ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക. ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS
@PuneMallus2a3 жыл бұрын
I subscribed
@Nalinikv3 жыл бұрын
സൂപ്പർ
@jeenamol94583 жыл бұрын
@@PuneMallus2a lu le l
@manojkaruthodi95683 жыл бұрын
kukukkrmekumjm
@manojkaruthodi95683 жыл бұрын
kukukkrmekummjmu
@thankachanjoppythekkan2305 Жыл бұрын
യൗവനം വെള്ളിത്തിരയിൽ ആഘോഷമാക്കി മലയാളിയെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു നടനില്യാ ♥️♥️😊👍
@choicenetwork Жыл бұрын
Dear @thankachanjoppythekkan2305, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@kamalprem511 Жыл бұрын
Perfect 👌🏽
@choicenetwork Жыл бұрын
Thank you very much
@Alex-voxz11 ай бұрын
True ❤
@Rajesh-pb9jt8 ай бұрын
👍👍👍
@jerrykumbalanghi7531 Жыл бұрын
ഇദ്ദേഹത്തെ പോലെ വേറെ ഒരു നടനെയും ഞാൻ ആരാധയിച്ചിട്ടില്ല love you ലാലേട്ടാ ❤
@choicenetwork Жыл бұрын
Dear Jerry Kumbalanghi 💜, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@JP-bd6tb3 жыл бұрын
മലയാളത്തിൽ ഏറ്റവും കളർഫുള്ളായിട്ടും അതിലും മനോഹരമായിട്ടും ഗാനരംഗം ചിത്രീകരിക്കാൻ ഈ പ്രിയദർശനോളമുള്ള കഴിവ് മറ്റൊരു സംവിധായകനുമില്ല എന്നതാണ് സത്യം...!! ശരിക്കും പറഞ്ഞാൽ ഗാനരംഗങ്ങൾ എടുക്കുന്നതിൽ ഒരു അഗ്രകണ്യൻ തന്നെയാണ് ഈ പ്രിയദർശൻ
@sudhikkr3 ай бұрын
❤🔥👌
@saranvs46413 жыл бұрын
ലാലേട്ടന്റെ ആ കരണം മറയുന്ന സീൻ 😍🔥എത്ര കണ്ടാലും മതിയാവില്ല..❤️
@jaseelanousheer219011 ай бұрын
അതെ 💖
@aparnakp8905 ай бұрын
Serikum
@Sbi-f9s5 ай бұрын
Really like it
@lachumaniz5799 Жыл бұрын
90's kid കൂടി അല്ലാത്ത ഒരു 2k kid ആയ ഞാൻ വരെ ഈ കാലഘട്ടത്തില് ഇറങ്ങിയിട്ടുള്ള ഇത്തരം പാട്ടുകൾ repeat അടിച് repeat അടിച്ച് കേൾക്കുന്നതിലൂടെ തന്നെ ഉറപ്പിക്കാം 90's songs ൻ്റെ repeat value അത് തകർക്കാൻ പറ്റില്ലെന്ന്..They are true gems😍💎 ഇന്നത്തെ മിക്ക പാട്ടുകളിലും ആ repeat value ആണ് കാണാൻ സാധിക്കാത്തത്..,🥀
@choicenetwork Жыл бұрын
Dear Lakshmi Devi, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@jithus6592 Жыл бұрын
Eth 80s song aanu
@JayasankarNair Жыл бұрын
90s matram alla chila songs ever lasting anu.. i even enjoy lata mangeshkar old songs black and white being 90s kid.
@KamalPremvedhanikkunnakodeeswa5 ай бұрын
1989 ആണെന്ന് തോനുന്നു
@jerinvlogs185210 ай бұрын
ആ മുഖം കാണാൻ എന്തൊരു ഭംഗിയാണ് ലാലേട്ടൻ❤❤❤
@ABINSIBY90 Жыл бұрын
എംജിയുടെയും സുജാത ചേച്ചിയുടെയും മികച്ച ആലാപനം.. നല്ല കിടിലൻ വരികളും.. മോഹൻലാൽ എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച അഭിനയം കണ്ട സിനിമകളിൽ ഒന്ന് ചിത്രം.. എവർഗ്രീൻ മൂവി.
@raphaelrecordings8748 Жыл бұрын
കൂടെ അഭിനയിക്കുന്ന നടിമാർ എത്ര സുന്ദരികൾ ആണേലും അവരെ എല്ലാം നിഷ്പ്രഭർ ആക്കി മാറ്റുന്ന ലാലേട്ടൻ മാജിക് .. ഉഫ്ഫ്ഫ് ആ screen presence . വർഷങ്ങൾ കഴിഞ്ഞു കാണുമ്പോഴും അതെ സെയിം ഫീൽ
@anilkumarg68973 жыл бұрын
നാളെമുതൽ ആകാശത്തെ ഒരു പുതിയ നക്ഷത്രം ഞാൻ ആയിരിക്കും അവിടെ നിന്നും ഞാൻ നിന്നെ എന്നും കാണും Vishnu
@pinkpanther9716 Жыл бұрын
Anthe?
@abilashk.v7339 Жыл бұрын
@@pinkpanther9716 dialogue from the movie...climax
@choicenetwork Жыл бұрын
Dear @anilkumarg6897, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @pinkpanther9716, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@choicenetwork Жыл бұрын
Dear @abilashk.v7339, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@yadukrishnanr11 ай бұрын
Orchestration brilliance by Vidyasagar ❤
@M3-M7 ай бұрын
കണ്ണൂർ രാജൻ
@sarathvs94417 ай бұрын
Vidyasagar assisted this song for kannur rajan master
@siva-wd1ue5 ай бұрын
@@sarathvs9441 not assisted.. orchestration was completely by vidyasagar.. song by kannur rajan
@VishnuTVenu2 ай бұрын
Copy anu...Raja sir nte Megam Karukayile song
@girigireesh6473 Жыл бұрын
നടൻ സിദ്ധിക്ക് പറഞ്ഞത് പോലെ അഭിനയം ഈസി ആയിട്ട് തോന്നുന്നത് ലാലേട്ടന്റെ മറ്റുള്ളവർ മേനെക്കിട്ട് ചെയ്യുബോൾ അദ്ദേഹം സിമ്പിൾ ആയി ചെയ്തു പോകും അത് സ്‌ക്രീനിൽ കാണുമ്പോൾ അതി മനോഹരമായിരിക്കും
@choicenetwork Жыл бұрын
Dear Giri Gireesh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@kamalprem51129 күн бұрын
Sehwag bat ചെയ്യുന്ന കാണുമ്പോളും easy പണി ആണെന്ന് തോന്നും 🥰😂
@user-kkekm9 ай бұрын
ലാലേട്ടൻ എന്ത് ഗ്ലാമർ 😮😮ആ ടൈം ❤️❤️❤️👌👌
@renjithak42892 жыл бұрын
ന്യൂജെൻ നടന്മാർ ഇടക്കിടക്ക് ഇതൊന്ന് കാണ് മക്കളെ . ആ കുസൃതി, ഫ്ലെക്സിബിലിറ്റി, സൗന്ദര്യം, കണ്ണുകൊണ്ടുള്ള അഭിനയം .... അസൂയ കൊണ്ട് നിങ്ങൾ പണ്ടാരമടങ്ങിപ്പോവും❤️😂
@abdulkaderp5015 Жыл бұрын
Ahaha
@sureshb5985 Жыл бұрын
സത്യം... പാട്ട്സീനില്‍ ഇതവരേയും ഒരു നടനേയും closeup shot ല്‍ കാണിച്ചിട്ടില്ല നസീര്‍ സാറിനെ അല്ലാതെ..... അതാണ് പഴയ ലാലേട്ടന്‍❤️❤️❤️💪💪💪💪
@radhikas5334 Жыл бұрын
❤️👍
@surajsurajcr Жыл бұрын
❤❤
@ajailal3386 Жыл бұрын
Poda oole lalappante unda
@rajeevvs51833 жыл бұрын
പ്രണയം♥️ ലാലേട്ടനോട് മാത്രം. അന്നും ♥️ഇന്നും♥️ എന്നും
Malayalam industrykku eniii pirakkumooo Igane Oru avatharam ♥️♥️♥️♥️ fan boy Ettan isttam annum innum 🥰🥰🥰
@safnasuhara91663 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സൂപ്പർ സോങ് ആണ് 👍👍👍👍👍👍
@kavithanebu47882 жыл бұрын
സ്വപ്നനായകൻ ♥️❤️♥️ന്യൂ ജെൻ നായകൻ മാർ ഇടക്ക് ഇതൊക്കെ കണ്ടിട്ടു ചമ്മിയിട്ടു പോണം 🤭, എല്ലാപേരും അല്ല 😂
@madhusudanannair28502 жыл бұрын
ലലലാ..ലലല ലാലാ..ലലലാ..ലലല ലാലാ.. ദൂരെ കിഴക്കുദിക്കിൻ... ആ...മാണിക്യ ചെമ്പഴുക്ക.. ഞാനിങ്ങെടുത്തുവെച്ചേ... ..എന്റെ വെറ്റില താമ്പാളത്തില്‍.. (2) നല്ല തളിര്‍ വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ വെക്കം പുകല നന്നായ് ഞാന്‍ വെട്ടി അരിഞ്ഞു വെച്ചേ ഇനി നീ എന്നെന്റെ അരികില്‍ വരും.. കിളി പാടും കുളിര്‍ രാവില്‍ ഞാനരികില്‍ വരാം.. പറയൂ മൃദുലേ എന്തു പകരം തരും... നല്ല തത്തക്കിളി ചുണ്ടന്‍ വെറ്റില നൂറൊന്നു തേച്ചു തരാം.. എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം..(ദൂരെ കിഴക്കുദിക്കിൻ) കണ്ണില്‍ വിളക്കു വച്ച് രാത്രി എന്നെയും കാത്തിരിക്കെ തെക്കേ തൊടിക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ.. അരികില്‍ വന്നെന്നെ എതിരേറ്റു നീ തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും... നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ ചുണ്ടത്തു മുത്തം തരും.. ഒരു കൃഷ്ണതുളസിപ്പു നുള്ളി മുടിതുമ്പില്‍ ചാര്‍ത്തീ തരും..(ദൂരെ കിഴക്കുദിക്കിൻ)
@anilmele56062 жыл бұрын
👍🙏😍❤️
@madhusudanannair28502 жыл бұрын
@@anilmele5606 👍👍
@tttthcgyi3 жыл бұрын
എജ്ജാതി look ആണ് chengayi... ലാലേട്ടൻ ❤😍
@gireeshnair74363 жыл бұрын
ചുള്ളൻ ലാലേട്ടൻ 😘😘
@choicenetwork Жыл бұрын
Dear @gireeshnair7436, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@SREEJITHM-l5y Жыл бұрын
Two legends mohanlal and m. G sreekumar made this song a beauty
@choicenetwork Жыл бұрын
Dear @user-ez4pl4vk2n, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@visakhvishakh50853 жыл бұрын
വിഷ്ണു 💕💕💕ഫാൻസ് കമോൺ 💕💕💕💞💞💞❣️❣️❣️❣️💕💞💞💞
@smk77013 жыл бұрын
അവൾക്കും എനിക്കും ഏറെ ഇഷ്ടമുള്ള സിനിമ.. ❤കാലമെത്ര കഴിഞ്ഞാലും റൊമാൻസും.. നർമവും..സെന്റിമെൻസും.. ഇങ്ങനെ ഒരേ അളവിൽ ചേർന്നൊരു സിനിമ വേറെ കണ്ടെത്താൻ സാധിച്ചിട്ടില്ല ❤വല്ലാത്തൊരു സിനിമയും.. അതിനായ് പറഞ്ഞു വെച്ചത് പോലുള്ള കഥാപാത്രങ്ങളും ❤എന്നും ഇഷ്ടപ്പെടുന്ന അധികവും കാണാറുള്ള ഒരു മടുപ്പും തോന്നാത്തൊരു ചിത്രം ❤
@MJ-xk8td Жыл бұрын
This song never gets Old.. One of best songs ever made in Malayalam.. Evergreen Hit!!!..Thank you!!!❤️🥰
@choicenetwork Жыл бұрын
Dear @MJ-xk8td, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@pradeeshsanker5 жыл бұрын
I love u laleettaaaa😙😙
@abduljameel3261 Жыл бұрын
Gnaan ee padam 1991 kalathu VCR'l cassette ittu kandaayirunnu
@MukeshMukesh-ol2hx Жыл бұрын
Endhaale annathe look .chullan hair style super
@choicenetwork Жыл бұрын
Dear @MukeshMukesh-ol2hx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@rileeshp7387 Жыл бұрын
തിയേറ്ററുകൾ ഉത്സവ പറമ്പുകൾ ആയി മാറിയ ചിത്രം ലാലിന് പകരം മറ്റൊരു നടനെ ആലോചിക്കാൻ പോലും വയ്യ ഈ വേഷത്തിന്
@choicenetwork Жыл бұрын
Dear Rileesh P, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@aromalr29494 жыл бұрын
അക്കാലത്തെ lover boy image നേടി കൊടുത്ത പടം
@abeeshabi58693 жыл бұрын
എംജി അണ്ണൻ സൂപ്പർ 🌹🌹🌹🌹🌹🌹🌹
@varghesevarkichan2763 жыл бұрын
സുജാതയും
@anugrahohmz5122 жыл бұрын
2022ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
@anilmele56062 жыл бұрын
👍🌹
@underthesunuts1379 Жыл бұрын
2023 il kanunnu.. Njanara moon!!
@rohithkurup7239 Жыл бұрын
2023
@kamalprem511 Жыл бұрын
Forever 🎉
@sonavishnu64912 жыл бұрын
ദൂരെ കിഴക്കു ദിക്കിൻ മാണിക്യ ചെമ്പഴുക്കാ......... ആരൊക്കെ ലിറിക് ശ്രെദ്ധിച്ചു??? 🥰
@alwinmathew77503 ай бұрын
Njan
@dhanyadas11264 жыл бұрын
0.19 ee lalettane 😄😂All time favorite oru tharam pranthanu 90s kids nu lalettanum film um pinne athile mikacha pattukalum okke chankalla chankidippanu❤💕🙏
@dhanyarn76863 жыл бұрын
😍
@choicenetwork Жыл бұрын
Dear @dhanyadas1126, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@bindhuknair592 жыл бұрын
👍സൂപ്പർ.. അന്നും ഇന്നും എന്നും ഇഷ്ടം ലാലേട്ടനോട്. 🥰❣️❣️💙💙💙എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു ഗാനം. പിന്നെ m. G ശ്രീകുമാറു ചേട്ടന്റെ ആലാപനം. പൊളിച്ചു. 👍
@binut3273 Жыл бұрын
ഈ പാട്ട് കാണുമ്പോൾ ഇവരെ കാണാൻ തോന്നും
@vishnubaburaj138610 ай бұрын
ലാലേട്ടൻ ❤️
@meezansa2 жыл бұрын
മൂവി 📽:-ചിത്രം ........... (1988) ചലച്ചിത്ര സംവിധാനം🎬 :-പ്രിയദർശൻ ഗാനരചന ✍ :- ഷിബു ചക്രവർത്തി ഈണം 🎹🎼 :- കണ്ണൂർ രാജൻ രാഗം🎼:- ആലാപനം 🎤:-എം ജി ശ്രീകുമാർ & സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 ലലലാ..ലലല ലാലാ.. ലലലാ..ലലല ലാലാ.. ദൂരെ കിഴക്കുദിക്കിൻ... ആ... മാണിക്യ ചെമ്പഴുക്ക.. ഞാനിങ്ങെടുത്തുവെച്ചേ... എന്റെ വെറ്റില താമ്പാളത്തില്‍.. (2) ദൂരെ കിഴക്കുദിക്കിൻ... മാണിക്യ ചെമ്പഴുക്ക...... ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ....... നല്ല തളിര്‍ വെറ്റില നുള്ളി.... വെള്ളം തളിച്ചു വെച്ചേ....... വെക്കം പുകല നന്നായ് - ഞാന്‍..... വെട്ടി അരിഞ്ഞു വെച്ചേ..... ഇനി നീ എന്നെന്റെ അരികില്‍ വരും....... കിളി പാടും കുളിര്‍ രാവില്‍........ ഞാനരികില്‍ വരാം.. പറയൂ മൃദുലേ എന്തു പകരം തരും... നല്ല തത്തക്കിളി ചുണ്ടന്‍ വെറ്റില........ നൂറൊന്നു തേച്ചു തരാം...... എന്റെ പള്ളിയറയുടെ - വാതില്‍..... നിനക്കു തുറന്നേ തരാം...... (ദൂരെ കിഴക്കുദിക്കിൻ.........) ലാലലാ ലാലലാ ലാലലല ലാലലല ലാ കണ്ണില്‍ വിളക്കു വച്ച് - രാത്രി....... എന്നെയും കാത്തിരിക്കെ...... തെക്കേ തൊടിക്കരികില്‍.... കാലൊച്ച തിരിച്ചറിഞ്ഞോ......... അരികില്‍ വന്നെന്നെ എതിരേറ്റു - നീ... തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു....... മണിമാരന്‍ ഈ രാവില്‍... എന്തു പകരം തരും... നിന്നെ കെട്ടിപ്പിടിച്ചു - ഞാന്‍....... ചെന്തളിര്‍ ചുണ്ടത്തു മുത്തം - തരും.... ഒരു കൃഷ്ണതുളസിപ്പു നുള്ളി.... മുടിതുമ്പില്‍ ചാര്‍ത്തീ തരും...... (ദൂരെ കിഴക്കുദിക്കിൻ...........)
@choicenetwork Жыл бұрын
Dear Nazeem S A, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@anjaliparveenanju1328 Жыл бұрын
Suhruthee...parayoo nee mridulee ennaaano parayooo nee mridu meni ennano😥
@roshanshine508717 күн бұрын
Vallare nalla paatu.
@ONESHOTFF-s1d4 жыл бұрын
Ee song eshataoettever like cheyuka🥰🥰
@JP-bd6tb3 жыл бұрын
പോയിട്ട് വരാമെന്നോ..... ഇനിയും കാണമെന്നോ.... പറയാവുന്ന ഒരു സ്ഥലത്തേക്കല്ല ഞാൻ പോവുന്നത്....! അതിനാൽ ആരോടും യാത്ര പറയുന്നില്ല....! വരട്ടെ തമ്പ്രാ....! By...വിഷ്ണു...
@usnasi443910 ай бұрын
when this movie came , I was in UP school and my grand father was battling cancer I remember asking my parents to take me to this movie and they said no because of that.
@lisasimpson-77710 ай бұрын
She's beautiful 😍😍😍
@sherlockhlomes49942 жыл бұрын
HBD 🎂 ലാലേട്ടാ 🎂😻🎂sweet 62 🥰
@manjaricherian59502 жыл бұрын
One of the evergreen performances of Lalettan, the great actor ♥️♥️♥️♥️♥️♥️
@Sooraj0907310 ай бұрын
"ഒരു കൃഷ്ണതുളസി പൂ നുള്ളി മുടിത്തുമ്പിൽ ചാർത്തി തരും" എന്ന് എഴുതി രക്ഷപെട്ടു.
@PraveenKumar-hg3rk Жыл бұрын
daivathinu eettavum snehamulla nadan mohanlal❤
@choicenetwork Жыл бұрын
Dear @PraveenKumar-hg3rk, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@sakthimurugan-79639 ай бұрын
Correct….i used to watch this song always….and also the movie was something special….
@ajithbhasker33933 жыл бұрын
പ്രിയ ദർശൻ ആണ് ഡയറക്ടർ 🙏
@sarathmic3 жыл бұрын
👍👍👍👍
@akhilsudhinam3 жыл бұрын
മലയാളത്തിന്റെ സ്വപ്ന സംവിധായകൻ
@shajichristophet59413 жыл бұрын
Lalettan and ranjini superrr jodi, karthika lalettan pair kazhinjal urvashi, ranjini Ivare anu ishtam.
@roshanshine5087 Жыл бұрын
Vallare nalla cinema.
@choicenetwork Жыл бұрын
Dear @roshanshine5087, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@pradeepnair83423 жыл бұрын
Laletta sammathichu thannu thankale...you are a greatest artist.. congratulations...
@kamalprem5113 жыл бұрын
Mohanlal 😍👉🏼 ! The legend
@rathishbaby4 жыл бұрын
ലലലാ..ലലല ലാലാ..ലലലാ..ലലല ലാലാ.. ദൂരെ കിഴക്കുദിക്കിൻ... ആ...മാണിക്യ ചെമ്പഴുക്ക.. ഞാനിങ്ങെടുത്തുവെച്ചേ... ..എന്റെ വെറ്റില താമ്പാളത്തില്‍.. (2) നല്ല തളിര്‍ വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ വെക്കം പുകല നന്നായ് ഞാന്‍ വെട്ടി അരിഞ്ഞു വെച്ചേ ഇനി നീ എന്നെന്റെ അരികില്‍ വരും.. കിളി പാടും കുളിര്‍ രാവില്‍ ഞാനരികില്‍ വരാം.. പറയൂ മൃദുലേ എന്തു പകരം തരും... നല്ല തത്തക്കിളി ചുണ്ടന്‍ വെറ്റില നൂറൊന്നു തേച്ചു തരാം.. എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം..(ദൂരെ കിഴക്കുദിക്കിൻ) കണ്ണില്‍ വിളക്കു വച്ച് രാത്രി എന്നെയും കാത്തിരിക്കെ തെക്കേ തൊടിക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ.. അരികില്‍ വന്നെന്നെ എതിരേറ്റു നീ തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും... നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ ചുണ്ടത്തു മുത്തം തരും.. ഒരു കൃഷ്ണതുളസിപ്പു നുള്ളി മുടിതുമ്പില്‍ ചാര്‍ത്തീ തരും..(ദൂരെ കിഴക്കുദിക്കിൻ)
@girishgirishneelathum14514 жыл бұрын
Super 😘
@girishgirishneelathum14514 жыл бұрын
Super 😘
@LongSurface9 ай бұрын
എനിക്ക് 9 വയസ്സുള്ളപ്പോൾ തീയറ്ററിൽ പോയി കണ്ടിരുന്നു.. With my Mom and Grand mom താളവട്ടം, ചിത്രം, വന്ദനം ഈ മൂന്നു പടങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെ തീയറ്ററിൽ പോയി കണ്ടവർ Come on
@sunilkshajisunilkshaji30984 жыл бұрын
നൊസ്റ്റാൾജിയ.. 😜😍😍
@vishnuaji15452 ай бұрын
മലയാളികളോടെ പോയി പ്രണയിക്കടാ എന്ന് പറഞ്ഞു കുറേ ഐറ്റംസ് ഉണ്ടാക്കി വെച്ച ലാലേട്ടൻ 🥰😍
@rk1965_2 жыл бұрын
Lalettan 80s time so handsome ☺️
@ambikajijo5083 жыл бұрын
Lalettan s chiri Ande favorite ❤
@rohanrajm.r92123 жыл бұрын
Doorekizhakudikum❣️❣️ manikyachempazhuka😍😍😍
@ക്ലീൻ്റ്ചാൾസ്3 жыл бұрын
മോഹൻലാൽ & രഞ്ജിനി
@jithans58753 жыл бұрын
Priyan have to know how to take song situation 👏🏻👏🏻👏🏻
@anoopsankerАй бұрын
എന്റെ അനുവൽ day ക്ക് പാട്ട് ആണ് ഇത് ഞാൻ 5th ൽ പഠിക്കുന്നു
@akhilsudhinam3 жыл бұрын
സിനിമ ഇറങ്ങും മുൻപേ song ഹിറ്റ് ആയി
@nincym3167 ай бұрын
Pattuadipoli
@keralafoodandcraft4 жыл бұрын
പാട്ട് കേട്ടുകൊണ്ട് comment വായിക്കുന്നവർ like
@gnanasekargnanasekar23783 жыл бұрын
அருைம
@gnanasekargnanasekar23783 жыл бұрын
அருமை
@abdulkalammampad86542 жыл бұрын
അതൊരു സുഖമല്ലേ
@KamalPremvedhanikkunnakodeeswa5 ай бұрын
🥰
@aswathyvinod75462 жыл бұрын
2:16 i remember Taehyung wearing this during the concert at Las Vegas 🌟💜
@aleenas1451 Жыл бұрын
💜💜💜💜💜
@adarshek64113 жыл бұрын
ലാലത്തരങ്ങൾ അധ് മറ്റാർക്കും കഴിയില്ല
@thomachank7123 жыл бұрын
1965ലെ റോസി എന്ന പടത്തിലെ ചാലക്കുടിപ്പുഴയും വെയിലിൽ... എന്ന പാട്ടു ഈ പാട്ടിന്റെ ഈണം കാ റ്റെടുത്തതാണു കേട്ടോ
@nidheeshkrishnan60482 жыл бұрын
എന്നിട്ട് ആ പാട്ടു ആർക്കേലും ഇപ്പൊ അറിയുമോ. അതല്ലേ ഈ പാട്ടിന്റെ വിജയം
@ShobinMathew-fi8xc7 ай бұрын
❤happy birthday lalettan ❤
@pramods4757 Жыл бұрын
ആ മഞ്ഞ പൂക്കളും ഒരു കഥാപാത്രമാണ്
@choicenetwork Жыл бұрын
Dear @pramods4757, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@rahulrkrishanan78774 жыл бұрын
lalettan😍
@satheeshbabu57675 күн бұрын
വളരെ നല്ല ഗാനം
@prasadvk32303 жыл бұрын
0:17 ഒന്ന് ലാലേട്ടനെ മാത്രം ശ്രദ്ധിച്ചേ 😂
@christy1657 Жыл бұрын
Old songs maatrm ishttm 🥰💯
@ashaajith77043 жыл бұрын
Love u laletta
@mambrarenjith253 жыл бұрын
Laletten is stranger why u love him give that love to ajith who is your half
@ShobinMathew-fi8xc7 ай бұрын
❤lalchatai my favorite actor shobin first ❤
@renjitharv88982 ай бұрын
Nalla patu ketirikan nalla rasam🎉
@andreaammu97022 ай бұрын
2:04-2:35 fav portion😌🤍
@saseendranr763 Жыл бұрын
അതി മനോഹരം. അനുമോദനങ്ങൾ
@funtime2328 ай бұрын
Lalettan, the school of.... Acting
@ajilal56273 жыл бұрын
One of the best romantic song
@chaithanyaudayan80932 жыл бұрын
Lalettan 💕💕💕💕💕
@vishwapremam2855 Жыл бұрын
1988ൽ 5ആം ക്ലാസിൽ വേനൽ അവധിയ്ക്ക് കോട്ടയത്തെ അമ്മവീട്ടിൽ ചെന്നപ്പോൾ അമ്മാവനോടൊപ്പം അഭിലാഷ് തീയറ്ററിൽ പോയി കണ്ട മധുര സ്മരണകൾ
@ABINSIBY90 Жыл бұрын
You are lucky
@ShobinMathew-fi8xc7 ай бұрын
❤i love to lal chatai shobin ❤
@bimalsuresh86723 жыл бұрын
ലാലേട്ടൻ❤️❤️❤️
@ebrahimkuttychakkarakattu2818 Жыл бұрын
മോഹൻലാൽ ഈ രംഗത്ത് എന്തൊരു സുന്ദരൻ ആണ്. എന്തൊരു അടിപൊളി പാട്ട് സീൻ ആണിത്. അതിമനോഹരം
@choicenetwork Жыл бұрын
Dear @ebrahimkuttychakkarakattu2818, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@vimalramachandran4 жыл бұрын
Evergreen masterpiece. Quality is better than your previous upload but can be still better.
@pinkeypinkey-vr1tj6 ай бұрын
Enda 7 month Aya molk e song orupaad ishtam aan 😅
@mahroufmahfu99693 жыл бұрын
Ee song kaanunbo thonnillallo ee padam avasaanikkunath kanneeril aanennu
@praveenkuttuz6142 жыл бұрын
ഈ പാട്ടിൽ കണ്ണൂർ രാജൻ മാസ്റ്റർക്ക് ഒപ്പം അസിസ്റ്റന്റ് ആയിട്ട് വിദ്യാജിയും ഉണ്ടായിരുന്നു.... 💕