എനിക്ക് തോന്നുന്നത് ഗാനരചന സൂരജ് ബാബു, സംഗീതം ഹരി വേണുഗോപാൽ, ഗായകൻ സുധീർ മാവില അല്ലെ...?
@chandranpp92584 жыл бұрын
👌👌👌👌👌👌
@girishk72184 жыл бұрын
വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ അന്ന് ഇറക്കിയ ഭക്തി ഗാനം ആണ്
@sruthikuttiabhilash49034 жыл бұрын
വെങ്ങര.. എവിടെയാ.സ്ഥലം...
@kaleshmalliyote3 жыл бұрын
Kunhimagalam muchilottu song alle ?
@artofkannur Жыл бұрын
@@sruthikuttiabhilash4903 near madayi kavu
@artofkannur Жыл бұрын
😳15 yrs munpo
@aswanimv71093 жыл бұрын
❤❤❤❤❤
@thrishasworld18163 жыл бұрын
Maaa devi
@abhimanyuvarmma7955 Жыл бұрын
നമസ്തേ 🙏🏻🪔🕉️അമ്മേ ശരണം ദേവി ശരണം, മുച്ചിലോട്ട് ഭഗവതി അമ്മ /അംബഃ ശരണം 🙏🏻 ഇന്നത്തെ കണ്ണൂർ ജില്ലയുടെ പൂർവ്വ , നാമം ,പൂർവ്വ പ്രദേശം , അളം ആയ കോലത്തുനാട് (കോലം എന്നാൽ കപ്പൽ ,നൗക ,തോണി 🙏🏻 ,ധാരാളം കപ്പലുകൾ, വ്യാപാരം ഉണ്ടായതിനാൽ example (ഉദാഹരണം ,മാടായിപ്പാറ പണ്ട് ,മാടായി , മാരാഹി എന്ന നാമധേയത്തിലുള്ള ,നാമത്തിൽ ഒരു ഗംഭീര ,വലിയ തുറമുഖ പട്ടണം ,വ്യാപാരം നടന്ന ,സ്ഥലം 🙏🏻) കോലത്തുനാട് ഭരിച്ച മഹാ രാജാക്കന്മാർ (രാജാവ് എന്നാല് ജനങ്ങളെ ഒന്നിക്കുന്നു രഞ്ചിപ്പിക്കുന്ന,രഞ്ജനം എന്നാൽ ഒരുമിപ്പിക്കുന്ന,ഒന്നിപ്പിക്കുന്ന (one who united ,he who unites 🙏🏻👑)🙏🏻🫅🏻🕉️🪔🙏🏻🇮🇳) വ്യക്തി, ജന നായകൻ, ജന സംരക്ഷകൻ, ജനങ്ങളുടെ രക്ഷിതാവ് ,ജനങ്ങളുടെ പിതാവ് , അങ്ങനെ , ദേവിയുടെ ആത്മ ത്യാഗത്തിൻ്റെ അന്ത്യത്തിൽ, ഭഗവതി ,(മുച്ചിലോട്ടമ്മ 🙏🏻🪔) ശ്രീ പരമേശ്വരൻ്റെ ,മാതാവ് ശ്രീ പാർവതി ദേവിയുടെ അരികിൽ എത്തി ,ഭഗവതിയായപ്പോൾ🙏🏻🪔 കണ്ണൂർ, കോലത്തുനാട് ഭരിച്ച (Udayavarma എന്ന് തോന്നുന്നു 🙏🏻🤔, കോമൺ ,സാധാരണ ആയി, Common ; Udayavarma enna abhisheka namam anu , 🙏🏻 Kolathiri maha rajakkanmarkk undavarullath 🙏🏻) അന്ന് കോലത്തുന്നാട് ഭരിച്ച കോലത്തിരി മഹാ രാജാവിന് സ്വപ്ന ദർശനം ഉണ്ടാവുകയും, ഭഗവതി വന്നു അനുഗ്രഹിച്ച് 🙏🏻 തനിക്ക് (ഭഗവതിക്ക്, മുച്ചിലോട്ട് അമ്മയ്ക്ക്) ഒരു കാവ്, ക്ഷേത്രം സ്ഥാപിക്കണം എന്നും 🙏🏻🪔 തന്നെ സഹായിച്ച ,കോലത്തിരി മഹാ രാജാവിൻ്റെ സൈന്യാധിപൻ ആയിരുന്ന ശ്രീ മുച്ചിലോട്ട് പടനായകൻ്റെ 🙏🏻🪔 തറവാട് കുല/പര: ദേവതയായി പ്രതിഷ്ഠിച്ചു, തെയ്യം നടത്തണം എന്ന് 🙏🏻🪔 ദേവി,മുച്ചിലോട്ട് ഭഗവതി ,അമ്മ ,കോലത്തിരി Mahaarajvinod 🙏🏻👑 പറഞ്ഞു, Aa nirdesham അനുസരിച്ച് ,ആദി മൂല:സ്ഥാനമായ കരിവെള്ളൂർ മുച്ചിലോട്ട് Sri Muchilot Bhagavathi Kshethram 🙏🏻🪔 സ്ഥാപിതമായി 🙏🏻🪔 oru Bhagavthi kavil, 2 Muchilottu Bhagavathi 🙏🏻 Theyyam undavum, Bhagavathiyude Deshyam, raudra bhavam theekshnamaayathinal Kannukal loha paali ,vachu maraykkum, 🙏🏻🪔 കോലത്തിരി മഹാരാജാവ് 🙏🏻🪔 എന്റെ ഒരു പൂർവ്വികൻ കൂടി ആണ് നമസ്തേ 🙏🏻 അഭിമന്യുഃ വർമ്മഃ.കോതമംഗലത്തു മഠം 🙏🏻🪔 Abhimanyu Varmma .K. ഓം ശ്രീ മുച്ചിലോട്ട് ഭഗവതീ ജഗദംബികാ മഹാ ദേവീം ശരണം നമഃ 🙏🏻🪔🕉️ ശ്രീ പെരിഞ്ചെല്ലൂർ മാണിയാട്ട് ഇല്ലം മനഗൃഹസ്യഃ നിത്യകന്യകഃ മഹാദേവീം ശരണം നമഃ 🙏🏻🪔🛕🪷🙏🏻🪔🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ ശരണം ദേവീ ശരണം 🙏🏻 ശ്രീ മുച്ചിലോട്ട് ഭഗവതി അംബഃ/അമ്മ ശരണം 🙏🏻 കോറോം പെരുങ്കളിയാട്ടം 🙏🏻🕉️🪔🪷🙌🏻🛕🙏🏻🙏🏻🙏🏻🥰🤝🏻👍🏻🙌🏻🙏🏻🙏🏻🙏🏻 Ramanthalli Sri Muchilot Bhagavathi Kshethram 🙏🏻 പെരുങ്കളിയാട്ടം ദർശിക്കണം 🙏🏻🙏🏻🙏🏻 കോക്കാട് മുച്ചിലോട്ട് ഭഗവതിക്കാവ് ക്ഷേത്രം സമീപം 🙏🏻🪔 കോക്കാട് വാഴുന്ന അമ്മ, കോക്കാട് വാഴുന്ന ഭഗവതി മുച്ചിലോട്ട് അമ്മ സദാ എന്നെ കൈവെടിയാറില്ല 🙏🏻🙏🏻🙏🏻🪔
@safasamu23264 жыл бұрын
😍👌
@priyagireeshkunhippara14712 жыл бұрын
ഇത് കാറ മേൽ മുച്ചിലോട്ട് കളിയാട്ടം 2020 വെള്ളൂർ
@maheshmv4749 Жыл бұрын
Ithu Thayineri Muchilottu 2018 Perumkaliyattam
@artofkannur Жыл бұрын
ormipikale ponne 🥴
@sruthikuttiabhilash49034 жыл бұрын
ഇതു എവിടെയാ അമ്പലം ...എനിക്കു..ആ അമ്മയെ കാണാൻ കൊതിയാവുണ്..അമ്മേ🙏🙏🙏
@deatheater48054 жыл бұрын
kannur to kasargod....almost 108 muchilot temples are there.🙏🙏🙏
ഇത് ഏതാ പെരിഞ്ചെല്ലൂർ മാണിയാട്ടു മന. ഒന്നു വിശദികരിച്ചാൽ നന്നായിരിക്കും.
@artofkannur Жыл бұрын
taliparambinte old name aan perinjaloor avide undayiruna oru mana aan maaniyattu mana .ippozhum ath undo enn areela
@eashanannamboodiri944111 ай бұрын
അങ്ങിനെ ഒരു മനയില്ല. ഞാൻ പെരുഠചെല്ലൂർ ഗ്രാമത്തിലാണ്. മുച്ചിലോട്ട് ഭഗവതിയുമായി ബന്ധപ്പെട്ട ഇല്ലമാണ് ഞങ്ങളുടെത്. മാണിയാട്ട് മന എന്നത് തെറ്റായ information ആയിരിക്കുഠ.ദയവ് ചെയ്ത് വസ്തുത പരിശോധിച്ച് തിരുത്തുക@@artofkannur
@artofkannur11 ай бұрын
@@eashanannamboodiri9441 no muchilott baghavathyude thottathil parayunnathaan ee mana
@manojr2682 жыл бұрын
🥶🥶🥶🥶🥶😍😂👍
@Fine-fm1kh4 жыл бұрын
പുസ്കൂട്? എന്തുവാടെ?
@greenhouse92374 жыл бұрын
പുതുക്കൂട്
@pushkarakshanmaithadam12214 жыл бұрын
പുതുക്കൂട് എന്നാണ് . നാടൻ ഭാഷാശൈലിയിൽ പുസ്കൂട് എന്ന് പറയപ്പെടുന്നു.