ഇത്പോലെ നല്ലാ ഒരു ഇന്റർവ്യൂ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ❤🙏🏽
@shijumeledathu3 ай бұрын
SAY THANKS TO VS RAJESH THE INTERVIEWER
@afsalapafsal67813 ай бұрын
♥️♥️
@shihabnjanduentertainment58043 ай бұрын
ലാലേട്ടന്റെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ്❤
@samkeepuram3 ай бұрын
ലാലേട്ടാ നിങ്ങളുടെ എളിമതം ആണ് നിങ്ങളോടു ഉള്ള ഇഷ്ട്ടം ❤❤
@kaladevan1083 ай бұрын
ലാലേട്ടൻ എന്നും നമ്മുടെ പ്രിയങ്കരൻ , സംസാര ശൈലി, അഭിനയ മികവ് പകരം വെക്കാൻ പറ്റാത്ത നമ്മുടെ മഹാഭാഗ്യം💙💙💙💙💙😘😘😘😘😘🌹🌹🌹🫶🫶🫶🫶🫶👍 എന്നും ലാലേട്ടൻ ആയുർ ആരോഗ്യത്തോ ടെ ദീർഘായുസ്സോടെ നിലനിൽക്കട്ടെ🙌🙌🙌🙌🙌🙌✌️✌️💙💙💙💙💙
@raghunathraghunath79133 ай бұрын
എത്രയോ നാളുകൾക്ക് ശേഷം മനസ്സിൽ തട്ടിയ ഒരു അഭിമുഖം.❤പണ്ട് ഓണാകാലത്ത് മോഹൻലാൽ സിനിമ മമ്മൂട്ടി സിനിമ നാല് എണ്ണം വീതം റീലീസ് ചെയ്ത കാലഘട്ടങ്ങൾ ഇപ്പോഴും മനസ്സിൽ ഉണ്ട്.❤
@babumon6563 ай бұрын
തള്ള് തള്ള് 4-4-4-4😂
@melina94793 ай бұрын
ലാലേട്ടൻ : സിനിമ...നാടകം...സംവിധാനം... നൃത്തം... fight... ഹാസ്യം.... ഇത് പോലെ വേറെ ഒരാൾ കേരളത്തിൽ ഇല്ല... ഇന്ത്യയിൽ ഇല്ല ❤❤❤❤
@muhammedshanid62373 ай бұрын
ഇന്ത്യയിൽ ഉണ്ട് 👍
@hurryshorts3 ай бұрын
Upendra Upendra
@Critique0073 ай бұрын
Mamooty can do this in worse..😅
@muhammedshanid62373 ай бұрын
@@melina9479 കമൽ ഹസ്സൻ
@PramodKn-ry7pz3 ай бұрын
Lalettan uyir lalettan one and only
@JosephRaju-dn7cs3 ай бұрын
നന്മയും എളിമയും നിറഞ്ഞ അതുല്യ കലാകാരൻ =മോഹൻലാൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ds55003 ай бұрын
Mindful ആയി ജീവിക്കുക. Forgive ചെയ്യുക. Thanks giving 🙏. ഇതാണ് മോഹൻലാൽ. ഇത് കണ്ടപ്പോൾ എനിക്ക് സമാധാനം തോന്നുന്നു 😊
@syamrs58773 ай бұрын
V S രാജേഷിൻ്റെ മുൻവിധികളില്ലാത്ത ചോദ്യങ്ങൾ - സത്യസന്ധമായ മറുപടിയും അഭിനന്ദനങ്ങൾ രണ്ടു പേർക്കും❤
@georgeavallil9893 ай бұрын
വളരെ ശാന്തമായുള്ള ഇൻ്റർവ്യൂ... ഇൻ്റർവ്യു ചെയ്യുന്ന ആൾ very best... ലാലേട്ടൻ very free ആയി , സുന്ദരമായി സംസാരിക്കുന്നു... good interview...
@nitheeshnarayanan68953 ай бұрын
ഇന്റർവ്യൂ ....👌👏🙏 ലാലേട്ടാ....ആ മ്യുസിയം എത്രയും വേഗം സാധ്യമാക്കണേ....🙏
@Beetroote3 ай бұрын
വർഷങ്ങൾക്ക് ശേഷം വൃത്തി ഉള്ള ഒരു ഇൻറർവ്യൂ കാണാൻ സാധിച്ചു. Well done Kaumudi Team👏🏻👏🏻👏🏻👏🏻
@arunvv21883 ай бұрын
മുമ്പിലിരിക്കുന്ന ആളെ പൂർണമായും റെസ്‌പെക്ട് ചൈതുകൊണ്ടുള്ള നല്ല ഇന്റർവ്യൂ 😘
@AmalKrishnan80553 ай бұрын
നിങ്ങൾ ഒരിക്കലും അനൃൻ ആകില്ല ലാലേട്ടാ. എന്നെന്നും മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം ഉണ്ടാകും.❤
@Linju-George3 ай бұрын
കൂടുതൽ ഒന്നും പറയാൻ ഇല്ല LAL SIR ആ വിളിയിൽ ഉണ്ട് സാർ നിങ്ങൾ ക്കുള്ള എന്റെ റെസ്‌പെക്ട് ❤
@Pranavvmohan3 ай бұрын
ലാലേട്ടൻ എത്ര കൃത്യമായി, രസകരമായി സംസാരിക്കുന്നു.❤
@photoparkperatta30263 ай бұрын
എത്ര മനോഹരമായാണ് ലാലേട്ടൻ സംസാരിക്കുന്നത്.. ഒരു യഥാർത്ഥ ആത്മീയാചാര്യൻ സംസാരിക്കുന്നപോലെ...
@amma43483 ай бұрын
മോഹൻലാലിൻ്റെ നല്ല ഒരു ഇൻ്റർ യു❤❤❤
@praveenmadhavan5473 ай бұрын
കുറെ കാലത്തിനുശേഷം സൂപ്പർ എന്ന് പറഞ്ഞാൽ അത് തീരെ ചെറുതായി പോകും നല്ല ചോദ്യങ്ങളും അതിലുപരി നല്ല ഉത്തരങ്ങളും ഇതുപോലെ ആവണം ഇന്റർവ്യൂ ചെയ്യുന്നത് കൗമുദിയുടെ ക്രൂവിനും ലാലേട്ടനും ...... ഓണാശംസകൾ🙏🙏🙏🙏🙏
@unni72963 ай бұрын
ലാലേട്ടനെ കാണാൻ എന്ത് ഭംഗിയാ 🥰
@nannurn57433 ай бұрын
Mohanlal ippo sundaran aayi veendum ❤❤❤❤
@greatindiatravelogue35493 ай бұрын
24.40 ലാലേട്ടന് ട്രിവാൻഡ്രം ആയിട്ടുള്ള വൈകാരിക ബന്ധം അമ്മയുടെ ആരോഗ്യമുള്ള ഓർമകളാണ്❤
@sreejithkalloor29203 ай бұрын
ശ്രീകണ്ഠൻ നായർ ആയിരുന്നേൽ ചോദ്യങ്ങളും ഉത്തരവും പുള്ളി തന്നെ പറഞ്ഞെന്നെ ഇതു സിമ്പിൾ ആയി ആണ് ഇന്റർവ്യൂ ചെയ്യുന്നത് 👍🏼
@JOJOPranksters-o6p3 ай бұрын
*no one can replace mohanlal🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@the__world____99-i3v3 ай бұрын
Mammootty
@the__world____99-i3v3 ай бұрын
Mammootty🔥
@mabincanada3 ай бұрын
I like the candid interview. After many years, I finally watched a meaningful interview with sensible questions. The anchor deserves notable credit; the interview was excellent.
@shijukiriyath14103 ай бұрын
VS RAJESH THE INTERVIEWER
@JITHINBHANU3 ай бұрын
VS രാജേഷ് ഈ ഇൻ്റർവ്യൂ വിന് വേണ്ടി നന്നായി ഗൃഹപാഠം ചെയ്തിരിക്കുന്നു. കൃത്യ മായ ചോദ്യങ്ങൾ തിരനോട്ടം മുതൽ ബറോസ് വരെ എല്ലായിടത്തും ടച്ച് ചെയ്ത് ചോദിക്കാനായി, ആത്മീയത, സിനിമ, വ്യക്തി ബന്ധങ്ങൾ എന്നിവയെല്ലാം ചോദ്യങ്ങൾ ഉൾപ്പെടുത്തായി...... കൃത്യമായ ഉത്തരങ്ങൾ, You tube ഇൻ്റ വ്യൂവേഴ്സിൻ്റെ സ്ത്ഥിരം വളിപ്പ് ചോദ്യങ്ങൾ ഇല്ലാതെ ഇരുത്തം വന്ന ചോദ്യോത്തരങ്ങൾ....
@Critique0073 ай бұрын
Most Influential actor in Malayalam Cinema to Keralites.. Even Haters..😅
@99618161483 ай бұрын
ലാലേട്ടനോളം മറ്റൊരു സിനിമാ നടനെയും സ്നേഹിച്ചിട്ടില്ല ❤️❤️
@find-xy5pk3 ай бұрын
ഞാനും ❤️
@amalsnair1073 ай бұрын
Sathyam
@sreejamenon61623 ай бұрын
ഞാനും
@dolyk68353 ай бұрын
ലാലേട്ടൻ ... ആദ്യമായാണ് ഇത്രയും വിശദമായി സംസാരിക്കുന്നത്. നല്ല രസമുണ്ട് കേൾക്കാൻ. ❤️❤️
@AlkaMahesh3 ай бұрын
Interviewer is awesome and give space to speak without being judged👏
@nannurn57433 ай бұрын
Can’t stop appreciating this interviewer Ethraaaa class interview ❤❤❤❤❤
@shijukiriyath14103 ай бұрын
VS RAJESH INTERVIEWER
@ludwigvanbeethoven1693 ай бұрын
Mohanlal എപ്പഴും സംസാരിക്കുമ്പോൾ open ആയി സംസാരിക്കും, തർക്കുത്തരങ്ങൾ ഇല്ല, ജാട കാണിക്കൽ ഇല്ല, അനുഭവങ്ങൾ, respect, ജീവിതം ഒരുപാട് അറിഞ്ഞ വ്യക്തി സംസാരിക്കുന്ന പോലെ. Great personality.
@subinrajls3 ай бұрын
ഒരുപാട് നാളുകൾക്ക് ശേഷം വളരെ നല്ലൊരു ഇൻ്റർവ്യൂ❤❤❤❤
Royal Interview : Hats off to the interviewer👍👍Mohanlal was feeling free to respond. Mohanlal , the actor with the signature of God ❤❤
@kik7223 ай бұрын
തൂവാനത്തുമ്പികൾ . ലാലേട്ടാ ❤❤❤. പുള്ളി മക്കളെപ്പറ്റി പറയുന്നത് വളരെ വളരെ ഇഷ്ടപ്പെട്ടു
@shahimabdulkhader31203 ай бұрын
ഏട്ടൻ ❤
@JoyelVarghese-o2m3 ай бұрын
എന്തോ കേട്ട് ഇരിക്കാൻ നല്ല രസം ഉണ്ട് ഒട്ടും ബുദ്ധിമുട്ട് അനുഭവിക്കാതെ കൂൾ ആയ ഇന്റർവ്യൂ ഗുഡ് anchor ❤
@thykkuthykku21823 ай бұрын
ഈ ഇൻ്റർവ്യൂ കണ്ട് പലരും പലതും പഠിക്കാനുണ്ട്. രണ്ട് പേർക്കും ആശംസകൾ.
@robinpaul14133 ай бұрын
ലാലേട്ടൻ എന്ത് കംഫർട്ട് ആയിട്ടാണ് സംസാരിക്കുന്നത്.
@anugrahohmz5123 ай бұрын
17:48 typical mohanlal❤
@Linju-George3 ай бұрын
I❤U ലാലേട്ടാ ലാലേട്ടൻ ചോദിച്ച ആ ചോദ്യം ഉണ്ടല്ലോ ഞാൻ ഇപ്പോൾ നിങ്ങൾ ക്കു അന്യൻ ആയി പോയോ അങ്ങനെ ചങ്കിൽ തട്ടുന്ന പോലെ പറയല്ലേ ലാലേട്ടാ ❤️❤️
@SeethalsajiSeethalsaji3 ай бұрын
🥰🎉🎉🥳Hatts off to dr.. Interviewer... 🥰🥰Gr8 interview maahhnnn🙏🏻🙏🏻🙏🏻.. എത്ര മധുരതരം, ശ്രവണസുന്ദരം,..... 💓💓💓കേട്ടിരിക്കാൻ എന്ത് രസമാണ്, 🥰ഒട്ടും വിരസമായി തോന്നിയതേയില്ല 🥰ഒരു മെഡിറ്റേഷൻ പോലെ feel cheythu😌❤️❤️❤️മനസ്സിന്റെ ഭാരം ഒരുപാടു കുറഞ്ഞപോലെ 🫶🏻🫶🏻🙏🏻🙏🏻🙏🏻'നിറകുടം ഒരിക്കലും തുളുമ്പില്ല 'പഴമൊഴി. അത് അർത്ഥവത്തായി കണ്ടു ഈ ഇന്റർവ്യൂലൂടെ 🥰🥰ഇനിയും ലാലേട്ടന്റെ interviews വേണം 🎉🎉🎉ബർറോസ്, വൻവിജയമാകട്ടെ, ലാലേട്ടന്റെ ആഗ്രഹം പോലെ മ്യൂസിയം സാധ്യമാകട്ടെ.. 🎉🎉എല്ലാ നന്മകളും ഒപ്പം ഹൃദയപൂർവ്വം ഓണാശംസകൾ.... 🥰🎉🎉
Ingere kurichu enthokke paranjundakki ,inipoâ che lapo arobanam vannalum ingere angene manasil ninnu eduthu kalayan paadanu ❤❤❤❤
@ananthuchandran3433 ай бұрын
നല്ല ഇന്റർവ്യൂ.. കുറെ നാളിന് ശേഷം പുള്ളി ഓപ്പൺ ആയി സംസാരിച്ചു ❣️
@Siddh_Raaaj3 ай бұрын
ദൃശ്യം vs പാപനാശം കമല്‍ haasan ആണ് ബെസ്റ്റ് എന്ന് തമിഴ്ൻമാർ പറയുന്നു എന്നാല്‍ മോഹന്‍ലാല്‍ ആണ് മികച്ചത് എന്ന് മലയാളികള്‍ പറയുന്നു.സത്യത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ആ കഥാപാത്രത്തെ ഏറ്റവും perfect ആയി ചെയ്തത്.ലോകം മുഴുവന്‍ അത് അംഗീകരിക്കുന്നു.ബോളിവുഡ് നടന്‍ അജയ് ദേവ്ഗൺ എന്റെ best friend ആണ് അദ്ദേഹവും അത് തന്നെയാണ് പറയുന്നത് ❤.
@Critique0073 ай бұрын
It's always orginal do the best.
@mja22393 ай бұрын
ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയും സംവിധായകൻ ജയിംസ് കാമറൂണും എൻ്റെ ഉറ്റ സുഹൃത്തുക്കളാണ്. അവരുടെ അഭിപ്രായവും മറ്റൊന്നല്ല.
@babumon6563 ай бұрын
ഡോണൾഡ് ട്രമ്പ് ഇത് തന്നെ പറഞ്ഞിരുന്നു..
@adheenamohan66703 ай бұрын
😂😂
@krishnalalsk3 ай бұрын
Srk ഇന്നലെയും കൂടി ഇതിനെ പറ്റി എന്നോട് പറഞ്ഞതേയുള്ളു
@Cinema60sec3 ай бұрын
God bless U Lalettan ❤️
@Viralreelsnshorts3 ай бұрын
Quality ഉള്ള ഇന്റർവ്യൂർ.. ❤️
@adikeys3 ай бұрын
Thank you Interviewer for this ❤You made him extremely comfortable hence we received this best interviews of this legend. Felt like he was at ease n a flow state in all these 3 episodes. Endless Gratitude ❤🙏