ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദത്തിന്റെ ഉടമയാണ് മാഡം. അതിനാൽ ദൈവ സ്തുതികൾ നിറഞ്ഞ പാട്ടുകളും Sister ൽ നിന്ന് പ്രതീക്ഷിക്കുന്നു.
@sasikk12752 жыл бұрын
ഒറിജിനൽ ഗാനത്തോട് അങ്ങേയറ്റം നീതി പുലർത്തി.... അനുഗ്രഹീത കലാകാരി.. പ്രായത്തെ വെല്ലുന്ന ശബ്ദ മാധുര്യം.. ഇനിയും പാടുക... ദീർഘായുസ്സിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു... പ്രണാമം....
@swaraj42309 ай бұрын
ഇന്നല്ലെങ്കിൽ നാളെ ഞാൻ ഒരു നിലയിൽ എത്തുമ്പോൾ എന്റെ സ്വപ്ന ഗായികയെ ഓർക്കും നല്ല മലയാള ശബ്ദത്തിന്റെ ഉടമയാണ് എന്നും താങ്കൾ
@GirijaGirija-mm3jl4 ай бұрын
😄😄
@GirijaGirija-mm3jl4 ай бұрын
Thanks ബ്രോ 😄
@sreedevipappan38712 ай бұрын
🙏
@santhakunnummal5511Ай бұрын
Super
@PrakashanJayaprakash19 күн бұрын
❤❤
@prameelap17672 жыл бұрын
ലീല ഈ പാട്ട് പാടുന്നത് കേൾക്കുമ്പോൾ പഴയ ഒരു ഓർമ്മ മനസ്സിൽ വരുന്നു. കുറെ വർഷങ്ങൾക്ക മുൻപ് ഡിപ്ലോമ - ഇൻ - ബാങ്കിംഗ് എന്ന കോഴ്സിന്റെ സ്പെഷ്യൽ ക്ലാസ്സിനായി മഹാരാജാസ് കോളേജിൽ പോയിരുന്ന സമയത്തു ക്ലാസ്സിന്റെ ഇടവേളകളിൽ സുഭാഷ് പാർക്കിൽ ഇരുന്നു ഞങ്ങൾ കൂട്ടുകാർക്ക് ഒരു മടിയും കൂടാ തെ എത്രയോ തവണ അന്നത്തെ മാസ്റ്റർപീസായ ഈ ഗാനം പാടി തന്നിട്ടുണ്ട്. നന്ദി ലീലാ നന്ദിവീണ്ടും ആ പഴയ ഓർമ്മകളിലേക്ക് എന്നെ നയിച്ചതിനു നന്ദി🙏❤️
@bavapmna55203 ай бұрын
പ്രമീളേ!!ഇത് ഞാനാണ്!പ്രമീള ഇപ്പോൾ എവിടെയാണ് ?? ലീലയെ ഇടക്കിടയ്ക്ക് ഇങ്ങനെ കാണാറുണ്ട്.🤔🤔🤔🤔🤔
@yesodakyesodak23513 жыл бұрын
ലീല മേഡം സൂപ്പർ സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰
@hajisahib1536Ай бұрын
ഇത്ര മനോഹരമായ ആലാപന ഭംഗിയുള്ള പ്രിയപ്പെട്ട ഗായികേ.. നമസ്കാരം.. താങ്കളുടെ ശബ്ദം സിനിമയിൽ കേൾക്കാൻ ഇടയാവട്ടെ.. പ്രാർത്ഥനയോടെ..
@jollyjoseph71782 жыл бұрын
അനായാസം, അനർഗ്ഗളം.. അഭിനന്ദനങ്ങൾ 🌷🌹💐♥️
@georgekuttikkattu8913 жыл бұрын
ആരെയും ഒരു നിമിഷം പിടിച്ചു നിർത്തുന്ന ഓ എൻ വി യുടെ പ്രശസ്തമായ കവിത അതിൻ്റെ സ്വാഭാവികത നഷ്ടപ്പെടാതെ ലീലാ ജോസഫ് വളരെ മനോഹരമായി പാടി അഭിനന്ദനങ്ങൾ. ജോർജ് കുറ്റിക്കാട്ട്, ഇടപ്പള്ളി
@ajaygovind7254 Жыл бұрын
മാധുര്യമുള്ള ആ കാലത്തിന്റെ ഓർമകളാകുന്ന മാമ്പഴത്തിൻ രുചി നുകരുവൻ വെറുതെ മോഹിച്ചു പോകുന്നു... ഹാ.. ഇന്നും ജീവനുള്ള വരികൾ.... എത്ര മനോഹരമായ ആലാപനം മാഡം ❤️
@sreejithdivakar6543 Жыл бұрын
7
@sajisnair9354 Жыл бұрын
😉😩
@madavoorsurendran13923 жыл бұрын
വെറും ലീല ജോസഫ ല്ല പാട്ടിൻ്റെ ലയ ജോസഫാണ്. അഭിനന്ദനങ്ങൾ.
@saneshkp9810 Жыл бұрын
നല്ല സംഗീതത്തോടുള്ള മേടത്തിൻ്റെ ബഹുമാന ത്തെകുറിച്ച് പറയാൻ വാക്കുകൾ ഇല്ല
@bhargavic7562 Жыл бұрын
അതിമനോഹരമായി പാടി. 👌
@babujoseph1912 Жыл бұрын
ആയിരം ജന്മങ്ങൾ ഇനിയും പിറക്കാൻ മോഹം അമ്മയുടെ ശിശുവായി എന്റെ പാൽദേവതയമ്മുടെ ശിശുവായി.
@srisailakshmir6105 Жыл бұрын
❤ beautiful voice
@sreekalar99753 жыл бұрын
മനോഹരഗാനം. മനോഹരമായ ശബ്ദത്തിൽ ഒന്നും കൂടി കേട്ടതിൽ സന്തോഷം
@AbdussamadCk5 ай бұрын
കഴിവുള്ള കലാകാരന്മാരിൽ നിന്നും വിരിഞ്ഞ ഈ ഗാനത്തിന്റെ പരിമളം ലോക മലയാളികൾക്ക് മറക്കാനാവില്ല . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ബഹുമാനിക്കുന്നു അംഗീകരിക്കുന്നു . അഭിനന്ദനങ്ങൾ. ഇതുപോലുള്ള ഗാനങ്ങൾക്ക് ഇനി കാത്തിരുന്നിട്ട് കാര്യമില്ല . കിട്ടിയ ഗാനങ്ങളെ നാം അമൂല്യ നിധിയായി കാത്തു സൂക്ഷിക്കുക .
@AnilKumar-sv2un3 жыл бұрын
'Parannupom pakshiyode' great!!!
@jayasreejayachandran47093 жыл бұрын
മനോഹരമായ ശബ്ദവും, ആലാപനവും 👌👌👌
@sastadas76702 жыл бұрын
മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം. ഗതകാല സ്മരണകൾ തൊട്ടുണർത്തുന്ന ആലാപന സൗകുമാര്യം. ഹൃദയത്തിലെ നോവുകൾ അറിയാതെ ഉണർന്നുവരുന്ന ഒരു അവസ്ഥ. എന്താ പറയുക അഭിനന്ദനങ്ങൾ
@vasantharamesh16392 жыл бұрын
Beautiful voice!!
@jayadasy64853 жыл бұрын
ആലാപനത്തിൽ വ്യതിരിക്ത ശൈലിയുമായി വീണ്ടും വീണ്ടും ആസ്വാദക ഹൃദയം കവരുന്ന പ്രിയഗായിക ലീലാമ്മയ്ക്ക് അഭിനന്ദനങ്ങൾ 😄
വളരെ നന്നായിട്ടുണ്ട്👍 കണ്ണാരം പൊത്തിക്കളിക്കാം.... എന്നാണ് '
@VijayakumarNN-w8o11 күн бұрын
Super Super, All the Best, Congralutions 👍👍👍
@tomymamkoottam91873 жыл бұрын
ഒരു വട്ടം കൂടി കേൾക്കുവാൻ മോഹം
@FreeTimes_13 ай бұрын
❤
@gopalakrishnanunnithan77110 ай бұрын
Super super super leela song👍
@Mittuschannel2 күн бұрын
Chechi adipoliyayi padi thankyou.
@karunakarankadameri30982 жыл бұрын
ഗംഭീരം. ഏറേ ഹൃദ്യമായ അനുഭവം, അഭിനന്ദനങ്ങൾ
@ranjinivarma39163 жыл бұрын
വളരെ നന്നായിരിക്കുന്നു
@jestinechiriyankandath185411 ай бұрын
മാഡം സൂപ്പർട്ടാ ചെറുപ്പം കാലത്തേക്കുള്ള ഓർമ്മകൾ തന്നതിന് ഒരുപാടു നന്ദി
@bharateeysangeetvidyalay30413 жыл бұрын
👌👌👌അതിമനോഹരം!!! കഴിവിനെ നമിക്കുന്നു 🙏🏻
@jamesphilippose627911 ай бұрын
മനോഹരം ആയി പാടി. നല്ല സ്വരം. അഭിനന്ദനങ്ങൾ 👍👍. നന്മകളും ഭാവുകങ്ങളും നേരുന്നു 👍👍
@beatricejerome52133 жыл бұрын
Leela sweet song and loving memories. Congrats.
@SajeevP-r2x Жыл бұрын
മനോഹരമായ ഗാനം വോയിസ് അതിമനോഹരം അഭിനന്ദനങ്ങൾ ♥️
@anniejohny56713 жыл бұрын
Leela you sang super👌🏻 Childhood memories came back🥰
@PriyaNair-y9s10 ай бұрын
Beautiful presentation🥰🥰Melodious n Fabulous🎉🎉🎉❤️❤️🙏
@shaheen.s17102 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം 🌹🌹
@nandhakumar6729 Жыл бұрын
താങ്കളുടെ പാട്ട് കേൾക്കാറുണ്ട്. മനോഹരം. പ്രാണേശ്വരാ.... എന്ന ഗാനം ഒന്ന് പാടി കേൾക്കാൻ ആഗ്രഹം.
@k.krajeswari75133 жыл бұрын
Hi Leela.... ആ സ്വരമാധുരി ഇപ്പോഴും എത്ര മനോഹരം... അഭിനന്ദനങ്ങൾ!
@nicholascherian56803 жыл бұрын
What is more creditable is that you are singing songs which are in fact poems and that adds to the enjoyment of the listeners. Expecting more such gems
@preethagr55233 жыл бұрын
👍🎉🎉super ma’m Pazhaya kalathekku kondupoyi
@jamesphilippose627911 ай бұрын
നല്ല ഫീൽ ഉണ്ട്. 👍👍
@padmakshanvallopilli4674 Жыл бұрын
മനോഹരമായി ആലപിച്ചിട്ടുണ്ട്. താങ്കൾക്കു മലയാള സിനിമ ഗാന മേഖലയിൽ അർഹമായ സ്ഥാനം ലഭിച്ചില്ല എന്നത് അത്ഭുതമായി thonnuന്നു.
@VelayithanPk-ev7dp10 ай бұрын
എത്ര .മനോഹരമായി പാടുന്നു െദെവി കമായ ശബ്ദത്തിന്റെ ഉടമയാണ് മാഡ o 1 എണ്റ എല്ലാ വിധ ഭാവുകങ്ങളും നേർന്ന് െകാ ള്ളുന്നു.ഇനിയും ജാനകിയമ്മയുടെ പഴയ സുന്ദര ഗാനങ്ങൾ പ്രതീച്ചു െകാ ള്ളd ന്നു.നന്ദി ,