Your harmonium is even more outstanding for Babukka songs ❤
@RemyaKamalasananАй бұрын
❤❤❤super
@jayachandran4809Ай бұрын
Super sibichan ❤👍
@shantisebastianshantisebas8312Ай бұрын
മനോഹാരിത ആലാപനത്തിലും ഗാനത്തിലും🎉
@prakasanv.v8637Ай бұрын
പാടിയ പാട്ടുകൾ ഒന്നിനൊന്ന് മെച്ചം സിബി ചേട്ടാ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤
@shobharajan9711Ай бұрын
Excellent performance.... super voice God bless you 🙏🏻🙏🏻💖💖
@dil4music616Ай бұрын
Very nice, supper 👍👌❤️❤️❤️
@dr.n.sasidharan3851Ай бұрын
Nice song Sibychen💐🙏
@vincentthomas4929Ай бұрын
Very nice❤
@pinkypinky4918Ай бұрын
❤❤❤
@abdulrehuman6988Ай бұрын
Sibichan eratty again ❤
@annucyriac5319Ай бұрын
💕👍💕👍💕👍💕
@sebastianmanjapra5954Ай бұрын
നന്നാരിക്കുന്നു ❤❤❤
@georgefrancis6816Ай бұрын
One of the superb song of p bhaskaran...🌺🌺🌺🌺.. Well sung..old is gold💖💖💖 sibichaa...❤❤❤❤😊😊😊😊
@sibymathews182Ай бұрын
Beautiful lyrics, excellent song, as always, by Sibychan 👌👌
@thomasbecool9267Ай бұрын
Super dear❤
@christypaul5759Ай бұрын
Nice
@joykuttykjoseph7717Ай бұрын
Nice singing 🎉
@sindhulalu7336Ай бұрын
സൂപ്പർ സൂപ്പർ - -പൂർണ്ണതയോടെ കൂടിയുള്ള ആലാപനം --ഓരോ പാട്ട് കേൾക്കുന്തോറും -താങ്കളോടുള്ള ആദരവ് കൂടികൂടി വരുന്നു
@maduraj1387Ай бұрын
നിന്നുടെ സുന്ദര രാജധാനിയിൽ എന്നെ വിളിക്കുകയാണോ🤔🤣🤣👍🌹🌹🌹❤️
@RajanVp-bs8gdАй бұрын
🙏🙏🙏🙏
@manojp.k.850Ай бұрын
Nice ❤Keep Going
@JobyJacob1234Ай бұрын
Music: എം എസ് ബാബുരാജ് Lyricist: പി ഭാസ്ക്കരൻ Singer: എസ് ജാനകി Raaga: കേദാർ-ഹിന്ദുസ്ഥാനി Film/album: അന്വേഷിച്ചു കണ്ടെത്തിയില്ല കവിളത്തെ കണ്ണീർ കണ്ടു മണിമുത്താണെന്നു കരുതി വില പേശാനോടി വന്ന വഴിയാത്രക്കാരാ വഴിയാത്രക്കാരാ (കവിളത്തെ... ) കദനത്തിന്‍ തേങ്ങല്‍ കേട്ടു പുതുരാഗമെന്നു കരുതി ശ്രുതി ചേര്‍ക്കാനോടിയെത്തിയ വഴിയാത്രക്കാരാ വഴിയാത്രക്കാരാ എന്നുടെ കഥകൾ കേൾക്കുമ്പോൾ നിൻ- കണ്ണുകൾ നനയുകയാണോ നിന്നുടെ സുന്ദര രാജധാനിയിൽ എന്നെ വിളിക്കുകയാണോ - നീ എന്നെ വിളിക്കുകയാണോ (കവിളത്തെ... ) ഇനിയൊരു മധുരസ്വപ്നം തന്നുടെ പനിനീർക്കടലിൽ മുങ്ങാം കൽപ്പന തന്നുടെ ചിപ്പിയിൽ നിന്നൊരു രത്നവുമായി പൊങ്ങാം - ഞാൻ രത്നവുമായി പൊങ്ങാം (കവിളത്തെ... )