൊരുലോകമാണ്. അവിടെ സ്രഷ്ടാവും സൃഷ്ടിയും എന്ന വേര്‍തിരിവില്ല, ഞാന്‍ എന്താണ് എന്ന സത്യം വെളിവാകുന്നതോടെ എല്ലാറ്റിനും വ്യക്തമായ ഉത്തരമുണ്ട്. പക്ഷേ ആ വെളിപാട് എല്ലാവര്‍ക്കും കിട്ടുമെന്ന് വിചാരിക്കരുത്. ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ സാദ്ധ്യമാണ്.😊
@dude.6565
@dude.6565 Жыл бұрын
Egane an bro aa poorva janmagal arinjath?
@deepusuryasurya9680
@deepusuryasurya9680 Жыл бұрын
Thank you so much ..I m so happy to hear this thoughts ..it is very simple with examples.. really proud to be part of this interview.. thank you for sharing this valueable knowledge 😊
@RR-br4py
@RR-br4py Жыл бұрын
Anchor ഭൂരിഭാഗം സമയവും കിളി പോയി ഇരിക്കുവാണ് 🤣 he doesn't even know what to respond😂
@Prasanna-l3k
@Prasanna-l3k 11 ай бұрын
സത്യം 😂
@devulechutalks
@devulechutalks 10 ай бұрын
Enikkum thonni😅
@jayasreevs3693
@jayasreevs3693 7 ай бұрын
Ate
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 Жыл бұрын
ഒരു കാര്യം പറയട്ടെ ശരിക്കും ലനയുടെ ഈ കാഴ്ചപാടിനെ ഒരു "പൂർണത " അല്ലെങ്കിൽ സത്യം എന്നൊക്കെ കാണാനാണ് എനിക്കിഷ്ടം :
@nandancb
@nandancb Жыл бұрын
വളരെ നല്ല അറിവുകൾ 👌👌spiritual field ലേക്ക് കടന്ന എല്ലാ മഹാത്മാക്കളെയും ആദ്യം എല്ലാവരും വിളിച്ചത് ചിത്ത ഭ്രമം ഉള്ള വൻ /ഉള്ളവൾ എന്ന് തന്നെയാണ്
@shyjugopi3710
@shyjugopi3710 10 ай бұрын
Yes
@nabeeltoday
@nabeeltoday 11 ай бұрын
ദൈവമില്ല,ദൈവം നമ്മൾ തന്നെ.എന്തൊരു അഹങ്കാരം ഉള്ള ചിന്തയാണ് ഇത് എന്ന് തോന്നി പോകുന്നു.തോന്നിയ പോലെ ജീവിക്കാൻ ഇത് മതി.
@Dinson.antony
@Dinson.antony 4 ай бұрын
Only because of your madrassa life.
@bobbybabu1974
@bobbybabu1974 Жыл бұрын
Thank Lena for coming out. You are right this topic can be understood only by niche audiences...Grateful to you...
@rahusphere
@rahusphere Жыл бұрын
Based Lena. Yeah, most are NPC 😂
@chandlerminh6230
@chandlerminh6230 Жыл бұрын
based is term originated from crack addiction. yeah she indeed based by tat definition. @@rahusphere
@revesk727
@revesk727 10 ай бұрын
I'm just 23 but i can connect to everything even i have answers to everything connected to life and spirituality. Knowledge doesn't come with age, It comes with inner spirituality.
@haritharmenon3492
@haritharmenon3492 Жыл бұрын
എത്ര കൃത്യമായി സംസാരിക്കുന്നു 💜
@allah9188
@allah9188 10 ай бұрын
എത്ര ആനന്ദമാണ് ലെന ☺️താങ്കളുടെ സംസാരം എത്ര യുക്തിപരമാണ് 🎉
@meenusuresh8695
@meenusuresh8695 Жыл бұрын
I felt lena was talking in a very immature way when i watched the first interview. But this sounds very clear and it makes sense and it clears the confusions created by earlier ones. Definitely going to read the book.
@allah9188
@allah9188 10 ай бұрын
ഉൾ വിളി ഉണ്ടായിട്ടുണ്ട്...സത്യം അനുഭവിക്കണം അത്. ...എന്തോ സംഭവിക്കാൻ പോകുന്നു സംഭവിച്ചു സുഖമായിരിക്കുന്നു. ..ദൈവത്തിന് നന്ദി ❤❤
@jayashritnarayanan7675
@jayashritnarayanan7675 Жыл бұрын
സത്യങ്ങൾ വളരെ ലളിതമായി പറയുന്നു.🙏🙏
@mayamanilal5409
@mayamanilal5409 3 ай бұрын
Wow ലെന ഒരിക്കലും നിങ്ങളെ ഇങ്ങനെ പ്രതീക്ഷിച്ചില്ല supr lady 🎉💐💐💐👏
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 Жыл бұрын
ആത്മീയത അത് അനുഭവിച്ചു അറിയേണ്ടത് തന്നെ ആണ് എനിക്ക് ഇഷ്ട്ടം ആയി ലെന ❤️❤️❤️
@miltonpv8662
@miltonpv8662 9 ай бұрын
ഒരു നടി എന്ന നിലയ്ക്ക് എനിക്കൊരു മതിപ്പും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ എന്റെ അനുഭവങ്ങൾ തന്നെയാണ് താങ്കൾ പറയുന്നത് അയാം സപ്പോർട്ട് യു
@sandhyasandhya9022
@sandhyasandhya9022 Жыл бұрын
എന്തോ ഒരു സന്തോഷം മനസിന് ❤❤❤❤❤❤❤thanks..... I love lena 😘😘😘😘😘
@celinajoseph9074
@celinajoseph9074 10 ай бұрын
Joy of awaking a shift from 3D to 5 D
@sirajravanan
@sirajravanan Жыл бұрын
ലെന നിങ്ങൾ പറയുന്നത് 99 % ശെരിയാണ്, ഓരോരുത്തരും അവരവരുടെ പോയിന്റ് of വ്യൂ വിലൂടെ ജീവിക്കണം അത് തികച്ചും ശെരി തന്നെ, പക്ഷെ പലർക്കും വ്യക്തമായ കാഴ്ചപ്പാടൊ, ഉറച്ച നിലപാടോ ഇല്ല അങ്ങനെ ഇരിക്കുമ്പോൾ ആരും തന്നെ അവരവരുടെ ശെരി എന്തെന്ന് പോലും തിരിച്ചറിയുന്നില്ല, സ്വന്തം ആത്മാവിനെ തിരിച്ചറിഞ്ഞ ഒരു വ്യക്തിക് മാത്രമേ വ്യക്തമായ നിലപാടും ഉറച്ച തീരുമാനങ്ങളും ഉണ്ടാകുന്നുള്ളൂ, അവനവനെ തിരിച്ചറിയത്തിടത്തോളം നന്മയെന്നു സ്വയം കരുതി ചെയ്യുന്നത് സമൂഹത്തിന് ദോഷമായി ഭവിക്കും " അവനവനത്മസുഖത്തിനചരിക്കുന്നവയപറന്നു സുഖത്തിനായ് വരേണം " അങ്ങനെ അല്ലേ , സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി ചെയ്യുന്ന കാര്യം മറ്റുള്ളവന് ദോഷമാവരുത്, അതിന് ഓരോരുത്തരും സ്വന്തം ആത്മാവിനെ തിരിച്ചറിയുക തന്നെ വേണം, അവന്റെ വീക്ഷണം കറക്ട് ആയിരിക്കും, അതിന് ഒരു ഗുരു അത്യാവശ്യമാണ്, അതുകൊണ്ടാണ് ഒരുലക്ഷത്തിയിരുപതിയ്യായിരം തിലധികം ഗുരുക്കന്മാർ ചെയ്തതും.
@keerikadanjose9606
@keerikadanjose9606 Жыл бұрын
Meditate for atleast 30mints for 21 days..... you could connect what she says..... 🙋Am one of them ❤
@gireeshgireesh2487
@gireeshgireesh2487 Жыл бұрын
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ഉണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ പണ്ടേക്കണക്ക് വരുവാൻ നിൻ കൃപാവലികൾ ഉണ്ടാകണേ ശരണ നാരായണായ നമ:
@soumya547
@soumya547 Жыл бұрын
Lena talk is eye opener .. Meditation is the easiest path .. will take time but it will not have any side effects.
@anishpm6449
@anishpm6449 11 ай бұрын
നമ്മുടെ മനസ്സിനെ പറ്റിയുള്ള യഥാർത്ഥ തിരിച്ചറിവിലേക്ക് നയികുന്നതാണ് എല്ലാ spirituality യും.
@lakshmi3611
@lakshmi3611 Жыл бұрын
Connected to this❤️.... Started my journey from my childhood itself.... Slowly going ahead.... Thanks for your perspectives
@ajiak4381
@ajiak4381 Жыл бұрын
🙏 ജീവൻ മനുഷ്യരിൽ മാത്രമാണോ.... അല്ല... ജീവൻ എല്ലാറ്റിലും ഉണ്ട്... അതാണ് തൂണിലും തുരുമ്പിലും ഉണ്ട്.,. എന്ന് പറയുന്നത്.... എല്ലാം... എല്ലാ വസ്തുക്കൾക്ക് പോലും ജനനവും മരണവും ഉണ്ട്.... ഉദാഹരണം... ഇരുമ്പിൽ നിന്നു തുടങ്ങാം ഇരുമ്പ് എങ്ങനെ ഉണ്ടാകുന്നു എന്നത് നമുക്ക് വിടാം... ഇരുമ്പ് തുരുമ്പാകുന്നു എന്നാൽ തുരുമ്പിലും അവസാനിക്കുന്നില്ല.... ഗാലക്സിയും ജനിക്കും മരിക്കും.... സൂര്യനും ജനിക്കും മരിക്കും... എന്നാൽ ജീവൻ എന്ന് പറയുന്ന പരമാത്മവും... അതിൽനിന്നു ആത്മാവും നിലനിൽക്കും.... അത് അടുത്ത രൂപം കൊള്ളും... ...
@ajiak4381
@ajiak4381 Жыл бұрын
കോടി കണക്കിന് ജീവനുകളുടെ ഒരു കോർഡിനേഷൻ മാത്രമാണ് മനുഷ്യൻ.... നമ്മുടെ ശരീരത്തിൽ വലുതാകുന്നതിനു അനുസരിച്ചു ഒരുപാട് ജീവനുകൾ വന്നു ചേരുന്നുണ്ട്...
@aryajijesh5164
@aryajijesh5164 Жыл бұрын
ഞാൻ ഒരു pranic healing ചെയുന്ന healer ആണ്... ഇതെല്ലാം സത്യം ആണ്.... പരമാത്മവും, ജീവതമാവും..... അറിയും തോറും.... 🙏....
@RESMACHANDRAN
@RESMACHANDRAN 5 ай бұрын
Ee topic ithilum simple aayi aarum paranju kettittilla❤raavile aan ee video kandathu.antho oru positive energy feel cheythu❤❤❤❤❤❤super❤❤❤❤
@_Greens_
@_Greens_ Жыл бұрын
Ethra confident and simple aayitanu Lena explain cheyunnathu… And the most surprising factor is I am seeing good comments only!!!
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Жыл бұрын
ലൈഫ് എന്ന് പറയുന്നതിന് പകരം ജീവാത്മ യെന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത് എല്ലാവരുമായി നന്നായിട്ട് കണക്ട് ആയേനെ. Nice 🙏. Anyway Good Presentation lena mam. Thank u. HARE KRISHNA 🙏
@radhaappu1
@radhaappu1 Жыл бұрын
Autobiography of a Yogi by Paramahasha Yogananda also telling the same thing. Mr. M also telling these things. Lena you are 100% correct. It will take some time people realize this facts.
@ajithk9875
@ajithk9875 Жыл бұрын
Sadhguru also....
@vmsterna1933
@vmsterna1933 Жыл бұрын
@@ajithk9875 fake guru
@anu7982
@anu7982 Жыл бұрын
​@@ajithk9875he is a fraudster
@techieplex
@techieplex Жыл бұрын
​@@vmsterna1933 It will sell nowadays and weak minded people like Lena will be having such hallucinations.
@smithanair3619
@smithanair3619 6 ай бұрын
ലെനയുടെ സംസാരം വളരെ അധികം സ്വാധീനിക്കുന്നു'love you Lena
@rekhamanu6557
@rekhamanu6557 Жыл бұрын
Spiritual person can understand very well what she is telling ❤
@Mushtak-m2i
@Mushtak-m2i Жыл бұрын
Spituality itself is a fake thing. Everything is material. Somewhere along the line of human evolution, some stupid human being discovered the so called non existent spirituality. After that, lot of gurus, sanits and saviours started exploiting the people and making lauds of money without doing any work. . No doubt all these spiritual gurus are misfit in the society.
@rehnaabdulkader0505
@rehnaabdulkader0505 Жыл бұрын
But why did she take psychiatric medicine?😮
@rekhamanu6557
@rekhamanu6557 Жыл бұрын
There is no need to discuss about psychiatric medicine If anyone interested in spirituality listen to her what she is telling. a true spiritual person can understand her very well because she is telling the truth spirituality is a long process and normal person cannot understand this.
@jjk3240
@jjk3240 Жыл бұрын
​@@rekhamanu6557yes correct only an abnormal person can understand
@rekhamanu6557
@rekhamanu6557 Жыл бұрын
@@jjk3240 yes correct you realised that 🙏
@Asha-nl9gv
@Asha-nl9gv Жыл бұрын
Love you madam സത്യം പറയുന്നത് ആർക്കും ഇഷ്ട്ടമല്ല എത്ര പറഞു കൊടുത്താലും മനസിലാവില്ല എന്റെയും അവസാന ജൻമം ❤️❤️❤️🙏
@ravindrakurup7166
@ravindrakurup7166 Жыл бұрын
YES.. ITS WORTH LISTENING.. THANKS LENA.. KEEP ON SPEAKING.. 🙏🙏🙏
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН