എനിക്ക് ബോറടിക്കില്ല, എത്ര നേരം വേണമെങ്കിലും തനിച്ചിരിക്കാം | Mohanlal Onam Interview Part 02

  Рет қаралды 155,237

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 520
@ranjithbabu1651
@ranjithbabu1651 4 ай бұрын
മറ്റുള്ളവരെ രസിപ്പിക്കാൻ സ്വന്തം ശരീരത്തിൽ വരെ പരീക്ഷണങ്ങൾ നടത്തിയ ഈ മനുഷ്യനെ കുറ്റപ്പെടുത്തുന്നവർ സ്വയം ആത്മപരിശോധന നടത്തേണ്ടതാണ്.. ഒരാളെയും വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ ശ്രമിക്കാത്ത മനുഷ്യൻ.. നമുക്ക് ഇഷ്ടമില്ലാത്തത് ഒന്നും നല്ലതല്ല എന്ന ചിന്ത മലയാളി മാറ്റണം... അത് മതമായാലും.. രാഷ്ട്രീയമായാലും.. മനുഷ്യനാവുക ❤
@athul8569
@athul8569 4 ай бұрын
💯
@shijukiriyath1410
@shijukiriyath1410 4 ай бұрын
aarkkum mohanlalinodu virodhamonnumilla.......ee fansolikal vannu kalippundaakkumpol avarkkulla marupadi lalettanu kittunnu athaaanu sathyam
@keralaclicks6464
@keralaclicks6464 4 ай бұрын
മമ്മൂട്ടി ഫാൻസ്‌ എന്ന ഫ്രോഡുകൾ പാവങ്ങൾ ആണ് 😂 ​@@shijukiriyath1410
@neerajr3229
@neerajr3229 4 ай бұрын
​@@shijukiriyath1410 hema kammiti vannapo lalettanu ittt apamanichath thangal parayunnapole fans deshyampidippichittano
@joseyjohn8776
@joseyjohn8776 4 ай бұрын
😂😂😂.. 🤣🤣🤣🤣.. 😢😢😢😢...
@saraswathigopakumar7231
@saraswathigopakumar7231 4 ай бұрын
30-35 വയസ്സിനുള്ളിൽ തന്നെ അദ്ദേഹം എല്ലാ കഥാപാത്രങ്ങളെയും അഭിനയിച്ചു ഫലിപ്പിച്ച ഒന്നിനൊന്നു മഹത്വ പൂർണ്ണമായ അതിശയിപ്പിക്കുന്ന അഭിനയിക്കുന്ന മോഹൻലാൽ സാറിന്റെ മഹത്വം ആ ലാളിത്തം. അഹങ്കാരം ഒട്ടുമില്ലാത്ത ആ സ്വഭാവം
@Hopecommant
@Hopecommant 4 ай бұрын
@@saraswathigopakumar7231അങ്ങനെ പച്ച മനുഷ്യനെ പോലെ പ്രേവർത്തിക്കാത്തവർ കപടതയണിഞ്ഞ ചെന്നായിക്കൂട്ടം ആണ്
@UmeshHPI
@UmeshHPI 4 ай бұрын
എത്രയോക്കെ ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും എത്രയൊക്കെ പരാജയ സിനിമകളുണ്ടെങ്കിലും. ഇതു പോലെ ഒരു ഇന്റർവ്യൂ മതി. ഇത്രയും സിമ്പിളായി സംസാരിക്കാൻ വേറെ ആർക്കും കഴയില്ല.എത്രകാലം കഴിഞ്ഞാലും അങ്ങ് തന്നെയാണ് വിസ്മയം...
@UmaLokanath
@UmaLokanath 4 ай бұрын
Agree wholeheartedly.
@sweetdoctor3367
@sweetdoctor3367 4 ай бұрын
ലാലേട്ടൻ ഇത്രയും കൂൾ ആയി റിലാക്സ്ഡ് ആയി സംസാരിക്കുന്ന ഇന്റർവ്യൂ ആദ്യായിട്ടാ കാണുന്നത്.. Well done Kaumudi Channel 👏🏻👏🏻👏🏻
@user-sm4wk6pv4f
@user-sm4wk6pv4f 4 ай бұрын
@Hopecommant
@Hopecommant 4 ай бұрын
@@sweetdoctor3367 ചോദ്യം കർത്താവ് നല്ലൊരു ചുമടുതങ്ങി നല്ല ക്ലാസ്സ്‌ കിട്ടി കെട്ടിരിക്കുക അത്ര തന്നെ
@abyz3375
@abyz3375 4 ай бұрын
Adheham epozhum relaxed aan...he's epitome of intelligence❤
@anm4976
@anm4976 4 ай бұрын
ലാലേട്ടനെ..7 yrs മുന്നേ കണ്ടതാണ്.. അന്ന് എന്റെ പേര് ചോദിച്ചു.. സംസാരിച്ചു.. പിന്നെ അടുത്ത് കണ്ടത് ദൃശ്യം 2 ഷൂട്ടിംഗ് സമയത്തു കണ്ടു.. അന്ന് സംസാരിക്കാൻ ഇടയായി.. അന്ന് കണ്ട കാര്യം പറഞ്ഞപ്പോൾ പുള്ളിടെ ഓര്മശക്തി അതിശയപ്പിച്ചു.. ലാലേട്ടൻ കഴിച്ചോ എന്ന് ചോദിച്ചു ഇല്ലാ എന്ന് പറഞ്ഞു.. കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു കൂടെ ലഞ്ച് കഴിക്കാനും ഭാഗ്യം ഉണ്ടായി ❤
@dizuzaser2242
@dizuzaser2242 3 ай бұрын
Adhinu ippo endh venam 🙄
@Siddh_Raaaj
@Siddh_Raaaj 4 ай бұрын
ലാലേട്ടൻ വളരെ comfortable ആയിട്ടും, Pleasant ആയിട്ടും,Open ആയിട്ടും സംസാരിക്കുന്നു. Sweet Interview❤
@Hopecommant
@Hopecommant 4 ай бұрын
@@Siddh_Raaaj കൂടെ ഇരിക്കുന്നവൻ അടിയാൾ അല്ലങ്കിൽ പാണൻ നേരെത്തെ ക്ലാസ്സ്‌ കൊടുത്തു
@huupgrds9503
@huupgrds9503 4 ай бұрын
എനിക്കും തോന്നി❤
@ags334
@ags334 4 ай бұрын
Power group no 1
@sijilns3187
@sijilns3187 4 ай бұрын
​@@ags334നിന്റപ്പൻ ആണോ malare
@icequbes6897
@icequbes6897 3 ай бұрын
അങ്ങനെ തോന്നുന്നില്ല ബ്രോ ❤️​@@Hopecommant
@SindhuSudheesh-q1s
@SindhuSudheesh-q1s 4 ай бұрын
ലാലേട്ടാ അത്രയധികം ഇഷ്ടമാണ് നിങ്ങളെ..എനിക്ക് എത്ര അധികം സങ്കടം വന്നാലും ലാലേട്ടനെ ഒന്ന് കണ്ടാൽ ഞാൻ ഹാപ്പി ആണ്...ഇത് എനിക്ക് മാത്രമാണോ ഇങ്ങനെ.. നിങ്ങള് ഒരു വിസ്മയം തന്നെ ലാലേട്ടാ ❤❤❤❤
@Chinnu_87
@Chinnu_87 3 ай бұрын
അടുത്തെങ്ങും ശ്രീ മോഹൻലാലിൻറെ ഇത്രേം നല്ല ഇന്റർവ്യൂ കണ്ടിട്ടില്ല. Interviewer is well mannered and polite. ഒരു മഹാനായ മനുഷ്യന്റെ മുൻപിലാണ് ഇരിക്കുന്നത് എന്ന് വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ട്. എന്നാൽ അതിവിനയവും അനാവശ്യ മുഖസ്തുതിയും കൊണ്ട് അദ്ദേഹത്തെയും കേൾക്കുന്നവരെയും അലോസരപ്പെടുത്തുന്നുമില്ല. Mohanlal also looks very comfortable with him. That is great❤
@saraswathigopakumar7231
@saraswathigopakumar7231 4 ай бұрын
മോഹൻലാലിനു സമം മോഹൻലാൽ മാത്രം. Big salute sir
@Vaishnavam90
@Vaishnavam90 4 ай бұрын
@nidhint-hz1yx
@nidhint-hz1yx 4 ай бұрын
ലാലേട്ടൻ ഞാനും മരിക്കാൻ പോവുന്ന ആളാണ്‌ എന്നു പറഞ്ഞപ്പോൾ ഭയങ്കര സങ്കടം തോന്നി...
@rakhulrakhul8424
@rakhulrakhul8424 2 ай бұрын
Edo thanum njanum athil pedu eppazann ariyillanne ollu
@Cinema60sec
@Cinema60sec 4 ай бұрын
Lalettan's hand movements❤️ Enthokke Ee manushyan kaanichaalum oru magic pole aanu.. Kandirikkan thonnum.. Vere oru nadanilum itharam specialities onnum kandittilla,💯❤️
@nalinik.p3202
@nalinik.p3202 4 ай бұрын
🙏🏻🙏🏻🙏🏻
@Jt61603
@Jt61603 4 ай бұрын
Love you Mohanlal. Proud of how you’ve raised the name of Kerala throughout India and the world.
@renjithlal1845
@renjithlal1845 4 ай бұрын
ലാലേട്ടൻ, ആവേശമാണ്..അദ്ദേഹം നമ്മൾ അറിയാതെ മനസിനെ പിടിച്ചു തന്നോട് വലിച്ചടുപ്പിക്കുന്നു...ഇഷ്ടം കൂടിക്കൂടി വരുന്നു...❤❤❤
@Siddh_Raaaj
@Siddh_Raaaj 4 ай бұрын
ഞാന്‍ പണ്ട്(2009 il 5th standard il പഠിക്കുമ്പോൾ)ചെന്നൈയില്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ലാലേട്ടനെ കണ്ടപ്പോള്‍,ഒരു Fight scene ഷൂട്ട് ചെയ്യുകയായിരുന്നു.ആ സീന്‍ ഷൂട്ട് ചെയ്യുമ്പോൾ ലാലേട്ടൻ ക്ഷീണിച്ച്( തലചുറ്റൽ പോലെ വന്നു )വെള്ളം ചോദിച്ചു പക്ഷേ അവിടെ location il വെള്ളം ഇല്ലായിരുന്നു.ആ സമയത്ത് എന്റെ waterbottle (lime juice)ഞാന്‍ ഉടന്‍ എടുത്ത് കൊടുത്തു അദ്ദേഹം കുടിച്ചു.ക്ഷീണം മാറി. പിന്നീട്....അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (2019 -ൽ) മുംബൈയിലെ Chhatrapathi Shivaji airportil വെച്ച് ലാലേട്ടനെ നേരിട്ട് കണ്ടപ്പോള്‍, selfie എടുക്കാൻ ഞാന്‍ അടുത്തേക്ക് ഓടി പോയപ്പോള്‍ ഒരു സെക്യൂരിറ്റി എന്നെ തടഞ്ഞുവെച്ചു എന്നാല്‍ ലാലേട്ടൻ ആ സെക്യൂരിറ്റിയോട് ദേഷ്യപ്പെട്ട് എന്നെ അടുത്ത് വിളിച്ച് selfie തന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം:- " മോനെ....മോനല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തമിഴ്‌ നാട്ടില്‍ വെച്ച് എനിക്ക് emergency ആയിട്ട് waterbottle തന്ന ആ ചിന്ന പയ്യൻ ?." എന്ന് ചോദിച്ചു.Shock ആയി പോയി ഞാന്‍.അത് ഞാൻ തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാന്‍ കണ്ടു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊക്കെ ഓര്‍ത്തു വെച്ച ലാലേട്ടൻ ഒരു അത്ഭുദമനുഷ്യന്‍ തന്നെയാണ്‌.അദ്ദേഹം ഒരു pure soul ആണ് ❤.
@MindfulnessAesthetics
@MindfulnessAesthetics 4 ай бұрын
അവിശ്വസനീയം, ഉള്ളതാണോടെയ് ❤😂
@Joeljiju19
@Joeljiju19 4 ай бұрын
Niyalle mamootyk watch oori kodithunn parajn vere videokk cmt ettitdaye🥴
@panchoprince1661
@panchoprince1661 4 ай бұрын
Mumbai chhatrapati sivaji airport ൽ വച്ചു കഴിഞ്ഞ ദിവസം ഒരുത്തൻ Akshay Kumar നെ കണ്ടായിരുന്നു 🤔😢
@Talkofthetown-yq5nt
@Talkofthetown-yq5nt 4 ай бұрын
Also I have same expence sir He is very humble person Real gentleman
@Anoopkumar-zm6ch
@Anoopkumar-zm6ch 4 ай бұрын
ഇതൊക്കെ ഉള്ളതാണോ ഉള്ളതാണെങ്കിൽ അൽഭുതം
@AnjusanjuVada
@AnjusanjuVada 4 ай бұрын
എന്ത് ഭംഗിയാണ് ലാലേട്ടന്റെ വിരൽ
@ABCcooperation
@ABCcooperation 4 ай бұрын
Very true
@bindu8937
@bindu8937 4 ай бұрын
Fake
@lucifer-ky3mu
@lucifer-ky3mu 4 ай бұрын
​​@@bindu8937some people are just good looking in a physical ways just accept and move on!!
@PravinMalu-v1j
@PravinMalu-v1j 4 ай бұрын
Sathyam
@noobplays3818
@noobplays3818 4 ай бұрын
@@bindu8937adhendha kayi maativecho 😂
@RKV-f7f
@RKV-f7f 4 ай бұрын
മോഹൻലാൽ ❤️❤️❤️❤️❤️❤️നമ്മുടെ മനസിലെ നായകസങ്കല്പം
@vaishakk594
@vaishakk594 4 ай бұрын
Interviewer 🎉 ആദ്യം ആയിട്ട് ആണ് ലാലേട്ടൻ ഇങ്ങനെ സന്തോഷത്തോടെ കാണുന്നത്.. ഈ ചാനൽ ഡ്രഗ് മാഫിയയുടെ കീഴിൽ അല്ല.. 🫡
@leogameing9764
@leogameing9764 4 ай бұрын
ഒരു മലയാളിക്ക് എത്തപ്പെടാൻ സാധിക്കുന്നതിൻ്റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന മനുഷ്യൻ. എത്ര മാത്രം എളിമയോടെ സംസാരിക്കുന്നു.
@Hopecommant
@Hopecommant 4 ай бұрын
@@leogameing9764 തള്ളി മറിക്കുന്നതാണോ ഇളിമാ
@Ayyappadas-yz7yn
@Ayyappadas-yz7yn 4 ай бұрын
​@@Hopecommantനിന്റെ ഉമ്മാടെ പൂറ്റിൽ ആണോ തള്ളി മറിച്ചത്
@jishnurajanpillai9178
@jishnurajanpillai9178 4 ай бұрын
തായോളി ​@@Hopecommant
@arundev3734
@arundev3734 3 ай бұрын
​@@Hopecommant eda kunne ninakku valla veshavum medichu kazhichu chathude elladathum vannu mezhukunundallo vazhaa
@SobhanaKumari-m6q
@SobhanaKumari-m6q 3 ай бұрын
​@@Hopecommant നിന്നേക്കൊണ്ടോ നിൻ്റെ തന്തേക്കൊണ്ടോ ആ മനുഷ്യൻ നിക്കുന്ന പൊസിഷനിൽ എത്താൻ പറ്റുമോ?? ഇല്ലല്ലോ. പിന്നെ കൂടുതൽ കൊണക്കാൻ നിക്കല്ല്
@sosammachacko9724
@sosammachacko9724 4 ай бұрын
എത്ര ഭംഗിയാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ... നിഷ്കളങ്കതയുള്ള കുഞ്ഞുങ്ങളുടെ മുഖം പോലെ വാക്കുകൾ പോലെ.. ലാലേട്ടാ ആരൊക്കെ എന്തുപറഞ്ഞാലും എന്റെ ഹൃദയത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വലുതാണ്.. ബിഗ് സല്യൂട്ട് ഐ ലവ് യു
@saraswathigopakumar7231
@saraswathigopakumar7231 4 ай бұрын
ഇത് വരെ ഒരാളെ പോലും വിമർശിക്കാനോ കുറ്റപ്പെടുത്താനോ പോകാത്ത ഏക വ്യക്തി. എന്നിട്ടും മോഹൻലാൽ സാർ ഏ കേരളത്തിൽ അനാവശ്യമായി വിമർശിക്കുന്നത് ലജ്ജാകരം.
@sreesamanoj305
@sreesamanoj305 4 ай бұрын
സത്യം
@satheesht569
@satheesht569 4 ай бұрын
@@saraswathigopakumar7231 സത്യം
@Hopecommant
@Hopecommant 4 ай бұрын
@@saraswathigopakumar7231 പരസ്യമായി ഒന്ന് ചെയ്യില്ല രഹസ്യമായി ഒരു ഗ്രൂപ്പ്‌ തന്നെ ഉണ്ട് മുൻപ് നായർ ലോബി, സങ്കി ലോബി, ഒരുപാട് ഹിജഡ പ്രേവര്തികൾ ചെയ്തിട്ടുണ്ട് ചരിതം തന്നെ porn interstryil തോല്പിക്കുന്ന വേഭിചാരം ആണ്
@UmaLokanath
@UmaLokanath 4 ай бұрын
That is the standard of Keralites now. Pathetic no???
@dhaneshlalettannjr8238
@dhaneshlalettannjr8238 4 ай бұрын
എന്തോ ഒരുപാട് ഇഷ്ടമാണ് ഏട്ടനെ 🥰❤️ Love you ലാലേട്ടാ 😘😘😘
@sarathlaltg3982
@sarathlaltg3982 4 ай бұрын
❤❤❤❤❤❤❤❤❤❤❤ 💯 Percentage, Love you lalleetta🎉🎉
@ags334
@ags334 4 ай бұрын
Power group no 1
@dikuchannel
@dikuchannel Ай бұрын
ഇതിൽ കമന്റ് അടിയിൽ പറയാനുള്ള കാരണം എന്താ കഴപ്പ് ആയിരിക്കുമല്ലേ
@rafeekabdulla6485
@rafeekabdulla6485 4 ай бұрын
നമ്മുടെ ഭാഗ്യം ആണ് ഈ മനുഷ്യൻ, 🙏
@Tinu38
@Tinu38 4 ай бұрын
ആരെയും പിടിച്ചിരുത്തുന്ന ഒരു ഇന്റർവ്യൂ ആണ് ഇത് എന്ത് ലളിതമായിട്ടാണ് രണ്ടുപേരും സംസാരിക്കുന്നതു. മറ്റു ഇന്റർവ്യൂ ചെയ്യുന്ന അവതാരകർക്ക് ഇതൊരു പാഠപുസ്തകം ആണ് ഈ ഇന്റർവ്യൂ.
@JosephRaju-dn7cs
@JosephRaju-dn7cs 4 ай бұрын
മോഹൻലാൽ ഒരു അത്ഭുത പ്രതിഭാസം മലയാളനാടിന്റ അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SindhuSudheesh-q1s
@SindhuSudheesh-q1s 4 ай бұрын
എനിക്ക് ഞാൻ മരിക്കുന്നതിന് മുമ്പ് ലാലേട്ടനെ ഒന്ന് കാണണം എന്ന് ആണ് എൻ്റെ ഏറ്റവും വലിയ ഒരു ആഗ്രഹം❤❤❤❤
@lijisasikumar5384
@lijisasikumar5384 4 ай бұрын
എനിക്കും
@Hopecommant
@Hopecommant 4 ай бұрын
@@SindhuSudheesh-q1s ഭയങ്കര പാട നിന്നെ കാണാൻ വിരുപത ഉണ്ടങ്കിൽ നോക്കുകയെ വേണ്ട ഇയാൾ kapadathayanu
@SindhuSudheesh-q1s
@SindhuSudheesh-q1s 4 ай бұрын
@@Hopecommant അതിന് നിന്നെ ലാലേട്ടൻ കാണുന്ന കാര്യമല്ല ഞാൻ പറഞ്ഞത്...എന്നെ കാണുന്ന കാര്യം ആണ്...എൻ്റെ സൗന്ദര്യം എൻ്റെ മനസ്സാണ് അല്ലാതെ മുഖത്തിനല്ല...നിൻ്റെ വിരൂപതാ എനിക്ക് ഇപ്പോ തന്നെ മനസ്സിലായി...
@RoselyRapheal
@RoselyRapheal 4 ай бұрын
Enikkum....... Cheruppam muthale kandu valarnna mukham orupaadu swapnathil vannittundu.... Enne karayippicha... Chirippicha... Chindhippicha lalettan.... Enikk kananam orikkalenkilum
@SindhuSudheesh-q1s
@SindhuSudheesh-q1s 4 ай бұрын
@@RoselyRapheal അതെ എല്ലാവർക്കും തോന്നുന്ന ഒരു അനുഭവം ആണ് അത്..നമ്മൾക്ക് എന്നാണ് അതിനു ഒരു അവസരം ലഭിക്കുന്നത് എന്ന് അറിയില്ലല്ലോ...
@MindfulnessAesthetics
@MindfulnessAesthetics 4 ай бұрын
എന്താ സ്റ്റൈൽ, എന്താ രസം, ഏട്ടനെ എത്രനേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാം. Love you Laletta ❤❤ NB: മരണത്തെക്കുറിച്ചു ലാലേട്ടൻ പറയുമ്പോൾ കുടുംബത്തിലെ ഒരാൾ പറയുമ്പോൾ ഉണ്ടാവുന്ന വിഷമം.
@anythingandeverythingforyo2803
@anythingandeverythingforyo2803 4 ай бұрын
One of the best interview of lalettan..
@shijukiriyath1410
@shijukiriyath1410 4 ай бұрын
all credit goes to the interviewer VS RAJESH very experienced interviewer....they both know for long time and very close also they both are from ELANTHOOR
@AkshayKumarK.L
@AkshayKumarK.L 4 ай бұрын
കുറേനാള്ക്കു ശേഷം നല്ലയൊരു ഇന്റർവ്യൂ കണ്ടു. ആവശ്യമായ ചോദ്യം ഒന്നും ഇല്ലതെ മാന്യമായ അവതരണം..
@anee0651
@anee0651 3 ай бұрын
നല്ല anchor നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ ❤
@bossytruthy1573
@bossytruthy1573 4 ай бұрын
Such a positive person 💙💛💙
@sreemidhuvaami
@sreemidhuvaami 4 ай бұрын
പാവം ലാലേട്ടൻ ഒന്നിനും പോണില്ല എന്നാലോ എല്ലാ വയ്യാ വേലിയും അദ്ദേഹത്തിൻ്റെ തലയിലേക്ക് വരണേ. ക്ഷമ ഉള്ളൊണ്ട് kuzhapalla.❤❤
@rera8060
@rera8060 4 ай бұрын
ഗംഭീരമായ അഭിമുഖം. ശ്രീ. രാജേഷ് എപ്പോഴുമെന്നപോലെ ഒന്നാം തരം ചോദ്യങ്ങളോടെ ഇതിനെ മനോഹരമാക്കുന്നു
@shijukiriyath1410
@shijukiriyath1410 4 ай бұрын
RAJESHUMAAYITTU LALETTAN VALAREY CLOSE AANU....NAALUKALAAYI AVAR THAMMIL ARIYAAM...AVAR 2 PERUM ELANTHOOR KAAR AANU
@AshrafEachur
@AshrafEachur 4 ай бұрын
ലാലേട്ടൻ സൂപ്പർ. ഇന്റർവ്യൂ സൂപ്പർ
@harikrishnant5934
@harikrishnant5934 3 ай бұрын
Muslims kollan Nadakkuvalle engere😅
@vimalvijay1959
@vimalvijay1959 3 ай бұрын
Comments വായിക്കുമ്പോൾ വളരെ സന്തോഷം...facebook il ആയിരുന്നേൽ ipo മോശം comments കണ്ട് ഇൻ്റർവ്യു ൻ്റെ രസം പോയേനെ....നല്ല ഇൻ്റർവ്യു.... മലയാളത്തിൻ്റെ മോഹൻലാൽ ❤
@praveenradhakrishnannair7540
@praveenradhakrishnannair7540 4 ай бұрын
Hats off kaumudi chanel... ലാലേട്ടനെ ഇത്രേം കൂൾ ആയി ഒരു അഭിമുഖത്തിലൂടെ ഞങ്ങളുടെ മുൻപിൽ എത്തിച്ചതിനു. 😍😍😍 Love u lalettaaaaaa😘😘😘
@arunajay7096
@arunajay7096 4 ай бұрын
Nice ഇന്റർവ്യൂ.... മോഹൻലാലിൽ നിന്ന് വ്യക്തമായ ഉത്തരം 👍
@lucashoodlucashood18
@lucashoodlucashood18 4 ай бұрын
VISMAYAM 😍🙏...
@vijeshkvijayan5320
@vijeshkvijayan5320 4 ай бұрын
Correct 💯
@love-xi6ri
@love-xi6ri 4 ай бұрын
Media engane oke lalettane mosakaran akan nokialum lalettane valiya ishtaman. ❤❤
@Balram__
@Balram__ 4 ай бұрын
കേരളത്തിലെ ഏറ്റവും നട്ടെല്ലുള്ള 2 പേർ - ഇക്ക, ഏട്ടൻ. ഇവർ രണ്ടും ഇല്ലെങ്കിൽ മലയാളികൾ എന്നെ വംശനാശം സംഭവിച്ചു പോയേനെ. ❤️❤️
@user-sm4wk6pv4f
@user-sm4wk6pv4f 4 ай бұрын
ജീവിക്കുക അതാണ് ജീവിതത്തിൻ്റെ രസം. അതു കലക്കി... സത്യം അല്ലെ?????❤
@jzthedesi
@jzthedesi 3 ай бұрын
THIS is how an interview must be conducted. Worth taking notes. Great questions makes a great discussion. You can tell just by how Lalettan looks so relaxed. Very nicely done Kaumudy TV!
@nannurn5743
@nannurn5743 4 ай бұрын
Mohanlal ❤❤❤❤❤ Nice questions too Laletan is very comfortable around the interviewer ❤❤❤
@HariHK1710
@HariHK1710 4 ай бұрын
എന്ത് രസമാണലേ കേട്ടിരിരിക്കാൻ ❤.... നമ്മുടെ സ്വന്തം ഏട്ടൻ 😍🥰
@gijilkk6063
@gijilkk6063 4 ай бұрын
നോർത്ത് ഇന്ത്യൻ ലോബി ഇല്ലായിരുന്നേൽ എത്ര നാഷണൽ അവാർഡ് കിട്ടേണ്ട നടൻ ആയിരുന്നു
@jojitt
@jojitt 4 ай бұрын
Correct❤
@Fsgsbagah
@Fsgsbagah 4 ай бұрын
😂😂😂😂
@Hopecommant
@Hopecommant 4 ай бұрын
@@gijilkk6063 😂😂😂
@gijilkk6063
@gijilkk6063 4 ай бұрын
@@Fsgsbagah മമ്മദ് ഫാൻസ് ആണല്ലേ
@gijilkk6063
@gijilkk6063 4 ай бұрын
@@Hopecommant മമ്മട്ടി ടീംസ്
@estellelis9227
@estellelis9227 3 ай бұрын
ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ മുൻനിരയിൽ നമ്മുടെ ലാലേട്ടൻ ഉണ്ടെന്നുള്ളത് 💯 ഉറപ്പാണ്.. അത്രയും അഭിനയകഴിവുള്ള ഒരു ഇതിഹാസം തന്നെയാണ് ഇദ്ദേഹം ❤️
@fluffernutter6318
@fluffernutter6318 4 ай бұрын
ലാലേട്ടൻ❤️❤️❤️
@AkshayDivan
@AkshayDivan 4 ай бұрын
എക്കാലത്തെയും മികച്ച നടൻ
@SanthoshPrabhakaran-ml6vu
@SanthoshPrabhakaran-ml6vu 4 ай бұрын
Mohanlal ആരുടേയും സ്വകാര്യ ജീവിതത്തിൽ ഇടപെടില്ല അത് പോലെ മറ്റുള്ളവരും ഇടപെടാതിരുന്നാൽ പോരെ
@afiash7352
@afiash7352 3 ай бұрын
“Jeevidathinte rasam enthanu” Nalla chodhyam 😊
@manjushvfh7591
@manjushvfh7591 4 ай бұрын
Love u ലാലേട്ടാ ♥️♥️♥️
@jaganjoseph129
@jaganjoseph129 4 ай бұрын
ലാലേട്ടന്റെ വിരലുകൾ ആണ് ഞാൻ കണ്ട സിനിമ താരങ്ങളിൽ ഏറ്റവും ബെസ്റ്റ്.. പുള്ളിടെ വിരലുകൾ പോലും പല മൂവി സീനികളിലും എടുത്തു കാണിക്കുന്നത് കാണാം.. വാച് കെട്ടിയിരിക്കുന്നത് കാണാനും കൈചെയിൻ കെട്ടിയിരിക്കുന്നത് കാണാനാനും ഭയങ്കര ലുക്ക് ആണ്..❤
@shijukiriyath1410
@shijukiriyath1410 4 ай бұрын
KUNDAN AANU ALLEY
@ManHunter350
@ManHunter350 4 ай бұрын
Flute 🤭
@jaganjoseph129
@jaganjoseph129 4 ай бұрын
@@ManHunter350 എന്താടാ കുണ്ണേ നീ പറയുന്നേ
@prasadprasad9154
@prasadprasad9154 4 ай бұрын
​@@ManHunter350ചുടാപ്പി കമ്മി ഹിജഡ ആഞ്ഞോ 😹
@VIV3KKURUP
@VIV3KKURUP 4 ай бұрын
ഏട്ടൻ വിരല് വച്ചു ഒരു സൂത്രം കാണിച്ചത് ഇപ്പോൾ വൈറൽ ആയിട്ടുണ്ട്... ശ്രുതി ഹസ്സൻ ഡാൻസ് ചെയ്യുമ്പോൾ 😝
@tijojoseph2711
@tijojoseph2711 4 ай бұрын
Adipowli interview
@podimon2018
@podimon2018 3 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഓർമവെച്ച നാൾ മുതൽ ലാലേട്ടനെ ഒരുപാട് ഇഷ്ടമാണ്. ലാലേട്ടനെ കുറ്റം പറയുന്നത് കേൾക്കാൻ എനിക്കിഷ്ടമല്ല
@krishnan9347
@krishnan9347 4 ай бұрын
ഇതാണ് ഇൻ്റർവ്യൂ
@arvindnair4338
@arvindnair4338 4 ай бұрын
100% positive man. You have to be a good human being to succeed for a long time in life. Examples are Messi or Sachin. Loving what one does
@sumathikutty9906
@sumathikutty9906 4 ай бұрын
മോഹൻലാൽ ഗുരുകൃപയുള്ള / ഈശ്വരാനുഗ്രഹമുള്ള മനുഷ്യനാണ്. കണ്ടു പഠിക്കാനുണ്ട്.🤝🙏🙏🌹
@KrishnaRaj-ng3kb
@KrishnaRaj-ng3kb 4 ай бұрын
Great interview... Great flow in the conversation ❤
@Linju-George
@Linju-George 4 ай бұрын
❤️Lal Sir ❤️
@vibinchandran8157
@vibinchandran8157 4 ай бұрын
The right interviewer❤. It has been years since I’ve seen lalettan speak with such grace ❤.
@jaganjoseph129
@jaganjoseph129 4 ай бұрын
Mohanlal❤
@ratheeshkurikkal5580
@ratheeshkurikkal5580 4 ай бұрын
Lalettan ❤❤❤🥰🥰🥰
@krishnaprasadcuts4482
@krishnaprasadcuts4482 4 ай бұрын
ചിരി 👌
@tigerg8867
@tigerg8867 4 ай бұрын
I grew up with Mohanlal and Mammootty They are like family ❤❤❤
@gireeshsmsreekantannairnp8001
@gireeshsmsreekantannairnp8001 4 ай бұрын
എന്തൊരു മനുഷ്യനാണിത് ❤❤❤
@vishnur6556
@vishnur6556 4 ай бұрын
Most Lovable Personality of Kerala ❤️.. Our own Lalettan ❤️❤️
@jithurajeev1954
@jithurajeev1954 4 ай бұрын
1:50 interview starts
@shahimabdulkhader3120
@shahimabdulkhader3120 4 ай бұрын
ഏട്ടൻ ❤️
@Irshad_Ep
@Irshad_Ep 4 ай бұрын
Iruvar is a Masterpiece! But I still feel sad that why the jury rejected Mohanlal sir national award for best actor!
@antonyk.e5678
@antonyk.e5678 3 ай бұрын
സത്യം... Best of മോഹൻലാൽ 🔥
@arunnair6959
@arunnair6959 4 ай бұрын
Lalettan❤💎
@syamshyam7720
@syamshyam7720 4 ай бұрын
മലയാളത്തിന്റെ മോഹൻലാൽ 😘😘😘😘😘
@MammotyMohanlalFans2024
@MammotyMohanlalFans2024 4 ай бұрын
Snehikkunavree anuuu negativity kooduthal attack cheyunuuuu.... Mohanlal is one of them ❤❤❤
@vishalvnath9392
@vishalvnath9392 4 ай бұрын
Lalettan 🤍🤍🤍🤍
@EditorBreakdown
@EditorBreakdown 4 ай бұрын
Best Interview
@prasanthpkurup
@prasanthpkurup 4 ай бұрын
Nalla interview. Lalettan very much comfortable answering those questions
@soumyak5842
@soumyak5842 4 ай бұрын
ലാലേട്ടൻ എന്റെ സ്വന്തം 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@deepakschannel
@deepakschannel 4 ай бұрын
It's been a while since I have seen Lalettan at ease while having a conversation. Sometime we need interviews like this than media looking for controversy.
@georgeavallil989
@georgeavallil989 4 ай бұрын
Great...
@Andipetti_Nayikar
@Andipetti_Nayikar 4 ай бұрын
Kore varshangalk shesham bhayangara quality olla oru interview. Cinemaye kurichum atinte oro karyangalum sahityakaranmare ellam edutu paranj chodikune oru interview ❤️❤️❤️ Allate ipolate chila chanapuli interview oke entinu kollam.
@adithyakrishnanb5497
@adithyakrishnanb5497 4 ай бұрын
Top quality interview..!
@jithinjithuphilip
@jithinjithuphilip 4 ай бұрын
നല്ല ഇന്റർവ്യൂ ❤
@KamalJ-ew7zj
@KamalJ-ew7zj 4 ай бұрын
Interview 👌👌
@triloki2023
@triloki2023 3 ай бұрын
പുള്ളിയെപ്പറ്റി പറയാനാണേൽ കുറെയുണ്ട്... Type ചെയ്ത് കൈ കഴക്കും 😊😍 ഒരേ ഒരു മോഹൻലാൽ ❤
@goku4393
@goku4393 4 ай бұрын
A humble human being with full of Spirituality, Charisma and Talent.
@praveennavodaya8397
@praveennavodaya8397 4 ай бұрын
This is absolute quality time with Lalettan ❤
@Ajith-br8lq
@Ajith-br8lq 4 ай бұрын
സന്തോഷ് ശിവൻ❤❤❤❤❤
@AkshayNXT
@AkshayNXT 4 ай бұрын
First time, lalettante oru interview irunniruppinu kand theerth. Nalla rasamulla samsaaram. Something learned from the way he delivered the things that he already masterd of.
@Ajith-br8lq
@Ajith-br8lq 4 ай бұрын
വാനപ്രസ്ഥം , ഗുരു, ലാലെട്ടാ.....🙏🙏🙏🙏..ഇതിഹാസം❤❤❤❤❤
@vineethkumarv1218
@vineethkumarv1218 3 ай бұрын
ലാലേട്ടന്റെ സംസാരത്തിൽ നിന്ന് തന്നെ ഒരുപാട് പഠിക്കാൻ ഉണ്ട് ❤ ഒരു വിസ്മയം ആണ് ലാലേട്ടൻ
@InduPadmakumar-n3y
@InduPadmakumar-n3y 3 ай бұрын
നല്ല ഇൻ്റർവ്യൂ,ലാലേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@achusrdarsan4278
@achusrdarsan4278 4 ай бұрын
❤L
@sobhavijayan8118
@sobhavijayan8118 3 ай бұрын
ശരിക്കും pure soul ആണ് നമ്മുടെ lalettan🙏
@yakulmal
@yakulmal 3 ай бұрын
*Glad that Lallettan chose this Interviewier and channel. I hope he gives interviews to people like this, not to the so called News Anchors and third class online medias.*
@RDK....
@RDK.... 4 ай бұрын
Look at him ❤...oh man!!!!
@chthragiri4304
@chthragiri4304 3 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് മോഹൻലാൽ 🥰
@Smkku-h2q
@Smkku-h2q 3 ай бұрын
വളരെ കാലത്തിന് ശേക്ഷം വളരെ നല്ലൊരു ഇന്റർവ്യൂ കണ്ടു ചോദ്യത്തതും ഉത്തരത്തിനും ഒരു കെമസ്ട്രിയുണ്ടായിരുന്നു
@sreerenjithanpillai1154
@sreerenjithanpillai1154 4 ай бұрын
" ഇരുവറി "ലെ ആനന്ദ നായിട്ടുള്ള ഭാവപ്പകർച്ച എക്കാലത്തേയും മികച്ച "പകർന്നാട്ടമല്ലേ " അതിനു പകരം വെക്കാൻ ഒരു "ബയോപിക്ക് ക്യാരക്ടർ ഇന്ത്യൻ സിനിമയിൽത്തന്നെ വേറേ ഇല്ലെന്നു പറയാം.🌷🌷🌷💓💚💚💚💚💚💚💚💚💚
@anupamaraveendran6641
@anupamaraveendran6641 4 ай бұрын
Lalettan pure soul❤
@roshangeorge6061
@roshangeorge6061 4 ай бұрын
Those who know Mohanlal will be a fan of him, those who don't know will hete him. ❤ this is Mohanlal the complete actor 😍
@partner6370
@partner6370 4 ай бұрын
Mamooty Mohanlal ❤️ extra national awards namuku ethendatharunu. Lallettante viralukalude a flow❤️
@shylajap239
@shylajap239 4 ай бұрын
Laletten inagane open aai sansarikunnath kananum kelkanum entha rasam.❤❤
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН