ഇന്നസെന്റ് ചേട്ടൻ എന്റെ അപ്പച്ചന്റെ കൂട്ടുക്കാരനാണ് അപ്പച്ചൻ മരിച്ചപ്പോ എന്റെ വീട്ടിൽ വന്നിരുന്നു. അപ്പച്ചനും ഇന്നസെന്റ് ചേട്ടനും വലിയ കൂട്ടായിരുന്നു അപ്പച്ചന്റെ പേര് മൈക്കിൾ
@ksudhakarakurup4148 Жыл бұрын
കണ്ണ് നനയിച്ചു കളഞ്ഞല്ലോ എന്റെ ഇന്നച്ചാ 😥
@rajendranvayala4201 Жыл бұрын
ഈജീവിതപാഠങൾ ഫലിതബോധം എക്കാലവും നമുക്ക് മാധുരൃം പകരുന്നു..മഹാദരം
@dhanyab21252 жыл бұрын
Tangalude ee kadhakal kelkumpol kelkunavarum pazhaya ormakalilek pokum atrak manasil thattum innocent sir thangale othiri eshtamanu. Ee kadhakalum
Just like his name the multitalented personality is truly innocent. His passing away created a vacuum. Failure is the stepping stone of success. He was a nice human being and humorous. He lives in the minds of people though he is no more. May his soul rest in eternal peace ❤🙏🌷😇.
@georgevarghese2386 ай бұрын
A good human being and a wonderful actor. ❤❤❤
@MeMe-sy5xp2 жыл бұрын
It's a real heart touching program. Only Innocent can narrate such things. Some times it makes you laugh, some times it makes you cry, but always it makes you think. 🙏 Thank you Sir 🙏
എമ്പോസിഷന്റ് കാര്യത്തിൽ പോലും എത്ര ആത്മാർത്ഥത ആണ്.. ഇന്നത്തെ കുട്ടികൾ ഒന്നുകിൽ എഴുതില്ല, അല്ലെങ്കിൽ parents complaint മായി പോകും.. മൂന്നാം വർഷമായിട്ടും ക്ലാസ്സിലെ teachers നെ എത്ര ബഹുമാനം...
@johnutube5651 Жыл бұрын
പഠിക്കാൻ മണ്ടനാണ് മൂന്ന് വർഷം ഒരേ ക്ലാസിൽ ഇരുന്നു മുതലായ കാര്യങ്ങൾ ജനങ്ങളെ രസിപ്പിക്കാൻ കൊമേഡിയൻമ്മാർ വെറുതെ പറയുന്നതാണ്.
@jayakumaril81285 ай бұрын
Ok😊 19:12 ko@@johnutube5651
@AjKarakunnu5 ай бұрын
@@johnutube5651അല്ല ഒര ക്ലാസ്സിൽ 2 വർഷം തോറ്റവർ ഉണ്ടാവാറുണ്ട്
@jayavinayakam86622 жыл бұрын
Heart touching
@subramaniangopalan6302 жыл бұрын
Best comedy with truth...
@LekhaMNair Жыл бұрын
നല്ല ഒരു കലാകാരൻ,പ്രണാമം
@dinajayannair9065 ай бұрын
വളരെ നന്നായിരുന്നു വലിയ കലാകാരൻ
@sankarannambidi8564 Жыл бұрын
Very nice coincidence always to remember
@Nidheesh-wo2mr7 ай бұрын
Ennathe kuttikal kaanaadhirikkatte
@weekendsandlatenights97162 жыл бұрын
Priyadarshan made a movie in Tamil from this story in Navarasa Netflix series😅
@venunathanpillai.r68072 жыл бұрын
Touching
@Binas-vlogs Жыл бұрын
What an innocent incident 😢😢❤️
@binduvinodp2472 жыл бұрын
അതെ ഇങ്ങനെയാവണം സ്കൂളിലെ ക്ലാസ്. അന്നൊക്കെ സറ്റാൻഡേർഡ് ആയിരുന്നു. 4 Std. എന്ന ക്ലാസിലെ കുട്ടികൾക്ക് 4 ലെ Standerd ഉണ്ടായിരുന്നു. ഇന്ന് പത്താം ക്ലാസിൽ ഫൂൾ A+ കിട്ടിയ കുട്ടികളിൽ പലർക്കും മലയാളം പോലും തെറ്റില്ലാതെ എഴുതാനറിയില്ല. ഇപ്പോൾ ക്ലാസ് മുറിയുടെ വാതിലിനു മുകളിൽ Std എന്ന് എഴുതാറുമില്ല.കാരണം ആ ക്ലാസിൽ ഇരിക്കുന്ന കുട്ടികൾക്ക് ആ ക്ലാസിന്റെ സ്റ്റാൻഡേർഡ് ഇല്ല. പഴയ തോൽപി തിരിച്ചു വരണം. കുട്ടികൾ തോൽക്കാൻ കൂടി പഠിക്കണം. അതില്ലാത്തതു കൊണ്ട് ഇന്നത്തെ കുട്ടികൾക്ക് തോൽവി അംഗീകരിക്കാൻ അറിയില്ല. അതു കാരണമാണ് ആത്മഹത്യ കൂടുന്നത്.
@SabuXL2 жыл бұрын
ആത്മഹത്യയൊക്കെ അക്കാലത്ത് ഉണ്ട് ചങ്ങാതീ. അതും തോൽവിയുടെ വിഷമത്തിൽ. അങ്ങനെ ആണ് ആ പരിപാടി നിർത്തിയത്. പക്ഷേ ഇപ്പോ കൂടുതൽ താങ്കൾ പറഞ്ഞത് മൂലം തന്നെ. 🙄🤝
@sathidevi15852 жыл бұрын
I failed in First standard
@SabuXL2 жыл бұрын
@@sathidevi1585 വിശ്വസിക്കാൻ പ്രയാസം തന്നെ ചങ്ങാതീ 🙄. ദയവായി വിശദമായി പറഞ്ഞു തന്നാലും
@raphelpm1097 Жыл бұрын
E
@komalavallythayyil4722 Жыл бұрын
😮
@youallareawesomekids.titus14812 жыл бұрын
Touching..
@saikrishnasanoop55992 жыл бұрын
God blesyou😍
@Nagarajan-cd7ky5 ай бұрын
Innocent....missing you 😢
@jainkochikkaran Жыл бұрын
പ്രണാമം ചേട്ടാ, എത്ര സത്യസന്ധമായാണ് ഈ വീഡിയോയിലൂടെ പഠിത്തകാല ഘട്ടത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ചില അദ്ധ്യാപകർ കുട്ടികളെ മനഃപൂർവം ടാർഗറ്റ് ചെയ്യുകയും കുട്ടികളിൽ പഠിത്തത്തിനോടോ അതുമല്ലെങ്കിൽ ചില വിഷയങ്ങൾ വെറുക്കുന്നതിനോ കാരണമാകുന്നു. വളർത്തുവാനും തകർക്കുവാനും ഇക്കൂട്ടർ വിചാരിച്ചാൽ സാധിക്കും.
@HarishKumar-zx2dw Жыл бұрын
വളരെ വിലപിടിപ്പുള്ള ഒരു കൊമെന്റ് ആണ് ഇത്
@ANILKUMAR-ri9ty2 жыл бұрын
കുറച്ച് കള്ളങ്ങളം ചേർത്ത് പൊലിപ്പിച്ചു കൊള്ളാമായിരുന്നു പൊലിപ്പിക്കാൻ മിടുക്കനാണെന്നറിയാം🤣🤣🤣
@CB-cc8bb Жыл бұрын
Onnu poda pulle.....ninakariyamo enkil para.
@musthafat50022 жыл бұрын
ടീച്ചർ കഥ ഞാൻ വായിച്ചിരുന്നു ഇപ്പോൾ വിശദമായി കേൾക്കാനും പറ്റി... ടീച്ചർക്ക് പ്രണാമം
We lost u dear friend There is no body to replace u ,and doubt there would be ever It was our luck that u stopped education at the 8th std,so that we could get u
പ്രായം എത്രയായി എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. അതിന് പുറമേ രോഗാതുരതയും. ഇത്രയും കിട്ടിയത് തന്നെ ഭാഗ്യമല്ലേ. 🤝
@georgetj5295 Жыл бұрын
ഞാനും 8 Fൽ ആയിരുന്നു പക്ഷേ ഗുണം പിടിച്ചില്ല എന്ന് മാത്രം
@sudhakarannair79236 ай бұрын
You are a great loss to us.
@balamuralibalu282 жыл бұрын
🙏💕
@Rajeshmohankuttanadu2 жыл бұрын
😔😔😔
@MohammedHashim-vm5ls Жыл бұрын
😁🥺😭
@drkarunpavi9724 Жыл бұрын
❤
@ashh383 Жыл бұрын
🙏🙏😘
@reenajose5528 Жыл бұрын
Avarkku. Ariyilllla
@ahmmedkuttyykk84202 жыл бұрын
സോഷ്യൽ സ്റ്റഡി അല്ല, സോഷ്യൽ സ്റ്റഡീസ്.
@assinaunnikrishnan24892 жыл бұрын
Third term alle adha, pote😁
@SabuXL2 жыл бұрын
@@assinaunnikrishnan2489 അത് മാത്രമല്ല ചങ്ങാതീ. വാചാ ഭാഷയിൽ എല്ലാവരും അങ്ങനെ തന്നെ ആണല്ലോ പറയാറുള്ളത്. കണക്കിനെ എളുപ്പത്തിൽ മാത്ത്സ് എന്ന് പറയാത്തവർ ഉണ്ടോ. 🤝
സിനിമയിൽ നല്ല വാളിപ്പ് അത് മറ്റുള്ളവർ പറഞ്ഞു കൊടുക്കുന്ന ഡയലോഗ് പറയുമ്പോൾ മണി പാ ചിരിക്കും പക്ഷേ ജീവിതത്തിൽ വന്നു സ്റ്റേജ് പറയുന്ന പല കോമഡി വല്ല ഏതോ ഒരു കോമാളി പറയുന്നപോലെ ഒരു രസവുമില്ല എപ്പോഴും ക്ലാസ് എട്ടാം ക്ലാസ്
@amminijohn2882 Жыл бұрын
Lo😅😅 ko😅.. Ko
@imagicworkshop59292 жыл бұрын
അന്തസ്സില്ലാത്ത കോമഡി
@elizabethvarghese5511 Жыл бұрын
എന്താണ് അന്തസ്സിന് കുറവ്?
@sebajo6643 Жыл бұрын
RIP legend 🙏🙏
@unniplakkaparambil86615 ай бұрын
🙏🌹🌹❤️🌹🌹🙏
@mammedpadikkal1856 Жыл бұрын
അന്നത്തെ വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള കെമിസ്ട്രി ഇന്നില്ല, സ്റ്റാൻഡേർഡ് ഇല്ലാത്ത അധ്യാപകരും അതിനൊത്ത വിദ്യാർഥികളും, കാലം പോയ പോക്ക്, അന്ന് അധ്യാപകർ കുട്ടികളെ ശിക്ഷിക്കും ഇന്ന് അത് നേരെ തല തിരിച്ചായി, അധ്യാപികമാർക്ക് പോലും രക്ഷയില്ല അവരെ റൂമിൽ മണിക്കൂറുകളോളം പൂട്ടിയിടുക, ഒന്ന് ടോയ്‌ലെറ്റിൽ പോകാൻ പോലുംഅനുവദിക്കാതെ ഇരിക്കുക അവരുടെ മാനസിക സമ്മർദ്ധത്തിൽ സന്തോഷം കണ്ടെത്തുക അതാണ് ഇന്നത്തെ വിദ്യാർത്ഥി സമൂഹം പ്രത്യേകിച്ച് SFI എന്ന വിദ്യാർത്ഥി സംഘടനയിലെ കുട്ടികൾ