kavalappara palace is situated in palakkad District. It is an old Historical palace ruled by the raja Moopil Nair
Пікірлер: 44
@fairoserose73994 ай бұрын
അതിനൊക്കെ നമ്മള്ടെ വരിക്കാശ്ശേരി മനഃ. താമസം ഇല്ലേലും അത് അത്രയും നന്നായി സംരക്ഷിച്ചു പോവുന്നത് കാണുമ്പോൾ ഒരു സന്തോഷം തോന്നും
@rajesha5100 Жыл бұрын
എന്നും കാണാറുണ്ട് ഈ കൊട്ടാരം കാണുമ്പോൾ സങ്കടം തോന്നും😔.. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഇത്
@sethumadhavankp71606 ай бұрын
Super..SEDUMADAVAN..K.P.❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤
@youme3742 жыл бұрын
Last ഷൂട്ട് ചെയ്തത് കുറുപ്പ് 🥰 ന്റെ വീടിന്റെ അടുത്താണ്
@nakulkn58652 жыл бұрын
E agra shaalyiki. Kiriyedthau taathriyude tharavadumai. Oru bhandam ullapole♥️♥️♥️
@trrvarma78832 жыл бұрын
Where is the history of Kavalappara?We learnt about the films shot in and around Kavalappara.What about the connection between Venad King and Kavalappara?How the then Cochin king,after the third Mysore war when borders of Malabar and Cochin and Malabar drawn and redrawn,tried,unsuccesfully,to include Kavalappara in Cochin?
@sajeeopedia2 жыл бұрын
Varma sir thanks for your comment, I just done a documentation, sure I will go through the history of Kavalappara as soon as possible.
@senthil_cellkumar48473 жыл бұрын
Nice bro 👌
@sajeeopedia3 жыл бұрын
Thankyou😍
@kannannairnair22488 ай бұрын
മൂപ്പിൽ നായർ രാജാക്കന്മാർ 👍🌹
@Arunsreeraj773 жыл бұрын
👍
@sajeeopedia3 жыл бұрын
Thankyou👍
@Vayalum_Veedum3 жыл бұрын
❤
@sajeeopedia3 жыл бұрын
Thankyou Vivek🎧
@_motopg_3 жыл бұрын
👏🏼👏🏼👏🏼
@sajeeopedia3 жыл бұрын
Thankyou Anantha
@radhavishnu86493 жыл бұрын
Adipoli 👍
@sajeeopedia3 жыл бұрын
Thankyou👍
@babunair9385 Жыл бұрын
കാണുമ്പോൾ സങ്കടം തോന്നുന്നു ഇത്ര നല്ല ഒരു കൊട്ടരം നശിപ്പിച്ചു കേരളം
@rthoppil252 жыл бұрын
Dear Friend, While you are doing a video as documentary type ( as you are portrayed all the blunders that you have uttered as history), please check with the people of that land who know the actual history behind these frames. Just for the sake of viwers, I would like to tell you that the building that you are shown as "kavalappara palace" which is only a part of palace buildings as called " Malika chuvadu". There were many buildings including main palace building but those were ruined due to lack of proper maintenance. The best person that you can contact to refer Mr. Balakrishnan OP who is authot of historical creation " Kavalappara - ചരിത്രവും പൈതൃവും " Thank you.
@sajeeopedia2 жыл бұрын
Hello Dear friend Rajesh, I know and here about the kavalappara palace and the history, i took some reference from OP balakrishnan book also and Kavalappara Kompan book from Irinjalakuda Koodalmanikyam temple, my Home is in Koonathara so I tried to collect data more as I have, if you tell it as blunders, it's not a good way to tell, because we have a 13 generation story with Kavalappara kingdom and Ariyankavu Temple.
@sajeeopedia2 жыл бұрын
There are so many reference to kavalappara Palace, in Koonathra Angadi 2 peoples they are 90 and above they know very well, koonathara Tholpavakoothu Families are there they know 400 years back stories, ok.
@rajeshtd1912 жыл бұрын
നമ്മുടെ നാട്ടിൽ ഇത് സംരക്ഷിക്കാൻ ആരുമില്ലേ??? കഷ്ടം
@rajesha5100 Жыл бұрын
ഒരാള്ളുമില്ല bro...
@williamsmathew76613 жыл бұрын
Spr
@sajeeopedia3 жыл бұрын
Thankyou Williams😉
@vasanthmenon27292 жыл бұрын
Sound ella
@sajeeopedia2 жыл бұрын
ഉണ്ടല്ലോ
@she80522 жыл бұрын
Ethonu samrakshrunel nanaayrnu karnm manohrmaya oru kotarm eth sarekshikndtgrnu
@dilshanajasmine51922 жыл бұрын
Vere valla nadanel idokke tourist place aayittundavum
@sathiajitht15672 жыл бұрын
ചരിത്രം നശിപ്പിച്ച പഴയകാല കൊള്ളരുതായ്മകളുടെ ദുഷിപ്പുകൾ അവശേഷിപ്പ ഓർമ്മകൾ ഉറങ്ങുന്ന നല്ലൊരു വള്ളുവനാടൻ മണ്ണ്.🤭
@sajeeopedia2 жыл бұрын
അതേ ഇതെല്ലാം ഓർമകൾ ആയി സൂക്ഷിച്ചു വരും തലമുറകൾക്ക് ഒരു കൗതുകത്തോടെ നോക്കാൻ ഇങ്ങനെ ഒരു മാളിക നിലനിർത്തിയാൽ അത് വള്ളുവനാട് ന് കവളപ്പാറക് ഒരു മുതൽകൂട്ടു തന്നെ ആവും
@sathiajitht15672 жыл бұрын
ഒലക്കേടെ മൂടാണ് നിലനിർത്തുന്നതെങ്കിൽ ഭാവിയിൽ ഇടിക്കാൻ ഉപകരിക്കുമായിരുന്നു.🤭
@sajeeopedia2 жыл бұрын
ഇടിക്കാനോ...?
@Abin-g3s3 жыл бұрын
NAmmude naad😊
@sajeeopedia3 жыл бұрын
Yeah Engane unde
@Abin-g3s3 жыл бұрын
@@sajeeopedia poliyalle😊
@jyothilekshmisreesuthan93226 ай бұрын
Kashtam
@mcsnambiar78622 жыл бұрын
മയിലിനെ focus ചെയ്തുകൊണ്ട് സമയം കളഞ്ഞിട്ട് കാര്യമില്ല.
@sajeeopedia2 жыл бұрын
മയിൽ പോകുന്ന വഴിക്ക് കണ്ടതാ അതാ വീഡിയോ യിൽ ഉൾപ്പെടുത്തിയത്.
@nakulkn58652 жыл бұрын
Amabahalathinte ഇടത്തെ വശം കുഴൽ മന്നം സ്കൂൾ grnd pole und athe pole oru maatam illa...