കവുങ്ങിൻ തയ്യ് നടുന്ന രീതി എങ്ങിനെ എന്ന് കാണാം

  Рет қаралды 50,648

Kinaloor Media

Kinaloor Media

Күн бұрын

വയലിൽ കവുങ്ങിൻ തൈകൾ നടുന്നത്.വെള്ളംകെട്ടിനിൽക്കരുത് വെള്ളം ഉള്ള സ്ഥലങ്ങളിൽ തേരി( വരാം) ഉയർത്തി എടുത്ത് വേണം ഇതിന് സ്ഥലം ഒരുക്കാൻ.ഡിസബർ, ജനുവരി മാസം ആണ് തൈ നടുന്ന തിന്നു പറ്റിയ സമയം. തൈകൾതമ്മിൽ 8,10അടി അകലം പാലിച്ചു വേണം നടാൻ അകലം ഇല്ലാതെ വന്നാൽ തൈകൾ ഉയരം കൂടി വളരും ഇതിന്റെ പാള പൊളിയുന്നത ഭാഗം വളരെ അകലത്തിൽ ആയിരിക്കും ഇത് തൈകൾ അടുത്ത കാരണം സൂര്യ പ്രകാശം കിട്ടാൻ വേണ്ടി വളർച്ച നിരക്ക് കൂടും ഇത് ദോഷമാണ്.അകലംഉള്ള കവുങ്ങിൻ തോട്ടത്തിൽ വളർച്ച നിരക്ക് കുറയും (കവുങ്ങ് ഉയരം കൂടി പോകുംഎന്നാണ് അനുഭവം). കുറഞ്ഞ ആഴത്തിൽ കുഴി എടുത്ത് അതിൽ ചാണകപ്പൊടി, ആട്ടിൻ കാഷ്ടം ഇത് പോലുള്ള വളങ്ങൾ ചേർത്ത് വേണം നടാൻ.നട്ട് ഒരു ആഴ്ച കഴിഞ്ഞു പച്ചചാണകം വെള്ളം ചേർത്തി കലക്കിമുരട്ട് ഒഴിച്ചു കൊടുക്കാം .തൈകവുങ്ങിന്ക്കൂടുതൽവളംചെയ്യരുത് മൂന്ന് വർഷം മുതൽ വളം നന്നായി കൊടുക്കാം . പച്ചചാണകവും പച്ചിലകളും കവുങ്ങിന് നല്ലൊരു വളംമാണ് .പിന്നെ വെയിലത്ത് തണൽ കൊടുക്കണം .ഇതിന്ന് തടിമരത്തിലും ഇലകളിലും ചുണ്ണാമ്പ് വെള്ളം ചേർത്തി തേച്ച് കൊടുക്കാം . ഇങ്ങനെ ചെയ്താൽ മൂന്ന് ,നാല് വർഷംകൊണ്ട് കവുങ്ങിൽ നിന്ന് വരുമാനം ആകും.നാലുവർഷത്തിന്നു ശേഷം ആവശ്യാനുസരണം നന്നായി വെള്ളവും വളങ്ങളും കൊടുക്കണം .

Пікірлер: 80
@abdulazeezparakkal
@abdulazeezparakkal 3 жыл бұрын
ഞാൻ അന്യഷിച്ചു കൊണ്ടിരുന്ന വളരെ നല്ല ഉപകാരപ്രദമാ വീഡിയോ വളരെ നന്ദി.
@kinaloormedia989
@kinaloormedia989 3 жыл бұрын
Thankyou
@talkingreen2994
@talkingreen2994 3 жыл бұрын
വളരെ നല്ലൊരു അറിവാണ് പകർന്നത് ഒരുപാട് നന്ദി. 👍
@kinaloormedia989
@kinaloormedia989 3 жыл бұрын
Ok thanks
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Etta valare upakarapradhamayi. Kavungu nadan kathrikkayayirunnu. Athinu kuricju there ativillayirunnu
@muhammedkkandy3199
@muhammedkkandy3199 3 жыл бұрын
നല്ല അറിവ്.. നന്ദി
@azhiyurvlog2729
@azhiyurvlog2729 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👌🏼😍
@kinaloormedia989
@kinaloormedia989 3 жыл бұрын
Ok thanks
@niyuzzwonderworld6880
@niyuzzwonderworld6880 2 жыл бұрын
വളരെ ഉപകാര പെട്ട അറിവ് thank you
@kinaloormedia989
@kinaloormedia989 2 жыл бұрын
ഇത് പോലെ ഉപകാരപ്രദമായ കുറെ വീഡിയോ ഉണ്ട് Kinaloor media എന്ന ചാനൽ You Tubel കാണുക
@jayanunnithan7395
@jayanunnithan7395 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@cpjoycheerakathil4384
@cpjoycheerakathil4384 Жыл бұрын
Good Inter c magala plants available in kerala where
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
7 year kazhinju Kaya pidikkumbol oru vlog koody chiyu chetta
@santhoshk.andrews7002
@santhoshk.andrews7002 2 жыл бұрын
While planting arecanut plants,.... can we add neem cake.. together with cowdung?
@giansion2321
@giansion2321 3 жыл бұрын
കാസർഗോഡൻ, മംഗള,കുള്ളൻ മംഗള, രഗ്നഗിരി ഇതിൽ ഏതാണ് വിളവിൽ മികച്ചത് ?
@kinaloormedia989
@kinaloormedia989 3 жыл бұрын
കാസർകോടൻ നന്നാവും ._ മംഗള, കുള്ളൻ മംഗള ഇതിനെ വലിയൊരു അഭിപ്രായം എനിക്കില്ല . ഞാൻ കണ്ടടതോളം നല്ലകായ് പിടുത്തമുള്ള നാടൻ കവുങ്ങാണ് നല്ലത് . (മംഗള അടക്കയ്ക്കി കൊള്ളില്ല) ഇത് എന്റെ അഭിപ്രായം .--
@hameedvazhikkadavuhameedes2652
@hameedvazhikkadavuhameedes2652 Жыл бұрын
Nice
@basheerkp3432
@basheerkp3432 3 жыл бұрын
ഞാൻ കർഷക കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ് കർഷകനല്ല.പുരയിടത്തിൽ ഉള്ള കവുങ്ങൾ എല്ലാം വേനൽകാലത്ത് കൊത്തിയിളക്കിയ മണ്ണിൽ വരമ്പുകളിൽ മഴക്കാലം ഉലക്ക കൊണ്ട് കുത്തുകയും അടക്ക തൈകൾ അതിൽ നട്ടുപോരുകയും പിന്നീട് വേര് പിടിച്ച വക്ക് പിറ്റേ കൊല്ലം ചെറിയ പരിചരണം കൊടുക്കലായിരുന്ന്‌ എന്ന് കേട്ടറിവ് ഉണ്ട്. ഇങ്ങനെ ഇപ്പൊൾ കിട്ടുന്ന കൂടതൈകൾ നട്ടാൽ പിടിച്ച് കിട്ടുമോ?
@kinaloormedia989
@kinaloormedia989 3 жыл бұрын
ഞാനും കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന താണ് നിങ്ങൾ പറഞ്ഞത് പോലെ തന്നെയായിരുന്നു . ആദ്യ കാലങ്ങളിലെ കൃഷി രീതികൾ . പറമ്പ് എല്ലാം മഴ നിന്ന് കഴിഞ്ഞാൽ ഉഴുതും , കൊത്തിയും പൊടി യാക്കുമായിരുന്നു . ഇപ്പോൾ ഒരു പറമ്പും അങ്ങനെ ചെയ്യുന്നില്ല . ഇത് പോലെ കൃഷി രീതികളും മാറി .
@javedakthar8597
@javedakthar8597 3 жыл бұрын
സൗണ്ട് കുറവാണു ഉറക്കെ പറയണട്ടോ സൂപ്പറാട്ടുണ്ട്
@kinaloormedia989
@kinaloormedia989 3 жыл бұрын
Ok thanks
@shadeedsha5232
@shadeedsha5232 2 жыл бұрын
കവുങ്ങിന് വെണ്ണീര് ഇടാൻ പറ്റുമോ
@kinaloormedia989
@kinaloormedia989 2 жыл бұрын
കവുങ്ങിന് വെണ്ണീർ ചേർക്കാം തയ്യ് നടുന്നസമയത്ത് വേണ്ട ....
@manuovm715
@manuovm715 Жыл бұрын
പൂട്ട് എന്ന അളവ് ഞാൻ ആദ്യമായി കേൾക്കുന്നു.
@santha4306
@santha4306 3 жыл бұрын
👍
@govindankt6914
@govindankt6914 3 жыл бұрын
3മാസമായ കവുങ്ങിനു പച്ചച്ചാണകം +കടലപിണ്ണാക്ക് ചേർത്ത് കൊടുക്കാമോ?. വെള്ളം അടിക്കാൻ ഉണ്ട് . എത്രവളം ഒരു ചെടിക്ക് കൊടുക്കാം.
@kinaloormedia989
@kinaloormedia989 3 жыл бұрын
കവുങ്ങ് നട്ടിട് മൂന്ന് മാസം എങ്കിൽ ഒരു തൈയ്ക്ക് നൂറു ഗ്രാമിൽകുറയാതെ കടലപ്പിണ്ണാക്ക്, രണ്ട് കൈകൂട്ടി വരി എടുക്കുന്ന പച്ചചാണകം . (500ഗ്രാമിൽകുറയാതെ) ഇവ വെള്ളത്തിൽ കുതിർത്ത് രണ്ട് ദിവസം കഴിഞ്ഞ് തടത്തിൽ ഒഴിച്ചു കൊടുക്കാം .ഇത് രണ്ടും ചേർക്കുന്നതിന് മുമ്പ് കുറച്ച് പച്ചില വെട്ടി ഇട്ടാൽ നല്ലതാണ് .
@abdurahman4231
@abdurahman4231 3 жыл бұрын
Sadarana kalavarsha kalath june ...july masathilalle kavungu nadarullath ?
@kinaloormedia989
@kinaloormedia989 3 жыл бұрын
അതെ
@ashrafmarankulangara787
@ashrafmarankulangara787 3 жыл бұрын
കവ്ങ്ങ് ഇപ്പോൾ നട്ടാൽ മഞളിപ്പാണ് എല്ലാ ഇടത്തും
@kinaloormedia989
@kinaloormedia989 3 жыл бұрын
മഞ്ഞളിപ്പ് രോഗം വന്ന സ്തലങ്ങളിൽ കവുങ്ങിൻ തയ്യ് ഇപ്പോൾ നടണ്ട . പറ്റുമെങ്കിൽ നല്ല ഇനം കൊക്കോ കൃഷി ചെയ്യാം ....
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
June monthil nattal problem undakum? Vallam kayary cheenju pokum?
@kinaloormedia989
@kinaloormedia989 3 жыл бұрын
വെള്ളം കയറുന്ന സ്ഥലം ആണെങ്കിൽ ആഗസ്റ്റ് മാസത്തിൽ വെള്ളം കുറയുമ്പോൾ നടാവുന്നതാണ്. വെള്ളം കയറുന്ന സ്ഥലം ആണെങ്കിൽ തൈ നടാൻ കുഴി എടുക്കുന്നതും വെള്ളം നിൽക്കാത്ത രൂപത്തിലായിരിക്കണം.വെള്ളം നിൽക്കും എങ്കിൽ കുറച്ച് ഉയരമുള്ള കൂന കൂട്ടിയും തൈകൾ നടാം ......
@star-ms2oq
@star-ms2oq 3 жыл бұрын
Adiyil vellam Ninnal kedakumo.ente vdu padathanu.
@kinaloormedia989
@kinaloormedia989 3 жыл бұрын
വെള്ളം ഉള്ള സ്ഥലങ്ങളിൽ കുഴി എടുത്ത് നടരുത് ചീഞ്ഞ് പോകും അങ്ങനെ പ്രയാസ മുള്ള സ്ഥലമാണെങ്കിൽ (കൂന ) ഉയരം കൂട്ടി തൈകൾ നടാം......
@santha4306
@santha4306 3 жыл бұрын
അതിരുകളിൽ എത്ര മീറ്റർ ദുരരത്തിൽ ആണ് നടേടത്തു?
@kinaloormedia989
@kinaloormedia989 3 жыл бұрын
അതിരുകളിൽ കവുങ്ങിൻ തൈകൾ നടുന്നത് എങ്ങിനെ എന്ന് ചോദിച്ചു . അതിര് എന്ന് ഉദേശിച്ചത് നിങ്ങളുടെ സ്ഥലത്തിനോട് ചേർന്ന് . മറ്റോരാളുടെ സ്ഥലവും കൂടി ചേരുന്ന ഭാഗത്താണ് എങ്കിൽ ഒരു മീറ്ററിൽ കുറയാതെ വിട്ട് നടുന്നത് ആയിരിക്കും നന്നാവുക... കവുങ്ങ് തമ്മിലുള്ള അകലം ആണ് എങ്കിൽ രണ്ട് മീറ്ററിൽ കുറയാതെ വിട്ട് നടുന്ന താണ്...
@purushupurushu.p4485
@purushupurushu.p4485 3 жыл бұрын
വയലിൽ മഴക്കാലത്ത് വെള്ളം കയറൂന്ന സ്തലത്ത് എങ്ങനെയാണു് നടുന്നത്
@kinaloormedia989
@kinaloormedia989 3 жыл бұрын
മഴ തുടങ്ങി രണ്ട് മാസത്തിന് ശേഷം വെള്ളം കുറയുമ്പോൾ നടാവുന്നതാണ് . കൂടുതൽ തായ്ച്ചയുള്ള കുഴി വേണ്ട . വെള്ളം കുറയാത്ത സ്ഥലം ആണ് എങ്കിൽ കള്ളി ( തേരി ) ആക്കി ഉയർത്തി വേണം തൈകൾ നടുന്നത്
@govindankt6914
@govindankt6914 3 жыл бұрын
Ningal foot ennu parayunnathu kal kondulla alevano?.
@kinaloormedia989
@kinaloormedia989 3 жыл бұрын
അല്ല ..... ഒരു ഫൂട്ട് 30 സെൻറ്റീമീറ്റർ ... ഇതാണ് ഞാൻ പറഞ്ഞ ഫൂട്ട് .
@naufalck8790
@naufalck8790 3 жыл бұрын
നല്ല വിവരണം നന്ദി വയലിൽ നടാൻ ഈ സമയത്ത് പറ്റുമോ (മാർച്ച് ഏപ്രിൽ)
@kinaloormedia989
@kinaloormedia989 3 жыл бұрын
ആദ്യമായി വീഡിയോ കണ്ടതിനു നന്ദി.. മാർച്ച് ഏപ്രിൽ മാസങ്ങളിൽ കവുങ്ങിൻ തയ്യ് നടാം ജലസേചന സൗകര്യം വേണം ഒരു വർഷം പ്രായമുള്ള കൂടതൈകൾ വേണം നടു വാൻ . ഇപ്പോയുള്ള ചൂട് പറ്റാതിരിക്കാൻ നല്ലപോലെ തണൽ കൊടുക്കണം . രണ്ട് ദിവസം ഇടവിട്ട് വെള്ളം ഒഴിച്ച് കൊടുക്കണം . മറ്റോന്ന് മഴ കൂടുമ്പോൾ വെള്ളം കയറിയാൽ കവുങ്ങിൻ തൈകൾ നഷ്ടപ്പെട്ടു പോകരുത് അത് കൊണ്ടാണ് . ഒരു വർഷം പ്രായമുള്ള കൂടതൈകൾ വേണം എന്ന് പറയുന്നത്
@naufalck8790
@naufalck8790 3 жыл бұрын
@@kinaloormedia989 Thanks your valuable information
@prajithpp7451
@prajithpp7451 2 жыл бұрын
Good video
@kinaloormedia989
@kinaloormedia989 2 жыл бұрын
Thankyou
@zahratravelsmaliyil9516
@zahratravelsmaliyil9516 3 жыл бұрын
ചെറിയ കുഴി 2 ഫിറ്റ് ക്കുഴി വേണം
@kinaloormedia989
@kinaloormedia989 3 жыл бұрын
പറമ്പിൽ ഉറവെടുക്കാത്ത സ്ഥലം ആണെങ്കിൽ രണ്ട് ഫീറ്റ് കുഴി എടുത്ത് വളമുള്ള മേൽമണ്ണും ജൈവ വളങ്ങൾ കൂട്ടിച്ചേർത്തു കുഴി ഒരു ഫീറ്റ് നിറച്ച് അതിൽ തൈ നടുന്നതാണ് നല്ലത് .തൈ നട്ട് കുഴി തീർത്തും മൂടരുത് ബാക്കി ഭാഗം ഒരു തടം നിൽക്കുന്നു . ഇതിൽ വെള്ളം നിൽക്കരുത് ഈ തടത്തിൽ കുറച്ച് ചപ്പ് ചവറും പച്ചച്ചാണകവും ചേർത്ത് കൊടുക്കണം .
@mohammedshareef285
@mohammedshareef285 3 жыл бұрын
20 centil ethra kavung vech pidipikam onu parayamo
@kinaloormedia989
@kinaloormedia989 3 жыл бұрын
20 സെന്റ് സ്ഥലത്ത് 100 ഓളം തൈകൾ വെച്ച് പിടിപ്പിക്കാം . തൈകൾ വെയ്ക്കുമ്പോൾ ഒരു ഭാഗം 2.5മീറ്ററും മറുഭാഗം 3മീറ്ററും ദൂരം നോക്കി നടണം .
@mohammedshareef285
@mohammedshareef285 3 жыл бұрын
@@kinaloormedia989 thank you
@afnasafnas676
@afnasafnas676 3 жыл бұрын
Bro nigel thaikel vecho pls reply
@mohammedshareef285
@mohammedshareef285 3 жыл бұрын
@@afnasafnas676 100 taikal vechu
@afnasafnas676
@afnasafnas676 3 жыл бұрын
@@mohammedshareef285 Nigel's wtsp nombur tharumo
@roshlakshman9373
@roshlakshman9373 3 жыл бұрын
നാടൻ തൈ ആണോ
@kinaloormedia989
@kinaloormedia989 3 жыл бұрын
അതെ
@mukeshmannil9572
@mukeshmannil9572 3 жыл бұрын
ഇത് നാടൻ തൈ ആണോ .? പറമ്പിൽ ഏപ്പോഴാണ് നടുക
@kinaloormedia989
@kinaloormedia989 3 жыл бұрын
ഇത് നാടൻ തൈ ആണ് പറമ്പിൽ നടാൻ പറ്റിയ സമയം ജൂൺ മാസം മഴ നന്നായി കിട്ടിയാൽ ഉടനെ തന്നെ നടാം അതിനായി ഒന്നര അടി ചതുരത്തിൽ ഒരു അടിതാഴ്ച്ചയിൽ കുഴി എടുത്ത് അതിൽ പകുതി ഭാഗം ചാണകപ്പൊടി കുറച്ച് എല്ല് പൊടിയും മേൽമണ്ണുംകൂട്ടി ചേർത്ത് നന്നായി ഇളക്കി അടിവളമായി ചേർത്താൽ മതി ഇങ്ങനെ തൈകൾ നട്ട് കുഴി തീർത്തും മൂടാതെ ഒരു തടം ആക്കി നിർത്തണം പിന്നീട് കുറച്ച് പച്ചിലകൾ പച്ചചാണകം ഇതിൽ ചേർക്കാം
@vineeshvineesh8591
@vineeshvineesh8591 3 жыл бұрын
Super
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Ethra nadan pattiya enam
@kinaloormedia989
@kinaloormedia989 3 жыл бұрын
നന്നായി അടക്ക തരുന്ന നല്ല ഇനം നാടൻ കവുങ്ങിൻ തൈകൾ ആണ് ഏറ്റവും നല്ലത്
@busaraariyoor3749
@busaraariyoor3749 2 жыл бұрын
ഒരേക്കര് എത്ര തഴി നടാം
@kinaloormedia989
@kinaloormedia989 2 жыл бұрын
ഒരു ഏക്കറിൽ അഞ്ഞൂറ് , അറുനൂറോളം തയ്യ് നടാം
@samj7ul21
@samj7ul21 3 жыл бұрын
കഴുങ്ങിൻ്റ വേരുകൾ എല്ലാം കടഭാഗത്ത് നിന്നാണ് വളരുന്നത് തൈകൾ നടുന്ന ആഴത്തിൻ നിന്ന് മുകളിലേക്കാണ് കടഭാഗം വളരുന്നത് അത് കൊണ്ട് 50 C m താഴ്ത്തി നടുക 15 CM മുകൾ മണ്ണു കൊണ്ട് നിറക്കണം അപ്പോൾ കുഴി ആഴം 65 CM കഴുങ്ങ് കരവിളയാണ്/ പാടത്ത് ആവുമ്പോൾ കുറഞ്ഞത് 85 c mആഴത്തിൽ നീർവാർച്ച സൗകര്യത്തിന്ന് ചാലുകീറുക അകലം 3 മീറ്റർ തൈകൾ തമ്മിൽ (10 അടി) അകലം കുറയരുത് ഉൽപാദന ശേഷി കുടിയത് മോഹിത് നഗർ OR കാസർകോടൻ (മറ്റുള്ളത് മോശം അല്ല രോഗം കുടും
@kinaloormedia989
@kinaloormedia989 3 жыл бұрын
വയലിൽ കവുങ്ങ് നടുന്ന രീതിയാണ് വീഡിയോയിൽ കാണിച്ചത് . പറമ്പിൽ കവുങ്ങ് നടന്നത് അടുത്ത ദിവസം ഒരു വീഡിയോ ചെയ്യുന്നുണ്ട് .....
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
20 c ethra ennam vecan pattum
@kinaloormedia989
@kinaloormedia989 3 жыл бұрын
100 എണ്ണം വരെ നടാം
@kinaloormedia989
@kinaloormedia989 3 жыл бұрын
100 എണ്ണം വരെ നടാം
@akileshtp1096
@akileshtp1096 2 жыл бұрын
20 sendil etra kavungu vekkan pattum?
@kinaloormedia989
@kinaloormedia989 2 жыл бұрын
20 സെന്റ് സ്ഥലത്ത് നൂറു നൂറ്റി പത്ത് തയ്യ് നടാം .......
@ewuusdaily
@ewuusdaily 2 жыл бұрын
വെണ്ണീർ ഇടാവോ
@kinaloormedia989
@kinaloormedia989 2 жыл бұрын
നടുന്ന സമയത്ത് വെണ്ണീർ വേണ്ട ഒരു മാസം കഴിഞ്ഞ് കുറച്ച് ഇട്ട് കൊടുക്കാം .
@vasukalarikkal1683
@vasukalarikkal1683 3 жыл бұрын
Good
@kinaloormedia989
@kinaloormedia989 3 жыл бұрын
Ok thanks
കവുങ്ങിൻ തൈ ഇങ്ങിനെ നട്ടു നോക്കൂ  വിജയം ഉറപ്പ്
7:29
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 16 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 17 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН