കുടായില്ലതെ വരുന്ന അവസ്ഥ ....ഇല്ലായിമയുടെ വേറെ ഒരു മുഖം....അതിൽ കനിവ് കാണിക്കുന്ന മഹാ കവി അപരന്റെ ഇല്ലായിമിൽ കൂടെ നിൽക്കാൻ ഓർമപ്പെടുത്തുന്നു......ഇന്നത്തെ കാലത്തിനു അന്യം നിന്നുപോയ ആശയം... ഹൃദ്ധയത്തിൽ ആർദ്ര നി റക്കുന്ന വരികളും, ഈണവും,ആലാപനവും....
@ramakrishnanrashmisadanam5190 Жыл бұрын
കവിത,മനോഹരം,ആലാപനം,അതിമധുരം,
@adoncyriacronivlogs7983 жыл бұрын
4 calsil eppol ann padippikunnapadd കുടയില്ലാത്തവർ
@Arthunkalvision13 жыл бұрын
സൂപ്പർ കവിത സൂപ്പർ വോയിസ് ❤❤ 👍👍
@vinodkannur1494 жыл бұрын
I love this song
@vijayvijaykumar72475 жыл бұрын
കട്ടിക്കാലം ഓർമ്മ വന്നു ,,, മഴയുള്ള എത്രയോ ദിവസങ്ങളിൽ കുടയില്ലാതെ സ്കുളിൽ പോയതും ഒരു ദിവസം നനഞ്ഞ പുസ്തകങ്ങളെല്ലാം ഉണക്കാൻ അടുക്കളയിൽ അടുപ്പിന്റെ അടുത്തു വച്ചതും അങ്ങിനെ എന്റെ ഒൻപതാം ക്ലാസിലെ ഹിന്ദി ടെക്സ്റ്റ് ബുക്ക് കത്തിപ്പോയതും ,,പിന്നീട് അങ്ങോട്ട് ആവർഷം മുഴുവനും ഹിന്ദി ടെക്സ്റ്റ് ബുക്ക് ഇല്ലാതെ പഠിച്ചതും എല്ലാം ,,,,