Kavilinayil Kunkumamo (4K Video) - Vandanam Malayalam Movie Song | Choice Network

  Рет қаралды 872,057

Choice Network

Choice Network

Күн бұрын

Пікірлер: 302
@movieworld9577
@movieworld9577 7 ай бұрын
Malayalee From India കണ്ടു വന്നവർ ഉണ്ടോ
@frijoreji4050
@frijoreji4050 7 ай бұрын
Corectt😅
@kvrajan765
@kvrajan765 7 ай бұрын
This is still more jovial than the new one
@VivekKumar-hg8sy
@VivekKumar-hg8sy 7 ай бұрын
😜🫣
@jinkujoseph8511
@jinkujoseph8511 7 ай бұрын
@divyaParusree
@divyaParusree Жыл бұрын
ലാലേട്ടന്റെ പോലെ ഒരു പഞ്ചാര കുട്ടൻ കാമുകൻ ഇനി ജനിക്കുകയില്ല മലയാള സിനിമ yil ❤❤❤🥰🥰
@choicenetwork
@choicenetwork Жыл бұрын
Dear DVS P, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@subilkumarthadathil2486
@subilkumarthadathil2486 Жыл бұрын
Sathyam
@subilkumarthadathil2486
@subilkumarthadathil2486 Жыл бұрын
E cinima kanumbole orupadu nammale chiripichu avasanam nammale karayipikum eniki kurachu divasam kazhinju tension manan avaru onnichirunegil
@MultiSandeep50
@MultiSandeep50 Жыл бұрын
in Telugu it's king nagarjuna the lover boy
@sasikanthnedungadi6841
@sasikanthnedungadi6841 9 ай бұрын
Sathyam ❤❤❤❤
@ivinmathew9941
@ivinmathew9941 7 ай бұрын
Malayalee from india song kettittu vannavarundo enne pole pls like here 👍👍
@ArunAs-z8r
@ArunAs-z8r 7 ай бұрын
But ee songil mohanlal energy vere level aanu🥹
@akhiltabraham6717
@akhiltabraham6717 7 ай бұрын
Yes
@amarendrababubali
@amarendrababubali 7 ай бұрын
ലാലേട്ടൻ എനർജി 🔥
@karthikj8969
@karthikj8969 7 ай бұрын
Njan mathralla ivarum koodeondu
@muhammadshabeer7927
@muhammadshabeer7927 7 ай бұрын
yes
@lincyjacob2548
@lincyjacob2548 4 жыл бұрын
ലാലേട്ടാ ഒന്നും പറയാനില്ല ഇത്രക്കും അടിപൊളിയായിട്ട് ആർക്കും ചെയ്യാൻ പറ്റില്ല പകരം വെക്കാൻ ആരുമില്ല very Beautiful Song AndDance
@melby4183
@melby4183 Жыл бұрын
Qq
@vishnuakku3055
@vishnuakku3055 Жыл бұрын
​@@melby4183 dq o 😂
@preethasunilsunil5037
@preethasunilsunil5037 Жыл бұрын
​@@melby4183r
@vishnulalkrishnadas6262
@vishnulalkrishnadas6262 3 ай бұрын
​@@melby4183Avante appan mammunny ingane parayillalo😂
@subaire3873
@subaire3873 15 күн бұрын
Correct
@JP-bd6tb
@JP-bd6tb 2 жыл бұрын
മലയാളത്തിൽ ഇന്നേവരെ സകല ഉടായിപ്പും കൈമുതലായുള്ള പൂവാലൻ റോൾ പട്ടം....! അത് മുകേഷിന് സ്വന്തം.. പക്ഷേ......? കണ്ണിൽ കുസൃതിയും ചുണ്ടിൽ പുഞ്ചിരിയുമായി വന്ന് ആരേയും വീഴ്ത്തുന്ന കള്ളകാമുകൻ റോളുകൾ അതെന്നും ലാലേട്ടന് സ്വന്തം...! ഒരുകാലത്ത് പെൺകുട്ടികളുടെ ഏറ്റവും വലിയ ആഗ്രഹവും പ്രാർത്ഥനയും ലാലേട്ടനെ പോലെയുള്ള ഒരു കാമുകനെ കിട്ടണം എന്നായിരുന്നു...! അത്രക്ക് ഇഷ്ടമായിരുന്നു ലാലേട്ടനേയും ലാലേട്ടന്റെ സിനിമകളും... By... JP താമരശ്ശേരി 🌴
@subilkumarthadathil2486
@subilkumarthadathil2486 Жыл бұрын
Athu sathyam anu ente chechimarku oke lalttanod ayirunu premam😊
@vishnuvasappan129
@vishnuvasappan129 9 ай бұрын
Kalakki macha❤
@vinukollam6641
@vinukollam6641 2 жыл бұрын
പ്രേമിക്കാൻ നൂറ് വഴികൾ അങ്ങനൊരു പുസ്തകമാരെങ്കിലും എഴുതുകയാണെങ്കിൽ മോഹൻലാലിന്റെ സിനിമകൾ മാത്രം കണ്ടാൽ മതി .. പെൺകുട്ടികളുടെ പുറകേ ഇങ്ങനെ ഓടിയിട്ടുള്ള ഒരു നടൻ വേറെ കാണുമെന്ന് തോന്നുന്നില്ല ..😉😉😉
@muhammedharis3705
@muhammedharis3705 Жыл бұрын
Kooduthalodiyathupriyadarsantecinemayil
@shambuguddu8350
@shambuguddu8350 Жыл бұрын
Srk
@tonysworld2510
@tonysworld2510 Жыл бұрын
@@shambuguddu8350 srk കണ്ടിയിടും.... ജകിച്ചാനേം, ജിം കാറിയേയും അനുകരിക്കാൻ അല്ലാതെ അയാൾക്ക്‌ എന്തറിയാം 🤮
@shambuguddu8350
@shambuguddu8350 Жыл бұрын
Poda king of romance aado mohanlal keralathila konakku srk world
@ajugeorge4887
@ajugeorge4887 10 ай бұрын
​@@shambuguddu8350aaaqaaap😊😊😊😊po
@manushyan183
@manushyan183 Жыл бұрын
അച്ഛൻ പണ്ട് ഗൾഫിൽ നിന്നും കൊണ്ട് വരുന്ന " മലയാളം ഹിറ്റ്‌ സോങ്‌സ് vol 1" ഇതൊക്കെ എത്ര ഞങ്ങളുടെ വീട്ടിൽ ഇട്ടു കണ്ടു കണ്ടു വളർന്ന ബാല്യങ്ങൾ. 🥰🥰 എന്റെ ഏറ്റവും ഇഷ്ടമുള്ള ലാലേട്ടൻ, നാടുവഴികൾ സിനിമയിലെയും, വന്ദനം സിനിമയിലെയും പാന്റും ഷർട്ടും ഇട്ടു വരുന്ന ചുന്ദരൻ ലാലേട്ടൻ 🥰🥰🥰
@choicenetwork
@choicenetwork Жыл бұрын
Dear Sangita Sasi, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@roby-v5o
@roby-v5o 9 ай бұрын
അന്നും ഇന്നും ഒരുപാട് ഇഷ്ടപെട്ട പാട്ട് ❤❤ഈ പാട്ടിലെ ലാലേട്ടൻ അഭിനയം വേറെ ലെവൽ ആണ് 🎉🎉🎉 2024.. ൽ ഞാൻ മാത്രമാണോ 🤔ഈ പാട്ട് കേൾക്കുന്നത് എനിക്കറിയില്ല🥰🥰🥰
@amaldevs.lvlogs
@amaldevs.lvlogs 8 ай бұрын
Njanund 🥰
@Deepa594
@Deepa594 3 ай бұрын
ഞാൻ ഉണ്ട്
@binukumarjanardhanan9668
@binukumarjanardhanan9668 3 ай бұрын
Me too.....
@adithmohan8109
@adithmohan8109 11 ай бұрын
Ettante azhinjattam❤❤❤ ntha paraya😍😍.. 01:44 that catch❤🔥🔥
@lijokoshythomas8737
@lijokoshythomas8737 6 ай бұрын
ഞാൻ കരുതി എനിക്ക് മാത്രമാണ് "കൃഷ്ണ song" കേട്ടപ്പോൾ ഈ ഗാനം ഓർമ്മവന്നതെന്ന്!! ഇവിടെ വന്നപ്പോൾ എല്ലാവരും അതെ കാര്യം നേരത്തെ പറഞ്ഞ്😅
@rajeevvs5183
@rajeevvs5183 4 жыл бұрын
ഇതെക്കെ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ലാലേട്ടനെ കൊണ്ടേ പറ്റുകയുള്ളു..
@technogamer4988
@technogamer4988 3 жыл бұрын
Yes
@arjunrajendran4826
@arjunrajendran4826 2 жыл бұрын
Enthee baakki nadanmaarkku pattillee..?🤔
@wickyswag7799
@wickyswag7799 Жыл бұрын
@@arjunrajendran4826 ella
@kt-bz9fy
@kt-bz9fy Жыл бұрын
@@arjunrajendran4826 illa
@annammakurian1614
@annammakurian1614 Жыл бұрын
@@arjunrajendran4826 Bhagyalakshmi dubbing effects super...
@karthiksanal6881
@karthiksanal6881 7 ай бұрын
Krishna song kandittu vannavar indoo...
@SalmanFaris-jl8zv
@SalmanFaris-jl8zv 6 ай бұрын
Yes😂
@zacharia2696
@zacharia2696 6 ай бұрын
yesssssssssssss
@sreelakshmipm3015
@sreelakshmipm3015 6 ай бұрын
Undu 😅
@aditiarundas4140
@aditiarundas4140 6 ай бұрын
yes
@karthiksanal6881
@karthiksanal6881 6 ай бұрын
@@aditiarundas4140 thenks....
@Tovinofanboy
@Tovinofanboy 7 ай бұрын
Malayali from india song kettittu vannavaurnnundo😹
@AK00500
@AK00500 7 ай бұрын
Yeah😅
@varunks5710
@varunks5710 7 ай бұрын
😂😂yes
@RahulkRahulk-u8h
@RahulkRahulk-u8h 6 ай бұрын
No
@sarahmathew2548
@sarahmathew2548 4 ай бұрын
Illa.. this is an olden classic.
@jeer7996
@jeer7996 Ай бұрын
Tamilan from tamilnadu also listening this beautiful song
@saraswathysaraswathyp8781
@saraswathysaraswathyp8781 3 жыл бұрын
ലാലേട്ടൻ മലയാളസിനിമയുടെ മുതൽ തന്നെ 👍👍👍👍🌹🌹🌹🌹🙏🙏🙏❤❤❤❤
@jyothindev
@jyothindev 5 жыл бұрын
This song has got soul.. To bring are memories back.! 😊😊
@choicenetwork
@choicenetwork 5 жыл бұрын
Hello jyothin dev, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഞങ്ങളുടെ ചാനൽ Subscribe ചെയ്യുക : kzbin.info
@praveengowreeshankar4715
@praveengowreeshankar4715 3 жыл бұрын
കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ എങ്ങനെ ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട തോം കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ മനസ്സിന്റെ മാലിനീതീരഭൂവില്‍ മലരിട്ടു മാകന്ദശാഖികളില്‍ മനസ്സിന്റെ മാലിനീതീരഭൂവില്‍ മലരിട്ടു മാകന്ദശാഖികളില്‍ തളിരില നുള്ളും കുയിലുകള്‍‍ പാടി തരിവള കൊട്ടി പുഴയതു പാടി വനജ്യോത്സ്‌ന പൂവിടുന്ന വനികയില്‍ പാടുവാനായ് അഴകിന്നഴകേ നീ വരുമോ ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട തോം കവിളിണയില്‍ കുങ്കുമമോ പവിഭവവര്‍ണ്ണ പരാഗങ്ങളോ ഛെ കരിമിഴിയില്‍ കവിതയുമായ് വാ വാ എന്റെ ഗാഥേ നിന്റെ ചൊടിയില്‍ വിരിയും മലരിന്നളികള്‍ മധു നുകരും അയ്യെടാ നന്നായിരിക്കുന്നു മധുമാസരാവിന്റെ പൂമഞ്ചലില്‍ പനിമതീതീരത്തു വന്നിറങ്ങീ മധുമാസരാവിന്റെ പൂമഞ്ചലില്‍ പനിമതീതീരത്തു വന്നിറങ്ങീ കസവുള്ള പട്ടിന്‍ മുലക്കച്ച കെട്ടി നറുനിലാച്ചേല ഞൊറിയിട്ടുടുത്തു മധുരമാം ഗാനത്തിന്‍ മുരളിയുമായെന്റെ അരികില്‍ വരാമോ പെണ്‍കൊടി നീ ച്ചി ഈ മനുഷ്യന്‌ നാണമില്ലേ ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട ധിം താംകിട കിടതക തരികിട തോം
@jenniferannjames
@jenniferannjames Жыл бұрын
That auto scene and his expression 🔥👑 and the last beating scene sukumari n lalettan😍 King of Malayalam industry 😍❤️
@sujusuju1220
@sujusuju1220 Жыл бұрын
നമുടെ സ്വന്തം ലാലേട്ടൻ അടിപൊളി ലാലേട്ടൻ
@choicenetwork
@choicenetwork Жыл бұрын
Dear @sujusuju1220, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@jayachandranv4260
@jayachandranv4260 Жыл бұрын
No actor in the world can match our old lalettan
@choicenetwork
@choicenetwork Жыл бұрын
Dear @jayachandranv4260, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Rocky-dm7bi
@Rocky-dm7bi Жыл бұрын
ഞാൻ ആദ്യം ആയി തീയേറ്റർ പോയി കണ്ട സിനിമ tvm അജന്ത അമ്മയുടെ മടിയിൽ ഇരുന്നാണ് കണ്ടത് ടിക്കറ്റ് എടുക്കാതെ പിന്നെ ഓർമ വച്ച കാലം മുതൽ ഏഷ്യാനെറ്റ്‌ സ്ഥിരം വന്നാൽ കാണും ♥️.. ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ഇത് തന്നെയാണ് വൈബ് ❤ആദ്യ ക്രഷ് ഗിരിജ ആണ് ഇവർ maniratnam നാഗാർജുന പടം ഗീതാഞ്ജലി ഉണ്ട് അതും കിടു
@choicenetwork
@choicenetwork Жыл бұрын
Dear Rocky, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sujithsreesree5007
@sujithsreesree5007 Жыл бұрын
കുട എറിയുമ്പോ പിടിക്കുന്ന സീൻ 🔥
@amalkp899
@amalkp899 7 ай бұрын
Ya mone vere level❤️❤️❤️❤️❤️❤️❤️❤️❤️lalettan oru rakshem illa ❤️❤️❤️❤️❤️
@thoufeekvfc7420
@thoufeekvfc7420 Жыл бұрын
എടീ gathe i love you🙈❤️അത്രയും നേരം 😂ദേശിച്ചു കൊണ്ടിരുന്ന ഗാഥ ഉണ്ണി കൃഷ്ണന്റെ ആ സ്റ്റിൽ i love You കേട്ടപ്പോൾ മുഖഭാവം മാറി 🙈❤️ഈ പഴയ ലാലേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 🥺❤️ഉണ്ണി കൃഷ്ണനും ഗാഥയും അടുത്ത പുതു തലമുറക്കും ഒരു മാതൃക ആയിരിക്കും 💯കാരണം ഈ പടത്തിലെ ഉണ്ണി കൃഷ്ണന്റെയും ഗാഥയുടെയുംസ്നേഹം ഒരു വല്ലാത്ത ഫീൽ തന്നെ 💔🥺❤️💯അവസാനം ക്ലൈമാക്സ്‌ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു ഇത്രയൊക്കെ ഇവർ സ്നേഹിച്ചിട്ടും ഇവർക്കു ഒന്നിക്കാൻ പറ്റിയില്ല എന്ന് 💯🥺ലാലേട്ടന്റെ oru Evergreen മൂവി തന്നെ വന്ദനം ❤️💯😍🥰ഇതിലെ ആ സ്റ്റിൽ I love you 🙈ഞാൻ കുറേ എന്റെ ഗാഥയോട് പറഞ്ഞതാ 🙈അതൊന്നും അവൾ ഒരിക്കലും മറക്കൂല ഇതു പോലൊരു സിനിമ ഇനി ഉണ്ടാകില്ല 💯ഇതിലെ ആ 𝐒𝐓𝐈𝐋𝐋 𝐈 𝐋𝐎𝐕𝐄 𝐘𝐎𝐔 നമ്മളൊക്കെ സ്നേഹിക്കുന്ന പെണ്ണിനോട് പറഞ്ഞാൽ മതി ഒരു വല്ലാത്ത ഫീൽ ആണ് 😇❤️💯ആ പഴയ ലാലേട്ടൻ ഒരു സംഭവം തന്നെ ആയിരിന്നു 😍❤️💯ലാലേട്ടന്റെ കരിയറിലെ Comedy romantic മൂവി ❤️💯🥰നീയെവിടെ പോയാലും ആരോടൊപ്പം ജീവിച്ചാലും മറക്കില്ല വെറുക്കില്ല ഒരിക്കലും 🙂❤️💯ഇപ്പോൾ എന്റെ പെണ്ണിനോട് ഞാൻ ഇത് കുറച്ചു മുൻപ് പറഞ്ഞതെ ഉള്ളു 🙂അവൾ തേടി വരും എന്ന ഒരു പ്രതീക്ഷ ഉണ്ട് 😇എന്റെ ഗാഥയെ ഞാൻ എന്റെ ഹൃദയം തുറന്നു നിന്നോട് പറഞ്ഞില്ലേ എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ട്ടം ആണെന്ന് 🙈❤️ഇത്രയും സുന്ദരൻ ആയാ ചക്കര കുട്ടനായ ഒരു പെൺകുട്ടിക്ക് വാഗ്താനം ചെയ്യാൻ കഴിവുള്ളവൻ ആയ ഈ ഉണ്ണി കൃഷ്ണനെ രാധക്ക് ഒരിക്കലും വെറുക്കാൻ കഴിയൂല its imossibile🙈എങ്കിൽ എന്നോട് പറ i❤️you എന്ന് ഇതൊക്കെ നമ്മൾ ഇഷ്ട്ടപെടുന്ന പെണ്ണിനോട് പറയുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ❤️💯🙈ആ അയ്യടാ കേക്കാൻ ഒരു രസമാ 👌😝 but ഇവർ ക്‌ളൈമാക്‌സ് ഒന്നിക്കാത്തതു വല്ലാത്ത വിഷമം ആയി 🙂നമ്മൾക്ക് ഒക്കെ ഇതേ പോലുള്ള ഒരു ഗാഥ ആയിരുന്നെങ്കിൽ എന്ത് രസം ആണ് 🙈എനിക്ക് ഇതേ പോലെ ആണ് ❤️💯ഇവരൊക്കെ സിനിമ ചെയ്തു അഭിനയിച്ചു ജീവിച്ചു കാണിക്കുന്നു നമ്മളൊക്കെ അത് കണ്ടു നമ്മൾ ഇഷ്ട്ടപെടുന്ന പെണ്ണിനോട് കാണിക്കുന്നു 👌😍❤️എത്ര കണ്ടാലും ഈ സിനിമ മതി വരൂല ലാലേട്ടാ 😍❤️🥰ഒരിക്കലും മറക്കൂല ആരും ലാലേട്ടന്റെ ഈ മൂവി 🙂❤️💯ഈ പടത്തിലെ ഈ പാട്ടൊക്കെ കേക്കുമ്പോൾ ഇതേ പോലെ നമ്മൾ ഇഷ്ട്ടപെടുന്ന പെണ്ണിന്റെ പുറകെ ഒന്നു പാടിയാൽ യാ മോനെ ആ ഫീൽ 🙈👌😍💯സൂപ്പർ song❤️🥰
@choicenetwork
@choicenetwork Жыл бұрын
Dear Thoufeek fx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@An0op1
@An0op1 3 жыл бұрын
2:28 ലാലേട്ടൻ പെട്ടത്പോലെ..... ഒരു മേക്കപ്പും ഇല്ലാതെ ആളുകൾ ഭംഗിയായി അനുകരിച്ച ലാലേട്ടൻ സോങ് ഇതായിരിക്കും...
@abhilash.pvabhi6887
@abhilash.pvabhi6887 8 ай бұрын
Lalettan എന്താ പറയാ😍😍😍😍
@sajithk.shivan8063
@sajithk.shivan8063 4 ай бұрын
Vintage ലാലേട്ടൻ ഇങ്ങള് എന്താ അഴിഞ്ഞാടുവാണോ 😂❤🎉....... 90 ലെ പിള്ളേർക്ക് ഒരുപാട് ഓർമ്മകൾ നൽകുന്ന പാട്ടുകൾ
@Dadyy387
@Dadyy387 Жыл бұрын
Vintage costumes of lalettan❤
@choicenetwork
@choicenetwork Жыл бұрын
Dear Yahya !, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@boot1256
@boot1256 Жыл бұрын
ഒരു കാലഘട്ടത്തിന്റെ നഷ്ടം.....
@choicenetwork
@choicenetwork Жыл бұрын
Dear boot1256, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@aswin7222
@aswin7222 Жыл бұрын
Our vintage lalettan..❤️‍🩹
@choicenetwork
@choicenetwork Жыл бұрын
Dear Aswin J J, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@jaganat3333
@jaganat3333 9 ай бұрын
പണ്ടത്തെ മലയാളികൾക്ക് ബാംഗ്ളൂർ പരിചയപ്പെടുത്തും സിനിമ ...the movie that made me fall in love with bagnalore
@AnoopSubi
@AnoopSubi 9 ай бұрын
Ouseppachan 90´s songs💎🎻
@rahulmathew8713
@rahulmathew8713 4 жыл бұрын
Laletan another masterpiece
@naseemasudheer3472
@naseemasudheer3472 3 жыл бұрын
Aeenmthem😀😀
@natureofkuttanad959
@natureofkuttanad959 4 жыл бұрын
Mohanlal fans🤙🤙🤙🤙💕💕💕
@sivendrasinghkc
@sivendrasinghkc 3 жыл бұрын
But somewhere we lost this energetic, charming, handsome and funny Lalettan.
@DJMENletsdoit
@DJMENletsdoit 3 жыл бұрын
Truth
@theserendipitous9282
@theserendipitous9282 3 жыл бұрын
Truth
@praveenp3731
@praveenp3731 Жыл бұрын
Hmm
@-Melody.939
@-Melody.939 Жыл бұрын
Yep literally 😢
@sumihamithfer527
@sumihamithfer527 Жыл бұрын
True man
@SherlockHolmesIndefatigable
@SherlockHolmesIndefatigable 8 ай бұрын
Lal ettan PSC pass ആയി SI ആയത് കൊണ്ട് എത്ര ഗാത മാരുടെ പുറകെ വേണേലും പോകാം.. Life settled ahh.. ബാക്കി ഉള്ള സാധാരണകാരന്റെ കാര്യം അങ്ങനെ അല്ലെ...😊
@Reshmi98765
@Reshmi98765 8 күн бұрын
😂😂😂
@vimalramachandran
@vimalramachandran 4 жыл бұрын
Lal at his versatile best! Thanks Choice for 4K!
@vismayavijayan7790
@vismayavijayan7790 3 жыл бұрын
ഇതിലെ നായിക എന്ത് ഭംഗിയാ.. 😘😘
@murukanpl7688
@murukanpl7688 3 жыл бұрын
അതെ , എനിക്ക് ഇഷ്ടമുള്ള നടിയാണു ഗിരിജ💚💚💚 ഗീതാഞ്ജലി സിനിമ മനോഹരമാക്കിയിട്ടുണ്ട്
@skylark5249
@skylark5249 Жыл бұрын
Ente ayalathu kaariyanu.
@muhammedharis3705
@muhammedharis3705 Жыл бұрын
Oldanashwararajan
@skylark5249
@skylark5249 Жыл бұрын
@@muhammedharis3705 Girija Shettar
@nishraghav
@nishraghav 6 ай бұрын
​@@muhammedharis3705 correct
@manjaricherian5950
@manjaricherian5950 4 жыл бұрын
The most beautiful romantic scene ever seen ❤️❤️❤️
@maniraj5262
@maniraj5262 Жыл бұрын
എംജി അണ്ണൻ 👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sami-pq9uz
@sami-pq9uz Жыл бұрын
ഈ പടം കണ്ടതിനുശേഷം കുറച്ചുനേരത്തേക്ക് ഞാൻ ഒരു ചെറിയ ലാലേട്ടനായിരുന്നു
@muhammedharis3705
@muhammedharis3705 Жыл бұрын
Savarigirigiri
@minit5728
@minit5728 Жыл бұрын
ലോകത്തിൽ ഇത്രയും നല്ല നടൻ വേറെ ഇല്ല
@choicenetwork
@choicenetwork Жыл бұрын
Dear @minit5728, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@shambuguddu8350
@shambuguddu8350 Жыл бұрын
Koppu
@minit5728
@minit5728 Жыл бұрын
@@shambuguddu8350 കോപ്പു അതാരാ
@choicenetwork
@choicenetwork Жыл бұрын
Dear @minit5728, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@binunairgoa
@binunairgoa 6 ай бұрын
Yes ❤💯💯💯
@sanalmkdmechanic6448
@sanalmkdmechanic6448 8 ай бұрын
അന്നും ഇന്നും എന്നും റൊമാന്റിക് ഹീറോ ആയി മോഹൻലാലിനെ വെല്ലാൻ ആരും ഇല്ല 🔥 ഇനി ഉണ്ടാവാനും പോണില്ല 🔥🔥🔥
@nykk812
@nykk812 Жыл бұрын
Innale cubbonparkil poyi ii pattittu earphone vechu ninnu.. Pinne ravil poonthen.. Ufffffff really nostalgic
@snehaabraham5813
@snehaabraham5813 10 ай бұрын
😊
@rkv3128
@rkv3128 3 жыл бұрын
Our avatharam thanne abhinayichu rasippikkan vanna avatharam 😊
@sajeevanmenon4235
@sajeevanmenon4235 4 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤ എൻ്റെ ലാലേട്ടാ നിങ്ങളെ സമ്മതിക്കണം 😅😅😅😂
@dragonfighter9438
@dragonfighter9438 3 жыл бұрын
Song is very beautiful M G. Sreekumar
@akshayachu2154
@akshayachu2154 3 жыл бұрын
Romantic Hero
@bestviewbestview1936
@bestviewbestview1936 2 жыл бұрын
ഈ നടിക്ക് ഇന്ന് 50 വയസ്സ് പിന്നിട്ടു ലണ്ടനിൽ താമസം🙌
@a.philip3923
@a.philip3923 Жыл бұрын
What's her name
@bestviewbestview1936
@bestviewbestview1936 Жыл бұрын
@@a.philip3923 ഗിരിജ ഷെട്ടാർ (gatha/
@a.philip3923
@a.philip3923 Жыл бұрын
@@bestviewbestview1936 I had never heard of her. Thank you bro for the information
@muhammedharis3705
@muhammedharis3705 11 ай бұрын
Teluguactor
@zxvwxzcc
@zxvwxzcc 9 ай бұрын
​@@muhammedharis3705 no
@ashikvt5612
@ashikvt5612 Жыл бұрын
ഇന്നത്തെ യൂത്തൻമാർ മൂക്ക് കൊണ്ട് ക്ഷ വരക്കും ഇത് ചെയ്യാൻ
@sreejithkumarp
@sreejithkumarp Жыл бұрын
സത്യം
@PandiKarimpara
@PandiKarimpara 8 ай бұрын
Thanikk pattuvo illaalo . VELYA vasantham vannekkunnu😂
@nishraghav
@nishraghav 6 ай бұрын
❤❤
@memeze2244
@memeze2244 2 жыл бұрын
Lalettan uyir ❤️❤️
@abinalbinsvlog5303
@abinalbinsvlog5303 4 жыл бұрын
ലാലേട്ടാ പോളി
@lalvoice6293
@lalvoice6293 2 жыл бұрын
Pakarakkaranillatha thaara raajavu ❤️❤️
@m.shafisha7168
@m.shafisha7168 7 ай бұрын
3:51 actressinte costume oreee polii🥰
@amalkp899
@amalkp899 7 ай бұрын
Oru cinemayude climax kanan pattatha cinema undel athil ettavum first ithaan one of my fav ❤❤❤❤❤❤❤ acting,script ,casting vech 💯 kodukkn pattunna movie ini undavumo ith njn jenikunna munne ulla movie aan still fav🎉🎉🎉🎉🎉🎉🎉🎉❤
@sinojvayand2865
@sinojvayand2865 5 ай бұрын
ഈ പടം ഇറങ്ങിയ സമയം എന്റെ കൗമാരം തിരിഞ്ഞു നോക്കുമ്പോൾ ആ കാലം ഇനി തിരിച്ചു കിട്ടില്ല നല്ല ചില ഓർമകളുമായി ഇനിയുള്ള ശിഷ്ടകാലം
@arunsuresh7748
@arunsuresh7748 2 жыл бұрын
ലാലേട്ടൻ ❤
@mvj123
@mvj123 2 жыл бұрын
Not only lal but she ultimate support to lal what song movement 💔💔💔💔💔💔💘💘💘💘
@avinashnair7068
@avinashnair7068 Жыл бұрын
ചന്തിക്കടിക്കുന്ന scene ഇന്ന് വല്ലതും ആയിരുന്നെങ്കിൽ ഫെമിനിച്ചികൾ വെച്ചേക്കുമോ ലാലേട്ടനെയും ഡയറക്ടറേയും
@choicenetwork
@choicenetwork Жыл бұрын
Dear Avinash Nair, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@Lisa07-s
@Lisa07-s Жыл бұрын
She's beautiful cute girl 😻
@sujithkanjikkuzhi4458
@sujithkanjikkuzhi4458 8 ай бұрын
😮ohmy god lal uncle Polichu😊
@vijayvinodvijayvinod4782
@vijayvinodvijayvinod4782 6 ай бұрын
ആർക്കും വിട്ടു തരില്ല എന്റെ ലാലേട്ടനെ 💋
@binunairgoa
@binunairgoa 6 ай бұрын
Ente laletane❤❤ njan vittu tharilla
@vijayrs242
@vijayrs242 Жыл бұрын
ഇദ്ദേഹത്തിന് 63 ആയെന്നും എനിക്ക് 32 ആയെന്നും ഓർക്കാൻ കൂടി വയ്യ 😒😒😒
@choicenetwork
@choicenetwork Жыл бұрын
Dear @vijayrs242, വീഡിയോ കണ്ടതിന് നന്ദി. ദയവായി വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@RajivMathew
@RajivMathew 7 ай бұрын
Best song ever
@gathanaranath
@gathanaranath Жыл бұрын
My mom named me after this character Gatha
@U_TOO_BRUTUS
@U_TOO_BRUTUS Жыл бұрын
😊
@binisony805
@binisony805 8 ай бұрын
My favourite song
@VinodMenonp
@VinodMenonp 6 ай бұрын
Good morning😍nice song-do some remember me after so many years-bhagundawa good romantic song
@MrArtist555
@MrArtist555 6 ай бұрын
Lalettan the heartthrob ❤😂
@Darsanamanu-m6u
@Darsanamanu-m6u 2 ай бұрын
ഓഹോ അടിപൊളി 🥰🥰🥰
@johnywalker3531
@johnywalker3531 Ай бұрын
90 സിൽ റൊമാന്റിക് ആയി അഭിനയിക്കാൻ ലാലേട്ടനെ കൊണ്ടേ പറ്റുകയുള്ളൂ
@harveyrex941
@harveyrex941 4 жыл бұрын
1.43 scene repeat adich kandavar undo☺️
@harveyrex941
@harveyrex941 3 жыл бұрын
@God Krishna 👌🏻😍
@jeil4649
@jeil4649 3 жыл бұрын
Yes yes......njan....theater il kanda padam .....ithu ippozha kandathu.....amazing timing..........
@sivaprasadmg1733
@sivaprasadmg1733 3 жыл бұрын
1:43
@neethumolsinu6384
@neethumolsinu6384 5 ай бұрын
Super song🥰Mg sir👌👌👌👌Lalettan❤Gadha😁👌👌
@vishakhmonuttan4964
@vishakhmonuttan4964 4 жыл бұрын
Laletta super
@anilmalayath7827
@anilmalayath7827 3 жыл бұрын
super
@Aneeshelevens
@Aneeshelevens 6 ай бұрын
കിടുവേ....❤
@dhanshreesoman4987
@dhanshreesoman4987 Ай бұрын
Legend song 🎉
@sujiths2748
@sujiths2748 6 ай бұрын
2024 കേൾക്കാൻ വന്നവർ ലൈക്ക്.............>>>>>>🤍✨❤️
@ayyy___ganggggg
@ayyy___ganggggg 10 ай бұрын
~time when life was normal~
@jinkujoseph8511
@jinkujoseph8511 2 жыл бұрын
From 4.10 adipoli.Kothippickunnu
@merlin_raju
@merlin_raju 4 ай бұрын
❤❤❤
@sangeetha5807
@sangeetha5807 8 ай бұрын
The entire movie was shot in Bangalore 😊
@JP-bd6tb
@JP-bd6tb Жыл бұрын
ലാലേട്ടൻ ഷൈൻ ചെയ്ത് തകർത്തു വാരിയ ഈ പാട്ടിന്റെ ഇടയിലെ പല സീനുകളും ദിലീപ് കോപ്പിയടിച്ചു അതേപടി ചെയ്യാൻ പാടുപെടുന്നത് കാണാം അയാളുടെ പല സിനിമകളിലും....🤣🤣🤣 By JP താമരശ്ശേരി 🌴
@choicenetwork
@choicenetwork Жыл бұрын
ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@sreelakshmipm3015
@sreelakshmipm3015 6 ай бұрын
2:35 munnilirikunna chettan 🤣🤣
@chauhanbagavanshi5312
@chauhanbagavanshi5312 5 ай бұрын
Love you so much 💞💞💞💞💞
@LucyPaul-e9x
@LucyPaul-e9x 2 ай бұрын
ഗിരിജ നീ ഇപ്പോൾ എവിടെയാണ്..... 🌹🌹🌹🌹
@ansonantony4876
@ansonantony4876 5 ай бұрын
Ouseppachan super song❤❤❤❤
@tanvitripathi3997
@tanvitripathi3997 Жыл бұрын
Priyadarshan was a great filmmaker but his life got ruined because of the legal battle with Lissy, feeling bad for him as a fan.💔
@girishgirishneelathum1451
@girishgirishneelathum1451 4 жыл бұрын
😂Super song
@siddarthmahadevan1076
@siddarthmahadevan1076 6 ай бұрын
Miss u lalattan style nahal kannan
@rangeen2015-hn8ie
@rangeen2015-hn8ie 7 ай бұрын
ഗ്രീഷ്മ 🌹❤️Rangeen
@BUNNY-xf2rf
@BUNNY-xf2rf 29 күн бұрын
@anuk.r3881
@anuk.r3881 2 жыл бұрын
Abhinayikkukayalla jeevikkukayanu.
@chauhanbagavanshi5312
@chauhanbagavanshi5312 5 ай бұрын
Butterfly 🌹
@TheGeorgepaulose
@TheGeorgepaulose 2 жыл бұрын
Aparna robin kandathinu sesham
@anurajcsheerichu1482
@anurajcsheerichu1482 Жыл бұрын
❤👌🔥
@choicenetwork
@choicenetwork Жыл бұрын
Dear @anurajcsheerichu1482, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@RockyBabu-l6k
@RockyBabu-l6k 8 ай бұрын
Anyone in 2024
@devanvb9770
@devanvb9770 7 ай бұрын
No😂
@ronostudio3268
@ronostudio3268 4 жыл бұрын
Video engananu enhance cheyyunne
@ashwin6536
@ashwin6536 Жыл бұрын
1:15 onwards 🔥🔥hemme♥️
@choicenetwork
@choicenetwork Жыл бұрын
Dear @ashwin6536, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@U_TOO_BRUTUS
@U_TOO_BRUTUS Жыл бұрын
My fvt one❤️........
@choicenetwork
@choicenetwork Жыл бұрын
Dear ജഗജില്ലീസ്, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@jereenathomas335
@jereenathomas335 11 ай бұрын
Addypollv😅
@prathyuradhprathvi5880
@prathyuradhprathvi5880 7 ай бұрын
🥰
@saadebrahimkutty1985
@saadebrahimkutty1985 7 ай бұрын
The one and only romantic hero of malayalam is Mohanlal 🎉
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
Mom had to stand up for the whole family!❤️😍😁
00:39
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН