ലെന പറയുന്നത് മനസിലാക്കാൻ കഴിയുന്ന കുറെ ആളുകൾ ഉണ്ട്, സമയമെടുത്തിട്ടാണെങ്കിലും മറ്റുള്ളവർക്കും മനസിലാവാതിരിക്കില്ല
@gireeshanvk40959 ай бұрын
ലെന പറയുന്നത് 100%സത്യമാണ്. എത്ര മനോഹരമായി സംസാരിക്കുന്നു. താങ്കൾ ഈ സമൂഹത്തിന്റെ ഒരമൂല്യ നിധിയാണ്.
@successthoughts2675 Жыл бұрын
സത്യം ലെന ഇതൊക്കെ എന്റെ ഉള്ളിലും ഉള്ളതാണ്. പക്ഷെ ഇങ്ങനെ പറയാൻ കഴിയുന്നില്ല എന്ന് മാത്രം. ഒരുപാട് സന്തോഷം തോന്നി നിങ്ങൾക്ക് ഇങ്ങനെ തുറന്നു പറയാൻ കഴിയുന്നതിനു. ❤️❤️
@seemchannel7878 Жыл бұрын
Exactly me too
@ratheeshkr7894 Жыл бұрын
🙏
@AajasAhmed-v1r Жыл бұрын
Exactly me too
@jayeshe.ggeorgee.l3130 Жыл бұрын
Exactly mee too
@JoshyJoseph-lv3nx11 ай бұрын
Exactly
@noorjinadeer Жыл бұрын
Malayalam book ന് വേണ്ടി wait ചെയ്യുകയാണ് .....ലെന തന്നേ മുൻകൈ എടുത്തു ഒരു movie കൂടി പ്രതീക്ഷിക്കുന്നു ...വളരെ ആർത്തിയോടെയാണ് ലെനയുടെ ഓരോ വാക്കുകളും കേൾക്കുന്നത് ..കൂടുതൽ കൂടുതൽ അറിയാനുള്ള ആകാംഷ കൂടി വരുന്നു ❤
@muhammedyasin1406 Жыл бұрын
Exactly
@Zeragza Жыл бұрын
Mam what is the name of Malayalam book
@noufalpc3789 Жыл бұрын
Njanum ipo osho bookil koodi povanu.. spirituality lek ulla vazhi muttiya timil aanu lena interview.. its wondering
ഇതൊന്നും മനസിലാക്കാത്തവർ കളിയാക്കികൊണ്ടിരിക്കും ചേച്ചി. ഇനിയും ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍
@GirijaGirija-mm3jl8 ай бұрын
ഞാൻ ഇതു കണ്ടതുമുതൽ എന്റെ വീട്ടിലെ ജോലി വരെ നിർത്തി ഇതു കേൾക്കുവ. എത്ര രസകരമായ എത്ര അറിവുകൾ കിട്ടുന്ന കാര്യം ആണ്. ലെന ഇത്രയും വലിയ ഒരാൾ എന്നേ പറയാനുള്ളു. ഇന്നത്തെ സമൂഹത്തിനു ഇതൊന്നും കേൾക്കാൻ സമയമില്ല 🙏🙏🙏🙏
@muralimadiyan8287 Жыл бұрын
ലെനയുടെ "തലം " ആദ്യം മനസ്സിലാക്കണം. അവിടെ നിന്നുകൊണ്ടു വേണം വിലയിരുത്താൻ ❤️
@marxvint.g.7744 Жыл бұрын
As a guy with stress,anxiety, depression for past 5 years(on and off), now iam almost clear from that for past 8 to 10 months mainly due to yoga,meditation(spirutually).I know and understand every bit of knowledge you utter, always loved it lena mam.
@@vishnuthekethil i never took English medicines, I only took ayurvedic medicines, actually ayurvedic is a slow process and ayurvedic medicines has no side affects.....i didn't took English medicines bcos maybe we should become depend on it for life long thats why....all iam mentioning is my experience ...each and everyone has their choices.
@vampireforever6937 Жыл бұрын
Bro... what sort of meditation did you followed or started ? Pls give more insight into some one who wanna start “ meditation and off from medications” ...
@AmalJoseph-ko1zz Жыл бұрын
എനിക്ക് തോന്നുന്നത് "lena എന്നത് " ബുദ്ധനെയോ ശ ങ്കരാചര്യ രെയോ പോലെ ഒരു പ്രതിഭാസം ആയിരിക്കാം...വേഷഭൂഷദികൾ കൊണ്ട് നമ്മൾ അവരെ വേണ്ടത് പോലെ തിരിച്ചറിയാത്തതായിരിക്കാം..ഞാൻ അത് പറയാൻ കാരണം അവരുടെ വാക്കുകളിലെ കൃത്യതയും... കണ്ണുകളിലെ സന്തോഷവും.. എന്നെ അവരിലേക്ക് അടുപ്പിക്കുന്നു....
@sinoj609 Жыл бұрын
കുളപ്പള്ളി അപ്പൻ പറഞ്ഞ പോലെ അവന്റെ കണ്ണുകളിലെ തീക്ഷണത് കാണുന്നു 😂😂😂😂
@AmalJoseph-ko1zz Жыл бұрын
@@sinoj609 ഏതാണ്ട് അങ്ങനെ തന്നെ..😄😄
@Jelekha98510 ай бұрын
Brain full of fat anu ..നെയ്യ് എന്ന് പറയുന്നത് ഒമേഗ 3 ഒമേഗ 6 . പിന്നെ സോഡിയം പൊട്ടാസ്യം ക്ലോറൈഡ് പിന്നെ ഒരു വിട്മൻ അമേരിക്ക കണ്ടുപിടിച്ചു .. ....
@rejoymraj57009 ай бұрын
Iq level കൂടിയ ആൾക്കാർ ഇങ്ങനെ ചിന്ദിക്കു... ഇങ്ങനെ മാത്രമേ ചിന്ദിക്കാൻ കഴിയു
@jaannaaj74 ай бұрын
See ithellarilum und.. Even iq kuranja alukalil avarudethaya realm avar srishtikunnund ath namalk chelapo manasilakilla namade karyam avarkum orortharum enthin oro jeeva chalathinum ee prapanchathil purpose und.. Ellarilum und lena parayunna pole knowledge but ath marakkapett kidakaan.. Ee wordile things and materials rules and regulations oke cherthile mindilek keri spiritualityne marach vechirikaan.. Liberate cheyan kazhinjal ellarum lenaye pole samsarikum ath manasilakkum.. Frst wordly mattersil kudungi pokaruth.. Live with the flow rest will come to u...
@ajithsivaliby9245 Жыл бұрын
Lena പറയുന്നത് 100% ശരി പക്ഷേ നമ്മുടെ വ്യക്തിത്വം സൂക്ഷ്മരൂപത്തിൽ അടങ്ങി ഉറങ്ങി കിടക്കുന്ന അതിനെ തൊട്ടുണർത്തി മനസ്സിലാക്കി എടുത്തു കളയുവാൻ ഒരു ഗുരുവിന്റെ സഹായം ആവശ്യമായി വന്നേക്കാം lena യെ പോലെ അപൂർവ്വം ചിലർക്ക് മാത്രമേ ഈ അവസ്ഥയിൽ എത്തിച്ചേരുവാൻ കഴിയുന്നു .നമ്മുടെ വാസനകളെ തിരിച്ചറിഞ്ഞ് സാധകന് മുന്നോട്ടുപോകുവാൻ ഒരു spiritual master ആവശ്യമായി വരും.
@Ajmmasjjklbvvdsmkj Жыл бұрын
Wch system?
@aneeshbhai9265 Жыл бұрын
ലെനയെ നേരിൽ കണ്ടിട്ടുണ്ട്...ഒരുപാട് നാളുകൾ പരിചയമുള്ള ആളെ പോലെ പെരുമാറിയതൊക്കെ എനിക്കു അത്ഭുതമായിരുന്നു ഇനിയും ഒരുപാട് ദൂരങ്ങൾ സഞ്ചരിക്കാൻ കഴിയട്ടെ.. ധരാളം പുതകങ്ങൾ പുതിയ ആശയങ്ങൾ ലോകത്തിനു സമ്മാനിക്കാൻ കഴിയട്ടെ ❤
@JijiTa-g6u Жыл бұрын
എത്ര ലളിതവും അനായാസവുമായി സ്പിരിച്ച്വാലിറ്റിയെക്കുറിച്ച് വിശദീകരിക്കുന്നു. 27 മിനിറ്റുകൾ കടന്ന് പോയതറിഞ്ഞില്ല!
@telugumalayalamtamilchanne248611 ай бұрын
ഇത് ഞാനുമായി ഒരുപാട് connected ആണ് , മലയാളം ബുക്കിനായി കാത്തിരിക്കുന്നു. ലെന, നിങ്ങൾ ശരിയായ പാതയിലാണ് .... ജയ് ശ്രീകൃഷ്ണ 🙏
@BrijithaMS7 ай бұрын
Spontaneous.....
@prpkumari83306 ай бұрын
ഞാനും'
@malinisubramanian38295 ай бұрын
ഞാനും
@therisingpheonixbyjkt Жыл бұрын
I'm speechless and getting goosebumps hearing you. I'm equally overwhelmed with joy that someone can finally articulate and properly explain everything. The concept of 'no-mind' has been spoken before by many, but you have put more clarity into it. Having gone through depression and suicidal tendencies, i kept avoiding psychiatric medicine because I saw it's negative effects on my own mother for over 25yrs. Entering into meditation, yoga, shadow work, hypnosis, reiki healing, etc completely changed my life and it's been almost 7 yrs. Imagine a person who wanted to end this life before, is now actually enjoying being alive. Love and more strength to you ❤
@Jaya_geevarghese Жыл бұрын
Happy and proud of you. Take care and enjoy your journey 🥰
@radhikarajeev4264 Жыл бұрын
Happy for you God bless
@vinithav3209 Жыл бұрын
Great 👏🏻👏🏻👏🏻
@marygreety8696 Жыл бұрын
Congratulations 👏 🎊 💐. Its,really great. Let this be a turning point in ur life n may u be able to help others who are suffering like this
@therisingpheonixbyjkt Жыл бұрын
@@marygreety8696 Looking forward. ❤️🙏
@minipranav9454 Жыл бұрын
Excellent madam.. Spiritualitiyil എത്തിയവർ മറ്റുള്ളവരുടെ കണ്ണിൽ കിളി പോയ ആണോ എന്നു തോന്നും. കാരണം ജീവിതത്തെ സമഗ്രമായി ഉൾകൊള്ളുന്നവർ മാത്രം ആണ് spiritual ആയി ഉയരങ്ങളിൽ എത്തുന്നത്.. 🙏🙏🙏
@salinisaraswathi8120 Жыл бұрын
Lena പറഞ്ഞത് ശരിയാണ്. ആളുകൾ ഇപ്പോ കൂടുതൽ ബോധം ഉള്ളവരാണ്. 5 D ൽ എത്തിയവർ ഒരു പാടുണ്ട്
@painkiller16302 ай бұрын
Yea❤
@minislearningworld6040 Жыл бұрын
Very clear explanation ഏറ്റവും cunfused ആയ ഒരു subject ഇത്രയുംsimple ആയി അവതരിപ്പിച്ചിരിക്കുന്നു great work 🙏🙏🙏🙏❤❤ 14:15 14:20
@indiraep6618 Жыл бұрын
സാധാരണ ബുദ്ധിക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യം ആരെങ്കിലും പറഞ്ഞാല് അവർക് വട്ടാണെന്ന് പറയാറുണ്ട്.ഇതിനെയും മനസ്സിലാകാത്ത വർ ഇവരെ തള്ളി പറയും.അല്ലാത്തവർ മനസ്സിലാകും.❤
@jaannaaj74 ай бұрын
Njn enthelum karyathe kurich samsarikan thudangyal enik vattanennum avalod paranjit karyilla ennoke kelkumbo enik veshamam thonarund enne aloychalla njn parayane manasilakan patathore aloych.. Avar pettikullil adakapetirikayan thakol avarel thanne und.. But key find cheyan avark patunnilla coz of they r more influenced by worldly matters.. 🤷♀️ so leave them..
@Seema-hp2fz Жыл бұрын
മെഡിറ്റേഷൻ ചെയ്താൽ കിട്ടുന്ന സമാധാനവും ആനന്ദവും അവരവർ സ്വയം അനുഭവിച്ച് അറിയേണ്ടതാണ് ഒരിക്കലെങ്കിലും ആ അനുഭവം അനുഭവിക്കാൻ കഴിയാത്തവരോട് പറഞ്ഞു മനസിലാക്കാൻ വലിയ പാടാണ് ,ഈ കളിയാക്കുന്നവരോടൊക്കെ ഇത് സ്വയം അനുഭവിച്ചറിയുക എന്ന് പറയാനേ പറ്റൂ
@pganilkumar1683 Жыл бұрын
തനിക്ക് അറിയുന്ന കാര്യങ്ങൾ വ്യക്തമായും സ്പഷ്ടമായും ഉറക്കെ പറയുന്ന നായിക.. ലെന..😊 ഞാൻ- ലെന-യെ അംഗീകരിക്കുന്നു....👍👌🥰
@kesavadas5502 Жыл бұрын
ലെന വന്നു ആധുനിക അവതാരം കാലം കടന്ന് പോകും ബോൾ ഇനിയും ലെന മാർ വരും ലെന നിങ്ങൾ ശരി പറയുന്നു thank you so much
@Safa1111_ Жыл бұрын
ഇനിയും ഒരുപാട് കേൾക്കണം അറിയണം എന്നാഗ്രഹിച്ചുപോയ ഇന്റർവ്യൂ ❤
@shynitk669211 ай бұрын
Sathyaam😊
@radxb Жыл бұрын
മെഡിറ്റേഷൻ മനസ്സിന് തരുന്ന ആനന്ദവും ആഹ്ലാദവും സമാധാനവും അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.. ഈ അനുഭൂതി എല്ലാവർക്കും കിട്ടണമെന്നില്ല.. എല്ലായ്പോഴും കിട്ടണമെന്നുമില്ല
@Mushtak-m2i Жыл бұрын
It's only your thought induced feelings. It wl come n go. I'm sure u never taken meditation deeply and seriously. If u take it seriously, u wl be in a loony bin. Be careful, don't take meditation deeply nd seriously. Of course u can do it as a relaxation for some minutes.
ചേച്ചി ഇന്ന് കളിയാക്കുന്ന എല്ലാവരും ഒരുനാൾ സ്പിരിറ്റ്യലിറ്റി യിലൂടെ കടന്നു പോകും
@montessorypublicschoolreas6924 Жыл бұрын
തീർച്ചയായും. സയൻസ് ഇതെല്ലാം അധികം താമസിയാതെ അംഗീകരിക്കും. കാരണം അവർ പറയുന്നത് സത്യമാണ്.
@harikrishnanam4275 Жыл бұрын
True♥️
@aryamohind7479 Жыл бұрын
True
@sreejam8524 Жыл бұрын
True
@JayaLakshmi-hx2yg Жыл бұрын
True
@shabeeraferose2163 Жыл бұрын
Beautifully explained Lena. Spontaneous awakening / enlightenment.. only when it happens people will be able to connect . And she is clearly trying to explain when it happens don’t take it as a mental illness … patiently observe what’s happening with you and you will know your path .
@SatsangwithUdhayji Жыл бұрын
Wonderful interview. Most people who interview the guest would go on talking and interpreting almost to the point of being a nuisance. But Sumesh was intently listening and participating fully. That was beautiful. Thank you so much Lena for sharing all that you have experienced and realized. I would love to watch and listen to more such sessions about your deep experience, especially related to previous lives. Pranaams.
@karthikavarma654 Жыл бұрын
I completely agree with this. I saw many people criticising this interviewer for being ignorant, unable to connect with Lena etc. But i felt he was patient, let her speak without interrupting every now and then, accepting his ignorance in the topic by being silent and receptive. He did a wonderful job i believe 😊
@ranisreekumar7016 Жыл бұрын
Crystal clear talk , and clearly getting connected to your words Lena...grateful to you ...answer for many questions that have been harbouring in mind...
@chekavar8733 Жыл бұрын
Religion is other person's opnion but spirituality is your own experience❤
@pvagencies7958 Жыл бұрын
Religion and spirituality are poles apart 🙏
@Story4kids-n6z Жыл бұрын
@@pvagencies7958 athe oru bhandavum illya, spirituality oru kandethallannu, alla namle spirituality kandethum,
സത്യം പറഞ്ഞ ഈ viedo കാണുമ്പോ, എനിക്കു കരച്ചിൽ ആണ് വരുന്നത്. കാരണം ഞാൻ അറിയാൻ ആഗ്രെഹിച്ച കാര്യം ആണ് ലെന പറയുന്നത്. ഞാൻ ഈ പറഞ്ഞ കാര്യം എന്റെ,ലെന എന്ന നിലയിൽ പറയുന്നവർക്ക് മനസിലാകും, അല്ലാത്തവർ ചിന്ദിക്കും കളിയാക്കും, ഈ ലെവൽ നിൽക്കുന്നവർ like അടിക്കുക അല്ലറങ്കിൽ, just to know how much could feel that happiness so like എന്ന് പറഞ്ഞത്
@rahulrajiv3709 Жыл бұрын
She's right about... The major changes going to happen in next 10 years☺
@sajanmanambur3653 Жыл бұрын
നിങ്ങളുടെ ഈ പുസ്തകം വരും തലമുറയ്ക്ക് വലിയൊരു വെളിച്ചമാകും...ഈ കാലഘട്ടത്തിന്റെ സ്പിരിച്ചൽ ഗുരു❤ലെന നിങ്ങൾ എത്ര ഭാഗ്യവതിയാണ്❤ഉറപ്പായും വരും തലമുറയ്ക്ക് ഒരു വലിയ വെളിച്ചമാകട്ടെ ഈ പുസ്തകം എന്ന് പ്രാർത്ഥിക്കുന്നു...miss you lots
@black.white00711 ай бұрын
All Episodes എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.! സ്വയം വായിച്ച് മനസിലാക്കാൻ തുടങ്ങിയ കാലത്ത് ആത്മോപദേശ ശതകം വായിച്ചും Reiki practice ചെയ്തു Spirituality യിലേക്ക് കടന്നതാണ്..... ഇടയ്ക്കെവിടെയോ ഒരു Block വന്നു. Now its clear.... Thank You ലെന ചേച്ചീ... ❤❤❤
@izka_1110 ай бұрын
Spiritual journey cheyyumbo single ayrkno life long
@reshmareshma8940 Жыл бұрын
ഞാൻ ഇത് അനുഭവിച്ചു അറിഞ്ഞതാണ് നമുക്ക് ബോധ മനസും ഉപബോധ മനസും ഉണ്ട് നമ്മുടെ ബോധമനസ് ഉറങ്ങുപ്പോഴും ഉപബോധമനസ് ഉണർന്നു ഇരിക്കുക്കും
@SN-wi5kt Жыл бұрын
ഇതൊക്കെ ചെറിയ ക്ലാസ്സ് കളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ ആണ്
@pramodkannada3713 Жыл бұрын
മനസ്സ് ഒന്ന് മാത്രമേയുള്ളൂ. എവിടെ വിഭജനം വരുന്നുവോ അവിടെ സംഘർഷം വരുന്നു. ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക് വരിക. ഒരൊറ്റ ബോധം അതല്ലേ സത്യം. ബാക്കിയുള്ളവയാക്കെ ചിന്തകളുടെ ഉൽപ്പന്നമാണ്. ചിന്തകൾ അപൂർണവുമാണ്.
@sanketrawale844710 ай бұрын
മനസ്സിനെയും പ്രാണനെയും നിയന്ത്രിക്കുന്ന ഒരു " energy " ഉണ്ട്, അതാണ് God. ജീവൻ തരുന്ന, നിലനിർത്തുന്ന, ഒരു ദിവസം പ്രാണൻ തിരിച്ചെടുക്കുന്ന ആ ശക്തിയെ, ഓരോ religion ഉം അവരവരുടെ നാമങ്ങൾ കൊടുത്തു. ആ ശക്തി" യാണ് God, ഭഗവദ് ചൈതന്യം എന്നു ഞാൻ പറയും😊🙏🙏 thanks Lena m'm🙏👋💜
@peaceandtruth371 Жыл бұрын
12:30 😳😳😳 സംഭവാമി യുഗേ യുഗേ...ശ്രീ കൃഷ്ണൻ്റെ അതേ വാക്ക് ...എല്ലാ യുഗങ്ങളിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു ..
@GreeshmaKm-x6d7 ай бұрын
വിവേക ചൂഢാമണി എൻ്റെ അച്ഛൻ എനിക്ക് സമ്മാനിച്ച പുസ്തകം 🙏
@gayathrikrishnakumar3824 Жыл бұрын
Very clear and simple explanation about spirituality
@jacobj4833 Жыл бұрын
Dear Lena, So joyful to see more brave people proclaiming the truth…Bliss🎉❤
@ushapadmanabhan5992 Жыл бұрын
സത്യമാണ്, ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ പറഞ്ഞാൽ ഇതു സത്യമോ എന്നു പോലും ആരും ചിന്തിക്കാൻ മിനക്കെടില്ല.
@mastertechmlp Жыл бұрын
Crystal clear clarification ❤ Thank you beautiful Devine being ❤❤
@naseeb.shalimar Жыл бұрын
I love her talks.. Sufi's and spiritualists easily understands her.. Its time to market some spirituality because as she said that this is the age of spontaneous enlightenment.. Hence inorder to burn that bulb, we need to get one from that market itself..
എനിക്കൊന്നേ പറയാനുള്ളു .. you are on right way.. and thanks for everything you’ve shared.. thank you so much 🙏🙏🙏
@chandrikadevi6958 Жыл бұрын
ശരിക്കും ഇത്ര സിംപിൾ ആയി self realisation വിവരിച്ചു തന്നിടടുണ്ട് എന്ന് തോന്നുന്നില്ല.Thanku
@sasikumar7224 Жыл бұрын
ഡിയർ മാഡം, ഇത് ഒക്കെ എന്റെ മനസ്സിൽ ഉണ്ടായിരുന്നു, പക്ഷെ അത് ഒക്കെ ഒരു അടുക്കും ചിട്ടയിൽ ആക്കാനും കുറച്ചു കൂടി വ്യക്തത കൈവരിക്കാനും ഇത് സഹായിച്ചു!!!! താങ്ക്യു!!!!!
@jayasurya.s.d7b40911 ай бұрын
ഇതുപോലെ പറയാൻ പറ്റാത്തതാണ്, ഉള്ളിൽ, ലെന പറയുന്നതെല്ലാം കുറേകാലം കൊണ്ട് കിടക്കുന്നുണ്ട് 🙏🙏🙏🙏
@binduk2459 ай бұрын
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി ലെന. തമാശരൂപേന പറയുന്നത് വളരെ ഇഷ്ടമായി 👌🏻🤝
@Harekrishna1767 Жыл бұрын
Dr.Brian Weiss,famous American psychiatrist wrote a book many lives many masters and in that book says about past life..watch his interview to know about past life regression..lenaa mam’s interview will be understood for minority only at this time.
ഇത് യഥാർത്ഥത്തിൽ മതി ഭ്രമിച്ചതല്ലേ എന്തോ കേട്ടോ അറിഞ്ഞോ ?
@malinisubramanian38295 ай бұрын
മനസ്സ് നമ്മുടെ അല്ല എന്നു നമുക്കു മനസ്സിൽ ആകാൻ... കുറച്ചു വിഷമം ഉള്ള കാര്യം ആകുന്നു.. അതു കൊണ്ടു ആരുംതന്നെ അത്ര വേഗം ഇതു അംഗീകരിക്കില്ല. പക്ഷേ സത്യം സത്യമായിട്ടു ള്ള കാര്യമായതു കൊണ്ടു കുറച്ചു കാലം കഴിഞ്ഞശേഷം എല്ലാവരും അംഗീകരിക്കും❤❤❤
@akhil738 Жыл бұрын
Thank you Kaumudy channel for this wonderful and useful interview ❤❤❤
@rajeevanps8537 ай бұрын
I read hundreds of books seeking a hidden vocabulary, but now I found it is you. You are a precious gem, Lena🙏
@SatishNair-v1h Жыл бұрын
Very well said. Mind is not me, not mine. If I own mind I should have full control over it. Spirituality is the answer for those who would like to live an extraordinary life. Great idea of making spirituality-oriented movies. Sixth Sense, matrix, Interstellar are some of the efforts in this direction. Waiting for a great spiritual movie in India.
@gardening0 Жыл бұрын
The message you gave about 2024 to next 20years gave me some kind of Happiness.Also social pressure is a burden on humans.If we live as we are without hurting and by helping others It will be very pleasurable time
@mastertechmlp Жыл бұрын
Beautiful spiritual guide ❤❤❤ Wonderful Devine medium ❤❤❤ Thanks you ❤ Love you ❤❤❤
@pushpajayesh Жыл бұрын
Very beat interview 👏. Thoroughly enjoyed listening to Lena 👌. Thanks a lot 🙏
അതെ അങ്ങനെ ഒരുപാട് സുധാമണി മാരും ബാബ രം ദേവ് മാരും നിത്യാനന്ദ മാരും ഉണ്ടാവട്ടെ എന്നിട്ട് ഇന്ത്യയെ നമുക്ക് 16 സെഞ്ചുറി ൽ എത്തിക്കണം. അപ്പൊ ഇതേ പോലെ ഉള്ള വട്ടു കേസുകളെ കൂടുതൽ പ്രോത്സാഹനം കൊടുത്തു മുന്നില്ലേക്ക് കൊണ്ട് വരണം
@beeyem7093 Жыл бұрын
മണിപ്പൂർ പോലെ അല്ലെ
@sindhugirijan1210 ай бұрын
പ്രിയപ്പെട്ട സഹോദരിക്ക്, ആത്മ സാക്ഷാത്ക്കാരം നേടിയ താങ്കൾക്ക് പ്രണാമം🙏 പരമാത്മാ സാക്ഷാത്കാരം കൂടി ഉടൻ ലഭിക്കട്ടെ എന്നാശംസിക്കുന്നു. പരമാത്മാവാണ് ഈശ്വരൻ. ഈശ്വരനാണ് സർവ്വാത്മാക്കളുടേയും അച്ഛൻ creator. God Father. ജനന മരണ രഹിതൻ. അച്ഛൻ എപ്പോഴും ഒന്നേ ഉള്ളൂ. സർവ്വവ്യാപിയല്ല. ആശക്തി ക്കുപരി മറ്റൊരു ശക്തിയില്ല. സർവ്വഗുണങ്ങളുടേയും അറിവിന്റേയും ശക്തിയുടേയും സാഗരമാണ്. ആത്മാക്കൾ മക്കളാണ്. പരസ്പരം സഹോദരങ്ങൾ. ശരീരങ്ങൾ മാറി മാറി എടുക്കുന്നു. തന്മൂലം ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നു. ഈശ്വരൻ സദാ നിരാകാരം സാഗരം. ഈശ്വരൻ സർവ്വവ്യാപിയല്ല. 🙏🙏🙏🙏🙏🙏
@aatmaa8866 Жыл бұрын
Dr.BRIAN WEISS , തന്നെ past life നെ കുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടല്ലോ. നല്ലൊരു interview. Thanks.
@jineshms98911 ай бұрын
ശെരിക്കും ഞെട്ടിച്ചു.. നല്ല ക്ലാരിറ്റിയുള്ള explanation.. കുറേ നല്ല അറിവുകളും ഉത്തരങ്ങളും കിട്ടിയതിൽ സന്തോഷമുണ്ട്, അതുപോലെ ചെറുതായി പേടിയും ആകുന്നുണ്ട്, കൂടുതൽ അറിയുന്തോറും മെന്റൽ സ്റ്റേറ്റ് മാറിപ്പോകുമോന്നു ടെൻഷനും ഉണ്ട്.
@harichandanamharekrishna2179 Жыл бұрын
ഈ ഒരു തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ
@Ramla2315 Жыл бұрын
പലരുംസ്പിരിറ്റ്യാലിറ്റിക്കു തിരിയാൻ 60 യിൽ എത്താൻ കാത്തിരിക്കുന്നവരാണ്. ലെനയെപ്പോലെ ഏർലി spirituality ലഭിച്ചവർ ഭാഗ്യം ചെയ്തവർ
@sumabyju7623 Жыл бұрын
Beautiful talk eagerly waiting for the malayalam version thank you so much lena for showing the courage for saying in depth of spirituality
@emerald8743 Жыл бұрын
Amazing clarity in what you speak.. I have heard many explaining the same things, but none had the clarity as yours! Go ahead Lena, Gonna buy your book.
@rosegarden458 Жыл бұрын
Lena parayunnatu resonant Cheyyan pattunnundu.. spirituality ye kurichu entenkilum ideas ullavarkku. Onnum illathavararanu njetti why she talk like this ennu chodikkumnatu. Literally u simplified the hard topic . Excellent lena..
@rashidkololamb Жыл бұрын
അവതാരകൻ വളരെ ശോകം.. വ്യത്യസ്തമായ എത്രയോ ചോദ്യങ്ങൾ ചോദിക്കാമായിരുന്നു..24 ന്റെ interview കാണുക
@vinodvelayudhan1470 Жыл бұрын
Very complicated but she simplify it very nicely...❤
@sruthykrishna82864 ай бұрын
അച്ഛൻ പറയാറുണ്ട് മനുഷ്യൻ അവൻ്റെ maximum ത്തിൽ എത്തി ഇനി ഒരു സർവ്വനാശം/ ..... ഇപ്പോഎനിക്ക്അതിൻ്റെ ഉത്തരം കിട്ടി Spirituality'
@drarunvs Жыл бұрын
I am an alternative medicine practitioner for the last 25 years. I can relate to each and every word she said. It's truth and absolute truth. Listen, relate, save yourselves and live life to the fullest.
@Z_zMn Жыл бұрын
🙏🏻🧘🏻♂️🙏🏻
@malayalamquotes8222 Жыл бұрын
ഇത് യഥാർത്ഥത്തിൽ മതി ഭ്രമിച്ചതല്ലേ എന്തോ കേട്ടോ അറിഞ്ഞോ ?
@RAJANPANICKAR-gy5xj Жыл бұрын
@@malayalamquotes8222നിങ്ങൾ 2 nd dimension ( രണ്ടാമത്തെ തലത്തിൽ, brain waves നു പോകാനും comphrehend ചെയ്യാനും പറ്റുന്ന area )നിലാണ് ജീവിക്കുന്നത്, കുറെ കഴിയുമ്പോൾ ഒരു പക്ഷെ 3rd dimension നിൽ ജീവിക്കാനുള്ള അവസരം കിട്ടിയാൽ അപ്പോൾ ഇത് മനസ്സിലാവും, ബ്രെയിനിൽ nuero transmitters നു ലിമിറ്റേഷൻ വന്നു കഴിഞ്ഞു, ഞാൻ പറഞ്ഞതും ഒരു പക്ഷെ നിങ്ങൾക്കു മനസ്സിലാവില്ല, 🙏🌹
@richardsvarghese71574 ай бұрын
അറിവ് ഉണ്ടെങ്കിൽ ഈ കമെന്റ് ചെയ്യില്ല @@malayalamquotes8222
@usharajan4974 Жыл бұрын
An interview worth listening to . After a long time I have comes across such a good interview in a malayalam channel.
@sanis6957 Жыл бұрын
Thanks Sumesh, for your patience 💕 thanks Lena too 💕🌷
@k.c.scariascaria-co8gc8 ай бұрын
Connectivity അങോടു ശരിയാ വാതെ വെരുബോൾ ഒരു വട്ടം കറങലാണ്. പിന്നെ connect ആകുമോൾ net കിട്ടിതുടങും. അപോൾ mental disturbance മാറികിടും. അങനെ മനസ്, Network എല്ലാംകൂടി കുഴഞുപോയി. മനസ് നമ്മുടേ തലല,net നമമുടേതലല. എല്ലാവർകും കൂടി ഒന്നുമാത്രം Lena യെ സമമതിചു. ഇങനെയൊകെ ചിന്തികാൻ സാധിചലോ. ഇതിലോകെ കാര്യം ഇല്ലാതില്ല. ചിന്തയുടെ എണ്ണിയാലൊടുങ്ങാത്ത ray. Lena( ray of light) a special ray തന്നെ.❤😢
@vijayanrayaroth4890 Жыл бұрын
ഒരു സിനിമയിൽ അഭിനയിക്കുന്നത് ഒരു ജൻമം ജീവിച്ചുതീർക്കുന്നത് പോലെയാണ്.100സിനിമ 100ജനനമരണങ്ങൾ നൽകുന്നു..Soulന്റെ പരിശുദ്ധിയിലേക്കുള്ള പ്രയാണത്തിന്റെ വേഗതയെ അത് വർദ്ധിപ്പിക്കുന്നു.
@lakshmi4443 Жыл бұрын
ഹരിഓം ലെന അറിയപ്പെടുന്ന വ്യക്തി എന്ന നിലയിൽ തുടരണം. 👏🏻
@Wire.scientist Жыл бұрын
The interviewer was complementing the interviewee perfectly…great rapport🎉👌..can see that Lena was enjoying with the joy in her eyes😅
@sumeshmadhu27 Жыл бұрын
❤️❤️
@PrameelaPoduvalsyaar7 ай бұрын
ലെ ന പറയുന്നത് പലതും മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഓരോ നൂറു വർഷവും ഉണ്ടാകുന്ന വ്യതിയാനങ്ങളും നമ്മൾ വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്. ഇന്നത്തെ അനുഭവത്തിൽ മനസ്സിലാക്കുവാനും കഴിയും thank you Lena I Love you
@manojkerala7900 Жыл бұрын
Actually she should be interviewed by a person who has a very good spiritual knowledge . Then only can understand she is right or wrong. Sumesh andi poya annaneypoly irikkunnu.
@sinoj609 Жыл бұрын
സുമേഷിന്റെ ശരിയായ അവസ്ഥ. പാവം. സദ്ഗുരുവിനെ വിളിക്കണോ 😝
ഇന്റെർവ്യൂവറിന്റെ മുഖ ഭാവം കാണുമ്പോൾ ലെന പറയുന്നത് കേട്ട് കിളി പോയ പോലെ ആണ് തോന്നിയത്..
@aliengaming.54563 ай бұрын
😂😂
@neethuaneesh6039 Жыл бұрын
Waiting for your book in Malayalam version mam❤❤❤
@purushothamane.v22405 ай бұрын
Ur spirituality is entirely is different and new information is very interesting and attractive
@madhav-c2c Жыл бұрын
Usually people are selfish and don't share happiness with others. Here Lena is sharing her happiness. Good.
@malayalamquotes8222 Жыл бұрын
ഇത് യഥാർത്ഥത്തിൽ മതി ഭ്രമിച്ചതല്ലേ എന്തോ കേട്ടോ അറിഞ്ഞോ ?
@sunu79465 ай бұрын
ദൈവം തെരെഞ്ഞെടുത്ത കുറച്ച് ആളുകൾക്ക് ആദ്യം ആദ്യം മനസിലാക്കാൻ സാധിക്കുന്നു.
@prakruthi508 Жыл бұрын
ശരീരത്തിൽ അല്ല മനസ്സ്. മനസ്സിൽ ആണ് ശരീരം ശരീരം സ്തൂലവും മനസ്സ് സൂക്ഷ്മവും ആണ്. സൂക്ഷ്മത്തിന് വ്യാപനത്വം കൂടും. സൂക്ഷ്മ മായ മനസ്സ് വ്യാപിച്ചു നിൽക്കുന്നു. എവിടം വരെ ബോധം എവിടം വരെയുണ്ടോ അവിടം വരെ. എന്നാല് സ്തൂലമായ ശരീരം പരിമിതമാണ്.
@arahnmanpb Жыл бұрын
മനസ്സ് എന്നാൽ എന്താണ് എന്ന് ഒരോരുത്തരും അവരവരുടെ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിൻ ഒരോന്ന് പറയുന്നു എന്നേ ഉള്ളൂ.. ഒരു മനസ്സിലാക്കലിനും തെളിവില്ല എന്നതാണ് വസ്തുത.. മനസ്സ് ശരീരത്തലല്ല എന്നൊക്കെ ഒരാൾക്ക് പറയാം എന്ന് മാത്രം..
@Ajmmasjjklbvvdsmkj Жыл бұрын
How u knw
@syamalakumari16739 ай бұрын
ലന രക്ഷിതാക്കളുടെ നിർബന്ധത്താൽ ഞാനും മരുന്നു കഴിച്ചിരുന്നു. ലനയേപ്പോലെ ദൈർഘ്യമില്ലാതെ ഞാൻ അവസാനിപ്പിച്ചു. രക്ഷിതാക്കളിൽ നിന്നും അകലെ ആയതിനാലാണ്.. തൻ്റെ സംഭാഷണം ധാരാളം പേർക്കു ആശ്വാസമേകുന്നുണ്ട്. വളരെ സന്തോഷം ലെനേ. മനുഷ്യൻ്റെ ഇങ്ങനെയുള്ള അറിവു അപാരം തന്നെ. താൻ അതു വെളിപ്പെടുത്തിയതിൽ അഭിനന്ദിക്കുന്നു.
@k.c.scariascaria-co8gc8 ай бұрын
Lenaa എന്ന ഈ പെൺകുട്ടി, അപാരമായി ചിന്താശക്തി ഉപയോഗപ്പെടുത്തി ജനസമൂഹതിന് ചിന്തിക്കുവാനും അങനെ സ്വയം തിരിചറി യുവാനും പ്രചോദനം നൽകുനന ഒരു motivative ആയി. മനസ്,ബുദ്ധി,അഹം എന്ന ബോധം എന്നിവയെ കുറിച്ച് പൊതുവെ ബഹുഭുരി പക്ഷവും ചിന്തികാൻ തുനിയാ റിലല. കാരണം, അത് അസാമാന്യ ബുദ്ധിവൈഭവം ഉളളവർകുമാത്റമേ ആ ചിന്ത യിൽ മുന്നേറാൻ കഴിയു. Lena ഒരു തപസ്വിയെപോലെ അവയെ നിർധാരണം ചെയ്തു തനികാവുനിടതോളം മുമ്പോട്ട് പോയി. മലയാള പുസ്തകമാവു ബോൾ എനിക്കും ഒരെണ്ണം വേണം. എല്ലാവിധ ആശംസ ളും Lena എന്ന ഈ മലയാള മങ്കയ്ക് ആശംസികുനനു❤ ❤❤❤❤❤❤❤❤❤❤❤
@SunilKumar-r3h7b8 ай бұрын
മുഴുവൻ മനസ്സിലെങ്കിലും കുറെ ഇഷ്ടപ്പെട്ട അടിപൊളി ആയിരിക്കുന്നു മനസ്സിലാകാത്തത് എൻറെ കുഴപ്പമുണ്ട്
@RKV8527 Жыл бұрын
I never watch full video. But Lena’s interview was Good So watched and Enjoyed
@malinisubramanian38295 ай бұрын
സിനിമ ഉണ്ടാക്കാൻ ഉള്ള വേഗം ആവട്ടെ.. ഞാനും കൂടെ യുണ്ടാകും..എല്ലാതരത്തിലും ❤❤❤❤❤
@lakshmibaikk5497 Жыл бұрын
❤❤❤❤5D boooom congratulations 👏👏👏
@anishaanisha4906 Жыл бұрын
ഇപ്പൊ ഉള്ള ജനറേഷൻ ഉള്ള ആളുകൾക്ക് ഇങ്ങനെ ഉള്ള ആളുകൾ വന്നു പറയുമ്പോൾ കുറച്ചൊക്കെ srethikkum means വല്ല അചര്യൻ മാർ ആണെങ്കിൽ കേൾക്കില്ല അതുകൊണ്ടാണ് ലെനക്കു ദൈവം ഒരു നിമിത്തം ആക്കിയത് ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ഭാഗവതം , narayaneeyam , രാമായണം , മഹാഭാരതം, ഇതിൽ എല്ലാം ഉണ്ട് പക്ഷെ ആളുകൾ എങ്ങനെ ഇതെല്ലാം ulkollunnu എന്നതാണ് അതിൽ ഉള്ള കാര്യം .
@tlk321 Жыл бұрын
very much interesting... I am so much interested in spirituality .. I used to read books.like. An autobiography of a yogi...please share all your views.. Sometimes i do rajyoga...Connect to the supreme soul through meditation..
@crap12345ful Жыл бұрын
Ennittu?
@p2syours29 Жыл бұрын
🔑 = meditation
@p2syours29 Жыл бұрын
ആദ്യം നമുക്ക് dark night of soul സംഭവിക്കും എന്ന് വെച്ചാ ആത്മാവിന്റെ ഇരുണ്ട കാലഘട്ടം അതിൽ tension, depression, anxiety angane പലതും.... അവസാനം ego death പിന്നീട് നടക്കുന്നത് അത്ഭുതകരമായ മാറ്റം ആയിരിക്കും അത് അനുഭവിച്ച അറിയണം..... Spiritual life 💎🤌🏼✨ connect to the universe
@shineshaji5877 Жыл бұрын
'Atmopadesha Satakam' by Sree Narayana Guru,one of the significant explanation about ' Who am i' in Malayalam. I think its explanation is available in Google or Books are available.
@himaclothfashions3841 Жыл бұрын
ഗദ്യ പ്രാർത്ഥന.... നാം ശരീരമല്ല അറിവാണ് എന്നു തുടങ്ങുന്ന കൃതി. സൂപ്പർ
@thankamanijayaprakash6047 Жыл бұрын
ഏകദേശം 2 വർഷത്തോളമായി ഞാൻ sprituality യിലേക്ക് വന്നിട്ട് ......... ഞാൻ ബ്രഹ്മകുമാരീസിൽ നിന്നാണ് class ഉം Mediation ഉം Attend ചെയ്തത്.
@Ajmmasjjklbvvdsmkj Жыл бұрын
Chnge systm
@ashanair-qj6gk Жыл бұрын
It’s true I too feel the same that no one could understand what I would say now that what she is saying now. I feel like it’s me talking ❤❤
@aryajijesh5164 Жыл бұрын
ഇതിൽ ലെന പറയുന്ന, ക്രിസ്റ്റൽ healing, ചക്ര healing, hand energy healing ചെയുന്ന ഒരു ശരീരം ഉള്ള ആത്മാവാണ് ഞാൻ 🙏... ഈ ജന്മത്തിൽ എന്റ്റെ ആത്മവിനുള്ള പഠനം വരും ജന്മത്തിലുള്ള എന്റ്റെ അറിവും ❤
@2010ninan Жыл бұрын
You are wonderful… thank u for enlightening all
@BabyC-d2l9 ай бұрын
'ലെന പറയുന്നത് ശരിയാണ്. ഈ കാരങ്ങൾ മനസ്സിലാക്കിയ പലരും ഇന്ന് ' ജീവിച്ചിരുപ്പുണ്ട്. ഇവിടെ : നിന്നും കടന്നുപോയിട്ടുമുണ്ട്. പലരും തുറന്നു പറയുന്നില്ല. അഥവാ പറഞ്ഞാൽ വട്ടാണെന്നു പറയും 'ചിലർ എന്തിനു മറ്റുള്ളവരോടു പറയണം എന്നും ചിന്തിക്കുന്നു എല്ലാറ്റിനും കാരണം മൈൻഡ്' നമ്മുടെ ആത്മീയ ആചാര്യൻന്മാർ എല്ലാം ആദ്യം ഞാൻ ആര് എന്ന അന്വേഷണ ത്തിലൂടെയാണ് ലക്ഷ്യങ്ങൾ കൈവരിച്ചത്.
@ajimolsworld7017 Жыл бұрын
She is brilliant and knowledgeable
@sheelae.k3919 Жыл бұрын
എല്ലാം കണക്ഷൻ ആണ് എല്ലാം മനസ്സിലാവുന്നുണ്ട്. വളരെ സന്തോഷം 🙏🙏
@arondaffodilz43 Жыл бұрын
Whatever it is, she looks very happy, very graceful, very confident on what she says & very well satisfied . .. Passing happiness to others !!❤
@remadevip.k65359 ай бұрын
ലെ ന പറയുന്നതെല്ലാം ശരിയാണ്. ഈ ചിന്തകൾ കൊണ്ടുനടക്കുന്ന വർക്ക് പറയാൻ കഴിയാത്തത് മനോഹരമായി അവതരിപ്പിച്ചു.