KAUSHIK BABU'S SWAMI AYYAPPAN TITLE SONG- sabupattathanam updates

  Рет қаралды 159,126

ThePattathanam

ThePattathanam

Күн бұрын

Пікірлер: 128
@nithinthomas1409
@nithinthomas1409 Жыл бұрын
ഈ സീരിയൽ കാണാത്ത മലയാളികൾ ഇല്ല ❤
@iam__vengeance886
@iam__vengeance886 Жыл бұрын
ഞാൻ കണ്ടിട്ടില്ല ഇത് ഏഷ്യാനെറ്റിൽ ആയിരുന്നില്ലേ അന്ന് കേബിൾ കണക്ഷൻ ഇല്ലായിരുന്നു കേബിൾ സ്ഥിരമായപ്പോൾ സീരിയൽ കാണേണ്ട മൂഡ് ഒക്കെ പോയി പക്ഷേ ഈ ടൈറ്റിൽ സോങ് 👌🏻👌🏻👌🏻
@user-qu3ko9nm4w
@user-qu3ko9nm4w Жыл бұрын
@GAMING WITH TREND ❤️
@amjithsajith7926
@amjithsajith7926 Жыл бұрын
Pand ente manassile ayyapamte roopam🙂
@aneethranjan9770
@aneethranjan9770 Жыл бұрын
Ithipo phonil kanan vella vazhi indo
@Akash-rl2dh
@Akash-rl2dh Жыл бұрын
​@@aneethranjan9770hotstar und pinne youtubilum und
@babum8837
@babum8837 2 жыл бұрын
6:00 ന് സൂര്യപുത്രി 7:00 ന് ലക്ഷ്യം 7:30 ന് നൊമ്പരപ്പൂവ് 8:00 ന് ഉണ്ണിയാർച്ച 8:30 ന് ഓമനത്തിങ്കൾപക്ഷി 9:00 ന് സമദൂരം 9:30 ന് സ്വാമി അയ്യപ്പൻ 10:00 ന് സന്മനസുള്ളവർക്ക് സമാധാനം
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Athe 2006 iil
@babum8837
@babum8837 Жыл бұрын
No, താലോലം 2004 ആണ്, ഇത് 2006 ലെ സീരിയലാണ്
@abhishekabhishek9419
@abhishekabhishek9419 Жыл бұрын
Nostu
@devikrishna.s.r7570
@devikrishna.s.r7570 11 ай бұрын
Eth year to year anu ithu adyamayi telecast cheythath?
@abhishekabhishek9419
@abhishekabhishek9419 11 ай бұрын
@@devikrishna.s.r7570 aah
@vidhyaudhayakumar2986
@vidhyaudhayakumar2986 Жыл бұрын
അവസാന ശരണം വിളിയിൽ കണ്ണ് നിറയും..... സ്വാമിയേ ശരണമയ്യപ്പാ
@akhilcprakash205
@akhilcprakash205 Жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്തു മുടങ്ങാതെ എല്ലാ എപ്പിസോഡുകളും കണ്ട ഒരേ ഒരു സീരിയൽ ..ഇതിലെ കാസ്റ്റിംഗ് , സോങ്‌സ് എല്ലാം ഗംഭീരം ..ഇതിലെ ടൈറ്റിൽ സോങ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ് .വല്ലാത്തൊരു ഫീൽ ആണ് അത് കേൾക്കുമ്പോൾ .ഇപ്പോളും ഇടക്ക് കേള്ക്കാറുണ്ട് ...ഇപ്പോൾ പഴയ സിനിമകൾ ഒക്കെ റീമാസ്റ്റർ ചെയ്ത റീലീസ് ചെയുന്നതാണെല്ലോ ട്രെൻഡ്..അത് പോലെ റീമാസ്റ്റർ ചെയ്ത് വീണ്ടും റീ ടെലികാസ്റ്റ് ചെയ്യണം എന്ന് വളരെ ആഗ്രഹമുള്ള സീരിയൽ ആണിത് ...
@VINODTP-yy7ce
@VINODTP-yy7ce 10 ай бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു 😢
@harshithanpnp8126
@harshithanpnp8126 9 ай бұрын
അതെ 😢😢😢
@abhisheksubramanian8788
@abhisheksubramanian8788 12 күн бұрын
sathyMmm annn eth kanumbo seriukum swamye kand pole arnuuuu😢
@smokyarty1354
@smokyarty1354 8 ай бұрын
പണ്ട് വൈകിട്ട് ഈ സീരിയൽ കാണാൻ വേണ്ടി മാത്രം tvടെ മുമ്പിൽ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ❤
@YuvaInspireVlogs
@YuvaInspireVlogs Жыл бұрын
😍😍😍😍😍😍🥰🥰🥰ഈ പാട്ടും സീരിയലും വേറെ ലെവൽ ആണ് 🔥🥰
@soorajgs4075
@soorajgs4075 Жыл бұрын
ഈ സീരിയൽ കണ്ട അന്ന് മുതൽ ഞാൻ ശബരിമലക്ക് പോകുന്നു... മുടക്കം ഒന്നുമില്ലാതെ ഇന്നും തുടരുന്നു
@manojkumar-wt2gh
@manojkumar-wt2gh Жыл бұрын
Reminded childhood days when we used to watch it daily😍. Swamiye Saranam ayyappa.🙏🙏🙏
@gamingwithgokul807
@gamingwithgokul807 Жыл бұрын
Ee serial kanumbo orginal ayyappa swami ith thanne anennu thonni pokum💯😘🥰❤️
@priyankapuri-sx4ov
@priyankapuri-sx4ov 5 ай бұрын
Jai ayjappa swami ji ki
@Yinandyang2716
@Yinandyang2716 2 ай бұрын
2024 il kaanunavarundo?
@RenjithMuraleedharan
@RenjithMuraleedharan 21 күн бұрын
17/08/2024
@Boogeyman940
@Boogeyman940 7 ай бұрын
3:57 🥹🙏 ഭഗവാനെ.....സ്വാമിയേ ശരണമയ്യപ്പാ......
@forever470
@forever470 8 ай бұрын
വീട്ടിലെ tv കേടായപ്പോൾ അടുത്ത വീട്ടിൽ പോയി കണ്ട സീരിയൽ 😍
@nayanasubil7261
@nayanasubil7261 9 ай бұрын
ഞങ്ങളുടെ വീട്ടിൽ ടീവി ഉണ്ടായിരുന്നില്ല. ഈ സീരിയൽ മാത്രം കാണാൻ വേണ്ടി ഞങ്ങൾ അടുത്ത വീട്ടിൽ പോയിരിക്കും. അതൊക്കെ ഒരു കാലം.
@viswankv2960
@viswankv2960 4 ай бұрын
😊
@GauthamK03
@GauthamK03 Жыл бұрын
ഓ എൻ വി, ശ്രീകുമാരൻ തമ്പി, എം കെ അർജുനൻ, എം ജി രാധാകൃഷ്ണൻ.. റേഞ്ച് ❤❤
@achusurya244
@achusurya244 Жыл бұрын
Kaushik Babu aanu ayyappa Swamiyude face aayi ente manasil eppozhum niranju nikkunne. Actor is good
@highrangerailways2019
@highrangerailways2019 9 ай бұрын
അന്നത്തെ ഞാൻ കാണുന്ന സീരിയലുകൾ @6:30 പവിത്രബന്ധം @7:00 മനസ്സറിയാതെ @7:30 കാനാക്കിനാവ്‌ @8:00 കന്യധനം @8:30 ന് ഐഡിയ സ്റ്റാർ സിങ്ങർ @9:00 കായംകുളം കൊച്ചുണ്ണി @9:30 സ്വാമി അയ്യപ്പൻ @10:00 സന്മനസ്സുള്ളവർക്കു സമാധാനം. അന്ന് ഞാൻ 4 ൽ പഠിക്കുന്നു.
@amala8683
@amala8683 Жыл бұрын
Nice song madhugopalakrishnan voice ഒരു രക്ഷയും ഇല്ല
@sudheeshs7180
@sudheeshs7180 Жыл бұрын
Madhu balakrishnan
@user-ld1su3ck6u
@user-ld1su3ck6u 9 ай бұрын
മധു ചേട്ടാ ഒരു രക്ഷയും ഇല്ല സൂപ്പർ❤❤❤
@truelight3224
@truelight3224 Жыл бұрын
Don't know the language,Didn't watched single episode but I randomly watched this song when I was kid & still remember it ❤️ whenever I see ayappa photo this song came into my mind! Once again remembered bcoz I'm on my way back to home from office and in the way there is Ayappa Swami Puja havan going on ❤️🙏 swamiye ayappa saranam ❤️🙏
@abhinavbhaskar20
@abhinavbhaskar20 Жыл бұрын
Language is malayalam
@abhinavbhaskar20
@abhinavbhaskar20 Жыл бұрын
This is a malayalam serial which was telecasted in Asianet 14 years ago
@truelight3224
@truelight3224 Жыл бұрын
@@abhinavbhaskar20 i know bro!
@sankarie3687
@sankarie3687 Жыл бұрын
​@@abhinavbhaskar20Show aired in 2006
@ddevan930
@ddevan930 Жыл бұрын
Malikappuram കണ്ട് വന്നവരുണ്ടോ🥰
@truelight3224
@truelight3224 Жыл бұрын
Beautiful movie🙏❤️
@truelight3224
@truelight3224 Жыл бұрын
It's on Hotstar
@user-hv4ii4zw7e
@user-hv4ii4zw7e 2 ай бұрын
🎉
@shyamkumarks1496
@shyamkumarks1496 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🕉️🕉️🕉️
@lechuanu2465
@lechuanu2465 Жыл бұрын
Childhood memories ❤💫
@amjithsajith7926
@amjithsajith7926 Жыл бұрын
4 am classilil padikumbol sandik 6manik e serial kanuna njan ennum athoru vikarama😍😍swami ayyappa🙏
@AswinAchu-zh7zi
@AswinAchu-zh7zi 2 ай бұрын
അയ്യപ്പ സ്വാമി എന്ന് പറഞ്ഞാൽ എല്ലാവർക്കും ജീവൻ ആണ് 🥰 ആകെ ഒരു വിഷമം ഉള്ളു ഭഗവാനെ കാണാൻ പോയവർക്ക് കാണാതെ തിരിച്ചു വരുന്ന കാര്യം മാത്രം
@Dubai-it1pm
@Dubai-it1pm Жыл бұрын
Ayyappa swami ishttam .... swamiyeee ayyappa sharanam swamiye sharanam🙏
@sruthip1544
@sruthip1544 Жыл бұрын
സ്വാമിയേ ശരണം 🙏🙏🙏
@vishnugnair6035
@vishnugnair6035 Жыл бұрын
മധു ബാല കൃഷ്ണനെ കാണാൻ വന്നവർ 👍🏻
@Triptomygarden
@Triptomygarden Жыл бұрын
Super adipoli song🙏🏻🙏🏻. Great composition👍👍
@sheebaks4834
@sheebaks4834 10 ай бұрын
Swami Saranam🙏🙏🙏🙏 Hats of whole team of Swami Ayappan Serial🙏🙏🙏🙏🙏🙏
@wandersmart
@wandersmart 9 ай бұрын
This filled my childhood with immense joy
@abyhussain9684
@abyhussain9684 Жыл бұрын
Madhu bhaalaKrishnan 👌👌
@gouthamgoutham2759
@gouthamgoutham2759 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ
@jitheshcs3986
@jitheshcs3986 Ай бұрын
ഗാനരചന ONV സർ, ശ്രീകുമാരൻ തമ്പി, s രമേശൻ നായർ...സംഗീതം : m g രാധാകൃഷ്ണൻ... ആലാപനം : മധു ബാലകൃഷ്ണൻ.. .മതീല്ലോ..!!!❤
@ancyvarghese5777
@ancyvarghese5777 10 ай бұрын
Enik ishttam e serial title song aanu... what a voice of Madhu sir
@reshmar5975
@reshmar5975 Жыл бұрын
Swamiyeee saranam Ayyappa🙏🙏🙏🙏🙏e serial kanunna oru kalam undayirunnu veendum e serial telecast cheyyanam ithokke annu serial
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
,ലെജന്ററി സോങ് 🥰🥰🥰
@lovlykitty9085
@lovlykitty9085 9 ай бұрын
Ithile Ayyappan crrct casting ...❤❤❤enth banghiya kanan🔥🔥
@revathyk6812
@revathyk6812 Жыл бұрын
Swamiye Saranamayyappa..❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@Darsanans
@Darsanans Жыл бұрын
Swamiye sharamayyappa
@stargold9602
@stargold9602 Жыл бұрын
Swamiya saranam iyappa
@bkcinimascopeofficial
@bkcinimascopeofficial Жыл бұрын
Swamiyae Saranam Ayyapa
@lightoflifebydarshan1699
@lightoflifebydarshan1699 10 сағат бұрын
*_സ്വാമീ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻_*
@arul3277
@arul3277 Жыл бұрын
சுவாமியே சரணம் அய்யப்பா
@munikrishnakrishna-tn3vi
@munikrishnakrishna-tn3vi 7 ай бұрын
Om swamiye saranam Ayyappa 🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@sudheeshs7180
@sudheeshs7180 Жыл бұрын
Ithupole perfect casing oru rekshem illa
@Michael-id8ko
@Michael-id8ko Жыл бұрын
Nice song😊
@babum8837
@babum8837 Жыл бұрын
Can You Pls Upload Sanmanasullavvarkku Samadhanam Serial Asianet Title Song Sung By MG Sreekumar
@vinayakkanil7806
@vinayakkanil7806 10 ай бұрын
സ്വാമി ശരണം 🙏
@ishaarata521
@ishaarata521 8 ай бұрын
@ABINSIBY90
@ABINSIBY90 10 ай бұрын
പണ്ട് ഞങ്ങൾ മുടങ്ങാതെ കുടുംബസമേതം ഇരുന്നു കണ്ട സീരിയൽ. Feeling nostalgic
@chithrar8656
@chithrar8656 Жыл бұрын
My, ayyappa swamy t❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🐹🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅,tiger, ayyappa swamy temple ❤
@jwalats
@jwalats 11 жыл бұрын
plz add that song at the end - harivarasanam also..
@user-ue2nd5lp7f
@user-ue2nd5lp7f 5 ай бұрын
അതൊക്ക ഒരു കാലം 🥀🙂🙂
@varshap4136
@varshap4136 11 ай бұрын
Swamiye saranam ayyappa
@user-rl9nm3yg4g
@user-rl9nm3yg4g 9 ай бұрын
അയ്യപ്പന്‍റെ നാട്ടില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു
@omdev6615
@omdev6615 9 ай бұрын
ചരിത്രം നല്ലതുപോലെ ഉൾകൊള്ളിച്ച ഒരു പരമ്പര
@jithus6592
@jithus6592 6 ай бұрын
Charithramalla mith
@rahulps3474
@rahulps3474 5 күн бұрын
Hai❤
@BabuM-b2o
@BabuM-b2o Ай бұрын
ഇത് നമ്മുടെ കൊല്ലം പഴങ്ങാലം ക്ഷേത്രം ആണ്.
@VishnuR_574
@VishnuR_574 Жыл бұрын
🙏🙏🙏
@ajayanck3994
@ajayanck3994 3 ай бұрын
Koushik is a good actor😊
@arjunkrishnatk6847
@arjunkrishnatk6847 10 ай бұрын
സ്വാമി ശരണം
@babinavv4483
@babinavv4483 23 күн бұрын
❤❤
@balamuruganjothiramalingam4005
@balamuruganjothiramalingam4005 9 жыл бұрын
Is any body have Tamizh version of this song? if yes pls upload that version also
@ananyaas5457
@ananyaas5457 Жыл бұрын
kzbin.info/www/bejne/kIC5lnuIgbtkgNU
@anooppradeep5112
@anooppradeep5112 Жыл бұрын
Swamy Saranam
@nithinthomas1409
@nithinthomas1409 Жыл бұрын
❤🙏
@amruthar9815
@amruthar9815 Жыл бұрын
❤️ song casting everything ❤️
@shyamgopal4462
@shyamgopal4462 9 ай бұрын
ഒറ്റപ്പേര്.. മധു ബാലകൃഷ്ണൻ!
@gamingwithgokul807
@gamingwithgokul807 Жыл бұрын
Angane thonniyavar undo❤️
@jayanthigopinath7361
@jayanthigopinath7361 4 ай бұрын
7th and then the rest are a little more complicated and we are looking forward for the first year
@anandtharanadh3568
@anandtharanadh3568 9 ай бұрын
Deva gayakan
@aalbinssamuelcs28yearsand
@aalbinssamuelcs28yearsand Жыл бұрын
❤️🔥
@royalenfield8931
@royalenfield8931 6 ай бұрын
Song lag aanello
@Prabakaran-bg2pt
@Prabakaran-bg2pt 11 ай бұрын
❤❤❤❤❤❤❤❤😢😢😢
@jayanthigopinath7361
@jayanthigopinath7361 4 ай бұрын
This one 1⃣ the way 8mg is used in b.ed and a little bit more complicated than
@jyolsna.93
@jyolsna.93 Жыл бұрын
Mahishi was good
@subinsuresh9968
@subinsuresh9968 4 ай бұрын
2007 ആണെന്ന് തോന്നുന്നു അല്ലേ?
@bkcinimascopeofficial
@bkcinimascopeofficial 10 ай бұрын
Swamiyae Saranam Ayyapa
@reshmamohan829
@reshmamohan829 2 ай бұрын
സ്വാമീ ശരണമയ്യപ്പാ
@lakshmilachuzz3030
@lakshmilachuzz3030 Ай бұрын
@hari-mn2sc
@hari-mn2sc Жыл бұрын
♥️♥️♥️♥️
@anandu9586
@anandu9586 Жыл бұрын
🙏
@bkcinimascopeofficial
@bkcinimascopeofficial 9 ай бұрын
Swamiyae Saranam Ayyapa
@bkcinimascopeofficial
@bkcinimascopeofficial 9 ай бұрын
Swamiyae Saranam Ayyapa
@bkcinimascopeofficial
@bkcinimascopeofficial 9 ай бұрын
Swamiyae Saranam Ayyapa
@avinashchandp542
@avinashchandp542 2 ай бұрын
@shajins
@shajins Жыл бұрын
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
@sumeshsubrahmoniampillai9283
@sumeshsubrahmoniampillai9283 Жыл бұрын
@shasu2022
@shasu2022 Жыл бұрын
❤️
@user-bt3qp4qn5e
@user-bt3qp4qn5e 9 ай бұрын
Swami Ayyappan Episode 62 14-12-16
24:22
Asianet
Рет қаралды 199 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
Harivarasanam original sound track from KJ YESUDAS
7:44
Pamba to Sabarimala
Рет қаралды 3,1 МЛН
Shabarimaamala vazhum ayyappa - HINDU GOD AYYAPPA song
3:41
M TECH VAYALAR
Рет қаралды 367 М.
Pampa Ganapathy | Pattalam 2003 | M G Sreekumar | Vidyasagar | Gireesh Puthanchery | Mammootty
3:08
Paattu Petty പാട്ടു പെട്ടി
Рет қаралды 1,3 МЛН
ശ്രീ ശബരീശാ... പമ്പാവാസാ..
10:16
Sooraj Nambiar
Рет қаралды 3,3 МЛН
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН