ഭരത് എന്ന ബാലനെ അറിഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞുപോയി.അവന് എല്ലാവിധ ആശംസകളും നേരുന്നു ❤️
@funnywowww486810 ай бұрын
Endhine😂😂
@THAHIRRAHMAN6 ай бұрын
@@funnywowww4868 😂
@vinayakkanil780610 ай бұрын
മോനെ എല്ലാവിധ ആശംസകളും ഇഷ്ടം ഉള്ള മേഖലയിൽ തന്നെ മുന്നേറട്ട് കുറഞ്ഞത് +2 വരെ എങ്കിലും പഠിച്ചതിനു ശേഷം 👍❤
@sreelathamohanshivanimohan144610 ай бұрын
കാത്തിരിപ്പായിരുന്നു.. പുതിയ എപ്പിസോഡിന്.. ഇതുപോലെ വേറിട്ട കാഴ്ചകൾ വേറെ ലെവൽ.. ആ മോൻ അവന്റ ഇഷ്ടം സാധിക്കട്ടെ.. എന്തിനാ പിന്തിരിപ്പിക്കുന്നത് പഠിക്കട്ടെ അവൻ സ്‌കൂളിലും ആനയിലും വേർതിരിവില്ലാതെ അതല്ലേ ഹീറോയിസം.. ശരത് നല്ല മനസ്സുള്ള ചെറുപ്പക്കാരനാണ്.. അവന് നന്മയുള്ള മനസ്സുണ്ട്.. ആ കുട്ടി നന്നായി അവന്റ കൂടെ ഇരുന്നോട്ടെ.. നന്മകൾ സ്നേഹം പ്രാർത്ഥന ആ മോന്റെ നിഷ്കളങ്ക മനസ്സ് കാണുമ്പോ നമ്മുടെ കണ്ണും നിറഞ്ഞുപോയി
@binub207010 ай бұрын
വിനോദേട്ടന്റെ വാക്കുകളും നിരീക്ഷണവും കൃത്യം 👌👌
@sudhisukumaran877410 ай бұрын
പെണ്ണിനേക്കാൾ കൂടുതൽ പ്രണയം ആനയെന്ന അത്ഭുതത്തോട് മാത്രം കുടുംബത്തിൽ നല്ല ആനക്കാർ ഉണ്ടായിട്ടും ആനക്കാരനാകാൻl പറ്റാത്തതിന്റെ വേദന ഇന്നും ഹൃദയത്തെ കുത്തി നോവിക്കുന്നു 😢😢 ഏതു മേഖലയിൽ ആണെങ്കിലും ആ മോൻ നമ്പർ വൺ ആകും എന്നത് സത്യം തന്നെയാണ് ശ്രീയേട്ടാ🙏🙏 ❤❤❤
@akshayaraj809210 ай бұрын
മാമ്പി ബ്രോ അവനെ കുറച്ചൂടെ വലുതായിട്ട് കൂടെ കൂട്ടണേ 🙏 മാമ്പി പറഞ്ഞത് പോലെ അവൻ കേമൻ ആവും ❤️
@pravikaratillam10 ай бұрын
വിനോദ് ഏട്ടൻ വളരെ കൃത്യമായി പറഞ്ഞു❤
@mullashabeer457510 ай бұрын
ഭരത് എന്ന ആ മോൻ ഭാവിയിൽ ഒരു ആന ഉടമസ്ഥൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@malakkarannisanth884610 ай бұрын
എന്റെ പൊന്നളിയാ നല്ല ഒരു കണ്ടന്റ് ആണ് നിങ്ങൾ ചെയ്തത് ആനയോടുള്ള ഇഷ്ടം കൊണ്ടാണ് ഇങ്ങനെയുള്ള പരിപാടികൾ കാണുന്നത് എന്തിനാണ് ആ ക്യാമറ തിരിച്ചും മറച്ചും കാണിക്കുന്നത് അത് എഡിറ്റ് ചെയ്യുമ്പോൾ ഒരേ പോലെ ആക്കിക്കൂടെ കഷ്ടം കാണുന്നവരുടെ ആ ഒരു ത്രിൽ പോകുന്നു 🙏🙏🙏
@Sree4Elephantsoffical10 ай бұрын
മാളക്കാരൻ ... ഞങ്ങളുടെ പ്രധാനക്യാമറാമാനല്ല ഇതു ചിത്രീകരിച്ചത്. മറ്റ് വീഡിയോസ് കണ്ടാൽ താങ്കൾക്ക് അതു മനസിലാവും. മറ്റവസരങ്ങളിൽ ചെയ്യാറുള്ളതുപോലെ ഷോട്ടിനും ഫ്രെയിമിനും ഒക്കെ പ്രാധാന്യം നൽകിയാൽ .... ക്യാമറ തൻ്റെ നേരെയാണ് എന്ന് ആ കുട്ടി കോൺഷ്യസ് ആയാൽ അവൻ്റെ സ്വതസിദ്ധമായ ഭാവങ്ങളും ചലനങ്ങളും നമുക്ക് കിട്ടുമോ... ചിലതെല്ലാം അവൻ പെട്ടന്ന് ക്യാമറ ശ്രദ്ധിക്കില്ലാത്ത വിധം അലക്ഷ്യമായി പിടിച്ചു ചിത്രീകരിച്ചതുമാണ്. ആദ്യം അത്ര കാര്യമാക്കാതെ വെറുതേ എടുത്തു തുടങ്ങിയതാണ്. രണ്ടു മൂന്ന് ഷോട്ടുകൾ ഒഴികെ ബാക്കിയെല്ലാം ഗോപ്രോയിൽ ആണ് ചിത്രീകരിച്ചത്. താങ്കളുടെ കമൻ്റിനെ പോസിറ്റീവായി സ്വീകരിക്കുന്നു
@binishpb135210 ай бұрын
ആ പയ്യൻ ഏതു മേഖലയിൽ ചെന്നാലും മിടുക്കനും, ഗുരുത്വവും ഉള്ളവനായി വളരട്ടെ, വളരെ വേറിട്ട നല്ല ഒരു എപ്പിസോഡ്
@pravikaratillam10 ай бұрын
Sreeyettan, വേറിട്ടൊരു കാഴ്ച തന്നു, വല്ലാതെ മനസ്സ് നോവുന്ന ഒന്നു. ഭരത്..അവനു എല്ലാ പ്രാർത്ഥനകളും ഭാവുകങ്ങളും. പല interview ലും മുതിർന്ന ആന പാപ്പാന്മർ നമുക്ക് share ചെയ്ത അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ ..അത് ഇന്നും നമ്മൾ ഈ കാലത്തും അനുഭവിച്ചറിയാൻ സാധിക്കുന്നു. അതാണ് ആനയും പൂരവും ഉള്ള മലയാളിയുടെ വികാരം. Conclude ചെയ്ത പോലെ അവൻ പഠിച്ചു വളരട്ടെ..എന്നിട്ട് പൂരപരമ്പിലേക്ക് ആനയുമായി വരട്ടെ..എന്നും ഈ കേരളീയ സംസ്കാരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു..
@ajithkarthika331710 ай бұрын
ആ കുട്ടി ഭാഗ്യമുണ്ടെങ്കിൽ നല്ലൊരു ആന പാപ്പാനായി മാറും.... ആനയെ സ്നേഹിക്കുന്ന , ആനയെ അറിയുന്ന ഒരു പാപ്പാൻ.... അത്രക്ക് dedication ഉള്ള കുട്ടി...👌👍
@binjurajendran10 ай бұрын
അവന് കൊണ്ടുനടക്കാൻവേണ്ടിയെങ്കിലും ആനകേരളത്തിലേക്കു പുതിയ ആനകൾ വരട്ടെ.. ✨️
@unittanunittan319210 ай бұрын
Varum bro
@unittanunittan319210 ай бұрын
Ana Keralam eniyum undakum
@renjithmohan252010 ай бұрын
നല്ലത് മാത്രം വരട്ടെ ആ കുട്ടിക്ക് ❤❤❤
@RenjithMohan-z1m10 ай бұрын
നല്ലതുമാത്രമേ ആ പയ്യന് വരൂ❤❤❤❤
@ratheeshkallazhy682410 ай бұрын
എന്താ ഇപ്പോൾ പറയുക സൂപ്പർ എപ്പിസോഡ് ❤❤ഇവരെ പോലെ ഉള്ളവർ പണി പഠിച്ചു വരുമ്പോളേക്കും ആനകൾ ഇല്ലാതെ ആകും അത് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു പിന്നെ വിനോദ് ഏട്ടൻ്റെ കൂടെ ഉള്ളതും മോശം ഒന്നും അല്ല അതും ഭാവിയിലേക്ക് ഉള്ള മുതൽ ആണ് പക്ഷെ ഇവരെ പോലെ ഉള്ളവർ വരുമ്പോളേക്കും ആനയും ഉണ്ടാകില്ല ഇനി ഉണ്ടെങ്കിൽ തന്നെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കാൻ പറ്റുമോ എന്നറിയില്ല അവസ്ഥ അങ്ങനെ ആണ് പോകുന്നത്
@kochuthresiatj92310 ай бұрын
ആനപ്പുറത്തു പോകുമ്പോഴും പഠിക്കാൻ മറക്കരുത്. മൃഗഡോക്ടർ ആവുക
@anithaka347010 ай бұрын
എനിക്ക് ഈ മോനെ കണ്ടപ്പോൾ മീനാട് വിനായകന്റെ പാപാൻ സാബു ചേട്ടൻ ചെറിയ കുട്ടിയായി തോന്നി മീനാട് വിനായകനെ എനിക്ക് ഒരുപാടിഷ്ടമാണ് അതേപോലെ സാബുച്ചേട്ടനെയും ഈമോന് നല്ലൊരുഭാവി ആശംസിക്കുന്നു
@Sree4Elephantsoffical10 ай бұрын
ആണോ... നല്ല സാമ്യമുണ്ടോ
@anithaka347010 ай бұрын
എനിക്ക് അങ്ങനെതോന്നി
@krishnarajek380610 ай бұрын
ഭരത് നല്ലൊരു ആന കാരൻ ആകട്ടെ...👏🏻👏🏻👏🏻
@achupriyan992210 ай бұрын
സൂപ്പർ episode👌👌👌👌
@nandhanvishnumaya198810 ай бұрын
നിന്റെ ആഗ്രഹം അതാണെങ്കിൽ നീ കേറും മോനെ ഒരു ദിവസം ❤❤👍👌
@SanojPuthanpeedikachirayil10 ай бұрын
ആനയെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും ഇങ്ങനെ ചങ്ങല ബെന്ധിതനായി കാണാനല്ല ആഗ്രഹിക്കുന്നത്. അതുങ്ങൾ അവരുടെ ഇഷ്ടത്തിന് കാട്ടിൽ വളരട്ടെ ഈ കാണിക്കുന്ന ഇഷ്ട്ടം നമ്മൾ മനുഷ്യരുടെ സ്വാർത്ഥത മാത്രമാണ്.....
@sherlythomas679210 ай бұрын
മോനെ ഇന്ന് വിദ്യഭ്യാസം ഉണ്ടെങ്കിൽ ജീവിക്കാൻ വലിയാ ബുദ്ധിമുട്ടില്ല. അതു കൊണ്ട് മോൻ ഇപ്പോൾ പഠിക്കുകയാണ് വേണ്ടത്. കുറച്ചു കഴിഞ്ഞു ചിന്തിചിട്ട് കാര്യം ഇല്ല. പിന്നെ ആനകളെ എല്ലാവർക്കും ഇഷ്ട്ടം ആണ്. പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഈ പാവങ്ങളുടെ കാര്യം കഷ്ട്ടം ആണ്. ഇനി മുന്നോട്ടു ആനകളുടെ കാര്യം എന്താകും ഒന്നും പറയാൻ പറ്റില്ല. അതുകൊണ്ട് മോൻ നന്നായി പഠിക്കുക. 🙏🙏🙏❤️❤️❤️❤️❤️
@vishnup216910 ай бұрын
അതെ 👍👍💯
@amminitp10 ай бұрын
എനിക്ക് ആനനെ ഇഷ്ടമാണ്❤❤❤
@randeepravi10 ай бұрын
പഠിക്കുക ആന ഡോക്ടർ ആവുക..❤
@shanthakumari21568 ай бұрын
Pavem kutty padiganda vayasil ethu vaynou
@sarathmohan111510 ай бұрын
ഭാവി അതാണങ്കിൽ നല്ല ഒരു ചട്ടക്കാരൻ ആയി മാറട്ടെ 👍
@jishashaji22059 ай бұрын
നല്ല എപ്പിസോഡ് ❤️
@jayakrishnanr344410 ай бұрын
Super episode❤
@indrajithravi379110 ай бұрын
Super episode sree etta❤
@sidharthtv352810 ай бұрын
Mambi muth annu❤
@pranavearath218010 ай бұрын
Nice episode
@sharavanananusree782110 ай бұрын
Super da ഉണ്ണി ☺️🥳☺️
@VenuGopal-oz7we10 ай бұрын
സൂപ്പർ ആണ്
@sandeep1245710 ай бұрын
ഒരിക്കലും മറ്റൊരു മാമ്പി ആകാതിരിക്കട്ടെ.. ❤️ മറ്റൊരു ഒളരിക്കര കാളിദാസൻ ഉണ്ടാവാതിരിക്കട്ടെ..😶🙏🏻
@ajivavachiasuran96610 ай бұрын
Poda
@arunvijay511310 ай бұрын
എന്ത് base യിൽ ആണ് bro അത് പറയുന്നത്.. മാമ്പി കൊണ്ട് നടന്നപ്പോൾ അല്ലാലോ കാളി ചെരിഞ്ഞത്.. ആള് മാറി 3 മാസം കഴിഞ്ഞു അടുത്ത ആൾക്കാർ വന്നു കെട്ടി അഴിച്ചു കഴിഞ്ഞു തലപൊക്കി പിടിപ്പിച്ചുള്ള photo ഒക്കെ വന്നു കഴിഞ്ഞു ചെരിഞ്ഞത്. അതിൽ മാമ്പി എന്താ ചെയ്യ്തേ? എനിക്ക് മനസ്സിലാകുന്നില്ല..
@sandeep1245710 ай бұрын
@@arunvijay5113 മണി എന്ന ആൾ പൂക്കോടൻ ശിവൻ ആയിരുന്നപ്പോൾ (അന്ന് ശിവന് കാളിദാസനേക്കാൾ വഴക് ഒണ്ടായിരുന്നു )അതിനെ കൊണ്ട് നടന്നതാണ്...
@sandeep1245710 ай бұрын
@@arunvijay5113 ex - ഒരു നിധി കിട്ടാൻ 100 വട്ടം കുഴി വെട്ടണം 99 പ്രാവിശ്യം കുഴി ഒരാൾ വെട്ടി 100 മത്തെ പ്രാവിശ്യം ഒന്ന് കയ്യ് കൊണ്ട് തൊടച്ചാൽ ആ നിധി എടുത്ത ക്രെഡിറ്റ് മൊത്തം ലാസ്റ്റ് വന്ന ആളുകൾക്ക്.... 🙏🏻
@atturahul460610 ай бұрын
@@sandeep12457എന്ന് വെച്ച്??
@jeremiahmonsycherian59335 ай бұрын
ithu kekumbol pandethe doordharshan orma verunnu oru nostalgia feel
@remavenugopal464210 ай бұрын
Bharath ❤❤❤❤ wish him all the best ❤❤❤❤❤
@akhilvimmalesan495110 ай бұрын
ആന എന്ന ലഹരി ♥
@sreerag.surendran.2110 ай бұрын
ശ്രീ എട്ട ഉട്ടോളി മഹാദേവൻ്റെ ആറാട്ടുപുഴ ഉള്ള തറിൽ ഇങ്ങനെ ഒരുത്തൻ ഒണ്ട് എപ്പോളും അവിടെ കാണും
@akhils369110 ай бұрын
വിനോദേട്ടൻ 💯💯💯
@VishnuVishnu-b7r10 ай бұрын
Mambideyum vishnu nte oru interview cheyy chetta
@SOORYASL-w9g10 ай бұрын
Super episode
@gautham678710 ай бұрын
Mambi entho koduthu kayyil
@sprakashkumar197310 ай бұрын
Najyan oru anapremy sir from Bangalore ❤️💚🌹👍
@sijinsijincl939210 ай бұрын
ഒരു സംശയവുമില്ല ഇവൻ അടുത്ത തലമുറയുടെ മാമ്പി തന്നെ♥️♥️♥️
@devilthrone819110 ай бұрын
May god bless you all🙏🏻🙏🏻🙏🏻
@sprakashkumar197310 ай бұрын
Very Good afternoon Sree 4Elephants...❤❤❤❤🎉🎉🎉🎉
@vyshakkarthully135010 ай бұрын
മിടുക്കൻ ❤
@sprakashkumar197310 ай бұрын
Very Good Episode sir 🌹🙏
@sarithashyjukvl10 ай бұрын
Episode നന്നായിട്ടുണ്ട്... ഭരത് 🔥 പക്ഷെ camera മാന്റെ കൈ frame il പല സ്ഥലത്തും കാണാമായിരുന്നു. Wide angle വേണ്ടിയിരുന്നില്ല എന്ന് തോന്നി... വിനോദേട്ടനോട് സംസാരിക്കുമ്പോ നന്നായിരുന്നു..
@Sree4Elephantsoffical10 ай бұрын
ചില നേരങ്ങളിൽ അങ്ങനെയൊക്കെ സംഭവിക്കും. പ്രധാന ക്യാമറയും ക്യാമറാമാനും ആ സമയം ഇത് പകർത്താൻ കഴിയുമായിരുന്നില്ല.
@sarithashyjukvl10 ай бұрын
എന്തായാലും നല്ലൊരു വീഡിയോ ആണ്.. 🥰 അവനെ കണ്ടപ്പോ ചെറുപ്പത്തിൽ ആനയെ കുളിപ്പിക്കാനും പൈനാപ്പിൾ ഒക്കെ കൊടുക്കുവാനും പിന്നാലെ നടന്ന കാലം ഓർമ വന്നു.. ❤️ വളരെ സന്തോഷത്തോടെ കണ്ട episode.. 🥰
@binudarsana131010 ай бұрын
💛💜💙 Good morning sree eta 💙💜💛
@ashwin3709 ай бұрын
Mambi evane pokkiyekk ❤
@RAHULNATIONAL-z4m10 ай бұрын
Thekanja anakaran avate❤
@suryasnaper117710 ай бұрын
Kayamkulam sartheta interview edkk
@lakshmibs602110 ай бұрын
Ayyo vede .🙏🙏eaniyum thalu kelkan ulla sheshi elle.....
@sujithps32910 ай бұрын
Nice.bro❤❤❤🎉❤❤❤
@rajeevrnath10 ай бұрын
അവന്റെ ഇഷ്ടം വേറെ ആണെങ്കിലും എന്റെ ബാല്യം അവനിൽ കാണുന്നു .......ഒന്നും പേടിക്കേണ്ട നീ രക്ഷപെടും എന്നേ പോലെ
@aneeshPandalam-u7y10 ай бұрын
നല്ല വീഡിയോ ആരുന്നു
@gireeshclasic135710 ай бұрын
❤ നല്ലൊരു ചട്ടക്കാരൻ❤
@ArjunAe-xm8gy10 ай бұрын
Avandeaa Oppam epozum oru mamman undavumm ❤
@subishsubish645310 ай бұрын
Super
@abhijithsurendran121310 ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤
@VARAMOZHIVLOGS10 ай бұрын
Nice channel
@ajithabhi233210 ай бұрын
Kollengode 🔥🔥🔥
@sameerakm768110 ай бұрын
Barath seen eantte ponneee
@sathyapalane798310 ай бұрын
പാവം കുട്ടി വലത്ത വിഷമം തോന്നി അവൻ പഠിച്ചു വലുതാക്കട്ടെ
@GokulKannan-jg5pz10 ай бұрын
ഇന്ന് വെങ്കിടിയെ പോലുള്ള നാശങ്ങൾ കഴുകനെപോലെ മുകളിൽ പറക്കുമ്പോൾ ഇതുപോലെ ഉള്ള കുഞ്ഞുങ്ങളെ ഈ ചാനൽ appreciate ചെയ്യരുത് കാരണം അവർ വിജയിച്ചു തോക്കും, അവരെ വഴിതിരിച്ചു വിടുക
@vineethvijayanpillai38110 ай бұрын
അത് സത്യം എല്ലാർക്കും ഡോക്ടർ എഞ്ചിനീയർ അവാൻപറ്റുമോ
@Manu-p8r10 ай бұрын
Mambi. Balaji. Renju. Koppamjishnu. Etc yivarckellam swanthamayi oru shaily undu.
@krishnadasnair36929 ай бұрын
അവനിൽ കണ്ടത് എന്റെ ബാല്യം ഈ 50മത്തെ വയസിലും എനിക്ക് ഒരു ആനകരനകാൻ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധം, കുട്ടിക്കാലത്തു എന്നും വീട്ടിലെ തൊടിയിലും അടുത്തുള്ള പറമ്പുകളിലും ആനകൾ സ്ഥിരമായി വന്നു നിൽക്കും, പ്രഗത്ഭരായ ആനകാർ , മുരലിയേട്ടൻ, മാധവേട്ടൻ, അവരോടൊക്കെ എന്റെ ആഗ്രഹം പറയും കൂടെ വരട്ടെ എന്നു,പക്ഷെ അച്ഛനെ പേടിച്ച അവർ കൂടെ കൂട്ടിയില്ല, സ്കൂളിൽ പടിച്ചതൊക്കെ പലതും മറന്നുപോയി പക്ഷെ അന്ന് ശ്രദ്ധിച്ചു മനഃപഠമാക്കിയ ആനക്കാരുടെ ഭാഷ മിക്കതും ഇപ്പോഴും ഓർമയിൽ ഉണ്ട്, എങ്കിലും മോനെ കുറച്ചു കൂടെ പഠിക്ക് +2 കഴിയട്ടെ അപ്പോഴും ഇതേ ആഗ്രഹം ഉണ്ടെങ്കിൽ വീട്ടുകാരുടെ അനുവാധത്തോടെ വേണം പോകാൻ, എന്റെ മോനും 8ക്ലാസ് ,എപ്പോഴും ആനകളുടെ കാര്യം മാത്രം അവനും
@Sree4Elephantsoffical9 ай бұрын
സത്യമായ വാക്കുകൾ... ഇതുപോലെ എത്രയെത്ര മനുഷ്യർ
@shamseermon57213 ай бұрын
അവൻ ലാസ്റ്റ് ഒരു taata പറഞ്ഞപ്പോ അവന്റ കണ്ണ് നിറഞ്ഞിരുന്നു 😌ഇഷ്ട്ടം ഉള്ള പണി തിരഞ്ഞു എടുക്കട്ടേ 🤗
@rishikeshrishi985910 ай бұрын
E പറയുന്ന ചേട്ടന്റെ സൗണ്ട് പണ്ട്തോട്ടെ കേട്ട് വരുകയാ ആരാണ് ഈ സൗണ്ടിന്റെ ഉടമ 😄💥💥
ആദ്യഭാഗം കുറച്ചൊക്കെ. പിന്നീട് അവർ അറിയാതെ പറ്റില്ലല്ലോ...
@unnikuttan661310 ай бұрын
പുറകിൽ ara കുരി കുട്ടൻ മാമൻ 😍
@shemeerkpshemeer675110 ай бұрын
മാമ്പി അവന് ചായ പൈസ കൊടുത്ത് 😍
@basilbenny936110 ай бұрын
മാംബി യോട് ഒളരിക്കര കാളിദാസന്റെ മരണകരണം എന്താ ചേട്ടൻ ചോദിക്കാതെ???
@VijayKumar-fb6bz21 күн бұрын
ചോദിച്ചാൽ ഇപ്പോ തന്നെ പറഞ്ഞു തരും എല്ലാവരും കൂടി അതിനെ കൊന്നു കമ്മറ്റിക്കാരുടെ തെറ്റായ ഒരു തീരുമാനം ഒരു നാടൻ ആനപ്പിറപ്പിൻ്റെ അന്ത്യം കുറിച്ചു.
@basheerahbasheerah197910 ай бұрын
🙏🙏🙏
@sandeepasokan292810 ай бұрын
😍😍👌👌
@jijopalakkad362710 ай бұрын
🥰🥰🥰💖💖
@Amruthaah1219 ай бұрын
Edo e maambi ennu paranja al patty show ahn ayyaalk fans undelum araadhakar parijayapedaan varumbol ayyaal patty show kattukayaanu njan 1hr ayyalude aduth irunnu parakkaadi poorathinu njan ayyaale whatch cheythu enikku athyam valiya sambavam ayi thonni pinne ayyaal aradakare veruppikkaan thodangi onne parayanollu Vanna vazhi marakkanda
@lakshmibs60219 ай бұрын
ulsavaseesionil oru pooraparabil ninu adutha pooraparabilote ulla ottam anu mika anakarum,anakalum. Sarikum onu urragano,food kazikano pattila. Aver sarikum tierd ayirikum.eppol anegil bhagara choodeum anu. Ethindayil anaye nokanam. kanuvarode ellam nala reethiyil samsarikan pattine varilla. Machine onum alla eppozum oru pole cheyyan.mambi alla arayalyulm agane ellam anu. Pinne mambi arodum paragitilla agerk fans uddakano,mambiyude aradakar akano onum.
@mrc933810 ай бұрын
Sir.... തെച്ചിക്കോട്ടുകാവ് ദേവീദാസൻന്റെ ചട്ടക്കാരൻ ചടയൻ രാജേന്ദ്രൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്യുമോ,, അദ്ദേഹത്തിന്റെ അച്ഛനും അച്ചന്റെ സഹോദരങ്ങളും ആനക്കാർ തന്നെ, പാരമ്പര്യമായി ആനക്കാരായ അവരുട വിശേഷങ്ങൾ കൂടി ഉൾപെടുത്താൻ കഴിഞ്ഞാൽ സന്തോഷം,,,
@santharajan589010 ай бұрын
ബാലാജിക്കുട്ടിയെപ്പോലെ ആനയെപ്രണയിയ്ക്കുന്ന ബാല്ല്യം പക്ഷേ അടിസ്ഥാന വിദ്ധാഭ്യാസം വേണം .ആനയെ ന്ന അത്ഭുതജീവി കാട്ടിൽ വളരെട്ടെ വനംവകുപ്പ് മുളയും പനയും വളരാൻ അനുവദിച്ചുയ്ക്കൂ ഒപ്പം ജലാശയങ്ങളും . കാട്ടാനയെ പിടിച്ച് നാട്ടാനയാക്കാതിരിയ്ക്കൂ
@arunvijayannair598010 ай бұрын
2 വെള്ളത്തിൽ ചവിട്ടാതെ!
@Sree4Elephantsoffical10 ай бұрын
വെള്ളത്തിൽ അല്ല രണ്ട് വള്ളത്തിൽ ...
@arunvijayannair598010 ай бұрын
@@Sree4Elephantsoffical 😀😀😀😀🥰🥰🥰🥰
@shihadkunjhon849410 ай бұрын
😊😢❤❤
@gfggbxvh64710 ай бұрын
Mahesh🙋😭😭😭
@RAMBO_chackochan10 ай бұрын
👍🏻👍🏻👍🏻👍🏻
@DhanrajThankan10 ай бұрын
മാമ്പിയെ ഒളരിക്കര ഭഗവതി അന്വേഷിച്ച് നടക്കുന്നുണ്ട്
@sandeep124578 ай бұрын
ഒരു നാൾ കിട്ടും🫵🏻🔥
@SUBHASH68010 ай бұрын
ശ്രീയേട്ട പുതിയ വണ്ടി വന്നോ.
@Sree4Elephantsoffical10 ай бұрын
Yes...
@SubhashJCB-qd3pv9 ай бұрын
കടുവ ആശാന്റെ നാട്ടുകാരൻ അല്ലെ ❤️❤️❤️❤️❤️
@nikeshpp2050Ай бұрын
Olakka
@sainudheeni987010 ай бұрын
ആലത്തൂർ അഫ്സൽ ഇത് പോലെ ആയിരുന്നു ഇന്ന് അവൻ കെടിആഴിക്കാത്ത ആനകൾ ഇന്ന് ഉണ്ടോ ഇവനും ആക്കും നല്ല ഒരു ആനകാരൻ 😇
@santhakumaran910410 ай бұрын
😢😢 Nineke piza kettandeverum mambi
@radhakrishnanv958410 ай бұрын
സഹോദരാമര്യാദക് വിഡിയോ എടുക്
@anishkk512910 ай бұрын
അതേ
@bindhukk481310 ай бұрын
ചേട്ടാ ഈ വനവും വനമേഘലയോടും ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുമായി ഒരു അഭിമുഖം കാട്ടാന ശല്യങ്ങളും കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടവരുടെ അനുഭവവും വീഡിയോയും ഒന്നു ഡോക്യൂമെൻഡറി ചെയ്യാമോ