ഊട്ടി പട്ടണം | Oottippattanam | HD | Kilukkam | Mohanlal | Jagathi Sreekumar | Revathy | Kilukkam

  Рет қаралды 718,354

Millennium Musics

Millennium Musics

2 жыл бұрын

Watch ഊട്ടി പട്ടണം | Oottippattanam | HD | #Kilukkam | #Mohanlal | Jagathi Sreekumar | Revathy | #Kilukkam
Music: എസ് പി വെങ്കടേഷ്
Lyricist: ബിച്ചു തിരുമല
Singer: എം ജി ശ്രീകുമാർ , എസ് പി ബാലസുബ്രമണ്യം
Film/album: കിലുക്കം
ചിങ്കിചക്കിടി ചിങ്കിചക്കിടി ചികാഞ്ചാചാ..
ആ..ചിങ്കിചക്കിടി ചിങ്കിചക്കിടി ചികാഞ്ചാചാ..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..
റേസ്സിൽ നമ്മ രാസ്സാ എന്തകുതിരക്കു എത്തിനീ..
വാക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്സ്..
നെറയ ലാക്ലാക്..പെരുവും ജാക്പ്പോട്ട്
പിറയിന്ത പട്ടണം..സ്വന്തമാക്കി പോക്കികെട്ടുമൊടാ..ടോയ്..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..ഇരിടാ...
ഹെയ്..യായാ..യയ്യായ്യാ...
ആ...ആ...
ഓട്ടോ..പിടിച്ചൊട്ടാപണിയാക്കാം..ഇന്തു ഫിലിം ഫോട്ടൊനഗർ വിലചൊല്ലീടാം..
ഹെ ഹെ ഹെയ്..
ആമാ വിടലാമാ...പല സിനിമാവയ് നാവെടുപ്പോം നീതാനെ സൂപ്പർ ഹീറോ..
ഹെയ് അടിക്കടി പണം പെരുകിടുമ്പോൾ..ആമാ ആമാ..
ഇടക്കിടെക്കുലകം കറങ്ങണം..യ്യാ..
അതു സരി സിരന്ത യോസ്സന താൻ..
നല്ലതൊരു പെരിയ സിന്തന താൻ..
എട മടയാ..ഇന്നു മലയാ..
നാളെ കൊലമ്പൂ‍..കോലാലമ്പൂർ..യ്യാ...
നോട്ടുകെട്ടുകൾ..തൂക്കികെട്ടിയാ ഫൊറിൻ‌ക്കാറിൽ..
മാന്ത്രി ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ..
ടൊക്കി...എങ്കെ ജൊക്കി നമ്മ ടയറു കണ്ടിഷനാ...
പാപ്പോം...യിരു പാപ്പോം ഇങ്കു ബ്രേക്കു പോട്ടിടുങ്കോ..
പെരിയ പഞ്ചർ..പെരിയ ഡയ്ഞ്ചർ...
ഇതു മനസ്സിൽ പായും ഇതു മധുരം നോക്കെണ്ട..
നുണഞ്ഞിറക്കിക്കൊടാ ഡെയ് ഡെയ്..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..ഡഡെയ്..
വീസി മുതലേസ്സി...ഇന്ത ഊട്ടിയിൽ..പോട്ടത് യിനക്ക്..
ഈസ്സിയാ ആ പാകുവോം..
നോട്ടൊക്കെയും വോട്ടാകണം..ഇന്നാട്ടിലുനാളെ മുതൽ
പി എം ഞാൻ സി എം നീ..ഹഹഹ
എന്തുക്കെന്ന ഭയപെടുതിരിങ്കേ..
അതുക്കെന്ന തൊവച്ചു കാട്ടുവൊമേ..
അലക്കണ്ട കശക്കി കുത്തിവെയ്ക്കാം...സബാഷ്..
പലവട്ടം ഭരിക്കെണ്ടേ നമുക്ക്...
ആമാ സരി താൻ അതു മൊറയ് താൻ..
ഇതു തൊടർക്കഥൈ അല്ലവാ..
ഊട്ടി പട്ടണം..പോട്ടി കട്ടടം സൊന്നാ വാടാ..അയ് അയ്..
എങ്ക കട്ടട..സിങ്ക കട്ടട....സുമ്മായിരിട..അയ്യേ..
റേസ്സിൽ നമ്മ രാസ്സാ എന്തകുതിരക്കു എത്തിനീ..
വാക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്സ്..
നെറയ ലാക്ലാക്..പെരുവും ജാക്പ്പോട്ട്..
പിറയിന്ത പട്ടണം..സ്വന്തമാക്കി പോക്കികെട്ടുമൊടാ..അയ് അയ്..
നോട്ടുകെട്ടുകൾ..തൂക്കികെട്ടിയാ ഫൊറിൻ‌ക്കാറിൽ..
മാന്ത്രി ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ...

Пікірлер: 165
@sheemonvarghese1200
@sheemonvarghese1200 Жыл бұрын
ഇനി ഇതുപോലെ ഒള്ള സിനിമകൾ സ്വപ്നങ്ങളിൽ മാത്രം
@VijilVijayan-lv9es
@VijilVijayan-lv9es 9 ай бұрын
@aruntp7265
@aruntp7265 9 ай бұрын
king of kotha ❤❤❤ mass ❤
@sharathlalsuresh6326
@sharathlalsuresh6326 9 ай бұрын
​@@aruntp7265😂
@rajeevanparayil7418
@rajeevanparayil7418 2 ай бұрын
😊6 suk😂dh 6gvh - 3:36 ​@@aruntp7265😢🎉jb TO 5 32GB❤
@user-jf9ux2bk6j
@user-jf9ux2bk6j 2 ай бұрын
സത്യം bro 😊
@user-jf9ux2bk6j
@user-jf9ux2bk6j 2 ай бұрын
2024 കേൾക്കാൻ വന്നവരുണ്ടോ 👍😊
@jibicena6630
@jibicena6630 2 ай бұрын
Mm
@SanmyiLakshmi
@SanmyiLakshmi Ай бұрын
Njan unde
@harimahariharan8436
@harimahariharan8436 6 ай бұрын
രേവതിയുടെ പെർഫോമൻസ് ❤️❤️❤️🎉
@Renjuridhvi8321
@Renjuridhvi8321 Жыл бұрын
4K..... Remastered version കാണാൻ ആഗ്രഹമുള്ള സിനിമ....... കിലുക്കം 😍😍😍😍
@Gkm-
@Gkm- 4 ай бұрын
ജഗതി ചേട്ടൻ വല്ലാതെ മിസ് ചെയുന്നു ഒരു ഇതിഹാസ താരത്തിന്റെ അവസ്ഥ അവസാന കാലം
@vpp602
@vpp602 Жыл бұрын
ഞാൻ 1 st സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ തീയേറ്ററിൽ പോയി കണ്ടപടം.. head set വച്ചു കേട്ടപ്പോൾ അന്ന് അകത്തിരുന്നു കണ്ട എന്തോ feeling വന്നു.. അന്നത്തെ ടീയെറ്റെർ ഇനകത്തുള്ള sound പോലെ
@ABINSIBY90
@ABINSIBY90 2 жыл бұрын
എംജിയും എസ്പി ജിയും മത്സരിച്ചു പാടി. ഊട്ടി പോകാൻ കൊതിയാവുന്നു ഈ പാട്ടു കാണുമ്പോൾ.. ലാൽ ജഗതി രേവതി ടീം പൊളിച്ചടുക്കി...കോമഡി സീനിനനുസരിച്ചു ഭാവം മാറ്റി മാറ്റി പാടാനുള്ള എംജിയുടെ കഴിവും..
@rashmivv5493
@rashmivv5493 Жыл бұрын
ശശശരരശയര്യയയയയരൊഐഏഏഒയണലണയലനഷലഞേഎഝലഝധശ
@ananthakrishnaca5870
@ananthakrishnaca5870 2 ай бұрын
​@@rashmivv5493Kashtapett endina ithrem ezhthunne?
@MimiSarkar-vl3zm
@MimiSarkar-vl3zm Ай бұрын
പിന്നല്ല... അങ്ങനെ പറഞ്ഞു കൊടു ചേച്ചി 🥰​@@rashmivv5493
@muralip6643
@muralip6643 Жыл бұрын
This mohanlal🥺😍
@tanvitripathi3997
@tanvitripathi3997 Жыл бұрын
Priyadarshan also 🥺
@sreeragssu
@sreeragssu 2 жыл бұрын
1991 റിലീസ്, ♥ ഇന്‍ഡസ്ട്രി ഹിറ്റ് ... എവര്‍ഗ്രീന്‍ ഹിറ്റ് *കിലുക്കം*
@soumya1324
@soumya1324 2 жыл бұрын
😍
@soumya1324
@soumya1324 2 жыл бұрын
😊
@soumya1324
@soumya1324 2 жыл бұрын
Hello
@akhiljohn8986
@akhiljohn8986 Жыл бұрын
സത്യം.. ഇപ്പോളും ഈ സിനിമ ഇഷ്ടാണ്
@VijilVijayan-lv9es
@VijilVijayan-lv9es 9 ай бұрын
❤❤🎉
@dilusjayan7771
@dilusjayan7771 Жыл бұрын
ലാലേട്ടനും ജഗതി ചേട്ടനും കട്ടയ്ക്ക് ❤️❤️💥💥
@VijilVijayan-lv9es
@VijilVijayan-lv9es 9 ай бұрын
@sreejithsree5390
@sreejithsree5390 Жыл бұрын
ഇതിന്റെ തിരകഥ വേണു നാഗവള്ളി ആണ് എഴുതിയത് എന്നു വിശ്വസിക്കാൻ പറ്റുന്നില്ല...ഇജ്ജാതി എഴുത്തു ആണ്...ഇപ്പോൾ കോമഡി എന്നും പറഞ്ഞു തട്ടിക്കൂട്ട് എഴുതുന്നവർ ഇതൊക്കെ കണ്ടു നോക്ക് എന്നിട്ട് സിറ്റുവേഷൻ കോമഡി എങ്ങനാ എഴുതുന്നത് എന്നു മനസ്സിലാക്കണം....
@user-rj3kv9tk6c
@user-rj3kv9tk6c 9 ай бұрын
Vintage Lalettan ❤️❤️😍
@spirit2154
@spirit2154 Жыл бұрын
ഈ സിനിമ കണ്ടു ഞാൻ ചിരിച്ചു മുൻ സീറ്റിൽ തൊഴിച്ചു
@user-gp6pc3jl4s
@user-gp6pc3jl4s 10 ай бұрын
ലാലേട്ടൻ രേവതി ♥️
@harisbeach9067
@harisbeach9067 7 ай бұрын
1991 ഓണം റിലീസ് ❤️ജോണി വാൾക്കർ (മമ്മുട്ടി) ❤️കിലുക്കം (മോഹൻലാൽ) ❤️saajan (സൽമാൻ ഖാൻ) ഓണം Winner സിനിമ കിലുക്കം🏆✌️❤️
@rockingbuddysblogger4267
@rockingbuddysblogger4267 7 ай бұрын
ജോണി വാൾക്കാർ 1992
@sheelucyriac1893
@sheelucyriac1893 5 ай бұрын
😢
@sheelucyriac1893
@sheelucyriac1893 5 ай бұрын
😢
@manum4321
@manum4321 2 ай бұрын
Big boss norayude promo കണ്ട് ആരേലും വന്നവർ ഉണ്ടോ ?
@abdulrasikt7739
@abdulrasikt7739 Жыл бұрын
മോഹൻലാൽ രേവതി ♥️
@abeeshabi5869
@abeeshabi5869 Жыл бұрын
എംജി അണ്ണൻ പൊളിച്ചു ❤❤❤❤❤❤❤
@VijilVijayan-lv9es
@VijilVijayan-lv9es 9 ай бұрын
❤❤❤
@tragedyQUEEN
@tragedyQUEEN Жыл бұрын
The greatest feel good movie in Malayalam.
@prathaptitus6665
@prathaptitus6665 Жыл бұрын
Revathy eye expression common guys kidu
@rejithbabu95
@rejithbabu95 8 ай бұрын
മോഹൻലാൽ voice- SPB ജഗതി voice - MG Sreekumar അങ്ങനെ അതികം സംഭവിക്കാത്ത ഒരു കാര്യം 😅❤
@pranavasokan2385
@pranavasokan2385 8 ай бұрын
Lalettan❤ jagathy💔revathy❤
@suryakalarajendran7414
@suryakalarajendran7414 Жыл бұрын
S P B voice👌
@anwarsadathcm8556
@anwarsadathcm8556 11 ай бұрын
2023 ലും ഈ song കേൾക്കുന്നവർ ഉണ്ടോ ❤
@VijilVijayan-lv9es
@VijilVijayan-lv9es 9 ай бұрын
❤❤
@FaZI-qd7qf
@FaZI-qd7qf 5 ай бұрын
Und
@Udayanvenugopal
@Udayanvenugopal 6 ай бұрын
Best ever green song
@gowthamnandhu9604
@gowthamnandhu9604 6 ай бұрын
Anyone listening in 2024
@vishnunandakumar6195
@vishnunandakumar6195 Ай бұрын
Ambili chettannnn❤❤❤❤❤
@sachusj
@sachusj 5 ай бұрын
2024 still 💎
@diyasanvi600
@diyasanvi600 2 жыл бұрын
Spb polichadukki
@devikaasdevika6127
@devikaasdevika6127 2 ай бұрын
2024,,,still masterpiece 💖💖
@sivaprasadv2356
@sivaprasadv2356 Жыл бұрын
It is an ever shine Song of MGS👏👏👏👏
@divyamolpg8351
@divyamolpg8351 3 ай бұрын
Very nice music 🎉
@shinasshafi4140
@shinasshafi4140 8 ай бұрын
Spb sir and mg sir ..❤❤❤
@RaviKumar-dy7to
@RaviKumar-dy7to 5 ай бұрын
ലാലേട്ടന് ഡാൻസിൽ ഏറ്റവും കൂടുതൽ മത്സരിക്കേണ്ടി വന്നത് ചിലപ്പോൾ ജഗതി ചേട്ടനോട് കൂടെ ആയിരിക്കും
@sathyannathyan8755
@sathyannathyan8755 2 жыл бұрын
😍😍😍😍👍👍👍👍👍
@jegadeeshjegguttan2175
@jegadeeshjegguttan2175 2 жыл бұрын
Kilukkam & kilukkam kilu kilukkam
@soumya1324
@soumya1324 2 жыл бұрын
😍🥰👌👏🏼
@shijuthomas799
@shijuthomas799 4 ай бұрын
കുട്ടിക്കാലം ഓർമ്മവരുന്നു
@fizanmagic4294
@fizanmagic4294 2 жыл бұрын
Jagadeesh ee songil mathramulluvennu എത്ര പേർക്കറിയാം
@AjmalAju-lw4eu
@AjmalAju-lw4eu 2 жыл бұрын
Engane appo lal
@fizanmagic4294
@fizanmagic4294 2 жыл бұрын
@@AjmalAju-lw4eu jagadeesh not jagathy
@kuppy4988
@kuppy4988 2 жыл бұрын
Jagadeesh character shootted for lots of scenes but deleted at the time of editing
@stories_by_btk
@stories_by_btk 2 жыл бұрын
Chayakada scene ilum ond
@Muhammedfasil1987
@Muhammedfasil1987 2 жыл бұрын
കണ്ടവർക്കൊക്കെ അറിയാം 😆😆😆
@Sunderdasdas
@Sunderdasdas 2 ай бұрын
Set song
@user-mj9xt9nw4i
@user-mj9xt9nw4i Ай бұрын
My Ooty
@shyamjacob3474
@shyamjacob3474 2 жыл бұрын
Our SPB
@sreejithktk1380
@sreejithktk1380 Жыл бұрын
Hai 2023 kanunavar undo Like
@harinath1252
@harinath1252 Жыл бұрын
SPB ❤️
@georgecherian7523
@georgecherian7523 6 күн бұрын
Jagadish shown the team spirit
@jibicena6630
@jibicena6630 2 ай бұрын
എംജി sound ❤️❤️❤️
@arjunasok9947
@arjunasok9947 11 ай бұрын
Powli ❤
@souravsreedhar5310
@souravsreedhar5310 2 жыл бұрын
❤️❤️❤️❤️
@abdulrasikt7739
@abdulrasikt7739 Жыл бұрын
ഊട്ടി പട്ടണം ഊട്ടി പട്ടണം സിന്ദാബാദ് ഡാ ❤️
@The_miracle_oneh
@The_miracle_oneh 6 ай бұрын
👏🏻
@ArunKumar-we4bo
@ArunKumar-we4bo 7 ай бұрын
Mg supper
@The_miracle_oneh
@The_miracle_oneh 6 ай бұрын
💙
@umaganesh1198
@umaganesh1198 10 ай бұрын
❤❤❤
@__sruthy__5420
@__sruthy__5420 Жыл бұрын
@The_miracle_oneh
@The_miracle_oneh 6 ай бұрын
🙏
@RubeenaRahman-rb6dz
@RubeenaRahman-rb6dz 6 ай бұрын
🖤🖤🖤🖤🖤🖤🖤🥰
@Ayshasabira-lr4vf
@Ayshasabira-lr4vf 14 күн бұрын
😝💃😇😇😇😇😇😇
@sabus1639
@sabus1639 9 ай бұрын
😊😄😊😊😊😊😊😊😊
@sabus1639
@sabus1639 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉
@SafeerKumbla
@SafeerKumbla 2 жыл бұрын
👌👍👍
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Chirikkan Rashamulla Pattu......😂😀😄😃
@letmebeamystery.......409
@letmebeamystery.......409 2 жыл бұрын
Yes
@Maanga_juice_sid
@Maanga_juice_sid 4 ай бұрын
0:24
@sajicdsaji2700
@sajicdsaji2700 5 ай бұрын
Laletten ബെസ്റ്റ്
@MrDhaneeshdas
@MrDhaneeshdas 4 ай бұрын
Still listsning 2024 😂
@muralip6643
@muralip6643 Жыл бұрын
Anyone in 2022
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
Jagathy as bijukumar t c v my grand mom sister daughter son my relative
@letmebeamystery.......409
@letmebeamystery.......409 2 жыл бұрын
What ??
@mdeepu4
@mdeepu4 2 жыл бұрын
Remaster ചെയ്ത് song upload ചെയ്യുമോ?
@mdeepu4
@mdeepu4 2 жыл бұрын
@renjith ndu negative ഉള്ളതിൽ പോലും ഇവർ remaster ചെയ്യുന്നില്ലല്ലോ
@guzmandavid9889
@guzmandavid9889 2 жыл бұрын
@renjith ndu positive print und ,athil ninnum nalla qualitiyil kittum
@lijokl7267
@lijokl7267 Жыл бұрын
തീവണ്ടി കൊള്ളാം
@gr8msvk
@gr8msvk Жыл бұрын
Description le lyrics vaayichu chirichu marinjavar undo? (The funny mistakes in lyrics)
@rajimohanan2936
@rajimohanan2936 2 жыл бұрын
ബിച്ചു തിരുമല Singer: എം ജി ശ്രീകുമാർ എസ് പി ബാലസുബ്രമണ്യം Film/album: കിലുക്കം ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാഞ്ചാഞ്ചാ .. ആ..ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാഞ്ചാഞ്ചാ .. ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ.. എങ്ക കട്ടള..സിങ്ക കട്ടള ....സുമ്മായിരുടാ.. റേസിൽ നമ്മ രാസാ എന്ത കുതിരക്ക് എതിരി? ലക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്.. നെറയ ലാക് ലാക്..പെറുവോം ജാക്പോട്ട് പിറകിന്ത പട്ടണം സൊന്തമാക്കി പോട്ടി കട്ടുവോംടാ..ഡോയ്.. ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ.. എങ്ക കട്ടള..സിങ്ക കട്ടള....സുമ്മായിരുടാ..ഇരുടാ... ഹേയ്..യായാ..യയ്യായ്യാ... ആ..ഹാ...അഹാഹാ.. ആആആആ...ഹേയ്.. ടുർർർ.. ഹാ ഫോട്ടോ..പിടിച്ചോട്ടാ പണി മതിയാക്കാം..ഇന്ദു ഫിലിം ഫോട്ടോനഗർ വിലചൊല്ലീടാം.. ഹെ ഹെ ഹെയ്.. ആമാ വിടലാമാ...പല സിനിമാവൈ നാമെടുപ്പോം നീതാനേ സൂപ്പർ ഹീറോ.. ഹെയ് അടിക്കടി പണം പെരുകിടുമ്പോൾ..ആമാ ആമാ.. ഇടക്കിടെക്കുലകം കറങ്ങണം..യ്യാ.. അതു സരി സിറന്ത യോസന താൻ.. നല്ലതൊരു പെരിയ സിന്തന താൻ.. എട മടയാ..ഇന്നു മലയാ.. നാളെ കൊളമ്പു ..കോലാലമ്പൂർ..യ്യാ... നോട്ടുകെട്ടുകൾ..തൂക്കികെട്ടിയ ഫോറിൻ‌ കാറിൽ.. നാട് ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ.. ടൊക്കി...എങ്കേ ജോക്കി നമ്മ ടയറു കണ്ടിഷനാ... പാപ്പോം...ഇരു പാപ്പോം ഇങ്കു ബ്രേക്കു പോട്ടിടുങ്ക.. സിറിയ പഞ്ചർ..പെരിയ ഡേഞ്ചർ... ഇതു മനസ്സിൻ പായസം മധുരം നോക്കെണ്ട.. നുണഞ്ഞിറക്കിക്കോടാ ഡെയ് ഡെയ്.. ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ.. എങ്ക കട്ടള..സിങ്ക കട്ടള....സുമ്മായിരുടാ..ഡഡെയ്.. ബി സി മുതലേസ്സി...ഇന്ത ഊട്ടിയില..പോട്ടത് ഇണ്ണിക്ക്.. ഈസ്സിയാ ആഫാക്കുവോം .. നോട്ടൊക്കെയും വോട്ടാകണം..ഇന്നാട്ടിലുനാളെ മുതൽ പി എം ഞാൻ സി എം നീ..ഹഹഹ എതുക്കെന്ന ഭയപ്പെടുത്തിറീങ്ക.. അതുക്കെന്ന തൊവച്ചു കട്ടുവോമേ.. അലക്കണ്ട കശക്കി കുത്തിവെയ്ക്കാം...സബാഷ്.. പലവട്ടം ഭരിക്കെണ്ടേ നമുക്ക്... ആമാ സരി താൻ അതു മൊറയ് താൻ.. ഇതു തൊടർക്കതൈ അല്ലവാ.. ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ..അയ് അയ്.. എങ്ക കട്ടള..സിങ്ക കട്ടള....സുമ്മായിരുടാ..അയ്യേ.. റേസിൽ നമ്മ രാസാ എന്ത കുതിരക്ക് എതിരി? ലക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്.. നെറയ ലാക് ലാക്..പെറുവോം ജാക്പോട്ട്.. പിറകിന്ത പട്ടണം..സൊന്തമാക്കി പോട്ടി കട്ടുവോംടാ..അയ് അയ്.. നോട്ടുകെട്ടുകൾ..തൂക്കികെട്ടിയാ ഫോറിൻ‌ കാറിൽ.. നാട് ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ...
@sujithsukumaran430
@sujithsukumaran430 Жыл бұрын
Thank, but any info about female voice?
@akshaybabu1758
@akshaybabu1758 Жыл бұрын
@vivekraghunadhan820
@vivekraghunadhan820 Жыл бұрын
Pattu kettond varikal vayichu. Your effort is super
@johnn570
@johnn570 Жыл бұрын
​@@sujithsukumaran430chitra chechi alle
@vinod.p.lvinodpl4061
@vinod.p.lvinodpl4061 25 күн бұрын
@rajimohanan 2936 very good👍 ബിച്ചു തിരുമലയ്ക്ക് പകരക്കാരില്ല ❤❤❤
@Siri-8102
@Siri-8102 9 ай бұрын
only only only only only.........................SPB SPB SPB SPB SPB SPB SPB ...................................EVER EVER EVER AND EVER......
@vasu_annan777
@vasu_annan777 Жыл бұрын
തീർ സനം 😁
@k_vishwanth587
@k_vishwanth587 10 ай бұрын
2023ilum ooty orkumbom athyam orma veruna song
@JERRYAJ7
@JERRYAJ7 Ай бұрын
Jasmine Sijo dance kadu vaanar like❤❤
@Entetrain
@Entetrain 2 жыл бұрын
Thumbnail 144p ullu😑
@bibinp.v1312
@bibinp.v1312 2 жыл бұрын
👌👌👌👌👌
@rahullals1802
@rahullals1802 2 жыл бұрын
Setting eduthu high idu bro
@sanojvt8887
@sanojvt8887 10 ай бұрын
ജഗതി sir 😅😅😅
@saranks1253
@saranks1253 Ай бұрын
Priyadarshan
@meenakshiksuraraj9128
@meenakshiksuraraj9128 7 ай бұрын
Female voice aara? 🤔🤔🤔
@_dhoz3001
@_dhoz3001 7 ай бұрын
K S Chithra
@vishnub8915
@vishnub8915 2 жыл бұрын
Who sang the female part?
@sumithsreenivasan3626
@sumithsreenivasan3626 2 жыл бұрын
Ksc
@anoopm2022
@anoopm2022 2 жыл бұрын
KS Chitra
@sarath5347
@sarath5347 Жыл бұрын
None other than ks chithra😍😍
@Ayshasabira-lr4vf
@Ayshasabira-lr4vf 14 күн бұрын
💛💙🤍🖤♥️
@prmedia1167
@prmedia1167 Жыл бұрын
Mg ശ്രീകുമാറിനെ നിഷ്പ്രഭമാക്കി sp ബാലസുബ്രഹ്‌മണ്യo🥰
@ponnachi59
@ponnachi59 11 ай бұрын
Thonnal mathram
@niyasworldbyjk
@niyasworldbyjk 6 ай бұрын
ജഗദീഷിനെ തപ്പി വന്നവർ ഉണ്ടോ 😂
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 96 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 50 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН