3വർഷം മുമ്പ് ഇട്ട vedio ആണേലും. ഞൻ ഇത് കേൾക്കുന്നത് 2024 ഇൽ ആണ്. ഇത് പാടിയ ലക്ഷ്മിദാസ് ന്റെ sound ഒരു രക്ഷയും ഇല്ല. Suprrrrr🥰🥰.. ഇതിന്റെ ബാക്കി വരികൾ ഇതേ സൗണ്ടിൽ ഒന്നും ഇടണം. Plzzz🙏🙏
@ananthur198222 күн бұрын
വളരെ മനോഹരമായിട്ടുണ്ട് 🥰
@anzara5292 жыл бұрын
ആലാപനം, സ്വര മാധുരി ഇവരണ്ടും നന്നായിട്ടുണ്ട്. വഞ്ചിപ്പാട്ടിന്റെ നതോന്നാത്ത വൃത്തത്തിൽ എഴുതിയത് ആണെങ്കിലും ഇതിവൃത്തം കരുണരസമായതിനാൽ വഞ്ചിപ്പാട്ടിന്റെ ഈണം ചേരില്ല.ആശാൻ തന്നെ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
@sasidharannadar15173 жыл бұрын
നതോന്നതയിലൂടെ കവി നമുക്കു തന്ന ഈ കരുണ , പ്രണയം -അതിനു കണ്ണും മൂക്കും കാതും ഇല്ലെന്നു കാട്ടിത്തരുന്നു..... അതുകൊണ്ടാണല്ലോ, വിലാസവതിയായ വാസവദത്തയ്ക്കു ഉപഗുപ്തൻ ഒരു പുളകിത ഗാ८ത പാ८തമായതും പരിണതഫലമായി കര ചരണങ്ങൾ അറ്റ് കാലപുരി പുൽകേണ്ടി വന്നതും.... കവിതാരാമമേ, കവിതയുടെ ഒരു മുഴുവൻ പുനർ വായനയിലേക്ക് ഞാൻ എന്റെ പുസ്തക ശേഖരം ചികയട്ടെ... നന്ദി മോളേ, നന്ദി ഈ മൃദുമനോഹര ആലാപന മികവിന്.....
@esk63093 жыл бұрын
🙏🙏🙏
@suninashameer453611 күн бұрын
ശബ്ദം മനോഹരം.
@Tugxst7467f3 жыл бұрын
ശബ്ദ മധുരിമ, അക്ഷര സ്പ്പുടത, വഞ്ചിപ്പാട്ടിന്റെ താള ലയ ഭംഗി എല്ലാം ഒത്തു ചേർന്നു. മനോഹരമീ ആലാപനം. ആശാൻ ആശയ ഗംഭീരൻ തന്നെ.
@bijikb72912 жыл бұрын
l ros. % / f. 1/1 Mil/ . :മ്യ : ഞാൻ i A//pix ഞാൻ fr ഞാൻ .. ||: | ഞാൻ SI ഞാൻ | 1, / ഞാൻ പറഞ്ഞു മ || 1/ .. 1. N : ./ry / I lifl F
@Prophonk-r6cАй бұрын
പ്രീയപ്പെട്ട മോളേ! നിന്നിലൂടെ ചങ്ങമ്പുഴയെന്ന പ്രതിഭ ഉയിർത്തെഴുന്നേൽക്കുന്നു . വേറെ എന്ത് പറയാൻ ' മോളെ ദൈവം അനുഗ്രഹിക്കട്ടെ
@vidhups725210 ай бұрын
🙏നല്ല ആലാപനം... അതിഗംഭീരം...
@sathyanparappil26972 жыл бұрын
ലക്ഷ്മി ദാസിന്റെ രാമായണ പാരായണം ഞാൻ കേട്ടിട്ടുണ്ട് അതി സുന്ദരം ആണ് പാരായണം അതുപോല തന്നെ കുമാരനാശാന്റെ കരുണ വളരെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@manohar822911 ай бұрын
Once again ai bow before you, my dear teacher!There is always a tear drop lingering! Reading you the mind raises to unknown worlds. The rendering is fine .
@Kichuz973 жыл бұрын
വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും...
@anandun92623 жыл бұрын
My wife likes this kavitha very much
@raghunathan4228 Жыл бұрын
Aààaàààààààaaààààaàaààààaaàa as aàa awa àààààaaaaà11
@sureshbabut41149 ай бұрын
Sundaramaya aalapanam 🎉
@deepblue5793 ай бұрын
മനോഹരം❤❤❤❤
@mrkchennai Жыл бұрын
ആശാൻ ജീവിച്ചിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നു ഈ മനോഹരമായ ആലാപനം കേട്ടാൽ. ടീച്ചർക്ക് അഭിനന്ദനങ്ങൾ
@gopikrishnanthulasivihar1716 Жыл бұрын
Very Good.....
@dr.baburajan4900 Жыл бұрын
ടീച്ചറെ വളരെ വളരെ മനോഹരം ഈണം പൂർണമായും നന്നായി എത്രെ കേട്ടാലും മതിവരാത്ത സ്വരം നന്ദി
@ajithkumarkk8842 жыл бұрын
ലക്ഷ്മി ഹൃദ്യമായ അവതരണം
@girishkdl3 жыл бұрын
മധുസൂദനൻ നായർ സാറിനു ശേഷം ഈ കവിത മറ്റാരും ഇത്ര ഭംഗിയായി ചൊല്ലി കേട്ടിട്ടില്ല
@esk63093 жыл бұрын
With all respect to shri m Nair, he is nowhere near to l Das.
@BinuKJKerala3 жыл бұрын
മനോഹരമായ ആലാപനം, ടീച്ചർക്ക് 🙏🙏🙏
@jeejasajith9672 Жыл бұрын
മധുരമായ ആലാപനം.
@roshnievergreen1188 Жыл бұрын
അതിമനോഹരം... ആലാപനം
@dinunair98093 жыл бұрын
മികച്ച ആലാപനം ..
@haridasp16582 жыл бұрын
Karuna, Kumaranasan's great poem,captures the inner reflections of Vasavadha who was totally disturbed and devastated by the Budha Bishu's empathy and love. The recitation is of highest nature. Congrats.
റവാണെന്നത് കേൾക്കുംനേരം ദേവകളൊക്കെ വിറച്ചീടുന്നു ഈ കവിത കേൾക്കാൻ ആഗ്രഹം ഉണ്ട്
@sijilinsen86803 жыл бұрын
വളരെ മനോഹരം ആലാപനം
@reshmasobin10523 жыл бұрын
Super
@muraleedharan.p97993 жыл бұрын
മഹത്തരം നന്നായിരിക്കുന്നു👌👌👌👌
@sreya53102 жыл бұрын
Super ❤️❤️❤️
@pratheesher30532 жыл бұрын
നന്നായിട്ടുണ്ട് 👍👍👍
@esk63093 жыл бұрын
Excellent👌👌
@prasannaem3 жыл бұрын
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. കുറച്ച് വരികൾ കൂടി ആ വാമായിരുന്നു എന്നു തോന്നി.
@ajeshkumar2803 жыл бұрын
Super......
@sumangalanair1352 жыл бұрын
Sweet voice 👌👌🙏🙏🙏🙏🙏
@sreeharipillai91632 ай бұрын
I wish you had a full version
@powdikonamsanal6563 жыл бұрын
ഗംഭീരം ടീച്ചറെ You Are Great 👍👍👍
@bindu29543 жыл бұрын
Beautiful recitation teacher, excellent clarity.
@saimadhavan55242 жыл бұрын
GREAT POET AND GOOD SINGER.
@TRIP-N-DINE5 ай бұрын
എന്റെ ചേച്ചി ഒന്നും പറയാനില്ല
@venugopalank85513 жыл бұрын
Excellent teacher. After hearing the song we are having new interest for going into the poem.
@shafeekrahiman3 жыл бұрын
Nice
@sebastianvs2905 Жыл бұрын
കൊള്ളാം
@suryasuresh2292 жыл бұрын
ആശയ ഗംഭീരൻ ആശാൻ : മലയാള ഭാഷയും മലയാളിയും ഉള്ളടത്തോളം കാലം ഒരത്ഭുമായി നിലനിലനിൽക്കും : ആയിരം യുഗങ്ങളിലൊരിക്കൽ വരാറുള്ള അവതാരം : ഒരു പക്ഷെ : ശ്രീ നാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യന് ദൈവം തൻ പൊൻ തൂലിക നേരിൽ സമർപ്പിച്ചതാവാം :
@jinilku6 ай бұрын
Baaki varikal upload cheyyu pls.
@drago6962 жыл бұрын
😊❤🎉
@johnyd83472 жыл бұрын
മധുസൂദനൻ നായരെ പോലെയുള്ള കവികൾ പോലും വിര്ത്തവും അർത്ഥവും മറന്ന് ആധുനിക രീതിയിൽ പാടി കൊളമാക്കുമ്പോൾ എത്രയും കാവ്യാമകമായി ആലപിച്ചു കേഴ്വിക്കാരെ ആസ്വാദനത്തിന്റ പരമകോടിയിൽ എത്തിച്ച ടീച്ചർക്ക് പ്രണാമം 👍👍👍❤️❤️
@nithunashok75052 жыл бұрын
കരുണ നതോന്നത വൃത്തമാണ്, അതായത് ജലത്തിന്റെ പരപ്പിലെ ഗതി വിഗതികൾ പോലെ നിമ്നോന്നതകൾ സാധ്യമാണ്. മധുസൂദനൻ നായർ വൃത്തം ഉൾക്കൊണ്ട് പഴയ രീതിയിൽ തന്നെ ആലപിച്ചു, ആലാപനമാധുര്യത്തോടെ ടീച്ചറും ആലപിച്ചു. ഇതിൽ രണ്ടിലും അർത്ഥച്യുതിയോ കാവ്യശോഷണമോ സംഭവിച്ചിട്ടില്ല ഉണ്ടെങ്കിൽ ഏത് അടിസ്ഥാനത്തിൽ എന്ന് കൂടി വ്യക്തമാക്കുക. പക്ഷെ വ്യക്തിപരമായി മധുസൂദനൻ നായർ പാടിയത് ഇഷ്ടപ്പെടുന്നു. കരുണയുടെ (കവിതയുടെ - വാക്കിന്റെ ) ഭാവതലം കൂടുതൽ വശ്യമായും ആകർഷകമായും അനുഭവപ്പെടുന്നത് അതിലാണ്.
@padipurakumaresh15702 жыл бұрын
🙏
@shalisaju29805 ай бұрын
Sathyam. Athimanoharam aalapanam
@sreelakshmis35083 жыл бұрын
👌😊🙏
@rajadevi57322 жыл бұрын
എൻ്റെ ചെറുപ്പത്തിൽ ഞാൻ അമ്മ പറഞ്ഞു തന്ന കഥകൾ ഇതിൻ്റെ .എല്ലാ കഥയും അമ്മ പറഞ്ഞ് ഞാൻ കേട്ടിരുന്നു.കരുണ.മണിപ്രവാളം. സീത ദുഃഖം അമ്മ ഒരു പാട് പാട്ടും കഥകളും പറഞ്ഞ് തന്നിരിക്കുന്നു എൻ്റെ ഹൃദയത്തിൽ ഇതുമൂലമാവാം ദയ കരുണ എല്ലാം ഉണ്ടായത് കൂടുതൽ രാമൻ്റെ - കൃഷ്ണൻ്റെ കഥയും പറഞ്ഞു തന്നു ഇതു മൂലം ഭക്ത്തി യു oനിറഞ്ഞു മനം അമ്മ എൻ്റെ ഗുരു
@sidheekmayinveetil38332 жыл бұрын
🍁❣️🔥
@vinodparameswaran1293 жыл бұрын
മനോഹരമായ ആലാപനം.സാധിക്കുമെങ്കിൽ കവിത പൂർണമായും ചൊല്ലിയാൽ നന്നായിരുന്നു
@vani61772 жыл бұрын
❤❤❤❤❤🌹
@rajinacherotta3 жыл бұрын
❤❤❤❤
@almithrarocks49652 жыл бұрын
❤❤❤❤❤❤❤❤👍
@radhakrishnant.c7386 Жыл бұрын
നതോന്നതയിൽ ചൊല്ലൂ വെറും വായനയല്ല
@rajadevi57322 жыл бұрын
സൂപ്പർ ചൊല്ലുന്നത് കുറച്ചും കുടി സരസമയാൽ വളരെ രസമായിരുന്നു
@subhashkarunakaran956 Жыл бұрын
Upload cinema Kariuns Karuna movie released 1066
@basheerali1169 Жыл бұрын
Pavam Ashan Makkaley Kandorkku Kanda Poley Meyan Vittu
@pvgopalakrishnanpvgopal29773 жыл бұрын
നന്നായി ചൊല്ലി. വൃത്തഭംഗം: .- "എനിയ്ക്കു സന്ദേഹമില്ലയിക്കുറി " എന്നതിനു പകരം "എനിയ്ക്കു സന്ദേഹമില്ലിക്കുറി " എന്നാണ് ചൊല്ലിയതും എഴുതിയിരിയ്ക്കുന്നതും
@sarasammakesavannair53 жыл бұрын
താങ്ക് യു.
@veenasankaran72323 жыл бұрын
🙏👌👌🌹
@shafeekrahiman3 жыл бұрын
April 12 birthday of Kumaranasan
@ramankutty56752 жыл бұрын
ഒന്നിനും കൊള്ളാത്ത ആവിഷ്കാരം. നല്ല പാട്ടകാരെ ഏല്പിക്കുക
@Kavitharamam2 жыл бұрын
താങ്കൾ ഉദ്ദേശിക്കുന്ന ആ നല്ല പാട്ടുകാരുടെ പേരു കൂടിനിർദ്ദേശിക്കാമോ?
@basheerali1169 Жыл бұрын
for me its like a Parody. to please Higher Society it is ok but the problem missing feelings. only Shabdha Madhuri and Rythem OK. the problem we are afrid to tell the truth
@rosarosa-c5v2 жыл бұрын
Nv
@anilkumar-nr6rh3 жыл бұрын
സ്വരമാധുര്യവും അക്ഷരശുദ്ധിയും നന്നായിട്ടുണ്ട് പക്ഷേ ഈണം എനിക്കിഷ്ടപ്പെട്ടില്ല
@Hitman-0553 жыл бұрын
ഏതാണ് താങ്കൾക്കിഷ്ടപ്പെട്ട ഈണം
@planetinfluencedk53602 жыл бұрын
തിരുവാതിരയണോ
@linoslal9684 Жыл бұрын
ആലാപനം നന്നായിട്ടുണ്ട്. പക്ഷെ നതോന്നതയിലുള്ള കരുണ വഞ്ചിപ്പാട്ടിന്റെ ഈണത്തിലായിരുന്നെങ്കിൽ കൂടുതൽ ആസ്വാദ്യകരമായിരുന്നു. ഇത് തിരുവാതിരപ്പാട്ടുകളുടെ ഈണം പോലെ അനുഭവപ്പെടുന്നു.
@samuraifflivestram93663 жыл бұрын
My***
@manumohanmanu89963 жыл бұрын
ആലാപനം വളരെ മോശം ഇത് തുള്ളൽ പാട്ടല്ല സോദരി
@johnyd83472 жыл бұрын
പ്ലീസ് ടീച്ചറെ കരുണ ഒന്ന് പൂർണമായും ചൊല്ലാമോ അതുപോലെ chandalabhikshuki ടീച്ചറുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിയാകുന്നു