ഇന്നത്തെ പടം കണ്ടാൽ ഒരു സംഭാഷണം കഥ ഒന്നും മനസ്സിലാവില്ല. വീണ്ടും വീണ്ടും കാണാൻ പഴയ പടങ്ങൾ തന്നെ ആണ് നല്ലത്.. പുതിയ പടം ഒന്നേ കാണു കണ്ടാൽ തന്നെ അത് കുറച്ചു കഴിയുമ്പോൾ മനസ്സിൽ നിൽക്കില്ല. പഴയ പടത്തിന്റെ ഡയലോഗ് വരെ മനപ്പാഠമാണ്. അത്രയ്ക്കും സ്വാധീനിച്ച പടങ്ങളാണ്
@Ajay76541 Жыл бұрын
Mammootty and Jagadish Most updated actors in Malayalam cinema 🔥🔥🔥
7:23 ജഗദീഷ്ന് ഇന്നത്തെ സിനിമയെ കുറിച്ച് എത്രത്തോളം അറിവ് ഉണ്ട് എന്നത് ഈ വാക്കുകളിൽ ഉണ്ട്.. 👉7:31 മറ്റു ഇൻഡസ്ട്രിയിൽ എല്ലാം ഭാഗ്യവാശാൽ എല്ലാം യൂത്തിന്റെ കയ്യിൽ ആണ് നിയന്ത്രണം👏👏 മലയാളം ഇൻഡസ്ട്രി രക്ഷപെടാത്തതിന്റെ പ്രധാന കാരണവും ഇതാണ്..🙏
Jagadeesh masterclass 👍😎😍 . അതിലേക്ക് നയിച്ച ചോദ്യത്തിനും കൈയ്യടി..
@akshay58666 Жыл бұрын
മലയാള സിനിമയിലെ സീനിയർ നടന്മാരിൽ ഇത്രേം wisdom & വിവരം ഉള്ള മറ്റൊരു നടൻ ഉണ്ടാവില്ല, ചിലപ്പോ മലയാള സിനിമയിൽ തന്നെ അങ്ങനൊരു ആക്ടർ ഉണ്ടാവില്ല. ആളുകൾ updated എന്ന് പറയുന്ന മമ്മൂക്കെയേക്കാൾ updated in thoughts. 🔥🙏🏾 Clarity in words & അത് convey ചെയ്യുന്ന രീതിയിൽ ഒക്കെ ടോപ് നോച്ച്. ❤️ ഈ പ്രായത്തിൽ അമ്മാവൻ സിന്ധ്രോം അടിച്ചു റിവ്യൂവേഴ്സിനെ തെറിയും പറഞ്ഞു ഇരിക്കുന്നവർ ഉള്ളപ്പോ ഇങ്ങേർ 👏
@edfredson Жыл бұрын
Education
@ASK-ce6ps Жыл бұрын
Professor aanu🙄💯💥💥
@antonypious942427 күн бұрын
M. Com rank holder annu
@Kutti1234-q1w Жыл бұрын
അന്നത്തെ പടത്തിനു റിപീറ്റ് വാല്യൂ ഉണ്ട് ഇന്നത്തെ സിനിമകൾക്ക് റിപീറ്റ് വാല്യൂ ഇല്ല 😊😊
@Mehmoodyahya Жыл бұрын
bhayankaram
@akhilrajp3217 Жыл бұрын
Ath Ariyanamenkil Oru 30 kollam koodi kazhiyanam .apo aa samayathe cinemaye kandit ipolathe ee cinemaye nokki repeat value ennu paranjekkam..Tym munnot pokumbole ath ariyan pattu ..
@sreelakshmirs2950 Жыл бұрын
Yes
@GOLD-pj9px Жыл бұрын
കറക്ട്
@forprasanth Жыл бұрын
അതെ അതെ അതെ....
@shujahbv4015 Жыл бұрын
ഇദ്ദേഹതിന് 68 വയസ് എന്ന് കണ്ടാൽ പറയോ മമ്മൂട്ടി മാത്രം അല്ല ഇദ്ദേഹം ഒക്കെ ഇപ്പോഴും ശെരിക്കും കൂടുതൽ മേക്കപ്പ് ഇല്ലാത്ത അവസ്ഥ യിൽ തന്നെ 40 sm age മാത്രം ആണ് തോന്നുന്നത്
@franklinrajss231010 ай бұрын
മേക്കപ്പ് അല്ല, ചെറിയ സർജറി
@arunkumarka1809 Жыл бұрын
Old is gold and they have the repeat value nowadays......❤❤
@parissbound8535 Жыл бұрын
*നിങ്ങൾ web series കാണുമ്പോൾ ഞങ്ങൾ ഏറ്റവും കൂടുതല് കാണുന്നത് നിങ്ങളുടെയും ശ്രീനി,സിദ്ദിഖ്,മുകേഷ് ഇവരുടെ സിനിമകൾ ആണ്,നിങ്ങൾ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം അപ്പുക്കുട്ടൻ തന്നെ*
@LightUp-m2j Жыл бұрын
സ്ഥലത്തെ പ്രധാന പയ്യൻസ്, Welcome to കൊടൈക്കനാൽ ഇവ കണ്ടിട്ടുണ്ടോ?
@parissbound8535 Жыл бұрын
@@LightUp-m2j അതും ഇഷ്ടമാണ് എല്ലാം ഒന്നിനൊന്ന് മെച്ചം,തുളസിദാസ് വിജി തമ്പി ഇവരുടെ സിനിമകളാണ് കൂടുതല്
@SreekuttanNK-pr2vy Жыл бұрын
ന്നാ ഇതിലൊക്കെ ജഗദീഷേട്ടൻ തകർത്തു.. ആർക്കും പറ്റാത്ത രീതിയിൽ 👌👌👌💕💕💕💕❤️❤️❤️❤️
@Akshayjs1 Жыл бұрын
പുള്ളി പറഞ്ഞത് മനസ്സിലാക്കാതെ ഒരുമാതിരി മറ്റേടത്തെ കമന്റ് ഇടരുത് ആരും. ഗോഡ് ഫാദർ കാലത്ത് അതിജീവിച്ച സിനിമ തന്നെയാണ്... പക്ഷേ ആ കഥ അതേപോലെ ഇന്ന് എടുത്താൽ ഓടില്ല... കാരണം ആ കാലം അല്ല ഈ കാലം... ആ കഥാ പശ്ചാത്തലം ഈ കാലഘട്ടത്തിൽ suit അല്ല. പക്ഷെ സിനിമ കിടിലൻ ആയതുകൊണ്ട് ഇന്ന് ആ പടം എന്ന് കണ്ടാലും നമ്മൾ എൻജോയ് ചെയ്യും പക്ഷേ മനസ്സിന്റെ ഉള്ളിൽ 1991-ലേ സിനിമ ആണെന്ന് ബോധ്യം നമുക്കുണ്ട്
@psysword33 Жыл бұрын
I don't think Actor Jagadish has ever been truly open and plain in any other interviews about his beingness as someone dedicated to films, and as a human being. I hope directors and story makers will push this person to the extremes of acting as they can imagine. That provides him a fulfilling experience.
@sudhimohan9048 Жыл бұрын
Education power... ജഗദീഷ് sir
@Nevergiveup1111-c Жыл бұрын
Kurach stress verumbo jagadeesh ettante movie eduth kanum💯ijjathi feel anu
@മലയാളി-റ3ഴ Жыл бұрын
Ingheerkk പ്രായം ആവുന്നില്ലെ എന്താ look💕
@MuhammadShahir-do9ck Жыл бұрын
Good speech jagadeeshettan ❤️❤️❤️
@puttus Жыл бұрын
വിവരോം ബോധോം ഉള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ 🎉🎉🎉
@MallusUk Жыл бұрын
ഗോഡ്ഫാദർ മൂവി റീറിലീസ് ചെയ്താലും, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എല്ലാം മൂവിക്ക് തിയറ്ററിൽ കിട്ടുന്ന വരവേൽപ്പും കൈയ്യടിയും ആരവവും അഞ്ഞൂറാനും മക്കൾക്കും കിട്ടും.കാരണം ആ മൂവി ഒക്കെ ടിവിയിൽ വരുമ്പോൾ ഇപ്പോഴും മിസ്സ് ചെയ്യാതെ കുത്തിയിരുന്ന് ആ പടം മുഴുവൻ കണ്ട് തീർക്കുന്നവരാണ് ഞാനടക്കം യൂത്തന്മാർ എല്ലാവരും.❤
@kiranstark619 Жыл бұрын
Pulli oru brilliant movie/viewer analyst anallo💯❤
@Sreejith_calicut Жыл бұрын
ഉർവശി എന്ന നടിയുടെ ചങ്കുറ്റം കാരണം വലിയ താരം ആയ നടൻ.... ഇന്ത്യൻ സിനിമയിലെ നായകൻമാരുടെ നായിക ആയ ഉർവശി ജഗദീഷിനെ നയക്കൻ ആക്കി 💥
അന്നത്തെ കാലത്തു സാധാരണകാരായ പ്രേക്ഷകർക്കു ജഗതീഷ് ഇത്രയും പഠിച്ച ആളാണെന്ന് അറിയില്ലായിരുന്നു .
@nianidan5529 Жыл бұрын
@@vijayalakshmilakshmi3595അതെന്താ തെളിയിച്ചു പറ? അന്നത്തെ കാലത്ത് ഞങ്ങൾ ഒകെ ജഗതീഷ് മരപ്പണിക് വന്ന ബംഗാളിയാണെന്നാണോ വിചാരിച്ചത് 90kids അറിവിന്റെ കാര്യത്തിൽ വകതിരിവിന്റെ കാര്യത്തിൽ ഇന്നത്തെ കഞ്ചാവ് ജനറേഷൻനേക്കാൾ ഭേദം ആയിരുന്നു
@LightUp-m2j Жыл бұрын
@@vijayalakshmilakshmi3595 ninak asooya
@rajeevv135 Жыл бұрын
💯 true. It should fit the time. Time changes taste changes. Exactly like fashion changes over years. Fashion is not constant ✌🏼
@krrahulraghavan9495 Жыл бұрын
Mammootty,Rahman And Jagadish Have Maintained Themselves So Well. They all look so good ❤
@anurajcsheerichu1482 Жыл бұрын
Nice talking Jagdeesh sir🤝
@haslinclement619 Жыл бұрын
He is looking young at this 68 age.
@usmank6890 Жыл бұрын
ലോഹിതദാസിന് ശേഷം ഒരു നല്ല തിരക്കഥ മലയാള സിനിമയക്ക് കിട്ടിയിട്ടില്ല .....
@ashkotta8050 Жыл бұрын
എന്നിട്ടാണോ ടീവിയിലും, യൂട്യൂബിലും ഒക്കെ റേറ്റിംഗ് കൂടുതൽ പഴയ സിനിമകൾക്ക് തന്നെയാണല്ലോ... അന്നത്തെ സിനിമക്കാർക്ക് കലാപരമായ കഴിവുകൾക് മുൻഗണന നൽകിയപ്പോൾ, ഇന്നത്തെ സിനിമക്കാർ ഇതൊരു ബിസിനസ് മാത്രം. ആയി കാണുന്നു,, അത് കൊണ്ട് നല്ല സിനിമകൾ പിറക്കുന്നില്ല...
@simpsonmathew1361 Жыл бұрын
Eppam irangunna cinemakal adikam kanarilla kandathokke 2 time kanditteyilla eppozhum kanunnath 80s 90s movies thanne
@navajyothkingfan1779 Жыл бұрын
ജഗദീഷ് ചേട്ടൻ ഉയിർ 💞💞💞💞💞💞💞❤️
@haneefavkchemmad7910 Жыл бұрын
മമ്മൂട്ടി ഇതാ കാലത്തിനനുസരിച്ചു മാറുന്നു ♥️ഇപ്പോൾ പുതിയ സിനിമ ക്കനുസരിച്ചു ഇക്ക ♥️
@indian6346 Жыл бұрын
Basic ആയിട്ട് മനുഷ്യൻ മാറിയിട്ടില്ല. അതുകൊണ്ട് ഗോഡ്ഫാദർ ഇന്ന് നിർമ്മിച്ചാലും ഓടും. പക്ഷേ മുകേഷിൻ്റെയും ജഗദീഷിൻ്റെയും തിലകൻ്റേയും അച്ചാമ്മയുടേയും അഞ്ഞൂറാൻ്റേയും talent ഉള്ള അഭിനേതാക്കാൾ ഇന്നും വേണം ജഗദീഷേട്ടാ...
@fousuu Жыл бұрын
80,90s irangiya cinema polulla cinema eni orikkalum ubdavilla😢
@PravijithPv-p8o Жыл бұрын
Jagadeesh ❤❤❤❤
@apkji-q8j Жыл бұрын
ജഗദീഷ്♥️♥️
@rohit19 Жыл бұрын
Jagatheesh sir is so intelligent. Hats off to him. Whenever I c an interview of his, I am amazed by his clarity in thoughts
@Aju_Lonewolf Жыл бұрын
ജഗതീഷേട്ടൻ വളരെ updated ആണ്
@muhammadirfan.s2498 Жыл бұрын
True words❤️💯
@aswra6227 Жыл бұрын
Falimy Jagadheesh performance super....
@divinefelton1231Ай бұрын
Jagatheesh Legend 💎❤
@anashardy414 Жыл бұрын
Super be interview ❤❤
@pranilkv810 Жыл бұрын
In harihar Nagar യഥാർത്ഥത്തിൽ ക്രൈം ആണ്.... അതിൽ അസാധാരണമായ സുഹൃത്ത് ബന്ധം ആണ്... ആ 4 പേരെക്കാൾ ആഴമുള്ള ബന്ധം സേതു വിൻ്റെയും ആൻഡ്രൂസ് ൻ്റെയും ആണ്...ആൻഡ്രൂസ് നൽകിയ കോടികൾ തൻ്റെ കയ്യിൽ കിട്ടിയപ്പോൾ അത് കൈക്കലാക്കി അയാൾക്ക് മിണ്ടാതെ ഇരിക്കാമായിരുന്ന്. തൻ്റെ കയ്യിലാണ് അതെന്ന് ആൻഡ്രൂസ് ന് മാത്രമെ അറിയുകയുള്ളൂ...ആൻഡ്രൂസ് മരിക്കുകയും ചെയ്തു..പക്ഷേ അയാള് അത് തിരിച്ചെല്പിക്കാൻ പോകുകയും ആൻഡ്രൂസ് ൻ്റെ കൊലയാളികളെ നേരിട്ട് മരണം വരിക്കുകയും ചെയ്തു....സത്യത്തിൽ ആ friendship ആണ് real friendship
@vishnuvijayan8183 Жыл бұрын
ഇപ്പൊ വീണ്ടും പഴയ പടങ്ങൾ തിരഞ്ഞുപിടിച്ചു കാണാൻ തുടങ്ങിയിട്ടുണ്ട്. പുതിയതിനെ പറ്റി പറഞ്ഞാൽ ശെരിയാവില്ല കൂടിപ്പോവും ..
@ANONYMOUS-ix4go Жыл бұрын
ഇന്ന് താരങ്ങൾ ആണ് കൂടുതൽ നല്ല കലാകാരന്മാർ ഇല്ല എന്നത് തന്നെ സത്യം
@jayarajcg2053 Жыл бұрын
Innu thaarangal actualy kuravaanu bro
@jimmoriarty4530 Жыл бұрын
ഇന്ന് താരങ്ങൾ ആകാൻ എല്ലാവരും ശ്രമിക്കുന്നു പക്ഷേ നടക്കുന്നില്ല അതിന് ഉള്ള കഴിവ് ഇല്ല. മമ്മുട്ടി മോഹൻലാൽ സുരേഷ് ഗോപി പോലെ ഉള്ള നടമാർക്ക് ഉള്ള ഒരു swag പുതിയ നടന്മാർക്ക് ആർക്കും ഇല്ല. പണ്ട് കൊറേ നല്ല supporting actors ഉണ്ടായിരുന്നു, ഇപ്പൊ അതും നല്ലത് എന്ന് പറയാൻ ആരും ഇല്ല
@BlindPikachU970 Жыл бұрын
@@jimmoriarty4530😂eppo allverkum ego an bro athondan multistar movies eppo theere ellathathum
@georgealexander4846 Жыл бұрын
There are people who transform themselves according to the changing times. A basic idea. Jagdish knows it.
@muhafz3798 Жыл бұрын
ഫാലിമി യുടെ ക്ലൈമാക്സ് കണ്ട് ചിരിച്ച് ചത്ത് 😂😂😂😂
@sajanjoseph3685 Жыл бұрын
❤️❤️❤️ജഗദീഷ് ചേട്ടൻനെ ഞങ്ങൾക് ഒരുപാട് ഇഷ്ടമാണ്❤️❤️❤️
@noushadrafaya3668 Жыл бұрын
മമ്മൂക്ക❤
@wazeem9916 Жыл бұрын
Lalettan❤🔥
@hellboylenin_yt Жыл бұрын
Encyclopedia ജഗദീഷ് ❤🔥💪🏻
@chainsmokerzzz1318 Жыл бұрын
Jagadeshh ettan oke enna look ahh apolum orupole
@noufalkl1020 Жыл бұрын
ഇന്നത്തെ പടത്തിൽ ഏതെങ്കിലും ഒരു കോമഡി scene പിന്നെ നമുക്ക് കാണാൻ തോന്നില്ല ഒരു ഡയലോഗ് പോലും ഓർത്തു വെക്കില്ല.
@s9ka972 Жыл бұрын
സത്യം സലീംകുമാർ നു ശേഷം മലയാളത്തിൽ കോമഡി റോൾ ചെയ്യുന്ന ഒരു നല്ല കലാകാരനുമില്ല .
@puttus Жыл бұрын
വെട്ടിക്കൽ സദാശിവൻ . 😂😂😂 എനിക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ..
@shra31p97 Жыл бұрын
ഗോഡ്ഫാദർ ഇന്നിറങ്ങിയാൽ അതിലെ പൊളിറ്റികൽ കറകറ്റ്നസ്സ് നോകി കുറേ എണ്ണം ഇറങ്ങും
ഇന്ന് അതുപോലെ ഗംഭീരമായി ജീവിക്കുന്ന നടൻമാർ ഇല്ല എന്നതാണ് വാസ്തവം.. ഡോക്ടർ പശുപതി എന്ന ഒരു സിനിമയിലെ ഏതെങ്കിലും കഥാപാത്രം ഇന്നത്തെ ഏതെങ്കിലും നടൻ ചെയ്താൽ എന്തായിരിക്കും അവസ്ഥ.. ജഗദീഷ്, മണിയാപിള്ള, പപ്പു, മാള ജഗതി ഒടുവിലാൻ ഇന്നസെന്റ് മാമുകോയ ശങ്കരടി ചേട്ടൻ.. Etc etc etc.....
@sajanak872 Жыл бұрын
ഗോഡ്ഫാദർ പോലെയുള്ള സിനിമകൾ എപ്പോൾ ഇറങ്ങിയാലും വിജയിക്കും. മികച്ച എന്റർടൈനറുകൾ എപ്പോളായാലും കാണാൻ ആളുണ്ടാവും.ഇപ്പോഴത്തെ കഥ ആയിട്ടാണോ പഴശ്ശി രാജ യും kgf ഉം ബാഹുബലി യും ഒക്കെ ഇറങ്ങിയത്. ഏത് കാലഘട്ടത്തിൽ ഉള്ള കഥകളും സിനിമ ആക്കാം. എടുക്കുന്നത് പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ കഴിയണം എന്ന് മാത്രം. ഏത് കാലത്ത് നടക്കുന്ന കഥ എന്നത് വിഷയമേ അല്ല. വിഡ്ഢിത്തം വിളിച്ചു പറയരുത്. യൂത്ത് മാത്രം കണ്ടത് കൊണ്ട് പടം ഹിറ്റ് ആകില്ല. ഫാമിലി സപ്പോർട്ട് ചെയ്താൽ യൂത്ത് ഇല്ലെങ്കിലും പടം ഹിറ്റ് ആകും ഉദാഹരണം കാതൽ the കോർ തന്നെ.😊
@vinuvinu-un3zf Жыл бұрын
ജഗദീഷ് സാർ സൂപ്പർ 👌🙏
@akhilchalil1585 Жыл бұрын
We need to analyze if kids and teenagers of this generation like these movies or not
@vishnukv4973 Жыл бұрын
ഇയാൾ ചുമ്മാ 🔥
@balakrishnanp6650 Жыл бұрын
ഞാൻ പുതിയ സിനിമ കാണാറില്ല ഗോഡ്ഫാദറും , ഇൻ ഹരിഹർ നഗറും, എന്നും കാണാൻ ആഗ്രഹിക്കുന്നു
@wazeem9916 Жыл бұрын
Jagadeesh odukathe serious aanaloo😆😂
@BlindPikachU970 Жыл бұрын
Ethreyoko making and story Exciting akkiyalum one time appuram oru movie yum eppo kannnan pattal ella 😂...
@manojmathews237 Жыл бұрын
he said the wright thing. as just an example take the movie uppukandam brothers. where the second part stands.
@kp-xs3gr Жыл бұрын
Very sensible answer.
@rahulraj-vo6ym Жыл бұрын
Oru chodyathinulla pullide clear clarification abaram thanne, pandu abhilashinte vai adapicha oru video orma varunnu
@JK-wd9mb10 ай бұрын
Jagadeesh mukesh siddique.. 3 perum epozum🔥🔥🔥🔥🔥
@infomic8224 Жыл бұрын
ഇപ്പോഴത്തെ സിനിമ കാണുന്നതിലും ഭേദം കഞ്ചാവ് അടിച്ചു കിടന്നു ഉറങ്ങുന്നതാ 😂
@KRIPSYNODUTS Жыл бұрын
കഞ്ചൻ അടിച്ചിറ്റ് കണ്ടാൽ പോരെ? ഒരു പാട് അർത്ഥ തലങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.
@storyteller-p9u Жыл бұрын
അത് അടിച്ചിട്ട് കണ്ടാൽ ഏത് കൂതറ പടവും വേറെ ലെവലായി തോന്നും പ്രതേകിച്ച് അടിയും ഇടിയും ഒക്കെയുള്ള തെലുങ്ക് സിനിമകളൊക്കെ വേറെ ലെവലായി തോന്നും 😂😂😂
@abhijith7480 Жыл бұрын
💯💯💯 പ്രേത്യേകിച്ച് ഫഹദ് ഫാസിലിന്റെ പടങ്ങൾ 🥴🥴🥴
@arjunr4682 Жыл бұрын
@@KRIPSYNODUTSഅത് സതൃം
@jishnuvijayan8384 Жыл бұрын
Enna vech bro ippolathe padam onnum kaanarille☺️
@sujithchannelvlogs1580 Жыл бұрын
മമ്മൂട്ടിയെയും ലാലിനെ പോലെയുള്ള നടൻമാർ ഉണ്ടാവും... അതിനു സമയ എടുക്കും....❤
@sudevav9133Ай бұрын
His stories would be best .
@signofmemories547 Жыл бұрын
Godfather ഒക്കെ ഇന്ന് വന്നാലും accept ചെയ്യും. പക്ഷേ ഇന്നുള്ള നടന്മാർക്ക് ഡയലോഗിൽ കവിഞ്ഞ് ഒരു കഥാപാത്രത്തെ uplift ചെയ്യാനുള്ള കഴിവില്ല. മായിൻകുട്ടി ആയിട്ട് അർജുൻ അശോകനെ ഒക്കെ ഒന്ന് സങ്കൽപ്പിച്ച് നോക്കിക്കേ. ആനപ്പാറ അച്ഛമ്മ ആയിട്ട് സ്രിൻ്റ ഒക്കെ. ഇക്ക എന്താ ഇക്ക ലെവൽ അഭിനയം ആയിരിക്കും.
ഒരു കണക്കിന് വിമർശനങ്ങളും ആക്ഷേപങ്ങളും തന്നെയാണ് പല കോമഡി നടന്മാരെയും മാറ്റി ചിന്തിപ്പിക്കാൻ ഇടയാക്കിയത്. ഉദാഹരണം സുരാജ്, സലിംകുമാർ എന്നിവയൊക്കെ പണ്ട് നല്ല കോമഡി ചെയ്തിരുന്നവർ ആയിരുന്നു. പിന്നീട് എല്ലാവർക്കും അതെല്ലാം കട്ട ചളിയായിട്ടാണ് തോന്നിയത്. ദശമൂലം ദാമു ചെയ്തപ്പോൾ അന്ന് അത്ര വലിയ ആസ്വാദകർ ഇല്ലായിരുന്നു. എന്നാൽ ആ കഥാപാത്രം ഹിറ്റ് ആയതു ട്രോൾസ് വന്നു തുടങ്ങിയതോടു കൂടിയാണ്. അന്ന് സുരാജ് ചളി കോമഡി എന്ന് പറഞ്ഞു കളിയാക്കിയവർ തന്നെ ഈ കഥാപാത്രത്തെ പിന്നീട് വിജയിപ്പിച്ചു. സുരാജിന്റെ ആക്ടിങ് ലെവൽ അതിനു ശേഷമൊക്കെയാണ് വളരെ അധികം മാറിയത്. ഇപ്പോൾ സുരാജിനെ ഒരു കോമഡി വേഷത്തിൽ കണി കാണാൻ കൂടി കിട്ടുന്നില്ല. ഇതേ പ്രേക്ഷകർ തന്നെയാണ് ഇന്നത്തെ സിനിമകളിൽ പഴയ പോലുള്ള കോമഡി ഇല്ല എന്ന് പറഞ്ഞു കരഞ്ഞു മെഴുകുന്നത്. ഇന്ന് ഈ പ്രേക്ഷകർ തള്ളിക്കളയുന്ന സിനിമകൾ കുറച്ചു കാലം കഴിയുമ്പോൾ ഇവർ തന്നെ ഉയർത്തികൊണ്ട് വരും. ഇവിടെ ഇല്ലാത്തതു നല്ല സിനിമകൾ അല്ല. കാലത്തിനൊത്തു മാറാത്ത പ്രേക്ഷകർ ആണ് അധികവും. സിനിമയെ പഠിച്ച് കാണാൻ ശ്രെമിക്കുന്നവർക്ക് നല്ലൊരു പ്രേക്ഷകൻ ആകാൻ സാധിക്കും. ഇന്നത്തെ റിയലിസ്റ്റിക് സിനിമകളെ ഉൾക്കൊള്ളാൻ സാധിക്കും. നൂറു സിനിമ ഇറങ്ങിയാൽ അതിൽ അൻപതും പരാജയപ്പെട്ടോട്ടെ, എന്നാലും ബാക്കിയുള്ള അൻപതും നല്ലതാണെന്നു കയ്യടിച്ചു കൂടെ.ഫാൻ fight കളും കോടി ക്ലബ്കളും പൊളിറ്റിക്കൽ കറക്ടനെസ്സും എല്ലാം മാറ്റിവച്ചു കൊണ്ട് നല്ല സിനിമകൾ കാണൂ. സിനിമയെ സിനിമ ആയി തന്നെ കാണൂ. ✨✨
@mallucanuck Жыл бұрын
68 year old looking 50.
@Alimonalien-gr2yg Жыл бұрын
എന്റെ പൊന്ന് ജഗദീഷേട്ടാ.. നിങ്ങളുടെ career best നിങ്ങളുടെ യുവത്വത്തിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ്.. Appukuttan, mayinkutti, എച്യുസ്മി, പോട്ടെ തോറ്റ MLA..😂 ആരാലും ഒരിക്കലും ചെയ്യാൻ പറ്റാത്ത മരിക്കാത്ത കഥാപാത്രങ്ങൾ..
@ajaymathew3599 Жыл бұрын
Thotta MLA ethu movie il aanu?😅
@parissbound8535 Жыл бұрын
yes
@Alimonalien-gr2yg Жыл бұрын
@@ajaymathew3599 ennum nanmakal.. Thotta mla innocent aanu. Jagadeesh s Postman character
@ajaymathew3599 Жыл бұрын
@@Alimonalien-gr2yg ohh.. innocent MLA
@SOORAJ709 Жыл бұрын
സത്യം ❤
@deepaktheLegend1991 Жыл бұрын
Jagadeesh Age in reverse gear thanne.
@navazvalalil7797 Жыл бұрын
ജഗദീഷ് 100 % ശരിയാണ് ഇത് മനസ്സിലാകാത്ത സംവിധായകരും എഴുത്തുകാരും ഇന്നും ഉണ്ട്
@jerishvblogs Жыл бұрын
Old Malayalam movies was superb ....
@222mamas Жыл бұрын
അന്ന് ഉള്ള തമാശകൾ ever green aanu..ennu ഉള്ളത് just time pass aanu..വീണ്ടും കണ്ടാൽ ഒന്നും തോന്നുന്നില്ല
@sonymamkoodan9872 Жыл бұрын
മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിൽ വന്ദനത്തിന്റെ ക്ലൈമാക്സ് മറ്റൊന്നായേനെ...
@gopikrishnan2090 Жыл бұрын
🔥🔥❣️💫
@sijothomas7728 Жыл бұрын
കാന്താര ( kanthara ) - 90 കളിൽ നടന്ന കഥ ഇന്നത്തെ കാലത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ, impossible is nothing.
Kantara പണ്ടത്തെ കാലഘട്ടം ആയിട്ടു ആണ് ഇറക്കിയത്.. ജഗദീഷ് പറഞ്ഞ ഹിറ്ലർ ഗോഡ്ഫാദർ ഇതൊക്കെ സാദാരണ കുടുംബ ചിത്രങ്ങൾ ആണ്.. അതിൽ അന്നത്തെ കാലഘട്ടം അവതരിപ്പിച്ചു.. ഇപ്പോൾ അങ്ങനെ എടുക്കുമ്പോൾ സ്ഥലം അങ്ങനെ പല കാര്യത്തിനും മറ്റംവരും പുരാണ പടങ്ങൾ ഒക്കെ പഴയത് ആയിട്ടു അവതരിപ്പിക്കാൻ കഴിയും.. ബാക്കി category പടങ്ങൾ ഒന്നും അങ്ങനെ പറ്റില്ല..
@rahulmathew8713 Жыл бұрын
Godfather hit aya karanam chila legendary actors stellar performance moolam ane. Avarku pakaram vekan oruthan janichitila. Thilakante role aru cheyum. 500ran aru cheyum. Jagatheeseh role aru cheyum. Mukesh aru cheyum. A lady panineer theliyane role aru cheyum.
@DrStrange-wk8pu Жыл бұрын
Jagadish 68 age munpe kanda parayumo, mammootty youth parayune ethu pole actors vittu povunnu.
@shrutimohan8908 Жыл бұрын
Satyam legends aya paravur anjooran,Achamma ,swaminathan , balaraman aa film oro character 2nd part vanna oralkum cheyan patilla...siddique lal sir combo athil oro cheruvakal ane ee legends .. Innu evide comedy...iruttu room, court scene, kore twist...English film malayalam remake pole feel cheyunne... Annu feminism or male chauvinism or toxicity nokkilayirunnu....entertainment athayi kanan kazhiyanam
@Faazthetruthseeker Жыл бұрын
100% സത്യം
@Jibin751 Жыл бұрын
68 Vayass ulla jagadeesh
@dileepanvm2599 Жыл бұрын
68 vayassuulla aal anu. 1955 July. Dob.
@BESTMOMENT310 Жыл бұрын
മമ്മൂട്ടി,ജഗദീഷ്,സിദ്ദീഖ് ഇന്ന് ഇവരെ കഴിഞ്ഞേ മറ്റൊരു നടൻ ഉള്ളു എന്റ്റെ അഭിപ്രായം മാത്രം
@beenabright4653 Жыл бұрын
ആ അഭിപ്രായം തെറ്റാണ്
@thomasphilip8307 Жыл бұрын
എന്ത് കൊണ്ട് അണിങ്ങനെ സംഭവിച്ചതു മാമുക്കയും മോഹൻലാലും മലയാള സിനിമയോട് യാധൊരു വിധത്തിലുള്ള കടപ്പാടും ഇല്ലാത്തവരായിപ്പോയി. അതുകൊണ്ട് മാത്രം തു
@mohammedkuttymohammedkutty5750 Жыл бұрын
❤
@shajicpc Жыл бұрын
ഗോഡ്ഫാദറിന് ഇന്നത്തെ തലമുറയിലും ആരാധകർ ഏറെയുണ്ട്. ഇന്നിറങ്ങിയാൽ സ്വീകരിക്കില്ല എന്ന് പറയുന്നത് മാർക്കറ്റ് പൾസ് അറിയാത്തത്കൊണ്ടാണ്
@akhilsudhinam Жыл бұрын
ഏത് ഇന്നത്തെ തലമുറയിലെ ആരാധകർ മുട്ടാൻ നിക്കണ്ട സീൻ മോനെ ഇതൊക്കെ കേട്ടു കൈ അടിക്കുന്ന തലമുറയ്ക്ക് ഗോഡ്ഫാദർ പിടിക്കില്ല ഭായ് 🤣
@harikrishnanps9740 Жыл бұрын
Sathyam
@leo-jc3hm Жыл бұрын
DQ 🔥
@vinodkumar-ph8xg Жыл бұрын
Onnu ppoo jagadish bro, Godfather eppo release cheythaallum mega hit aannu ❤❤❤
@homosapienssapiens2617 Жыл бұрын
Godfather inte remake aanu pulli udheshiche
@rajeev2156 Жыл бұрын
ഗോഡ്ഫാദർ TV യിൽ ഇപ്പൊ വന്നാലും കാണാൻ ആളുണ്ട് ഇപ്പോ ഇറങ്ങുന്ന തല്ലിപ്പൊളി പടം പോലെ അല്ല
@vijoyantogeorge Жыл бұрын
Monster ennathey cinema 😂
@antojames9387 Жыл бұрын
ജഗദീഷിന്റെ കരിയർ ബെസ്റ്റ് ഫാലിമിയിലെ റോൾ ആണെന്ന് പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചോണ്ട് വാ. ഇപ്പം കുറേക്കാലമായി ജഗദീഷ് ചെയ്യുന്ന തരം ഒരേ ശൈലിയിലുള്ള ആവർത്തനവിരസത സൃഷ്ടിക്കുന്ന അഭിനയം തന്നെയേയുള്ളു ഫാലിമിയിലും. അല്ലാതെ അതിലെ അഭിനയത്തിന് കാര്യമായ ഒരു പുതുമയോ രസമോ ഇല്ല. ജഗദീഷിനും സുരാജിനുമൊക്കെ അവര് പണ്ട് ചെയ്തിട്ടുള്ള കോമെടി കഥാപാത്രങ്ങളെക്കുറിച്ചു സംസാരിക്കുന്നത് എന്തോ ഒരു കുറച്ചിലായിട്ടാണ് തോന്നാറുള്ളത്. അതുകൊണ്ടാണ് ഇവര് ചെയ്തിട്ടുള്ള റിപ്പീറ്റ് വാല്യൂ ഉള്ള പഴയ കോമെടിയെക്കുറിച്ചു ഇവര് അധികം സംസാരിക്കാൻ താല്പര്യപ്പെടാതെ, ഒട്ടും റിപ്പീറ്റ് വാല്യൂ ഇല്ലാത്ത ശ്വാസം പിടിച്ചു expression ഇല്ലാത്ത ഫേസുമായി monotonous സംഭാഷണം നടത്തി അഭിനയിക്കുന്ന ഇപ്പഴത്തെ ഇവരുടെ കുറെ റോളുകളെ കുറിച്ച് ഇവര് വാചാലരാവുന്നത്. (അങ്ങനത്തെ അഭിനയം എന്തോ മഹത്തരമാണെന്ന് ഇവിടെ കുറെ വിവരമില്ലാത്ത reviewers ഉം അവാർഡുകാരും പറയുന്നത് കേട്ട് ഇവരങ് കിളന്നു) സുരേഷ് ഗോപി ഗരുഡന്റെ സമയത്ത് ജഗദീഷിന്റെ ഇൻ ഹരിഹർ നഗറും ഗോഡ്ഫാദറുമൊക്കെ നല്ലതാണെന്നു പറഞ്ഞപ്പോൾ, ഉടനേ ചാടിക്കയറി ജഗദീഷ് റോഷാക്കിന്റെ കാര്യവും കൂടി അങ്ങോട്ട് എടുത്തിട്ടത് അതുകൊണ്ടാണ്. പിന്നെ ജഗദീഷിനൊക്കെ പഴയ പോലെ നാച്ചുറൽ ആയി കോമെടി ചെയ്തു ഫലിപ്പിക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. humour ഒക്കെ ചെയ്യുമ്പോൾ പുള്ളിക്ക് മുഖത്തു അതിനു ആവശ്യമുള്ള expression വരുത്താൻ സാധിക്കുന്നില്ല. ഇങ്ങനേ മരത്തടി പോലുള്ള മുഖഭാവം കുറേക്കാലമായി.
@sanalperambra Жыл бұрын
👍
@gopikrishnan2090 Жыл бұрын
സത്യം
@Factit77 Жыл бұрын
Old movies were much better than new movies, Most of the new movies are just time waste
@manoj.mankind8582 Жыл бұрын
പക്ഷെ ആ പഴയ കാല ഘട്ടത്തിൽ നടക്കുന്ന കഥ ആയി സിനിമ ചിത്രീകരിക്കാൻ കഴിയും.മലയാള സിനിമ കഥാകൃത്തുക്കൾ risk എടുക്കുന്നില്ല.....ചുരുക്കം ചിലർ ഒഴിച്ചു സംവിധായകരും.....
@vinodkumar-ph8xg Жыл бұрын
Evan maarr ellam innum jayane pattii parayaan pedikkunnu 😂😂😂ever Green super star jayan ❤❤❤