കായംകുളം ശരത് മുതൽ AGK interview ശ്രദ്ധിച്ചു തുടങ്ങിയത് ആണ്. മറ്റു പ്രമുഖ interviewers ചെയ്യുന്നതിലും ശ്രദ്ധ പിടിച്ചുപറ്റിയുന്ന വീഡിയോസ് ആണ് താങ്കളുടേത് കാരണം താങ്കൾ ആനക്കാർക്ക് പറയാനുള്ള അവസരം കൊടുക്കുന്നുണ്ട്, അവരെ കേൾക്കുന്നുണ്ട്. ഇനിയും നല്ല നല്ല ആന അറിവുകൾ താങ്കളുടെ ചാനൽ വഴി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@agkelephantgallery1180 Жыл бұрын
Thanks 🙏❤️
@sreeninarayanan4007 Жыл бұрын
അഹങ്കാരം ഇല്ലാത്ത എന്നാൽ പണി അറിയാവുന്ന അനാകരൻ 🙏🙏
@agkelephantgallery1180 Жыл бұрын
💯❤️
@Sreerag-g2w Жыл бұрын
എനിക്ക് വർഷങ്ങളായിട്ട് അറിയാവുന്ന വ്യക്തിയാണ് ശ്രീലാൽ അണ്ണൻ.. 💚പച്ച മനുഷ്യൻ.. സ്നേഹിക്കാൻ അറിയുന്ന ഹൃദയത്തിന്റെ ഉടമ ❤
@agkelephantgallery1180 Жыл бұрын
❤️❤️
@vishnutoxie5332 Жыл бұрын
Bro pullide veed evdeyanu place ?😅
@jayans31611 ай бұрын
സോപ്പ്
@jayans31611 ай бұрын
അഞ്ചാലുംമൂട്
@vipinvijayan439710 ай бұрын
Sreelal ippo ethu anayila ?
@gokulakz7377 Жыл бұрын
തളിപ്പറമ്പ് . ഗണപതി വളർന്ന് വരുന്ന നല്ലൊരു മുതലാണ്
@SanojPuthanpeedikachirayil Жыл бұрын
ഓരോ പാപ്പാൻ മാർ ഓരോന്ന് ചെയ്തു എന്ന് ഗീർവാണമടിച്ചത് നേരിട്ട് ചെയ്തു കാണിച്ച മൊതല്. നല്ലൊരു തൊഴിൽ കാരനാണ് ഇങ്ങേരു 🔥🔥
@FeristtFeristt3 ай бұрын
Aduputty no1
@thathu3486 Жыл бұрын
അർണോൾഡ് സ്വാമിയേട്ടൻ 🔥
@agkelephantgallery1180 Жыл бұрын
😁💥
@sujeeshbabu329710 ай бұрын
ശ്രീലാൽ പൊളി... മിടുക്കൻ
@abhijithabhi131811 ай бұрын
6:47 omalloor manikandan 🔥
@unniunnikrishnam.s4176 Жыл бұрын
പവർഫുൾ മ്യാൻ കോമാക്ക ചെറുപ്പക്കാരിൽ തൊഴിൽ അറിയാവുന്ന ചുരുക്കം ചിലരിൽ ഒരുവൻ കില്ലാടിയൊ കില്ലാടി
ശ്രീലാൽ ചേട്ടന്റെ ഇന്റർവ്യൂ പ്രത്യേകത എന്താണെന്നറിയാമോ? വേറൊന്നുമല്ല അവതാരകൻ കൂടുതൽ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല.. ആള് മുഴുവൻ കാര്യങ്ങൾ പറഞ്ഞു തന്നോളും.... കോമക്കാ ❤❤❤❤
@jayans31611 ай бұрын
വീണ്ടും സോപ്പ്
@RoshithC-k8k Жыл бұрын
ഇതൊക്കെ കേൾമ്പോൾ ആണ് പാലയുടെ kuttishagaran mass alle 🥰
ആ കുട്ടിയാന ആണ് തളിപ്പറമ്പ് രാജരാജേശ്വരന്റെ ഗണപതി !
@jerichoo-j5 Жыл бұрын
Thaliparamb ganapathi❤
@davidbilla8099 Жыл бұрын
THALIPARAMB ganapathy video cheyuoo
@sujeeshbabu329711 ай бұрын
Sreelal super 💓💓👍🏼👍🏼
@aswinaswin658910 ай бұрын
Omalloor manikandan nte pappan 😇💓
@akrhd315 Жыл бұрын
Thaliparamb ganapathy ❤
@agkelephantgallery1180 Жыл бұрын
❤️🤩
@sreenathedappal733 Жыл бұрын
Maniettanteyum parthasarathi aanayude koode ninnirunnath koodi chodhikkamayirunnu
@sajithsajith7100 Жыл бұрын
എന്റെ സ്വാമി അണ്ണൻ ❤ഞങ്ങൾ ഒരുമിച്ചു ആനകേറിയിട്ടുണ്ട് കേച്ചേരിയിൽ കുറുപ്പത്തു
@jacksonjames411210 ай бұрын
വള്ളംകുളം നാരായണൻ കുട്ടി ❤🔥💥
@sonupb8585 Жыл бұрын
അടുപ്പുട്ടി പള്ളി പെരുന്നാൾ ❤🔥
@sreeharipadinjarath4743 Жыл бұрын
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം❤❤
@agkelephantgallery1180 Жыл бұрын
❤️❤️❤️
@sreeharipadinjarath4743 Жыл бұрын
@@agkelephantgallery1180 തളിപ്പറമ്പ് വല്യാന ഇന്ന് ഇല്ല, ആന ലോകത്തിന്റെ നഷ്ടം . കുട്ടിയാനയെ ഇപ്പോൾ ഓലയമ്പാടി മണികണ്ഠൻ ആനേടെ പാപ്പാൻ ആയിരുന്ന രാമചന്ദ്രേട്ടനും ശിഷ്യന്മാരും സുഖമായി കൊണ്ട് നടക്കുന്നു.❤❤
@shijibinu54999 ай бұрын
🙏🙏🙏നിഷ്കളങ്ക മനുഷ്യൻ
@rajeshthekkedathu5900 Жыл бұрын
Waiting swamiañnan❤
@abhinavjayan5582 Жыл бұрын
Sreelal ettan ❤️🩹🫂
@vishnummohan344 Жыл бұрын
ഇത്ര നാൾ കണ്ട വീഡിയോസ് ഒന്നും ഒന്നുമല്ല,,തടത്താവിള ആനയെ തിരിച്ചു പിടിച്ച് കോലം കയറ്റുന്ന ആ സീൻ എന്റെ പൊന്നോ.. മാസ്സ് എന്ന് പറഞ്ഞാൽ മതിയാവില്ല.. ഇത്രയും നാൾ ശരത്തിനെപ്പോലെ ഉള്ളവർ വീഡിയോസിലൂടെ പറഞ്ഞത് ലൈവ് ആയിട്ട് കാണിച്ചു തന്ന മൊതല്.. ഒന്നും പറയാനില്ല 🙏🙏🙏
ധനേഷ് ബ്രോ..... തൃത്താല രാമചന്ദ്രൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്തുകൂടെ
@jayans31611 ай бұрын
കിട്ടില്ല ഓടേണ്ടി വരും
@prasantharjunan7545 Жыл бұрын
❤❤❤ 👍👍👍
@8d49sreeharib4 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@shameelkp1084 Жыл бұрын
👍👍👍👍
@noiseofengines3928 Жыл бұрын
Peramagalam vayyoo
@akhineshtr7282 Жыл бұрын
Ithra vegham kazhinjo😢
@arunmohan1641 Жыл бұрын
Puthrukovil parthasarathi ye kurichu parayatha e video poornam ayilla...
@otherakaran2933 Жыл бұрын
Pulli paranja 3 KD stym thane
@sreelathamohanshivanimohan1446 Жыл бұрын
തളിപ്പറമ്പ് ഗണപതി ആനയാണോ.. ശ്രീ പറഞ്ഞത്..
@sreeharipadinjarath4743 Жыл бұрын
Yes
@sreerajmarath5205 Жыл бұрын
🔥🔥🔥🔥🔥
@sandeepasokan2928 Жыл бұрын
😍😍👌👌
@sabarisureshel9911 Жыл бұрын
Omallor 💥
@prijithprasad8236 Жыл бұрын
❤🔥
@sadifmuhammed8495 Жыл бұрын
Ippo ethu aanayila
@sarathkumar5839 Жыл бұрын
Omalloor മണികണ്ഠൻ
@akhilanil6479 Жыл бұрын
Swani annan full name
@sminuphilip5030 Жыл бұрын
ഇപ്പോൾ ഏതു ആനയിൽ ആണ്?
@sarathkumar5839 Жыл бұрын
ഓമല്ലൂർ മണികണ്ഠൻ
@imperfections1830 Жыл бұрын
@@sarathkumar5839shaji paapan alle
@rajeeshvp3855 Жыл бұрын
ഇപ്പോൾ ഏത് ആനയിലാ
@anums109 Жыл бұрын
ഓമല്ലൂർ മണികണ്ഠൻ
@badaribadari6046 Жыл бұрын
ആനപ്രേമി എന്ന് പറയുന്നത് എത്ഥാർത്തത്തിൽ ആന പപ്പാൻമാർ ആണ് . പക്ഷെ ഇവരിൽ അമ്പതിൽ മുപ്പത്പേരും ഒന്നാമൻ ആയി കഴിഞ്ഞാൽ ഒരു ആനയിൽ തന്നെ രണ്ട് വർഷം പോലും തികച്ച് നിൽക്കില്ലാ . പിന്നെ ഇവർക്ക് എന്ത് ആന പ്രേമം കുറച്ച് നാൾ തല്ലി പഴിപ്പിച്ച് ഒരു ആനയെ കേടും വരുത്തി കൊണ്ടെ കെട്ടികൊടുക്കുന്നത് അല്ലാ ആന പ്രേമം. തൊഴിൽ ഇടങ്ങൾ ആകുമ്പോൾ മുതലാളി മരുമായിട്ട് പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷെ ആനക്കാർ ഒരിക്കലും സാമ്പത്യകം മാത്രം നോക്കരുത് ഇനി വരുന്ന കാലത്ത് മാറി മാറി കേറാൻ ആനകൾ ഇല്ലാ . ആനക്കാരെ പരിപാലിക്കാൻ കഴിയാത്തത് കൊണ്ട് പലരും ഇനി മേടിക്കാനും ചാൻസ് കുറവാണ്. ആനക്കാരെ ആരയും കുറ്റപ്പെടുത്തിയത് അല്ല കിട്ടോ . സ്ഥിരമായി ഒരു ആനയിൽ അഞ്ച് കൊല്ലമെങ്കിലും നിൽക്കുന്നവൻ ആണ് എതാർത്ഥ ആനക്കാരൻ .